EP #38🇰🇿 വണ്ടി ഇവിടെ വെച്ചു വരാൻ പറ്റുമോ

Поделиться
HTML-код
  • Опубликовано: 23 май 2024

Комментарии • 378

  • @nidhingirish5323
    @nidhingirish5323 Месяц назад +418

    ആ പയ്യനെ നിങ്ങൾ എങ്ങനെ ആണ് ചേട്ടാ എന്ന് വിളിക്കുന്നത് 😂പാവം പയ്യൻ 😅

    • @10chikku
      @10chikku Месяц назад +64

      പെണ്ണും പിള്ളേരും ഉള്ള ചേട്ടൻ കൊച്ച് ചെറുക്കനെയാ ചേട്ടാ എന്നു വിളിക്കുന്നത് 😅

    • @AjithaAji-er9qz
      @AjithaAji-er9qz Месяц назад +6

      😂😂

    • @Divya_mary_
      @Divya_mary_ Месяц назад +32

      Respect

    • @rifuhamnu1790
      @rifuhamnu1790 Месяц назад +16

      Razak ne razak എന്നും അനിയനെ ചേട്ടാ എന്നും😂😂

    • @jchandranraman
      @jchandranraman Месяц назад +10

      ബഹുമാനം കൊണ്ടല്ലേ...

  • @devanandhankargil7070
    @devanandhankargil7070 Месяц назад +150

    ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെ ഒരു മലയാളി ഇണ്ടാവും അതാണ് മ്മളെ പവർ 🔥

  • @Mrmallu6263
    @Mrmallu6263 Месяц назад +101

    ആ ചെക്കനെ നിങ്ങൾ എന്തിനാ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്നത് നിങ്ങൾ ക്ക് അല്ലേ വയസ് കൂടുതൽ

  • @sajijoseph8858
    @sajijoseph8858 Месяц назад +38

    എവിടെ ചെന്നാ ലും രക്ഷകരായി ആരെങ്കിലും എത്തുംGuardian Angels♥️🙏

  • @arjunkc734
    @arjunkc734 Месяц назад +62

    Pandu muthal kanunavar i>>>>>>>>>>>>>>👍🏻

  • @Jers0n033
    @Jers0n033 Месяц назад +30

    Malayalis kude ayappo vibe ayi 😂🌚

  • @mangalthomas5960
    @mangalthomas5960 Месяц назад +49

    ബാറ്ററി ടെർമിനൽ അഴിച്ചു, വണ്ടി ഗിയറിൽ ഇട്ട്, ഹാൻഡ് ബ്രേക്ക് ഒഴിവാക്കി പാർക്ക്‌ ചെയ്യണം, അല്ലെങ്കിൽ ബാറ്ററി വീക് ആകും, വീൽ ജാം ആകും.തിരിച്ചു വന്ന് വണ്ടി എടുക്കുമ്പോൾ എയർ ചെക്ക് ചെയ്യണം

    • @rifuhamnu1790
      @rifuhamnu1790 Месяц назад +6

      അവർ ✈️ കേറി കാണും ആരോട് പറയാൻ ഇത് back up video ആകും

    • @Pesworldz
      @Pesworldz Месяц назад

      ​@@rifuhamnu1790 eth 5 day mumb olle video ann broh

    • @myre-creation
      @myre-creation Месяц назад +1

      appol vandi lock akkanda ? 😂😂battery remove akkiyal lock work akilla ji

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +59

    ഹായ് ചോറുണ്ടും കൊണ്ട് ഇന്നത്തെ വീഡിയോ കാണുന്ന ഞാൻ... നാട്ടിൽ ഭയങ്കര മഴ ആണ് വല്ലതും അറിയുന്നുണ്ടോ നിങൾ... കസ്സ്കിസ്ഥനിൽ ഈ ജന്മം എനിക്ക് പോകാൻ സാധിക്കില്ല... പക്ഷേ നിങ്ങളുടെ വീഡിയോയിലൂടെ ഞാനും അതിലെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു... ഗൈഡ് ചെക്കൻ പൊളി ആണ് കേട്ടോ 👌👌

    • @thomasp.k9347
      @thomasp.k9347 Месяц назад +4

      Avarku induu family avrku call chayrtha pora🤣

    • @kunjumonbin
      @kunjumonbin Месяц назад +1

      thangalkkum pattum njan pandu ithupole paranjirunnu ippol jolikkai europeil 22 countries kashinju canadail aanu ippo...ippo ente mentality maari eppolum thodupuzha aanu manasil.....ente dream land

