നമസ്കാരം സാർ. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു ഒരുപാട് ആശയങ്ങൾ തന്നതിന് ഒരുപാട് നന്ദി ഉണ്ട് സാർ. ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക്സാറിന്റെ ഉപദേശവും സഹായവും എന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ഇതുപോലുള്ള നല്ല വീഡിയോ ഇനിയും ചെയ്യണം. നന്ദി നമസ്കാരം വിനോദ് മുഖത്തല
Super Message, ഞാനും നല്ലൊരു ബിസിനസ് തുടങ്ങണം എന്ന് കരുതാൻ തുടങ്ങീട്ട് വർഷങ്ങളായ് But ഇന്നും ഒന്നും തുടങ്ങാൻ കഴിയാതെ Big zero അയ് നിൽക്കുന്നു . ഒരു സംഭര ഭം തുടങ്ങാൻ കൈതാങ്ങ് ആകാൻ ആരും ഇല്ല. youtube il video ചെയ്ത് വാക്ക്ചാതുര്യം കാണിക്കാൻ ആർക്ക് കഴിയും അതിന് മുതൽ മുടക്കില്ല .ഇതിനെക്കാൾ ഭംഗിയായ് എനിക്കും സംസാരിക്കാൻ അറിയാം
നിങ്ങളുടെ വീഡിയോ സാദാരണകാർക്ക് നല്ല ഉപകാരപ്രദമാണ്, പക്ഷെ മുതലാളിമാർക് ഇഷ്ടപെടണമെന്നില്ല, ഉദാഹരണം, വീട്ടിൽ കേക്കുണ്ടാക്കി വിൽക്കാൻ അനുമതി, ഇപ്പോൾ ഇല്ലാ, അതുപോലെ ചെറുകിട ബിസിനുസ്സുകൾ, ഓനൊന്നായി, fullstop ആയികൊണ്ടിരിക്കുന്നു, സാധാരണക്കാർക്കു എന്തു ചെയ്യാൻ പറ്റും?
Sir enikk oru fish pickle nirmanam thudanganam ennu undu cheriya reethiyil thudangittundu thiruvanathapurathu evide anu sir fish pickle unit ullathu avide poyi kadathinu shesam thudangam ennu vijarikkunu enikk advice tharamo sir plzz
കേൾക്കാൻ നല്ല സുഖമുണ്ട് ഈ അടുത്ത ദിവസം കേരള സർക്കാരിന്റെ ഒരു ഉത്തരവ് ഉണ്ടായിരുന്നു വീട്ടിൽ ഉണ്ടാക്കി വിൽക്കുന്ന ഭക്ഷണ ഉത്പന്നങ്ങൾ ക്ക് ലൈസൻസ് നിർബന്ധം ആണ് ഇല്ലങ്കിൽ 50000 രൂപ ഫൈൻ എന്ന് സാർ എന്ത് പറയുന്നു മറുപടി പ്ലീസ്
സർ, എന്റെ അച്ഛന് ഒരു ചായക്കട ഉണ്ട്. ചായയും ചെറുകടികളും മാത്രമാണ് വില്ക്കുന്നത്. FSSAl രജിസ്ട്രേഷനും ഉണ്ട്. ഒരു പായ്ക്കിംഗ് ലൈസൻസ് കൂടി എടുത്ത് ഈ FSSAl ലൈസൻസ് വച്ച് Banana, Tapioca ചിപ്സ് പായ്ക്ക് ചെയ്തു വില്ക്കുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ?
ഈ ആശയങ്ങൾ സാറിൻ്റെ പുസ്തകത്തിലും പ്രതിപാതിച്ചിട്ടുണ്ട്.
🙏🙏🙏
വൃവസായം പാഠം മിക്കതുംകാണുംസാർ.സംരംഭം തുടങ്ങുതിന് വഴികാട്ടുകയാണ് വൃവസായപാടത്തിലുടെ സാർ.Please support sir.
