K-SWIFT വഴി നേടാവുന്ന ലൈസൻസുകൾ/ Licenses obtained through K-SWIFT t s chandran

Поделиться
HTML-код
  • Опубликовано: 21 авг 2020
  • #tschandran #vyavasayapaadam #HowtoObtainkswiftLicencesMalayalam
    Query Solved
    How to obtain Licences through K-SWIFT
    How to get Licences through K-SWIFT
    Know about K-SWIFT
    Licence services through K-SWIFT

Комментарии • 316

  • @kidukiddies2652
    @kidukiddies2652 4 года назад +3

    Sir... oru chips unit installed cheyyan aagrahikkunnu. Chips automatic mChine vechu pack cheydu sale cheyan aagrahikkunnu. Ithinu unitunum productinum ethu tharam licence aanu undakkendathu.

    • @tschandran
      @tschandran  4 года назад +1

      Fssai and packer license are mandatory.All the best wishes

    • @vidyadharanvv9002
      @vidyadharanvv9002 3 года назад +1

      ഫുഡ് ലൈസൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      കൊറോണ കാലമായതിനാൽ പല ആളുകൾക്കും ജോലി പോയ അവസ്ഥയാണ്.... ജോലി ഉള്ളവർക്ക് മനഃസമാനത്തോട് കൂടി ജോലിചെയ്യാനും പറ്റാത്ത അവസ്ഥയാണ്..... പലരും ഫുഡ് മേഖലയിൽ പുതിയ കാൽവെപ്പ് നടത്തുകയാണ്.. ഈ അവസരത്തിൽ
      ഫുഡ് മേഖലയിൽ ബിസിനെസ്സിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      1) ഫുഡ് ലൈസൻസ് നിർബദ്ധമായും എടുത്തിരിക്കണം. വീട്ടിന്റെ പേരിലും ഫുഡ് ലൈസൻസ് എടുക്കാം എന്നതാണ് ഒരു ഗുണം. മുറി വാടകയ്ക്ക് എടുക്കണം എന്നു നിർബദ്ധം ഇല്ല
      2) വീട് നികുതി അടച്ച പ്രൂഫ് ഹാജരാകണം
      3) ഒരു സമ്മത പത്രം തയ്യാറാകണം
      4) വിപണനം ചെയ്യുന്ന പ്രോഡക്റ്റ് ഡീറ്റെയിൽസ് മുഴുവനായി തയ്യാറാകണം
      5) ലൈസൻസ് സ്ഥാപനത്തിന്റെ പേരിലോ വ്യക്തിയുടേ പേരിലോ എടുക്കാം
      6) പാൻ കാർഡ് / ആധാർ കാർഡ് ഉള്ള മേൽവിലാസം, ലൈസൻസ് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കണം
      7) സാധാരണ നാലോ അഞ്ചോ ദിവസം കൊണ്ട് ലൈസൻസ് നമുക്ക് ലഭിക്കുന്നതാണ്
      8) ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു FSSAI ഓഫീസിൽ ഉടമസ്ഥൻ കൊണ്ട് പോയി ഒപ്പും സീലും അതിൽ പതിക്കണം
      9)ലൈസൻസ് കാലാവധി 1, 2,3,4,5. ഓ വർഷം എടുക്കാം.. ഓരോ വർഷത്തിനു നൂറു രൂപ വച്ച് സർക്കാരിലേക്ക് അടക്കണം
      നിങ്ങൾ വിപണനം ചെയ്യുന്ന ഫുഡ് റീപാക്കിങ് ചെയ്യുന്നതാണ് എങ്കിൽ പാക്കിങ് ലൈൻസ് കൂടി ഉണ്ട് എങ്കിൽ മാത്രമേ നിങ്ങള്ക്ക് ഉൽപനം മാർക്കറ്റിൽ വിപണനം ചെയ്യാൻ സാധിക്കുക ഉള്ളൂ.
      പാക്കിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
      ഫുഡ് പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
      ചെറിയ അശ്രദ്ധമൂലം സർക്കാർ പെനാൽറ്റി ഒഴിവാക്കൂ
      പൊതു താല്പര്യാർത്ഥം Real Journal Accounting Solutions (www.rjassociategroup.com)
      ഞങ്ങളുടെ സേവനം കേരളത്തിൽ മുഴുവനായും ലഭ്യമാണ്

    • @sarathpm8157
      @sarathpm8157 3 года назад

      Hi sir, fish & meat home delivery business start cheyyan udheshikunnu, online order eduth pack cheythanu delivery cheyyunnathu, fssai license & packers licence mathram mathiyo? Pollution certificate aavashyamundo? Commercial building alla, rent housil aanu packing

  • @baijuthevalakkara8164
    @baijuthevalakkara8164 4 года назад +5

    ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച ഒരു വീഡിയോ ആയിരുന്നു ഇത്. വളരെയേറെ നന്ദിയുണ്ട് സാർ..

  • @harithama2i
    @harithama2i 2 года назад

    Thank u sir..... ഇപ്പോൾ fertilizer ലൈസൻസുകൾ (manufactue /wholesale / Retail )എല്ലാം തന്നെ K-Swift വഴിയാണ്....

  • @syamkumarb9153
    @syamkumarb9153 Год назад

    Thanku Sir... super information sir.God bless you sir

  • @sanujoseph5325
    @sanujoseph5325 2 года назад

    Thanks from my heart💙

  • @sadasivanpillai3006
    @sadasivanpillai3006 3 года назад +4

    വളരെ നല്ല കാര്യം ഒരു ഓഫീസിലും കയറിയിറങ്ങി നടക്കണ്ടായല്ലോ നന്ദി

  • @lathatv4278
    @lathatv4278 3 года назад +1

    It is very useful. Thanks Sir

  • @eye4eye162
    @eye4eye162 3 года назад +2

    I am very happy that someone is educating us regarding all this ..

