ഒരു വീട്ടിലേക്ക് ആവശ്യമായ Vegetables എല്ലാം ഈ 3 Centലെ മട്ടുപ്പാവിലുണ്ട്, മാതൃകയായി ഒരു Policeകാരൻ
HTML-код
- Опубликовано: 13 янв 2025
- ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായി ഒരു പൊലീസുകാരൻ | Ente Krishi 01
#entekrishi #keralafarming #keralaterracefarming #rooftopfarming #farmingideas #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
ഞാനും ഒരു മട്ടുപ്പാവ് കർഷകയാണ്. കൃഷി കാണുബോൾ തന്നെ മനസ്സിന് സന്തോഷമാണ്
മാതൃകാപരം: അഭിനന്ദനങ്ങൾ
👍👍👌
Nannayittundd
Very good sir and all the best for ur good effort
Sir cheera yude seed tharumo
Good how to get growbag filling etc
സൂപ്പർ
Great ... Salute Sir
Ente changaayi..adhehathe parayaan vidu..athaanu namukkavisham..👍
Great Job jaya:❤
ഹായ്. Etta. കിടു. 👍❤️👌
Sir enikku ella cheerayudeyum vithu venam. Dragon fruit chediyum venzm. Address venam cover ayakkan
TC 9/ 294 Mudavarathu house Jawahar Nagar Sasthamangalam Trivandrum
Tq for uploading
Big salute sir. First time ane video kanunnath
കൃഷി നമ്മുടെ ജീവൻ ❤❤
കാണുന്നത് തന്നെ മനസ്സിൽ ആഹ്ളാദം
Big salute sar
Sir vellari cheera vith tharumo
TC 9/ 294 Mudavarathu house Jawahar Nagar Sasthamangalam Trivandrum
Congrats. Sir.
Great
ഗുഡ് അങ്കിൾലെ 😀😀
സൂപ്പർ
👌👌👌
Jayachandran sir nte address tharamo vlathankara cheera seed vanganau
Policeman look und 👌👌👌👍👍👍
Sir👌👌👌👌👌👌
ക്കുക്കുമ്പർ വിത്തും വെള്ളേരി വിത്തും പയർ വിതും തരാൻ പറ്റുമോ
തീർച്ചയായും കവർ അയക്കാമോ
TC 9/ 294 Mudavarathu house Jawahar Nagar Sasthamangalam Trivandrum
Super
ഞാനും ഒരു mattupav കൃഷി ചെയുന്നുണ്ട്.
Jr thee thanne🔥💥
Ee mazha mara enth chelav vannu ennu parayamo
വേണ്ടാന്നാ എൻ്റെ അഭിപ്രായം, കാരണം അത് വച്ചശേഷം കായ് ഫലം കുറഞ്ഞു
പുള്ളിക്കാരൻ എന്തേലും ഒന്ന് സംസാരിച്ചോട്ടെ.... കുറച്ച് ടൈം കൊടുക് bro
Lathi uyir❤❤
💯
നല്ല ഒരു കർഷകൻ 🥰
❤
❤❤
👍❤️
❤️🥰
എനിക്ക് വിത്തുകൾ വേണം അയച്ചുതരാവോ കോഴിക്കോട്
തീർച്ചയായും കവർ അയക്കാമോ
TC 9/ 294 Mudavarathu house Jawahar Nagar Sasthamangalam Trivandrum
രാജേന്ദ്ര സാറേ
👍🎉🎉🎉🎊
സാർ അഡ്രസ് അയച്ചുതരുമോ ഡ്രാഗൻ ഫ്രൂട്ടിറ്റെയ്യും ചീരകളുടെയും വിത്ത് വേണം
TC 9/ 294 Mudavarathu house Jawahar Nagar Sasthamangalam Trivandrum
സൂപ്പർ ഞാനും കർഷക ആണ് മഴ മറ ചെയ്യാൻ എത്ര ചിലവ് ആകും
👌👌👌👌👌🎉🎉🎉🎉🎉👍👍👍
എനിക്ക് മയിൽ പിലി ചീരയും ഡ്രങ്ങാൻ ഫ്രൂട്സ് തരുമോ അഡ്രസ് പറയുമോ
Jayachandran Mundela TC 9/294 Mudavarathu house Jawahar Nagar Sasthamangalam Trivandrum
മഴ സമയം പ്രയാസം ആണോ......👍🙏❤
വലിയ മഴ പ്രശ്നമാണ്
Thanks
@@jayachandranmundelaമുകളിൽ എന്ത് ഷീറ്റാണ് വിരിച്ചിരിക്കുന്നത്
മഴമറ യൂസ് ചെയ്യൂ @@jayachandranmundela
Super. 👌👌
Congratulations👏
❤ Role model for good farmers
Hai vithu tharumo sir
തരാല്ലോ, കവർ അയക്കാമോ
TC 9/ 294 Mudavarathu house Jawahar Nagar Sasthamangalam Trivandrum
നമിക്കുന്നു കൂട്ടുകാരാ
ഞങ്ങളുടെ പഞ്ചായത്തിൽ നിന്നും കിട്ടുന്നില്ല
,❤
അദ്ദേഹത്തിന്റെ പറയുവാൻ അനുവദിക്കൂ. അവതാരകന്റെ സംസാരം ഓവർ ആകുന്നു
അദ്ദേഹത്തെ സംസാരിക്കാൻ അവതാരകൻ അനുവദിക്കുന്നില്ല
സാറേ എനിക്ക് അയച്ചു തരുമോ സാറേ ഞാൻ അതെനിക്ക് കവർ അയച്ചു തരാം അതല്ലെങ്കിൽ ഞാൻ google പേ ചെയ്യാം
ഞാൻ police deptl aayirunnu. കണ്ടിട്ട് പരിചയം തോന്നുന്നു. Tvpm aanu. Respond cheyyumo
TC 9/ 294 Mudavarathu house Jawahar Nagar Sasthamangalam Trivandrum
❤❤❤❤
❤❤
❤
❤❤