അപ്പം ചുട്ട് ലക്ഷങ്ങൾ സമ്പാദിക്കുന്ന കുടുംബം/family making money with food business t s chandran

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 240

  • @RsRk136
    @RsRk136 4 года назад +10

    Such an ground to earth family.
    God will surely bless them for their efforts.

  • @thankachany8287
    @thankachany8287 4 года назад +28

    നടത്തുന്നതു കൊള്ളാം CPM അധികം അറിയണ്ട. അവർക്ക് പിരിവു കൊടുക്കേണ്ടി വരും... അങ്ങനെ മുടിയും! അനുഭവം വച്ച് പറയുന്നു!
    എല്ലാ വിധ ആശംസകളും!

    • @muthusithu4971
      @muthusithu4971 4 года назад

      😚

    • @shajahanthoduvail4143
      @shajahanthoduvail4143 4 года назад

      Enna pinnay Kattil povalannu..nallath..

    • @ambadiindian
      @ambadiindian 3 года назад

      😀

    • @ani-ud7zj
      @ani-ud7zj 3 года назад +3

      കേരളത്തിൽ ചിപിമം(,😁:) ഇല്ലായിരുന്നു എങ്കിൽ കേരളം എന്നെ രക്ഷപ്പെടൂ മായിരുന്നു

    • @Anjali-w7x6u
      @Anjali-w7x6u 8 месяцев назад

      വട്ടെപ്പത്തിൽ കള്ളോ യീസ്റ്റോ ചേർക്കില്ലേ

  • @twinklestar224
    @twinklestar224 3 года назад +26

    ഫുഡ് items prepare ചെയ്യുമ്പോൾ നിർബദ്ധമായുംമാസ്കും, hair ക്യാപ്പും ,ഹാൻഡ് gloves ഉം use ചെയ്യണം

  • @elizabethabraham5603
    @elizabethabraham5603 3 года назад +9

    What a great family. Steamed food is more healthy.. congratulations I really want to come and visit you and your food industry.

  • @dileeppk9762
    @dileeppk9762 4 года назад +4

    താങ്ക്സ് താങ്കളുടെ ഒരേ വിഡിയോയും സംഭ്രമക്കാർക് ഒരുപ്രതീക്ഷ നല്കുന്നതും ആന്മവിശ്വസം നല്കുന്നതും ആണ് ഓരോ വീഡിയോയും ഏതു മേഖലയായാലും പിന്നെ ഓരോ കാര്യങ്ങൾ വിശദീകരിക്കുമ്പോളും പെട്ടന്ന് മനസിലാവുണ്ട് വെക്താതായുണ്ട്. താങ്ക്യൂ.

  • @gokulshabu3285
    @gokulshabu3285 4 года назад +15

    Thank you sir
    For a wonderful vedio about us❤️

    • @tschandran
      @tschandran  4 года назад +3

      Thank you very much

    • @hamisworld8421
      @hamisworld8421 4 года назад +1

      എന്നെ സപ്പോർട്ട് ചെയ്യോതിരിച്ച്ചെയ്യാം

    • @reemkallingal1120
      @reemkallingal1120 3 года назад

      vattayappum,kozhukatta,my fav.👌💖

  • @toratora1869
    @toratora1869 4 года назад +3

    Wow.........
    Super 👍🌹വളരെ നല്ല മാതൃകാകുടുംബം 🙏കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, എന്നും ഈ സ്നേഹവും ഐക്യവും നിലനിൽക്കട്ടെ 👍🌹ഇതോടൊപ്പം കൊച്ചു കൊച്ചു നന്മ പ്രവർത്തികൾ കൂടി ചെയ്യണം കേട്ടോ, god bless you 🙏🌹💝🌹🌹🌹🌹🌹🌹