    • @kannanjishnu9224
      @kannanjishnu9224 Месяц назад +1

      ഒന്നു മനസ്സുവെച്ചാൽ അധ്വാനിക്കാൻ തയ്യാറായാൽ കുറച്ചു പണം ഉണ്ടാക്കിയാൽ ലോകത്തെവിടെ വേണമെങ്കിലും പോകാം നിങ്ങൾക്കു സുരക്ഷിതമായി പോയി ആസ്വദിച്ച് കണ്ടു മടങ്ങാൻ സാധിക്കും

  • @fasilcholoth
    @fasilcholoth Месяц назад +60

    അവനെ എന്തിനാണ് നിങ്ങൾ ചേട്ടാന്ന് വിളിക്കുന്നത് പാവം ചെറിയ ചെക്കൻ അല്ലെ പേര് വിളിച്ചൂടെ 😂

    • @ORU__MALAYALI__
      @ORU__MALAYALI__ Месяц назад +7

      Bro അത് അവരുടെ രീതി ആണ് അവർ എല്ലാവരെയും ചേട്ടാ എന്ന് വിളിക്കുന്നത്

    • @kamparamvlogs
      @kamparamvlogs Месяц назад +3

      ❤❤❤ബംഗാളി സ്ററൈൽ🎉🎉🎉❤

    • @trufan100
      @trufan100 Месяц назад

      ​@@ORU__MALAYALI__athe Bangali ellam angane aanu

  • @athulkrishna.m4359
    @athulkrishna.m4359 Месяц назад +18

    അവർ അവിടെ അവരെ respect ആണ് അവിടെ കാണിക്കുന്നേ അവർ അവനെ ഏട്ടൻ എന്നോ അച്ഛൻ എന്നോ എന്തോ വിളിച്ചോട്ടെ നിങ്ങൾക്കു ന്താ പ്രശ്നം 😂😂

    • @bijupa8035
      @bijupa8035 Месяц назад +1

      എൻറ ബ്രോ ഇവരുടെ ആദ്യത്തെ ഒരു വീഡിയോയിൽ ഗുജറാത്തിൽ ഒരു ഫാമിലിയെ കണ്ടു അവരുടെ 13 വയസ്സുള്ള കുട്ടിയേ ചേട്ടാന്ന് വിളിച്ച ടീമാ അന്ന് ആ കൊച്ചിൻറ father ൻറ മുഖം കാണണമായിരുന്നു. ആ കൊച്ചിൻറ ചേച്ചീനെ ഇവർ ചേച്ചീന്നും. എന്തുവാടെ.

  • @Davman256
    @Davman256 Месяц назад +23

    Big Boss ❌ E BULL JET✅❤

  • @promethiusunknown2872
    @promethiusunknown2872 Месяц назад +20

    Shirley fans like

  • @Siyadvga
    @Siyadvga Месяц назад +15

    നമ്മളെ മലപ്പുറക്കാരൻ പൊളിയല്ലേ??

  • @namshadnihal6766
    @namshadnihal6766 Месяц назад +10

    ചേട്ടൻ × പയ്യൻ ✓

  • @jbem4522
    @jbem4522 Месяц назад +15

    Good to See Malayalee Friends

  • @dragonfruit825
    @dragonfruit825 Месяц назад +16

    ചേട്ടനോ
    മോനെ എന്നു വിളിക്കൂ
    ഇല്ലേൽ പേര് വിളിക്കൂ

  • @sajusadasivan9756
    @sajusadasivan9756 Месяц назад +5

    നിങ്ങൾ വണ്ടിക് ഉള്ളിൽ എലി കയറാതെ സുഷിക്കുക തിരിച്ചു വരുമ്പോൾ വണ്ടിടെ ഉൾവശം ഒരു പരുവം ആകും

  • @GalaxyEsportsOfficial
    @GalaxyEsportsOfficial Месяц назад +5

    7:37 മനസ്സിൽ ലഡ്ഡു പൊട്ടി 😂

  • @shamil1067
    @shamil1067 Месяц назад +11

    Ningal നിങ്ങളെക്കാൾ പ്രായം കൊറഞ്ഞവരെ ഒക്കെ ചേട്ടാ എന്ന് വിളിക്കുമ്പോൾ എന്തോ ഒരു ഇത്. അതിന്റെ ആവശ്യം ഉണ്ടോ?

