ഷിരൂരിലെ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഷിരൂരിലെ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്; വാഹനങ്ങള്‍ പുഴയില്‍ പതിച്ചെന്ന് നാട്ടുകാര്‍ പറയുന്നത് ദൃശ്യങ്ങളില്‍
    Shocking footage of Shirur landslides; In the footage, the locals say that the vehicles fell into the river

Комментарии • 95

  • @su84713
    @su84713 2 месяца назад +93

    എന്ത് ദൃശ്യം? എനിക്ക് ഒന്നു മനസിലായില്ല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന് എഴുതി കാണിക്കുന്നത് കണ്ടു

    • @bijuabraham5251
      @bijuabraham5251 2 месяца назад

      ശരിയാണ്

    • @rasheelarehman2321
      @rasheelarehman2321 2 месяца назад

      Athy onnum kanunnilla

    • @maharuf133
      @maharuf133 2 месяца назад

      Tanger blast cheythu.

    • @raviy864
      @raviy864 2 месяца назад +4

      ഇവെന്മർ എന്താ ഇ പറയുന്നത് മന്നിടിയുന്നത് എവിടെ

    • @su84713
      @su84713 2 месяца назад +1

      @@raviy864 വണ്ടി വരുന്നുണ്ട് എന്ന് പറഞ്ഞിട്ടാ അവർ ഓടുന്നത്.. വീഡിയോയിൽ ഒരുഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഇല്ല😂

  • @artshantivan1082
    @artshantivan1082 2 месяца назад +4

    അത്ഭുതം തന്നെ,
    ചന്ദ്രനിലെയും ചൊവ്വയിലെയും വിശദാംശങ്ങൾ കിട്ടും, എന്നാൽ,
    ഈ ഭൂമിയിലെ ഇത്തിരി മണ്ണിൽ ഒരു Sim card അല്ലെങ്കിൽ ഒരു ലോറി കണ്ടെത്താൻ ഇതുവരെ സയൻസിന് കഴിഞ്ഞില്ല😪😰😪😪

  • @BasithBaas
    @BasithBaas 2 месяца назад +18

    Secret agent ന് ആണ് ഫസ്റ്റ് ഈ വീഡിയോ കിട്ടിയത് പിന്നെ അത് news ല് okke വന്നു 💯

    • @PERFECTCONCRETECUTTING
      @PERFECTCONCRETECUTTING 2 месяца назад

      ETH starting mathrameyullu Baki blast undakunathpole soundoke kelkunund alari karayuna sound oke kelkunund

    • @trooperchick3610
      @trooperchick3610 2 месяца назад

      @@PERFECTCONCRETECUTTING yes .. secret agent videoyil anu blast sound ullath

  • @ArifKadavathKadavath-km5po
    @ArifKadavathKadavath-km5po 2 месяца назад +2

    മല ഇടിഞ്ഞു വീഴുന്നത് ദൃശ്യം അതാണ് ഞാൻ വിചാരിച്ചു ഇതിൽ ആളുകൾ വെള്ളത്തിൽ ഓടുന്ന ദൃശ്യം. 24 നെ കൊണ്ട് തോറ്റുപോയി

  • @SAyoutubeSpot
    @SAyoutubeSpot 2 месяца назад +3

    ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാതിരിക്കാൻ ഞങ്ങൾ exclusive visual എന്ന് athilum വലുത് ആയി എഴുതി മറച്ചു വെക്കും.. എടുത്തോണ്ട് പോടെ

  • @DivaLakshmi
    @DivaLakshmi 2 месяца назад +1

    ഈ വീഡിയോ മറുകരയാണെങ്കിൽ മലയിടിഞ്ഞ സൈഡിൽ ഇടതു വശത്തായി വെള്ള നിറത്തിൽ എന്തോ വാഹനം പോലെ കാണുന്നുണ്ടല്ലോ. അത് ടാങ്കറിൻ്റെ ബുള്ളറ്റാണോ ????????😮😮😮😮

  • @aneesudheenv5020
    @aneesudheenv5020 2 месяца назад +9

    എന്ത് ഞ്ഞെട്ടിപ്പിക്കുന്ന ദ്യശ്യം?