  • @WowVlog4You
    @WowVlog4You 4 года назад +1

    പ്രചോദനം നൽകുന്ന വീഡിയോ, സംരംഭം

  • @jaykar2023
    @jaykar2023 4 года назад +7

    റെ നിതക്കും ഷാബുവിനും അഭിനന്ദനങ്ങൾ

  • @harikumarmt1574
    @harikumarmt1574 2 года назад +4

    അപ്പം ഉണ്ടാക്കുന്ന മെഷീൻ ചെയ്ത് കൊടുക്കുന്നുണ്ടോ....
    ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്.....?🙏

    • @tschandran
      @tschandran  2 года назад

      ഫുഡ് മെഷിനറി സപ്ലയർ മാരെ

  • @rejitabraham1438
    @rejitabraham1438 3 года назад +1

    Supper. Family👍👍👍👍

  • @aliabraham579
    @aliabraham579 Год назад +1

    All the best.Gof bless you.

  • @sreejithmallisheri6005
    @sreejithmallisheri6005 4 года назад +2

    Wish you all success Gokulson.Chandran sir..you are simply superb.I am a regular viewer of your videos.Real inspiration for all the Entrepreneurs.

  • @dasthagirbharathavan2223
    @dasthagirbharathavan2223 3 года назад +3

    Amazing
    Ningaluda eee Appam
    Undaakuna machine
    Undaakiya Shabu sir
    Your Great,👌👌👍👏👏👏

  • @Annaann-muc
    @Annaann-muc 3 года назад +5

    🎉🎉🎉well-done God bless you 🙏

  • @WowVlog4You
    @WowVlog4You 4 года назад +6

    ചക്ക ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന യുണിറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @AbdulRasheed-eq5kj
    @AbdulRasheed-eq5kj 9 месяцев назад +1

    ഞാൻ എന്റെ നാട്ടിൽ സാന്തമായി ഒറ്റക്ക് പതിനേഴ് വർഷമായി ബിസിനസ് നടത്തുന്നു ഇപ്പോൾ എനിക്ക് ഇതു പോലെ ഒരു കമ്പനി തുടങ്ങാൻ ആ ഗ്രഹം ഉണ്ട് അ

  • @satheedevip4967
    @satheedevip4967 4 года назад +44

    ഭക്ഷണ സാധനങ്ങൾ എടുക്കുമ്പോൾ ഗ്ലവ്സ്സ് ഇടുന്നത് നന്നായിരിക്കും

    • @tschandran
      @tschandran  3 года назад +3

      🙏🙏🙏

    • @vasanthyravi4462
      @vasanthyravi4462 3 года назад

      Yess

    • @rtvc61
      @rtvc61 3 года назад +3

      ഇന്ത്യയിൽ ..അല്ലെങ്കി കേരളത്തിൽ മാത്രം ആണ് gloves ഇടാതെ ഇങ്ങനെ ഫുഡ് ൽ കൈ ഇട്ട് അളിച്ചു വരുന്നത് കണ്ടിട്ടുള്ളത്.മറ്റുള്ള രാജ്യക്കാർക്ക് ഒക്കെ ഇങ്ങനെ കാണുന്നത് അറപ് ആണ്..അവർ ഒരു കൂകിങ് ചാനൽ ൽ പോലും gloves ഇട്ടു ഉള്ള വീഡിയോ ആണ് കാണിക്കൂ..

    • @leemathoppil3111
      @leemathoppil3111 3 года назад +1

      Pls wear gloves.

