ലിബിന്റെ പെണ്ണുകാണൽ

Поделиться
HTML-код
  • Опубликовано: 21 дек 2023
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 554

  • @mohammedshibin2331
    @mohammedshibin2331 7 месяцев назад +210

    കാണാൻ ആഗ്രഹിച്ച മനുഷ്യൻ
    Jaya sir😊

    • @babukaravaloor1166
      @babukaravaloor1166 7 месяцев назад

      നീ ഇന്ന് അത്താഴം കഴിക്കേണ്ട

  • @TashiNurbooJayo
    @TashiNurbooJayo 7 месяцев назад +267

    Thanks each and everyone from the bottom of my heart.
    Lots of love and respect
    Jayo here..

    • @Priyan-priyan
      @Priyan-priyan 7 месяцев назад +5

      Sir❤

    • @sarathsivaram8380
      @sarathsivaram8380 7 месяцев назад +4

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 7 месяцев назад +4

      Welcome to Kerala. Hope you will like Kerala and its culture. If you find your living environment a little bit untidy at times, I will clarify it is not common in Kerala.Any ways enjoy your trip!

    • @midhunsopanam
      @midhunsopanam 7 месяцев назад +3

      jayo sir welcome to Kerala.

    • @jithink4598
      @jithink4598 7 месяцев назад +3

  • @udayakumar8819
    @udayakumar8819 7 месяцев назад +173

    ജയ് സാറിനെ കണ്ടപ്പോൾ വലിയ സന്തോഷമായി, അത്രേം നന്മയുള്ള ഒരു മനുഷ്യൻ, ആ കുടുംബം. അദ്ദേഹം നിങ്ങളെ സഹായിച്ച കാര്യം നിങ്ങൾ പറയുമ്പോൾ തന്നെ നിങ്ങളുടെ മുഖത്തുണ്ട് ആ കുടുംബത്തോടുള്ള ബഹുമാനം. തൃശൂർ വഴി വരാണെങ്കിൽ, അതിരപ്പിള്ളി വെള്ളച്ചാട്ടം അങ്ങനെ ഒരുപാട് സ്ഥലങ്ങൾ, ഞാൻ സ്പോൺസർ ചെയ്യാം, ശരിക്കും.. ആ മനുഷ്യൻ നിങ്ങളെ സഹായിച്ചതോർക്കുമ്പോൾ അവർക്കു എന്ത് ചെയ്തുകൊടുത്താലും അധികമാകില്ല.. ❤️❤️❤️❤️🌹🌹🌹

    • @babukaravaloor1166
      @babukaravaloor1166 7 месяцев назад +5

      നിന്നെപ്പോലുള്ള ഭൂലോക പരാജയങ്ങൾ എങ്ങനെ ഉണ്ടെടാ

    • @tejusmithu
      @tejusmithu 7 месяцев назад +1

      🥰🥰🥰🥰🥰🥰🥰🥰🥰

    • @sreefx369
      @sreefx369 7 месяцев назад +1

      😍💎

    • @digalchrist8170
      @digalchrist8170 7 месяцев назад

      ​@@babukaravaloor1166 ഭൂമിയിൽനിന്ന് വിടപറഞ്ഞ് മരിച്ചു പോകുന്നത് എന്നറിയില്ല അതിനിടയിൽ ഇതുപോലുള്ള കാര്യങ്ങളൊക്കെ ചെയ്ത് സന്തോഷിക്കാൻ ശ്രമിക്കണം അല്ലാതെ എല്ലാം എന്റെ തല എന്റെ വീട് എന്റെ ഫിഗർ എന്നുപറഞ്ഞ് ആദി പിടിച്ച് ഒരു എച്ചിയെ പോലെ,ഉള്ള ജീവിതം ജീവിച്ചു തീർക്കാതെ

