നഗരമധ്യത്തിലെ പരിമിതമായ സ്ഥലത്ത് ഇത്രയും വിശാലമായ രീതിയിൽ ഫലവൃക്ഷങ്ങൾ നട്ടു വളർത്തി പരിപാലിക്കുന്ന ഈ ഡോക്ടർ തികച്ചും അഭിന്ദനം അർഹിക്കുന്നു. ഒപ്പം ഫുഡി ചേട്ടന്റെയും ചേച്ചിയുടെയും അവതരണവും. ഇനിയും പുതിയ കൃഷി അറിവുകൾക്കായ് കാത്തിരിക്കുന്നു.
അധികം ആളുകളും സ്വന്തം ഫ്രൂട്സ് കളെ വളരെ പുകഴ്ത്തി ആണ് പറഞ്ഞു തരാറു പക്ഷെ Dr അതിൽ നിന്നും വ്യത്യസ്തമായി ഉള്ളത് ഉള്ളതുപോലെ പറഞുതന്നു അത് വളരെ ഇഷ്ടപ്പെട്ടു...
രണ്ട് ഇണ കുരുവികളെ പോലെ ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചാടി പഴങ്ങളും തിന്ന് പൂക്കളും മണത്ത് ഒരു ജീവിതം.. ഇങ്ങനെയൊക്കെയാണ് ലൈഫ് എൻജോയ് ചെയ്യേണ്ടത്. ഇവരുടെ വീഡിയോ കണ്ട് ഞാനും ഇപ്പോൾ ഈ കൃഷിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.. ഇതിന് റിപ്ലൈ ആയി ചേട്ടന്റെ നമ്പർ നൽകണം.. 🙏
മാഷാ അല്ലാഹു.ഈ ജോലിത്തിരക്കിനടയിൽ എപ്പളാ സമയം കിട്ടുക.അല്ലാഹു ബറക്കത്ത് ചെയ്യട്ടെ
നല്ല അറിവും അതിനനുസരിച്ച് വിനയവും ഉള്ള മനുഷ്യൻ.
നഗരമധ്യത്തിലെ പരിമിതമായ സ്ഥലത്ത് ഇത്രയും വിശാലമായ രീതിയിൽ ഫലവൃക്ഷങ്ങൾ നട്ടു വളർത്തി പരിപാലിക്കുന്ന ഈ ഡോക്ടർ തികച്ചും അഭിന്ദനം അർഹിക്കുന്നു. ഒപ്പം ഫുഡി ചേട്ടന്റെയും ചേച്ചിയുടെയും അവതരണവും. ഇനിയും പുതിയ കൃഷി അറിവുകൾക്കായ് കാത്തിരിക്കുന്നു.
🙏❤️
അധികം ആളുകളും സ്വന്തം ഫ്രൂട്സ് കളെ വളരെ പുകഴ്ത്തി ആണ് പറഞ്ഞു തരാറു പക്ഷെ Dr അതിൽ നിന്നും വ്യത്യസ്തമായി ഉള്ളത് ഉള്ളതുപോലെ പറഞുതന്നു അത് വളരെ ഇഷ്ടപ്പെട്ടു...
🙏🏻മനുഷ്യ ജീവൻ സംരക്ഷിക്കും പോലെ സസ്യ ജീവനും സരക്ഷിക്കട്ടെ 🙏🏻
Amazing Shammas. So good to watch and very inspiring
Super.. mashallah 😍👍
ഇഷ്ടം അതാണ്....
മല്ലിക പൂക്കാൻ കാത്തിരിക്കുന്ന ഞാൻ.....
എന്റെ കണ്ണിൽ തടഞ്ഞ സൂപ്പർ വീഡിയോ....
വിഷ് യു ഓൾ ദി ബെസ്റ്റ്..
Dr...
&
Fuddi.......
👍🏻❤️
Iyi season flower cheythoo
Excellent video on Terrace Agriculture
മല്ലിക മാവിന്റെ ടിപ്പ് സൂപ്പർ ആയി 👍🏻
Masha Allah ❤ അഭിനന്ദനങ്ങൾ
MashaAllah BarakAllah👌👍💕
കിടു അറിവ്. Ph മല്ലിക പൂക്കാൻ വേണമെന്നുള്ളത്
Super and informative video. Thanks
ഇതുവരെ കണ്ട പല വീഡിയോകളെക്കാളും ഏറെ മികച്ചത്. Dr. ഒരു സംഭവം തന്നെ.
