How to Take MSME permissions online in Kerala easily/ KSWIFT/16 Permissions thorough Single Window

Поделиться
HTML-код
  • Опубликовано: 29 сен 2024
  • In this video, you will come to know about how to register a new Business in Kerala using single window platform known as KSWIFT. Its an online platform to register your MSME in Kerala established by Government of Kerala as part of Ease of Doing Business initiative

Комментарии • 480

  • @vijeshpu1921
    @vijeshpu1921 7 месяцев назад +1

    Dear sir electronics repairing shope തുടങ്ങാൻ license ആവശ്യമുണ്ടോ

    • @abhilashnar
      @abhilashnar  7 месяцев назад

      പഞ്ചായത്തിൻറെ ലൈസൻസ് മതിയാകും. 20 ലക്ഷത്തിനു മുകളിൽ വിറ്റവരുണ്ടെങ്കിൽ ജിഎസ്ടി വേണ്ടിവരും.

  • @alic4386
    @alic4386 2 года назад +1

    Kswift registeration edukkumbol kude pollution certificate venam Anne paryunnu Shariyano flour mill thudaganan

    • @abhilashnar
      @abhilashnar  2 года назад

      Pollution വേറെ തന്നെ എടുക്കണം..kswift ചെയ്യാൻ വേണ്ട.

  • @muhammadkuttymuhammad6408
    @muhammadkuttymuhammad6408 3 года назад +2

    Good

  • @muhammedshareefk404
    @muhammedshareefk404 3 года назад

    Sir...,
    organic fertilizer retail shop തുടങ്ങാൻ plan ഉണ്ടായിരുന്നു...
    പക്ഷേ BSc Agriculture/Chemistry ഉള്ള ആളുടെ പേരിലേ തുടങ്ങാൻ പറ്റുകയുള്ളു എന്നാണ് പഞ്ചായത്ത് അഗ്രികൾച്ചറൽ ഓഫീസർ പറഞ്ഞത്.
    അതിന് പറ്റിയ ആളെ കിട്ടിയിട്ടുണ്ട്.
    അപ്പോൾ k-swift il റജിസ്റ്റർ ചെയ്യുന്ന സമയത്ത് sign up details(mail id, contact number) , personal details(address, PAN card number) എല്ലാം അവരുടേത് തന്നെ കൊടുക്കൽ നിർബന്ധമാണോ... ?
    Plz reply sir... 🙏

    • @abhilashnar
      @abhilashnar  3 года назад

      അങ്ങനെ ഉള്ള ക്വാളിഫിക്കേഷൻസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിൽ എങ്കിൽ അങ്ങനെയുള്ള വ്യക്തിയുടെ ഡീറ്റെയിൽസ് തന്നെയാണ് കൊടുക്കേണ്ടത്.
      പക്ഷേ കെ സ്വിഫ്റ്റ് എന്നു പറയുന്നത് താങ്കൾക്ക് വ്യവസായം ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരു സംവിധാനമാണ് ഒരു സാധാരണ ഷോപ്പ് ആരംഭിക്കുന്നതിന് ഈയൊരു സംവിധാനം താങ്കൾ ഉപയോഗിക്കേണ്ട ആവശ്യമില്ല പഞ്ചായത്ത് ലൈസൻസ് എടുക്കുന്നതാണ് നല്ലത്

    • @muhammedshareefk404
      @muhammedshareefk404 3 года назад

      K-swift il cheyyaan agri officer paranju

    • @muhammedshareefk404
      @muhammedshareefk404 3 года назад

      ചെയ്യാൻ ഉദ്ദേശിക്കുന്ന ബിൽഡിങ് നമ്മുടെ ആണ്. അപ്പോൾ അവരുടെ പേരിൽ ചെയ്യുന്ന സമയത്ത് റെന്റ് എന്ന രീതിയിൽ കൊടുക്കേണ്ടി വരും ലേ

    • @abhilashnar
      @abhilashnar  3 года назад

      ഷോപ്പ് അല്ലേ ഉദ്ദേശിക്കുന്നത്

    • @abhilashnar
      @abhilashnar  3 года назад

      അതെ അങ്ങനെ ചെയ്യുന്നതാണ് ഉചിതം. വേണമെങ്കിൽ partnership ചിന്തിക്കാം

  • @khidmathe-transactions4301
    @khidmathe-transactions4301 Год назад +1

    സര്‍, Total Project Area യുടെ സ്ഥാനത്ത് എന്താണ് കൊടുക്കുക, ഷോപ്പ് മുറി 171 സ്ക്വയര്‍ ഫീറ്റാനുള്ളത്.

    • @abhilashnar
      @abhilashnar  Год назад +1

      സ്ഥാപനത്തിൻ്റെ ആകെ area kodukkam

  • @simonjoseph348
    @simonjoseph348 10 месяцев назад +1

    Hi sir
    എനിക്ക് Home Care and Home nursing Service (Job Consultancy) തുടങ്ങാൻ ആവശ്യമായ പഞ്ചായത്ത് Lisence കിട്ടാൻ എന്താണ് ഒരു മാർഗ്ഗം ഞങ്ങളുടെ പഞ്ചായത്തിൽ ഉള്ളവർക്ക് ഇതിനെ കുറിച്ച് അറിവില്ല എന്നു പറയുന്നു.
    Licence കിട്ടാൻ ഉള്ള മാർഗ്ഗം ഒന്നു പറഞ്ഞു തരാമോ ?

    • @abhilashnar
      @abhilashnar  10 месяцев назад

      Udyam registration മതിയാകും. കൺസൾട്ടൻസി സ്ഥാപനങ്ങൾ പലപ്പോഴും പഞ്ചായത്തിന് ലൈസൻസ് നൽകാൻ പറ്റില്ല..അത് ഒരു പ്രശ്നം ആകില്ല...

  • @josypaulk916
    @josypaulk916 Год назад +1

    ആയുർവേദ ക്ലിനിക് തുടങ്ങാൻ ലൈസൻസ് എങ്ങനെ ആണ്

    • @abhilashnar
      @abhilashnar  11 месяцев назад

      Oru Doctor undkanam...pinne sadharana clinic thudangan local body licence eduthal mathi

  • @ccc4-44
    @ccc4-44 4 месяца назад +1

    ബേക്കറി തുടങ്ങാൻ ഈ ലൈസെൻസ് മതിയോ

    • @abhilashnar
      @abhilashnar  4 месяца назад

      ഇത് ഉപയോഗിച്ച്‌ താങ്കൾക്ക് ആരംഭിക്കാം..3 വർഷം ഉള്ളിൽ എല്ലാ ലൈസൻസുകളും നേരിട്ട് എടുക്കണം

  • @Bonus......
    @Bonus...... 4 года назад +8

    നല്ല അവതരണം....
    ഇതിനെ കുറിച്ച് ജനപ്രതിനിധികൾക്കും പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കും അറിയില്ല എന്ന് പറഞ്ഞാൽ....
    അങ്ങനെ അനുഭവം എനിക്ക് ഉണ്ടായി

    • @abhilashnar
      @abhilashnar  4 года назад +1

      Thank you for your feedback.

  • @megabustersmalayalam
    @megabustersmalayalam 10 месяцев назад +1

    Sir 5hp ഉള്ള ഒരു ഫർണിച്ചർ യൂണിറ്റ് തുടങ്ങാൻ k swift വഴി ഫോറസ്റ്റ് noc ലഭിക്കുമോ ഇല്ലെങ്കിൽ അത് എങ്ങനെ ആണ് അപേക്ഷിക്കുന്നത്

    • @abhilashnar
      @abhilashnar  9 месяцев назад

      നേരിട്ട് ഫോറസ്റ്റ് dept തന്നെ പോകുന്നത് ആണ് നല്ലത്. Kswift 3 വർഷത്തേക്ക് ഉള്ള ഒരു താത്കാലിക രജിസ്ട്രേഷൻ മാത്രം ആണ്

  • @jayakumarvenu5708
    @jayakumarvenu5708 6 месяцев назад

    ബിൽഡിംഗ്‌ നമ്പർ എടുക്കാൻ പഞ്ചായത്തിൽ പോകണോ

  • @msathyajith
    @msathyajith 2 месяца назад +1

    Homestay/serviced villa start cheyyan ithiloode pattomo?