  • @salimpm1839
    @salimpm1839 2 месяца назад

    ഞ്ഞെട്ടിപ്പിക്കുന്ന ദൃശ്യം എവിടെ എവിടെ നോക്കിയാ പറയുന്നത് മാപ്രേ

  • @HarisKv-f3g
    @HarisKv-f3g 2 месяца назад +1

    അപകടം നടക്കുമ്പോൾ ലോറിക്ക് പുറത്തായിരിക്കും സഹോദരൻ

  • @Sreekumar-lv2rg
    @Sreekumar-lv2rg 2 месяца назад +2

    കലക്കി, പൊളിച്ചു തിമിർത്തു......

  • @sureshkalyany
    @sureshkalyany 2 месяца назад +3

    പഷ്ട് ദൃശ്യം 🙏🏻🙏🏻🙏🏻

  • @abdul.basheer
    @abdul.basheer 2 месяца назад +1

    ഏതൊക്കെയാണ് മലയാളം മാധ്യമങ്ങൾ ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ😂😂😂

  • @Aliraghavan
    @Aliraghavan 2 месяца назад

    ഞാൻ ഞെട്ടി
    നിങ്ങളുടെ തൊലിക്കട്ടി കണ്ട്

  • @lapcare1666
    @lapcare1666 2 месяца назад +10

    പൊട്ടിത്തെറി സൗണ്ടും ഉണ്ട്

  • @anjumurugan3028
    @anjumurugan3028 2 месяца назад +1

    ഒരു വാർത്ത റിപ്പോർട്ട്‌ ചെയ്യുമ്പോ അത് വേണ്ട പോലെ ചെയ്യണം അല്ലെ ചെയ്യരുത്.. ബാക്കിയുള്ള വീഡിയോ എഡിറ്റർ വിഴുങ്ങിയോ??? ആ നദിയുടെ അപ്പുറം ഉള്ളവർ പലരും ഹോസ്പിറ്റലിലും ദുരിതശ്വാസ ക്യാമ്പിലും ആണ് ആർക്കെങ്കിലും ഒരാൾക്ക് നടന്നത് എന്ത് എന്നു പറയാൻ പറ്റും.. അതൊന്നും അന്വേഷിക്കാതെ അവിടെ innu നടക്കുന്ന കാര്യങ്ങൾ 3ദിവസം കഴിഞ്ഞ് റിപ്പോർട്ട്‌ ചെയ്യാൻ നിൽക്കരുത്... Innu യൂട്യൂബ് ചാനൽ കാർ നിങ്ങളെകാളും മുന്നേ news റിപ്പോർട്ട്‌ ചെയ്യും..

  • @abdulrafeeq6929
    @abdulrafeeq6929 2 месяца назад +3

    എന്ത് ദൃശ്യം 😢😢

  • @wizards_captain
    @wizards_captain 2 месяца назад +1

    Secret agent inte you tube channel il an aa video footage upload cheyatha. twenty four in nanamile adhyamayi twenty four il Annen paranj upload akkan 😂

  • @ശിവപാർവതി-ശ9ഷ
    @ശിവപാർവതി-ശ9ഷ 2 месяца назад

    അങ്ങനെ എങ്കിൽ പുഴയിൽ നന്നയി മണ്ണ് കിടക്കുന്നുണ്ട് അപ്പോ വെള്ളം സുനാമി പോലെ കരയിൽ കയറും അത് കാണുന്നില്ല വള്ളം ഓളം വെട്ടും അതും ഇല്ലാ

  • @chippivt9546
    @chippivt9546 2 месяца назад +5

    Eee video il ulla areyenkilum onnu kandethi onnu chodiku

  • @shafiactirur
    @shafiactirur 2 месяца назад +2

    ദൃശ്യം എവിടെ? ??

