🙏🏻തകർത്തു. വളം എടുത്തപ്പോഴേ ഞാൻ R. K. Organic Centre എന്നോർത്തു. അവസാനം വിഡിയോയിൽ പറയുകയും ചെയ്തല്ലോ.വീട്ടിൽ ശ്രദ്ധമൂലം നല്ല വൃത്തിയായി പറമ്പ് കിടക്കുന്നത് അറിയാം.തൈകൾ പെട്ടെന്ന് ഫലം തരട്ടെ.ആശംസകളോടെ 🙏🏻
. നിങ്ങൾ കുറെ നഴ്സറികളിൽ പോകുകയും യൂട്യൂബിൽ ധാരാളം വിഡിയോ ചെയ്ത ദ മ്പതികളാണ് ഒരു കാര്യം തെറ്റി ട്രമ്മിൽ വക്കുമ്പൾ പഴയ റൂട്ട് സ് ഒന്നു ഇളക്കി യ ശേഷം വയ്ക്കണം
ജോഷി ചേട്ടൻ കൊല്ലത്ത് നിന്നും വിജയൻ ചേട്ടൻ്റെ നഴ്സറി യില് നിന്നും കൈരളി എന്ന പേരിൽ ഒരു മാവ് വാങ്ങിയിരുന്നു. ഇല യുടെ shape കണ്ടിട്ട് അതാണോ എന്ന് ഒരു സംശയം. പക്ഷേ അത് ഒരു ചെറിയ പ്ലാൻ്റ് ആയിരുന്നു, ഇത്രയും വലുപ്പം വക്കാൻ time ആയിട്ടില്ല. എങ്കിലും ഇല യുടെ shape കൈരളി പോലെയുണ്ട്. ഒരു സംശയം മാത്രം. 😊🙏
നല്ലോരു മൊട്ടിവേഷൻ...👍🥰
അടിപൊളി Excellent 😍😍💯
Nadumbo coverile mann ilakki kodukande??
Nice, I wish all that you planted will definitely grow👌
Masha Allah 👍
Catiman mangonu ethraya rate 🙏enikkorennam vanjikkannam super 👍oronno te rate koodi parenjenkil nannayirunnu 👍
പൊളിച്ചു
Nice👍👍
Adipwoli......
എറിക്കും ഇത് പോലെയൊക്കെ നട്ടാൽ ആഗ്ര ഹം ഉണ്ട് എപ്പോഴെങ്കിലും നടക്കുമായിരിക്കും നിങ്ങൾ വെച്ച എല്ലാ തൈകളും നന്നായി വളരട്ടെ
🥰❤
My dream also to create one garden
🙏🏻തകർത്തു. വളം എടുത്തപ്പോഴേ ഞാൻ R. K. Organic Centre എന്നോർത്തു. അവസാനം വിഡിയോയിൽ പറയുകയും ചെയ്തല്ലോ.വീട്ടിൽ ശ്രദ്ധമൂലം നല്ല വൃത്തിയായി പറമ്പ് കിടക്കുന്നത് അറിയാം.തൈകൾ പെട്ടെന്ന് ഫലം തരട്ടെ.ആശംസകളോടെ 🙏🏻
Congrats my dear bro & sister 🌹👍👍
👍🏻❤
ഇത് കായ്ക്കാൻ എത്രനാള് എടുക്കും ജോഷ്യേട്ടാ....... സംഭവം ഉഷാറാട്ടാ...
Hi Sir
Aa drum cost ethraya?
Evidunna ee drum
Bhoomi power, root guard oke evedenna vangua?? Links share cheyyamo pls
Adipoli
Why you not use air port
ചേട്ടന് ഓക്കേ ടോട്ടൽ എത്ര സെന്റ് സ്ഥലം ആണ് ഉള്ളത് വീട് ഉൾപ്പെടെ
Update cheyyane Mango pidichal
Ok
Ela kandittu oru thothapuri look.
എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇതുപോലെയൊക്കെ ചെയ്യാൻ. അതിന് സാധിക്കുമെന്നു തോന്നുന്നില്ല. 😪
Ethinu valiya chelave onum ella. Adhyam oru plant veykku. Pinna pathiya pathiya kuttiyal mathi. Barrel medichilankil kuzhapam ella valiaya paint bucket mathi. Plant 150 rs mukali ottu und . Kolamb, kotturkonam, karpooram, kalapadi, Mallika best varieties anu.
Mallika kku njaan guarantee.bangalore nte swantham.
Supr ,,drum nu price etra,new veriety mavu evidunna vangithu
അപ്പോൾ രണ്ടാളും airpot വിട്ടു അല്ലെ നന്നായി മഴ പ്രശ്നം, നനച്ചുകൊണ്ട് രിക്കണം, ഇത് ആവുമ്പോൾ ഈ വക പ്രോബ്ലം ഫ്രീ
Drum avidunnanu
എല്ലാവരും മാവും പ്ലാവും വയ്ക്കുന്നത് കാണിക്കുന്നുണ്ട്. പക്ഷെ കായ ഫലം കിട്ടിയത് ഒന്നും കാണുന്നില്ല
Natta udane undavillallo kurachu samayam kodu😂😂😂
Ella mavum vegham poothu kaikkatte.
catimon ..nam dokmai ..ithinte rate ethrayi?