    • @mallikarjunaraoraojee7349
      @mallikarjunaraoraojee7349 3 года назад +2

      കൃത്രിമം ഇല്ലാത്ത അപ്പം ഉണ്ടാകണമെങ്കിൽ തവി ഇട്ട് ഇളക്കിയാൽ ഉണ്ടാക്കിയ ആളിന്റെ മുഖം പോലിരിക്കും, കയ്യിലെ ബാക്ടീരിയ അപ്പം മാവ് പുളിയ്ക്കാൻ സഹായിക്കും അതിനാലാണ് അങ്ങിനെ ചെയ്യാൻ പറയുന്നത്. എങ്കിലും വൃത്തിയുടെ കാര്യം വളരെ വളരെ ശ്രദ്ധിയ്ക്കണം

  • @steephenp.m4767
    @steephenp.m4767 4 года назад +3

    Good job, God bless you and youre family

  • @valsajose799
    @valsajose799 3 года назад +1

    Congrats good attempt

  • @saleemmy4432
    @saleemmy4432 4 года назад +3

    സാർ
    മുദ്ര ലോണിന് പുതു സംരഭത്തിന് cgtmse യിൽ ലോൺ തരാൻ മറ്റൊരാളെ (പ്രോപ്പർട്ടി ഈട് ഇല്ലാതെ )assets &liability statement കൊടുത്തു guaranter ആക്കാമോ എന്ന് ബാങ്ക് ചോദിച്ചു. ഇങ്ങനെ ചെയ്‌താൽ ബാങ്കിന് cgtmse coverage കിട്ടാതെ പോകില്ലേ?

    • @tschandran
      @tschandran  4 года назад +1

      No

    • @saleemmy4432
      @saleemmy4432 4 года назад +1

      @@tschandran ക്ഷമിക്കണം സാർ no എന്ന് പറഞ്ഞത് മനസ്സിൽ ആയില്ല

  • @HAJLUZGOLD
    @HAJLUZGOLD 4 года назад +1

    നല്ല അറിവ് നൽകിയതിന് താങ്ക്സ്

  • @sheelats-oh3lx
    @sheelats-oh3lx 3 года назад +1

    ബിഗ്, സല്യൂട്ട്,,,, എ നി ക്കും ആ ഗ്ര ഹം ഉണ്ട്,,,,

  • @dhanesha5815
    @dhanesha5815 4 года назад +3

    Thank you sir
    We are expecting more videos

    • @tschandran
      @tschandran  4 года назад

      Surely

    • @hamisworld8421
      @hamisworld8421 4 года назад

      എന്നെ സപ്പോർട്ട് ചെയ്യോതിരിച്ച്ചെയ്യാം

  • @mercyjacobc6982
    @mercyjacobc6982 3 года назад +1

    congrats 👍❣️

  • @zamzam6952
    @zamzam6952 3 года назад

    Palappam chudunna machine edh vilayaan evide kittum

  • @preethysatheesh9079
    @preethysatheesh9079 3 месяца назад

    😂❤❤😂anikkumkudy jjoly tarumo

  • @preethysatheesh9079
    @preethysatheesh9079 3 месяца назад +1

    ❤anikkum agency tarumo

    • @tschandran
      @tschandran  2 месяца назад

      Yes
      Please contact directly

  • @minijoseph5748
    @minijoseph5748 3 года назад

    Antenna.glouse.edathad

  • @akhilprasad4578
    @akhilprasad4578 3 года назад

    Superb 🙏🏻🙏🏻👍👍

  • @k.varghese6197
    @k.varghese6197 3 года назад

    Good starting ,please take care and give more attention for cleaning.

  • @gracytoms302
    @gracytoms302 3 года назад

    Fassai certificate is for the quality of food.. License is only to do business,.. Ok

  • @rrrrr7225
    @rrrrr7225 3 года назад +1

    ❤❤👌👌👌😍😍

  • @behindvoice
    @behindvoice 3 года назад

    Gloves use cheyu

  • @mallu_sapien
    @mallu_sapien 4 года назад +2

    Thank you sir

  • @jaisonjaison9784
    @jaisonjaison9784 3 года назад +1

    Good vedeo Sr

  • @rkentertainment65
    @rkentertainment65 4 года назад

    Good. Idea..