കൂടാതെ നിങ്ങളും. ഓരോ ചാട്ടിയിലും ഉള്ളവ സംശയലെശമന്യേ ഉള്ള വിവരണം ❤
Dr sir yr experience and vast knowledge about fruit amazing
Very good,informative and inspirational. A big salute for the Doctor family
Very Good Initiative Doctor and a special thanks for your tips and Mango variety recommendations. Thank you Joshy and Chechi. Well done.
mashaallah super
Good vedio thanks for Trivandrum visit
സൂപ്പർ 👍🏻
Nice presentation
തിരക്കിനിടയിൽ ചെടിയുടെ സംരക്ഷണവും ഒരുപോലെ കൊണ്ടു പോകാൻ പറ്റും എന്ന് മനസ്സിലാക്കികൊടുക്കാൻ പറ്റിയല്ലൊ ❤🙏🙌
Thanks for sharing his knowledge
Very well ❤
അവരുടെ മുന്നിൽ വച്ചു കൊള്ളിലാത്തത് പോരാ എന്ന് പറയുന്നത് കൊണ്ടാണ് ഞാൻ ഇപ്പോഴും ചാനൽ follow ചെയ്യുന്നത്, വിശ്വാസ്യത അതാണ് review
🙏❤️
Super 👍
അടിപൊളി 👍👍👍
Sir Big Salute ❤🙏👍👋
Super.
🎉
Very informative and interesting episode.🎉🎉
👍🏻
Dr സൂപ്പർ*
Super🎉🎉
Actually doctor is a good person അഭിനന്ദനങ്ങൾ
രണ്ട് ഇണ കുരുവികളെ പോലെ ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചാടി പഴങ്ങളും തിന്ന് പൂക്കളും മണത്ത് ഒരു ജീവിതം.. ഇങ്ങനെയൊക്കെയാണ് ലൈഫ് എൻജോയ് ചെയ്യേണ്ടത്. ഇവരുടെ വീഡിയോ കണ്ട് ഞാനും ഇപ്പോൾ ഈ കൃഷിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.. ഇതിന് റിപ്ലൈ ആയി ചേട്ടന്റെ നമ്പർ നൽകണം.. 🙏
9746320961
കാണാൻ വളരെ നല്ലത്
Adipwoli....
Doctor kalakki
മൂന്നുപേരും പൊളി. നല്ലവീഡിയോ
Dr. Spr👋
Very interesting video. Thanjs
Shammas sirr❤️❤️❤️
Shammas sir ❤ mashaallah
കോശേരി പോക്കാണ്.
പുഴു,കേട്
മാങ്ങ ആയി വരാൻ കാല താമസം.
2 കിലോ വരെ തൂക്കം വരും.
എന്നെ അത്ഭുതപ്പെടുത്തിയത് കർപ്പൂര മാവിന്റെ കളർ ആണ്.. കവർ ഒരു രക്ഷയും ഇല്ലേ 😄
Super vedo. Dr. ഉപയോകിക്കുന്ന പൊട്ടിങ് മിക്സ് പറയാമായിരുന്നു.
മാഷാഅല്ലാഹ് 👌👍😍
Super🎉🎉🎉😮
Dr, upayoogicha maangaandi kodukkanundooo?
Joshey Chetta Good video 📷
👍🏻
Grape's variety name?
Great.!!.Dr, you are doing a wonderful job 👍 👍.Also the video presentation super 👍👍
Nice inspiring...
Doctor കാര്യങ്ങൾ,വളരെ കൃത്യവും വ്യക്തവുമായി simple ആയി പറഞ്ഞു തന്നു. 🙏
Super
Hi Dr., happy to see your wonderful garden, great job. Can you please share the contact details for drip irrigation? I am from Aluva, Ernakulam.
