ഞങ്ങൾക്കെതിരെ വീണ്ടും കേസ്

Поделиться
HTML-код
  • Опубликовано: 30 май 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 527

  • @Jithin065
    @Jithin065 Месяц назад +230

    താടിയും മുടിയും വെട്ടി അടിച്ചു കേറി വാ മച്ചാൻ മാരെ ✌️✌️❤️❤️

  • @merlinjose8342
    @merlinjose8342 Месяц назад +100

    നിങ്ങളുടെ സുഹൃത്ത് തൊട്ടി എവിടെയാണ്. കുറെയായിട്ട് ഒരു വിവരവും ഇല്ലല്ലോ❤❤❤

    • @abhiaravind1151
      @abhiaravind1151 Месяц назад +3

      ഞാൻ ചോദിക്കാൻ ഇരുന്നത് ആണ്. പക്ഷേ പേര് കിട്ടുന്നില്ല.😂

    • @jinase3283
      @jinase3283 Месяц назад +1

      Uk poyi

  • @shamil1067
    @shamil1067 Месяц назад +19

    21:54 don't do don't അത് വേണ്ട അത് വേണ്ട. അത്തരം വാക്കുകൾ ഒന്നും വേണ്ട

  • @_LEODAS_
    @_LEODAS_ Месяц назад +110

    ഷേർലി ഉള്ളപ്പോൾ വീഡിയോക്ക് വേണ്ടി ഞാൻ വെയിറ്റിങ് ആയിരുന്നു ഇപ്പോൾ എന്തോ സ്കിപ്പ് ചെയ്യുകയാണ് Miss you ഷേർലി 🥹🥹🥹🥹💯💯💯

    • @ICONICBUSWORLDJESUS
      @ICONICBUSWORLDJESUS Месяц назад +12

      Naranbu

    • @AthulChandran-ts7ow
      @AthulChandran-ts7ow Месяц назад +1

      😂

    • @_LEODAS_
      @_LEODAS_ Месяц назад +4

      @@ICONICBUSWORLDJESUS അടിപൊളി ഒന്നും പറയാനില്ല 😂😂😂

    • @_LEODAS_
      @_LEODAS_ Месяц назад +1

      @@AthulChandran-ts7ow തെറ്റ് എൻറെ ഭാഗത്താണ് സൂര്യ 😁

    • @ICONICBUSWORLDJESUS
      @ICONICBUSWORLDJESUS Месяц назад +1

      @@_LEODAS_ Sorry just oru samuhiyavaram aya chindha anu njan pragadipichadhu sorry

  • @Fastfood_3
    @Fastfood_3 Месяц назад +73

    UNNI CHETTAN ARMY 🪖🪖🪖🪖

    • @myme6751
      @myme6751 Месяц назад

      അച്ഛൻ ആള് ഡീസന്റാ 1200 റെസ്റ്റും ശമ്പളവും പിന്നെ ഒരു ചെറുതും ❤️

  • @alexjob2503
    @alexjob2503 Месяц назад +40

    Case okke ippol sanju techy annu. Shibudinam 🤣🤣

  • @ramachandranramachandran4364
    @ramachandranramachandran4364 Месяц назад +40

    ഈ ഹെയർസ്റ്റെൽ ആണ് പെരുന്തച്ചൻ കട്ട് എന്നു പറയും ...തിലകൻ ചേട്ടന്റെ

    • @rvn6815
      @rvn6815 Месяц назад

      😂 pode

  • @sujithvijayan1582
    @sujithvijayan1582 Месяц назад +24

    😘മൈക്കിൾ😘vava😘 ഫാൻസ് ഉണ്ടോ

  • @shanushanus9048
    @shanushanus9048 Месяц назад +20

    പണിക്കാരൻ ചേട്ടൻ സൂപ്പർ ❤

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +31

    *ഈ കേസ് enna വാക്ക് പിറന്നതന്നേ നിങ്ങൾക് വേണ്ടി ആണെന്ന് തോന്നുന്നു 😆*

    • @gt__650__
      @gt__650__ Месяц назад +2

      Comment idunnathinn divasa kooliyo maasa kooliyo

  • @ASKAR-cw1ep
    @ASKAR-cw1ep Месяц назад +58

    നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി ഇത്രയും നേരം ഞാൻ കാത്തിരിക്കുകയായിരുന്നു ❤😃

