EP #37🇰🇿കസാക്കിസ്ഥാൻ പോലീസ് പിടിച്ചു ഫൈൻ അടിച്ചു

Поделиться
HTML-код
  • Опубликовано: 22 май 2024

Комментарии • 417

  • @contentarmy2095
    @contentarmy2095 Месяц назад +84

    മിക്കവാറും ഈ യാത്ര കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ ഷേർലി കണ്ണൂരിൽ കാണും 🤗🙃🙂😊😆

  • @merlinjose8342
    @merlinjose8342 Месяц назад +146

    മറ്റു രാജ്യങ്ങളിലൂടെ സ്വന്തം വണ്ടി ഓടിച്ച് കാഴ്ചകൾ കാണാൻ സാധിച്ച നിങ്ങൾ എത്രയോ ഭാഗ്യവാൻമാർ❤❤❤

    • @alonabhinav3797
      @alonabhinav3797 Месяц назад

      Bhagyam mathrm poraa agrahavum cheyan olle manasu venamm broo

  • @Indianlifetube
    @Indianlifetube Месяц назад +48

    4:11 ചങ്ങാതിമാരെ വണ്ടിയിൽ രണ്ട് ജെറി കാൻ വാങ്ങിച്ചു വെച്ചത് എന്തിനാണ് നിങ്ങൾ ആവശ്യത്തിന് ഉപയോഗിക്കാനല്ലേ പിന്നെ എന്തിനീ ടെൻഷൻ അത് നിറച്ചു വച്ചുകൂടെ ♥️