    • @udayakumar8819
      @udayakumar8819 7 месяцев назад +2

      @@babukaravaloor1166 ഏതെങ്കിലും കാലത്ത് വല്ല മലയാളികളെ, പോട്ടെ ആരെങ്കിലും അവിടെ ലേയിൽ പെട്ടാൽ ഇങ്ങനെ ഒരു മനുഷ്യൻ അവിടെ ഉണ്ടെന്നുള്ളത് ചെറുതല്ലാത്ത ആശ്വാസമാണ്, അങ്ങനെയുള്ള ഒരാളെ സന്തോഷിപ്പിക്കാൻ കിട്ടുന്ന അവസരം അതൊരു ഭാഗ്യമാണെന്ന് ഞാൻ ഞാൻ കരുതുന്നു, എന്റെ കാര്യമാണെ..

  • @mallu-kl53
    @mallu-kl53 7 месяцев назад +65

    അവർക്ക് ഒരു കുറവും വരുത്തരുത് അത്രക്ക് സഹായിച്ചിട്ടുണ്ട് നിങ്ങളെ

    • @mohan748
      @mohan748 7 месяцев назад +1

      🎉🎉🎉

  • @nichuniyas
    @nichuniyas 7 месяцев назад +47

    ഒന്നും അറിയാതെ ആരെയും വിമർശികനോ വിലയിരുത്താനോ പാടില്ല ജിയോ സാറിന് സമ്മാനം കൊടുത്തില്ല അവരെ പറ്റിച്ചു എന്നൊക്കെ ഒരുപാട് കമന്റ്‌ കണ്ടിരുന്നു അവർക്കു അവരോടുള്ള നന്ദിയും സ്നേഹവും ഉണ്ട് അത് ഞമ്മൾ അറിയണം എന്ന് ഇല്ലാലോ അതുകൊണ്ട് തന്നെയാണ് അവരെ വീട്ടിലേക്കു ക്ഷണിച്ചത് എല്ലാത്തിനും നെഗറ്റീവ് പറയാൻ ഒരു വിഭാഗം ഉണ്ടാകും അവരെ മൈൻഡ് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്

    • @muhammadrasin9696
      @muhammadrasin9696 7 месяцев назад +3

      ജയ സാർ വരുന്നത് കേട്ടപ്പോൾ സന്തോഷം ഇന്നത്തെ വീഡിയോ പൊളിച്ചു അവർക്ക് കാലിൽ ഇടാൻ ചെരുപ്പ് കൊടുക്ക ക പിന്നെ നിലത്ത് കട്ടിയുള്ള വല്ലത്തും ഇരിക്കാൻ ഇട്ട് കൊടുക്കുക❤ സന്തോഷം❤ നിങ്ങൾ വാക്ക് പാലിച്ചു ഫാമിലിക്ക് അഭിനന്ദന ങ്ങൾ ഒപ്പം ജയസാറിനു ഫാമിലിക്കും വയനാട്ടിലേക്ക് സ്വാഗതം

    • @digalchrist8170
      @digalchrist8170 7 месяцев назад

      🌹👍👌👏😘🇮🇳

  • @TashiNurbooJayo
    @TashiNurbooJayo 7 месяцев назад +94

    Good morning kerala, Thanks everyone so much.. beautiful place with Good hearted people.. ♥️ ❤️ ❤

  • @sreelekhavs7932
    @sreelekhavs7932 7 месяцев назад +93

    നമ്മുടെ കേരളത്തിൽ വന്നപ്പോൾ അവരെ അതേ പോലെ സ്നേഹികുകയും ചെയ്യണം

  • @AnoopActionVlogs
    @AnoopActionVlogs 7 месяцев назад +54

    നന്മകൾ വിജയം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️love u anoop action vlogs

  • @bountyhunter24
    @bountyhunter24 7 месяцев назад +35

    അങ്ങനെ ആ പോളോയുടെ കാര്യവും തീരുമാനമായി

  • @user-nh8xz6oc3p
    @user-nh8xz6oc3p 7 месяцев назад +16

    അപ്പനെവിടെ.....?
    അപ്പനെവിടെ.....?
    അപ്പനെവിടെ.....?
    അപ്പനെവിടെ.....?
    അപ്പനെവിടെ.....?

