വ്യവസായവകുപ്പിലെ വിവിധ സേവനങ്ങൾ, അതിനെ സമൂഹത്തിൽ വർദ്ധിത തൊഴിൽ സുരക്ഷിതയും, സാമ്പത്തിക മൂല്യവർദ്ധിതക്ക് ഉതകുന്ന വിവിധ ആശയങ്ങൾ നൽകി കേരളത്തിനെ ഒരു സമ്പൂർണ വ്യവസായ വിപ്ലവം സ്വപ്നകാണുന്ന അങ്ങയുടെ സാമൂഹ്യ പ്രതിബദ്ധതയെ ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു. തുടരുക. 🏅♥️🏆🙏👍👌
സർ ഞങൾ കറ്റാർ വാഴ എണ്ണയുടെ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ ഡ്രഗ്സ് കൺട്രോൾ ഓഫീസുമായി ലൈസെൻസിനായി ബന്ധപ്പെട്ടപ്പോൾ സ്വന്തമായി ലാബ് വേണമെന്ന് പറഞ്ഞു.അതിന്റെ ചിലവ് ഏകദേശം 10 ലക്ഷം രൂപ വരുമെന്ന് പറഞ്ഞു. സർ ഈ ലാബ് നിർമ്മിക്കാൻ ഞങ്ങൾക്ക് ലോൺ കിട്ടുമോ ?
സർ നിങ്ങളുടെ ഒരു പഴയ വീഡിയോ കണ്ട് (സെമിനാർ ) പുളി യുടെ കച്ചവടം തുടങ്ങാൻ പോവുകയാണ്. ആദ്യം കുറച്ചു കച്ചവടക്കാരെ സമീപിച്ചു. അവർ പോസിറ്റീവ് വായിട്ടാണ് പ്രതികരിച്ചത്. കോവിഡ് മൂലം കച്ചവടം കുറവും ആണ് endhyalum തുടങ്ങണം. അതിന്റെ ഒപ്പം പുളി ഇഞ്ചി ഉണ്ടാക്കി വിൽക്കണം എന്നുണ്ട് but. അത് കേടാവാതിരിക്കാനുള്ള sodium benzoite എത്ര ചേർക്കണം എന്നറിയില്ല training എവിടെ കിട്ടും?
ഫുഡ് ലൈസൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൊറോണ കാലമായതിനാൽ പല ആളുകൾക്കും ജോലി പോയ അവസ്ഥയാണ്.... ജോലി ഉള്ളവർക്ക് മനഃസമാനത്തോട് കൂടി ജോലിചെയ്യാനും പറ്റാത്ത അവസ്ഥയാണ്..... പലരും ഫുഡ് മേഖലയിൽ പുതിയ കാൽവെപ്പ് നടത്തുകയാണ്.. ഈ അവസരത്തിൽ ഫുഡ് മേഖലയിൽ ബിസിനെസ്സിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1) ഫുഡ് ലൈസൻസ് നിർബദ്ധമായും എടുത്തിരിക്കണം. വീട്ടിന്റെ പേരിലും ഫുഡ് ലൈസൻസ് എടുക്കാം എന്നതാണ് ഒരു ഗുണം. മുറി വാടകയ്ക്ക് എടുക്കണം എന്നു നിർബദ്ധം ഇല്ല 2) വീട് നികുതി അടച്ച പ്രൂഫ് ഹാജരാകണം 3) ഒരു സമ്മത പത്രം തയ്യാറാകണം 4) വിപണനം ചെയ്യുന്ന പ്രോഡക്റ്റ് ഡീറ്റെയിൽസ് മുഴുവനായി തയ്യാറാകണം 5) ലൈസൻസ് സ്ഥാപനത്തിന്റെ പേരിലോ വ്യക്തിയുടേ പേരിലോ എടുക്കാം 6) പാൻ കാർഡ് / ആധാർ കാർഡ് ഉള്ള മേൽവിലാസം, ലൈസൻസ് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കണം 7) സാധാരണ നാലോ അഞ്ചോ ദിവസം കൊണ്ട് ലൈസൻസ് നമുക്ക് ലഭിക്കുന്നതാണ് 8) ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു FSSAI ഓഫീസിൽ ഉടമസ്ഥൻ കൊണ്ട് പോയി ഒപ്പും സീലും അതിൽ പതിക്കണം 9)ലൈസൻസ് കാലാവധി 1, 2,3,4,5. ഓ വർഷം എടുക്കാം.. ഓരോ വർഷത്തിനു നൂറു രൂപ വച്ച് സർക്കാരിലേക്ക് അടക്കണം നിങ്ങൾ വിപണനം ചെയ്യുന്ന ഫുഡ് റീപാക്കിങ് ചെയ്യുന്നതാണ് എങ്കിൽ പാക്കിങ് ലൈൻസ് കൂടി ഉണ്ട് എങ്കിൽ മാത്രമേ നിങ്ങള്ക്ക് ഉൽപനം മാർക്കറ്റിൽ വിപണനം ചെയ്യാൻ സാധിക്കുക ഉള്ളൂ. പാക്കിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418 ഫുഡ് പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418 ചെറിയ അശ്രദ്ധമൂലം സർക്കാർ പെനാൽറ്റി ഒഴിവാക്കൂ പൊതു താല്പര്യാർത്ഥം Real Journal Accounting Solutions (www.rjassociategroup.com) ഞങ്ങളുടെ സേവനം കേരളത്തിൽ മുഴുവനായും ലഭ്യമാണ്

ഒരു ബിസ്സിനെസ്സ് തുടങ്ങുമ്പോൾ വേണ്ട ലൈസൻസുകളും മറ്റു നിയമപരമായ കാര്യങ്ങളും അറിയുന്നതിനായി എന്തെങ്കിലും സേവനം സർക്കാർ നൽകുന്നുണ്ടോ, അതോ പ്രൈവറ്റ് കൺസൽട്ടൻസികൾ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള സേവനം മാത്രമാണോ ഇപ്പോൾ നിലവിൽ ഉള്ളത്
Thank you sir
Sir,
Ee businessukal thudangan ethokke licenseukal edukkanam ennu adutha videoyil share cheyyamo
Fssai and packer license are mandatory
@@tschandran Thanks sir😊
Gst veno?
GSt not required for manufacturing industries whose turonover doesn't exceed 40lakh and service industries whose turonover doesn't exceed 20 lakhs
ഉണക്കാൻ മെഷീൻ ഇല്ലാതെ. ചെയ്യാൻ പറ്റുമോ. അതുപോലെ. ഇതു സാധാരണ ഫ്ലോർ മില്ലുകളിൽ നിന്നും പൊടിക്കാൻ പറ്റുമോ
@@tschandran packer license yevidanna yedukkandath
വ്യവസായവകുപ്പിലെ വിവിധ സേവനങ്ങൾ, അതിനെ സമൂഹത്തിൽ വർദ്ധിത തൊഴിൽ സുരക്ഷിതയും, സാമ്പത്തിക മൂല്യവർദ്ധിതക്ക് ഉതകുന്ന വിവിധ ആശയങ്ങൾ നൽകി കേരളത്തിനെ ഒരു സമ്പൂർണ വ്യവസായ വിപ്ലവം സ്വപ്നകാണുന്ന അങ്ങയുടെ സാമൂഹ്യ പ്രതിബദ്ധതയെ ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു. തുടരുക. 🏅♥️🏆🙏👍👌
നന്ദി സന്തോഷ്❤️
സാറിൻ്റെ ബിസിനെസ്സ് ആശയങ്ങൾ വളരെ നല്ലതാണ് ശരിയയിട്ടുള്ളതാണ് മറ്റു പല വിഡിയോ പോലെ (ഉട്ടോപ്യൻ അല്ല)
Sir, you are the one who is always encouraging me to do something in our state only..so i am gonna leave my job here and startup n my place .thank you
🙏🙏🙏
thank u sir
Thank you sir
Thangks..boss
Thank you verymuch sir
സർ ഞങൾ കറ്റാർ വാഴ എണ്ണയുടെ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ ഡ്രഗ്സ് കൺട്രോൾ ഓഫീസുമായി ലൈസെൻസിനായി ബന്ധപ്പെട്ടപ്പോൾ സ്വന്തമായി ലാബ് വേണമെന്ന് പറഞ്ഞു.അതിന്റെ ചിലവ് ഏകദേശം 10 ലക്ഷം രൂപ വരുമെന്ന് പറഞ്ഞു. സർ ഈ ലാബ് നിർമ്മിക്കാൻ ഞങ്ങൾക്ക് ലോൺ കിട്ടുമോ ?