    • @abhilashnar
      @abhilashnar  2 месяца назад +1

      ഔദ്യോഗികമായി ഹോംസ്റ്റേ ആരംഭിക്കണം എന്നുണ്ടെങ്കിൽ സംസ്ഥാന ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ അനുവാദമാണ് വേണ്ടത്. അങ്ങനെ തുടങ്ങുന്ന സംരംഭ ങ്ങൾ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാ യി രജിസ്റ്റർ ചെയ്യുവാൻ വേണ്ടി താങ്കൾക്ക് ഉദ്യം രജിസ്ട്രേഷൻ ഉപയോഗിക്കാം. കെ സിഫ്റ്റ് എന്ന് പറയുന്നത് താങ്കൾ ഒരു സംരംഭം തുടങ്ങുന്നത് പഞ്ചായത്തിൻറെ അനുവാദം നിലവിൽ എടുക്കാതെ തുടങ്ങുവാൻ വേണ്ടിയുള്ള സൗകര്യം ആണ്. ഹോംസ്റ്റേ ആണെങ്കിലും താങ്കൾക്ക് ആരംഭിക്കാം

    • @msathyajith
      @msathyajith 2 месяца назад

      Thank you 🙏

  • @gincyvarghese9235
    @gincyvarghese9235 7 месяцев назад +1

    Sir pig farm thudangan pattumo

    • @abhilashnar
      @abhilashnar  7 месяцев назад

      പിഗ് ഫാം തുടങ്ങാൻ ഈ പദ്ധതി പ്രകാരം സാധിക്കില്ല. ഇത്തരം ബിസിനസുകൾക്ക് നേരിട്ട് പഞ്ചായത്തിൽ നിന്നും രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. പക്ഷേ പന്നികൾ പശുക്കൾ കോഴികൾ എന്നിവയുടെ എണ്ണത്തിനനുസരിച്ചാണ് രജിസ്ട്രേഷൻ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇത്തരം വിവരങ്ങൾ അറിയുവാൻ വേണ്ടി താങ്കൾ താങ്കളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ബന്ധപ്പെടുക

  • @POLYTRIX-op1bf
    @POLYTRIX-op1bf 4 месяца назад

    MSME, Non MSME, CAF which option use for 3 lakhs capital project?

  • @HasnaAchu-pu2yj
    @HasnaAchu-pu2yj 3 месяца назад

    Sir msme udhyam eee randumaano skincare products indaaakaaan aaavishamulla license

  • @RajeevKumar-ub6fd
    @RajeevKumar-ub6fd 8 месяцев назад +1

    Furniture unit ആരംഭിക്കാൻ എന്തൊക്കെ ലൈൻൻസ് വേണം.

  • @azeezazee9884
    @azeezazee9884 3 года назад +2

    സാർ ഞാൻ പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കട നടത്തുന്നു.പഞ്ചായത്ത് ലൈസൻസ് മതിയോ?ഈ ലൈസൻസ് ഓൺലൈൻ വഴികിട്ടുമോ?അല്ല പത്തൻപത് തവണ പഞ്ചായത്ത് കയറി ഇറങി നിരങ്ങേണ്ടി വരുമോ?

    • @abhilashnar
      @abhilashnar  3 года назад

      പലചരക്ക് കട നടത്തുന്ന താങ്കൾക്ക് പഞ്ചായത്ത് നൽകുന്ന ട്രേഡ് ലൈസൻസ് ആണ് വേണ്ടത്. വലിയ ബുദ്ധിുട്ടില്ലാതെ ലഭിക്കും.

  • @shyamjithpattiam
    @shyamjithpattiam 3 года назад +2

    Sir ഞാൻ മുളക് , മഞ്ഞൾ, etc എന്നിവ വാങ്ങി പൊടിച്ചു pack ചെയ്തു വിൽക്കുവാൻ ഉദ്ദേശിക്കുന്നു . ഷോപ്പ് ഒന്നുമില്ല വീട്ടിൽ ആണ് pack ചെയ്യുന്നത്
    ഞാൻ എന്തൊക്കെ രെജിസ്ട്രേഷൻ ലൈസൻസ്, gst etc എന്നിവ എടുക്കണം one ബൈ one ഒന്ന് പറയാമോ

    • @abhilashnar
      @abhilashnar  3 года назад +1

      Food safety and packers licence

  • @stephinaugustine195
    @stephinaugustine195 Год назад

    Oru thattukada thudangan kswift licence eduthal mathiyo? Were nthokke license aanu vendathu?

    • @abhilashnar
      @abhilashnar  Год назад

      തട്ട് കട തുടങ്ങാൻ kswift മതിയാകില്ല
      .

  • @lethikar3366
    @lethikar3366 Год назад +1

    ഒരുപാടു പേർക്ക് ഗുണം ചെയ്യുന്ന നല്ല വീഡീയോ Tq

  • @dewdrops5710
    @dewdrops5710 Год назад

    Ippozha ee video kanunnathe

  • @1973ANILKUMAR
    @1973ANILKUMAR 4 года назад +1

    KSWIFT ൽ register ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തി സ്ഥാപനം തുടങ്ങുന്നതിന് മുന്നെ register ചെയ്യണം എന്നുണ്ടോ.....

    • @abhilashnar
      @abhilashnar  4 года назад +1

      തുടങ്ങിയിട്ട് ചെയ്താലും കുഴപ്പമില്ല

  • @binoopps8285
    @binoopps8285 Год назад

    ഡയറി ഫാമിന് ലൈസൻസ്
    കിട്ടുമോ?

    • @abhilashnar
      @abhilashnar  Год назад

      Dairy farm kswift vazhi കിട്ടില്ല. Farming ഒരു ബിസിനസ് ആയി കേരളത്തിൽ consider ചെയ്യുന്നില്ല...

  • @sreevishak311
    @sreevishak311 3 года назад +2

    Sir,
    Oru coconut oil mill inu vendi kswift ill apply cheythal mathiyo, pollution control board license ithil kitto

    • @abhilashnar
      @abhilashnar  3 года назад +1

      മതിയാകും. Pollution ഇതിൽ കിട്ടില്ല. അത് കേന്ദ്ര നിയമം ആണ് സംസ്ഥാന നിയമങ്ങൾ കേന്ദ്ര നിയമത്തെ overcome ചെയ്യാൻ പറ്റില്ല

  • @amalthulaseedharan399
    @amalthulaseedharan399 3 года назад +1

    Sir. Msme eduthavar kawift edukkano.

  • @vibemoodon7910
    @vibemoodon7910 4 года назад +2

    Abhilash sir 2 പേര്കൂടി partnership deed വഴി സ്ഥാപനം തുടങ്ങാൻ ആണ് ഉദ്ദേശിക്കുന്നത്.. നിലവിൽ partnership deed ചെയ്തില്ല.. രണ്ടാളുടെ പേരിലും പേര് രജിസ്റ്റർ ചെയ്യണോ

    • @abhilashnar
      @abhilashnar  4 года назад

      ഏതെങ്കിലും ഒരാളുടെ പേരിൽ ചെയ്യുക സ്ഥാപനം പാർട്ണര്ഷിപ് ആണെന്ന് കാണിക്കുക

    • @aswathyanish9386
      @aswathyanish9386 4 года назад +1

      Proprietor ship ആയിരിക്കും നല്ലത്, partnership ആണെങ്കിൽ Incometax വിഷയം ഉണ്ടാകും

    • @ericmohan686
      @ericmohan686 Год назад

      @@aswathyanish9386 ഏത് തരത്തിലുള്ള പ്രശ്നങ്ങളാണ് വരാൻ സാധ്യത എന്ന് പറയാമോ

  • @azharnazarudheen3165
    @azharnazarudheen3165 3 года назад +1

    ഹോം ഡെലിവറി സർവ്വീസിന് ഏതെങ്കിലും ലൈസൻസ് ആവശ്യമുണ്ടോ???

