എല്ലാം മാറ്റി പഠിക്കേണ്ടി വരുമോ ?

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - The term "cosmic glitch" refers to a recent discovery in cosmology that challenges our understanding of gravity on a large scale. Here's the gist of it:
    Our current theory of gravity, Einstein's general relativity, seems to have some inconsistencies when applied to the universe on scales of billions of light-years.
    Scientists observed that gravity appears to be weaker than expected at these vast distances. It's like there's a one percent "downgrade" in gravity's influence.
    This unexpected behavior is being called a cosmic glitch, implying a need for a new theory or modification of general relativity to explain gravity's role in the larger cosmos.
    This is an exciting development in physics as it could lead to a better understanding of the universe's expansion and origin. Here are some resources if you'd like to delve deeper:
    Space.com article: [Does a cosmic 'glitch' in gravity challenge Albert Einstein's greatest theory?]
    Futurism article: [Physicists Say They May Have Found a Powerful Glitch in the Universe]
    ©NOTE: Some Images, videos, and graphics shown in this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel

Комментарии • 143

  • @jrstudiomalayalam
    @jrstudiomalayalam  5 месяцев назад +4

    Cosmic Glitch PDF : iopscience.iop.org/article/10.1088/1475-7516/2024/03/045

  • @muneerep2462
    @muneerep2462 5 месяцев назад +14

    താങ്കൾക്ക് ഏതെങ്കിലും 2 ,3 തിയറി കൾ മാത്തമാറ്റിക്കൽ ആയി ഒരു എപ്പിസോഡ് ചെയ്യാൻ കഴിയുമോ .
    ഓരോ വീഡിയോ കാണുമ്പോഴും ഇത് എങ്ങനെയാണ് work ചെയ്യുന്നത് എന്ന് അറിയാൻ ഒരു ആഗ്രഹം please........
    എന്നെപ്പോലെ ആഗ്രഹം ഉള്ളവർ ഉണ്ടെങ്കിൽ പറയണേ, ഒരു എപ്പിസോഡ് ചെയ്യാൻ
    Thank you

    • @abi3751
      @abi3751 4 месяца назад

      Jr athumayi bhandapetta field alla padichathu

  • @godmaker5681
    @godmaker5681 5 месяцев назад +4

    ഐൻസ്റ്റീൻൻറെ പേരിൽ പീഡനക്കേസ് വരാതിരുന്നാൽ മതി .

  • @irshadmuhammed7740
    @irshadmuhammed7740 5 месяцев назад +8

    വളരെ ഉപകാര പ്രദമായ കോണ്ടന്റ് ❤.സി എസ്. ഉണ്ണികൃഷ്ണൻ സാറിന്റെ കോസ്മിക് റിലേറ്റിവിറ്റി തിയറി ഒന്ന് എസ്‌പ്ലൈൻ ചെയ്ത് തരാമോ

    • @dolvinsujathkumar
      @dolvinsujathkumar 4 месяца назад +1

      Ente ponnu bro pulli aa parayanathokkw verum thettanu..pulli athu edukkunna premise full wrong aanu.. Maxwell's equation okke pulli valachodikkuva..enthinanennu vechal oru brahmavu pole konduvannu vedathil kettanam athinu vendi aanu

    • @varghesereji2818
      @varghesereji2818 4 месяца назад

      CS unnikrishnan is a fraud.

    • @PYTHONCODE_
      @PYTHONCODE_ 4 месяца назад +1

      ​@@dolvinsujathkumarpakshe pulliyum oru physicist alle

    • @dolvinsujathkumar
      @dolvinsujathkumar 4 месяца назад +1

      @@PYTHONCODE_ athukondu oru authority aakan pattillallo..ente frnds 2 per tifr il aanu padichathu..bro avideyulla aarodelum chodichu nokiya mathi pulliye patti..aadyamokke pulli ethelum presentation vekkumbo aalukal vararundayirunnu but pinne pinne ellarkkum karyam pidikittithudangi pulli oru adisthanavum illand aanu karyangal parayane ennu..bro simple aayittu parayuvanel science assumptionsil(hypothesis) ninnu adutha stepilekk pokarund but athinte next stepil kittunna data truth aayittu edukkarilla bcoz you first took an assumption but cs unnikrishnan sir cheytha paripadi ithu thanneyanu..absolute frame of reference enna assumptionil aanu pulliyude theory okke..but pulliyude bakki works okke nallathani ketto including the calculation of gravitational potential and the contribution he done at LIGO.