  • @shadilshavlogs2644
    @shadilshavlogs2644 Месяц назад +15

    8:59 എബിനേ hair പ്ലാന്റേഷൻ ചെയ് ചുള്ളെൻ ആക്

  • @muhammedswalihat
    @muhammedswalihat Месяц назад +594

    ലിബിൻ വണ്ടി ഓടിക്കണം എന്ന് ആഗ്രഹമുള്ളവർ

    • @WDvlogs20
      @WDvlogs20 Месяц назад +18

      34:53

    • @richardjohn5703
      @richardjohn5703 Месяц назад +31

      broo neerae kannur vitttooo.... ennit neerit para...
      ath avumba valiya scene illa ebin nodu neerit paraa

    • @lougaming6733
      @lougaming6733 Месяц назад

      ലിബിൻന്റെ കുണ്ണ പോയി umb..

    • @shayazkochi
      @shayazkochi Месяц назад +10

      Avan innum vanno

    • @binuskaria8980
      @binuskaria8980 Месяц назад +15

      അവൻ ആദ്യം കസാക്കിസ്ഥാൻ എന്ന് പറയാൻ പഠിക്കട്ടെ

  • @ORU__MALAYALI__
    @ORU__MALAYALI__ Месяц назад +14

    ഞാൻ പറഞ്ഞത് പോലെ തന്നെ നിങ്ങളുടെ വീഡിയോ എഡിറ്റിംഗ് ഒക്കെ മോശം ആണ് 🙏🙏🙏 പഴയ ഗും ഒക്കെ പോയി എല്ലാം ready ആകും എന്ന് വിചാരിക്കുന്നു

  • @user-lo9st7or7u
    @user-lo9st7or7u Месяц назад +37

    6:50🤣 എല്ലാം അവിടെയും ഇങ്ങനൊക്കെ തന്നെ ആണല്ലേ ഇപ്പഴും 🤣🤣

  • @sarinmadhu
    @sarinmadhu Месяц назад +4

    എബിനെ കണ്ടപ്പോൾ പെരുംതച്ചനിലെ തിലകനെ ഓർമ്മ വന്നു. ......❤

  • @fasilcholoth
    @fasilcholoth Месяц назад +8

    അടിച്ചു കേറി വാ ❤️🔥

  • @stefin5636
    @stefin5636 Месяц назад +21

    ഇവരുടെ നാട്ടിലെ വീഡിയോസ് ഇഷ്ടം ഉള്ളവർ like ❤

  • @sundew28
    @sundew28 Месяц назад +3

    Really appreciate these brothers and their determination and respect to them.They proved nothing is impossible. Language or religion or ppl are no barriers when you have a goal in life. The real knights and i salute them.Proud to be a malayalee

  • @DKfootballlover
    @DKfootballlover Месяц назад +11

    തൃശ്ശൂർ ❤

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +2

    അടിപൊളി 👍👍👍Lipin ന്റെ ദാടി പൊളിച്ചു 👍👍👍👍❤❤❤❤

  • @arunsekhar2601
    @arunsekhar2601 Месяц назад +2

    ലിബിൻ മുടി വെട്ടിയത് പൊളി ആയി 🔥🔥🔥

  • @rifuhamnu1790
    @rifuhamnu1790 Месяц назад +7

    ഇനി പോകുമ്പോൾ വയർ ഊരി ഇട്ട് പോകുക batry ഉറങ്ങില്ല

  • @mrs7772
    @mrs7772 Месяц назад +7

    Vandikall edan oru garage paniyanm set akum ❤

  • @sujithtg2784
    @sujithtg2784 Месяц назад +8

    💚💚💚👍👍❤❤💪💪സുജിത് ഇരിങ്ങാലക്കുട

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +79

    ഇപ്പൊൾ പെരുംമഴ ഉളളത് എവിടേ ഒക്കെയാണ്...

