തെങ്ങ് വെട്ടി മാവ് വെച്ചു, ഇത് മാവുകളുടെ ലോകം MS Kottayil മാവുകളുടെ സുൽത്താൻ Mango plantation

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Different type of mango plant collections
    Mango plantation in Kerala
    about mango plants
    about mango plantation
    Ms Kottayil
    #mskottayil
    #mangoplantation
    #mangoplantcollection

Комментарии • 206

  • @paule.l5878
    @paule.l5878 2 года назад +12

    ശ്രമകരമായ മാവ് കൃഷിയിൽ താല്പര്യത്തോടെ പരീക്ഷണം നടത്തി പൊതുജനങ്ങൾക്ക് അറിവ് പകരുന്ന ഈ സഹോദരന്റെ എല്ലാപരിശ്രമങ്ങൾക്കും അഭിനന്ദനങ്ങൾ !

  • @safantb5778
    @safantb5778 2 года назад +36

    മാവിനെ കുറിച്ച് വ്യക്തമായ അറിവുള്ള മനുഷ്യൻ. മാവുകൾ കണ്ണിനു കുളിർമ ഉള്ള കാഴ്ചയാണ്. സൂപ്പർ വീഡിയോ

  • @suseeladevinr
    @suseeladevinr 2 года назад +7

    ഇദ്ദേഹം ഈ തോട്ടം start ചെയ്ത സമയത്ത് വീഡിയോ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ശ്രമം അഭിനന്ദനാർഹം. ഒരു തൈ വേണമെന്നുണ്ട്. മാവ് മലയാളിക്ക് നൊസ്റ്റാൾജിയ തരുന്നു. വീഡിയോ നന്നായിട്ടുണ്ട്.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 года назад +5

    മാവുകളെ കുറിച്ച് ഒരു പാട് അറിവുകൾ കിട്ടി താങ്ക്സ്, എനിക്ക് കൂടുതൽ സ്ഥലമില്ല അതുകൊണ്ട് തന്നെ ഏറ്റവും നല്ല മൂന്ന് തരം മാവുകൾ തിരഞ്ഞെടുക്കുവാൻ പ്രയാസപ്പെടുന്നു,

  • @noushadnoush5217
    @noushadnoush5217 Год назад +1

    Ms മാവിന്റെ യജമാൻ അതാണ് ms
    ഞാൻ വന്നിട്ടുണ്ട്
    Ms. Ms. Ms👍👍

  • @Faisalbabumv
    @Faisalbabumv 2 года назад +2

    ഈ വീട് കണ്ടിട്ടുണ്ട്. യാത്രയിൽ ഞങ്ങളുടെ ഹോം ടൌൺ അടുത്ത ആണ്.ഇത്രയും വെറൈറ്റി ഇത്രേ മാവിനെ കുറിച്ച് റീസെർച് നടത്തിയ ആൾ ആണ് അറിയില്ലായിരുന്നു. ഒരു നഴ്സറികാരന്റെ വീട് ആകും കരുതിയത് . ഒന്ന് പോയി കാണണം. ഗ്രേറ്റ്‌ പേഴ്സണാലിറ്റി 😍

  • @alipannikkottil4326
    @alipannikkottil4326 2 года назад +1

    Nallanilayilulla. Chothiyavum
    Manasilavunna. Maruvadiyum
    Mashaallah

  • @gopakumarm2203
    @gopakumarm2203 2 года назад +1

    Valare nalla vivaranom. Nannayi varate. Onu vanu kaananom. Enikum cheruthayi ee vattu undayirunu. Pakshe evideyum ethiyilenu mathrom. All the best.

  • @babulouis9318
    @babulouis9318 2 года назад +7

    Great. Your passion for mangoes is priceless...🙏🙏🌹🌹

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад +10

    ഈ ചൂടിൽ കറുത്ത കൊട്ട് ഇട്ട മാസ്സ് ഇക്ക

    • @esotericpilgrim548
      @esotericpilgrim548 2 года назад

      He is a magician too, may be you people don’t know that .