🙏🙏🙏🙏
നമസ്കാരം സാർ. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു ഒരുപാട് ആശയങ്ങൾ തന്നതിന് ഒരുപാട് നന്ദി ഉണ്ട് സാർ. ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക്സാറിന്റെ ഉപദേശവും സഹായവും എന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ഇതുപോലുള്ള നല്ല വീഡിയോ ഇനിയും ചെയ്യണം. നന്ദി നമസ്കാരം വിനോദ് മുഖത്തല
🙏🙏🙏
Nalla Message 🙏
സൂപ്പർ ക്ലാസ്സ്, വളരെ ഉപകാരപ്രദം ആയിരുന്നു സർ
എത്ര മനോഹരമായ അവതരണം
ഞങ്ങളെ സംരംഭകരാക്കി അന്തസോടെ ജീവിക്കാൻ സർ തരുന്ന ആവേശകരമായ വിവരണങ്ങൾ 🙏സർ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
🙏🙏🙏
Very nice ideas 💡 ❤
Thank you
Thank you sir... Nalla nalla arivukal nalkunathinu
🙏🙏🙏
നല്ല അറിവാണ് സാർ ❤️👍
🙏🙏🙏
നല്ല ആശയങ്ങൾ thanks dir
🙏🙏🙏
Super Message, ഞാനും നല്ലൊരു ബിസിനസ് തുടങ്ങണം എന്ന് കരുതാൻ തുടങ്ങീട്ട് വർഷങ്ങളായ് But ഇന്നും ഒന്നും തുടങ്ങാൻ കഴിയാതെ Big zero അയ് നിൽക്കുന്നു . ഒരു സംഭര ഭം തുടങ്ങാൻ കൈതാങ്ങ് ആകാൻ ആരും ഇല്ല. youtube il video ചെയ്ത് വാക്ക്ചാതുര്യം കാണിക്കാൻ ആർക്ക് കഴിയും അതിന് മുതൽ മുടക്കില്ല .ഇതിനെക്കാൾ ഭംഗിയായ് എനിക്കും സംസാരിക്കാൻ അറിയാം
അടിപൊളി ആശയങ്ങൾ 👍👌
🙏🙏🙏
respcte...a lot...big salute
🙏🙏🙏
Thank you.somuch...
🙏🙏🙏
Thank you sir,
Very much
👍👍👍
…very good 0ppertunity
Thank you
thank you....mistar
🙏🙏🙏
Sir coconut oil വീട്ടിൽ വിൽക്കാൻ സാധിക്കുമോ, വീട്ടിൽ ഉണക്കി കൊപ്ര ആക്കി. പുറത്ത് വിശ്വാസം ഉള്ള മില്ലിൽ ആട്ടിയ വെളിച്ചെണ്ണ
Thanks sir. Good information.
🙏🙏🙏
Very good informative and inspiring thank you sir
🙏🙏🙏
Thank uu sir
Thanks.Sir
🙏🙏🙏
Waiting for your next episode
🙏🙏🙏
Good
Very interesting video 👍
🙏🙏🙏
Sir super really good
🙏🙏🙏
Thanks🌹
🙏🙏🙏
In which site pepper has to be sold?!
???
Thanks
🙏🙏🙏
സർ, പെറ്ബോട്ടിൽ സോഡാ നിർമാണത്തിനുള്ള മെഷീനേറീസ് വാങ്ങാൻ ഉള്ള കോൺടാക്ട് നമ്പർ കിട്ടുവോ with ട്രെയിനിങ്
താങ്ക്യൂ സർ 🌹
നിങ്ങളുടെ വീഡിയോ സാദാരണകാർക്ക് നല്ല ഉപകാരപ്രദമാണ്, പക്ഷെ മുതലാളിമാർക് ഇഷ്ടപെടണമെന്നില്ല, ഉദാഹരണം, വീട്ടിൽ കേക്കുണ്ടാക്കി വിൽക്കാൻ അനുമതി, ഇപ്പോൾ ഇല്ലാ, അതുപോലെ ചെറുകിട ബിസിനുസ്സുകൾ, ഓനൊന്നായി, fullstop ആയികൊണ്ടിരിക്കുന്നു, സാധാരണക്കാർക്കു എന്തു ചെയ്യാൻ പറ്റും?