  • @muhsinmattancherry215
    @muhsinmattancherry215 Месяц назад +7

    E bull Jet Brother's ❤️❤️

  • @rahulrk1024
    @rahulrk1024 Месяц назад +30

    ഇത് മെയ്‌ 31 ആണ് ഇത് അപ്പോ എന്ന് എടുത്ത വീഡിയോ ആണ്

    • @JeswinJohn-ej5um
      @JeswinJohn-ej5um Месяц назад +1

      Atha vallatha confusion aanu🙆‍♂️😂😂

  • @Komban168
    @Komban168 Месяц назад +24

    33:58 21 ലക്ഷം പേരുടെ ചോദ്യത്തിൻ്റെ മറുപടി 😂

  • @roanvlogs4655
    @roanvlogs4655 Месяц назад +4

    അതാണ് ♥️

  • @Abijithraj_12
    @Abijithraj_12 Месяц назад +5

    21:55 nane ketillu😂

    • @Gozmitracer
      @Gozmitracer Месяц назад +1

      Ath enna puriyile paranja

  • @emmanuvel855
    @emmanuvel855 Месяц назад +4

    എല്ലാവരും അടിച്ചു കേറി വാ 😌

  • @ThuthuThuthu-sm9es
    @ThuthuThuthu-sm9es Месяц назад +2

    പാവം പിടിച്ച ആർകെകിലും ഒരു നേരത്തെ ആഹാരം വേടിച്ചു കൊടുക്കണേ 🙏🙏🙏അവിടിയോ ചെയ്യണ്ട... ഒരുനേരത്തെ 🙏🙏🙏

  • @lijeshmichaelsrattel
    @lijeshmichaelsrattel Месяц назад +3

    നിങ്ങൾ ഒരു ebulljet എന്നെഴുതി ലോഗോ വച്ചു TShirt ബ്രാൻഡ് ചെയ് അത് നിങ്ങൾ ഉപയോഗിക്കുക

  • @unknownknowledge2002
    @unknownknowledge2002 Месяц назад +2

    21:55

  • @ASKAR-cw1ep
    @ASKAR-cw1ep Месяц назад +16

    എന്റെ വീട്ടിലും ഹോം തിയേറ്റർ ഉണ്ട് പക്ഷേ പ്രൊജക്ടർ കേടായതുകൊണ്ട് വീഡിയോ പ്ലേ ചെയ്യാൻ കഴിയില്ല അതുകൊണ്ട് ഹോം തിയേറ്റർ അടച്ചിട്ടിരിക്കുകയാണ് നിങ്ങൾ വാങ്ങിയ പ്രൊജക്ടർ വാങ്ങാൻ എനിക്ക് ആഗ്രഹമുണ്ട് അത് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്

  • @silpasilpaa.s8227
    @silpasilpaa.s8227 Месяц назад +25

    ഇ ബുൾ ജെറ്റ് യാത്ര ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്ക് 👍👍👌👌

    • @Beena-dz8rz
      @Beena-dz8rz Месяц назад +1

      I like your travel in Tt napoli

  • @muhsinkkb
    @muhsinkkb Месяц назад +4

    അതാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jacobcherian7600
    @jacobcherian7600 Месяц назад +7