  • @ambdz
    @ambdz 7 месяцев назад +115

    Jayo sir is a hero ❤

  • @mangotree1971
    @mangotree1971 7 месяцев назад +25

    ജോസ്മിൻ സാറിനെ ഒപ്പം കൂട്ടമായിരുന്നു. ആളെ മറന്നോ.

  • @MelvuTechyVlogs
    @MelvuTechyVlogs 7 месяцев назад +113

    Jaya sir welcome to KERALA GOD'S ON COUNTRY 😊👍

  • @fayisks9782
    @fayisks9782 7 месяцев назад +35

    Josbin സാറിനെ ഇപ്പോൾ വിഡിയോയിൽ കാണാറില്ലല്ലോ

    • @bijusp9412
      @bijusp9412 7 месяцев назад

      ഊ***** തോന്നുന്നു

    • @rajith1000
      @rajith1000 7 месяцев назад +5

      ജോസബിൻ മാത്രമല്ല ojaus മുതലാളി അവരക്കെ മറ്റേ കേസ് വന്നത്തോട് വലിഞ്ഞു 🙄

    • @fayisks9782
      @fayisks9782 7 месяцев назад

      @@rajith1000 എന്ത് കേസ് 🤔

  • @SKYLER__EFX_5055
    @SKYLER__EFX_5055 7 месяцев назад +25

    Jayo Sir Is A Real Hero 😍🥰

  • @smithack8999
    @smithack8999 7 месяцев назад +13

    ജയോ സർ കേരളത്തിലേക്ക് സ്വാഗതം ❤..... അപ്പനെ കണ്ടില്ലല്ലോ.... അപ്പൻ തെറ്റി പോയോ 😂.... ജോസബിൻ സാറിനെ വീഡിയോയിൽ കാണാഞ്ഞിട്ട് ഒരു സുഖമില്ല കേട്ടോ... പെട്ടെന്ന് സാറിനെ വ്ലോഗിൽ വരുത്താൻ നോക്കണം ട്ടോ 🎉

  • @adilameen314
    @adilameen314 7 месяцев назад +30

    ഇതുവരെ ഇട്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ... ജയോ സർ 💕

  • @VAYASAN_yt
    @VAYASAN_yt 7 месяцев назад +46

    Jayo sir fans like❤️

  • @salmaanehh
    @salmaanehh 7 месяцев назад +6

    ഇതുപോലൊരു മനുഷ്യൻ ❤

  • @user-ml7pf9nm1t
    @user-ml7pf9nm1t 7 месяцев назад +16

    കരിമ്പ് ഇരുമ്പ് ആക്കുന്ന ടീം ആണ്... ആ polo ഗിയർ പറിച്ചു എടുക്കുന്നുണ്ട്...

    • @gaa4544
      @gaa4544 7 месяцев назад +1

      സത്യം

  • @Kennyg62464
    @Kennyg62464 7 месяцев назад +19

    Welcome to God's own Country.....Jaibhai...... together always. ❤❤😊..... enjoy it !!!!!

  • @sandeep87pm
    @sandeep87pm 7 месяцев назад +16

    Jayo sir... Very happy to see you r in my kannur... I likes u more note because this ebuljet... U so cute and kindly person... Love u man ❤😘