    • @abhilashnar
      @abhilashnar  3 года назад

      താങ്കൾ ഹോം ഡെലിവറി സർവീസ് മാത്രം ഏറ്റെടുത്തു നടത്തുന്ന സ്ഥാപനം ആണോ അതോ മറ്റു സ്ഥാപനങ്ങളുടെ ഹോം ഡെലിവറി മാത്രം ചെയ്യുന്ന വ്യക്തിയാണോ?
      ഹോം ഡെലിവറി ഒരു മാർക്കറ്റിംഗ് മാത്രമായിട്ടാണ് നിങ്ങൾ കാണുന്നതെങ്കിൽ താങ്കൾക്ക് വേറെ സ്വന്തമായി ഒരു സ്ഥാപനം ഉണ്ടെങ്കിൽ ആ സ്ഥാപനത്തിന് നിയമമനുസരിച്ചുള്ള ലൈസൻസ് ആണ് എടുക്കേണ്ടത്. ഹോം ഡെലിവറി ഒരു ബിസിനസായി ചെയ്യുന്നുണ്ട് നിങ്ങളെങ്കിൽ ആ ബിസിനസ് രജിസ്റ്റർ ചെയ്തു ലൈസൻസ് എടുക്കേണ്ടതാണ്. ഭക്ഷ്യ ഉൽപ്പന്നമാണ് താങ്കൾ ചെയ്യുന്നതെങ്കിൽ ഇതിൽ തീർച്ചയായിട്ടും ഫുഡ് സേഫ്റ്റി പ്രകാരമുള്ള ലൈസൻസും താങ്കൾക്ക് ആവശ്യമാണ്. താങ്കൾ ഒരു സാധനം മറ്റൊരു ഷോപ്പിൽ നിന്നും എടുത്തു താങ്കളുടെ ബ്രാൻഡിൽ പാക്ക് ചെയ്തു കൊടുക്കുന്നുണ്ടെങ്കിൽ താങ്കൾക്ക് പാക്കേഴ്സ് ലൈസൻസും ആവശ്യമാണ്
      ലൈസൻസ് കളെ കുറിച്ച് കൂടുതൽ അറിയാൻ ദയവു ചെയ്തു ഈ ലിങ്ക് ഒന്ന് കാണാം. ruclips.net/video/rhj_CMdz-Fs/видео.html

  • @shabeer497
    @shabeer497 4 года назад +1

    Kswift വഴി രജിസ്റ്റർ ചെയ്താൽ udyam വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ

    • @abhilashnar
      @abhilashnar  4 года назад +1

      Kswift കേരളത്തിൽ ഒരു ബിസിനസ് തുടങ്ങാനുള്ള പെർമിഷൻ request ആണ്
      Udyam താങ്കളുടെ ബിസിനസ് msme ആയി രജിസ്റ്റർ ചെയ്യാൻ വേണ്ടി സൗജന്യമായി ചെയ്യുന്നതാണ്

  • @vijeshvijayan9656
    @vijeshvijayan9656 3 года назад +1

    ഇലട്രിക്കൽ shop തുടങ്ങാൻ ലൈസൻസ് angne എടുക്കാം? എന്തെല്ലാം ആവിശ്യം ഉണ്ട്?

    • @abhilashnar
      @abhilashnar  3 года назад

      ഇലക്ട്രിക്കൽ ഷോപ്പ് ഒരു കച്ചവടം കാറ്റഗറി വരുന്നതുകൊണ്ട് താങ്കൾക്ക് പഞ്ചായത്ത് നിന്നും ഉള്ള ട്രേഡ് ലൈസൻസ് ആണ് വേണ്ടത്

  • @dotenterprises1994
    @dotenterprises1994 3 года назад +1

    Sir ഞാന്‍ k സ്വിഫ്റ്റ് വഴി 1 കോടിയുടെ ഒരു പ്രൊജക്റ്റ്‌ രജിസ്റ്റര്‍ ചെയ്യുകയും അതിനുശേഷം 1000 രൂപ രേങിസ്ട്രറേന്‍ ചാര്‍ജ് ഇനത്തില്‍ അടക്കുകയും ചെയ്തു, പിന്നീടു ലോക്കല്‍ ബോഡി ലിസിനു സെയിം സൈറ്റ് വഴി തന്നെ അപ്ലൈ ചെയ്യുമ്പോള്‍ ൫൦൦൦ രൂപ ലൈസന്‍സ് ഫീ ആയി കാണിക്കുന്നു municipality ഫീ കല്‍ക്കുലേഷന്‍ മെത്തേഡ് ഒന്ന് വിശദമാക്കാമോ..

    • @abhilashnar
      @abhilashnar  3 года назад

      അത് ഓരോ മുനിസിപ്പാലിറ്റി തീരുമാനിക്കുന്നത് ആണ്. അവരുടെ ചില വെൽഫെയർ ഫണ്ട് ഒക്കെ അതിൽ ഉണ്ടാകും. അതേ സൈറ്റ് വഴി കൊടുക്കുന്നതിലും നലത് നേരിട്ട് പോകുന്നതാണ്

  • @hashimkp252
    @hashimkp252 3 года назад +1

    താങ്കളുടെ മറുപടി മലയാളത്തിൽ ആയാൽ കൂടുതൽ ഉപകാരപ്പെടും

    • @abhilashnar
      @abhilashnar  3 года назад

      താങ്കളുടെ നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി. തീർച്ചയായിട്ടും ശ്രമിക്കുന്നതാണ്.

  • @depa167
    @depa167 4 года назад +2

    വളരെ നന്നായി , വ്യക്തമായി പറഞ്ഞു തന്നു . Thank u sir.

  • @tintujoseph5189
    @tintujoseph5189 3 года назад +1

    Sir, packer licence ൻ്റെ video ചെയ്യാമോ... Sir പറഞ്ഞ് തന്നാലേ മനസ്സിലാകുകയുള്ളൂ.

  • @ideastarful
    @ideastarful 2 года назад +1

    കൃത്യമായി അറിവ് നൽകിയ നല്ല മനസ്സിന് നന്ദി 🤝❤️👌👍

  • @sujithviswas8951
    @sujithviswas8951 3 года назад +1

    എനിക്ക് ഒരു സിമന്റ് - കമ്പി (വാർക്ക ) കച്ചവടം ചെയ്യണം അതിന് എന്തെല്ലാം Licence വേണം

    • @abhilashnar
      @abhilashnar  3 года назад +1

      താങ്കൾക്ക് താങ്കളുടെ പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ടുന്ന ട്രേഡ് ലൈസൻസ് മാത്രം മതിയാകും

  • @nithinps4424
    @nithinps4424 2 года назад +1

    Sir oru internet cafe thudagunathinu eganayanu license edukkendath

    • @abhilashnar
      @abhilashnar  2 года назад

      Panchayats licence mathram mathiyakum

  • @creativecutter1141
    @creativecutter1141 4 года назад +1

    സാറേ ഒരു ഓണ്ലൈൻ ന്യൂസ് മീഡിയ റെജിസ്ട്രർ ചെയ്യേണ്ടത് എങ്ങനെയാണെന്ന് പറയാമോ..?

  • @harishnair3901
    @harishnair3901 3 года назад +1

    ഇത്തരം അറിവ് പങ്കു വെച്ചതിനു സാറിനു വളരെ നന്ദി.
    ഇൻഡോർ പ്ലാന്റ് മറ്റൊരിടത്തു നിന്ന് വാങ്ങി സ്വന്തം ഷോപ്പിൽ വിൽക്കുന്നതിന് പ്രത്യേക ലൈസൻസ് ആവശ്യമാണോ ?

    • @abhilashnar
      @abhilashnar  3 года назад +1

      ട്രേഡിംഗ് ബിസിനസ് ആണല്ലോ താങ്കൾ ചെയ്യുന്നത് അത് സ്വാഭാവികമായിട്ടും താങ്കളുടെ പഞ്ചായത്ത് മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ നൽകുന്ന ട്രേഡ് ലൈസൻസ് താങ്കൾക്ക് അത്യാവശ്യമാണ്. ഒരു റീട്ടെയിൽ ബിസിനസ് ആയതുകൊണ്ട് പുതിയ നയം പ്രകാരം താങ്കൾക്ക് ഉദ്യം(UDYAM) രജിസ്ട്രേഷൻ ചെയ്തുകൊണ്ട് എംഎസ്എംഇ രജിസ്ട്രേഷനും എടുക്കാവുന്നതാണ്. UDYAM ഒരു നിർബന്ധിത രജിസ്ട്രേഷൻ അല്ല.