    • @abi3751
      @abi3751 4 месяца назад

      Lokha udayiipanu

  • @febi7815
    @febi7815 5 месяцев назад +9

    Please make a detailed video about Nikola Tesla

  • @gireeshneroth7127
    @gireeshneroth7127 5 месяцев назад +3

    എല്ലാം കിതാബില് ഇണ്ട്. അത് നോക്കൂ.

  • @kinie4534
    @kinie4534 5 месяцев назад +9

    ഒരു എത്തും പിടിയും കിട്ടാത്ത യൂണിവേഴ്സ്.....അവിടെ എവിടെയോ ഒരു ഭൂമി....അതിൽ നമ്മളും 🙄🙄😅

    • @risuriswan9873
      @risuriswan9873 5 месяцев назад +1

      Athe ihrem complex aaya onninu creator illennum kore shaasthram mathram vizhungullunn parayuna mandanmaarum 😂 ivde fine tuning okke ind

    • @risuriswan9873
      @risuriswan9873 5 месяцев назад

      Ithokke fact aanenn thallal aan shaasthra maathram vaadha mandanmaarude oru way.. Even science nu thanne angane fact nn parayana oru reethi illa

    • @salamkombanz5357
      @salamkombanz5357 4 месяца назад

      നിന്നെ പിടിച്ചു ബഹിരാകാശത്തു കൊണ്ട് പോയി ഇടണം അപ്പോ നിന്റെ പറയും എന്റെ ശാസ്ത്ര ദൈവങ്ങളെ എന്നെ രക്ഷികണേ 😂😂 അപ്പോ വിശ്വാസം ആവും 🤣😂

    • @jithus6592
      @jithus6592 4 месяца назад +1

      @@risuriswan9873 Creator thegha podey athintidakk matham kuthi kettiyillel ninakk urakkam varilla alle

    • @jithus6592
      @jithus6592 4 месяца назад

      ​@@risuriswan9873kure mathamoli pottanmar und kazhuthakal sciencil pinne fact allathe ninteyokke matha puthakathil ullath pole pottatharaghal alla

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 5 месяцев назад +1

    എവിടെയോ എന്തോ ഒരു പിശകുണ്ട്.
    വെള്ളം...... വെള്ളം 😂

  • @tomyjoseph5873
    @tomyjoseph5873 5 месяцев назад +1

    100% correct. Actualy Michlson Morly experiment does not prove the absence of Eather. But it proves there is no relativistic motion between Earth and Eather. Think!

  • @Hamsterkombat2_24
    @Hamsterkombat2_24 4 месяца назад +5

    എന്റെ പൊന്നു ബ്രോ സി എസ് ഉണ്ണികൃഷ്ണന്റെ ആ ബുക്ക് ഒന്നു explain ചെയ്യാമോ?? നിങ്ങൾ അതിനെപ്പറ്റി പഠിച്ചിട്ടു നിങ്ങടെ അഭിപ്രായങ്ങൾ മാത്രം പറയുന്നതിൽ എന്താണ് തെറ്റ്.

  • @sadhiktm2141
    @sadhiktm2141 5 месяцев назад +4

    Oru സംശയം, മാസ്സ് ഉള്ള വസ്തുക്കൾ സ്ഥലത്തെ വാക്രീകരിക്കുമ്പോൾ താഴോട്ട് മാത്രമാണോ വളയുന്നത്, അതോ നാലു ഭാഗവും ഒരുപോല വളയുന്നുണ്ടോ.

    • @Spaceabcdef
      @Spaceabcdef 5 месяцев назад +6

      എല്ലാ ഭാഗവും വളയുന്നുണ്ട്. 2D ഇൽ ആണ് നമ്മക്ക് വരയ്ക്കാൻ പറ്റുള്ളൂ അതാ

    • @sadhiktm2141
      @sadhiktm2141 5 месяцев назад +1

      @@Spaceabcdef ok thank you.

