വീട്ടിൽ ഒരു ബിസിനസ് ( വെബിനാർ അവസാനഭാഗം)/A business at home (webinar last part) t s chandran
HTML-код
- Опубликовано: 26 дек 2024
- വ്യവസായപാഠം അവതരിപ്പിക്കുന്നു വീട്ടിലിരുന്നു ചെയ്യാവുന്ന ബിസിനസ് ആശയങ്ങളുടെ മാത്രമായിട്ടുള്ള വെബിനാർ. #vyavasayapaadam #tschandran #business
#Webinar
#webinar part-1 : • ഇത് കണ്ടാൽ നിങ്ങളും തു...
#webinar part-2 : • ഇത് കണ്ടാൽ നിങ്ങളും തു...
Thank you sir
sir how i can meet you,please reply..
Scop in all areas
ചന്ദ്രൻ സാർ എനിക്ക് വീട്ടിൽ ഒരു മൈക്രോ സംരഭം തുടങ്ങാൻ താല്പര്യം ഉണ്ട് സാധങ്ങൾ ഹോൾ സെയിൽ എടുത്തു വീട്ടിൽ ഇരുന്നു ചെറിയ പാക്കറ്റ് ആക്കി വിൽക്കുമ്പോ ആ സാധങ്ങളുട അത് ആയതു പയർ വർഗ്ഗം എല്ലാ സാധങ്ങളുട expired ഡേറ്റ് എങ്ങനെ എത്ര മാസം എത്ര ഇയർ എങ്ങനെ ആണ് എന്നു അറിയില്ല ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു
Expiry date ഓരോ ഉല്പന്നത്തിനും അത് പാക്കയ് ചെയ്യുന്ന രീതിയും അനുസരിച്ച് വെത്യാസം വരും.. നാം തന്നെയാണ് നമ്മുടെ ഉല്പന്നത്തിന്റെ തീയ്യതി നിശ്ചയിക്കന്നത്
Thank you
Sır njaan oru veettammayaan enikk veettil oru soappowder and saaboon buissness cheyyan thaalparyamund ennaaa onnu sahaayikkumooo plsssssssssssssssssssssss
+919605421388 please call sugathan
@@tschandran ıth aaruda no aan
Oru online service center thudangan enthegilum niyama thadasam undo...atho akshaya centre nu matramano anumathyullath...vyakthamakamo
Laabhakaram allathe ethengilum business undo ,,,,
Wax candles making, Bath soap, LED production etc
Sir RO plant advisable ആണോ??? Pet soda ബോട്ടിലിങ്ങും കൂടെയാകാമോ??
ഏതാനും നിയന്ത്രണങ്ങൾ വരുന്നതായി അറിയുന്നു. അല്പം കാത്തിരിക
ഓക്കേ സർ 🙏🙏
സർ. സാമ്പാർ പൊടി മാത്രം brand ആക്കി മാർക്കറ്റ് ചെയ്യാൻ സ്കോപ്പ് ഉണ്ടോ..... പ്ലീസ് reply.......
Yes
what is GAPPY Sir?
Please see video on gappy in this channel
സർ പാക്കിങ്ങ്നെ കുറിച്ചൊന്നു parayamo
Packer license is to be taken from legal metrology department
എന്താണ് sir ഫ്രീസിങ് പോയ്ന്റ്സ്, അതിനെ കുറിച്ച് ഒന്നു വിശദീകരിക്കാമോ???
Godown with freezing facilities
Sir, 10hp oil mill veettil thudangan pato,? Enthokke licence?, athu business aakaan patumo,,athinaayi pmegp loan cheyyan patumo?
പഞ്ചായത്ത് ലൈസൻസ് വേണം. പ്രത്യേക തെട്ടിടം വേണം PME G P ലോൺ കിട്ടും
Thankyou sir
Sir, njan ഒരു flour mill and packing unit thudanghaanaayi oru shed rentinu eduthirunnu. but Shedinu 30meter അകലെ ഉള്ളവർ polution undaavumnnu parayunnu ,,enikki avide mill thudanghan patumo, pmegp loan aanu
@@tinystorybyvillage7667 ruclips.net/video/SndOnRSbqfI/видео.html
ഒരു പ്രൊഡക്കറ്റ് വീട്ടിൽ ഉണ്ടാക്കി amazon വഴി വിൽക്കുമ്പോൾ GST ചോദിക്കുന്നു. GST എടുത്താൽ BPL കാർഡ് നഷ്ട്ടമാകുമോ? Sir
സാധ്യതയുണ്ട്
👍👍
സർ, വീട്ടിൽ ബിസ്നസ് തുടങ്ങിയവർക്കെതിരെ വ്യാപാരികൾ പരാതി കൊടുക്കുകയും ഉദ്യോഗസ്ഥർ നടപടി എടുക്കുന്ന ഒരു രീതി തുടർന്ന് വരുന്നുണ്ട്. അത്തരം നടപടിയെ എങ്ങനെ തരണം ചെയ്യും...
F ട ട Al രജീസ് ടേഷൻ എടുത്തു പ്രവർത്തിക്കുക
സർ, നമ്പർ ഇല്ലാതെ വീട്ടിൽ വേറെ electricity connection എങ്ങിനെ കിട്ടും എന്ന് പറയാമോ?
കിട്ടും
Sir tangale nerittu samsarikkan oravasaram tarumo
IAM kasaragod aanu
Please sir
8870610358
Tamil Nadu aanu yennude Bissnes
സർ, ആൽക്കഹോൾ ഉപയോഗിച്ചു ചോക്ലേറ്റികളും, desserts ഉണ്ടാക്കാൻ കേരളത്തിൽ സാധിക്കുമോ. ഇതിനു ലൈസൻസ് ആവശ്യമാണോ..
Licence from excise department is required
@@tschandran Thank you sir. From my research I came to know that similar chocolates are made in other States. Sir, plz create a video regarding this.. Thank you.
Content words undu veno
👍
ഈ ഗ്യാപ്പിക്കൽ എന്താണ്??
സാർ
ഒരു ബിൽഡിംഗ് ഉണ്ട് 400 squr feet നിലവിൽ ഒരു സ്ഥാപനം ഉണ്ട്
അതേ റൂം പകുതി കവർ ചെയ്തു മറ്റൊരു ബിസ്സിനെസ്സ് ചെയ്യാമോ
Yes
@@tschandran താങ്ക്സ്
കുറച്ചു സംശയങ്ങൾ ഉണ്ട് സാറിനെ കോൺടാക്ട് ചെയ്യാൻ പറ്റുമോ
Mail chandransreedaran@gmail.com
സർ നമ്പർ തരാമോ
Sir number pls
ഇത്രയും മിടുമിടുക്കനായ താങ്കൾ എന്തുകൊണ്ട് കാശുണ്ടാക്കാവുന്ന എന്തേലും പരിപാടി തുടങ്ങുന്നില്ല. ഉടനെ എന്തേലും ചെയ്യണം അങ്ങനെ വീട്ടുകാർക്കും, കൂട്ടുകാർക്കും, നാട്ടുകാർക്കും പ്രയോജനമുള്ള പരിപാടി തുടങ്ങണം. വെറുതെ ചറപറാ പ്രസംഗം കൊണ്ട് വെറുതെ പ്രായം കളയല്ലേ. Please.
sabu john ചന്ദ്രൻ സർ ഒരു ഗവണ്മെന്റ് ജീവനക്കാരൻ ആണ് വ്യവസായ വകുപ്പ്
Ningalude number onnu tharumo
9447509915
Thanks 🌹