  • @irfanurahmanirfu3511
    @irfanurahmanirfu3511 3 года назад +1

    പഴയ കമ്പനിക് എങ്ങനെ ആണ് പഞ്ചായത്ത്‌ ലൈസൻസ് എടുക്കുക

    • @abhilashnar
      @abhilashnar  2 года назад

      പഴയ കമ്പനി ആരുടെ പേരിൽ.ആണോ അവർ ലൈസൻസ് കാൻസൽ ചെയ്യണം. എന്നിട്ട് താങ്കളുടെ പേരിൽ പുതിയ അപേക്ഷ നൽകാം. കെട്ടിടം തുടങ്ങിയവ താങ്കളുടെ പേരിലേക്ക് മാറ്റണം

  • @aswindas2064
    @aswindas2064 3 года назад +1

    സർ,
    ഞാൻ ഈ രെജിസ്ട്രേഷൻ ചെയ്തു.. ഇനി എനിക്ക് pollution control ബോർഡ്‌ ൽ നിന്നും വേറെ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യം ഉണ്ടോ ?

    • @abhilashnar
      @abhilashnar  3 года назад +1

      Yes. Pollution control board സെൻട്രൽ ഗവ നിയമം അനുസരിച്ച് ഉള്ളത് ആണു

  • @samadkk1
    @samadkk1 4 года назад +1

    Personal reply തരുമോ...whattsapp ഇല്‍‌

    • @abhilashnar
      @abhilashnar  4 года назад

      Do send your queries to my whatsapp number 9747439611

  • @latheefknr3332
    @latheefknr3332 4 года назад +1

    ചെറുകിടവ്യവസായത്തിന്(home made )ഇതിന്റെ ആവശ്യമുണ്ടൊ.

    • @abhilashnar
      @abhilashnar  4 года назад +2

      നാനോ സംരംഭങ്ങൾക്ക് വേണമെന്നില്ല

  • @noushadkp8739
    @noushadkp8739 4 года назад +1

    ചെറിയ welding workshop ഇതു വഴി apply ചെയ്യാൻ പറ്റുമോ ?

  • @sivadasank439
    @sivadasank439 3 года назад +1

    Sir naan FFAI license eduthu.. Eni packing license enganeya edukandathe? Enthoke documents venam?

    • @abhilashnar
      @abhilashnar  3 года назад

      Packing licence legal metrology department ninnum aanu edukkendath. Fssai licence, trade licence etc aanu athinu vendath. Address proof etc koodi venam

  • @unnikrishnan6601
    @unnikrishnan6601 4 года назад +1

    ഞാൻ ഉദ്ദേശിക്കുന്നത് 'ചെറിയ രീതിയിൽ ഉള്ള കുടിൽ വ്യവസായമാണ് 'അച്ചാർ നിർമ്മിച്ച് കടകളിൽ കൊടുക്കണമെങ്കിൽ ' ഇതിന് ലേബിൾ വേണം' അങ്ങനെയെങ്കിൽ ലൈസൻസ് നിർബന്തമല്ലേ 'ഇത് എങ്ങനെ ചെയ്യാം.

    • @abhilashnar
      @abhilashnar  4 года назад

      Kswift അനുസരിച്ച് തന്നെ permission വേണ്ടി അപ്ലൈ ചെയ്യുക FSSAI REGISTRATION നമ്പർ അടുത്തുള്ള അക്ഷയ വഴി എടുക്കുക

  • @shiya2alfa
    @shiya2alfa Год назад

    സ്വന്തമായിട്ട് ഉടമസ്ഥാവകസമുള്ള കെട്ടിടം ഇല്ലാത്ത പ്ലോട്ടിൽ നമുക്ക് തട്ടുകട ലൈസൻസ് എടുക്കാൻ സാധിക്കുമോ, കൂടാതെ എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്....

  • @balanp5037
    @balanp5037 Год назад

    ഈ സിസ്റ്റം ബാങ്കിൽ അനുവതനീയമാണോ

  • @ramithv4658
    @ramithv4658 3 года назад +1

    Sir nammal oru product wholesale eduth athu marichu vilkuvan vendi endenkilum licence edukano

  • @nidhinpr1429
    @nidhinpr1429 3 года назад +1

    Sir,
    Enikku ship Chandler company and other shipping service company start cheyyan nthokke karyagal aanu vendathu. Evide aanu registration cheyyuka. Ngane aanu athinu license apply cheyyuka. Onnu paranju tharamo please sir

    • @abhilashnar
      @abhilashnar  3 года назад

      Kswift vazhi thankalk register cheyyam.

  • @dhanyams845
    @dhanyams845 3 года назад +1

    Sir
    Fertilizer licence edukkunnathinulla steps enganeyanu???

    • @abhilashnar
      @abhilashnar  3 года назад

      Fertilizer production aano. Pollution red category varunnillenkil kswift prakaram register cheyyam

  • @letsanalysekbfc424
    @letsanalysekbfc424 3 года назад +1

    Sir,
    Online food, grocery, vegetables delivery application cheyan enthokke certificates venam parayamo ??

  • @RRRONLINE2020
    @RRRONLINE2020 3 года назад +1

    Corporation vazhiyulla d&o licence kittatha trading shop nu k swit apply cheyyan pattumo

    • @abhilashnar
      @abhilashnar  3 года назад

      Trading business is not covered under kswift

  • @amalthulaseedharan399
    @amalthulaseedharan399 3 года назад +1

    Msme or kswift .. randum edukkano.atho ethelum onnu mathiyo sir

    • @abhilashnar
      @abhilashnar  3 года назад

      ഒരു mടme യൂണിറ്റ് തുടങ്ങാൻ തദേശ സ്വയം ഭരണ കേന്ദ്രങ്ങളിൽ നിന്നും (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ )) ഓൺലൈൻ ആയി ചെയ്യുന്ന താൽക്കാലിക രജിസ്ട്രേഷനൻ ആണ് KSwift. msme രജിസ്ട്രേഷൻ ഉണ്ടെങ്കിലും താങ്കളുടെ പ്രദേശത്ത് സ്ഥാപനം ആരംഭിക്കാൻ Kswift ഉപയോഗിക്കാം.

  • @sujith0509713321
    @sujith0509713321 4 года назад +1

    keralathil...ethelam ethra kalam ...e site elam work cheum......chirivarunu

  • @sebinseban7889
    @sebinseban7889 3 года назад +1

    Sir ,soapmaking ,dishwash wash liquid ,dittergent liquid ivayokke thayyarakki kadayilekku sale cheyyan enthokke license anu edukendathu

    • @abhilashnar
      @abhilashnar  3 года назад

      Panchayath licence(or through kswift registration )+Packers licence +gst(if applicable)+ pollution NOC+ shop ans establishments registration

  • @ahammednaseefvk5177
    @ahammednaseefvk5177 2 года назад +1

    ഇത്കൊണ്ട് GST number കിട്ടുമോ?

    • @abhilashnar
      @abhilashnar  2 года назад

      GST edukkan PAN card aanu mandatory aaayi vendath. Ithum koode upayogikkam

  • @pransajiremedia8015
    @pransajiremedia8015 3 года назад +1

    pancard thudangunna sthapanathintea pearilalea edukkandathe.
    GST edukkanam ennu nirbhandham undo?