Yes
@@tschandran സർ ഏത് ലോണാണ് .അതിനെക്കുറിച്ച് കൂടതലായി വിശദീക്കരിക്കമോ
സർ, താങ്കൾ fried chicken business inte കാര്യം പറഞ്ഞു, അതിന് വേണ്ടുന്ന, വീട്ടിൽ ഇരിന്നു ഈ bussiness ചെയ്യാൻ വേണ്ട license ഏതൊക്കെയാണ്, ഒന്ന് പറയാമോ?
FSSAI registration
@@tschandran metrology dept license veno?
സർ നിങ്ങളുടെ ഒരു പഴയ വീഡിയോ കണ്ട് (സെമിനാർ ) പുളി യുടെ കച്ചവടം തുടങ്ങാൻ പോവുകയാണ്. ആദ്യം കുറച്ചു കച്ചവടക്കാരെ സമീപിച്ചു. അവർ പോസിറ്റീവ് വായിട്ടാണ് പ്രതികരിച്ചത്. കോവിഡ് മൂലം കച്ചവടം കുറവും ആണ് endhyalum തുടങ്ങണം. അതിന്റെ ഒപ്പം പുളി ഇഞ്ചി ഉണ്ടാക്കി വിൽക്കണം എന്നുണ്ട് but. അത് കേടാവാതിരിക്കാനുള്ള sodium benzoite എത്ര ചേർക്കണം എന്നറിയില്ല training എവിടെ കിട്ടും?
ഫുഡ് ലൈസൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ കാലമായതിനാൽ പല ആളുകൾക്കും ജോലി പോയ അവസ്ഥയാണ്.... ജോലി ഉള്ളവർക്ക് മനഃസമാനത്തോട് കൂടി ജോലിചെയ്യാനും പറ്റാത്ത അവസ്ഥയാണ്..... പലരും ഫുഡ് മേഖലയിൽ പുതിയ കാൽവെപ്പ് നടത്തുകയാണ്.. ഈ അവസരത്തിൽ
ഫുഡ് മേഖലയിൽ ബിസിനെസ്സിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ഫുഡ് ലൈസൻസ് നിർബദ്ധമായും എടുത്തിരിക്കണം. വീട്ടിന്റെ പേരിലും ഫുഡ് ലൈസൻസ് എടുക്കാം എന്നതാണ് ഒരു ഗുണം. മുറി വാടകയ്ക്ക് എടുക്കണം എന്നു നിർബദ്ധം ഇല്ല
2) വീട് നികുതി അടച്ച പ്രൂഫ് ഹാജരാകണം
3) ഒരു സമ്മത പത്രം തയ്യാറാകണം
4) വിപണനം ചെയ്യുന്ന പ്രോഡക്റ്റ് ഡീറ്റെയിൽസ് മുഴുവനായി തയ്യാറാകണം
5) ലൈസൻസ് സ്ഥാപനത്തിന്റെ പേരിലോ വ്യക്തിയുടേ പേരിലോ എടുക്കാം
6) പാൻ കാർഡ് / ആധാർ കാർഡ് ഉള്ള മേൽവിലാസം, ലൈസൻസ് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കണം
7) സാധാരണ നാലോ അഞ്ചോ ദിവസം കൊണ്ട് ലൈസൻസ് നമുക്ക് ലഭിക്കുന്നതാണ്
8) ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു FSSAI ഓഫീസിൽ ഉടമസ്ഥൻ കൊണ്ട് പോയി ഒപ്പും സീലും അതിൽ പതിക്കണം
9)ലൈസൻസ് കാലാവധി 1, 2,3,4,5. ഓ വർഷം എടുക്കാം.. ഓരോ വർഷത്തിനു നൂറു രൂപ വച്ച് സർക്കാരിലേക്ക് അടക്കണം
നിങ്ങൾ വിപണനം ചെയ്യുന്ന ഫുഡ് റീപാക്കിങ് ചെയ്യുന്നതാണ് എങ്കിൽ പാക്കിങ് ലൈൻസ് കൂടി ഉണ്ട് എങ്കിൽ മാത്രമേ നിങ്ങള്ക്ക് ഉൽപനം മാർക്കറ്റിൽ വിപണനം ചെയ്യാൻ സാധിക്കുക ഉള്ളൂ.