    • @shamil1067
      @shamil1067 Месяц назад +4

      സത്യം
      ഞാൻ കൊറേ നാളായി അത് ചോദിക്കണമെന്ന് വിചാരിക്കുന്നു 😂

    • @punnenskaria
      @punnenskaria Месяц назад

      Cheyoola

  • @kiranbabu9398
    @kiranbabu9398 Месяц назад +77

    ആലപ്പുഴെ ഇരുന്ന് അൽമാട്ടി കാണുന്ന ഞാൻ ❤😂

  • @contentarmy2095
    @contentarmy2095 Месяц назад +31

    രാജ്യങ്ങളുടെ ഉള്ള് ഏരിയ കാണണമെങ്കിൽ ഈ ബുൾ ജെറ്റ് വീഡിയോസ് കാണേണം 👍

  • @Davman256
    @Davman256 Месяц назад +28

    ചെല്ലം ചാടി നടക്കണ നെപ്പോളിയൻ ❤🎉

  • @user-oi6dx4bw3v
    @user-oi6dx4bw3v Месяц назад +101

    1st.... Ivarude videokk vendi daily wait cheyyunnavarr like adikk❤❤--->>>

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +11

    അബുദാബി യിൽ ഇരുന്ന് അൽമാട്ടി കാണുന്ന ഞാൻ 🤣🤣🤣🤣അടിപൊളി 👍👍👍

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +255

    *ആരൊക്കെ നാട്ടിൽ ഇപ്പോ മഴ പെയ്യുന്നുണ്ട് 😌😌🔥🔥🔥🔥*

  • @ebikurian3119
    @ebikurian3119 Месяц назад +10

    എബിനെ ഇത് സംഭവം കടൽ ഇറങ്ങിയതന്ന തോന്നുന്നേ ... Valid point🤝🔥

  • @user-oh8ns4vm4q
    @user-oh8ns4vm4q Месяц назад +6

    ഫസ്റ്റിലെ തന്നെ ആ ഡ്രോൺ ഷോട്ട്സ് അതിൽ e bull jetഎന്നെഴുതി കാണിക്കുന്നതും എല്ലാം അടിപൊളിയായിട്ടുണ്ട് ഒന്നും പറയാനില്ല😁💯 സ്വന്തം വണ്ടി ഓടിച്ച് അതിൽ ഫുഡ് ഉണ്ടാക്കി കഴിച്ച് സുന്ദരമായ സ്ഥലങ്ങൾ കാണുന്നത് ഒരു പ്രത്യേക ഫീൽ തന്നെ അത് അവിടത്തെ മനുഷ്യർ പ്രത്യേക സ്നേഹമാണ് ❤ ഇടയ്ക്ക് അവിടത്തെ tiktok എടുത്തു നോക്കിക്കോ നിങ്ങൾ ചിലപ്പോൾ അതിൽ വൈറൽ ആയിരിക്കും 😂 32:18😆😆😆

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад +46

    ഡ്രോൺ ഷൂട്ട്‌ പൊളിച്ചു വേറെ ലെവൽ

  • @Mk-ks3fe
    @Mk-ks3fe Месяц назад +24

    അടിപൊളി വീഡിയോ കൾ ആണ് നല്ലതായി varum 😇😇🥰🥰

  • @Siyadvga
    @Siyadvga Месяц назад +9

    പുറത്ത് മഴ കടലയും കൊറിച്ച് കട്ടൻ ചായയും കുടിച്ച് ഇബുൾ ജെറ്റ് വീഡിയോയും ആഹാ..

  • @ORU__MALAYALI__
    @ORU__MALAYALI__ Месяц назад +8

    വീഡിയോ ending ഭാഗം set ആക്കാൻ നോക്കു 🙏🙏🙏

  • @indian3184
    @indian3184 Месяц назад +7

    പുറം രാജ്യത്ത് പോകുമ്പോൾ ലൈറ്റ് ഇട്ടു തന്നെ ഓടിക്കണം അവിടത്തെ റോഡുകൾ അങ്ങനെ ആയതുകൊണ്ട് ദൂരെയൊന്നും വരുന്ന വാഹനങ്ങൾക്ക് നിങ്ങളെ കാണുന്നതിനു വേണ്ടിയാണ്

  • @techandsport8195
    @techandsport8195 Месяц назад +41

    Unniyettn first....nkku oru 100 like therumoo

    • @B_lux
      @B_lux Месяц назад

      Pari , enichu po mair e

  • @Davman256
    @Davman256 Месяц назад +13

    Sherlyy💗 fans like adiku

  • @achuzzvlog4162
    @achuzzvlog4162 Месяц назад +9

    Drone shot premium quality 😮‍💨✅️

  • @sandriksibil19
    @sandriksibil19 Месяц назад +6

    ഇത് ഭൂമി പിള്ളേർന്നതാണ് അത് ടൂറിസ്റ്റ് place aaki mattitha..

  • @sandeepnithyanandan1439
    @sandeepnithyanandan1439 Месяц назад +1

    ഇന്നലെ അവരെ സഹായിച്ചത് അടിപൊളി. 🥰🥰🥰

  • @muneerkollam7053
    @muneerkollam7053 Месяц назад +21

    കുത്തിയിരുന്ന് കാണ്ണുന്നവർ ഉണ്ടോ 😂😂😂😂

  • @CrAzYbOy12354
    @CrAzYbOy12354 Месяц назад +23

    Intro music fans like adi

  • @PeaceVloger
    @PeaceVloger Месяц назад +2

    32:21 😂😂😂 ന്റ ലിബിയെ

  • @Kennyg62464
    @Kennyg62464 Месяц назад +2

    കനിയോൺ, Canyon..........
    US ൽ Nevada/ near by Las Vegas ഉള്ളത്............. beautiful...... ഡ്രോൺ ഷൂട്ട്‌ പൊളിച്ചു വേറെ ലെവൽ...😍❤❤👍👍👍💐💐🌹🌹🌷🌷