  • @basheerbasheer7287
    @basheerbasheer7287 3 года назад +2

    നല്ല അവതരണം സർ

  • @pranjithmp9296
    @pranjithmp9296 3 года назад

    Good information sir. Thank you

  • @prakashc3704
    @prakashc3704 4 года назад

    Good information Sir

  • @vinay1103
    @vinay1103 3 года назад +1

    Thank you sir

  • @sarilijesh435
    @sarilijesh435 2 года назад

    Thanku sir

  • @TIGERVENG
    @TIGERVENG 3 года назад

    very good 👍

  • @anpa2364
    @anpa2364 3 года назад +1

    Thank you sir........ Very helpful

  • @secularist5672
    @secularist5672 4 года назад

    super sir

  • @Professor_4
    @Professor_4 2 года назад +1

    ചന്ദ്രൻ സർ 💙

  • @prabakaranv714
    @prabakaranv714 3 года назад +2

    ഇത് പ്രകാരം എനിക്ക് ഒരു ഫ്ലോർ മിൽ തുടങ്ങാൻ കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്ടുള്ള താലൂക്ക് വ്യവസായ ഓഫിസിലെ ഉദ്യോഗസ്ഥനെ കണ്ടപ്പോൾ ആ കില്ല ഓരോ ഓഫിസ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം എന്ന് പറയുന്നു

  • @shanlyev4181
    @shanlyev4181 3 года назад

    Super

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 3 года назад +2

    സർ
    കഴിഞ്ഞ ആഴ്ച്ച fssai ഉദ്യോഗസ്ഥർ മില്ലിൽ വന്ന് സാമ്പിൾ കൊണ്ടുപോയി ... അത് നല്ല കാര്യമാണ് ... ഞങ്ങളുടെ വെളിച്ചെണ്ണ യാതൊരു കാരണവശാലും ടെസ്റ്റ് പരാജയപ്പെടില്ല ...
    പക്ഷെ പുതിയ msme യൂണിറ്റുകളിൽ 3 വർഷത്തേക്ക് യാതൊരു പരിശോധനയും പാടില്ല എന്ന നിയമം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ ?
    ഏത് നിയമം ആയാലും
    അത് സർക്കാർ ഉദ്യോഗസ്ഥർ തന്നെ അട്ടിമറിക്കുന്നത് വ്യവസായങ്ങൾക്ക് ദോഷമല്ലേ ?
    ഇതിനെതിരെ നടപടി എടുക്കേണ്ടതല്ലേ ??

  • @vinodpally2219
    @vinodpally2219 3 года назад +3

    Sir very useful presentation, What are the licences required to start a flour mill. is the list of licences to be specifically mention while applying in KSWIFT

  • @bijuthampi7224
    @bijuthampi7224 3 года назад +1

    K swift vazhi building permit & electricity connection enganey edukkam

  • @OLX-hi3vy
    @OLX-hi3vy 3 года назад +1

    Sir,
    Could you please do a VIDEO on how to login in K-SWIFT Portal step by step
    K-SWIFT How to file an acknowledgment certificate.
    During first 3 years any issues?
    Within or After 3 years steps how to proceed for license

  • @stylish7238
    @stylish7238 3 года назад

    Sir...cold press oil mill
    business tudaganm oil brand chithu bottle pack chithu avidevechu counter sell cheyyan ethokke licence licence edukkanam pmegp loan ethra percentage kittum,ethra kalathamasam vendi varum...

  • @sreevishak311
    @sreevishak311 3 года назад

    Sir,
    Oru oil mill thudanguvan vendi pollution control boardinte license K SWIFT vazhi edukamo?

  • @ayurcare3880
    @ayurcare3880 2 года назад

    Comersal building alathe vetil ayurvedic treatment and massage center thudaguvan kazhiumo

  • @OLX-hi3vy
    @OLX-hi3vy 3 года назад +1

    Is it mandatory the Kerala Pollution Control Board's Consent to Establish & Consent to OPERATE/AUTHORISATION/registration along with KSWIFT acknowledgment before starting the business? Pls. clarify Sir...

  • @tmatheew
    @tmatheew 3 года назад

    Sir
    Need your help , products and survey number returns invalid as not accepting anything , what would be it's cause , however I can go to review and submit area but submit not proceeding and review and submit becomes red
    What are the.reasins for this issue and what value required product field and why survey number not accepting

  • @nebukurian3129
    @nebukurian3129 2 года назад

    Sir , oru juice manufacturing and distribution start chaiyunnathinu . K swiftil apply chaiyavo .

  • @AranmulaKannadi
    @AranmulaKannadi 4 года назад +1

    ❤️☺️🙏

  • @anushapk5765
    @anushapk5765 3 года назад

    Sir, pollution certificate kittiyale njagalku flourmill thudagan pattu. Pollution ബോർഡ്‌ certificate k-സ്വിഫ്റ്റ് വഴി എടുക്കാൻ പറ്റുവോ. ഇത് 3 വർഷത്തിനുള്ളിൽ എടുത്ത mathiyo

  • @rameshsreedharan817
    @rameshsreedharan817 2 года назад

    Sir,njn. Ventha velichennayum hair oil veetilninnu undaki kodukunnundu athinu. Ethu license edukanam. Pinne. Njn oru ayurvedic treatment center thudangan agrhikunnu. Athinum eopol enganeyanu apply cheyande

  • @vinuvijayan7203
    @vinuvijayan7203 2 года назад

    Sir , dairy farm and value added product register cheyyan sadikkumo?