  • @_LEODAS_
    @_LEODAS_ Месяц назад +32

    മലപ്പുറത്തെ ബിരിയാണി ഫുട്ബോളും അതൊരു വികാരമാണ് 💯💯💯

    • @-abu777
      @-abu777 Месяц назад +5

      പിന്നെ വണ്ടിയും 🔥🤌

    • @_LEODAS_
      @_LEODAS_ Месяц назад +2

      @@-abu777 true 🔥 പരമസത്യം

    • @kurupp5432
      @kurupp5432 Месяц назад +2

      Njn kottayam Ahh. Malapuram is My Fav Place. Food+Football 🔥😌

    • @mrfab2792
      @mrfab2792 Месяц назад +1

      Biriyani😂 ne thalassery vann biriyani kazhik nnit para

    • @_LEODAS_
      @_LEODAS_ Месяц назад

      @@mrfab2792 😁😁

  • @bijupa8035
    @bijupa8035 Месяц назад +2

    14,15 ഉം വയസ്സുള്ള രണ്ടു കുഞ്ഞുവാവകൾ .

  • @Hail-Jishakhil
    @Hail-Jishakhil Месяц назад +8

    ഈ മുതുക്കൻമാർ ആ പയ്യനെ ചേട്ടാ എന്ന് വിളിക്കുന്നു. 😄

  • @GalaxyEsportsOfficial
    @GalaxyEsportsOfficial Месяц назад +5

    12:56 എന്റെ ലിബിനെ 😂😌

    • @anvarchelakkara8757
      @anvarchelakkara8757 Месяц назад +1

      hahaha... njaan idaan vanna comment 🤣🤣 kaattu kozhi libin🤣🤣

  • @user-pk7jn2nr2m
    @user-pk7jn2nr2m Месяц назад +7

    Libin sondham chettane ebine ennu vilikkunnu payyane chettannu vilikkunu😂

  • @mastermystery3608
    @mastermystery3608 Месяц назад +16

    Evarude kazakisthan yatra and stay ellaam polichu
    Kazakisthan eshtamayavar evde like❤

    • @Beena-dz8rz
      @Beena-dz8rz Месяц назад +2

      Evar kazakisthan vandiyil stay cheyumbol cool climate scenery rasamund

  • @Joysheart
    @Joysheart Месяц назад +2

    ദയവായി പ്രതിമ എന്ന് പറയരുത് ശില്പം എന്ന് പറയു.

  • @Gaimingprosandra
    @Gaimingprosandra Месяц назад +11

    9:22 polichuuu😂

  • @arungeorge113
    @arungeorge113 Месяц назад +9

    ഈ മുതുക്കൻമാർ ആ കൊച്ചെറുക്കനെ ചേട്ടാ എന്ന് വിളിക്കുന്നേ😂😂

    • @kollammiracles2565
      @kollammiracles2565 Месяц назад

      MBBS student 34 , 35 Age

    • @ghosts.devil151
      @ghosts.devil151 Месяц назад

      ​​@@kollammiracles2565 onnu podoo 34 . 35 😂 plus two കഴിയുന്ന ഒരാൾക്ക് 18 വയസ്സു ആണ് ഇവൻ 4th year aakuboll oru 22 . Or 21 varuu chilapoll 23 atheree varuu but ivan markk അതിലും വയസ്സു ond 28 27 vayasaa

    • @vhcjcv5760
      @vhcjcv5760 Месяц назад

      ​@@kollammiracles2565 ഒന്ന് പോടെ 😂. 25 ന് താഴെ ആയിരിക്കും

    • @trufan100
      @trufan100 Месяц назад

      Mbbs student nu evida bro 35 age 😂😂😂

    • @trufan100
      @trufan100 Месяц назад

      ​@kollammiracles2565 20s Ile chekkan aanennu kanda arinju koode

  • @hazardboygaming6196
    @hazardboygaming6196 Месяц назад +3

    പയ്യെന്റെ സോണ്ട് കേട്ടാൽ kaztro sound പോല്ലേ അല്ലെ 💙💙

  • @user-mv5rq7zw5x
    @user-mv5rq7zw5x Месяц назад +5

    Chetta vilichal Entha kozhappam?