  • @humblewiz4953
    @humblewiz4953 2 года назад +4

    Adipoli video സമദിക്ക 🔥

  • @muhammedhashir6932
    @muhammedhashir6932 2 года назад +2

    Kaannaan kothicha video

  • @smartboy6586
    @smartboy6586 Год назад +1

    ഉഗാണ്ട, കെനിയ, ടാൻസാനിയ തുടങ്ങിയ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വളരെയധികം നല്ല മാവിനങ്ങൾ കാണാൻ ഇടയായി. ഒരുതരം കീടങ്ങളും ആക്രമിക്കാത്ത ഇനങ്ങളും ഉൾപ്പെടും. പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ മുറിച്ചു അതിൽ തൈകൾ വളർത്തി കൊണ്ടുവന്നാൽ 100% പിടിച്ചെടുപ്പിക്കാം.

  • @sulukl10sulu75
    @sulukl10sulu75 2 года назад +2

    തൈമൂർ സൂപ്പർ മംഗോ ആണ്

  • @jamaludheenjamal5269
    @jamaludheenjamal5269 2 года назад +6

    ഇങനെത്തെ വീഡിയോ ഇനിയും പോന്നോട്ടെ🔥💥😍

  • @baburaodangare2108
    @baburaodangare2108 2 года назад +1

    Superb good colecastion clymate match

  • @muhammedrafeeque3323
    @muhammedrafeeque3323 2 года назад +4

    സൂപ്പർ 👍🏻👍🏻👍🏻

  • @sivadasannadec288
    @sivadasannadec288 2 года назад +2

    Great 👍

  • @harshadbasheer8742
    @harshadbasheer8742 2 года назад +1

    Very good sir

  • @esotericpilgrim548
    @esotericpilgrim548 2 года назад +6

    Well explained in a educative way, keep it up, indeed appreciate it up 🙏

  • @muhammedruvaid376
    @muhammedruvaid376 2 года назад +3

    My mone .....

  • @sirajpollur6031
    @sirajpollur6031 2 года назад +2

    super👍👍👍👌

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +2

    Another different malayali

  • @afsalkunjippa1100
    @afsalkunjippa1100 2 года назад

    അടിപൊളി ഞാൻ ഒന്ന് കാണാൻ വരുന്നുണ്ട്

  • @zayansinu615
    @zayansinu615 2 года назад +1

    Ith ente neighborhood aan

  • @glenexpharma2112
    @glenexpharma2112 2 года назад +2

    Good presentation❤👍

  • @shailajarajan4376
    @shailajarajan4376 2 года назад +2

    Super 👌 👍 😍

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 2 года назад +6

    മൂച്ചി പിരാന്ത് എന്ന് പറയുന്നത് എന്ത് എന്ന് അറിയാൻ സാധിച്ചു 👍👍

  • @kondapureth
    @kondapureth 2 года назад +4

    വളരെ രസകരമായ വീഡിയോ. ഇതുപോലുള്ള
    വീഡിയോകൾ കൂടുതൽ പ്രദീക്ഷിക്കുന്നു.
    ഒരു ചെറിയ സംശയം . എന്റെവീട്ടിൽ ലാത്തി എന്ന് പറയുന്ന ഒരു മാവുണ്ട് അതുതന്നെയാണോ ഒളോർ എന്ന മാവും ?

    • @abdulsamadkuttur
      @abdulsamadkuttur  2 года назад

      Thanks bro
      Number in description

    • @razakaroor7430
      @razakaroor7430 2 года назад

      അല്ല,ലാത്തി നല്ല വലിയ മാവാണ്.നാടൻ ഇനവുമാണ്.ഒളോറിനെ വെല്ലാൻ ഒരു വിദേശിക്കുമാവില്ല.

    • @kondapureth
      @kondapureth 2 года назад +1

      @@razakaroor7430 Thanks. അതെ. ഇത് വലിയ മാവാണ്.

  • @SenthilMuthuswamykyk
    @SenthilMuthuswamykyk 2 года назад +4

    Bro, nice work

  • @abdurouf7662
    @abdurouf7662 2 года назад +1

    God

  • @muhammedhashir6932
    @muhammedhashir6932 2 года назад +2

    ماشاءالله الحمدلله 🌹

  • @mskmr77
    @mskmr77 2 года назад +1

    V clearly explained. Thank you.

