വീടുണ്ടോ? ഈ കൃഷിരീതി പിൻതുടർന്നാൽ നിങ്ങൾക്കും ലക്ഷങ്ങൾ സമ്പാദിക്കാം | Agri Tech | EP 01

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 82

  • @camframeweddings8793
    @camframeweddings8793 Год назад +26

    ഓരോ വാക്കിലും പോസ്സറ്റിവ് ആയി ഉള്ള മനുഷ്യൻ 👍👍👍

  • @rejochacko848
    @rejochacko848 Год назад +10

    കർഷകൻ ലക്ഷ്യമില്ലാതെ കൃഷിചെയ്ത് മനഃസമാധാനമില്ലാതെ ജീവിക്കുന്നു . IT രംഗത്ത് ജോലിചെയ്യുന്നവർ കംപ്യൂട്ടറിന്റെ നീലവെളിച്ചത്തിൽ ഇരുന്ന് ഉറക്കമില്ലാതെ ജീവിക്കുന്നു . ഇതാണ് യഥാർത്ഥ ജീവിതം സാങ്കേതികവിദ്യയും എല്ലാത്തിന്റെയും അടിസ്ഥാനമായ കൃഷിയും ഒരുമിച്ചുകൊണ്ടുപോകുന്നു .

  • @geethuvarghese9103
    @geethuvarghese9103 Год назад +1

    Hello Chetta.. I was planning to try this on a small scale. Everybody was talking about the +side only. Seeing u talk I got to know abt the things I had to be careful about. so naturally spoken.. Yes. My main purpose is to get happiness, freshness n a creative way to channel my time. Thx again.. Will call u soon. I need a small system to start with.. 😊

  • @bavinraj3946
    @bavinraj3946 5 месяцев назад +1

    വളരെ നല്ല വിശദ്ധീകരണം.... എല്ലാവിധ ആശംസകളും നേരുന്നു.

  • @sonupadeni5472
    @sonupadeni5472 Год назад +2

    കിഴങ്ങ് വർഗ്ഗത്തിൽ പെട്ടവ ഇതുപോലെ ചെയ്യാൻ പറ്റുമോ

    • @FreshLeaves
      @FreshLeaves Год назад

      Manjal, inji nattu valartheettundu. Mattoru reethyil. Nammude channel il videos undu. kandu. nokkuka.

  • @ranithomas8977
    @ranithomas8977 Год назад +1

    എനിക്കും കൃഷി ചെയ്യണമെന്ന് ഉണ്ട് ഹെൽപ്പ് ചെയ്യാൻ പറ്റുമോ

  • @syamnair652
    @syamnair652 Год назад +4

    ഗുഡ് പ്രോഗ്രാം... നല്ല അവതരണം ❤

    • @RajeshGNath
      @RajeshGNath Год назад

      ❤️ thankyou bro ❤️👍

  • @babyjoseph9030
    @babyjoseph9030 Год назад

    Valare vyakthamaaym ,lalithamaayum, athilere shaanthamayum thante krishi reethikalekkurichu vivarichu thanna Mr Santhosh nu othiri thanks, koodaathe abhinandanangalum

  • @rajeevmukundan9230
    @rajeevmukundan9230 Год назад +1

    Agro industry profitable? Cant beleive.

  • @hafizpoyilil6886
    @hafizpoyilil6886 Год назад +5

    ഇത് ഓർഗാനിക് ആണോ രാസ വളങ്ങൾ അല്ലെ വെള്ളത്തിൽ കലർത്തി കൊടുക്കുന്നെ. (ന്യൂട്രിയൻസ് മീൻസ് കെമിക്കൽ അല്ലെ )

    • @FreshLeaves
      @FreshLeaves Год назад +2

      nammal chedikk mannil upayogikkunna valam athinte suddhamaya quality il anu. Oru kuzhappavum illa.. Chemical enna concept sherikkum tettanu. Angane nokkiyaal nammal kudikkunna vellavum chemical anu. H2O 😊

  • @fizanourin9470
    @fizanourin9470 Год назад +1

    Mint leaf kittumo

  • @smartmedia8213
    @smartmedia8213 Год назад +3

    He is super presentation 👍👍👍

  • @marykuttyjoseph7541
    @marykuttyjoseph7541 Год назад

    ഇത് ആരു ചെയ്തുതരും.