    ഷേർലി vilikkarundo?😊

  • @specapz8810
    @specapz8810 Месяц назад +2

    35:30 ലിബി 😝😝😝😝

  • @RAMBOSMAD4833
    @RAMBOSMAD4833 Месяц назад +1

    പഴയ നെപ്പോളിനെ കണ്ടതിൽ❤ സന്തോഷം

  • @Legendssssss858
    @Legendssssss858 Месяц назад +3

    Hairstyle ufff🤣
    പെരുന്തച്ചൻ സിനിമയിലെ തിലകനെ പോലെ 😅😂

  • @shijothomas8016
    @shijothomas8016 Месяц назад +2

    Hair cutting super arunnu tto

  • @sajadsajad503
    @sajadsajad503 Месяц назад +2

    21:52 😮😮😮😲

  • @kuttusreerag442
    @kuttusreerag442 Месяц назад +11

    Nigal beedi valikkuu alle 😂

  • @bcgarudan9280
    @bcgarudan9280 Месяц назад +4

    Big fan bross

  • @HippyTrippy-rc1ho
    @HippyTrippy-rc1ho Месяц назад +2

    Adich kery vaaa😌

  • @maheshr9098
    @maheshr9098 Месяц назад +1

    Love you E bull jet ❤❤❤

  • @97456066
    @97456066 Месяц назад +2

    അഭിരാമിക് അവരുടെ കൂടെ പുറത്ത് പോണം അതിന് ആ കൊച്ചിനെ കരയിപ്പിച്ചത് 😂😂😂

  • @manjeshbabu8363
    @manjeshbabu8363 Месяц назад +2

    ലിബിന് ഒന്ന് പറയാൻ ഉള്ള സാവകാശം കൊടുക്ക്‌ ഭായ് 😄😄

  • @cyrilsaju176
    @cyrilsaju176 Месяц назад +2

    Life is to win.. Go forward all the very best.. 609

  • @promethiusunknown2872
    @promethiusunknown2872 Месяц назад +2

    Day 13 of missing Shirley 😢

  • @Raja_story_
    @Raja_story_ Месяц назад +4

    Polllliiii❤❤

  • @sanjarapremiinsafarilover9866
    @sanjarapremiinsafarilover9866 Месяц назад +1

    Oru shed ittudee vandikal nanayathirikkan.?

  • @nihal_abdulla__
    @nihal_abdulla__ Месяц назад +4

    ഷർലി യെ ഇഷ്ടമുള്ളവർ ✨❤️

  • @MinnalTrOllen
    @MinnalTrOllen Месяц назад +4

    ങാ വീണ്ടും 😌

  • @vlogmsm7002
    @vlogmsm7002 Месяц назад +2

    E bull jet❤️❤️❤️❤️❤️❤️

  • @_mallu_4_4_4_
    @_mallu_4_4_4_ Месяц назад +2

    19:17 out😂

  • @rakeshlalp3782
    @rakeshlalp3782 Месяц назад

    Bus ojesil koduth puthukki paniyuuu… new caravan ❤

  • @nithinjacob3940
    @nithinjacob3940 Месяц назад +2

    നിങ്ങൾ യാത്ര പോകുമ്പോൾ ബാറ്ററി therminal ഊരി ഇട്ടട് പോകു.....

  • @johnson-KL-61
    @johnson-KL-61 Месяц назад +1

    അപ്പൻ സൂപ്പർ 🥰🥰

  • @qbcinema6949
    @qbcinema6949 Месяц назад

    17:51🔥

  • @r4gallinonemedia56
    @r4gallinonemedia56 Месяц назад +2

    Shierly Fans ❤

  • @Akshobhyaya
    @Akshobhyaya Месяц назад +4

    Mic ready akkuuu

  • @chaathan46
    @chaathan46 Месяц назад +4

    ❤❤❤

  • @jobyjoseph9500
    @jobyjoseph9500 Месяц назад +3

    Hai guys

  • @MotorMaverick275
    @MotorMaverick275 Месяц назад +1

    21:55 😂😂😂

    • @bibinbiju3488
      @bibinbiju3488 Месяц назад

      Ath entha bro paranje manasilayilla..?

  • @ASKAR-cw1ep
    @ASKAR-cw1ep Месяц назад +10

    ഞാൻ വീഡിയോ ഇല്ല എന്ന് വിചാരിച്ചു വല്ലാതെ പേടിച്ചുപോയി വീഡിയോ ഇല്ലെങ്കിൽ എനിക്ക് ഉറക്കവും ഇല്ല

  • @FemeesVS
    @FemeesVS Месяц назад +1

    36:06

  • @t4travel448
    @t4travel448 Месяц назад

    Cap use cheyyathirikkuka apol ulla mudi koodi pokaathirikkum

  • @muhsinkkb
    @muhsinkkb Месяц назад +1

    E bull jet❤❤❤❤❤❤❤❤

  • @user-qd6uk2wz6r
    @user-qd6uk2wz6r Месяц назад

    Also please buy your own car battery charging device available in market or Amazon. Also please buy a portable vaccum cleaner for your vehicles to short clean your vehicles then and there. Will be helpful . Thank you Sir . ❤

  • @krish9558
    @krish9558 Месяц назад +1

    Battery connection ഊരി ഇട്ടാൽ മതി
    Battery ചാവില്ല

  • @princejacob6232
    @princejacob6232 Месяц назад

    Charger buy and use

  • @Vijayappu-ws8np
    @Vijayappu-ws8np Месяц назад

    14:11 : ippo varaa chechii oodu parannath cigarettes vallikkan poyyath alleah guyzzzz