  • @mojign8174
    @mojign8174 3 года назад

    Good work ,God Bless you

  • @jaykar2023
    @jaykar2023 4 года назад +2

    നല്ല കാര്യങ്ങൾ

  • @muhammedsalim8738
    @muhammedsalim8738 4 года назад +1

    👍

  • @saritharaman3463
    @saritharaman3463 4 года назад +2

    Congrats

  • @hareeshragav6597
    @hareeshragav6597 4 года назад +3

    Thank you sir so good

    • @tschandran
      @tschandran  4 года назад

      Thank you very much

    • @hamisworld8421
      @hamisworld8421 4 года назад

      എന്നെ സപ്പോർട്ട് ചെയ്യോതിരിച്ച്ചെയ്യാം

  • @thomanm1416
    @thomanm1416 4 года назад +1

    സാർ വീട്ടിൽ ഒരു idli unit thudangaan enthu cheyyanam

    • @tschandran
      @tschandran  4 года назад +5

      ഇസ്സലിക്ക് ഒറർഡർ പിടിക്കണഠ. നന്നായിട്ട് ഉണ്ടാക്കി വിൽക്കണം.

    • @thomanm1416
      @thomanm1416 4 года назад

      VYAVASAYAPAADAM T.S.Chandran Sir thudakkathil thanne fssai licence edukanamo

  • @jayalakshmisreekumar7502
    @jayalakshmisreekumar7502 4 года назад

    Super 👍🏾

  • @sushammamullick7661
    @sushammamullick7661 3 года назад

    Super machine

  • @padoorsuresh3200
    @padoorsuresh3200 4 года назад +4

    Bro,
    Use gloves while handling food,nice keep it up.

  • @vimishaajeesh8289
    @vimishaajeesh8289 4 года назад +1

    സൂപ്പർ

  • @ifaworld
    @ifaworld Год назад +1

    Good video

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 4 года назад +3

    ഈശ്വരൻ anugrahikate🙏

  • @reemkallingal1120
    @reemkallingal1120 3 года назад +1

    nallathu.plz.gloves upayogiku.

  • @AJITHKUMAR-dx9gc
    @AJITHKUMAR-dx9gc 4 года назад +1

    Sir what is difference fssi certificate and license

    • @tschandran
      @tschandran  4 года назад +1

      FSSAI registration is for small business

    • @tschandran
      @tschandran  4 года назад +1

      Turn over up to 12 lakhs per annum

  • @sandhrasojan5641
    @sandhrasojan5641 3 года назад +1

    ഈ മിഷൻ എതൃ രുപ യ

  • @geethagmenon3353
    @geethagmenon3353 3 года назад +1

    Ninghal Thudanghi vecha ee samrambham valareyadhikam uyarathil Ethan Eeswaran Anugrahikkatte ennu prarthikkunnu

  • @sajilcv796
    @sajilcv796 4 года назад +1

    😍😍😍

  • @kabanibamsuri1237
    @kabanibamsuri1237 4 года назад +3

    Good family.കഠിനാധ്വാനികൾ

  • @arabicclass712
    @arabicclass712 3 года назад +1

    Soooopperrrrr

  • @jaganathanek664
    @jaganathanek664 4 года назад

    👌👍👍

  • @anandsachinmanoj1619
    @anandsachinmanoj1619 Год назад

    നെയ്യപ്പം ഉണ്ടാക്കുന്ന ഒരു മെഷീൻ ഉണ്ടാക്കിത്തരുമോ ?

    • @tschandran
      @tschandran  Год назад

      Please contact 9745583617

    • @KL45T
      @KL45T 10 месяцев назад

      Ende chetta avarku machine venamennu paranju ondakiyadu .METALAGE TECHNOLOGIES.

  • @nithinmohanan33
    @nithinmohanan33 4 года назад +1

    One day we will meet.