  • @pcrahmbhr
    @pcrahmbhr 2 месяца назад +10

    ഓഹ് ഇത് നിങ്ങൾക്കു മാത്രമേ കിട്ടിയുള്ളൂ. മായാവി കൊണ്ട് വന്നൂ ത ന്നതായിരിക്കും

  • @procut1945
    @procut1945 2 месяца назад

    വാഹനം പുഴയിൽ പതിക്കുന്നത് എവിടെയാണ്-മോനെ കാണുന്നത്

  • @JaklacerJk
    @JaklacerJk 2 месяца назад

    കുട്ടിമമാമാ..... ഞാൻ ഞെട്ടി മാമ്മാ... 🤣

  • @bijuabraham5251
    @bijuabraham5251 2 месяца назад +1

    എന്തൂട്ട് തേങ്ങ്യണ്ടോ ഈ കാണിക്കണേ..... അതിൻ്റെ ഒരു ദൃശ്യങ്ങളും ആർക്കും കിട്ടിയിട്ടല്ല, ഇത് ചാനലുകാരുടെ ഒരോ തള്ളുകൾ മാത്രം

  • @lapcare1666
    @lapcare1666 2 месяца назад +9

    RUclips il nerathe vannu ithu

  • @MTBZSebastian
    @MTBZSebastian 2 месяца назад

    ഇതേ ദൃശ്യം mediaone ൽ കണ്ടല്ലോ exculsive ന്നു തന്നെയാ അവരും പറഞ്ഞെ....

  • @jam3295
    @jam3295 2 месяца назад +4

    enduvadey ith

  • @Straykids_stay_forever_love
    @Straykids_stay_forever_love 2 месяца назад +1

    Baaki evidedooooo athokke cut aakiyallooo athil undallooo blast nte sound okkey

  • @BALERT-d9b
    @BALERT-d9b 2 месяца назад +2

    2hr മുൻപ് ഞാൻ ഈ വീഡിയോ കണ്ടിരുന്നു @secret agentittirunnu, എന്താ പടച്ചോനെ സത്യം 😢

  • @shaami9185
    @shaami9185 2 месяца назад

    Arjunte lorry ninna sthalam idinjit weight kaaranm lorry thaaynn poyindaavuo

  • @praveenkumaryb
    @praveenkumaryb 2 месяца назад

    ഗ്യാസ് ബ്ലാസ്റ്റ് ചെയ്യുന്നു എന്നും അവർ പറയുന്നുണ്ട്.... ഇതൊക്കെ നേരത്തെ കന്നഡ ചാനലിൽ വന്നതാണ്

  • @shajianandan5765
    @shajianandan5765 2 месяца назад +3

    പകുതി ദൃശ്യം മാത്രം ഉള്ളു ബാക്കി ചാനലിൽ ഫുൾ ഉണ്ട് പകുതി നിങ്ങൾ വിഴുങ്ങിയോ

  • @hafiyaramshad7464
    @hafiyaramshad7464 2 месяца назад +1

    Ivarku nerathe vivaram kitee

  • @ShinoymathewShinoymathew-gz7nx
    @ShinoymathewShinoymathew-gz7nx 2 месяца назад

    ഈ ടാങ്കർ നിലത്ത് വീണേന് ശേഷം ഈ വീഡിയോ കഴിഞ്ഞതിനുശേഷം അങ്ങനെയാണ് ഈ വീടുകളൊക്കെ പോണത് അതാണ് ഞങ്ങടെ ഒക്കെ നിഗമനം അല്ലാണ്ട് അത്രയും ഹൈറ്റിൽ വന്ന ആ വെള്ളം മാറി കരയിലെ കുറച്ചു വെള്ളം ഉള്ളൂ ഒരു വ്യാപ്തി തോന്നണ

  • @JalilPt
    @JalilPt 2 месяца назад

    Ithil. Avida

  • @sjkl10
    @sjkl10 2 месяца назад +3

    ഭാരത് ബെൻസിന്റെ തള്ളുകൾ ഇപ്പോൾ എങ്ങനെയുണ്ട്

  • @chippivt9546
    @chippivt9546 2 месяца назад +3

    Ee video edutha aley kandal karyangalk kurachu kudi vekthatha varilley

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 месяца назад +1

    Gas tank pottitherichirunnu valiya soundil

  • @ShinoymathewShinoymathew-gz7nx
    @ShinoymathewShinoymathew-gz7nx 2 месяца назад

    ഒരു ഭീകരതി അതിലില്ല വെള്ളം പൊട്ടിത്തെറിച്ച് വരണത് മാത്രമേ ഉള്ളൂ ഭീകരതയും വെള്ളവും വണ്ടി കാണുന്നില്ല അവർ പറയുന്നുണ്ട്

  • @muhammadmeethalayil3194
    @muhammadmeethalayil3194 2 месяца назад

    ജീവൻ രക്ഷ പെടാൻ അല്ലെ ശ്രമിക്കുക അന്നേരം വിഡിയോ എടുക്കുമോ??