Correct
Elllam thudangam,endhum thudnagaaam...pakshey ithindeyokey purakil ulla GROUND WORK ADHAVA MARKETING athalley sir CHALLAENGE???????ATHEGANEY CHAYYUM ADHAVA ORU AREAYUDEY SWABHAVAM AGANEY MANASILAKKUM??????🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
Hello sir please inform me best copra dryer supplier in kerala my location kozhikode mukkam
. അഭിനന്ദനങ്ങൾ 🙏♥️🏅👍👌
👍👍👍
Sir enikk oru fish pickle nirmanam thudanganam ennu undu cheriya reethiyil thudangittundu thiruvanathapurathu evide anu sir fish pickle unit ullathu avide poyi kadathinu shesam thudangam ennu vijarikkunu enikk advice tharamo sir plzz
നല്ല വീഡിയോ
🙏🙏🙏
" Digital marketing engane easy ayi cheyam ? " Ethinu pati oru vedio cheyamo
Yes planned
@@tschandran thanks
Wooden Craft items വീട്ടിൽ ചെയ്യാൻ പറ്റുമോ eg:- wooden clock , wooden decorative frames, etc... Licence കിട്ടുമോ
Yes
Sir busines thudagan thalpariyam und. Pakshe egane markatting cheyyum athu onnu paraju tharumo please
Please mail chandransreedaran@gmail.com
സർ ഫാം ലൈസൻസ് ഉള്ള പുതിയ മാറ്റങ്ങൾ വീഡിയോ ആക്കാമോ?
പിന്നെ മിക്സഡ് ഫാം നടത്തുമ്പോൾ പരിധിക്ക് മാറ്റം ഉണ്ടോ ? എന്നും കൂടി വിഡിയോയിൽ പറഞ്ഞാൽ കൊള്ളാം
Yes
കേൾക്കാൻ നല്ല സുഖമുണ്ട് ഈ അടുത്ത ദിവസം കേരള സർക്കാരിന്റെ ഒരു ഉത്തരവ് ഉണ്ടായിരുന്നു വീട്ടിൽ ഉണ്ടാക്കി വിൽക്കുന്ന ഭക്ഷണ ഉത്പന്നങ്ങൾ ക്ക് ലൈസൻസ് നിർബന്ധം ആണ് ഇല്ലങ്കിൽ 50000 രൂപ ഫൈൻ എന്ന് സാർ എന്ത് പറയുന്നു മറുപടി പ്ലീസ്
Food safety registration എടുക്കണം വല്ല്യ ചിലവോന്നും ഇല്ല എന്തുപറയുന്നു
Food safety license mathram pora..we need to get Packing licenses too
Mohammed Anish eee licensinokke enth rate varum
Dhanyangal mulappich pack cheyth distribute cheyyunnathine patti video theerchayayum cheyyanamtto sir.pls
Already done please watch previous episodes
Sir, plant nursery business ne kurich onnu parayumo
Surely
സർ റിപ്പാക്കിങ് ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ ഏത് തരം ലൈസൻസ് വേണം, മസാല പൊടികൾ ചെയ്യാൻ
Gulfil ningale vyavasaya padam nokade urangarilla varu manasinu dairyam thonum
ഞാനും എന്റെ ഹസ്ബന്റും ഒരുചായക്കട നടത്തുന്നു .അതിന്റെ ലൈസന്സിമേൽ ഈപറഞ്ഞതൊക്കെ ചെയ്യാൻ കഴിയുമോ ?
U can add additionals
Sir വാളൻപുളി എവിടെ കിട്ടും.
Contact vegetable whole sale traders
Sir i submit all documents via janasevaka kenthram metrological department stil three weeks still no response.where I can find feedback
Sir ഞാൻ വീട്ടിൽ ചെറിയ രീതിയിൽ bakery items ഉണ്ടാക്കുന്ന business തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു അതിന് എന്തൊക്കെ ലൈസൻസ് ആണ് വേണ്ടത്
FSSAI, packaging
Sir spices repack veettil irunnu cheyyanam ennundu . FSSAI registration matram mathiyo. Sir nte video kandathinu sesham aanu Enthenkilum veettil irunnu cheyyanam ennu ennu teerumanichathu.
