ലോകത്തിൽ തന്നെ ഇങ്ങിനെ ഒരു കടയും സാധനങ്ങളും വേറെ ഉണ്ടെന്ന് തോന്നുന്നില്ല | street food kerala
HTML-код
- Опубликовано: 6 фев 2025
- #organic #organicfood #organicfoodstore
Locations
7to9 Greenstore
Medical College Junction
Kolenchery
Ph 9072540729
7to9 Greenstore
Vadakkekotta, Tripunithura
Near Devi Hospital & Nss School
Ph 9072040729
7to9 Greenstore
Yuva jana samajam road
Near Panampilly Nagar Walkway
Kadavanthra
Ph 9072800729
Green store ❤ super ആണ്...Owner പുലി ആണ്...Full knowledge... എല്ലാ ജില്ലകളിലും ