കുട്ടികൾക്ക് പോലും തുടങ്ങാം ബിസിനസ്സ് വെറും 5000 രൂപ മുതൽ,സ്കൂൾ കുട്ടികൾക്ക് ഷെയർ ചെയ്യ്തു കൊടുക്കൂ

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 117

  • @luckyhoope377
    @luckyhoope377 4 месяца назад +79

    കുട്ടികളെ ഇവർ പറയുന്നതും കേട്ട് ബിസിനസിനും കച്ചവടത്തിനുമൊന്നും ഇറങ്ങിയേക്കല്ലെ, ആയിരം ആളുകൾ ബസിനസ്സ് തുടങ്ങുമ്പോൾ വിജയിക്കുന്നത് അഞ്ചു പേർ മാത്രമായിരിക്കും, എല്ലാവരും വിജയിക്കുന്നവരെ അഭിനന്ദിക്കും അവരെ പറ്റി പറയും, എന്നാൽ ബിസിനസ്സ് പരാജയപ്പെടുന്നവർ കടക്കെണിയിലായി വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടാത്തവനായി, കേസും കൂട്ടവുമായി തകർന്ന് തരിപ്പണമായി സ്വന്തം ആയുസ്സിന്റെ നീളം തന്നെ ഒരു ശാപമയി ജീവിതകാലം മുഴുവൻ. നിരാശയിൽ ദുഃഖത്തോടെ എത്രയും പെട്ടെന്നുള്ള മരണത്തെ സ്വപ്നം കണ്ട് ജീവിക്കേണ്ടി വരും.
    ബിസിനസ്സ് ചെയ്യുമ്പോൾ സർക്കാരിലേക്ക് നികുതിയൊക്കെ കൃത്യമായി പിടിക്കും, പരാജയപ്പെട്ടാൽ സർക്കാർ സംവിധാനങ്ങളൊന്നും നിങ്ങളെ സഹായിക്കില്ല, മറിച്ച് നിങ്ങളെ ഒരു കള്ളനാക്കി തീർക്കാനേ ഈ സർക്കാർ സംവിധാനങ്ങളെല്ലാം ശ്രിച്ചു. തുടർന്ന് ചെക്ക് കേസായി നിങ്ങൾക്കൊള്ളതെല്ലാം വിറ്റ് വഴിയാധാരമായി ജീവിക്കേണ്ടി വരും.
    അതു കൊണ്ട് കുട്ടികൾ പടിക്കുന്ന സമയത്ത് നന്നായി പടിച്ച് നല്ല ജോലി തരപ്പെടുത്താൻ ശ്രമിക്കുക.
    ബിസിനസ്സിന് ഇറങ്ങുന്നവർ നല്ലപോലെ പഠനം നടത്തി കടത്തിൽ പെടാതെ, നമ്മുടെ തല മറ്റുള്ളവന്റെ കക്ഷത്തിൽ വെച്ചു കൊടുക്കാതെ, അതായത് ചെക്ക്, പണത്തിന് പകരം മറ്റ് ഗ്യാരണ്ടി കൾ ഒന്നും കൊടുത്ത് ജീവിതം നശിപ്പിക്കരുത് '
    ബിസിനസ്സ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടങ്കിൽ സ്വന്തം കൈയ്യിലുള്ള പണത്തിന് മാത്രം അതായത് കിടപ്പാടം ഒന്നും പണയപ്പെടുത്താതെ കച്ചവടം ചെയ്തു വിജയിപ്പിക്കുവാൻ നോക്കുക,
    നമ്മുടെയെല്ലാം ജീവിതം ശാന്തിയും സമാധാനവും നിറഞ്ഞ് ആരെ കണ്ടാലും ചിരിച്ച് ജീവിക്കുവാൻ കഴിയുന്നതാവട്ടെ,യെന്ന് ആശംസിക്കുന്നു.