  • @shamsupoopalam9808
    @shamsupoopalam9808 Месяц назад +14

    ചേട്ടൻ എന്ന് വിളിക്കണോ ? എബി നെ ലിഭിനെ

  • @ntsstars5759
    @ntsstars5759 Месяц назад +4

    A group of Malayalis are waiting in Germany for your entry 😎

  • @mrwhitedevil5197
    @mrwhitedevil5197 Месяц назад +4

    എട മുതു കെളവൻ മാരെ പിള്ളേരെ ചേട്ടാന്ന് വിളിക്കല്ലേ

  • @Zorokoroking
    @Zorokoroking Месяц назад +28

    നാനും യാത്ര തുടങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട് എല്ലാരും പ്രാർത്ഥിക്കുക

    • @hopelessboy2319
      @hopelessboy2319 Месяц назад

      Poyyyi ummbittu vaaaaa

    • @fahuser
      @fahuser Месяц назад +1

      Ni avida vtl umbi erunno ​@@hopelessboy2319

    • @fahuser
      @fahuser Месяц назад +1

      All the best
      God bless you dear 🙏🏻

    • @sarathanil1938
      @sarathanil1938 Месяц назад

      Nink umbhan alle ariyuu​@@hopelessboy2319

    • @sarathanil1938
      @sarathanil1938 Месяц назад

      ❤️❤️

  • @kallunkalmachan9745
    @kallunkalmachan9745 Месяц назад +2

    മലയാളിസ് എല്ലാവരും കൂടി കിച്ചൻ സംഭാഷണം കൊള്ളായിരുന്നു കേട്ടോ 👌🏻❤

  • @akhila6801
    @akhila6801 Месяц назад +5

    അതാണ് 🥰🥰🥰പൊളി

  • @Ramanan00798
    @Ramanan00798 Месяц назад +13

    അതാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 0:24

  • @Joysheart
    @Joysheart Месяц назад +2

    യുവതികൾ കുറവാണു യുവതൻ മാരാണ് കൂടുതൽ, പുതിയ വാക്കിനു the fighter എന്ന എന്റെ ചാനലിന്റെ അഭിനന്ദനങ്ങൾ

  • @bijurasika3737
    @bijurasika3737 Месяц назад +3

    അസ്ഥാനത്തുള്ള ചോദ്യം ലിബിൻ എപ്പോളും ചോദിച്ചാൽ നന്നായിരുന്നു സ്വസ്ഥം ആയി കാണാം skip ചെയ്യാതെ 👍🏻👍🏻👍🏻

  • @MinhaZanha-ju3xw
    @MinhaZanha-ju3xw Месяц назад +7

    നിങ്ങൾ എന്ദിന ആ ചെറിയ ചെക്കനെ ചേട്ടാ എന്ന് വിളിക്കുന്നത്

  • @princektm3935
    @princektm3935 Месяц назад +1

    God bless you all.. 🙏

  • @SKYLER__EFX_5055
    @SKYLER__EFX_5055 Месяц назад +4

    Love you Brothers ☺️🔥

  • @sujithtg2784
    @sujithtg2784 Месяц назад +3

    ❤🥰❤🥰👍👍👍സുജിത് ഇരിങ്ങാലക്കുട

  • @KhaleelEk
    @KhaleelEk Месяц назад +2

    Athaaan ❤❤❤

  • @katalanyt
    @katalanyt Месяц назад +2

    Guys pls support 😢

  • @AfeefMuhammadafeef-ly2ix
    @AfeefMuhammadafeef-ly2ix Месяц назад +4

    മലപ്പുറം ❤‍🔥❤‍🔥❤‍🔥🔥🔥🔥

  • @jayannaa3480
    @jayannaa3480 Месяц назад +1

    സൂപ്പർ സ്ഥലമാ👌👌👌❤️❤️❤️

  • @anigilbert4650
    @anigilbert4650 Месяц назад +1

    വിവരം കേട്ട രണ്ടു ജന്മങ്ങൾ

    • @jobinmichel5213
      @jobinmichel5213 Месяц назад

      @anigilbert4650വിവരം ഇല്ലെങ്കിലും അവന്മാർ ഇപ്പൊ 5-8 രാജ്യങ്ങൾ സ്വന്തം വണ്ടിയിൽ കറങ്ങി തീർത്തു, വിവരം കൂടിയ താനോ???
      എന്തിനാ മറ്റുള്ളവരെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്നത്