  • @malabarivoice915
    @malabarivoice915 3 года назад

    Sir ഞാൻ ഒരു coolbar തുടങ്ങാൻ ആഗ്രഹിക്കുന്നു room എടുത്തിട്ടുണ്ട് അതിന്റെ ജോലിനടക്കുന്നു ലൈസൻസ് 3 വര്ഷം കഴിഞ്ഞു എടുത്താൽ മതിയോ?k swift വഴി എടുക്കാൻ പറ്റുമോ?

  • @sanikk1124
    @sanikk1124 3 года назад

    Sir, can I produce K swift license as an equivalent for panchayat license to open a current account under my shop name, I’m going to open a fancy shop.pls reply

  • @ce4computereducation584
    @ce4computereducation584 3 года назад

    Janasevana kendram thudanganulla licence k swift vazhi kazhiyumo

  • @favaskalluparamban9523
    @favaskalluparamban9523 3 года назад

    Kswift register cheytha appothane acknowledgement certificate lebikkumo?? acknowledgement certificate mathiyo atho ithinte oppam vere nthelum veno??

  • @AshrafAshraf-ne5fu
    @AshrafAshraf-ne5fu 3 года назад +2

    Sir Packer license nekkurich Oru video cheyyumo

  • @shobisreejithshobisreejith3468
    @shobisreejithshobisreejith3468 4 года назад +1

    🙏🙏🙏🙏🙏

  • @gipsonalbert2350
    @gipsonalbert2350 4 месяца назад

    Kizakabalam is best for all business and industry...just call .. they will bring all licence home for ... they will inishiate and do all for industries and business people

  • @lijinbabuc8767
    @lijinbabuc8767 4 года назад +1

    വീഡിയോ നന്നായി... കാരണം ഞാൻ ഒരു പാട് നാളായി ചെക്ക് ചെയ്തിരുന്നു ആരെങ്കിലും Kസ്വിഫ്റ്റ് വഴി എന്തൊക്കെ സർട്ടിഫിക്കറ്റിന് ഏതൊക്കെ സംരഭകർ അപേക്ഷിക്കാം എന്നത്...... കോസ്മെറ്റിക്സ് (ഹെർബൽ )പ്രോഡക്ടിൻ്റെ ഡ്രഗ്സ് ലൈസൻസ്സ് എടുക്കുന്നതിൻ്റെ രീതി ഒന്നു വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ സാർ.... ചെയ്താൽ ഉപകാരം ആയിരിക്കും എനിക്ക് മാത്രമല്ല പലർക്കും. പ്ലീസ്..... ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

    • @tschandran
      @tschandran  4 года назад +1

      Surely

    • @ilyasworld5332
      @ilyasworld5332 Год назад

      എനിക്കും അറിയേണ്ടതായിരുന്നു

  • @basilsimom5204
    @basilsimom5204 3 года назад

    Sir... Enta brother-in-law oru restaurant start cheyaan poguvaane.....Kswift registration restaurant running aayathine sheshum eduthaal mathiyo. Atho kswift certificate labichathine seshum maatramaano restaurant start cheyaan paadullu....

  • @kripalkm3577
    @kripalkm3577 3 года назад

    This certificate can be obtained for exishtung business?. Please reply

  • @satharabdul5365
    @satharabdul5365 3 года назад

    Which licence can I try to make food at home and supply..oru pravasi ...

  • @kunnu1251
    @kunnu1251 2 года назад +1

    Sir
    ഞാൻ വീട്ടിൽ തന്നെ എൽഇഡി ബൾബ്, ട്യൂബ്, inveterbulb, led മാല ബൾബ് മാനുഫാക്ചറിങ് യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നു. അതുപോലെ അത് സെയിൽ ചെയ്യാനും. ഇതിന് എന്തെല്ലാം ലൈസൻസ് ആണ് വേണ്ടത്. ഇത് തുടങ്ങാൻ kshift ലൈസൻസ് വെച്ച് തുടങ്ങാൻ പറ്റുമോ

  • @sanithajayadev2845
    @sanithajayadev2845 2 года назад +2

    സോപ്പും(natural soap) സോപ്പ് പൊടിയും ഉണ്ടാക്കി വിൽക്കാൻ . ഏത് ലൈസൻസ് ആണ് എടുക്കേണ്ടത് സാർ...

  • @RameshKumar-fs2sl
    @RameshKumar-fs2sl 3 года назад +1

    സർ
    ഞാൻ വീട്ടിൽ വച്ചു hand wash, dish wash, floor lotions എന്നിവ udhyam registration ചെയ്ത ശേഷം
    ചെയിതു വരുന്നു.
    എനിക്ക് k swift ലൂടെ
    ലൈസൻസിന് അപേഷിക്കാമോ

  • @haridasnarayanan8196
    @haridasnarayanan8196 2 года назад

    Sir, tourism industry, ഞാൻ ലീസിനു ഒരു പ്രോപ്പർട്ടി എടുത്തു നടത്തുവാൻ ഉദ്ദേശിക്കുന്നു k-swift ലൈസൻസ് എടുത്താൽ മതിയോ

  • @stylish7238
    @stylish7238 3 года назад +3

    Sir ...10 hp ulla oil mill thudagunntinu vediyulla anubantha licence nu k swift portal use cheyuvan pattumo.

