ഇത് ഒറിജിനൽ ആണ്.MS കോട്ടയിൽ മാവിൻ്റെ ലോകത്ത് തിളങ്ങി നിൽക്കുന്ന ഒരു വ്യക്തിത്വം ആണ്.സ്വയം ട്രയിൻ ചെയ്തെടുത്ത മാവുകളാണ്. ഇന്ത്യയിലും,ബംഗ്ളദേശിലും, തായ്‌ലൻഡ്, മലേഷ്യ, ഗൾഫ് തുടങ്ങി, മാവ് എവിടെയുണ്ടോ അവിടങ്ങളിൽ എല്ലാം സഞ്ചരിച്ച്, പഠിച്ചു വന്നിട്ടുള്ള മഹത് വ്യക്തി ആണ്. പുതിയ സംരംഭത്തിന് എല്ലാവിധ മംഗളാശംസകളും നേരുന്നു
Train cheyth set cheytha namdokmai Ethra vilayk aanu kdukkunnath? Njan Innale 20k kk oru order koduthirunnu innu razz garden nu ! Ningal vila para Kay acha manga ulla namdokmai nja edukkam
ഇത് ഒറിജിനൽ ആണ്.MS കോട്ടയിൽ മാവിൻ്റെ ലോകത്ത് തിളങ്ങി നിൽക്കുന്ന ഒരു വ്യക്തിത്വം ആണ്.സ്വയം ട്രയിൻ ചെയ്തെടുത്ത മാവുകളാണ്. ഇന്ത്യയിലും,ബംഗ്ളദേശിലും, തായ്‌ലൻഡ്, മലേഷ്യ, ഗൾഫ് തുടങ്ങി, മാവ് എവിടെയുണ്ടോ അവിടങ്ങളിൽ എല്ലാം സഞ്ചരിച്ച്, പഠിച്ചു വന്നിട്ടുള്ള മഹത് വ്യക്തി ആണ്.
പുതിയ സംരംഭത്തിന് എല്ലാവിധ മംഗളാശംസകളും നേരുന്നു
4:13 ചെരുക്കുരസല്.
കരിമ്പ് ജ്യൂസിന്റെ രസമുള്ളതുകൊണ്ടാണ് അങ്ങനെ ആ പേര് വന്നിട്ടുള്ളത്
wt a കളക്ഷൻ. കൊറിയർ തരോ. അല്ലെങ്കി ഓരോ districtlek വണ്ടി കൊണ്ടൊന്നു കൊടുകുന്നുന്നുണ്ടല്ലോ.
Nalla price.. best collection mango plants..❤
Alphonsa very good taste നന്നായി കായ്കും
രണ്ടാളും ക്ഷീണിച്ചല്ലോ all the best ms.&മജീദ് bai
Thank you
5:00 kilyude koodu ishtamayi
Ningal oru Nalla karshakan aanu
വില കൂടി പറയുകന്നെങ്കിൽ നന്നായിരുന്നു
@4:59 very beautiful . life at its best . great Job
മാഷാ അള്ളാ കുറേ മാസങ്ങൾക്ക് ശേഷം ആണല്ലോ MS കോട്ടയിലിനെ വീഡിയോയിൽ കാണുന്നത്
🥰
തറയിൽ വിരിച്ചിട്ടുളള ഷീറ്റ് ഏതാണ്
കൊള്ള വിലയ്ക്ക് തൈകൾ വിൽക്കുന്ന അബ്ദു റസാഖ് തിരൂരിന് ഇത് ഒരു തിരിച്ചടിയായിരിക്കും തീർച്ച
വിലയുടെ കാര്യത്തിൽ ഇവനും മോശമല്ല
ഇവരുടെ ഒക്കെ ഫാൻസ് ന്റെ അവസ്ഥ ആണ് ...
നല്ലദ് കിട്ടണമെങ്കിൽ നല്ല ക്യാഷ് കൊടുക്കണം മറ്റു നൈസറികാർക് അസൂയ ഉണ്ടാവും അതാണ് യഥാരതം
അബ്ദു റസാഖ് അഹങ്കാരയാണ്
റസാഖ് ആളുകളെ മൂഞ്ചിക്കുകയാണ്
Dear abdul samad kutur pala pala video cheyyatte krishi vedio mathram cheyyam vendi oru channel thudangaamo?
Can you deliver to Kottayam Dist?
കോട്ടൂർകോണം തിരുവനന്തപുരത്തിൻ്റെ സ്വന്തം മാങ്ങയാണ്. ഞാൻ കഴിച്ചതിൽ ഏറ്റവും നല്ലത് അതാണ്. പുഴുവും കുറവാണ്.
Train cheyth set cheytha namdokmai Ethra vilayk aanu kdukkunnath? Njan Innale 20k kk oru order koduthirunnu innu razz garden nu ! Ningal vila para Kay acha manga ulla namdokmai nja edukkam
I am wishing you all the best.God bless you.
Thank you! You too!
🙏MS♥️👏👏👏. All the best🎉🎉🎉🎉
Thank you
❤❤❤❤
Video edukkumbol plants ne clear aayi kanikkuka...allathe avatharakane kanichal engane njangal plant kanum😊
Best wishes👍
Thank you so much
Helo.which.price. parayumo. Chatta...
Kannur delivery unddo
Kannur ethichu tharumo
Home delivery undo?
Highway delivery cheyyunnundo??
Super videos God blessyou
Thank you so much
സ്ഥലം എവിടെയെന്ന് കൃത്യമായി പറയാമോ? നഴ്സറിയുടെ പേരും
വീഡിയോ മുഴുവൻ കാണൂ.അതിൽ പറയുന്നുണ്ട്
MS എയർപോർട്ട് ഗാർഡൻ കുമ്മിണിപറമ്പ്.. കരിപ്പൂർ എയർപോർട്ട്
നമ്പർ ഉണ്ടോ
ഇത്.. തിരൂർ. എവിടെ. ആണ്.. ഈ. സ്ഥലം...
മാഷാ അള്ളാ MS കോട്ടയിൽ സൂപ്പർ വീഡിയോ
🥰
Location?
ഈ ഗാർഡൻ എവിടെ, അഡ്രസ് pls
Home delivery ഉണ്ടോ. ..???
മജീദ് മറന്നിട്ടല്ല.രണ്ടാൾക്കും എല്ലാ മംഗളങ്ങളും നേരുന്നു.
സ്ഥലം
courier ഉണ്ടോ
good നമ്മുടെ കുളപ്പുറം
karipoor rootilaano ഇ nursery ?
അതെ. കുമ്മിണി പറമ്പ് Airport garden ആഡിറ്റോറിയത്തിൻ്റെ അടുത്ത്
S
Thank you
Delivery undo pathanamthittyil ..?
വില നിലവാരം ഉണ്ടെങ്കിൽ ഈ പരിപാടി നില നിൽക്കും അല്ലെങ്കിൽ 11/2ഏക്കർ ഉണ്ടായിട്ടും കാര്യം ഇല്ല
ഇദ്ദേഹം പറഞ്ഞ വില നോക്കുമ്പോൾ വളരെ കുറവാണ്...എന്തായാലും ഒന്ന് വരണം അവിടെ
Delivery undoo
Location evideya?
Videoyilund
Kumminiparamba
എവിയാർക്ക് ഫിലിപൈൻ
നിങ്ങൾക്ക് home delivery ഉണ്ടൊ? Train ചെയ്യാത്ത മാവിൻ തൈകളും ലഭ്യമാണൊ??
home delivery ഉണ്ടോ
എവിടെ ആണ് സ്ഥലം എത്ര ആണ് Rs കൊറിയർ ഉണ്ടോ
കുറ്റ്യാട്ടൂർ മാവ് ഉണ്ടോ?
"ഒട്ടനവധി " ഇക്ക 😁
സൂപ്പർ 👏👏👌💕 ഓപ്പനിംഗ് പറയണം
👍
എല്ലാ ആശംസകളും നേരുന്നു
അടിപൊളി
Yavida
Miasacki undo chettaa😂
Manokaromvery
മാമ്പൂവ് കൊഴിഞ്ഞു പോകാതിരിക്കാൻ എന്ത് ചെയ്യണം
Next Oru videoyil details ulpeduthan shramikkam
❤❤❤❤❤❤❤
എത്ര കാലമായി ആശാനെ നോക്കിയിരിക്കുനെന്നോ
🥰
😍😍😍😍😍❤❤❤❤😍😍😍
നിങ്ങളുടെ ഫോൺ നമ്പർ കാണിച്ചാൽ നന്നായി രുന്നു സ്ഥലം എവിടെ യാണ് എന്ന് കൂടി പറഞ്ഞു കൂടെ
Videoyilund all details
കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ
👍👍👍👍👍👍❤️
Raz gadan pottipalisagum
Trivandrum delivery undo
Ethikumo
Location
Kumminiparamba
❤
മാവിൽ പൂക്കൾ ഉണ്ടാകുന്നുണ്ട്. പക്ഷെ പൂവ് കരിഞ്ഞു പോകുന്നു കൊഴിയുന്നു. എന്താണ് ഇതിന് പരിഹാരം. അത് ഒരു വീഡിയോയിൽ പറഞ്ഞാൽ ഉപകാരമായിരുന്നു
Next time video cheyyan Shramikkam
പുളിഉറുമ്പ് ഉണ്ടെങ്കിൽ മാമ്പൂവ് കരിഞ്ഞു പോകില്ല. മാംഗോഹോപ്പർ എന്ന കീടത്തിൻെറ ആക്രമണം ആണ്
വിജയാശംഷകൾ
Thank you
നിലത്തു വച്ച പ്രിയൂരി... മൽഗോവ മാവുകൾ 3വർഷം ആയിട്ടും കായ്ക്കുന്നില്ല.... കായ്ക്കാൻ ഏത് ജൈവ വളം ആണ് കൊടുക്കേണ്ടത് ഇക്കാ.....
Gump അടിക്കുക giberellic ആസിഡ്
നമ്പർ കൂടി പറയൂ
Videoyilund
Ovarian. Vila. Illa. M. S. Kottayil. Malls. Aalannu
നമ്പർ ഉണ്ടോ ms
Number vedioyil undallo💪
വീഡിയോ കണ്ടാൽ നമ്പർ കിട്ടും
👍
വീഡിയോ യിൽ ഇല്ലാലോ നമ്പർ
വിലയും കുടി പറഞാൽ നന്നായിർന്നു
നല്ല വിലയാണ് ഇവൻെറ അടുത്ത്
മാങ്ങ കഴിച്ചതില്‍ ,,, സൂപ്പര്‍ അല്‍ഫോന്‍സോ ( അഫൂസ് ) ഇന്ത്യ ,,, പിന്നെ പാകിസ്ഥാന്‍ സിന്തറി
😎👌
Njan mavu chodhichittu onnum paranjillallo.....rashakhinte Aduthu ninnu vangan parambu vilkannam
M S
Like
മൂപ്പരെ വീട്ടില്‍ പോയി വെറുതെ തിരിച്ചു വരേണ്ടി വന്നു
Number idu chetta
Number vedioyil undallo 💪
Thank you
Nursery location please
Videoyilund
Kumminiparamba
Garden contact number?
❤❤❤
Location
98468 46362