  • @bharatbenzlovers8986
    @bharatbenzlovers8986 Месяц назад +1

    21:55 😂🤣

  • @sajithakp9840
    @sajithakp9840 Месяц назад

    Libin vandi eduk plssss 😢❤

  • @kmupeter7355
    @kmupeter7355 Месяц назад +2

    BATTERY ( BA L TERY ALLA) 😊

  • @alenvarghese9981
    @alenvarghese9981 Месяц назад +1

    ബ്രോ നിങ്ങൾ ലക്ഷദ്വീപിൽ പോകാവൂ❤❤❤

  • @KhaleelEk
    @KhaleelEk Месяц назад +1

    Athaan🔥

  • @shamilmt396
    @shamilmt396 Месяц назад +4

  • @shibikunji-Ukmalayali
    @shibikunji-Ukmalayali Месяц назад

    please tell me how to apply 10 year us licence

  • @BEEB211
    @BEEB211 Месяц назад +1

    18:07 valuth orennam ninak medich tharatte 😂libin

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Месяц назад +2

    👍👍👍

  • @vishnuthulasi1695
    @vishnuthulasi1695 Месяц назад +2

    💞💞💞

  • @arjuns1507
    @arjuns1507 Месяц назад +1

    Abin hair transplant kuda cheyyu... set akum

  • @user-uy9dh5ve9v
    @user-uy9dh5ve9v Месяц назад +2

    ❤❤❤❤❤

  • @aneezabdullah6138
    @aneezabdullah6138 Месяц назад +1

    Entha sambavam ❤❤❤❤❤

  • @abhiaravind1151
    @abhiaravind1151 Месяц назад +3

    എല്ലാവരും കേട്ടോ. ഇത് ഏപ്രിലിൽ എടുത്ത വീഡിയോ ആണെന്ന്. മെയ് 25ന അടുത്ത യാത്ര തുടങ്ങും എന്ന്. അപ്പോ ഇവര് അടുത്ത യാത്ര തുടങ്ങിയോ? ഞാൻ ഒരാഴ്ച gap ആണ് പ്രതീക്ഷിച്ചത്. ഇതിപ്പോ ഒരു മാസത്തിൽ അധികം gap ഉണ്ടോ? അപ്പോ വീഡിയോക്ക് suggestion പറഞ്ഞ ഞാൻ അടക്കം ഉളളവർ മണ്ടന്മാർ 😂😂

    • @bibinbiju3488
      @bibinbiju3488 Месяц назад

      Athe enickum onnum manasilayilla😮😮😮

  • @mrredmonk20006
    @mrredmonk20006 Месяц назад +2

    April alla june aahn chetta😜

  • @callmejk2k24
    @callmejk2k24 Месяц назад +2

    ❤❤❤❤

  • @realman8231
    @realman8231 Месяц назад

    Appan super

  • @shibikunji-Ukmalayali
    @shibikunji-Ukmalayali Месяц назад

    american licence engane edukan pattum onlinil

  • @Shahma098
    @Shahma098 Месяц назад +2

    我希望我能让时光倒流。我会早点找到你,爱你更久。
    I wish I could turn back the clock. I’d find you sooner and love you longer.

    • @Jo-1900
      @Jo-1900 Месяц назад

      ദേ ഷേർലി അക്കൗണ്ട്...ഒർജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ!🤔😲

  • @jithinmons8157
    @jithinmons8157 Месяц назад +1

    അമ്പലപ്പുഴ

  • @mubzan__mubz8417
    @mubzan__mubz8417 Месяц назад +2

    ❤❤

  • @specapz8810
    @specapz8810 Месяц назад

    38:30 ലിബി 😝😝😝

  • @abhigamer6977
    @abhigamer6977 Месяц назад

    Anna ee video eppo eduthatha

  • @user-up9lf9xp7d
    @user-up9lf9xp7d Месяц назад +5

    ഒരു 10 ലൈക്ക്

  • @vavakgbk
    @vavakgbk Месяц назад +2

    ❤ ഫാമിലി ആണ് 😂🎉i😮😅