വ്യവസായം ആരംഭിക്കാൻ ഉള്ള ലൈസൻസ് എടുക്കൽ ഇനി ഈസിയാണ്. Introduction to K Swift

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കേരളത്തിൽ വ്യവസായം ആരംഭിക്കാനുള്ള ലൈസൻസ് നടപടിക്രമങ്ങൾ വളരെ ലളിതവും ആയാസ രഹിതവുമാക്കുന്ന കെ സ്വിഫ്റ്റിനെ പറ്റിയാണ് ഇന്നത്തെ സംരംഭ വർത്തമാനം. #KSwift #MSMElicense #VKadarsh #KeralaIndustry #വ്യവസായം #കെസ്വിഫ്റ്റ്

Комментарии • 76

  • @anilullas7775
    @anilullas7775 10 месяцев назад

    ഒന്പോടെ തള്ളതെ? കുഞ്ഞമ്മയുടെ മപ്പള്ള

  • @saleemmy4432
    @saleemmy4432 4 года назад

    Sir
    Udyamitra വഴി ഓൺലൈനിൽ mudra ലോൺ ന് അപേക്ഷിച്ചു ഒരാഴ്ച്ച ആയി ഇനി എന്താണ് ചെയ്യേണ്ടത്? ??
    എനിക്ക് 2 ലക്ഷത്തിന്റെ home loan ഉണ്ട്. മാർച്ച്‌ മാസം വരെ അടച്ചു. പിന്നെ മൊറൊട്ടോറിയം കിട്ടിയതിനാൽ adachilla. അത് കൊണ്ട് മുദ്ര ലോൺ കിട്ടാതെ വരുമോ?

    • @vkadarsh
      @vkadarsh  4 года назад

      അത് ഒരു പ്രശ്നമാകില്ല

  • @kankeralaact
    @kankeralaact 6 месяцев назад +1

    Congratulations

  • @Yashodee
    @Yashodee 10 месяцев назад

    Restaurant ന് FSSAI Licence എടുക്കുവാൻ പഞ്ചായത്ത് ലൈസൻസ് വേണം, K-swift വഴി പഞ്ചായത്ത് ലൈസൻസ് ലഭ്യമാക്കുമോ

  • @shihasak3951
    @shihasak3951 8 месяцев назад

    Personality development center തുടങ്ങാൻ, ഒരു വീട് എടുത്ത് ചെയ്യാൻ എന്ത് ചെയ്യണം corporation area ആണ്.

  • @Micheljackson-v2p
    @Micheljackson-v2p Год назад

    വീടിനോട് ചേർന്നിട്ട് textiles Retail ചെയ്യാൻ കഴിയോ ( 250 square feet)

  • @ajithu8952
    @ajithu8952 2 года назад

    ചുരുങ്ങിയ സമയം കൊണ്ട് സമഗ്രമായി പറഞ്ഞു. നന്ദി

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 2 года назад

    കേരളത്തിൽ ബിസിനസ്സ് നടക്കുമോ ബിസിനസ്സ് പച്ചപിടിച്ചു വരുമ്പോൾ ഉദ്യോഗസ്ഥർ വന്ന് പ്രശ്നമുണ്ടാകും അതിന് എന്ത് ചെയ്യണം കേരളം രണ്ടാമത് പിറവി എടുകണ്ണം എത്രയോ ആളുകൾ കേരളത്തിൽ നിന്നും ബിസിനസ്സ് ചെയ്യാൻ കയ്യാതെ അന്യസംസ്ഥാനങ്ങളിൽ പോയി ജീവിക്കുന്നു

  • @1238180
    @1238180 2 года назад

    Payment cheyyan കഴിയുന്നില്ല.

  • @junaidkh4502
    @junaidkh4502 4 года назад

    കോഴി, ആട്, പശു, എന്നിവ വളർത്തുന്നതിനുള്ള ഫാം തുടങ്ങുന്നതിന് എത്ര സ്ഥലം വേണ്ടി വരും.