  • @bindhuthomas5035
    @bindhuthomas5035 Год назад +1

    Contact cheyyan pattumo

  • @pramodam5992
    @pramodam5992 Год назад +1

    നാലു അംഗങ്ങൾ ഉള്ള കുടുംബത്തിന് വേണ്ടുന്ന പച്ചക്കറി ഉണ്ടാക്കാൻ എത്ര രൂപയുടെ പ്ലാന്റ് ആവശ്യം വരും. ഇതിനു മോട്ടോർ വേണമോ, മൈക്രോ ന്യൂട്രിയൻസ് ലോക്കൽ മാർക്കറ്റിൽ കിട്ടുമോ

    • @FreshLeaves
      @FreshLeaves Год назад

      Hydroponics nu kurachu limitations undu.. palataram pachakkarikal onnichu vaykkan pattilla annathaahu pradhanam. Motor illathe cheyyan pattunna systems undu. Nutrients amazon il o nammlde aduthu ninno kittunnathanu

  • @sajeevcd
    @sajeevcd Год назад +2

    I want more details. Can someone share his details?

  • @fajubadi1583
    @fajubadi1583 Год назад

    എവിടെന്ന് കിട്ടാ

  • @ubaidrahman5617
    @ubaidrahman5617 Год назад

    Ph എങ്ങനെ കറക്റ്റ് ചെയ്യും??

    • @FreshLeaves
      @FreshLeaves Год назад +1

      pH up and pH down solutions kittum. Athu upayogikkam.. Allenkil vineger / baking soda use cheyyam (not recommended)

  • @sanalr7724
    @sanalr7724 Год назад +1

    സൂപ്പർ

  • @Abr929
    @Abr929 Год назад

    Well presented 👍👍👍

  • @sheebasahadevan2136
    @sheebasahadevan2136 Год назад +1

    Good Luck

  • @adarshc3604
    @adarshc3604 Год назад +2

    തള്ളുമ്പോ ഒരു മയത്തിൽ തള്ളു കൗമുദി. ലക്ഷങ്ങൾ പോലും. ആൾക്കാരെ പറ്റിക്കരുത്.
    സന്തോഷ് ഏട്ടൻ്റെ ചാനൽ കാണാറുണ്ട്.great work ❤️

    • @FreshLeaves
      @FreshLeaves Год назад +1

      haha.. ath ishtapettu..🤣

  • @prakashmuriyad
    @prakashmuriyad Год назад +1

    Nice presentation 🎉

  • @retnakarvasu4499
    @retnakarvasu4499 Год назад +1

    Why can't you share his number
    Without contact no. The Full and complete usage of this video is not much of importance for the beginners
    So kindly ensure the contact no. is uploaded for the beginners to clarify doubts.
    Thanks