    • @vhcjcv5760
      @vhcjcv5760 Месяц назад

      നിന്നെ കാൾ വിവരം ഉണ്ട്. ഓരോ രാജ്യം കഴിയുമ്പോഴും പുതിയ അറിവുകൾ അവർക്കു കിട്ടുന്നുണ്ട്. അവർ ഇപ്പോൾ ആദ്യം vedio ചെയ്തതിൽ നിന്ന് ഒരുപാട് മാറി

  • @Gamingkido3854
    @Gamingkido3854 Месяц назад +2

    Tentil Kali anennu thonnunu💦😂😂

  • @TravelingFoodingCooking46
    @TravelingFoodingCooking46 Месяц назад +1

    Beutiful forest ❤❤❤❤

  • @aswin_art
    @aswin_art Месяц назад +1

    ഞാൻ മലപ്പുറം പാണ്ടിക്കാട് വണ്ടൂറിന്റ അടുത്ത് 😊😊❤

  • @muhsinkkb
    @muhsinkkb Месяц назад +2

    അതാണ് ❤️👍✌️💕❤️❤️💕❤️❤️💕✌️👍💕❤️💕❤️👍✌️💕❤️❤️

  • @sandeepnithyanandan1439
    @sandeepnithyanandan1439 Месяц назад +1

    അടിപൊളി സ്ഥലം ആണ് 👍🏻👍🏻👍🏻👍🏻

  • @user-hm5tk7xg1q
    @user-hm5tk7xg1q Месяц назад +3

    Malapuram... Like.. 🔥

  • @rjvishnu4073
    @rjvishnu4073 Месяц назад +2

    Guys nigalkal povupol oru sheet vagi vandil idunnath nallatha

  • @midhunpoolamanna6540
    @midhunpoolamanna6540 Месяц назад +2

    Yellayidathum oru malappuram kaaran undaavum😂😍

  • @JustinJs-kt9zy
    @JustinJs-kt9zy Месяц назад +1

    Tent കുലുങ്ങുന്നു 😅😅

  • @midhuntrtr4757
    @midhuntrtr4757 Месяц назад +2

    ഇന്ന് തുടക്കം പാട്ട് ഉണ്ടായില്ല 😢🤗❤️😍

  • @user-oh8ns4vm4q
    @user-oh8ns4vm4q Месяц назад +3

    Nice video ❤

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +1

    അടിപൊളി 👍👍👍👍

  • @ghosts.devil151
    @ghosts.devil151 Месяц назад +4

    Nigalee kattillumm age kuravv ollavaree chettan enna anoo aniyann alliyoo satharnnaa ageinn kuravv ollavaree aniyan annn ithu othirii parayam ond nigalkk athum. Satharnnaa age kuravv ollavarr kuduthall ollavaree chettan ennu vilikkunath ithu neree ithirichaa. Vallathaa kallamm thannee

  • @KARTHIKEYAN...AK...
    @KARTHIKEYAN...AK... Месяц назад +2

    അതാണ്🔥🔥🔥❤️❤️❤️

  • @antonyf2023
    @antonyf2023 Месяц назад +2

    എബിനേ തിരിച്ച് വരുമ്പോൾ പിള്ളേർക്ക് ആവശ്യം ഉള്ള സാധനങ്ങൾ ഒക്കെ വാങ്ങി കൊണ്ടുവരണം... അവരോട് വിളിച്ചു ചോദിക്കണം

  • @Raja_story_
    @Raja_story_ Месяц назад +3

    Pollli ❤❤

  • @Premkumar-ve2cx
    @Premkumar-ve2cx Месяц назад +4

    Anna plz reply panuga unga big racikan naaa

  • @user-ix7nj8zh3n
    @user-ix7nj8zh3n Месяц назад +1

    Hi good day good start for your Indian to Europe trip 😊😊😊

  • @bennyedamannil9088
    @bennyedamannil9088 Месяц назад +1

    Happy jerny 🌹❤

  • @muneerkollam7053
    @muneerkollam7053 Месяц назад +2

    കുത്തിയിരുന്ന്. കാണുന്നവർ ഉണ്ടോ 😂😂😂😂

  • @Saahodharan
    @Saahodharan Месяц назад +4

    Come to Finland 😎

  • @Cherthalakkaran1
    @Cherthalakkaran1 Месяц назад +2

    Pewereshhh 🎉🎉🎉

  • @Shadinkunnath
    @Shadinkunnath Месяц назад +4

    12:28😂😂

  • @vibhusreedeep5306
    @vibhusreedeep5306 Месяц назад +1

    Ebin bro thakkarthu inu 😁❤️

  • @sujithkumartv4649
    @sujithkumartv4649 Месяц назад +1

    ഓ ഗൈസ് നോക്കൂ എന്ന് വളരെ കൂടുതൽ തവണ ഉപയോഗിക്കുന്നു. അത് കുറച്ച് കുറച്ചാൽ നന്നായിരുന്നു.