    • @jayK914
      @jayK914 3 месяца назад

      തന്നെ പോലെ ഉള്ള പിന്തിരിപ്പൻ നിർഗുണന്മാർ ആണ് നാടിന്റെ ശാപം.
      ജോലി നേടാൻ താൻ പറയുന്നു... ജോലി കൊടുക്കാൻ ബിസിനസ്‌കാർ ഇല്ലാതെ എങ്ങനെ ജോലി നേടും?
      സംരംഭക മനോഭാവം ഇല്ലാത്ത സമുദായവും സമൂഹവും ഒക്കെ പിറകോട്ടു തള്ളപ്പെടും...
      സർക്കാരിനെ കുറ്റം പറഞ്ഞു ഇരിക്കുന്നത് ഒക്കെ കഴിവ്കേടിന്റെ ഉദാഹരണം ആണ്

    • @mmkutty1239
      @mmkutty1239 3 месяца назад +3

      Yes

    • @vkrctl9417
      @vkrctl9417 3 месяца назад +1

    • @Movieskull-tx6bd
      @Movieskull-tx6bd 3 месяца назад

      വിജയൻ അണ്ണാനാ ഭരിക്കുന്ന പാർട്ടി കൊടിക്കുത്തും ലോഡിഗ് കാരെ വിടും

    • @ukc750
      @ukc750 28 дней назад

      നിനക്ക് വട്ടാടാ

  • @angeldreams9746
    @angeldreams9746 6 месяцев назад +4

    Valuable message 🙏thank you Sir 🙏

  • @sasipp1293
    @sasipp1293 6 месяцев назад +10

    ഏവർക്കുംവളരെ ഉപകാരപ്പെടുന്ന വീഡിയോ♥️♥️♥️

  • @shiyanbr
    @shiyanbr 6 месяцев назад +3

    Great initiative ❤️❤️

  • @AliCT-yz4ci
    @AliCT-yz4ci 5 месяцев назад +3

    വളരെ നല്ല സംസാരം
    കുറച്ചു കൂടി എങ്കിലും

  • @magpierobin21
    @magpierobin21 Месяц назад +1

    Anyway thanks about sharing the cost of fssai registration.

  • @safnafathima1258
    @safnafathima1258 6 месяцев назад +3

    Good information 👍🏻

  • @PmkishoreKishore
    @PmkishoreKishore 15 дней назад +1

    Enth kizaganu iyal paraunnath

  • @josethomas7141
    @josethomas7141 12 дней назад +1

    കച്ചവടക്കാർ വിറ്റില്ലെങ്കിൽ തിരിച്ചെടുക്കാൻ പറയും

  • @ShlyaViswan-so9ug
    @ShlyaViswan-so9ug 20 дней назад +1

    വേഗം പറഞ്ഞു തീർത്തു പോസുഹൃത്തേ

  • @zubairahmed5551
    @zubairahmed5551 4 месяца назад +1

    Very useful video..thanks

  • @issacjoseph5741
    @issacjoseph5741 5 месяцев назад +1

    എല്ലാത്തിനും അതിന്റേതായ ഒരു രീതി ഉണ്ട് ദാസാ...

  • @Zarnoshzahan
    @Zarnoshzahan 5 месяцев назад +2

    Good idea sir thank you so much.oru doubt ,ingane cheyyumbo kadakalil kodukkanenki GST vendi varuooo please reply

  • @MusadikPA
    @MusadikPA 5 месяцев назад +8

    എനിക്കി താല്പര്യം ഉണ്ട് സർ

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 6 месяцев назад +2

    Very good sir thudaganam

  • @VijithasajithVijithasajith
    @VijithasajithVijithasajith 4 месяца назад +1

    വീട്ടിൽ നിന്ന് ചെയ്യാമോ aghane

  • @rajalekshmir.pillai9227
    @rajalekshmir.pillai9227 5 месяцев назад +2

    Sir njan Arjun 8th class,enikkum thudangan aagrahamund

  • @Zarnoshzahan
    @Zarnoshzahan 5 месяцев назад +2

    Ingane GST vendi varuooo

  • @farisalmanulfaris1514
    @farisalmanulfaris1514 5 месяцев назад +4

    മുഴുവനും കുട്ടികൾക്ക് അടിച്ചു തരാൻ പറ്റില്ല എങ്കിൽ അഞ്ചുപേർക്ക് എങ്കിലും അടിച്ചു തരണം😢

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 4 месяца назад

    Gst..income tax..license employees disturbance. ...