    • @Kartsur-vu6ef
      @Kartsur-vu6ef 3 месяца назад

      നിങ്ങൾ ഏകാഗ്രതയോടെ ഈ വക്രീകരണം മനസിൽ കൊണ്ടുവരിക😮
      ഗ്രാവിറ്റി ഉണ്ടാകുന്നതിന് കാരണം പിണ്ഡം സ്പേസ് ഫാബ്രിക്കിനെ വളക്കുന്നതുകൊണ്ടാണ് എന്നാണ് ആധുനിക ശാസ്ത്രം ഇതുവരെ വിശ്വസിക്കുന്നത്
      😮
      വളരെ അധികം പിണ്ഡമുള്ള സൂര്യൻ സ്പേസ് ഫാബ്രിക്കിനെ താഴേക്ക് വളച്ച് നിൽക്കുന്നതായി മനനം ചെയ്യുക
      ( വീഡിയോകൾ യുട്യൂബിൽ ലഭ്യമാണ് )
      😮
      ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ നിങ്ങൾ കാണുന്ന സ്പേസ് ഫാബ്രിക്കിൻ്റെ വക്രതയിൽ എങ്ങിനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുക
      ഒരു പിണ്ഡത്തിന് ഭാരം വരുന്നതിന് കാരണം ഗ്രാവിറ്റിയാണ്
      ഗ്രാവിറ്റിയില്ലെങ്കിൽ പിണ്ഡത്തിന് ഭാരമില്ല.
      അങ്ങിനെയെങ്കിൽ സൂര്യൻ്റെ പിണ്ഡത്തിന് ഭാരമുണ്ടാകാനുള്ള
      ഗ്രാവിറ്റി എവിടന്നുണ്ടായി 😮
      അതായത്
      മേൽ ചോദ്യത്തിന് ഉത്തരം നൽകാനായില്ലെങ്കിൽ ഫാബ്രിക് സിദ്ധാദ്ധം അസംബന്ധമെന്ന് പറയേണ്ടിവരും
      പകരം
      ഗ്രാവിറ്റിയുടെ മൂലകാരണം ഇതുവരെയും തിരിച്ചറിയാനാകാത്ത ബലമായ മൂലകാരണം ഇതുവരെയും തിരിച്ചറിയാത്ത 'ബ്ലാക് ഹോൾ " ആണെന്ന് മനസിലാക്കി ഗവേഷണങ്ങൾ പുരോഗമിക്കണം

    • @robineissac3970
      @robineissac3970 3 месяца назад +1

      It's very complex to imagine

  • @sidharthansidhu4783
    @sidharthansidhu4783 5 месяцев назад +3

    I think Einstein's theory is just the approximation of the behaviour of the universe in terms of gravity like we are approximating 1.5 to 2. There is something yet to be discovered about the nature of reality. This is quite strange and amazing.😮