  • @user-kt7ym6ff7n
    @user-kt7ym6ff7n Месяц назад +1

    അവിടുത്തെ ആൾക്കാർ നല്ല സ്നേഹം ഉള്ളവർ ആണ്

  • @rajin22
    @rajin22 Месяц назад +1

    Guys oru countriesilum different laws undakum apo athu manasilaki travel cheyuka allathey aviday ulla police verum pidichu pari naduthunavar annu ennu parayathirikuka. Europe chellumbol manasilayikolum

  • @Sajanjpr
    @Sajanjpr Месяц назад +1

    ഓരോ പത്തു സെക്കണ്ട് കളിലും കിടിലം കിടിലം എന്ന പദ്ധ പ്രയോഗം ഭയങ്കര അരോചകം തോനി തുടങ്ങി ... ബാക്കി എല്ലാം കുഴപ്പമില്ല ..

  • @ashiqsr9887
    @ashiqsr9887 Месяц назад +5

    16:40 libine respect man

  • @Abijithraj_12
    @Abijithraj_12 Месяц назад +7

    Drone shot introil othukkaruth ennulavar like 👍

  • @arunscaria811
    @arunscaria811 Месяц назад +2

    നിഷ്കളങ്കമായ സംസാരം.... Keep on going.....

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +21

    ഹായ് ഹായ് പെരും മഴയത്ത് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഞാൻ... ഇന്ന് aproximate എന്ന വാക്ക് പറയുന്നുണ്ടോ എന്ന് നോക്കട്ടെ 🤣

  • @akhila6801
    @akhila6801 Месяц назад +3

    Kottayam erunnu kanunnavar undo

  • @ank6955
    @ank6955 Месяц назад +4

    രണ്ടു day നിർത്താതെ മഴ 🌧️⛈️പെയ്ത സ്ഥലം ഉണ്ടോ 👍

  • @Sujithstatus18
    @Sujithstatus18 Месяц назад +1

    Libin:- meeeeee kokarakooo

  • @food.travellover9495
    @food.travellover9495 Месяц назад +3

    Guys camera ഉപയോഗിക്ക് 📸 ബെറ്റർ ക്ലാരിറ്റി വിഷ്വൽ കിട്ടും

  • @ThisAmericanMalayali
    @ThisAmericanMalayali Месяц назад +2

    Probably the policeman was speaking about DRL's, it's mandatory in India now, starting with BS4. Since your vehicle is manufactured before that it's not an issue.

  • @vishnupr5412
    @vishnupr5412 Месяц назад +7

    Intro song vere leval feell❤❤❤

  • @SaravanaKumar-ho1gd
    @SaravanaKumar-ho1gd Месяц назад +5

    Bro drone shot vera level bro ❤️❤❤🔥🔥👌

  • @aboobackerpallimukku1681
    @aboobackerpallimukku1681 Месяц назад +4

    മേ....... കൊക്കരക്കോ...😅😂

  • @nimithas8336
    @nimithas8336 Месяц назад +4

    Waiting for the video..

  • @HKN-eu7vv
    @HKN-eu7vv Месяц назад +3

    26:12 ആ കടയുടെ പേര് നോക്കു. നിൻ്റെ വാഹനത്തിൻ്റെ അതേ നമ്പർ : 777.

  • @robzinitit
    @robzinitit Месяц назад +3

    Head light must anu bro .. athinu pani kittum. Europ also must head light on ..

  • @riswank.m4471
    @riswank.m4471 Месяц назад +4

    GOD BLESS YOU

  • @sajanthomasind2505
    @sajanthomasind2505 Месяц назад +2

    Super bros.. Indiyal kallicha vallana namaloda kazak police intey vallachil.. 😂😂

  • @arshadarifn.m5676
    @arshadarifn.m5676 Месяц назад +1

    22:42 KG🇰🇬 Kyrgyzstan registration

  • @SasiKumar-go6by
    @SasiKumar-go6by Месяц назад

    Super sister avide padichittunde so poyittu de but ye place onnum kandittilla yella kazhchakal um kanichutarunna ningalkke thanks

  • @kashi4856
    @kashi4856 Месяц назад +3

    Watching from Canada🍁

  • @Abdygani1984
    @Abdygani1984 Месяц назад +2

    Добро пожаловать в Казахстан
    На 36-ой минуте мой братик!!!