  • @maaesevakendram3574
    @maaesevakendram3574 6 месяцев назад +1

    Stickers il nammalude peru pattumo

  • @nafeesathulmisriya7051
    @nafeesathulmisriya7051 6 месяцев назад +5

    Homemade chocolate ordar anusarichu cheythu kodukkum

  • @cleanwaysmarketing1634
    @cleanwaysmarketing1634 6 месяцев назад +4

    Good massage

  • @shijinkoruth8366
    @shijinkoruth8366 4 месяца назад

    Wholesale candy evide kittum

  • @farisalmanulfaris1514
    @farisalmanulfaris1514 5 месяцев назад +22

    സാറേ ഞങ്ങൾ ഒരു പാവം ടീമാണ് ഇൻസ്റ്റഗ്രാമിൽ കൂലി പറമ്പ് എന്നുപറഞ്ഞ് ഒരു പേജ് ഉണ്ട് അതാണ് ഞങ്ങൾ ചളിങ്ങാട് ഞങ്ങളുടെ വീട് ഞങ്ങൾക്കും ഇതേ പോലെ ജേഴ്സി അടിച്ചു തരൂ പ്ലീസ്😢

  • @nidhamlp4613
    @nidhamlp4613 2 месяца назад

    Sir🔥👍❤

  • @anilcvanil7690
    @anilcvanil7690 6 месяцев назад +15

    അതായത് ഉത്തമാ, വാല് പൊക്കിയ പ്പോഴെ മനസിലായി പെട്ടിക്കൂടാ ന്ന്‌ ഒന്ന് ചുരുക്കി പറയൂ,😢😢

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 6 месяцев назад +5

    പണ്ടത്തെ കാലം ഒന്നും അല്ല മിട്ടായി ഇപ്പൊ അങ്ങനെ ആരും കഴിക്കാറില്ല

    • @spkneera369
      @spkneera369 6 месяцев назад +1

      Choclate undakkikoode.

    • @ShajiShaji-xn9oi
      @ShajiShaji-xn9oi 6 месяцев назад

      @@spkneera369 അതൊന്നും നടക്കില്ല,, മാർക്കറ്റ് ചെയ്യാൻ ഇപ്പൊ വലിയ പാട

  • @magpierobin21
    @magpierobin21 Месяц назад

    You will get 100 sweets for 80/- rupees at a wholesale shop. Or get 100 sweets for Rs. 100. Why would anyone buy 50 sweets for Rs.100/-?

  • @nebeesaa.k9512
    @nebeesaa.k9512 5 месяцев назад +1

    Very very super sir

  • @santhoshprakash9817
    @santhoshprakash9817 5 месяцев назад +1

    Brand cheyyaan?

    • @atozpackagings
      @atozpackagings  5 месяцев назад

      atoz Packagings, Cheranellore po, Kochi - 34 Ph: 9895925803,8547875719

  • @aboobakkar5114
    @aboobakkar5114 6 месяцев назад +2

    കച്ചവടം ചെയ്ത എല്ലാവർക്കും താങ്കൾ പറയുന്നത് പോലെ ലാഭം കിട്ടിയിട്ട് ഉണ്ടോ,

  • @shameerkzd940
    @shameerkzd940 2 месяца назад

    Very good

  • @crafttecno4768
    @crafttecno4768 4 месяца назад

    Thanku

  • @shalinid7376
    @shalinid7376 5 месяцев назад +1

    ഒരുപാട്,നല്ല.വീഡിയോ.സർ. ഞാൻ ശ്രമിക്കാം.

  • @vijayann5221
    @vijayann5221 6 месяцев назад +1

    13:13

  • @hilltop561
    @hilltop561 6 месяцев назад

    Veettel undakunna choklatum etupola sail chayyan pattumo sir

  • @umma_kitchen_
    @umma_kitchen_ 5 месяцев назад +1

    ❤❤❤❤ super

  • @Moto-n9z
    @Moto-n9z 3 месяца назад

    Muttay evdnn kittum

  • @saadissight7003
    @saadissight7003 6 месяцев назад +2

    വളരെ നല്ല വീഡിയോ മറ്റുള്ളവർക്കും ഉപകാരം ആകുന്ന വീഡിയോ

  • @hsbhatkanhangad4138
    @hsbhatkanhangad4138 6 месяцев назад +16

    ഇങ്ങനെ നീട്ടി വലിക്കുന്നത് എന്തിനാ ചേട്ടാ, ചുരുക്കി പറഞ്ഞൂടെ?