    • @PYTHONCODE_
      @PYTHONCODE_ 4 месяца назад

      Yes ofc we should be able to merge both relativity and quantum mechanics

  • @vishnuprasadmr1713
    @vishnuprasadmr1713 4 месяца назад +1

    ഒരു സംശയം... ഈ മനുഷ്യർ അടങ്ങുന്ന പ്രപഞ്ചം no 1 ഒരു പൊട്ടിത്തെറിയിലൂടെ ഉണ്ടായി.. പൊട്ടിത്തെറിച്ചു സൃഷ്ടിക്കപെട്ട ഈ ലോകത്തിൽ മനുഷ്യർ അടങ്ങുന്ന ലോകം ഒരു വിഭാഗം ആ പ്രപഞ്ചത്തിൽ അടങ്ങിയിരിക്കുന്ന സകലതിനും മാത്രമായി ഒരു സമവാക്യം..
    എന്നാൽ ഇതുപോലെ പൊട്ടിത്തെറിച്ചു സൃഷ്ടിക്കപ്പെട്ട ഒരുപാട് ലോകങ്ങൾ വ്യത്യസ്ത സമവാക്യങ്ങളിൽ പ്രവർത്തിക്കുന്നു എന്ന് കരുതുന്നു.. മനുഷ്യന്റെ നിരീക്ഷണ പരിധിയിലെ പ്രപഞ്ചം മറ്റ് അനേകം പ്രപഞ്ചങ്ങളുടെയും വ്യത്യസ്ത ഭാഗങ്ങൾ ആണെന്ന് കരുതുന്നു.. ഒരേ സമയം ഓരോ പൊട്ടിത്തെറിയിലൂടെയും സൃഷ്ടിക്കപ്പെട്ട പ്രപഞ്ചങ്ങളുടെ വിവിധ ഭാഗങ്ങളായി നിലനിൽക്കുന്ന മനുഷ്യ പ്രപഞ്ചത്തിലുള്ള ഘടകങ്ങൾ.. മനുഷ്യന്റെ പരീക്ഷണത്തിന് അനുസരിച്ചും മറ്റ് പ്രപഞ്ചങ്ങളുടെ പ്രവർത്തനത്തിന് അനുസരിച്ചും ഒരേ സമയം പ്രതികരിക്കുന്നു എന്ന് കരുതുന്നു.. ആ പ്രതികരണം എല്ലാ പ്രപഞ്ചങ്ങൾക്കും വേണ്ടി ഒരേ പോലെ തന്നെയാണ്.. ആയിരം ചോദ്യത്തിനും ഒരുത്തരം എന്നപോലെ..
    ഒരു ഘടകം അത്തിന്റെ സ്ഥാനത് നിലനിന്ന് അതിന്റെ സ്വഭാവം കാണിക്കുന്നു.. എന്നാൽ ബാക്കി ഉള്ള പ്രപഞ്ചങ്ങൾ ആ ഘടകത്തിന്റെ സ്വഭാവം ഓരോ പ്രപഞ്ചത്തിന്റെയും സമവാക്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന ഫലവും മനുഷ്യന്റെ സമവാക്യം ഉപയോഗിച്ചു പ്രവൃത്തിക്കുമ്പോൾ ഉണ്ടാവുന്ന ഫലവും വളരെ വ്യത്യാസവും എന്നാൽ ഓരോ പ്രപഞ്ചങ്ങളുടെ സമവാക്യം നോക്കുമ്പോൾ ശരിയും ആയിരിക്കില്ലേ?? നിലവിലെ സമവാക്യങ്ങൾ എല്ലാം മനുഷ്യർ അടങ്ങുന്ന പ്രപഞ്ചത്തിൽ നിന്നും രൂപപെട്ടതാണ് ആ സമവാക്യം കൊണ്ട് മറ്റൊരു പ്രപഞ്ചത്തിലേക്ക് മനുഷ്യന് പ്രവേശിക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല...

    • @athul_here_
      @athul_here_ 4 месяца назад +1

      When we think I terms ok multiple dimensions or universe that is infinite it's impossible to travel to all them using Sam equation.

  • @blessilkunju
    @blessilkunju 4 месяца назад +1

    I am surprised. Why you didn't see Prof. C S Unnikrishnan's cosmic Relativity. I think you didn't understand GR well. These are all Wikipedia stuff😂

  • @aneenavarghese4258
    @aneenavarghese4258 4 месяца назад +2

    Ipol nadakuna climate changes ne patii oru video cheyamo

  • @narayanagurukula5175
    @narayanagurukula5175 5 месяцев назад +3

    Why limit ourselves to assuming that current theories are universally correct? Perhaps they only apply to specific realms of the universe, like the microcosmic, cosmic, or meta-cosmic. We could even imagine further stages, like the ultra-macrocosmic. Instead of adhering to existing frameworks, why not explore new, unbiased methodologies in physics to uncover entirely novel equations? Just a thought ! ❤

    • @PYTHONCODE_
      @PYTHONCODE_ 4 месяца назад +1

      Ya probably as u know there many possibilities exist even what u said is connecting to string theory

    • @abi3751
      @abi3751 4 месяца назад

      But we need experimental results to prove those things.

  • @midhunmanoj3716
    @midhunmanoj3716 4 месяца назад +1

  • @lijojose8900
    @lijojose8900 5 месяцев назад +1

    പ്രപഞ്ചം എന്നും അപൂർണമായി തുടരും ..

  • @nrmlkl
    @nrmlkl 4 месяца назад +2

    I heard many times, that scientists published papers about their studies; to whom they are submitting to; is it to universities?

    • @abi3751
      @abi3751 4 месяца назад

      Acadamic research publishing journals Undu athilokke.