  • @hamadyusui3106
    @hamadyusui3106 Год назад

    Baara masi bangali baasha, meaning. 12 months mango

  • @savly9166
    @savly9166 2 года назад +4

    എന്തൊക്കെ പറഞ്ഞാലു കായ്ഫലമുള്ള തെങ്ങ് വെട്ടി മാവ് തൈ വെച്ചത് ശരിയായില്ല

  • @babujacob4991
    @babujacob4991 2 года назад +1

    Super

  • @aminabi8366
    @aminabi8366 2 года назад

    Nalla vidio

  • @rejiibrahim3771
    @rejiibrahim3771 2 года назад +2

    MashaAllah 🌹🌷🌹

  • @farshin4678
    @farshin4678 2 года назад +4

    First view

  • @sajikeral
    @sajikeral 2 года назад

    He talks nicely

  • @agnesjoseph1368
    @agnesjoseph1368 2 года назад +4

    Wonderful idea.Keep going.

  • @Georgetom-ut6pk
    @Georgetom-ut6pk 2 года назад +2

    നമിച്ചു....

  • @adv.shajik8560
    @adv.shajik8560 2 года назад +1

    Super adipoli

  • @julipappa358
    @julipappa358 2 года назад +3

    Super bro

  • @minnuzzfamily9197
    @minnuzzfamily9197 2 года назад

    Ms. സൂപ്പർ

  • @monster-tp8xe
    @monster-tp8xe 11 месяцев назад

    Maavile valam endoke aane idendade

  • @madhusnair8723
    @madhusnair8723 2 года назад +1

    Nice

  • @rajeshbabu2708
    @rajeshbabu2708 2 года назад

    അസലായി ഇക്ക BlG SALUTE

  • @faizalhuck
    @faizalhuck 2 года назад +1

    Good.Thanks for the video

  • @ismailveevee3164
    @ismailveevee3164 2 года назад +1

    👍👍

  • @shibugopal9552
    @shibugopal9552 2 года назад

    മൂച്ചി പ്രാന്തൻ. അടിപൊളി. നല്ല പാഷൻ ആണ് ഇക്കായുടേത്. ..അഭിനന്ദനങ്ങൾ. അങ്ങയെ നേരിൽക്കാണാൻ ആഗ്രഹിക്കുന്നു. ഫോൺ നമ്പർ ഒന്ന് പോസ്റ്റ് ചെയ്യുമോ?. 😀🙏

  • @josiahkulwa34
    @josiahkulwa34 2 года назад

    Great

  • @UshaUshaKN
    @UshaUshaKN 2 года назад +3

    ബാരാ മാസി എന്നത് ബംഗാളി പേര് അല്ലാ ഹിന്ദി പേരാണ് എന്ന് പറഞ്ഞാൽ ബാരാമാസി എന്നാൽ 12 മാസം എന്നാണ്.എപ്പോഴും മാങ്ങയും പുറവും കാണും.

  • @sankarali3967
    @sankarali3967 2 года назад +2

    അടിപൊളി

  • @rahmathmoideen6505
    @rahmathmoideen6505 2 года назад

    Kambukal kothi kodukkanam ennale dharalam branjukal undavu

  • @remedia1738
    @remedia1738 2 года назад +1

    തംനയിൽ കണ്ടപ്പോൾ സന്തോഷ്‌ പണ്ഡിതാണെന്ന് കരുതി

  • @sarathasdf
    @sarathasdf 2 года назад +1

    മിൻ കുളം shows കാണുന്നില്ല

  • @Cocomelon7339
    @Cocomelon7339 2 года назад +2

    Poli

  • @muhammedalimk2922
    @muhammedalimk2922 2 года назад +5

    വിൽപനയുണ്ടോ

  • @2006beriberi
    @2006beriberi 2 года назад +1

    How often does he water those mangoes ?

  • @kannananand4488
    @kannananand4488 2 года назад +4

    Hii

  • @mohanmohandas1805
    @mohanmohandas1805 2 года назад

    Hudadath mavin thai enganeyund ekka.....

  • @maninair9
    @maninair9 2 года назад

    Instead of cutting the coconut trees Kaka should have bought some land for his Mango plantation.