പാക്കിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
ഫുഡ് പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
ചെറിയ അശ്രദ്ധമൂലം സർക്കാർ പെനാൽറ്റി ഒഴിവാക്കൂ
പൊതു താല്പര്യാർത്ഥം Real Journal Accounting Solutions (www.rjassociategroup.com)
ഞങ്ങളുടെ സേവനം കേരളത്തിൽ മുഴുവനായും ലഭ്യമാണ്
@@vidyadharanvv9002 congratulations, good information
V good majeedsir
🙏🙏🙏
സാർ എനിക്ക് ചിക്കൻ waste resycle plant തുടങ്ങണം എന്നുണ്ട് മെഷീന് വായ്പ കിട്ടുമോ സബ്‌സിഡി ഉണ്ടാവുമോ
Yes yes
@@tschandran സാർ 10 lack ആണ് വേണ്ടത് ഏത് സ്‌കീമിൽ ആണ് കിട്ടുക
ചക്കക്കുരു എങ്ങിനെ വിൽക്കാം സാർ സഹായക്കണം
thankyou
Onilne lanch eganaya. Athinu enthu cheyanm
Easy to speak when you step into the market you have to face hidden problem
ഞാൻ ഓരോന്ന് തുടങ്ങി വീട്ടിൽ എല്ലാം പൂട്ടിച്ചു
ഒന്നും അവസാനിക്കുന്നില്ല
എന്തൊക്കെ തുടങ്ങി
ഈ ബിസ്നസ്സുകൾ ചെയ്യാൻ വല്ല നിയമ തടസ്സങ്ങളും ഉണ്ടോ...? ആവശ്യമായ പേപ്പർ വർക്കുകൾ എന്തൊക്കെയാണ്....?
Nope.Take fssai and packer license
@@tschandran Thank you Sir...
ഫുഡ് ലൈസൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ കാലമായതിനാൽ പല ആളുകൾക്കും ജോലി പോയ അവസ്ഥയാണ്.... ജോലി ഉള്ളവർക്ക് മനഃസമാനത്തോട് കൂടി ജോലിചെയ്യാനും പറ്റാത്ത അവസ്ഥയാണ്..... പലരും ഫുഡ് മേഖലയിൽ പുതിയ കാൽവെപ്പ് നടത്തുകയാണ്.. ഈ അവസരത്തിൽ
ഫുഡ് മേഖലയിൽ ബിസിനെസ്സിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ഫുഡ് ലൈസൻസ് നിർബദ്ധമായും എടുത്തിരിക്കണം. വീട്ടിന്റെ പേരിലും ഫുഡ് ലൈസൻസ് എടുക്കാം എന്നതാണ് ഒരു ഗുണം. മുറി വാടകയ്ക്ക് എടുക്കണം എന്നു നിർബദ്ധം ഇല്ല
2) വീട് നികുതി അടച്ച പ്രൂഫ് ഹാജരാകണം
3) ഒരു സമ്മത പത്രം തയ്യാറാകണം
4) വിപണനം ചെയ്യുന്ന പ്രോഡക്റ്റ് ഡീറ്റെയിൽസ് മുഴുവനായി തയ്യാറാകണം
5) ലൈസൻസ് സ്ഥാപനത്തിന്റെ പേരിലോ വ്യക്തിയുടേ പേരിലോ എടുക്കാം
6) പാൻ കാർഡ് / ആധാർ കാർഡ് ഉള്ള മേൽവിലാസം, ലൈസൻസ് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കണം
7) സാധാരണ നാലോ അഞ്ചോ ദിവസം കൊണ്ട് ലൈസൻസ് നമുക്ക് ലഭിക്കുന്നതാണ്
8) ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു FSSAI ഓഫീസിൽ ഉടമസ്ഥൻ കൊണ്ട് പോയി ഒപ്പും സീലും അതിൽ പതിക്കണം
9)ലൈസൻസ് കാലാവധി 1, 2,3,4,5. ഓ വർഷം എടുക്കാം.. ഓരോ വർഷത്തിനു നൂറു രൂപ വച്ച് സർക്കാരിലേക്ക് അടക്കണം
നിങ്ങൾ വിപണനം ചെയ്യുന്ന ഫുഡ് റീപാക്കിങ് ചെയ്യുന്നതാണ് എങ്കിൽ പാക്കിങ് ലൈൻസ് കൂടി ഉണ്ട് എങ്കിൽ മാത്രമേ നിങ്ങള്ക്ക് ഉൽപനം മാർക്കറ്റിൽ വിപണനം ചെയ്യാൻ സാധിക്കുക ഉള്ളൂ.