  • @akhils5815
    @akhils5815 Месяц назад +4

    ആ samsungil ഒരു വിഡിയോ എടുത്തൂടെ

  • @midhuntrtr4757
    @midhuntrtr4757 Месяц назад +2

    നമ്മുടെ പാട്ട് തുടക്കം തന്നെ 🔥🔥🥰TT 🔥🔥❣️😍

  • @arjunkc734
    @arjunkc734 Месяц назад +6

    അതാണ് ❤❤🎉

  • @abhijithjb
    @abhijithjb Месяц назад +3

    എല്ലാവരും വായോ 🖐️🖐️

  • @_onile.games_
    @_onile.games_ Месяц назад +2

    Nice place 🌈🍃

  • @vijeshkp8553
    @vijeshkp8553 Месяц назад +3

    റോഡ് കണ്ട് എന്റെ കിളി പോയി 😂😂😂😂😂

  • @vinodkalachira3480
    @vinodkalachira3480 Месяц назад +2

    സഹായം അതാണ് 👍👍👍👍

  • @alexvarghese6752
    @alexvarghese6752 Месяц назад +2

    Zipping
    Jumbing
    Climbing
    Jogging😅😅😅😅😅
    Love uu

  • @adarshsabu2000
    @adarshsabu2000 Месяц назад +3

    Youtubiloode kanunnvar inda😅😅😅

  • @punnenskaria
    @punnenskaria Месяц назад +2

    Vandi correct timil service cheyythal kollam

  • @IndraVlogi
    @IndraVlogi Месяц назад +2

    Please use head lights while day time also,so police not hassle!

  • @akshayr...5464
    @akshayr...5464 Месяц назад +6

    കടന്നു കാണുന്നവർ like അടി 😂🛏️

  • @sandeepps962
    @sandeepps962 Месяц назад +3

    അതാണ് ✨

  • @nemsgirish5258
    @nemsgirish5258 Месяц назад +2

    ലേഡീസിന് കുറച്ചുകൂടി ഫോക്കസ് ചെയ്ത് കാണിക്കാമായിരുന്നു 😂

  • @mousufk727
    @mousufk727 Месяц назад +1

    Broo running Timel light idnm

  • @sksabirboss3693
    @sksabirboss3693 Месяц назад +2

    1k like please

  • @ORU__MALAYALI__
    @ORU__MALAYALI__ Месяц назад +4

    32:17 😂😂😂😂

  • @mohammedsafwan7682
    @mohammedsafwan7682 Месяц назад +1

    Daily you see in rich people in he talking to and asking fo what business do in help for you’re business ❤❤

  • @DevanandaAshin
    @DevanandaAshin Месяц назад +1

    Super song ... video nte link ayako

  • @promethiusunknown2872
    @promethiusunknown2872 Месяц назад +3

    Shirley Fans like

  • @CrAzYbOy12354
    @CrAzYbOy12354 Месяц назад +3

    First comment ebin chettanum libin chettanum sugam alle

  • @skcreation583
    @skcreation583 Месяц назад +3

    First like 🎉❤

  • @Biggbossbigg4076
    @Biggbossbigg4076 Месяц назад

    Guyzz like kuravv ann video kannuna ellavarum like adikki ennalla avarkk psisa keetullu appozha iniyum video idan pattukayullu🎉🎉