  • @Naksha1988
    @Naksha1988 4 месяца назад

    ഒരു കാര്യം ചോദിക്കട്ടെ ഈ വീഡിയോ അനുബന്ധിച്ചല്ല
    നമ്മുടെ ഗ്യലക്സിയിൽ നിന്ന് നാം ഒരു വാഹനത്തിൽ പുറത്ത് കടന്ന് മറ്റൊരു ഗ്യലക്സിയിൽ പോകുകയാണെങ്കിൽ രണ്ടു ഗ്യലക്സികളും വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കയല്ലേ അപ്പോൾ നാം എങ്ങനെ മുന്നിലുള്ള ഗ്യലക്സിയിൽ എങ്ങനെ എത്തും സ്പേസ് ഒപ്പം സഞ്ചരിക്കുന്നുണ്ടെങ്കിൽ മാത്രം അല്ലേ നമുക്ക് അവിടെ എത്താൻ പറ്റു 🤔 ഗ്യലക്സികൾ സ്പേസിനുള്ളിൽ അകന്നു പോയികൊണ്ടിരിക്കയാണോ. അതോ സ്പേസ് അടക്കം വികസിക്കുകയാണോ 🤔

  • @vigor1854
    @vigor1854 5 месяцев назад +2

    പ്രപഞ്ച ത്തിനു മൊത്തത്തിൽ ഒരു guruthavakarshana കേന്ദ്രം മാത്രം.. എന്ന് എനിക്ക് തോന്നുന്നു...😅😅😅

    • @abhijithp2116
      @abhijithp2116 5 месяцев назад

      Everything is just assumption....we don't know what really is 😅

    • @Quantum_Mythos
      @Quantum_Mythos 5 месяцев назад

      Not everything is an assumption. We are also working with mathematical calculations also

    • @malayali_here
      @malayali_here 5 месяцев назад

      ഒരിക്കലും അല്ല. ഓരോ object ഉം gravitational centre ആണ്

  • @athul_here_
    @athul_here_ 4 месяца назад +1

  • @dineeshlaluttan3116
    @dineeshlaluttan3116 5 месяцев назад +1

    Thanks 👍 super

  • @user-fb2mw9vh4y
    @user-fb2mw9vh4y 5 месяцев назад +2

    Bro
    "Can anything created out of nothing" ഇതേ പറ്റി ഒരു വീഡിയോ ചെയ്യുമോ ത് അതുപോലെ "Schwinger effect"
    Pattiyum kudi😊

    • @___ajn_
      @___ajn_ 5 месяцев назад

      No

    • @risuriswan9873
      @risuriswan9873 5 месяцев назад

      😂 ayenganeya sambavikkuva 😂

  • @Sandhya-xu2pj
    @Sandhya-xu2pj 5 месяцев назад +2

    Please make a video about c.s unnikrishnan"s cosmic relativity . 🎉🎉🎉

  • @1000hours
    @1000hours 5 месяцев назад +1

    അരച്ച മാവ് പിന്നേ അരക്കാത്ത

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 4 месяца назад

    ഈ ചാനൽ കണ്ടിട്ടു കുറെ നാളായി കൂടുതൽ ഞാൻ ചൊവ്വ ണെ കുറിച്ചാണ് കണ്ടത് പുതിയ ചൊവ്വ news😭 ഉണ്ടോ 🥰🥰 jr stdo🥰

  • @pranthapradesham
    @pranthapradesham 4 месяца назад

    ചേട്ടാ അത്യാവശ്യമായി ഒരു ഹെല്പ് വേണം. പെട്ടെന്ന് ether hypothesis or concept of ether എന്ന വിഷയത്തിൽ ഒരു വീഡിയോ ഇറക്കാമോ, ഇപ്പൊ ഇട്ടിരിക്കുന്ന സബ്ജെക്ടുമായി വളരെ അടുത്തുകിടക്കുന്ന വിഷയമാണ്. നല്ല പോലെ വിശാക്തീകരിച്ഛ് ചെയിതൊ plzzzz😅

  • @SundarakamyBhrahmakantdhan
    @SundarakamyBhrahmakantdhan 4 месяца назад

    S padikendivarum...athoru bhranthalokamaayirikum...

  • @signaturblended1500
    @signaturblended1500 4 месяца назад

    1% alle ullu. Vittekku..