പാക്കിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
ഫുഡ് പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
ചെറിയ അശ്രദ്ധമൂലം സർക്കാർ പെനാൽറ്റി ഒഴിവാക്കൂ
പൊതു താല്പര്യാർത്ഥം Real Journal Accounting Solutions (www.rjassociategroup.com)
ഞങ്ങളുടെ സേവനം കേരളത്തിൽ മുഴുവനായും ലഭ്യമാണ്
സാർ ചിക്കൻ വിഭവങ്ങൾ ദിവസങ്ങളോളം വച്ചാൽ കേടുവരില്ലെ.? അങ്ങനെ വന്നാൽ പ്രശ്നമല്ലെ അതിനെ മറികടക്കാൻ എന്താണ് മാർഗം അറിയിക്കാമോ...
Plan to sell daily
@@tschandran ചിക്കൻ പാക്ക വട, ചിക്കൻ ഫ്രെ മുതലായവ രണ്ടാഴ്ച്ചവരെ കേടുകൂടാതെ പാക്ക് ചെയ്ത് ഇരിക്കുമോ ..? അങ്ങനെ ഇരിക്കാൻ എന്താണ് മാർഗ്ഗം അറിയിക്കുക.
Sir very informative.
Nannavunnundu
Govt servents ന് ഇപ്പോഴും നിയന്ത്രണം ഉണ്ടോ
Their contact rules
Yes
Good, Sir...
sir how can we determine its price
Super
Thank you very much
ഗ്യാസ് ഓവൻ ഏകദേശം റേറ്റ് എത്രവരും
Sir ningelude vedio ellam kanarund enikku toilet cleaner manufacture cheyyanamennund athin UDYAM Registration and packer licence mathram mathiyavumo reply pratheekshikkunnu
Sir, ne contact cheyyan pattumo?
സോഫ്റ്റ് ടിറിങ്ക് ബിസിനസിനേ പറ്റി അറിയുമെങ്കിൽ അതിനെ പറ്റി വിവരിച്ചാൽ കൊള്ളാമായിരുന്നു
ആദ്യം പറഞ്ഞത് കോവിഡ് കാലത്ത് പ്രായോഗികമല്ല.
ഒരു ബിസ്സിനെസ്സ് തുടങ്ങുമ്പോൾ വേണ്ട ലൈസൻസുകളും മറ്റു നിയമപരമായ കാര്യങ്ങളും അറിയുന്നതിനായി എന്തെങ്കിലും സേവനം സർക്കാർ നൽകുന്നുണ്ടോ, അതോ പ്രൈവറ്റ് കൺസൽട്ടൻസികൾ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള സേവനം മാത്രമാണോ ഇപ്പോൾ നിലവിൽ ഉള്ളത്
ചന്ദ്രൻ സാറിന്റെ ഫോണ് നമ്പർ തരാമോ
Very informative and interesting
Sir നമുക്ക് whats ഗ്രൂപ്പ് ഉണ്ടാക്കിയാലോ
Correct
Great Sir
വറ്ഷത്തില് 10മാസം കേരളത്തില് ചക്ക ലഭിക്കും 🤔🤔😎
Yes
എവിടെ?
ഞങ്ങളുടെ നാട്ടില് ഇല്ല.
സർ എഴുതി കൂടി കാണിക്കുക
Ok
സാർ പ്ലീസ് phon no
ഏത്തപ്പഴം പഴുത്ത thu ആണോ ഡ്രൈ ചെയുന്നത്
Yes
Sir ഫോൺ നമ്പർ pls
Sir number pls
Thanks