Drum ethraya vangende
👍👍
മാങ്ങ മൂത്ത് പറിക്കുമ്പോൾ ഒരു വീഡിയോ ചെയ്യുമോ?ഒരു മൽഗോവ കൂടെ ആകാമായിരുന്നു.
😍😍
ചേച്ചി സൂപ്പറ ചേട്ടനും മോശമെല്ല സൂപ്പറ
Hello Dear, താങ്കൾ 10 മാവ് വെച്ചിട്ടുള്ള drumminte വലിപ്പം എത്രയാണ്. Thanks
. നിങ്ങൾ കുറെ നഴ്സറികളിൽ പോകുകയും യൂട്യൂബിൽ ധാരാളം വിഡിയോ ചെയ്ത ദ മ്പതികളാണ് ഒരു കാര്യം തെറ്റി ട്രമ്മിൽ വക്കുമ്പൾ പഴയ റൂട്ട് സ് ഒന്നു ഇളക്കി യ ശേഷം വയ്ക്കണം
ജോഷി ചേട്ടൻ കൊല്ലത്ത് നിന്നും വിജയൻ ചേട്ടൻ്റെ നഴ്സറി യില് നിന്നും കൈരളി എന്ന പേരിൽ ഒരു മാവ് വാങ്ങിയിരുന്നു. ഇല യുടെ shape കണ്ടിട്ട് അതാണോ എന്ന് ഒരു സംശയം. പക്ഷേ അത് ഒരു ചെറിയ പ്ലാൻ്റ് ആയിരുന്നു, ഇത്രയും വലുപ്പം വക്കാൻ time ആയിട്ടില്ല. എങ്കിലും ഇല യുടെ shape കൈരളി പോലെയുണ്ട്. ഒരു സംശയം മാത്രം. 😊🙏
ചന്ദ്രകാരൻ മാവിന്റെ തൈ എവിടെ കിട്ടും
Mannuthi krishi bhvanil kittum 75rs
എത്ര ലിറ്ററിന്റെ drum ആണ്
ജോഷ്യെട്ടാ karpoora മാവ് ആവാമായിരുന്നു. നാട്ടുമാവിൽ കിലോ 250 /- ആണെത്രെ വില. ഞാൻ വചൂ. Enthaakumo എന്തോ
ഞങ്ങൾ മുമ്പ് കുറച്ചുമാവുകൾ വെച്ചിട്ടുണ്ട് അതിൽ കർപ്പൂരമാവ് ഉണ്ട്.
@@FuddieTraveller ok
വീടിനടുത്ത് കുറച്ചു സ്ഥലം വാങ്ങ് ഒരു ചെറിയ exotic fruit farm തുടങ്ങാലോ
Drums എവിടുന്നു വാങ്ങിയത്
Bitumen വരുന്ന ഡ്രം ഉപയോഗിക്കാം... ഏകദേശം 600-650 നടുക്ക് കട്ട് ചെയ്ത് രണ്ടായി ഉപയോഗിക്കാം
Drum size ethrayaa
Price ethra koduthu
തൈകൾ എവിടെ കിട്ടും sir
Where we get this Mango plant
You can purchase from any leading nurseries. From my experience 'Home grown' is a reputed brand.. Giving nice result and yields
ഇതെല്ലാം ഏത് നഴ്സറിയിൽ നിന്ന് ആണ് വാങ്ങിയത്. Badding ആണോ ?
Address തരാമോ?I am from കാഞ്ഞിരമറ്റം.
Sale ഉണ്ടോ?നാട്ടു മാവിൻ തൈ ഉണ്ടോ. Chandrakkaaran വേണം
Mannuthi krishi bhvanil kittum 75rs
@@saminraj അവരുടെ ഫോൺ no: ഉണ്ടോ.പണ്ട് അവർ Thripunithura യിൽ ഒക്കെ വന്നു ഓർഡർ എടുക്കാറുണ്ട്. edukkaarundaayirunnu.
Nice chetta 👌🏻
👍❤️❤️❤️❤️
Chandrakaran need more space
ഈ മാവ് ഡ്രമ്മിൽ വച്ചാൽ മാവ് വലുതായി കാറ്റ് വീശു മ്പോൾ മറിഞ്ഞ് പോകില്ലെ?
Prune ചെയ്ത് umbrella ഷേപ്പ് ആക്കി നിർത്തണം.. അപ്പോൾ എല്ലാ ഭാഗത്തേയ്ക്കും equal weight ആയിരിക്കും
ചന്ദ്രക്കാരൻ നല്ല മാങ്ങയാണ്, പക്ഷെ നിങ്ങൾ ഇട്ട പിക്ചർ ചന്ദ്രക്കാരൻ അല്ല. ചന്ദ്രക്കാരൻ റുമാനിയയുടെ shape അല്ല, ഒരല്പം നീളമുണ്ട്
വീഡിയോ ഇഷ്ട്ടായി ജോഷിയേട്ടാ ആൻഡ് ഫാമിലി
👍❤️
Chetta onnu vijarikaruth enthina panikaar a😃 thadi kurakyan oru exisise ayikude
😂😂😂
Catimon മാവ് എന്ത് rate വരും
താങ്കൾ വേര് പ്രൂൺ ചെയ്യാറില്ലേ
പ്രിയൂർ മാങ്കോ എന്ന് പറയുന്നത് പേരക്ക മാങ്ങാ ആണോ.
Yes
Super