  • @vipin_raj_vj
    @vipin_raj_vj 7 месяцев назад +23

    Jaioo സാർ നാട്ടിലെത്തി എന്ന് അറിഞ്ഞത് അതിയായ സന്തോഷം. Welcome To Kerala 🙏❤💪😇

  • @pravadat941
    @pravadat941 7 месяцев назад +34

    ഒത്തിരി ആഗ്രഹം ഉണ്ട് സാറിനെയും കുടുബത്തേയും കാണുവാൻ

  • @jacksonsagar8155
    @jacksonsagar8155 7 месяцев назад +5

    റെസക്ക് ഒത്തിരി ഗ്ലാമർ പോയല്ലോ ❤️

  • @suhail__buddy643
    @suhail__buddy643 7 месяцев назад +6

    3:11 റസാഖിൻ്റെ കസറത്ത് 😂😂😂😂

  • @Rajeevanpunaloor
    @Rajeevanpunaloor 7 месяцев назад +32

    Jayo sir is super. Please Take care the family. ❤❤❤

  • @danny_dc
    @danny_dc 7 месяцев назад +15

    മീൻ കഴിക്കുന്ന ആളുകൾ പോലും അത് വീടിന്റെ ഉള്ളിൽ വെച്ച് വൃത്തി ആക്കില്ല...
    അമ്മയോട് കുറച്ചു കൂടി ശ്രെദ്ദിക്കാൻ പറയൂ.. ആ മീൻ പിടിച്ച കൈ കൊണ്ട് തന്നെ ആ മാഡത്തിന്റെ കത്തി പിടിച്ചു വാങ്ങി..കുറച്ചു കൂടെ കണ്ടറിഞ്ഞു പെരുമാറൂ.. അവരുടെ ജീവിതസാഹചര്യം വേറെ അല്ലെ..
    അവരെ ബുദ്ധിമുട്ടിക്കല്ലേ...

  • @ginivv7640
    @ginivv7640 7 месяцев назад +4

    Ebin,libin bro.orupadishtam ninghale❤❤❤❤❤❤

  • @muhammadshahal3362
    @muhammadshahal3362 7 месяцев назад +16

    അപ്പനെ കണാൻ ഇലല്ലോ അന്നതെ video ന്റെ ശേഷം അപ്പനെ കണ്ടില്ലല്ലോ

    • @edwardd993
      @edwardd993 7 месяцев назад +2

      Daddy Cool മറ്റേ വീട്ടിൽ ആണ് പുള്ളി സിംഗിൾ vibe ആണ് ✌️

  • @jobinjoseph6941
    @jobinjoseph6941 7 месяцев назад +4

    Jaya sir ne veetil vilichu varathiya libin abin nu erikate ennathe like full❤

  • @TashiNurbooJayo
    @TashiNurbooJayo 6 месяцев назад +6

    Thanks everyone for the love, means alot ❤❤❤ 🙏

  • @M4KINGS_000_
    @M4KINGS_000_ 7 месяцев назад +14

    1 years back video view 😊😊😊

  • @user-uv3qv1st9r
    @user-uv3qv1st9r 7 месяцев назад +12

    Jayoo sir keralathil adi poli super

  • @Ladakhi33
    @Ladakhi33 6 месяцев назад +3

    Love from leh Ladakh❤

  • @3𝗔2𝗭
    @3𝗔2𝗭 7 месяцев назад +28

    എല്ലാവരും ഹാജർ ഇടൂ.. 🥳🥳

    • @abhijith.k3236
      @abhijith.k3236 7 месяцев назад

      Ninnakonum ennium vivaram vachille

  • @mynopinions
    @mynopinions 7 месяцев назад +5

    ADVANCE HAPPY CHRISTMAS🌲✨ AND HAPPY NEW YEAR E BULL JET🔥❤️✨ AND FAMILY🥰❤️✨

  • @amrithaanand6239
    @amrithaanand6239 7 месяцев назад +24

    Amma is so innocent 🥺❤️

  • @sulfiarshi9983
    @sulfiarshi9983 7 месяцев назад +4

    ഇതിൽ അച്ഛനും കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.. അച്ഛൻ എവിടെയാ

  • @RIJOPPANVLOGS
    @RIJOPPANVLOGS 7 месяцев назад +5

    ജയോ സാറിനെ നന്നായി നോക്കണം അതൊരു പാവം മനുഷനാണ് പോകുമ്പോൾ ക്രിസ്മസ് ഗിഫ്റ്റ് കൊടുക്കണം