  • @rajeshmenon9803
    @rajeshmenon9803 Год назад

    Well presented

  • @NISHAOFCL
    @NISHAOFCL Год назад +2

    Nandhutty 😍

  • @suhailkrg6427
    @suhailkrg6427 3 месяца назад

    Super

  • @vinoopababu3971
    @vinoopababu3971 Год назад +2

    Super 👍

  • @fajubadi1583
    @fajubadi1583 Год назад

    നമ്പർ എവിടെ

  • @shakeelapp5008
    @shakeelapp5008 9 месяцев назад

    Sooper

  • @mayababu8694
    @mayababu8694 Год назад +1

    Wow.....amazing 🎉🎉

  • @fajubadi1583
    @fajubadi1583 Год назад

    Help വേണം

  • @sanilgopalan7813
    @sanilgopalan7813 Год назад

    Nallamannil chavittininne parayaan kanichha. ..aaa. Aaamanas😂😂😂😂😂

  • @ASK93721
    @ASK93721 Год назад +1

    Nice👍

  • @shubhababushubhababu886
    @shubhababushubhababu886 Год назад +1

    Supper

  • @bharathasanchari9988
    @bharathasanchari9988 Год назад +1

    good

  • @shuhaibv1578
    @shuhaibv1578 Год назад +2

    ഭാവനയെപ്പോലെ തോന്നുന്നു

  • @saileshvaikom4682
    @saileshvaikom4682 Год назад +1

    Woww….superb 🤍

  • @SushamaRajan-e9d
    @SushamaRajan-e9d Год назад

    50 plants plant ചെയ്യാൻ എത്ര expens ആകും

    • @FreshLeaves
      @FreshLeaves Год назад +1

      Nammude aduthu 3000 il start cheyunna systems undu.. 48 planter nu 17.5K avum. full kit.

    • @geethuvarghese9103
      @geethuvarghese9103 Год назад

      Ethu set Chayyan how much space required.. Onnu parayamoo? Terrace il okkoo. .?

  • @Vineeth-f2v
    @Vineeth-f2v Год назад

    Contact details plz

  • @maheshthekkadavan1001
    @maheshthekkadavan1001 Год назад +1

    👍

  • @suja7078
    @suja7078 Год назад

    മത്സ്യകുളവുമായി bandippichittundo

  • @jinukrishna4339
    @jinukrishna4339 Год назад

    വെണ്ട വളർന്നു വരുമ്പോൾ അതിനു കമ്പ് കുത്തി കൊടുക്കണ്ടേ. അതിനു എന്ത് ചെയ്യും

    • @FreshLeaves
      @FreshLeaves Год назад

      hydroponics il vaykkunna ella plants num support venam.

  • @varghesetj3252
    @varghesetj3252 Год назад +1

    മലയാള ആണോ പറയുന്നത്
    ഇംഗ്ലീഷാണോ

  • @ambilispillai
    @ambilispillai Год назад

    👍👍👍

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Год назад

    American navy has the first operational hydroponics to supply vegetables for troops in 2nd world war by American agricultural scientists they really started first practical production of vegetables , after that in early 1960s Netherlands universities bring the modern rock wool and ducts bucket culture of hydroponics which made it to commercial level terrific world class introduction of technologies Dutch inventions in this field turn this into an agricultural industry and made hydroponics as we know today , still dutch companies are the leaders in hydroponics and green house technologies , brittish contributed to this by their invention of NFT sector , Israeli students got scholarships given by ducth government and studied in Netherland universities when Israel was poor in 1960s and they copied this technology ( but Israelis pretant and act to indians in india they are the leaders in this technology but not going to act that to western world ) , but they got enormous help from the Dutch government and universities of Netherlands not only in hydroponics and green house technology but whole Agricultural technologies :24 4:24

  • @chatzoo8189
    @chatzoo8189 Год назад

    ഇതു flop ആയി പ്രചാരണം കുറഞ്ഞ് foreign countries ഇല്

  • @SunilKumar-mw8ho
    @SunilKumar-mw8ho Год назад +1

    പൊതിന മാത്രമെ നന്നായി വളരൂ അല്ലെ---?

    • @FreshLeaves
      @FreshLeaves Год назад

      ellam valartham. Nammude channel il 100 olam videos undu. kandu. nokkuka.

  • @MohananpillaiPillai-p7g
    @MohananpillaiPillai-p7g 9 месяцев назад

    ചിലവ് കൂടിതൽ

  • @bindhuthomas5035
    @bindhuthomas5035 Год назад +1

    Can we get his number

  • @beenajohn7526
    @beenajohn7526 Год назад +1

  • @Sarigacs
    @Sarigacs Год назад

    Superb 🎉🎉🎉

  • @anagha.s1901
    @anagha.s1901 8 месяцев назад

    👍