  • @ashrafk.a6570
    @ashrafk.a6570 4 года назад

    💞💞💞💞👌

  • @Micheljackson-v2p
    @Micheljackson-v2p 4 года назад

    good

  • @jeenajinu4970
    @jeenajinu4970 4 года назад +1

    Super

  • @MuhammedAli-hj1nu
    @MuhammedAli-hj1nu 3 года назад +1

    paalappammiseenevidekittum..chechi

  • @renjithrv4103
    @renjithrv4103 3 года назад +2

    Wife me support cheyyunna angeykku oru big salute

  • @learningroombysk7779
    @learningroombysk7779 4 года назад +1

    Am waiting more videos

  • @kuttypatallamspeaking3194
    @kuttypatallamspeaking3194 4 года назад

    Sir video gambiram ayitunde
    Videography onnum kudi improve cheytha thakarkum
    All the best for future videos

    • @tschandran
      @tschandran  4 года назад

      Thank you very much 🥰

  • @HafizAli-je3wl
    @HafizAli-je3wl 4 года назад +1

    സർ, ഞങ്ങൾ hair ഓയിൽ നിർമ്മിക്കുന്നുണ്ട്.. അത് മാർക്കറ്റ് ചെയ്യാൻ ഉദ്യം രെജിസ്ട്രേഷൻ മാത്രം മതിയാകുമോ? Sirnte contact number tharumo..?

  • @renjukuriakose7700
    @renjukuriakose7700 4 года назад +2

    Appam machine enthu chilavu varum

  • @jessyjose3866
    @jessyjose3866 3 года назад

    Palappam machine marketil available aano. Cost erra varum. Please

  • @anumodksanu3347
    @anumodksanu3347 4 года назад +1

    Part time job enthelum avide kittan valla margavum undo..

  • @saliantony9581
    @saliantony9581 4 года назад +1

    Good idiea &good job ❤

  • @bigbees.3737
    @bigbees.3737 4 года назад +2

    ഈ സ്ഥലം എവിടെ യാണ്. എനിക്ക് ഈ ഒരു ബിസിനസ് തുടങ്ങാൻ താല്പര്യം മുണ്ട്. Loccation,&ഫോൺ നമ്പർ pls

    • @tschandran
      @tschandran  4 года назад

      Please mail chandransreedaran@gmail.com

  • @muneerkkv9506
    @muneerkkv9506 4 года назад

    സ്വാന്തമായി പണം മുടക്കി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഒരു ചെറിയ പൊടിക്കുന്ന (1ലക്ഷത്തിൽ താഴെ )സ്ഥാപനത്തിനു സബ്‌സിഡി കിട്ടുമോ?

  • @sajeenannhouse351
    @sajeenannhouse351 4 года назад +3

    ഇൗ. പാലപ്പം. ചുടുന്ന്. മെഷീൻ. എത്ര. വിലായകും

  • @cgangadharan8199
    @cgangadharan8199 3 года назад

    Pinarayi Vijayan ithu kanunnille. E kada udan poottikkanam. Ivare vazhiyadharamakkanam. Food Ministerum arogya vidagtharum udan e kada poottikkaan nokkanam. Allenkil Keralathinu naanakkedanu.

    • @gopikaqkku1945
      @gopikaqkku1945 3 года назад

      Ee kada pootikan ivide enth thett ann thangal kaanuneth avaru healthy ayittillla food annello undakuneth.thangal oru shop idugayanenkil ath thaan pootikkan nokkumo oro businesskarum avarude buthimutt undagumbol ann oru puthiya businessilott iraguneth ath valare healthy ayittu cheyyuvanenkil avare pootikkan nokkaruth ..

  • @raseemanwar9593
    @raseemanwar9593 4 года назад

    Wow

  • @maaugustine330
    @maaugustine330 Месяц назад

    തെറ്റ്. ഇപ്പോ.... അപ്പം ഗോവിന്ദനാ..... പസ്റ്റ്... 😭😭😭😭😭

  • @hari-id3tw
    @hari-id3tw 3 года назад +1

    വട്ടയപ്പം ഏത്ര ദിവസം കേടുകൂടാതെ ഉപയോഗിക്കാം?