  • @idithaidu
    @idithaidu 2 месяца назад

    ഒന്നും മനസ്സിലാകുന്നില്ല 🤔

  • @shaheeranas2671
    @shaheeranas2671 2 месяца назад +4

    Secret agent Korchoode lengthy aayitt Ittittund ningal kashnam mathramano idunne.. ?

    • @shaheeranas2671
      @shaheeranas2671 2 месяца назад

      Ningalum enthenkilm moodi vekkunnundo...?

  • @ShinoymathewShinoymathew-gz7nx
    @ShinoymathewShinoymathew-gz7nx 2 месяца назад

    തെങ്ങിന്റെ വെള്ളമൊന്നും അവിടെ വന്നിട്ടില്ലല്ലോ ഈ വീഡിയോയിൽ

  • @adv.anusha3553
    @adv.anusha3553 2 месяца назад

    ഇതിന്റെ ബാക്കി എന്താ കാണിക്കാത്തത്?

  • @praveenkumaryb
    @praveenkumaryb 2 месяца назад +1

    ഗ്യാസ് പൊട്ടി ബ്ലാസ്റ്റ് നടന്നു

  • @justspectator3846
    @justspectator3846 2 месяца назад

    onnum kaaanan pattunnilla...

  • @trooperchick3610
    @trooperchick3610 2 месяца назад

    നിങ്ങൾക്ക് നാണമില്ലേ ? secret agent ആൾറെഡി ഇതൊക്കെ പോസ്റ്റ് ചെയ്തതാണ് ..

  • @vijayavijaya7628
    @vijayavijaya7628 2 месяца назад +1

    Kashta ethra njetti visual kandittu.

  • @sarathkumar8067
    @sarathkumar8067 2 месяца назад

    അത് ടാങ്കർ ലോറിയ

  • @prabhas7362
    @prabhas7362 2 месяца назад

    What exclusive? One hour before Asianet showed up the same
    You media people just want to extend your viewership
    Not honest with any news

  • @sreehsreecreations2570
    @sreehsreecreations2570 2 месяца назад +1

    Ningade exclusive Karanam ullathum koodi kanunnilla.kashtam

  • @Suresh-ql4lq
    @Suresh-ql4lq 2 месяца назад +5

    secret agent

  • @NoisyWaves892
    @NoisyWaves892 2 месяца назад

    Gas tanker pottti therichadh ningal ndhukond marach vekkunnuuuu

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 месяца назад

    Ithu veroru vedioyil gas tank pottitherichu ennanallo kettathu

  • @ashrafkmt2845
    @ashrafkmt2845 2 месяца назад

    Onnum manasilaunnilla

  • @hafsalasl5822
    @hafsalasl5822 2 месяца назад

    Ithokke eppozho youbil vaanu ippazha newskaar edukkunnath

  • @praveenkumaryb
    @praveenkumaryb 2 месяца назад

    ബ്ലാസ്റ്റ് ചെയ്യുന്നുണ്ട് വീഡിയോ എഡിറ്റ്‌ ചെയ്തു പറ്റിക്കുന്നോ

  • @naveednaveedsha
    @naveednaveedsha 2 месяца назад

    E videos alredy watched RUclips and video not clear also

  • @ashrafkmt2845
    @ashrafkmt2845 2 месяца назад

    Aalugel vellathil nadakkunna shabdham Aan

  • @ShinoymathewShinoymathew-gz7nx
    @ShinoymathewShinoymathew-gz7nx 2 месяца назад +1

    അതിലപ്പുറത്തേക്ക് വെള്ളം വന്നിട്ട് വീടുകളൊന്നും ഒലിച്ചു പോണതും തെറിച്ചു പോണതൊന്നും കാണുന്നില്ലല്ലോ