Big salute Doctor
Very informative 👌👌
Super🎉🎉🎉🎉🎉
ഡോക്ടർ വളരെ നന്നായിട്ടുണ്ട്. പോട്ടിംഗ് മിശ്രിതം എന്താണ്. ഇത്രയും ചെടികൾ ടെറസ്സിന് ദോഷമാവില്ലേ
Super 👍
#dr.24 ന്റെ ചട്ടി എവിടെ നിന്നാണ് വാങ്ങിയത്?
കോശ്ശേരിമാവ് തൊടുപുഴ നെയ്യശ്ശേരി എന്ന സ്ഥലത്തുള്ള കുടുംബത്തിന്റെ യാണ്
ماشا ءالله
Suppardoctor.👍👍
കോശേരി തൊടുപുഴ ആണ്
നല്ല അവതരണം ❤❤totel എത്ര മാങ്ങ കഴിച്ചിട്ടുണ്ടാവും 😀😀😀5,6😀😀😀5
Ithinte Thai kittumo
Super😮😢😮😢🎉
Hai super
മനസ്സ് നിറഞ്ഞൊരു കാഴ്ച 👍🏻
Bangalora original name thotha Puri.
👍
All the best🌹
Oru nelli maram കണ്ടില്ലല്ലോ !(Amla)
Thazhathenganum undo
? aavo
എന്റെ വീട്ടിൽ ഉണ്ട് മല്ലിക p h ബുസ്റ്റർ എവിടെ കിട്ടും ഡോക്ടർ 🙏🙏🙏
Dolomite /കുമ്മായം എല്ലാം alkaline ആണ്... ചുവട്ടിൽ 1 table സ്പൂൺ ഇട്ട് കൊടുത്താൽ മതി...
Super. Dr.
Super.
Wat type of cover you put on mango Dr? Wr it is available?
Amazon
Dr. ❤❤❤
Mashaallah
Super.......
Mallika 🥭🥰
That,s right, Mallika is the best.but the shape is little different.mallika is little long.
മാവ് തൈകൾ കിട്ടാൻ
മാർഗ്ഗം ഉണ്ടോ
Great Doctor 🙏Big salute
Even aanjili maram polum und, appol nelli illalo ennu doubt
Kottukonam, small black dots varum nanna pazhuthal.
സൂപ്പർ
Ph check cheyyunnad kaanichilla
Ph booster എവിടെ കിട്ടും. rate ?
Wr do you get these plants Dr??
From different nurseries kuzhippallom tvm etc
മാഷാ
അല്ലഹ
Docthar.very.naic.👍🤲🙏🏻
ഓറഞ്ച് മരം തുടക്കത്തിൽ പുളിയായിരിക്കും.അഞ്ചു വർഷം ആയാൽ മധുരം വെക്കും ഡോക്ടർ വെട്ടി കളഞ്ഞു എന്നു പറഞ്ഞല്ലോ വെട്ടാം പാടില്ലായിരുന്നു.
ഹലീം, കോഴിക്കോട്
❤❤️❤️
കലാപാടി. കൊളമ്പ് എന്നിവ രുചിച്ച് നോക്കിയിട്ട് തൈ വേടിക്കുക. എല്ലാവർക്കും ഇഷ്ടപെടെന്ന് വരില്ല.
എന്തുപറ്റി... ടേസ്റ്റ് ഇല്ലേ കൊളമ്പ്?
ഡോ നമിച്ചു
Wounderful vedio thanks
കല്ല് കെട്ടി മാങ്ങ കഴിച്ചിട്ടുള്ളവർ ആരെല്ലാം ഉണ്ട്. അതിൻ്റെ മണവും രുചിയും മധുരവും നിറവും മിയാ സാക്കി മാങ്ങക്ക് പോലും ഇല്ല
Mallika enter aduthund kayichittila
Nammude naattil kazhikkan prayasam aanu
Ph 8 lakku
എന്ടെ പൂവിട്ടു കണ്ണിമാങ്ങാ ആയി
@@Shihabkaruvarakunduകഴിക്കാൻ എന്താ പ്റയാസ०. വാ ഇല്ലേ 😅😅
Hello Mashe, where do we get premium mango trees for planting ? Any location near to Pathanamthitta is highly appreciated