  • @abdullarafeek678
    @abdullarafeek678 3 года назад +1

    Sir njangal oru flour mill open cheyyunnathinu Vendi k swift eduthu pollution jillla vyavasaya kendrathil ninn edukkan sadhikkumo

  • @Horse_riders2008
    @Horse_riders2008 3 года назад

    Sir. Private market licence k Swift vazhy edukkan pattumo

  • @alankargraphics1769
    @alankargraphics1769 3 года назад

    ethokke pand undarunnel a "dakshayani Biscuits" pettann thudagiyene

  • @prasanthantony3261
    @prasanthantony3261 2 года назад +2

    Dear sir വീട്ടിൽ മുകളിലത്തെ ഒരു നിലയിൽ paying ഗസ്റ്റ് ഫുൾ അക്കൗമടഷൻ ആയി ചെയ്യാൻ ലൈസൻസ് ന് വേണ്ടി എന്താണ് ആദ്യം ചെയ്യേണ്ടത് ഏത് ഓഫീസിൽ ആരെ ആണ് സമീപിക്കേണ്ടത് 3 റൂം 2 batroom പാർലൽ ഒരു ഹാൾ ഉള്ള ഒരു ഫ്ലോർ ആണ്

    • @tschandran
      @tschandran  2 года назад +1

      Take panchayat approval

  • @antonyclopez
    @antonyclopez 3 года назад +2

    Sir D&O license & packers license, is it required for the start up spices packing business.

    • @tschandran
      @tschandran  3 года назад

      Yes no d&o licence at present

    • @Arunkumar-zi1yp
      @Arunkumar-zi1yp 3 года назад

      Is D&o licence reqiured for applying packers licence?

  • @treat1432
    @treat1432 3 года назад +1

    Sir live chips shope nu packer license veno

  • @lifesavers5531
    @lifesavers5531 2 года назад

    സർ ഞാൻ slipper മേക്കിങ് നു വേണ്ടി k swift ലൈസൻസ് എടുതിട്ടുണ്ട്. ഇനി പഞ്ചായത ലൈസൻസ് എങ്ങനെ എടുക്കാം

  • @vishnuvijay664
    @vishnuvijay664 2 года назад

    Sir

  • @apk775
    @apk775 3 года назад

    Sir Kswiftloode restaurant licensin apekshikkaamo

  • @niyastk2758
    @niyastk2758 3 года назад +1

    Dear sir
    Kswiftil apekshichu fssai license kitumo ?
    Kswiftil apekshichu oru masam kazhinje fssai and packer license illathe engane oru food business tudangan pattum ithu kita etral varum ?

  • @stylish7238
    @stylish7238 3 года назад +1

    Sir... 10hp oil mill thudagunnathinu vendiyulla licence nu k swift portal use cheyyan pattumo.

  • @bibinmoolen6914
    @bibinmoolen6914 3 года назад

    Slaughter house license എങ്ങനെ എടുക്കാം?

  • @arjundev9095
    @arjundev9095 3 года назад +2

    Sir Njan oru company thudangan agrahikunnu.paper Elam sheriyayi varunnund.pakshe chila gramavasikalum vekthithalparym nadathan agrahikkunu chila aalukalum njangale thadayunnu..ithil njnagal nth nilapaadan edukkendath...oru reply pradishikkunnu
    Thank you sir!

  • @husnip
    @husnip 2 года назад

    K swift undenkil company ude peril bank account edukan patumo?

  • @JustMeme321
    @JustMeme321 3 года назад +3

    Dear Sir
    ഞങ്ങൾ കുറച്ച് പ്രവാസികൾ ചേർന്ന് ഒരു ബേക്കറി പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങുവാൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ബിൽഡിംഗ് നിർമ്മിച്ചതിന് ശേഷമാണോ ഈ ലൈസൻസുകൾ എടുക്കുന്നത്.

  • @maheshthekkel2898
    @maheshthekkel2898 3 года назад +1

    സാർ മറ്റൊരാളുടെ വീടിനോട് ചേർന്ന് ഉള്ള എന്റെ സ്ഥലത്ത് പെയിന്റിഗ് വർക്ക്ഷോപ്പ് തുടങ്ങാൻ ഈ ലൈസൻസ് മതിയോ

  • @biotech7005
    @biotech7005 Год назад

    Sir enik pollution renewal koduthitt kittuniila ethanu margam.

  • @sanjufrancis3771
    @sanjufrancis3771 Год назад

    Management consultancy license edukendath evidanannu.. K swiftil available ano

  • @pbt1728
    @pbt1728 3 года назад +2

    സാറു പറയുന്നു ഇനി D/O ലൈസൻസ് ആവശ്യമില്ലാ എന്ന് . പാക്കർ ലൈസൻസിന് ലീഗൽ മെഡ്രോളജിയിൽ ചെന്നപ്പോൾ അവർ D/O ലൈസൻസ് ആവശ്യപ്പെടുന്നു.

    • @tschandran
      @tschandran  3 года назад +1

      It's government order. please show it

    • @pbt1728
      @pbt1728 3 года назад +1

      @@tschandran സാർ എൻ്റെ പ്രശ്നം പരിഹരിച്ചു ഞാൻ ലീഗൽ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു അദേഹം ബന്ധപ്പെട്ട ഓഫിസിനു വേണ്ട നിർദേശം നൽകി.