  • @IQBRILLIANT-sj4ys
    @IQBRILLIANT-sj4ys 2 месяца назад

    What are you showing ? Nothing

  • @shijujohn1915
    @shijujohn1915 2 месяца назад

    ഒന്നും കാണാനില്ല 🙁ചുമ്മ തള്ളല്ലേ

  • @sajeersaji812
    @sajeersaji812 2 месяца назад

    ഇതൊക്കെ ഉള്ളതാണോ
    നല്ല മഴ ഉള്ള ടൈം ആണ് ആ മണ്ണ് ദുരന്തം ഉണ്ടായത് ആ സമയം കേരളത്തിലും നല്ല മഴയും വെള്ളവും കർണാടകത്തിലും നല്ല മഴ ഈ വീഡിയോയിൽ ആ പുഴയിലെ വെള്ളം നോക്കൂ സാദാ നോർമൽ വെള്ളമേ ഉളൂ
    ഈ സംഭവം നടന്നതും രാത്രിയിൽ അല്ലെ പിന്നെ ഈ വീഡിയോ എന്ത് തെളിവാണ്?

    • @adv.anusha3553
      @adv.anusha3553 2 месяца назад

      സംഭവം നടന്നത് രാവിലെ 8.45 ഇന് ആണ്

  • @DoDo-vl2re
    @DoDo-vl2re 2 месяца назад

    Ithokke kandda nattukar malayali kal anenkil krityamayi enthelum cheyyan patum. Ivar enthu cheythu?? Karnataka ellum manddan mmarano ???

  • @nibusdairy8266
    @nibusdairy8266 2 месяца назад

    Cashundakan

  • @orupravasi9922
    @orupravasi9922 2 месяца назад

    ഇതൊക്കെ നട്ടെല്ല് ഉള്ള ആണുങ്ങളുടെ യൂട്യൂബ് വോളഗർ മാരുടെ ചാനലിൽ ഞങ്ങൾ കണ്ടു കഴിഞ്ഞു... 24ചാനൽ ഒക്കെ എച്ചിൽ എടുത്ത് ഛർദിക്കാൻ വന്നേക്കുന്നു 😡😡😡😡😡

  • @muneermunna8828
    @muneermunna8828 2 месяца назад

    JAI SREE RAM... JAI ISRAYAL 😂😂 JAI SANGI.... JAI Kresanggi😂😂

  • @zaynakhilesh
    @zaynakhilesh 2 месяца назад

    😮Olaka😮 ended thengayayado😮😮😮😡😡😡😡😡😡

  • @rejinraj6988
    @rejinraj6988 2 месяца назад

    Veruthe ba ba ba. Adikkunne

  • @Biju-rp3sb
    @Biju-rp3sb 2 месяца назад +1

    😅😅😅😅😅😅😅

  • @jayarajsathyan6106
    @jayarajsathyan6106 2 месяца назад +1

    Enthu thengaya...

  • @sunirachel1000
    @sunirachel1000 2 месяца назад

    Kutti maama njn njetti maama

  • @jam3295
    @jam3295 2 месяца назад

    ninakkoke ennanu neram velukkuka

  • @sajikuttyjose3885
    @sajikuttyjose3885 2 месяца назад

    Entho drasyamada ithu...nee oke aro odunnathinte drasyamano... onnum vyakthamalla...ninte oke ulla vila kalayathe...

  • @BadushaKb
    @BadushaKb 2 месяца назад

    Podaa

  • @pjrajan1585
    @pjrajan1585 2 месяца назад

    Onu poda poorimna

  • @ArunKumar-vy5ef
    @ArunKumar-vy5ef 2 месяца назад

    Mmm

  • @tsggk
    @tsggk 2 месяца назад +1

    Konathile 24 news channels

  • @tsggk
    @tsggk 2 месяца назад

    Myranu

  • @wizards_captain
    @wizards_captain 2 месяца назад +1

    Secret agent inte you tube channel il an aa video footage upload cheyatha. twenty four in nanamile adhyamayi twenty four il Annen paranj upload akkan 😂