  • @sufiyan3206
    @sufiyan3206 2 года назад

    ഫാത്തിമ ഇല്ല ല്ലേ😄😄😄😄😄

  • @rithulrag9912
    @rithulrag9912 2 года назад +1

    Cheta chery red shrimp undo

  • @rahmathmoideen6505
    @rahmathmoideen6505 2 года назад

    Oru plantin enthu Vila varum enikku kurachu plats venamaayirunnu

  • @BT-zq7vx
    @BT-zq7vx 2 года назад +1

    തെങ്ങുകൃഷിയുടെ കാലം കേരളത്തിൽ കഴിഞ്ഞു. ഇപ്പോ കിലോ പച്ചത്തേങ്ങക്ക് 29 രൂപ. ഭക്ഷ്യ എണ്ണക്ക് വില കൂടിയാലെ തേങ്ങക്ക് വില കൂടു
    ഭക്ഷ്യ എണ്ണ വില കൂടാൻ സർക്കാർ സമ്മതിക്കില്ല. ഇറക്കുമതി ചെയ്തും സബ്സിഡി വില കൊടുത്തും വില കുറയ്ക്കും. അടക്ക വില കൂടിയാൽ സർക്കാർ ഇടപെട്ട് വില കുറക്കില്ല. ആര്യം വില കൂടി എന്നു ബഹളം വെക്കില്ല കലാപം ഉണ്ടാക്കില്ല. വോട്ട് കുറയില്ല.

  • @alielayadathmullathel88
    @alielayadathmullathel88 2 года назад +2

    Ekka druml vechu nannayi kazhkunna nalla inam mavukal ethanu. Price ethra?

  • @stanleyjohn419
    @stanleyjohn419 Год назад +1

    തൈകൾ തിരുവനന്തപുരത്ത് കിട്ടാൻ എന്തു വഴി

  • @PRAKASHKUMAR-gd7nq
    @PRAKASHKUMAR-gd7nq 2 года назад +1

    Amarapaliyum Mallikayum same aano?

  • @abdulnasar4397
    @abdulnasar4397 2 года назад

    Alfonso palant kittumo

  • @rugminic5044
    @rugminic5044 2 года назад +3

    Sale ഉണ്ടോ

  • @ajeeshv8673
    @ajeeshv8673 2 года назад

    Mia saki king 💥

  • @cocomanvlogs4484
    @cocomanvlogs4484 2 года назад

    ആരെങ്കിലും ഈ പാവത്തിനെ കൂടെ നിന്ന് സഹായിക്കുമോ തിരിചു ഉറപ്പായും ചെയ്‌യും 100%

  • @shabeeralikalliyath1533
    @shabeeralikalliyath1533 2 года назад +1

    Place evideyaa ms kottayil
    Plz reply

  • @jithujithu-xn2cl
    @jithujithu-xn2cl 2 года назад

    Good presentation rate ulpathanam

  • @sivaramankumaran7289
    @sivaramankumaran7289 2 года назад +1

    Paranju therkunnundo

  • @sasikalap7332
    @sasikalap7332 2 года назад

    ❤️❤🙏

  • @babuthomas582
    @babuthomas582 2 года назад +1

    Mayasakky undo

  • @tirurjinn8743
    @tirurjinn8743 2 года назад +1

    തിരൂർ എവിടെയാണ് നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ

  • @shouku1679
    @shouku1679 2 года назад

    Nmbr dsctnil ellalloo??

  • @2541538
    @2541538 2 года назад

    നമ്പർ ഉണ്ടോ ഇക്കാ വീഡിയോ സൂപ്പർ 👌

  • @vincytopson3141
    @vincytopson3141 2 года назад +5

    മാവുകൾ വിൽപനയുണ്ടോ.. കൊറിയർ ഉണ്ടോ

    • @abdulsamadkuttur
      @abdulsamadkuttur  2 года назад +2

      Number in description

    • @lalumalayil4824
      @lalumalayil4824 2 года назад +1

      കള്ളം പറയരുത്. നിങ്ങൾ നമ്പർ ചേർത്തിട്ടില്ല. അല്ലെങ്കിൽ അഡ്രസ്സ് നൽകൂ.