    • @abhilashnar
      @abhilashnar  3 года назад

      GST kswift registration cheyyan nirbandham illa

  • @RRRONLINE2020
    @RRRONLINE2020 3 года назад +1

    Online service k swift il register cheyyan pattumo

  • @jishnudamodharan9336
    @jishnudamodharan9336 3 года назад +1

    Taliparamba 👍

  • @mustafapunnoli6364
    @mustafapunnoli6364 3 года назад +1

    Flour mill തുടങ്ങാൻ K swift register ചെയ്താൽ pollution 3 വർഷം കഴിഞ്ഞു എടുത്താൽ മതിയോ

    • @abhilashnar
      @abhilashnar  3 года назад

      Pollution kswift വഴി കിട്ടില്ല. അത് വേറെ തന്നെ എടുക്കണം

    • @mustafapunnoli6364
      @mustafapunnoli6364 3 года назад

      @@abhilashnar പൊലുഷൻ എടുക്കാതെ mill സ്റ്റാർട്ട്‌ ചെയ്തു. Consent to establish മാത്രമേ കിട്ടിയിട്ടുള്ളൂ. Consent to ഓപ്പറേഷൻ എടുക്കാതെ സ്റ്റാർട്ട്‌ ചെയ്തതിൽ വല്ല പ്രോബ്ലെവും ഉണ്ടോ

    • @abhilashnar
      @abhilashnar  3 года назад +1

      Problem ഉണ്ടോ എന്ന് ചോദിച്ചാൽ പ്രോബ്ലം ഉണ്ട്. എന്തായാലും കര്യങ്ങൾ എടുത്തു വക്കുന്നത് ആണ് നല്ലത്. വിഷമിക്കണ്ട. Mill നല്ല രീതിയിൽ പോകട്ടെ. ബാക്കി എല്ലാം എന്തായാലും ചെയ്തു വക്കാൻ മറക്കണ്ട.

  • @pranjithmp9296
    @pranjithmp9296 3 года назад +1

    Sir, eth nilavil vannittundo. Nadakkunna karyam aano eth

    • @abhilashnar
      @abhilashnar  3 года назад

      ഈ പരിപാടി നിലവിൽ വന്നിട്ട് 3 വർഷങ്ങൾ കഴിഞ്ഞു. നിലവിൽ സംരംഭം ആരംഭിക്കുന്ന ഇന്ന് മിക്കവാറും പേരും ഈ പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടാണ് ആണ് തുടക്കത്തിൽ വേണ്ടുന്ന രജിസ്ട്രേഷൻ ചെയ്യുന്നത്.

  • @dreamwhite3710
    @dreamwhite3710 3 года назад +1

    Sir lubricant engine oil repacking business register cheyyammo?
    Vere enthellam license vendi varum ?

    • @abhilashnar
      @abhilashnar  3 года назад

      ചെയ്യാലോ. പഞ്ചായത്ത് ലൈസെൻസ് / ഷോപ് & എസ്റ്റാബ്ലിഷ്‌മെന്റ് ലൈസെൻസ് / പൊല്യൂഷൻ noc gst വേണമെങ്കിൽ അതും

  • @ericmohan686
    @ericmohan686 Год назад

    Kswift registration pinneed cancel cheyyaan saadhikkumo? Allenkil athinu pizhayo niyama nadapadiyo undaakumo?

  • @harikrishnanr3708
    @harikrishnanr3708 3 года назад +1

    Sir dishwash floor cleaner toilet cleaner business ithil register cheyyan pattumo aarum onum paranj tarunilla pala pala officil chellumbol oro oro karyangal aanu parayunne aarkum tanne krithyamayi ariyilla enth cheyyanam sir pls reply sir

    • @abhilashnar
      @abhilashnar  3 года назад +1

      Dear Hari Manufacturing anenkil dhairyanayit cheytholu. Sadharana trading anenkil aanu ithil cheyyan pattathath

  • @naziribrahim9124
    @naziribrahim9124 3 года назад +1

    Kswift thru register cheythal...building permit, building number engane kittum...

    • @abhilashnar
      @abhilashnar  3 года назад

      Already building ഉണ്ടാകണം. അത് കൊടുത്തിട്ട് വേണം kswift രജിസ്റ്റർ ചെയ്യാൻ

    • @georgymathew3243
      @georgymathew3243 2 года назад

      സ്വന്തം വിട്ടിൽ ചെയ്യുന്നു എന്ന് കാണിക്കാൻ സാധിക്കുമോ അതോ വേറേ ബിൽടിങ്ങ് കാണിക്കണോ ?

    • @abhilashnar
      @abhilashnar  2 года назад

      സ്വന്തം വീട്ടിൽ കാണിക്കാം. 3 വർഷം കഴിയുമ്പോൾ വീട്ടിൽ വച്ച് ചെയ്യാൻ പറ്റുന്ന ബിസിനസ് ആണെങ്കിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. നാനോ സംരംഭം ആണെങ്കിൽ ഇത്തരം ഒരു രജിസ്ട്രേഷൻ തന്നെ ആവിശ്യം വരില്ല.

  • @babithboban2203
    @babithboban2203 3 года назад +1

    Sir wheelalignment shop k swift licence mathiyakumo

  • @sunuambazhathodi1193
    @sunuambazhathodi1193 3 года назад +1

    ഹലോ സർ,
    സ്പൈസസിൻ്റെ എക്സ്പോട്ടിങ് and ഇമ്പോർട്ടിങ് കമ്പനി ആണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്.. ഇതു വഴി രജിസ്റ്റർ ചെയ്താൽ മതിയോ?? FSSAI രജിട്രേഷൻ വേണ്ടി വരുമോ??

    • @abhilashnar
      @abhilashnar  3 года назад +1

      ഇത് വഴി ചെയ്യാൻ ആകും. ഇന്ത്യയിൽ fssai നിയമം വേണ്ടി വരും

    • @sunuambazhathodi1193
      @sunuambazhathodi1193 3 года назад +1

      @@abhilashnar thank you ❤️

    • @abhilashnar
      @abhilashnar  3 года назад

      You are welcome

  • @shijumonpc6491
    @shijumonpc6491 2 года назад

    ഈ ലൈസൻസ് ഉപയോഗിച്ച് സ്വന്തം പ്രോഡക്റ്റ് ചെറിയ എംഎൽഎം മോഡൽ മാർക്കറ്റിൽ രീതിയിൽ പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യാൻ സാധിക്കുമോ മൂന്നു വർഷത്തിനുള്ളിൽ മറ്റു ലൈസൻസുകൾ എടുത്താൽ മതിയോ

  • @baijuthevalakkara8164
    @baijuthevalakkara8164 4 года назад +1

    d&o ലൈസൻസ് ലീഗൽമെട്രോളജി യും ഇതിൽ ലഭ്യമാകുമോ

    • @abhilashnar
      @abhilashnar  4 года назад

      Yes. Doesn’t include legal metrology permissions.

    • @baijuthevalakkara8164
      @baijuthevalakkara8164 4 года назад

      @@abhilashnar വളരെയേറെ നന്ദി,

  • @sivanidev5557
    @sivanidev5557 3 года назад +1

    Sr വീടിന് ചേർന്ന് ഷെഡ്‌ൽ ചിപ്സ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് ,fassai paking licence എടുത്തിട്ടുണ്ട്,k swift ഞാൻ എടുക്കണോ

    • @abhilashnar
      @abhilashnar  3 года назад

      നാനോ സംരംഭം ആയിട്ടല്ലേ താങ്കൾ സ്ഥാപനം നടത്തുന്നത്. അപ്പോൾ വേണ്ട

    • @sivanidev5557
      @sivanidev5557 3 года назад +1

      Thanks sr

    • @abhilashnar
      @abhilashnar  3 года назад

      You are welcome

  • @ajayakumark.v.6756
    @ajayakumark.v.6756 4 года назад +1

    ചറുകിട ഹോട്ടൽ എങ്ങിനെ തുടങ്ങാം

    • @abhilashnar
      @abhilashnar  4 года назад

      You can apply for permission for a small scale hotel as it is mentioned in the video