  • @naturesecret7149
    @naturesecret7149 2 года назад

    Sir ഹെയർ ഓയിൽ നു ലൈസൻസ് എടുക്കാൻ എന്താ ചെയ്യേണ്ടത്

  • @ragesh843
    @ragesh843 3 года назад

    Car washing center thudagan ithu mathiyo pollution certificate 3 years nullil eaduthal mathiyo panchayathil ariyikendathundo

  • @dcweddingplanners449
    @dcweddingplanners449 3 года назад

    sir.
    ഞാൻ wedding ഫോട്ടോഗ്രാഫി സർവിസ് ആണ് ചെയ്യുന്നത്, അതിന്റെ ലൈസൻസ് ഇതിൽ ചെയ്യാമോ, ഞാൻ health ഓഫീസിൽ ലൈസൻസ് എടുക്കാനുള്ള അപേക്ഷ കൊടുത്തിട്ടുണ്ട്, അവർ വലിപ്പിക്കാൻ സാത്യതയുണ്ട്‌, എന്നോട് പലരും പറഞ്ഞു കൈക്കൂലി കൊടുക്കേണ്ടി വരുമെന്ന്,
    ഞാൻ എന്താണ് ചെയ്യേണത് പ്ളീസ് ഹെല്പ്,
    ഏത് ലൈസൻസ് ആണ് ഞാൻ എടുക്കേണ്ടത്, കമ്പ്യൂട്ടർ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്, ക്യാമറാ outdoor അഥവാ വെഡിങ് ഷൂട്ടിങ് ആണ്,
    ബോർഡ് വെക്കണം

  • @mayahari123
    @mayahari123 4 года назад +1

    Thanks, good information

  • @praveenrajk1972
    @praveenrajk1972 3 года назад

    Online Fleet management(Basically E-commerce operator) nu Enthokke Licence venam?

  • @ecmediae7265
    @ecmediae7265 2 года назад

    Etu bank accept cheyyuullaa masheee. Chumma tattipppaaa

  • @amminiayyappanayyappan108
    @amminiayyappanayyappan108 3 года назад

    Sir oru marriage buerow register cheyyan pattumo

  • @alswaadbiriyanikada4252
    @alswaadbiriyanikada4252 3 года назад

    License ഇല്ലാതെ 3 വർഷം പ്രവർത്തിക്കാം എന്നുള്ള നിയമത്തെ കുറിച്ച് പറയാമോ ഒരു ബിരിയനികട തുടങ്ങാൻ ആണ്‌

    • @vkadarsh
      @vkadarsh  3 года назад

      കട എന്നാൽ വ്യവസായം അല്ല. അതിനുള്ള അനുമതി നൽകേണ്ടത് അതാത് പഞ്ചായത്ത് / നഗരസഭ ആണ്

  • @prabakaranv714
    @prabakaranv714 3 года назад

    കാഞ്ഞങ്ങാട് താലുക്ക് വ്യവസായ ഓഫിസിൽ ഇത് ചെയ്യാൻ കൂട്ടാക്കുന്നില്ല

    • @vkadarsh
      @vkadarsh  3 года назад

      കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ പരാതിപ്പെടൂ

  • @lookaptclassifieds4928
    @lookaptclassifieds4928 3 года назад

    ഇത്തരത്തിൽ എടുക്കുന്ന ലൈസൻസ് ഉണ്ടെങ്കിൽ യൂണിയൻ ബാങ്കിൽ നിന്നും കറന്റ്‌ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ

  • @manikantanzone4853
    @manikantanzone4853 3 года назад

    uvva uvva,,,,dialogokke kollaam

  • @akhilasok8064
    @akhilasok8064 3 года назад

    സർ, ക്ലീനിങ് പ്രോഡക്റ്റ് ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യാൻ എന്തൊക്കെ ലൈസൻസ് വേണം?

    • @vkadarsh
      @vkadarsh  3 года назад

      നിർമ്മാണമോ വിതരണമോ. നിർമ്മാണം ആണെങ്കിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൽ അന്വേഷിക്കുക. വിതരണം അഥവാ പിപണനം ആണെങ്കിൽ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി അനുമതി മതിയാകും.

    • @akhilasok8064
      @akhilasok8064 3 года назад

      @@vkadarsh tnx sir

  • @BIJUSBLOGS
    @BIJUSBLOGS 4 года назад

    Packer license ഇതിൻ്റെ പരിധിയിൽ വരുമോ?