  • @sammathew1127
    @sammathew1127 7 месяцев назад +2

    ❤❤❤nice to see them here... *They helped you guys immensely* ..❤❤❤

  • @user-th5wq2kk8s
    @user-th5wq2kk8s 7 месяцев назад +2

    Bro endhayalum ningal a are alappil kond ponam a ark athoru nalla expirianss ayirikkum

  • @jaseel2028
    @jaseel2028 7 месяцев назад +2

    കുടുംബാംഗങ്ങൾ പുതിയത് 😊

  • @MuhammedAshique-of2pm
    @MuhammedAshique-of2pm 7 месяцев назад +5

    Ah polo yude karyathil theerumaanam ayi😂

  • @dreamworld1995
    @dreamworld1995 7 месяцев назад +1

    Polo oru vigaram aanu bhai😇😇😇😇😇

  • @Dilshaa973
    @Dilshaa973 7 месяцев назад +8

    Jay sare wife sundhariyaanalloo,he is lucky

  • @skadoshk7836
    @skadoshk7836 7 месяцев назад +6

    എബിനെ, ലിബിനെ നിങ്ങൾ ചെയ്തത് വളരെ ഇഷ്ടപ്പെട്ടു. അത്രക്കും നിങ്ങളെ help ചെയ്ത സാർ ആണ്, reply tharumo

  • @Irshan359
    @Irshan359 7 месяцев назад +14

    1000. Kodi sthredhanm vediche adutha vedio 😂

  • @user-wx3qr5te7r
    @user-wx3qr5te7r 7 месяцев назад +1

    J o സാർ നിങ്ങൾക്ക് ദൈവ തുല്യനാണ്

  • @itsmedileep647
    @itsmedileep647 7 месяцев назад +13

    മട്ടന്നൂർ എയർപോർട്ടിൽ ട്രാവലർ കേറുന്നതിന് 750 രൂപ വെറും ശോകം 🤔

  • @thestudio4583
    @thestudio4583 7 месяцев назад +1

    all the best for the happy mood

  • @sajangeorge2441
    @sajangeorge2441 7 месяцев назад +1

    Welcome to Kerala jio sir💯 family❤❤❤❤🎉🎉🎉🎉 happy and Meri Christmas🌲🎅💥 Happy New Year💝 ebljt🔥

  • @subi-444
    @subi-444 7 месяцев назад +20

    അതാണ് ❤

  • @mmorganicaquafram1116
    @mmorganicaquafram1116 7 месяцев назад +31

    Jaya sir നെ കണ്ടപ്പോൾ സന്തോഷം തോന്നായത് എനിക്ക് മാത്രം മാണോ❤❤❤❤❤❤

    • @babukaravaloor1166
      @babukaravaloor1166 7 месяцев назад

      അല്ല നിൻറെ മറ്റ് വർഗ്ഗം

    • @Nisha123Abc-h3d
      @Nisha123Abc-h3d 7 месяцев назад

      അതെന്താ സന്തോഷം തോന്നാത്തത് അവരുടെ നാട്ടിൽ ഇവരെ സഹായിച്ചതല്ലേ ​@@babukaravaloor1166

  • @Hamdan-yz6eo
    @Hamdan-yz6eo 7 месяцев назад +3

    Power uppum mulakum ❤️💥

  • @ramm7437
    @ramm7437 7 месяцев назад +3

    Welcome to kerala sir ...