    • @pramodsasidhar8053
      @pramodsasidhar8053 6 месяцев назад

      Adhyeham paranjallo valich neettumennu. Pattumenkil ningal orennam cheyy

  • @SreedeviBhaskaran-f6w
    @SreedeviBhaskaran-f6w 3 месяца назад

    എനിക്ക്. താല്പര്യം ഉണ്ട്. Sir

  • @zubima5557
    @zubima5557 5 месяцев назад +1

    Good information and message

  • @Rukhiya-n1z
    @Rukhiya-n1z 5 месяцев назад

    Nalla class🤭

  • @Aabdulkereem
    @Aabdulkereem 5 месяцев назад

    E mettai yevdann kittum yenn nambar taranam

  • @muneerkp6207
    @muneerkp6207 Месяц назад +1

    ചുരുക്കി പറയൂ .... Sir😂

  • @momsspecial10
    @momsspecial10 5 месяцев назад

    homemade chocolates ithupole cheyan pattumo

  • @Aabdulkereem
    @Aabdulkereem 5 месяцев назад

    Ksavoo d ye ik job venam

  • @PrajishaVineeth
    @PrajishaVineeth 2 месяца назад

    ബാലവേല?

  • @944joseph
    @944joseph 6 месяцев назад +8

    10 മിനിറ്റിൽ തീർക്കാവുന്ന വീഡിയോ 24 മിനിറ്റ് നീട്ടേണ്ടായിരുന്നു. ഒരുപാട് ബോറായിപ്പോയി

    • @aromal7
      @aromal7 5 месяцев назад

      നീ കാണണ്ട

    • @Fairplayf10
      @Fairplayf10 3 месяца назад

      1.75x സുമ്മാവാ??

  • @KABEER4047
    @KABEER4047 6 месяцев назад +1

    കാര്യത്തിലേക്ക് വരൂ

  • @maaesevakendram3574
    @maaesevakendram3574 6 месяцев назад

    Chocolate il peru ka nille

  • @BabuJohn-ku3hj
    @BabuJohn-ku3hj 4 месяца назад

    ❤❤👍👍👍👍👍

  • @salukraju143
    @salukraju143 5 месяцев назад

    Chettanu onnu sale cheythu kanikAmoo

  • @harisankar1455
    @harisankar1455 2 дня назад

    Pen illel ..

  • @salukraju143
    @salukraju143 5 месяцев назад

    Kopppannuuu

  • @BennyJohn-se9ze
    @BennyJohn-se9ze 6 месяцев назад +1

    വലിച്ച് നീട്ടാതെ കാര്യം പറയുന്നതാണ്. നല്ലത്. ഇത്തരം പ്രസ്താനക്കാർ പരത്തിയും നീട്ടിയും പറയുന്നത് കഷ്ടം

  • @aplusgallery5849
    @aplusgallery5849 6 месяцев назад

    Business thudangan vendi nokiyatha. Ningalude aavasyamillatha varthanam kettappol ee business vendennu vachu. Ipo samadhanai😅

  • @SamadMufzi
    @SamadMufzi 2 месяца назад +1

    ഒന്ന് ചുരുക്കി പറ ചങ്ങാതി അവൻറെ മകൻ ഇവൻറെ മകൻ മറ്റേ മകൻ ഐപിഎസ് ഐഎഎസ് ഇതൊന്നും കേൾക്കാനുള്ള സമയമില്ല അതിൻറെ മെയിൻ കണ്ടൻറ് പറയൂ പറയൂ കുറേ അടിച്ചു വിട്ടതിന് ശേഷമാണ് കാണുന്നത്

  • @Advajithomas
    @Advajithomas 6 месяцев назад

    താൻ എവിടെ നിന്നാ.. ????

  • @VysakhThiruvalla
    @VysakhThiruvalla 6 месяцев назад

    Athiyam padutham athukayine kandupidutham

  • @muhammedraheeskp4392
    @muhammedraheeskp4392 6 месяцев назад +1

    Nunber vittu tharumoo

    • @atozpackagings
      @atozpackagings  6 месяцев назад

      Thanks for your enquiry.
      Please contact in 9895925803, 9388605719,8547875719.