  • @hari-id3tw
    @hari-id3tw 3 года назад

    സാർ replay തരുമോ വട്ടയപ്പം സ്റ്റീമർ എത്ര രൂപ വരും

    • @tschandran
      @tschandran  3 года назад

      9745728415 please contact

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    Wonderfulllllllllll
    Vowwwwww

  • @et37522
    @et37522 3 года назад +1

    In any food business rule no.1 is to use gloves. Thats a must to keep the hygiene.

  • @chandrakaladharannair4192
    @chandrakaladharannair4192 4 года назад +2

    സാർ സംരഭകരുടെ ഫോൺനമ്പർ നൽകിയാൽ അവരുമായി സംസാരിക്കുവാൻ അവസരം കിട്ടും അതുവേണ്ടന്നാണൊ സാർ ചിന്തിക്കുന്നത്

  • @hari-id3tw
    @hari-id3tw 3 года назад

    വട്ടയപ്പം ഉണ്ടാക്കുന്ന സ്റ്റീമറിന് എത്ര രൂപ വരും എന്ന് പറയാമോ സാർ

    • @tschandran
      @tschandran  3 года назад

      9745728415 please contact

  • @chamaparambilgroupchamapar5065
    @chamaparambilgroupchamapar5065 3 года назад +2

    അപ്പം ഉണ്ടാക്കുന്ന മെഷീൻ ഉണ്ടാക്കുന്നതിനു എത്ര രൂപ വിലവരും

  • @subhashsubhasubhash6423
    @subhashsubhasubhash6423 4 года назад +1

    സാർ പഴയ ന്യൂസ് പേപ്പർ ബൾക്കായി എടുക്കുന്ന സ്ഥലം എവിടെയാണ് കേരളത്തിലോ തമിഴ്നാട്ടിലോ

    • @tschandran
      @tschandran  4 года назад +1

      In Kerala and Tamil Nadu

  • @shahadnilambur3442
    @shahadnilambur3442 4 года назад +1

    Sir. ഇത് ചെയ്യാൻ fssai രെജിസ്ട്രഷൻ മതി യാകുമോ?

    • @tschandran
      @tschandran  4 года назад

      Registration or licence

    • @shahadnilambur3442
      @shahadnilambur3442 4 года назад

      @@tschandran ഞാൻ അപ്പം ഉണ്ടാക്കി കടയിൽ കൊടുക്കുന്ന ഒരു ചെറിയ വ്യവസായി ആണ്. Fssi റെജിസ്‌ട്രേഷൻ ഓൺലൈൻ ഇൽ കൂടി എടുത്തിട്ട് ഉണ്ട്‌

    • @sudheeshk4124
      @sudheeshk4124 4 года назад

      @@shahadnilambur3442 WhatsApp number thramoo

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 4 года назад

    🥰🥰🥰🤝

  • @shibintp8900
    @shibintp8900 4 месяца назад

    ഇവരുടെ നമ്പർ കിട്ടുമോ കോൺടാക്ട് ചെയ്യാൻ

  • @shabnajasmine7721
    @shabnajasmine7721 4 года назад +1

    ദിവസം 10ൽ താഴെ bread ഉണ്ടാക്കി വിൽക്കാൻ fssi രെജിസ്ട്രേഷൻ വേണമോ

  • @aamiskitchentips1286
    @aamiskitchentips1286 3 года назад +1

    Ethonnum kondu lakhs.unddaakkaan Pattilla.. mattullavar manddan maralla😀😀😀

  • @aamiskitchentips1286
    @aamiskitchentips1286 3 года назад +2

    Orikkalum appam vittu sambadikkaan..nadakkilla..oroo..divassavum Anghane thallineekkunnathennu...Anikkariyaam😀😀😁😅🤭🤭🤭

    • @tschandran
      @tschandran  3 года назад

      25 തൊഴിലാളികൾക്ക് വേതനം നൽകാൻ എത്ര രൂപ വേണ്ടി വരും.