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 5 месяцев назад +1

    ❤❤

  • @vishnursnair3080
    @vishnursnair3080 4 месяца назад

    bro ente oru doubt chodikatte, relativity albert einsteen thanne aariko kandupidiche

  • @arunkrishnan.k
    @arunkrishnan.k 5 месяцев назад +1

    New Relativity in the Gravitational Universe: The Theory of Cosmic Relativity and Its Experimental Evidence
    Book by C.S. Unnikrishnan
    ഒരു വീഡിയോ ചെയ്യാമോ?

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 5 месяцев назад +1

    👏👏👏👏👏❤️

  • @hashadachu4443
    @hashadachu4443 5 месяцев назад +1

    Informative video 😇

  • @jerinantony007
    @jerinantony007 4 месяца назад

    Hi a video on how ancient megalith and precision works?

  • @narayanagurukula5175
    @narayanagurukula5175 5 месяцев назад +1

    Great study. Well presented. ❤

  • @christyantony9290
    @christyantony9290 5 месяцев назад

    Maattanghal undayikondeyirikkum ..

  • @jijolouisk
    @jijolouisk 5 месяцев назад

    Please explain "axis of evil" in Malayalam in the origin of universe

  • @emmanuelaf5102
    @emmanuelaf5102 5 месяцев назад

    Jithineeeee. 1.11, 2.22, 3.33, 12.34, ingne kaanunna times nte adisthaanam endhaanu? ndhelum undeel paranj theruoo? 🥳

  • @upon-pq3ki
    @upon-pq3ki 4 месяца назад

    1:15 nammal evide ninnu nokkunnu ennathalle important?