  • @katalanyt
    @katalanyt Месяц назад +2

    Support chayio guysssss

  • @kannapi_yt7
    @kannapi_yt7 Месяц назад +2

    Thumbnail uff😂 1:26

  • @The_plutoo
    @The_plutoo Месяц назад +4

    Cash or love
    💵 ❤

  • @3𝗔2𝗭
    @3𝗔2𝗭 Месяц назад

    പരിചയമില്ലാത്ത സ്ഥലങ്ങളിൽ കാഴ്ചകൾ കണ്ടു നടക്കുമ്പോ ശ്രെദ്ധിക്കുക... ശ്രദ്ധിക്കുക ❤❤

  • @s..apetts542
    @s..apetts542 Месяц назад +3

    Eee song eni edanda shokam ane

  • @prasadkunnath9612
    @prasadkunnath9612 Месяц назад +3

    Bro approximate what happened

  • @bennyedamannil9088
    @bennyedamannil9088 Месяц назад +2

    Supper 👍👍👍👍

  • @promethiusunknown2872
    @promethiusunknown2872 Месяц назад +1

    Ee tripil shirley ondarunnel pwoliyaarunnu

  • @OnlineKannada
    @OnlineKannada Месяц назад +1

    16:37 😂😂😂😂 da kalla😂😂😂

    • @ajith24pj430
      @ajith24pj430 Месяц назад

      മനസിലായില്ല 🤔

  • @krishnakp1775
    @krishnakp1775 Месяц назад +1

    Ending kodukku broo

  • @A.10305
    @A.10305 Месяц назад +1

    Plz use headlight while running Nh road

  • @Withakash185
    @Withakash185 Месяц назад +1

    Njnn kandddu ninghada oru phonil green line ond aeyh😹😌 😹

  • @RakeshRagu123
    @RakeshRagu123 Месяц назад +2

    നെഗറ്റീവ് കമെന്റ് അടിക്കുന്ന ആരെ കാണുന്നു ഇല്ല 🤔🤔🤔എവിടെ poyi

    • @salilar.a5651
      @salilar.a5651 Месяц назад

      നന്നായാരിക്കും 😄

  • @arunrs8850
    @arunrs8850 Месяц назад

    Song download cheyan kittumo. Kettu kettu addict ayit poyi

  • @sujithtg2784
    @sujithtg2784 Месяц назад +2

    💪💪💪💪സുജിത് ഇരിങ്ങാലക്കുട ❤❤

  • @aneesani6254
    @aneesani6254 Месяц назад

    13 manikoor duty um kazhinju, innu tuebo yum kandu ivanmare kanatthe urangan pattathe ❤❤❤

  • @Gopan0711
    @Gopan0711 Месяц назад +1

    Intro song is really good 👍

  • @bharathchettan215
    @bharathchettan215 Месяц назад +3

    Love ❤ E Bulljet

  • @ShifasZiya
    @ShifasZiya Месяц назад +1

    Daily viewer ❤❤❤❤

  • @Raseena5532
    @Raseena5532 Месяц назад +1

    പാട്ടൊന്നു മാറ്റി പിടിക്ക് 💛💛

  • @santhoshk4458
    @santhoshk4458 Месяц назад +1

    Kidilam videos👌

  • @user-ix7nj8zh3n
    @user-ix7nj8zh3n Месяц назад +3

    Hi bro how is your Indian to Europe trip good 😊👍👍😊

  • @mohammednishan840
    @mohammednishan840 Месяц назад +1

    Autumn season um vere Level aanu avide

  • @johendrix6052
    @johendrix6052 Месяц назад +1

    Ethonnumalla kasakistan adi pwoli sthalam anu bro ningal innum koodea irangi chellu

  • @athulkukku9141
    @athulkukku9141 Месяц назад +1

    കിടിലം 🎶

  • @keralayoutubersshorts4729
    @keralayoutubersshorts4729 Месяц назад +2

    Good

  • @josootty4226
    @josootty4226 Месяц назад

    Sherly vibes never ends..

  • @aneesani6254
    @aneesani6254 Месяц назад

    Real life turbos broo, go it kurakkunna pattikal kurakkatte, love you broos ❤❤❤