  • @devasiamangalath4961
    @devasiamangalath4961 Месяц назад +1

    Nice 👍❤

  • @user-oi6dx4bw3v
    @user-oi6dx4bw3v Месяц назад +2

    Innum njaan 1st❤❤❤❤

  • @HaneefaManuppa
    @HaneefaManuppa Месяц назад +2

    Karuvarakkundukara❤

  • @ShifasZiya
    @ShifasZiya Месяц назад +2

    Kasaragod cherkala ❤❤

  • @gireeshkumar5893
    @gireeshkumar5893 Месяц назад +2

    👍❤️

  • @kiddukachichannel2691
    @kiddukachichannel2691 Месяц назад +9

    വണ്ടി എവിടെയെങ്കിലും വെച്ചിട്ട് വാടി

    • @Ohhmygot
      @Ohhmygot Месяц назад +7

      Ninte thalla nokuvo avare vandi 😊

  • @sheebajoseph9114
    @sheebajoseph9114 Месяц назад +2

    💞

  • @koodaramvlogz
    @koodaramvlogz Месяц назад +4

    ഇന്നത്തെ സെക്കന്റ്‌ കമന്റ് ഞാൻ ആണേ....

  • @vlogmsm7002
    @vlogmsm7002 Месяц назад +4

    ❤❤❤❤❤👌🏼👌🏼👌🏼👌🏼👌🏼

  • @cbzrapz8182
    @cbzrapz8182 Месяц назад +2

    Wandoor njammale naatkaran anallo payyan

  • @user-tk8xm4oz1k
    @user-tk8xm4oz1k Месяц назад +2

    Love you

  • @user-nq4qf2bh5f
    @user-nq4qf2bh5f Месяц назад +4

    ❤️❤️❤️

  • @jagadishchandran
    @jagadishchandran Месяц назад +1

    Jagadish Chandran C Sir

  • @jibin1283
    @jibin1283 Месяц назад +2

    ❤❤❤❤❤

  • @_har_x.h__
    @_har_x.h__ Месяц назад +3

  • @Adpoint.
    @Adpoint. Месяц назад

    Village video പറ്റുമെങ്കിൽ ചെയ്യൂ

  • @gt__650__
    @gt__650__ Месяц назад +3

    Malppuram wondoor ullatho appo enthe veedite edthavum
    Ingane oraal ente city indo 😂😂😮😮

    • @Shybin__dx
      @Shybin__dx Месяц назад

      Bro yude wndoor evideya vidd

  • @callmejk2k24
    @callmejk2k24 Месяц назад +2

    🔥🔥🔥🔥♥️♥️♥️♥️

  • @infotech00
    @infotech00 Месяц назад +2

    Russian orthodox Church ✝️🙏

  • @NaseebM-oy9yf
    @NaseebM-oy9yf Месяц назад

    ആ പയ്യൻ എന്റെ നാട്ടുകാരൻ 😍😍😍

  • @hifsurahman8093
    @hifsurahman8093 Месяц назад +1

    Boys poliyalle 😊

  • @sreejithsreejith5414
    @sreejithsreejith5414 Месяц назад +1

    E bull jet uyirrrrr ❤❤

  • @KAKA-ql6vl
    @KAKA-ql6vl Месяц назад +1

    Uppala❤

  • @maheshr9098
    @maheshr9098 Месяц назад +1

    Love you E bull jet ❤❤❤

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Месяц назад +1

    👍👍👍

  • @AMALKRISHNa124
    @AMALKRISHNa124 Месяц назад +2

    നാട്ടിൽ മഴ ondoo❓

  • @SaravanaKumar-ho1gd
    @SaravanaKumar-ho1gd Месяц назад +2

    ❤❤❤❤❤❤❄️❄️❄️