    • @vkadarsh
      @vkadarsh  4 года назад

      വിശദമാക്കാമോ

    • @SijuRajan
      @SijuRajan 3 года назад

      Varilla

  • @remya5010
    @remya5010 3 года назад

    Sir enik cosmetic items business cheyyanamennu thalparyam undu.athinu ethu license anu ithil edukendathu

  • @sreerag4550
    @sreerag4550 4 года назад

    Sir ഒരു money lending business start ചെയ്യാൻ എന്തൊക്കെയാണ് ആണ് ആവശ്യമായുളത് എന്ന് പറഞ്ഞു തരാമോ?

    • @vkadarsh
      @vkadarsh  4 года назад +1

      KML Act പ്രകാരമോ NBFC ആയോ ലൈസൻസ് എടുക്കുക.

    • @sreerag4550
      @sreerag4550 4 года назад

      @@vkadarsh NBFC ക്ക് വലിയ മുടക്ക് മുതൽ വേണ്ടേ 2 Cr വേണ മെന്നാണ് ഞാൻ മനസ്സിലാക്കിയത്..KML act നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ...

    • @vkadarsh
      @vkadarsh  4 года назад +1

      @@sreerag4550 ശ്രമിക്കാം

  • @ecmediae7265
    @ecmediae7265 2 года назад

    Work from home oneline job nu etu venoo. Udyogadr undu.

  • @learning6094
    @learning6094 4 года назад

    Adipoli❣️
    Nalla info

  • @visweshbhatt
    @visweshbhatt 3 года назад

    Sir, ഞാൻ കമ്പ്യൂട്ടർ സർവീസ് ആണ് ചെയുന്നത്. ഓൺ സൈറ്റ് വർക്ക്‌ ആണ്. ഇപ്പൊ ഒരു കാടമുറി കിട്ടിട്ടുണ്ട്. അവിടെ സ്ഥാപനത്തിന്റെ പേരും കമ്പ്യൂട്ടർ സർവീസ് ബോർഡ്‌ വെച്ച് എനിക്ക് വർക്ക്‌ ചെയ്യാൻ ഏതു ലൈസൻസ് ആണ് എടുക്കേണ്ടത്?

    • @vkadarsh
      @vkadarsh  3 года назад +1

      ഉദ്യം രജിസ്ട്രേഷൻ

    • @visweshbhatt
      @visweshbhatt 3 года назад

      @@vkadarsh Thankyou sir, will check about that

  • @harikrishnanr3708
    @harikrishnanr3708 3 года назад

    Sir dishwash floorcleaner toilet cleaner manufacturing cheyth vilkunathinu k swift registration vazhi pattumo

    • @vkadarsh
      @vkadarsh  3 года назад

      നിർമ്മിക്കുന്നത് ആണെങ്കിൽ പറ്റും

    • @harikrishnanr3708
      @harikrishnanr3708 3 года назад

      @@vkadarsh pollution certificate vendi varumo

    • @vkadarsh
      @vkadarsh  3 года назад

      @@harikrishnanr3708 ഇതിന്റെ പരിധിയിൽ വരാത്ത സർട്ടിഫിക്കറ്റുകൾ സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

  • @shivoham369
    @shivoham369 4 года назад

    സർ ഞാൻ ഉദ്യോഗ് ആധാർ റജിസ്ട്രേഷനിൽ ഒരു സ്ഥാപനം ഇപ്പോൾ നടത്തുന്നുണ്ട്.. അത് K-SWIFT ആയി ഞാൻ ലിങ്ക് ചെയ്യേണ്ട കാര്യം ഉണ്ടോ? ചെയ്താൽ എനിക്ക് അതിന്റെ ഗുണങ്ങൾ എന്തെങ്കിലും ഉണ്ടോ?