    • @sumeshmadhav557
      @sumeshmadhav557 3 года назад

      @@pbt1728 can you please give the government oder

    • @sumeshmadhav557
      @sumeshmadhav557 3 года назад

      @@tschandran Sir can you please give the government oder

  • @mustafapunnoli6364
    @mustafapunnoli6364 3 года назад +1

    Flour mill തുടങ്ങാൻ പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് വേണോ, ഇങ്ങിനെയാണ് അപ്ലൈ ചെയ്യേണ്ടത്

    • @salma895
      @salma895 Год назад +1

      Eniku paraju tharo

  • @user-wl8fl5eb2p
    @user-wl8fl5eb2p Год назад

    അതിനു ഉദ്യം രെജിസ്ട്രേഷൻ മതി

  • @mustafapunnoli6364
    @mustafapunnoli6364 3 года назад +1

    സർ, വീടിനോടു ചേർന്ന കെട്ടിടത്തിൽ കോഴി ഇറച്ചി സെയിൽസ് നടത്താമോ. മുനിസിപ്പൽ ഏരിയയിൽ ആണ്. കോഴി വാങ്ങി ഇറച്ചി ആയി കൊടുക്കുന്ന ബിസിനസ് aanu. എന്തെല്ലാം ലൈസൻസ് എടുക്കേണ്ടി വരും

  • @shibunt4145
    @shibunt4145 3 года назад +1

    ഹായ് ചന്ദ്രൻ സാർ . സാറിൻെ ക്ലാസുകെളെല്ലാംസ്ഥിരമായി കാണാറുണ്ട് . കെസ്വീഫ്റ്റ് വഴി മുൻസിപാലിറ്റിയിൽ നി ന്നും കിട്ടുന്ന ബ്വിൽഡിംഗ് നിർമിക്കുന്നതിനുള്ള പെർമിറ്റ് (ബ്യിൽഡിംഗ് പെർമിറ്റ് ) ലഭിക്കു മോ. ഇതിന്റെ കാലാവധി മൂന്ന് വർഷമാണോ അതോ അഞ്ച് വർഷമാണോ . കോ പോസിറ്റ് ലൈസൻസ് ഏന്താണെന്ന് വിശദീകരിച് തരാമോ.

  • @apk775
    @apk775 3 года назад +1

    Sir restaurants MSMEyil varumo under service sector. ??

  • @dipindivakar742
    @dipindivakar742 3 года назад

    M sand yard thudangan ath license anu adukkandath

  • @beautiful4851
    @beautiful4851 2 года назад +1

    സർ " ഞാൻ ഒരു മൈക്രോ തുടങ്ങാൻ K Swift റെജിസ്റ്റർ ചെയ്തു പണമടച്ചു .. പക്ഷേ സർട്ടിഫിക്കറ്റ് കിട്ടിയില്ല ഫോം പൂരിപ്പിച്ചപ്പോൾ ടാർജറ്റ് 50 ലക്ഷത്തിന് മുകളിലാണ് കാണിച്ചത് ശരിക്കും താഴെയായിരുന്നു കാണിക്കേണ്ടിയിരുന്നത് ഇനി എന്തു ചെയ്യാൻ സാധിക്കും

    • @tschandran
      @tschandran  2 года назад

      Username, password അയച്ചു തന്നാൽ നോക്കാം. ഇല്ലെങ്കിൽ നേരിട്ട് വരു. അങ്കമാലിയിൽ വരണം . താങ്കളുടെ നമ്പർ തന്നാൽ ഞാൻ വിളിക്കാം

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 2 года назад +1

    സർ ഇതിൽ ഒകുപെൻസി ലൈസൻസ് കിട്ടണമെങ്കിൽ ബിൽഡിംഗ് റൂൾസ് ബാധകമല്ലെ..

  • @saiks6783
    @saiks6783 2 года назад

    M sand park തുടങ്ങുന്നതിനു അടുത്തുള്ള വീട്ടുകാരുടെ consent വാങ്ങേണ്ടതുണ്ടോ ?

  • @kuttypatallamspeaking3194
    @kuttypatallamspeaking3194 3 года назад +1

    Eniku Oru ready to cook food product business thudangaan agrahikunu
    Ethinte preservatione kurichu knolage Ella
    Njan Aree anu kanendathu ?

    • @vidyadharanvv9002
      @vidyadharanvv9002 3 года назад

      ഫുഡ് ലൈസൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      കൊറോണ കാലമായതിനാൽ പല ആളുകൾക്കും ജോലി പോയ അവസ്ഥയാണ്.... ജോലി ഉള്ളവർക്ക് മനഃസമാനത്തോട് കൂടി ജോലിചെയ്യാനും പറ്റാത്ത അവസ്ഥയാണ്..... പലരും ഫുഡ് മേഖലയിൽ പുതിയ കാൽവെപ്പ് നടത്തുകയാണ്.. ഈ അവസരത്തിൽ
      ഫുഡ് മേഖലയിൽ ബിസിനെസ്സിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      1) ഫുഡ് ലൈസൻസ് നിർബദ്ധമായും എടുത്തിരിക്കണം. വീട്ടിന്റെ പേരിലും ഫുഡ് ലൈസൻസ് എടുക്കാം എന്നതാണ് ഒരു ഗുണം. മുറി വാടകയ്ക്ക് എടുക്കണം എന്നു നിർബദ്ധം ഇല്ല
      2) വീട് നികുതി അടച്ച പ്രൂഫ് ഹാജരാകണം
      3) ഒരു സമ്മത പത്രം തയ്യാറാകണം
      4) വിപണനം ചെയ്യുന്ന പ്രോഡക്റ്റ് ഡീറ്റെയിൽസ് മുഴുവനായി തയ്യാറാകണം
      5) ലൈസൻസ് സ്ഥാപനത്തിന്റെ പേരിലോ വ്യക്തിയുടേ പേരിലോ എടുക്കാം
      6) പാൻ കാർഡ് / ആധാർ കാർഡ് ഉള്ള മേൽവിലാസം, ലൈസൻസ് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കണം
      7) സാധാരണ നാലോ അഞ്ചോ ദിവസം കൊണ്ട് ലൈസൻസ് നമുക്ക് ലഭിക്കുന്നതാണ്
      8) ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു FSSAI ഓഫീസിൽ ഉടമസ്ഥൻ കൊണ്ട് പോയി ഒപ്പും സീലും അതിൽ പതിക്കണം
      9)ലൈസൻസ് കാലാവധി 1, 2,3,4,5. ഓ വർഷം എടുക്കാം.. ഓരോ വർഷത്തിനു നൂറു രൂപ വച്ച് സർക്കാരിലേക്ക് അടക്കണം
      നിങ്ങൾ വിപണനം ചെയ്യുന്ന ഫുഡ് റീപാക്കിങ് ചെയ്യുന്നതാണ് എങ്കിൽ പാക്കിങ് ലൈൻസ് കൂടി ഉണ്ട് എങ്കിൽ മാത്രമേ നിങ്ങള്ക്ക് ഉൽപനം മാർക്കറ്റിൽ വിപണനം ചെയ്യാൻ സാധിക്കുക ഉള്ളൂ.
      പാക്കിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
      ഫുഡ് പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
      ചെറിയ അശ്രദ്ധമൂലം സർക്കാർ പെനാൽറ്റി ഒഴിവാക്കൂ
      പൊതു താല്പര്യാർത്ഥം Real Journal Accounting Solutions (www.rjassociategroup.com)
      ഞങ്ങളുടെ സേവനം കേരളത്തിൽ മുഴുവനായും ലഭ്യമാണ്

