നാടൻ മാവിനെ പിടിച്ച് ചെറിയ ചട്ടിയിൽ വെച്ചപ്പോൾ സംഭവിച്ച മാറ്റം കണ്ടോ 😳 MS Kottayil

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 34

  • @nandasmenon9546
    @nandasmenon9546 8 месяцев назад +1

    Supr, ,,Drum ൽ വളർത്തേണ്ട മാവിനുള്ള root training, video idamo

  • @Vilasini.T
    @Vilasini.T 7 месяцев назад

    Sir,enikku olormavinte oru thayi mattivekkamo? Verayum vangam.

  • @Vilasini.T
    @Vilasini.T 7 месяцев назад

    Thank you sir .Udane varunnundu

  • @SUNDUSTECH
    @SUNDUSTECH 8 месяцев назад +5

    എംഎസ് കോട്ടയിൽ എന്ത് വളമാണ് ഇതിന് ഉപയോഗിക്കുന്നത്? എങ്ങിനെയാണ് ഉപയോഗിക്കുന്നത് എന്നൊന്നു പറഞ്ഞുതരാമോ. Please

    • @Hassan-kv5uu2yn1f
      @Hassan-kv5uu2yn1f 8 месяцев назад

      എന്താണ് അപ്പ്രോച്ചിങ് ഗ്രാഫ്റ്റ്

  • @artery5929
    @artery5929 8 месяцев назад +2

    MS is a dedicated and passionate mango farmer. ❤🎉🎉

  • @cutandpastejokes4508
    @cutandpastejokes4508 8 месяцев назад

    9:05 videshi mavukalil namdokumai super alle ! Naadan mavukal mosham aanennn alla

  • @geethadevikg6755
    @geethadevikg6755 7 месяцев назад

    നാടൻ മാവ്, bud തൈ ആണോ

  • @lalialexander4230
    @lalialexander4230 8 месяцев назад

    What is the reason of kobunagal

  • @foodieworld9452
    @foodieworld9452 8 месяцев назад

    How to root cutting
    Video edamo

  • @ishmashameer8557
    @ishmashameer8557 8 месяцев назад +1

    ഇവിടെ sale ഉണ്ടോ?

  • @shareenak7722
    @shareenak7722 8 месяцев назад +2

    മൂന്ന് വർഷം ആയിട്ടും കായ്ക്കാത്ത മാവുകൾ പൂക്കാൻ എന്ത്‌ ആണ് ചെയ്യേണ്ടത്.... ഒന്ന് പറഞ്ഞു തരുമോ 🙏

    • @faisalfaisalas563
      @faisalfaisalas563 8 месяцев назад

      മോതിരവളയം ഇട്ട് കൊടുക്കുക

    • @binuvazhappully1916
      @binuvazhappully1916 2 месяца назад

      Use cultar 20ml with 10ltr water

  • @Luna-tb5yh
    @Luna-tb5yh 4 месяца назад

    ഈ സ്ഥലം എവിടെ?

  • @asgarq4917
    @asgarq4917 8 месяцев назад

    ماشاء الله

  • @madhusnair8723
    @madhusnair8723 8 месяцев назад

    Nice

  • @sajunittur1691
    @sajunittur1691 8 месяцев назад

    മാവ് സെയിൽ ഉണ്ടോ നമ്പർ തരുമോ

  • @jayakumarsopanam7767
    @jayakumarsopanam7767 4 месяца назад +1

    മൂവാണ്ൻ. എന്തുകൊണ്ട് നാലാണ്ടൻ. അഞ്ചാണ്ടൻ. എന്നിങ്ങനെ ചിന്ദിച്ചുടാ. കാലം മാരുവല്ലേ

  • @jaisalothayi4971
    @jaisalothayi4971 8 месяцев назад

    ഏതായാലും ഇപ്രാവശ്യം സമദ് കുറേ റിവ്യൂ ചെയ്യേണ്ടി വരും. കുറെ അധികം മാങ്ങകൾ ടേസ്റ്റ് ചെയ്യാനും ഭാഗ്യം ലഭിക്കും. ഞാനും ഈ വർഷം എം എസിന്റെ മാവിൻ തോപ്പിൽ വേട്ടക്ക് വരും.

  • @dineshpillai3493
    @dineshpillai3493 8 месяцев назад

    👏👏👍

  • @midhun331
    @midhun331 8 месяцев назад +1

    🤩✨

  • @ShuhaibShoib-oj9sc
    @ShuhaibShoib-oj9sc 8 месяцев назад

    ❤️

  • @ashrafolavara604
    @ashrafolavara604 8 месяцев назад

    ഒരു മാവിൽ തന്നെ അഞ്ചും ആറും വിത്യസ്ത മാവുകൾ ബഡ്ഡ് ചെയ്ത് പിടിപ്പിക്കുന്ന വീഡിയോകൾ കണ്ട് വരുന്നുണ്ട്. സത്യത്തിൽ ആസംഭവം വിജയമാണോ

    • @vishnus6812
      @vishnus6812 8 месяцев назад +1

      Yesss

    • @jaisalothayi4971
      @jaisalothayi4971 8 месяцев назад +1

      സ്ഥല പരിമിതി ഉള്ളവർക്ക് ഒന്നിലധികം മാങ്ങ രുചിച്ചു നോക്കാൻ പറ്റിയ രീതി ആണത്, പക്ഷെ നല്ല പരിചരണം അത്യാവശ്യം ആണ്.

  • @sisoncs40
    @sisoncs40 8 месяцев назад +1

    വീഡിയോ കാണാൻ നല്ല രസം പക്ഷെ വളത്തെ കുറിച്ചു മാത്രം ഒന്നും പറയുന്നത് കാണാനില്ല.ഞാനും ഇതുപോലെ നട്ടു 7 വർഷമായി കയച്ചില്ല.അവസാനം cultar കൊടുത്തപ്പോൾ കായ്ച്ചു.ഇപ്പോൾ അധികം വർഷം കാതിരിക്കാറില്ല 3 വർഷം കഴിഞ്ഞാൽ ഉടൻ cultar കൊടുക്കും.വല്ലവരും ചോദിച്ചാൽ എല്ലുപൊടി...വേപ്പിൻ പിണ്ണാക്ക്... ചാണകം എന്നു പറയും...😂😂😂കാരണം കായ്ച്ച മാവിൻ തൈ വിറ്റാൽ നല്ല പൈസ കിട്ടും..😂😂😂

    • @missphotowalk
      @missphotowalk 8 месяцев назад

      Cultar anthanu

    • @sisoncs40
      @sisoncs40 8 месяцев назад

      @@missphotowalk plant hormone for mango plant

    • @vaisakhp.g5430
      @vaisakhp.g5430 8 месяцев назад

      1 or 2 year kazhinjaa mangoplant nu cultar aply cheyyamo..light dosil?

  • @midhun331
    @midhun331 8 месяцев назад +2

    First

  • @midhun331
    @midhun331 8 месяцев назад +1

    😍⚡

  • @noufalponnachan9285
    @noufalponnachan9285 8 месяцев назад +1

    ഇടക്ക് അതിന്റ വില കൂടി ചോദിക്ക് അല്ലാതെ അടുത്ത വീഡിയോ ന്റെ പുറകെ പോകല്ലേ

  • @millugaming6830
    @millugaming6830 8 месяцев назад

    🙋🙏👍🏻👍🥰🥰🥰🥰