    • @vkadarsh
      @vkadarsh  4 года назад

      കെ സ്വിഫ്റ്റ് പുതിയ വ്യവസായം തുടങ്ങേണ്ടവർക്ക് അല്ലെ

    • @shivoham369
      @shivoham369 4 года назад

      @@vkadarsh ok

  • @LoginCSCKadapuzhaLogin
    @LoginCSCKadapuzhaLogin 9 месяцев назад

    Good information

  • @ragesh1287
    @ragesh1287 3 года назад

    സർ ഞാൻ രാഗേഷ് എനിക്ക് വീട്ടിൽ തന്നെ ഒരു ബേക്കറി യൂണിറ്റ് (ഷോപ്പ് അല്ല കടകളിൽ സപ്ലൈ ചെയ്യാൻ )തുടങ്ങാൻ ഏതൊക്കെ ലൈസൻസ് എടുക്കണം,
    K swift ലൈസൻസ് എടുക്കണമോ അതിനു?

    • @vkadarsh
      @vkadarsh  3 года назад +1

      ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമീപിക്കുക. വീട്ടിൽ ചെറിയ വ്യവസായം തുടങ്ങുന്നതിന് സഹായകരമായ തരത്തിൽ ഇപ്പോൾ വ്യവസായ നയം അനുകൂലമാണ്.
      അനുമതി ഉള്ള പക്ഷം സർട്ടിഫിക്കറ്റിന് ഈ പറഞ്ഞ കെ സ്വിഫ്റ്റ് പോർട്ടൽ മതിയാകും.

    • @ragesh1287
      @ragesh1287 3 года назад

      @@vkadarsh thank you sir

    • @sangeeth7204
      @sangeeth7204 3 года назад

      Kittiyo

  • @shinekumar3380
    @shinekumar3380 3 года назад

    What are the licences required for spices trading? which are the issuing authority?

    • @vkadarsh
      @vkadarsh  3 года назад

      പ്രദേശത്തെ നഗരസഭ അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ അന്വേഷിക്കുക. ഏതായാലും വില്പനയ്ക്ക് ഉള്ള ലൈസൻസ് വേണം. എസ് എസ് എസ് എ ഐ (ഭക്ഷ്യ സുരക്ഷാ) വേണമോ എന്നത് അതിന്റെ ഓഫീസിൽ തിരക്കുക.

  • @AshrafAshraf-ne5fu
    @AshrafAshraf-ne5fu 3 года назад

    Kswift, Udyam, ithil ethaan vendath?

    • @vkadarsh
      @vkadarsh  3 года назад +1

      കെ സ്വിഫ്റ്റ് ഒരു ഏകജാലക സംവിധാനമാണ്, അതായത് പല ലൈസൻസുകൾ ഏകീകരിക്കുന്ന എളുപ്പ വഴി, ഉദ്യം രജിസ്റ്റ്രേഷൻ ആകട്ടെ പ്രവർത്തനം ആരംഭിച്ച വ്യവസായ / സേവന സംരംഭങ്ങൾക്കുള്ള കേന്ദ്ര സർക്കാർ രജിസ്റ്റ്രേഷനാണ്.

    • @SignIn-xi4cd
      @SignIn-xi4cd 5 месяцев назад

      Hi

  • @drrajeswarir8296
    @drrajeswarir8296 3 года назад

    Sir skill development and Research centre ithil varunnathano. K Swift license vechu webinar, training nadathumbam certificate kodukkan pattumo kuttikalkku. Please Reply

    • @vkadarsh
      @vkadarsh  3 года назад

      സ്കിൽ ഡവലപ്മെന്റ് നു സർട്ടിഫിക്കറ്റ് നൽകുന്നതും കെ സ്വിഫ്റ്റ് മായി ബന്ധമില്ല. കെ സ്വിഫ്റ്റ് വ്യവസായം തുടങ്ങുന്നതിനുള്ള സംവിധാനമാണു

  • @thomascj831
    @thomascj831 2 года назад

    😀😀😀😁🥳

  • @Dream-wt5mp
    @Dream-wt5mp 4 года назад

    Sir njn oru kasaragod kariyanu.ente achan 30 varshamai oru oil and flour mill nadathi varunu. Ipo Nhagalk aa mill onn develop chyth curry powder oru brand namil marketil kondu varanam ennund. Athinte procedures onn paranju tharamo