    • @jayakumarkp6197
      @jayakumarkp6197 2 года назад +1

      @@abdulsamadkuttur ശരിയാ...number discription ഇൽ കാണുന്നില്ല...,🤔

    • @timepasspopcorn2349
      @timepasspopcorn2349 2 года назад

      ആളെ പറ്റിക്കാതെ No കൊടുക്കുക വില പറയൂ

  • @Purnomoaquaponik
    @Purnomoaquaponik 2 года назад +2

    Full Watching തേങ്ങ മുറിച്ച് മാവ് ചേർക്കുക, ഇതാണ് മാവ് എം എസ് കോട്ടയിൽ സുൽത്താൻ മാവിന്റെ ലോകം
    ഇന്തോനേഷ്യയിൽ നിന്നുള്ള ആശംസകൾ

  • @ekabdurahiman3746
    @ekabdurahiman3746 2 года назад

    നമിച്ചു

  • @arshuzmedia
    @arshuzmedia 2 года назад +12

    സ്ഥിരം കയ്ച്ചക്കാർ എത്രെ പേരുണ്ട് ✌🏻✌🏻

    • @abdulsamadkuttur
      @abdulsamadkuttur  2 года назад +1

      Thank you all

    • @leonadaniel7398
      @leonadaniel7398 2 года назад +3

      കാഴ്ചക്കാർ ഉണ്ട്, പക്ഷേ കയ്ച്ചക്കാർ ഉണ്ടോന്നറിയില്ല 😄😄😄

    • @minim7822
      @minim7822 2 года назад +1

      @@leonadaniel7398 😂😂❤️🙏

  • @muhammadali3604
    @muhammadali3604 2 года назад +4

    നിങ്ങളുടെ എല്ലാ വീഡിയോയിൽ നിന്നും അവരുടെ നമ്പർ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് ( കൂടുതൽ സമയം ഇതിൽ ചിലവഴിക്കാനുള്ള നിങ്ങളുടെ തന്ത്രം ആണോ ഇങ്ങനെ )

  • @rasheedrasheed6246
    @rasheedrasheed6246 Год назад +1

    ഈ മാവിന്റെ തളിര് തിന്നുന്ന പ്രാണിയെ നശിപ്പിക്കാൻ ഏത് മരുന്നാണ് അടിക്കുന്നത്

  • @cbsuresh5631
    @cbsuresh5631 2 года назад

    എല്ലാ മാവും കേരളത്തിൽ പിടിക്കുമോ?
    നാടൻ മാവും തൈ കിട്ടുമോ?

  • @shafis7547
    @shafis7547 2 года назад +2

    ഇ ത് ഒ കെ ഒ ട്ട് മ വ് അ ണ് അ ല്ലേ

    • @nalinanair8108
      @nalinanair8108 2 года назад

      Barahmasi oruprralla hindiyil 12 masavo kabhalam tharunnathu yennanu barah means 12

  • @shaji.m2749
    @shaji.m2749 2 года назад +1

    Taigal vilkumo

  • @Krishithottam
    @Krishithottam 2 года назад +2

    എന്ത് വിലക്കാണ് ആണ് ഈ തൈകൾ വിൽക്കുന്നത് കൂടി പറയാമോ

  • @akheelbinsubair1735
    @akheelbinsubair1735 2 года назад +2

    How much is the price of Nam dok Mai tree

  • @hajaranazar1724
    @hajaranazar1724 2 года назад +1

    വില്പനക്ക് ഉള്ള മാവിന്റെ വിലയും കൂടെ പറയുമായിരുന്നെങ്കിൽ നന്നായേനെ

  • @rafeekminar1594
    @rafeekminar1594 Год назад

    തൈക് എത്രയാണ് വില

  • @supershehifahi1123
    @supershehifahi1123 2 года назад +1

    ഇവരുടെ നമ്പർ ഉണ്ടോ? തൈ വാങ്ങാൻ

  • @jaseemp5827
    @jaseemp5827 2 года назад +1

    Courier service undo

    • @abdulsamadkuttur
      @abdulsamadkuttur  2 года назад +1

      Number in description

    • @ashikaz7380
      @ashikaz7380 2 года назад

      @@abdulsamadkuttur description le number kanunillallo🙄

  • @abdulrahmann.p53
    @abdulrahmann.p53 2 года назад +1

    ഒരിക്കൽ ഒന്ന് sandarshikkananam

  • @ismailusmanvloges8816
    @ismailusmanvloges8816 2 года назад +2

    Vela onnum parayunilla 😭 😭😭😤😤😤

  • @masters7103
    @masters7103 2 года назад +4

    അവിടെ സന്ദർശിക്കാൻ സമ്മതിക്കുമോ