  • @rajanann9685
    @rajanann9685 6 месяцев назад

    മിഠായി എവിടെ നിന്ന് വാങ്ങാൻ കിട്ടും

    • @Kunjoos8083
      @Kunjoos8083 6 месяцев назад

      മിടായി ഷോപ്പിൽ

  • @shinyshaji3227
    @shinyshaji3227 Месяц назад

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 ithil aarum vizha Alle 😂😂monethanne😂😂😂😂

  • @aswathyaneesh6928
    @aswathyaneesh6928 6 месяцев назад +2

    👍

  • @zolovlogs-2024
    @zolovlogs-2024 6 месяцев назад

    എൻ്റമ്മോ എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്

  • @abdussamedmk6279
    @abdussamedmk6279 6 месяцев назад +1

    സ്കൂളിൽ വന്നു ക്ലാസ് കൊടുക്കാൻ കഴിയുമോ

  • @rajisowntaste3659
    @rajisowntaste3659 6 месяцев назад +1

    ഈ ഷോപ്പ് എവിടെയാണ് (DT)

    • @atozpackagings
      @atozpackagings  6 месяцев назад

      Ernakulam,Pls Contact 9895925803,8547875719
      9746051630,9895763683

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 6 месяцев назад +2

    ചെക്കായി തനിക്ക് വീഡിയോ
    ചെയ്യാനറിയില്ല ,മറ്റുള്ളവരെ കണ്ട് പഠിക്ക് വെറുതെ വിടു
    വായിത്തം ,ബബ്ബബ്ബ അല്ലെ
    നിൻ്റെ വാക്ക് അത് കേൾക്കാ
    ൻ വെറുപ്പാണ് ......???

  • @abidmonabidmon-rl5of
    @abidmonabidmon-rl5of 6 месяцев назад

    C

  • @santhosh1970
    @santhosh1970 6 месяцев назад +2

    കാര്യങ്ങൾ പറഞ്ഞാൽ പോരെ,ഇങ്ങനെ വെറുപ്പിക്കാതെ😢

  • @Redsea999
    @Redsea999 3 месяца назад

    സ്ഥിരം ആളെ കറക്കുന്ന ഹെഡ് ലൈനുമായി തട്ടിപ്പ് ...
    തട്ടിപ്പ് ബിസിനസ്

  • @majeedalakkal8216
    @majeedalakkal8216 6 месяцев назад

    കാര്യം പറഞ്ഞാ പോരെ

  • @v_k_4415
    @v_k_4415 6 месяцев назад +2

    I send you message but no reply in whatsapp

  • @abidmonabidmon-rl5of
    @abidmonabidmon-rl5of 6 месяцев назад

    Karyakal Chori

  • @chhaneefa4086
    @chhaneefa4086 3 месяца назад

    ബോർരാമൻ

  • @musthafakavil7637
    @musthafakavil7637 6 месяцев назад

    un sahikkable

  • @Sathu_rithu
    @Sathu_rithu 4 месяца назад +2

    അപ്പൂപ്പാ കാര്യം എന്താണെന്ന് ചുരുക്കി പറയ്. കുണു കുണു കുണു എന്തൊക്കെയോ പറയുന്നു

  • @MuhammadMt-p5w
    @MuhammadMt-p5w 6 месяцев назад +2

    നിങ്ങടനം ബർതരൂ

    • @atozpackagings
      @atozpackagings  6 месяцев назад

      Pls Contact 9895925803,8547875719
      9746051630,9895763683

    • @mastermaster6116
      @mastermaster6116 6 месяцев назад +4

      ​@@atozpackagings
      വിളിച്ചാൽ എടുക്കാത്ത നംബറുകൾ. വാട്സ്അപ്പിലും വിശദമായ മറുപടികൾ ലഭിക്കുന്നില്ല. കാര്യങ്ങൾ കൂടുതൽ സംസാരിക്കാൻ പോലും താൽപ്പര്യമില്ല.
      പിന്നെ നിങ്ങൾ ഇത്തരത്തിൽ വീഡിയോ ഉണ്ടാക്കിയിട്ട് എന്ത് കാര്യം...?

    • @Richu1720
      @Richu1720 6 месяцев назад

      ​@@mastermaster6116Sunday holiday anu.. other days 9.30 to 5.30 available anu

    • @sankuvellila7678
      @sankuvellila7678 6 месяцев назад

      200 Rs 1Kg കിട്ടുമ്പോൾ 200 Gr 100 രൂപയ്ക്ക് Sale ആകുമോ Sir