  • @gopi2818
    @gopi2818 3 года назад +1

    സർ, ഞാൻ രണ്ടു വർഷം മുൻപ് ഒരു സ്നാക്സ്‌ & ചിപ്സ് കമ്പനി നടത്തിയിരുന്നു. സാമ്പത്തികമായ പ്രശന്നം മൂലം നിർത്തി വെക്കുകയാണു് ഉണ്ടായത്. ആ സമയത്ത് ., പഞ്ചായത്തിൽ നന്നും D& O License എടുത്തിരുന്നു. അതിനെറ കാലാവധി കഴിഞ്ഞ തിന് ശേഷം , പിന്നീട് അത് പുതുക്കുകയോ പുതിയത് എടുക്കുകയോ ചെയ്തിരുന്നില്ല- ഇപ്പോൾ പുതിയ D / O Liceance എടുക്കണമെങ്കിൽ , നേരിട്ട് പഞ്ചായത്തിനെ സമീപിക്കണമോ അതോ K SiFlt ലൂടെ Apply ചെയ്താൽ മതിയാവുമോ ?
    മറുപടി പ്രതീക്ഷിക്കുന്നു '

    • @abhilashnar
      @abhilashnar  3 года назад +1

      സുഹൃത്തേ നിലവിൽ D &O ലൈസൻസ് ഇല്ല അതിനുപകരം പുതിയ ലൈസൻസ് ആണ് ഉള്ളത്. താങ്കളുടെ ലൈസൻസ് പുതുക്കാത്ത സ്ഥിതിക്ക് പുതിയ ലൈസൻസ് എടുക്കേണ്ടതാണ്. താങ്കൾക്ക് കേസ് kswift വഴി അപ്ലൈ ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താലും മൂന്നുവർഷം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ഇതിൽ അല്ലെങ്കിൽ മൂന്നുവർഷത്തിനുള്ളിൽ ഇതിൽ എല്ലാ തരത്തിൽ പെട്ട ലൈസൻസുകളും താങ്കൾ എടുക്കേണ്ടതാണ്.

    • @gopi2818
      @gopi2818 3 года назад +1

      @@abhilashnar okay Sir, പിന്നീട് Liceance എടുക്കുകയാണെങ്കിലും .,. നേരിട്ട് പഞ്ചായത്തിൽ പോയി നേരിട്ട് Application കൊടുക്കണമോ or K - Swift മുഖേന ലഭിക്കുമോ?

    • @abhilashnar
      @abhilashnar  3 года назад +1

      നേരിട്ട് തന്നെ പോയി എടുക്കണം

  • @OLX-hi3vy
    @OLX-hi3vy 4 года назад +2

    Its only an "ACKNOWLEDGEMENT CERTIFICATE" after the initial registration.
    The government has the right to accept or reject or to raise queries on the application within 30 days for the "LICENSE".
    So for the safer side wait till 30 days for the "LICENCE" OR "DEEMED LICENCE" and start the business.

  • @shabeer497
    @shabeer497 4 года назад +1

    ഒരു ലോഗിൻ ഐഡി നിന്നും ഒന്നിൽ കൂടുതൽ രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ

    • @abhilashnar
      @abhilashnar  4 года назад +1

      Yes. Ethra business venamenkilum register cheyyam.

    • @shabeer497
      @shabeer497 4 года назад

      @@abhilashnar സാർ, എന്റെ ലോഗിൻ ഐഡി ഉപയോഗിച്ചു മറ്റൊരാളുടെ രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ

    • @abhilashnar
      @abhilashnar  4 года назад

      Sorry. Ath pattilla

  • @aserventofallah2357
    @aserventofallah2357 3 года назад +1

    ഫാസി ലൈസൻസും ,പാക്കിങ് ലൈസൻസും ഉൾപെടുമൊ .പിന്നെ സർ എനിക്ക് ഒരു പാക്കിങ് യൂണിറ്റാണ് തുടങ്ങേണ്ടത് പക്ഷെ ഒരു കടമുറി എടുത്ത് ചെയ്യാനുള്ള ബഡ്ജറ്റ് ഇല്ല എന്നാൽ മാസ വാടക നിരക്കിൽ ചെറിയ വീട് ലഭിക്കാനുണ്ട് ഇതു വച്ച് എനിക്ക് ഈലൈസൻസും കാര്യങ്ങളും ശരിയാക്കാൻ പറ്റുമൊ

    • @abhilashnar
      @abhilashnar  3 года назад +1

      ഇല്ല. ഇവ രണ്ടും കേന്ദ്ര നിയമങ്ങൾ ആണ്. സംസ്ഥാന നിയമങ്ങൾ ഇവയ്ക്ക് ബാധകമാവില്ല

    • @aserventofallah2357
      @aserventofallah2357 3 года назад +1

      @@abhilashnar ഫാസി ലൈസൻസും ,പാക്കിങ് ലൈസൻസും ഉൾപെടുമൊ .പിന്നെ സർ എനിക്ക് ഒരു പാക്കിങ് യൂണിറ്റാണ് തുടങ്ങേണ്ടത് പക്ഷെ ഒരു കടമുറി എടുത്ത് ചെയ്യാനുള്ള ബഡ്ജറ്റ് ഇല്ല എന്നാൽ മാസ വാടക നിരക്കിൽ ചെറിയ വീട് ലഭിക്കാനുണ്ട് ഇതു വച്ച് എനിക്ക് ഈലൈസൻസും കാര്യങ്ങളും ശരിയാക്കാൻ പറ്റുമൊ

    • @abhilashnar
      @abhilashnar  3 года назад +1

      @@aserventofallah2357 വീട് അഡ്രസ്സ് വച്ച് fssai registration and packers license എടുക്കാം. നാനോ സംരംഭം ആണ് താങ്കളുടേത് എന്ന് തോന്നുന്നു. അത് കൊണ്ട് പഞ്ചായത്ത് ലൈസൻസ് വേണ്ടി വരില്ല

  • @sinoshaji5211
    @sinoshaji5211 3 года назад +1

    Sir clinic register ചെയ്യാൻ പറ്റുമോ

  • @SunilKumar-cx8ho
    @SunilKumar-cx8ho 3 года назад +1

    Beauty salons edhu katagari anu pollution.

    • @abhilashnar
      @abhilashnar  3 года назад

      Depending up on the local self bodies decision you may be asked to take pollution control board certification. Otherwise a visit by the local self bodies will do the task. Beauty Parlour is in white category. So usually it doesn't require pollution control board certification

  • @shahinap1686
    @shahinap1686 3 года назад +1

    Sir..ente veedinte aduth 10hp flour mill thudangan aagrahikunnu.polution certificate,biliding permit.kitti..ini meshinari vekkan aduthulla veedinte concent veno.sthapanathill ninnum 20,meeter akalamulla oru veetukar samathikunilla..sthapanthinte naduvill oru muncipalityrodum kazhinja aa veedu varunnath...avarude concent veno sir.pls reply

    • @abhilashnar
      @abhilashnar  3 года назад

      Pollution control board certification kittiyal athu mathi..panchayath allenkil municipality licence edutho? Illenkil licence esukkumbol pollution control board certification kanikku

    • @shahinap1686
      @shahinap1686 3 года назад +1

      @@abhilashnar thanks

  • @latheefknr3332
    @latheefknr3332 3 года назад +1

    sir k swiftൽ റജിഃചെയ്ത് അക്നോഃകിട്ടിയാൽ ഒരുമാസം ഗ്രേസ് പിരീഡാണന്ന് പറഞ്ഞുവല്ലൊ.ഇതിനിടക്ക് പഞ്ചായത്തീന്നൊ മറ്റൊ തടസ്സത വരുമൊ?means building വിസ്താരം പോരാ,പൊല്യൂഷൻ വേണം,ഇങ്ങിനെ എന്തങ്കിലും കാരണം പറഞ്ഞ്.എങ്കിൽ എന്തു ചെയ്യും.