  • @gamingwithyaseen8599
    @gamingwithyaseen8599 7 месяцев назад +1

    അതാണ് 🥳🤍🥰

  • @abhiscorner2928
    @abhiscorner2928 7 месяцев назад +2

    Jai sir ♥️♥️♥️♥️🥰🥰

  • @user-vp8iv2yd9f
    @user-vp8iv2yd9f 7 месяцев назад +3

    Jaya sir❣️🙌🏻

  • @mathewjacob8527
    @mathewjacob8527 6 месяцев назад

    LOVE❤AND REGARDS TO JAYO SIR AND TO E BULLJET FAMILY. GOD BLESS YOU ALL 💐
    TONS OF RERDS TO JAYO SIR AND FAMILY

  • @s_h525
    @s_h525 7 месяцев назад +1

    5:45 😂😂

  • @govindsha3968
    @govindsha3968 7 месяцев назад +3

    Please don't take risk : what ever mommy's is busy don't take baby near cooking area if his hands or.. legs touches the utensils it will be... Dangerous for both mother and baby.. so please avoid this situation and take care 💕😊

  • @nooranameer2955
    @nooranameer2955 7 месяцев назад +17

    അൽപ്പം കൂടി ഹിന്ദി പഠിച്ചയിരുന്നേൽ കുറച്ച് കൂടി നന്നായേനെ

  • @muhammedfarook1871
    @muhammedfarook1871 7 месяцев назад +15

    100% E BULL JET ❤️

  • @Rohith0494
    @Rohith0494 7 месяцев назад +3

    Welcome to kerala jeya sir

  • @indiancommando5749
    @indiancommando5749 7 месяцев назад +10

    ആഗമനം ആണോ അതോ departure ആണോ😂😂😂😂,ആഗമനം അല്ലടാ departure ആണ്,വരുന്നവർ ഇറങ്ങുവാ...arrivalum departure ഉം അറിയാത്ത നിർഗുണ പരബ്രഹ്മങ്ങൾ...😂😂😂

  • @user-rl4bn9jm8q
    @user-rl4bn9jm8q 6 месяцев назад

    Jayo sir anganay iddukkiyilum varrum welcome sir

  • @jcutsenjoy5838
    @jcutsenjoy5838 7 месяцев назад +2

    വണ്ടി ഇങ്ങനെ കൂട്ടി ഇടുന്നുണ്ട് ഓടിക്കാൻ ഒരു ഡ്രൈവറും. മറ്റവനോട് ഓടിക്കാൻ പഠിക്കാൻ പറ എബിനെ ഇത് എത്രകാലം ആയി