  • @Suresh-rm3ch
    @Suresh-rm3ch 4 года назад +1

    Chandran sir te number onnu taramo

    • @tschandran
      @tschandran  3 года назад

      Please mail chandransreedaran@gmail.com

  • @tonythomas6591
    @tonythomas6591 4 года назад +1

    Sir, retired aayo?

  • @adv.j.chandran8172
    @adv.j.chandran8172 4 года назад +2

    Appam machine...Take pattent immediately

  • @asurashukkur1036
    @asurashukkur1036 4 года назад +1

    Sir contact cheyanam

    • @tschandran
      @tschandran  4 года назад

      Please mail chandransreedaran@gmail.com

  • @hematk1967
    @hematk1967 3 года назад +1

    ഇന്നലത്തെ കെയ്ക് കാണിച്ച പോലെ ഇതും കാണിക്കുമോ

  • @premansatheesan3163
    @premansatheesan3163 3 года назад

    ഖുർആൻ 16 :21 ,22 അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
    അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിർ ക്കപ്പെടുന്നത് :എന്ന്‌ അവര്‍ അറിയുന്നുമില്ല
    ഇസ നബിയെ കുട്ടു ചേർത്ത്,,അല്ലാഹ്‌വിനെ കൂടാതെ ശിർക്ക്‌ ചെയ്തു എന്ന ആരോപണം ഓർക്കുക ഇസ നബി സൃഷ്ടി ആണല്ലോ
    മൂസയും ഈസായും ജീവിച്ചിരുന്നെങ്കിൽ എന്നിൽ വിശ്വസിച്ചു എന്നെ അനുഗമി ക്കുമായിരുന്നു ,,മുഹമ്മദ് മൊഴിഞ്ഞു സുർഗൻ വോളിയം 6 പേജ് 54,,അല്യവാജിൽ വായ്‌ ജവാഹ്‌ വോളിയം 2 ,പേജ് 23
    പ്രവാചകൻ അവസാന രോഗാവസ്ഥയിൽ ഫാത്തിമയോട് പറഞ്ഞു " വർഷത്തിൽ 1 തവണ ജിബ്‌രീൽ ഖുർആൻ എന്നെ ഓതി കേൾപ്പിക്കും .ഈ വര്ഷം 2 പ്രാവശ്യം ഓതി കേൾപ്പിച്ചു .പിന് തുടർന്ന് വരുന്ന ഓരോ പ്രവാചകനും മുൻ പ്രവാചകന്റെ പകുതി വയസ് ജീവിച്ചിരിക്കും മറിയ മകൻ ഈസ 120 വര്ഷം ജീവിച്ചു. തൻമൂലം ഞാൻ 60 വയസ് ജീവിക്കും ". മാവാഹിബ് അ ദാ ദുനിയാ ,,ക്യുസ്റ്റലാനി കാൻസൽ ഉമ്മൽ വോളിയം 6 പേജ് 100
    ഇമാം മാലിക് രേഖപ്പെടുത്തി ,,ഈസ തീർന്നു .,,മൈമ ബിഹാഈൽ അൻവർ വോളിയം 1 പേജ് 286 .
    ഇസ നബി തിരുമേനി വഫാത് ആയി എന്ന് വ്യക്തമല്ലേ ,,മദ്രസ പൊട്ടന്മാരെ . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് .

  • @kalyanik6080
    @kalyanik6080 3 года назад +1

    കയ്യിൽ ഗ്ളവ് സ്‌.... നി ർ ബ് നി ർ ബ് ദ ദ മാ ണെ.. മസ് ക് ഇല്ല

  • @reshadmon7772
    @reshadmon7772 4 года назад +1

    ഷാബു അല്ല സാറേ സാബു 😁

  • @madhunairmadhunair1638
    @madhunairmadhunair1638 4 года назад +1

    Chandran sir condact number kittumo