    • @abhilashnar
      @abhilashnar  3 года назад

      Kswift registration ചെയ്യുമ്പോൾ നിയമം അനുസരിച്ച് തന്നെ ചെയ്യണം. ഒരു മാസത്തിനുള്ളിൽ എന്തെകിലും clarification ആവിശ്യം ഉണ്ടെങ്കിൽ താങ്കളെ ബന്ധപ്പെടാൻ ആണ് ഒരു മാസം ഗ്രേസ് period വക്കുന്നത്. 3 വർഷം പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും kswift വഴി ലഭിക്കുന്ന permission ബന്ധപ്പെട്ട department നിന്നും inspection ഒന്നും തന്നെ, വേറെ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലെങ്കിൽ, ഉണ്ടാകരുത് എന്നാണ്

    • @latheefknr3332
      @latheefknr3332 3 года назад

      @@abhilashnar ഞാൻ 5hp കുള്ളിലുള്ള ഒരു manufat;unit തുടങ്ങുവാൻ നിയമപ്രകാരം തന്നെ എല്ലാം ചെയ്യും.ചെറിയൊരു പോരായ്മ വരുമെന്ന് തോന്നുന്നത് കൊമേഷ്യൽ buildig ഉയരം(3.6m)ഇല്ലാ എന്നതാണ്.manufaterig unit_തുടങ്ങിയില്ല.udyam regi ചെയ്തു.കൂടെ k swift എടുക്കാൻ വേണ്ടിയാണ്.3വർഷത്തിനുള്ളിൽ buildig മാറ്റിയാൽ മതിയാവുമൊ.sir,i will wait for u r valuble reply

    • @abhilashnar
      @abhilashnar  3 года назад +1

      Kswift self declaration aanu nammal kodukkunnath. Athayath niyamangal ellam nammal palichu kondanu thudangunnath enna declaration. Angane alla ennundenkil 3 varsham kazhinj matiyal mathiyakum

  • @ajithj7096
    @ajithj7096 3 года назад +1

    ഹായ് സാർ , ഞാൻ ഒരു കടയിൽ തന്നെ ഒരു സ്നാക്സ് & കൂൾ ബാറും, ഒരു ബുക്ക് സ്റ്റാൾ with Photo Copy മെഷ്യനും തുടങ്ങാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ തുടങ്ങുന്നതിന് പെർമിഷൻ കിട്ടുമോ?
    അതിന് എന്തെല്ലാം ലൈസൻസ് ആണ് വേണ്ടത് എന്ന് ഒന്നു പറഞ്ഞു തരാമോ ?

    • @abhilashnar
      @abhilashnar  3 года назад +1

      താങ്കളുടെ പഞ്ചായത്ത് ആണ് പെർമിഷൻ തരേണ്ടത്. സാധാരണ വ്യത്യസ്ത വിഭാഗങ്ങൾ ഒന്നിച്ചു നടത്താൻ ഒരു ഷോപ്പിൽ അനുവാദം നൽകാറില്ല. തരില്ല എന്നും അർത്ഥമില്ല. പഞ്ചായത്ത് തീരുമാനമാണ്. അവരെ സമീപിച്ചു നോക്കു

    • @ajithj7096
      @ajithj7096 3 года назад +1

      @@abhilashnar
      Thanks sir👍

    • @abhilashnar
      @abhilashnar  3 года назад

      Welcome

  • @keventpartner6816
    @keventpartner6816 3 года назад +1

    സാർ, Kswift മാനദണ്ഡം പ്രകാരം msme ബിസിനസ്‌ ചെയുവാൻ വീട് നമ്പർ മതി കാണിക്കുന്നു. ചെറിയ ഹോട്ടൽ ഗ്രീൻ category കാണുന്നുമുണ്ട്. പുതിയ ഒരു കേട്ടിട്ടിടം എടുക്കുവാൻ ഉള്ള സാമ്പത്തിക ശേഷി ഇല്ല. അങ്ങനെയെങ്കിൽ എന്റെ വീടിന്റെ മുന്നിൽ എനിക്ക് ചെറുകിട ഹോട്ടൽ തുടങ്ങുവാൻ എന്റെ വീട് നമ്പർ വച്ചു k സ്വിഫ്റ്റിൽ ലൈസൻസ് എടുത്ത ശേഷം വീടിന്റെ മുറ്റത്ത് ഷെഡ് കെട്ടി കച്ചവടം ചെയ്യാൻ പറ്റുമോ?

    • @abhilashnar
      @abhilashnar  3 года назад +1

      Cheyyunnath kond kuzhappam illa. Kswift tharunnath 3 varshathek ulla temporary permission aanu.

    • @keventpartner6816
      @keventpartner6816 3 года назад +1

      @@abhilashnar ok. Then fssai certificate kswift mathram mathiyo....vere eathelum certificate kude veno sir?

    • @abhilashnar
      @abhilashnar  3 года назад

      Better nerit panchayath Registration cheyyuka, fssai edukkuka, pollution certificate Hajarakendi varum

  • @shakkeebkolakkoden9033
    @shakkeebkolakkoden9033 3 года назад +1

    Paking licence kittumo

    • @abhilashnar
      @abhilashnar  3 года назад

      Packing licence central Govt act anusarich pravarthikkunna oru vibagamanu. Kswift registration polum avar sweekarikkan chila budhimuttukal und.

  • @Anu-ev4dl
    @Anu-ev4dl 8 месяцев назад

    Sir,
    Valare cheriya reethiyil vt hair oil sale cheyyan edhoke license venam

  • @blessen1520
    @blessen1520 4 года назад +1

    Certification kittyal trade mark apply cheyan pattumo

    • @abhilashnar
      @abhilashnar  4 года назад

      Thank you
      ട്രേഡ് മാർക്ക് ചെയ്യാൻ kswift മായി ബന്ധമില്ല.

  • @videogaragebyshemeer9306
    @videogaragebyshemeer9306 3 года назад +1

    Hi sir ഈ ലൈസൻസ് കൊണ്ട് fish stall cheyyan pattumo?? fssi ലൈസൻസ് ഉണ്ട്.

    • @abhilashnar
      @abhilashnar  3 года назад +1

      Fish stall oru trading business alle. Panchayath trading licence and fssai license thalkalam mathiyakum. Valiaya shop anenkil shop and establishment registration koodi edutholu

    • @videogaragebyshemeer9306
      @videogaragebyshemeer9306 3 года назад +1

      ഞാൻ ഒരു property rentinu eduthu athil ഒരു താത്കാലിക ഷെഡ് വെച്ചിട്ടുണ്ട് അവിടെ കച്ചവടം ചെയ്യാൻ വേണ്ടിയാണു. മുൻസിപ്പാലിറ്റി താത്കാലിക പെർമിഷൻ തരുന്നില്ല. അങ്ങനെയാണ് ഇപ്പോൾ kswift നിന്നും ഞാൻ ലൈസൻസ് എടുത്തത്. ഈ ലൈസൻസ് കൊണ്ട് എനിക്ക് കച്ചവടം start ചെയ്യാൻ സാധിക്കുമോ?? Pls answer me

    • @abhilashnar
      @abhilashnar  3 года назад

      കച്ചവടം kswift വഴി രെജിസ്റ്റർ ചെയ്യാൻ പറ്റുന്ന ഒന്നല്ല കാരണം അത് വ്യവസായത്തിന്റെ പരിധിയിൽ വരില്ല എന്നത് kondanu

  • @CalicutGallery
    @CalicutGallery 4 года назад +1

    Marketing firm thudangan ithil cheyyan pattuo

  • @jobindemello2429
    @jobindemello2429 3 года назад +1

    Acknowledgement certificate kittiyathin shesham thudangan udeshikuna businessinte name maatan patumo?

    • @abhilashnar
      @abhilashnar  3 года назад +2

      Mattathirikkunnathanu nallath. Athyavishyam anenkil new business ayit register cheyyuka. Allenkil register cheytha name thanne legally, athupole paper documents vakkuka ennit new name sthapanathinu kodukkuka.appol sthapanathinu new name varum athanu public kanuka pakshe legally register cheytha name ayirikkum aa name under new name kanichal mathi

    • @jobindemello2429
      @jobindemello2429 3 года назад +1

      Application approved aayi..But download varunilla, mail vannitund n k swiftly poyi acknowledgement download cheyanum parayunund. But kittunila. vere enthenkilum option undo.?

    • @jobindemello2429
      @jobindemello2429 3 года назад +1

      Abhilashetta acknowledgement kitti. Ithil eni vere onnum cheyan ilalo. Bussiness start cheythoode. Same time license workum start cheythoode.