  • @Jessyjess740
    @Jessyjess740 5 месяцев назад +2

    Vry Useful 💙

  • @dcompany6015
    @dcompany6015 5 месяцев назад

    Ocean warming kurichu oru video cheyamo

  • @pindropsilenc
    @pindropsilenc 5 месяцев назад +27

    ജെ ആർ വീഡിയോ രണ്ടു തവണ കാണുന്നവർ (ഉണ്ട)❤

    • @Jessyjess740
      @Jessyjess740 5 месяцев назад +1

      Yes 😌👈

    • @abinmathew7087
      @abinmathew7087 5 месяцев назад +14

      Science4mass തട്ട് താന്നിരിക്കും

    • @Luckytricky5634
      @Luckytricky5634 5 месяцев назад +2

      May be more than twice

    • @independent6182
      @independent6182 5 месяцев назад

      ​@@abinmathew7087 അദ്ദേഹത്തിന്റെ വിശദീകരണം നന്നായി മനസ്സിലാകും

    • @saneshtr
      @saneshtr 5 месяцев назад

      ​@@abinmathew7087 അത്രയും ക്വാളിറ്റി ഉള്ള കണ്ടൻ്റും ചാനലും മലയാളത്തിൽ വേറേ ഇല്ല

  • @shijilmadayil5625
    @shijilmadayil5625 4 месяца назад

    Yaaa.i am in

  • @arunrajtuttu
    @arunrajtuttu 5 месяцев назад +1

    Hi

  • @Phyno.
    @Phyno. 5 месяцев назад +1

  • @suhailahmed7036
    @suhailahmed7036 4 месяца назад

  • @anupriyanirappil5906
    @anupriyanirappil5906 4 месяца назад

    🥰

  • @Quantum_Mythos
    @Quantum_Mythos 5 месяцев назад

    Evide interview video link

  • @-._._._.-
    @-._._._.- 5 месяцев назад

    മച്ചാനെ 👍

  • @Nsrnisar
    @Nsrnisar 5 месяцев назад

    hey jr

  • @joyalthomas3
    @joyalthomas3 5 месяцев назад +1

  • @hamras201
    @hamras201 4 месяца назад +1

    Guys umesh ambadi came back😍🔥

    • @PYTHONCODE_
      @PYTHONCODE_ 4 месяца назад +1

      Aa avide irunotte

    • @abi3751
      @abi3751 4 месяца назад

      He is. Alive

  • @HishamLa-lx9ef
    @HishamLa-lx9ef 5 месяцев назад

    🔥❤️❤️❤️

  • @evergreen9037
    @evergreen9037 5 месяцев назад

    👍👍👍

  • @bibeeshsouparnika677
    @bibeeshsouparnika677 5 месяцев назад

    🎈🎈🎈🎈🎈🙏

  • @mithunnair8304
    @mithunnair8304 5 месяцев назад +1

  • @freshone2
    @freshone2 5 месяцев назад

    Brooo.. Aliensine patti videos chey... Current ayittulath

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад

      Nokam

    • @malayali_here
      @malayali_here 5 месяцев назад

      അളിയൻസ് നെ പറ്റി ആണോ 😂

    • @freshone2
      @freshone2 5 месяцев назад

      @@malayali_here nte vayil nallathonum varilla sahodhara....

  • @renjithrajan3357
    @renjithrajan3357 5 месяцев назад

    Cosmic microwave background radiation 🤔😴😴

  • @PesAlienYt
    @PesAlienYt 5 месяцев назад +4

    Aliens are real.

    • @andromeda6835
      @andromeda6835 5 месяцев назад +1

      Yes aliens are real !!!!

    • @akhilanilkumar6315
      @akhilanilkumar6315 5 месяцев назад +3

      Yes,I can find them in your DP

    • @PesAlienYt
      @PesAlienYt 5 месяцев назад +1

      @@akhilanilkumar6315 Damn 🔥😍

    • @andromeda6835
      @andromeda6835 5 месяцев назад +1

      @@akhilanilkumar6315 So smart 😂😂😂

    • @akhilanilkumar6315
      @akhilanilkumar6315 5 месяцев назад +1

      @@andromeda6835 not yours...from 1st cmt

  • @mychannel8676
    @mychannel8676 5 месяцев назад

    👍

  • @humanity2905
    @humanity2905 4 месяца назад

    ഒരു ശതമാനമല്ലെ സാരമില്ല 😂😂😂😂😂😂

  • @rahulraju5226
    @rahulraju5226 5 месяцев назад

    ഒരു ശതമാനമല്ലേ

  • @sibinchristy2941
    @sibinchristy2941 5 месяцев назад

    First adikkan vannatha 😔

  • @anilanil2420
    @anilanil2420 5 месяцев назад +1

    First. Like.. @ 21st second.. 👍

    • @earthlings4592
      @earthlings4592 5 месяцев назад

      Athinu

    • @anilanil2420
      @anilanil2420 5 месяцев назад

      @@earthlings4592 നീയാരാ.. കോപ്പേ.. കമെന്റ് ചെയ്യുന്നത്... Author.. നോടാണ്... നിന്നോടല്ല..

    • @jrstudiomalayalam
      @jrstudiomalayalam  5 месяцев назад +1

      🫶🏼🫶🏼

  • @fingertips7148
    @fingertips7148 5 месяцев назад

    ഇതൊക്കെ ഒക്കെ.. Njanum ഒരു ശാസ്ത്ര താല്പര്ൻ ആണ്.. അതിൽ.. രണ്ടു വീഡിയോ.. നമ്മൾ ആര്.. ചൊവ്വ ദോഷം.. ഈ രണ്ടു വീഡിയോ കൾ എന്നെ ചിന്തിപ്പിക്കുന്നു.. Jr അതൊന്നു കൂടി നോക്കിയിട്ട് അഭിപ്രായം പറയുമോ. എന്നെ മെൻഷൻ ചെയ്യണം.. ഇല്ലെങ്കിൽ ഈ വിഷയത്തിൽ ഒരു കൂടികഴ്ച ആഗ്രഹിക്കുന്നു ഞസ്ന ഇപ്പോൾ നാട്ടിൽ ഇല്ല എന്ക്കിലും നാട്ടിൽ വരുമ്പോൾ കാണാം എന്ന് പ്രതീക്ഷിക്കുന്നു

    • @GraceNettikat
      @GraceNettikat 5 месяцев назад +1

      ശാസ്ത്രം സത്യം ആണ് . നിത്യ സത്യം അല്ല . മാറുന്ന സത്യം ആണ് .

    • @VyshakKs
      @VyshakKs 5 месяцев назад

      ​@@GraceNettikatമാറുന്ന സത്യമോ 😹😹😹

  • @thakseersalim9082
    @thakseersalim9082 5 месяцев назад +1

    🥰