    • @kuttypatallamspeaking3194
      @kuttypatallamspeaking3194 3 года назад

      @@vidyadharanvv9002 sir food preservatione kurichu kuduthal ariyan
      Enthu cheyanam ?

    • @vidyadharanvv9002
      @vidyadharanvv9002 3 года назад

      @@kuttypatallamspeaking3194 not clear.... need to get more details about ur business pls call 7034418418

  • @sharafuddeenm9214
    @sharafuddeenm9214 3 года назад

    വീട്ടിൽ ഒരു പ്ലാന്റ് നേഴ്സറി തുടങ്ങാൻ എന്താണ് വേണ്ടത്

  • @jineshs358
    @jineshs358 2 года назад +1

    sir enikku oru spare parts kadayum athinu licensum undu athinodoppam oru jana sevana kendram koodi thudangan pattumo

    • @tschandran
      @tschandran  2 года назад

      No kswift is not applicable for trades

  • @jaijoseph7499
    @jaijoseph7499 4 года назад +2

    Sir oru chicken shop tudangan kswift vazhy patumo?

    • @tschandran
      @tschandran  3 года назад

      കച്ചവടം പറ്റില്ല

  • @vishnuvijay664
    @vishnuvijay664 2 года назад

    സർ പച്ചക്കറി home ഡിലീവെറി ബിസിനസ്‌ തുടങ്ങൻ licence വേണോ ബഡ്ജറ്റ് Rs.80000/ അന്ന്

  • @jvjjose4960
    @jvjjose4960 Год назад +1

    Organic fertilisers e commerce platform through vilkuvan enthenkilum licence veno?

    • @tschandran
      @tschandran  Год назад

      Contact agriculture department

  • @motodealerstrings
    @motodealerstrings 3 года назад +1

    Oru two wheeler sales and services license engane edukan pattumo

  • @albinpaul6893
    @albinpaul6893 3 года назад +1

    Sir , can I start a marketing and selling consultant business through k- swift

    • @tschandran
      @tschandran  3 года назад

      No trade is not included in k-swift

    • @albinpaul6893
      @albinpaul6893 3 года назад

      @@tschandran ok sir thank you so much 🙏

  • @gopinathanaa6453
    @gopinathanaa6453 3 года назад +1

    Sir മിനി സൂപ്പര്‍ മാര്‍ക്കറ്റ്‌ തുടങ്ങാൻ ഏതെല്ലാം ലൈസൻസ് വേണം? ലൈസൻസ് കിട്ടുന്നതിനു മുന്നേ സംരംഭം തുടങ്ങാന്‍ കഴിയുമോ?

    • @tschandran
      @tschandran  3 года назад

      പഞ്ചായത്തിന്റെ ടേഡ് ലൈസൻസ് വേണം.. കഴിയില്ല

  • @chefatdoor3315
    @chefatdoor3315 2 года назад +1

    സർ കാറ്ററിംഗ് യൂണിറ്റ് ലൈസൻസ് കൊണ്ട് പാക്കിങ് ഫുഡിന്റെ ലൈസൻസ് (pickle, snacks)എടുക്കുവാൻ സാധിക്കുമോ catering unite സർവീസ് സെക്ടറോ manufacturing സെക്ടർ ഇവയിലേതിൽപെടും

  • @thahseemparayi8353
    @thahseemparayi8353 2 года назад

    Sir chicken stall thudanghan ith mathiyo

  • @sajiskitchen8469
    @sajiskitchen8469 3 года назад

    Hi sir,
    വീട്ടിൽ തന്നെ ഇരുന്നു മുളക് മല്ലി മഞ്ഞൾ എന്നിവ മില്ലിൽ കൊണ്ട് പോയി പൊടിച്ചു 250gm പാക്കറ്റ് ആക്കി കടയിൽ കൊടുക്കുന്ന ബിസിനസ്‌ തുടങ്ങാൻ സാധിക്കുമോ? അതിനു എന്തെല്ലാം ലൈസൻസ് ആവിശ്യം ഉണ്ട്