Fssai and packaging is required
Soda making minimum need 10 laks... You not mention building cost or rental cost.. Then vehicle cost
Yes
Any licence needed for home based
retail ladies ware store ?
Trade License from LDGD
Sir chukk kappi, athente koote parayamo
Traditional dry ginger coffee
സർ അരി പൊടി പുട്ട് പൊടി എന്നിവ വിതരണം ചെയ്യാൻ ഏതെല്ലാം ലൈസൻസ് വേണം
വിതരണക്കാരന്
സർ, എന്റെ അച്ഛന് ഒരു ചായക്കട ഉണ്ട്. ചായയും ചെറുകടികളും മാത്രമാണ് വില്ക്കുന്നത്. FSSAl രജിസ്ട്രേഷനും ഉണ്ട്. ഒരു പായ്ക്കിംഗ് ലൈസൻസ് കൂടി എടുത്ത് ഈ FSSAl ലൈസൻസ് വച്ച് Banana, Tapioca ചിപ്സ് പായ്ക്ക് ചെയ്തു വില്ക്കുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ?
ഒരു തടസ്സവുമില്ല ധൈര്യമായി മുന്നോട്ട് പോകൂ. ആശംസകൾ
നന്ദി സർ
Can you give conduct number for cotton waste producton mechine low cost
Do we need fssai registration needed
Yes
Itu piravam agropar knde webminar ano
No gulf malayalees
Thenga churandiyath kedu varathe yethra divasam nilikkum
Try to sell it on the same day
Packing pouch evide kittum
Sir എനിക്ക് ഏലക്ക, ഗ്രാമ്പു, കറുക പെട്ട, തുടങ്ങിയ സാധനങ്ങൾ ചെറിയ പാക്കറ്റ് ആകി കടകളിൽ കൊടുക്കാൻ താൽപര്യം ഉണ്ട് ഇതിനു എന്ത് ലൈസെൻസ് ആണ് വേണ്ടത്.
എവിടെയാ സ്ഥലം??
@@mhdpkpk ഇപ്പൊൾ ഇടുക്കി
👍👍👍👍👍
Super ideas.
🙏🙏🙏
സാർ പറഞ്ഞ repaking ബിസിനസ്. അതായതു മുളക് മഞ്ഞൾ എന്നിവ വാങ്ങി കഴുകി പൊടിച്ചു പാക്ക് ചെയ്തു diatribution ചെയ്യാൻ... എന്തെങ്കിലും licence എടുക്കണോ
FSSAI registration and packer license
ഡീറ്റെർജന്റ് ഉണ്ടാക്കി വില്പന ലാഭം aano
Yes
Sir ഡ്രയർ വാങ്ങണം എന്നുണ്ട് ലോൺ എവിടെ നിന്ന് കിട്ടും mobile number tharu
ബ്ലോക്കിലെ വ്യവസായ ഓഫീസറെ കാണുക
Puli business veetil cheyyan, enthellam license anu vendath,
FSSAI license
സാറിന്റെ നമ്പര് ഒന്ന് തരുമോ
9447509915
കണ്ണം കായ എന്താണ്?
Kannan kaya
Sir number tharumo
20 oct,21oct ന് Mail അയച്ചിട്ട് ഇതുവരെ Reply തന്നിലല്ലോ....
Let me check.Sorry for the inconvenience
Sir contact number tharumo ennik repack start cheyanam nu und
Mail chandransreedaran@gmail.com
അതൊക്കെ പ്രോഡക്റ്റ് ആണ് repack ചെയ്യാൻ ഉദ്ദേശിക്കുന്നത് share ചെയ്യാമോ
സാർ പറയുന്ന പോ ലെ ലോൺ ഒന്നു കിട്ടില്ല വെറുതെ പറയുന്നത്
You can start many business without a loan
Sir mobile no tharumo
Please mail chandransreedaran@gmail.com
നടക്കാത്ത കാര്യം പറയാതെ
നടക്കുന്ന കാര്യം പറഞ്ഞു കൊടുക്ക്.
Very nice ideas 💡 ❤
Thank you
Thanks
🙏🙏🙏
Sir te number undo
Thanks
Thanks