    • @abhilashnar
      @abhilashnar  3 года назад

      Yes...brother... Go ahead

  • @SKHere
    @SKHere 3 года назад +1

    Sir, ഒരു Engineering Design consultancy ആണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. അതിനു ഇത് ചെയ്‌താൽ മതിയോ ? വേറെ എന്തെങ്കിലും വേണോ ?

  • @prasannasudhakaran181
    @prasannasudhakaran181 3 года назад +1

    Sir njan munp flour mill nadathiya ente thanne buildingil puthuthayi flour mill 10 HP thudangan udheysikkunnu pollution concent to operation eduthal mathiyo. 10 varsham munne stapanam nirthi machines vittu muncipal licence ozhivakkiyirunnu room tax adachu varunnunde please reply.

    • @abhilashnar
      @abhilashnar  3 года назад

      Municipal licence edukkanam, pollution certificate venam, municipal licence Pettannu edukkunnilla enkil kswift vazhi register cheythalum mathi.

    • @prasannasudhakaran181
      @prasannasudhakaran181 3 года назад +1

      @@abhilashnar Thanks. K swift eduthe pollution consent to operate apply cheythale mathiyo Sir. ?

    • @abhilashnar
      @abhilashnar  3 года назад

      Yes. Pollution control board licence ningalk building registration details vachu edukkan sadhikkum

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 4 месяца назад

    Hi

  • @sadiqueodervit4730
    @sadiqueodervit4730 4 года назад +1

    hai... sir applya cheythapo payment prossassing ayi....pine enganya e payment cheyyuga

    • @abhilashnar
      @abhilashnar  4 года назад +1

      Payment aayilla. Pinne payment processing nadakkunnilla athalle prashnam

    • @sadiquevallikkadan4099
      @sadiquevallikkadan4099 3 года назад +1

      Hi. സർ.... പിന്നെ അത് clearayi.. ലൈസൻസ് കിട്ടി.....ഞൻ ഉദ്ദേശിക്കുന്നദ് നോൺ food itemas റബ്ബർബൻഡ്, pin,മുൾട്ടാണി മിറ്റി അങ്ങനെയുള്ള പ്രൈഡക്ടുഗൽ ചെറിയ പാക്കക്കുകൾ ആക്കി മാർക്കറ്റിൽ കൊടുക്കാനാണ്.. അപ്പോ എനിക്ക് ഇനി vere ലൈസൻസ് ഏതെങ്കിലും എടുക്കണോ

    • @abhilashnar
      @abhilashnar  3 года назад

      Packers licence
      Shop and establishment registration with labour department

  • @sanoojsurendran5242
    @sanoojsurendran5242 3 года назад +1

    സാർ, ഒരു മീൻ മാർക്കറ്റ് (പീടിക )തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം???

  • @filusfasion4529
    @filusfasion4529 3 года назад +1

    Retaurant &residency licence edukan etha category...?

    • @abhilashnar
      @abhilashnar  3 года назад +1

      പൊല്ലുഷൻ ആണെങ്കിൽ ഗ്രീൻ കാറ്റഗറി ആണ് വരിക

  • @mohamedsaheed7719
    @mohamedsaheed7719 4 года назад +1

    Medical shop thudangan ee vazhi register cheyyendathundo sir?

    • @abhilashnar
      @abhilashnar  4 года назад +1

      Not required. Ith msme sector mathramanu. Medical shop trading business alle

    • @deepaknandanam
      @deepaknandanam 3 года назад +1

      Medical shoppinu enthokke licence venam?

    • @abhilashnar
      @abhilashnar  3 года назад

      Panchayat licence, pharmacy licence

  • @jidhinjames4703
    @jidhinjames4703 4 года назад +1

    Supermarket start cheyan pattoo

    • @abhilashnar
      @abhilashnar  4 года назад

      Supermarket is not an msme so can’t take permission through kswift. Instead you have to take permission directly from your local bodies

  • @sarathmenont5521
    @sarathmenont5521 4 года назад +1

    Apo food license edukkande.. food aye related business cheyumbol? Ee site el ulla statement mathram mathio?

    • @abhilashnar
      @abhilashnar  4 года назад +1

      Food related business anenkil fssai registration edukkanam

    • @anamikageorgeaarongeorge2960
      @anamikageorgeaarongeorge2960 3 года назад

      Fssai registration engane edukkum

    • @abhilashnar
      @abhilashnar  3 года назад

      Pls contact near by akshaya/csc centers. Its not that difficult

  • @dewdrops5710
    @dewdrops5710 Год назад

    Sir ee licence eduthal oru job consultancy thudangan pattumo

  • @figurfashions
    @figurfashions 4 года назад +1

    Sir repacking ചെയ്യുവാൻ food items packer licence k swift വഴി പറ്റുമോ

    • @abhilashnar
      @abhilashnar  4 года назад

      Illa. Legal metrology office ninnum aanu labhikkuka

    • @abhilashnar
      @abhilashnar  4 года назад +1

      Fooditems ayathu kond fssai registration koode edutholu

    • @figurfashions
      @figurfashions 4 года назад +2

      🙏നന്ദി sir

    • @abhilashnar
      @abhilashnar  4 года назад

      Welcome sir

  • @saheermodicare7291
    @saheermodicare7291 3 года назад +1

    സർ, ഞാൻ വീടിനു മുൻപിലുള്ള സ്ഥലത്ത് ഒരു ഷെഡ്കെട്ടി അതിൽ ഒരു തട്ടുകട തുടങ്ങാൻ പ്ലാൻ ഉണ്ട് അതിന് എന്തൊക്കെയാണ് വേണ്ടത് എങ്ങനെയാണ് ലൈസൻസ് ആവശ്യമുണ്ടോ,, റിപ്ലൈ പ്രതീക്ഷിക്കുന്നു പ്ലീസ്

    • @abhilashnar
      @abhilashnar  3 года назад

      Fssai licence nirbandham aanu. Thankalk thalkalam ath mathram mathiyakum. Pinne aduthulla PHC doctor health check cheytha certificate 6 masam koodumbol onnu eduth vacholu

    • @saheermodicare7291
      @saheermodicare7291 3 года назад

      @@abhilashnar സർ, താങ്ക്സ് വ്യക്തമായ റിപ്ലൈ തന്നതിന്,

    • @saheermodicare7291
      @saheermodicare7291 3 года назад +1

      @@abhilashnar ഷെഡ്‌ഡിന് പഞ്ചായത് അനുമതി വേണോ

    • @abhilashnar
      @abhilashnar  3 года назад

      ഒരു ഷെഡ് പണിയുമ്പോൾ അത് പഞ്ചായത്ത് വന്നു നമ്പർ ഇടും. നമ്പർ ഇട്ടാൽ ആണ് നമുക്ക് kseb കണക്ഷൻ എടുക്കാൻ സാധിക്കുക. താങ്കൾ ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഷെഡ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതായിരിക്കും ഒന്ന് കൂടി നല്ലത്. പഞ്ചായത്ത് ലൈസൻസ് വേണ്ടാത്ത ബിസിനസ് ആണെങ്കിൽ കൂടി. വളരേ ചെറുത് ഒക്കെ ആണെങ്കിൽ വേണമെന്നില്ല

    • @saheermodicare7291
      @saheermodicare7291 3 года назад +1

      @@abhilashnar thanks സർ, നല്ലൊരു റിപ്ലൈ തന്നതിന്,

  • @gowthaman8747
    @gowthaman8747 4 года назад +1

    Veetil thanne shed il..cheriya shop ,,athyavashya vasthukkal sale cheyyanulla shop...ready aakan k swift vazhi pattumo

    • @abhilashnar
      @abhilashnar  4 года назад +1

      Sadharana vilpana nadathunna trading business anenkil kswift vazhi apply cheyyan pattilla

    • @gowthaman8747
      @gowthaman8747 4 года назад +1

      @@abhilashnar ok sir thanku , Ennal enikku engane license edukkan pattum....

    • @abhilashnar
      @abhilashnar  4 года назад

      Vere thanne shedum athinu vere nimberum undenkil sadharana trade licence panchayathil ninnum edutholu.

    • @gowthaman8747
      @gowthaman8747 4 года назад +1

      @@abhilashnar ok sir..Thank you