    • @vkadarsh
      @vkadarsh  4 года назад

      ജില്ലാ വ്യവസായ കേന്ദ്രത്തിൽ ചെല്ലുക, അടുത്ത സംരംഭ വികസന പരിശീലനത്തിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുക. ഒന്നോ രണ്ടോ ആഴ്ച നീളുന്ന സൗജന്യ പരിശീലനം അവർ നൽകും. ശേഷം നിങ്ങൾ ഈ നിർദ്ദിഷ്ട നവീകരണ പദ്ധതിക്ക് വേണ്ടത് എന്തൊക്കെ എന്ന് സമഗ്രമായി റിപ്പോർട്ട് ഉണ്ടാക്കാൻ പര്യാപ്തമാകും

    • @Dream-wt5mp
      @Dream-wt5mp 4 года назад

      @@vkadarsh Thank you Sir

    • @baijusworld5988
      @baijusworld5988 4 года назад

      Juice shop Sanu licence panchayath IL ninnum edukkan ullath ee site IL cheyth edukkan pato

    • @vkadarsh
      @vkadarsh  4 года назад

      @@baijusworld5988 അത് പഞ്ചായത്ത് / മുനിസിപ്പൽ ട്രേഡ് ലൈസൻസ് അല്ലെ. ഇത് വ്യവസായത്തിനു ഉള്ളത് ആണ്

    • @baijusworld5988
      @baijusworld5988 4 года назад

      @@vkadarsh apo njagal panchayathil ninnum license edukkande. Contact number tharamo

  • @kingsworld98
    @kingsworld98 2 года назад

    സാർ എനിക്ക് വീടിനോട് ചേർന്നു തന്നെ ഒരു പെട്ടിക്കട തുടങ്ങുവാൻ ഈ k swift വഴി ലൈസൻസ് എടുക്കാൻ പറ്റുമോ. കൂടാതെ ഞാൻ വീട്ടിൽ ഇട്ട് കാർ എസി വർഷോപ്പ് ചെയ്യുന്നുണ്ട് അതിന്റെ ലൈസൻസും എടുക്കാൻ സാധിക്കുമോ

    • @vkadarsh
      @vkadarsh  2 года назад

      കെ സ്വിഫ്റ്റ് വ്യവസായത്തിനും സേവന സംരംഭങ്ങൾക്കുമുള്ളതാണ് (എം എസ് എം ഇ). കടകൾ ഇതിന്റെ പരിധിയിൽ വരുന്നതല്ല. വീട്ടിലെ കാഋ എ സി വർക്ക് ഷോപ്പ് ഇതിന്റെ തരത്തിൽ വരുമോ എന്ന് താലൂക്ക്/ജില്ലാ വ്യവസായ കേന്ദ്രത്തിൽ അന്വേഷിക്കുക.

  • @rubeeshramachandran707
    @rubeeshramachandran707 4 года назад

    സാർ , ഒരു ഷോപ്പ് ലൈസൻസ് എടുക്കാൻ എല്ലാ പേപ്പറും ശരിയാക്കിയാൽ തന്നെ മിനിമം 4 തവണ പോകണം . മാർച്ച് ഞാൻ കൊടുത്തത് 1000 രൂപയായിരുന്നു . ഇപ്പോൾ ഓഫീസ് ഒന്നു മാറ്റിയപ്പോൾ ചോദിക്കുന്നത് 3000 രൂപയാണ്

    • @vkadarsh
      @vkadarsh  4 года назад

      ഷോപ്പ് ലൈസൻസ് കൂടി ഓൺലൈൻ ആകുന്നതോടെ ഇതിനൊരു പരിധി വരെ പരിഹാരമാകുമെന്ന് കരുതാം

  • @vinodk8197
    @vinodk8197 4 года назад

    I am Vinod from Thalassery. I am planning to set up a Modular Kitchen manufacturing Unit with an investment of 10 lakhs for machinery. I would like to know that whether this business can be registered as MSME and can I apply for a loan under pmegp.
    The materials we are going to use is plywood, laminates, MDF. Acrilic laminates.
    Waiting for your valuable advice and thanking you.

    • @vkadarsh
      @vkadarsh  4 года назад

      അതെ സാധിക്കും

    • @vinodk8197
      @vinodk8197 4 года назад

      @@vkadarsh Thank you sir