    • @vidyadharanvv9002
      @vidyadharanvv9002 3 года назад +1

      ഫുഡ് ലൈസൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      കൊറോണ കാലമായതിനാൽ പല ആളുകൾക്കും ജോലി പോയ അവസ്ഥയാണ്.... ജോലി ഉള്ളവർക്ക് മനഃസമാനത്തോട് കൂടി ജോലിചെയ്യാനും പറ്റാത്ത അവസ്ഥയാണ്..... പലരും ഫുഡ് മേഖലയിൽ പുതിയ കാൽവെപ്പ് നടത്തുകയാണ്.. ഈ അവസരത്തിൽ
      ഫുഡ് മേഖലയിൽ ബിസിനെസ്സിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      1) ഫുഡ് ലൈസൻസ് നിർബദ്ധമായും എടുത്തിരിക്കണം. വീട്ടിന്റെ പേരിലും ഫുഡ് ലൈസൻസ് എടുക്കാം എന്നതാണ് ഒരു ഗുണം. മുറി വാടകയ്ക്ക് എടുക്കണം എന്നു നിർബദ്ധം ഇല്ല
      2) വീട് നികുതി അടച്ച പ്രൂഫ് ഹാജരാകണം
      3) ഒരു സമ്മത പത്രം തയ്യാറാകണം
      4) വിപണനം ചെയ്യുന്ന പ്രോഡക്റ്റ് ഡീറ്റെയിൽസ് മുഴുവനായി തയ്യാറാകണം
      5) ലൈസൻസ് സ്ഥാപനത്തിന്റെ പേരിലോ വ്യക്തിയുടേ പേരിലോ എടുക്കാം
      6) പാൻ കാർഡ് / ആധാർ കാർഡ് ഉള്ള മേൽവിലാസം, ലൈസൻസ് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കണം
      7) സാധാരണ നാലോ അഞ്ചോ ദിവസം കൊണ്ട് ലൈസൻസ് നമുക്ക് ലഭിക്കുന്നതാണ്
      8) ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു FSSAI ഓഫീസിൽ ഉടമസ്ഥൻ കൊണ്ട് പോയി ഒപ്പും സീലും അതിൽ പതിക്കണം
      9)ലൈസൻസ് കാലാവധി 1, 2,3,4,5. ഓ വർഷം എടുക്കാം.. ഓരോ വർഷത്തിനു നൂറു രൂപ വച്ച് സർക്കാരിലേക്ക് അടക്കണം
      നിങ്ങൾ വിപണനം ചെയ്യുന്ന ഫുഡ് റീപാക്കിങ് ചെയ്യുന്നതാണ് എങ്കിൽ പാക്കിങ് ലൈൻസ് കൂടി ഉണ്ട് എങ്കിൽ മാത്രമേ നിങ്ങള്ക്ക് ഉൽപനം മാർക്കറ്റിൽ വിപണനം ചെയ്യാൻ സാധിക്കുക ഉള്ളൂ.
      പാക്കിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
      ഫുഡ് പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
      ചെറിയ അശ്രദ്ധമൂലം സർക്കാർ പെനാൽറ്റി ഒഴിവാക്കൂ
      പൊതു താല്പര്യാർത്ഥം Real Journal Accounting Solutions (www.rjassociategroup.com)
      ഞങ്ങളുടെ സേവനം കേരളത്തിൽ മുഴുവനായും ലഭ്യമാണ്

  • @jojijacob7090
    @jojijacob7090 3 года назад

    What are the licences required to start a software development unit?

  • @julavgopal5270
    @julavgopal5270 Год назад +1

    Kswift ഇൽ reg ചെയ്ത manufacturing unit 3 വർഷം കഴിഞ്ഞാൽ നേരിട്ട് പഞ്ചായത്ത് ലൈസൻസ് എടുക്കണം എന്നുണ്ടോ? അതോ ക്‌സ്വിഫ്റ്റ് വഴി തന്നെ ചെയ്യാൻ പറ്റുമോ? പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ ഇൻസ്റ്റലേഷൻ licence athu കഴിഞ്ഞ് റണ്ണിംഗ് licence എന്നിട്ട് പഞ്ചായത്ത് ലൈസൻസ് എന്നാണ് പറഞ്ഞത്.

    • @tschandran
      @tschandran  Год назад

      പഞ്ചായത്തിൽ നേരിട്ട് ചെന്നോ കേസറ്റ് വഴിയോ മൂന്നുവർഷം കഴിഞ്ഞാൽ ലൈസൻസ് എടുക്കണം

    • @tschandran
      @tschandran  Год назад

      കെ സിഫ്റ്റ് വഴി

  • @vinuvijayan7203
    @vinuvijayan7203 3 года назад +1

    നല്ലൊരു ശതമാനം ആളുകളും കടന്നുവരുന്ന മേഖല ആണ് മൃഗസംരക്ഷണവുംഅനുബന്ധ പ്രവൃത്തികളും. ഡയറി ഫാം മുതലായവ തുടങ്ങുന്നതിന് ഈ ലൈസൻസ്പ്രയോജനപ്പെടുത്താൻ സാധിക്കുമോ?
    10 ലക്ഷം മൂലധന നിക്ഷേപമുള്ള ഒരു ഡയറി ഫാം ചെയ്യുന്നതിന് 160000 രൂപ PCBയിൽ അടയ്ക്കണം എന്നാണ് അറിഞ്ഞത്. ഓരോ വർഷവും നിശ്ചിത തുക പുതുക്കി അടയ്ക്കുന്നതല്ലേ സംരംഭകന് അഭികാമ്യം?
    10 ലക്ഷം രൂപ ബിസിനസിൽ മുടക്കുന്ന ഒരാൾ 160000 ലൈസൻസിന് മാത്രമായി ചിലവഴിച്ചാൽ ആ സംരംഭം എങ്ങനെ മുന്നോട്ട് പോകും ?