  • @sightstosee4324
    @sightstosee4324 7 месяцев назад +3

    അത് നന്നായി ഗ്വയ്സ് ❤❤❤❤

  • @muhammedyasir8773
    @muhammedyasir8773 7 месяцев назад +1

    My favourite car ❤❤

  • @HarshinaMuhammad
    @HarshinaMuhammad 7 месяцев назад +2

    ചിരിച്ചു കൊണ്ട് കാണുന്നവർ ഉണ്ടേ😊😊

  • @susishajususi5717
    @susishajususi5717 7 месяцев назад +5

    നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം 👍👍👍❤️❤️

  • @sreelekhavs7932
    @sreelekhavs7932 7 месяцев назад +5

    നമ്മുടെ നാട്ടിൽ എന്തെങ്കിലും കാഴ്ചകൾ ഉണ്ടെങ്കിൽ കാണിക്കണം

  • @godislove7785
    @godislove7785 7 месяцев назад

    അതാണ്.......😊😊

  • @maheshrpai
    @maheshrpai 7 месяцев назад +10

    അപ്പൻ എവിടെ 🤔

  • @gokul_rajan2024
    @gokul_rajan2024 7 месяцев назад +4

    ലിബിന്റെ പെണ്ണ് കാണൽ കാണാൻ വന്ന നമ്മൾ ആരായി.. 💥

  • @surya-et3cm
    @surya-et3cm 7 месяцев назад +3

    🤩😍Jay&family❤❤❤
    😍🤩Ebulljet family❤❤❤❤❤❤🐕🐕 together🏠🏘✨

  • @kirank6071
    @kirank6071 7 месяцев назад

    Arabi Rasakka❤️

  • @MukeskprasadMukesh-oj6kr
    @MukeskprasadMukesh-oj6kr 7 месяцев назад +1

    Kidanu kondu kaanuvavar undoo😂😂😂😂

  • @AjmalAju-cd3zl
    @AjmalAju-cd3zl 7 месяцев назад +5

    Thoorikkond kaanunavar aregilum indo😊

  • @shafirvlogz9918
    @shafirvlogz9918 7 месяцев назад +3

    നിന്ന് കാണുന്നവർ ഉണ്ടോ 😁

  • @mallutrollman7883
    @mallutrollman7883 7 месяцев назад +17

    നേരത്തെ റസാക്ക് ഇ😅ക്ക എന്ന് വിളിച്ചിരുന്നത് ഇപ്പൊൾ പേര് വിളിക്കാൻ പറ്റും അല്ലേ...😢😢😢😮 ആ റസാക്ക് ഇക്കയുടെ സഹായം ഒന്നും കിട്ടിയിട്ടില്ല അല്ലേ...

    • @gaa4544
      @gaa4544 7 месяцев назад +1

      ഇ ഡാഷ് മക്കൾക്ക് നന്ദി ഇല്ല ബ്രോ

  • @shamnadkanoor9572
    @shamnadkanoor9572 7 месяцев назад +4

    അടിപൊളി, ജിയോ sir നല്ലൊരു മനുഷ്യൻ ആണ്, 👍👍👍👍

  • @kannur12travel49
    @kannur12travel49 7 месяцев назад

    അടി പോളി സുപ്പർ

  • @anshadanshu1219
    @anshadanshu1219 7 месяцев назад +2

    Love you nepal ❤️😍

  • @unniraju7139
    @unniraju7139 7 месяцев назад +5

    Welcome 2 kerala jayo sir

  • @binishkv2328
    @binishkv2328 7 месяцев назад +7

    പോളോ വേറെ ലെവൽ വണ്ടി ആണ്.....ഗായ്സ്

  • @sachinsunny7189
    @sachinsunny7189 7 месяцев назад +2

    Jayo sir🥰🥰🥰🥰

  • @user-uz8ec1vq9z
    @user-uz8ec1vq9z 7 месяцев назад

    Polo ❤️

  • @mohammedshimilp3635
    @mohammedshimilp3635 7 месяцев назад +1

    Kannn chimmi chimmi kaanunnavrr ndooo😂😂😂😂😂

  • @binugeorge642
    @binugeorge642 7 месяцев назад +15

    Jayo sir family welcome to kerala ❤❤❤❤❤

  • @vaisakhkrishna45
    @vaisakhkrishna45 7 месяцев назад +29

    അത് കലക്കി ❤

  • @777____2
    @777____2 7 месяцев назад

    14:22 al razakk❤❤❤❤

  • @sanathsurya10
    @sanathsurya10 7 месяцев назад

    Jaya sir❤❤❤

  • @jijos3701
    @jijos3701 7 месяцев назад +3

    Jayo sir❤❤

  • @rigzennorboo2393
    @rigzennorboo2393 7 месяцев назад +1

    Jayo sir.
    🙏🙏🙏

  • @jitheshtp2501
    @jitheshtp2501 7 месяцев назад +2

    രസാക്ക ❤

  • @wayanadan_w
    @wayanadan_w 7 месяцев назад +4

    Jaya sir❤

  • @afhbcg7615
    @afhbcg7615 7 месяцев назад +13

    ഓഹോ ജെയോ sir:വന്നോ good👍👍:അല്ല 2:ദിവസമായി എബിൻ അപ്പനെവിടെ

    • @rajankuttappan
      @rajankuttappan 7 месяцев назад +1

      അപ്പന് സുഖിമില്ലാതിരിക്കയാണ്. K

  • @mohamedriyas3690
    @mohamedriyas3690 7 месяцев назад +19

    വണ്ടിയെകുറിച്ച് ഒന്നും അറിയാത്ത അണ്ണൻ തമ്പി😊😊

    • @toxypnx
      @toxypnx 7 месяцев назад

      Ninja endgame ariyam😂