  • @athulp906
    @athulp906 4 года назад +1

    Sir, ഒരു flour mill തുടങ്ങാൻ KSWIFT വഴി അപേക്ഷിച്ചാൽ മതിയോ ? അതല്ലാതെ Central Government Dept ലൈസെൻസ് എന്തെങ്കിലും ആവശ്യമുണ്ടോ ?

    • @tschandran
      @tschandran  4 года назад +2

      ആവശ്യമില്ല. കെ സ്വീഫ്റ്റ് വഴി അപേക്ഷിച്ചാൽ മാത്രം മതി.

    • @athulp906
      @athulp906 4 года назад

      VYAVASAYAPAADAM T.S.Chandran thank you

  • @sajeeshm94
    @sajeeshm94 3 года назад

    Mobile car wash unit thudangan pattuvo ? Athine enthekilum license edukkano ?

  • @binasazhari949
    @binasazhari949 3 года назад +1

    Sir, fish stall nu license kitumo k swift vazhi ?

  • @udeshkumar8764
    @udeshkumar8764 4 года назад +2

    സാർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോയും കാണുന്നുണ്ട് ഞാനും കമൻ്റ് ചോദിക്കാറുണ്ട് മറുപടിയും കിട്ടാറുണ്ട് അങ്ങനെയാണ് ഞാൻ കെ സ്വിഫ്റ്റിനെ കുറിച്ച് അറിഞ്ഞത് അത് കൊണ്ട് തന്നെ ഒരു ചെറിയ ഷെഡ് എടുത്ത് 5HP താഴെയുള്ള മിഷിനറി ഉപയോഗിച്ച് ഫർണിച്ചർ യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചത് കെ സ്വിഫ്റ്റ് വഴി രജിസ്റ്റർ ചെയ്തു സർട്ടിഫിക്കറ്റ് മെയിൽ വഴി പ്രിൻ്റെടുത്തു ഇ കോപ്പി കൈവശം ഉണ്ടെങ്കിൽ എനിക്ക് വേണ്ട ഡിപ്പാർട്ട്മെൻറിൽ നിന്നും വേറേ ലൈസൻസ് എടുക്കേണ്ടി വരുമോ?അതോ 30 ദിവസത്തിനുള്ളിൽ ഇ ഡിപ്പാർട്ട്മെൻ്റിൽ നിന്നും മറ്റ് ലൈസൻസ് എൻട്രി ചെയ്തു വരുമോ ദയവായി മറുപടി തരണം പ്ലീസ്..!

    • @tschandran
      @tschandran  4 года назад

      U have to take licenses within 3years

    • @udeshkumar8764
      @udeshkumar8764 4 года назад

      @@tschandran thanks

    • @thomasgomez6477
      @thomasgomez6477 3 года назад +1

      സർ , എൻ്റെ വീടിനോട് ചേർന്നള്ള ഷോപ്പിൽ വാഹനങ്ങളുടെ പുക പരിശോധനാ സെൻ്റർ തുടങ്ങാൻ K - Swift വഴി അപേക്ഷിച്ചാൽ മതിയാകുമോ?

    • @tschandran
      @tschandran  3 года назад

      5HP . യിൽ താഴെ മാത്രം ഉപയോഗിക്കുന്നതിനാൽ കെ.സിഫ്റ്റ്‌ മാത്രം മതി

    • @tschandran
      @tschandran  3 года назад

      കെ.സിസ്റ്റിൽ നിന്നും കൂട്ടു തൽ ഒന്നും ഇത് പ്രകാരം കിട്ടില്ല

  • @dreamsjaaz9335
    @dreamsjaaz9335 3 года назад +1

    Sir. മെഡിക്കൽ ലബോറട്ടറി തുടങ്ങാൻ തൽകാലം അനുമതി k- swift വഴി എടുത്താൽ മതിയോ... Pls reply...

  • @jobyvargheesharipad
    @jobyvargheesharipad 3 года назад +1

    Sir labour service cheyunna company license edukkan pattumo

  • @santhoshcc5286
    @santhoshcc5286 3 года назад +9

    കെ സൈഫ്റ്റ് വീടുകളിൽ ചെറിയ സംരംഭവും തുടങ്ങുന്നവർക്ക് രജിസ്റ്റർ ചെയ്യുവാൻ കഴിയുമോ?

    • @ajpsc8592
      @ajpsc8592 2 года назад +1

      വീടുകളിൽ ഉള്ള സംരംഭങ്ങൾക്ക് കെ-ഷിഫ്റ്റ് വേണ്ട , ലൈസൻസ് ഇല്ലാതെ തന്നെ പ്രവർത്തിക്കാം , fssai reg /lic, packinglicense ഇവ ആവശ്യമെങ്കിൽ അത് seperate എടുക്കുക

  • @ashrafam2838
    @ashrafam2838 9 месяцев назад +1

    Sir, വാഹനങ്ങളുടെ engine decarbonise, ചെയ്യുന്ന സ്ഥാപനം തുടങ്ങി. ലൈസൻസിന് 3വർഷത്തിനുള്ളിൽ അപേക്ഷിച്ചാൽ മതിയോ. നടപടി ക്രമങ്ങൾ എന്തൊക്ക ആണ്

    • @tschandran
      @tschandran  9 месяцев назад

      Local body license, 3 വർഷത്തിനുള്ളിൽ എടുത്താൽ മതി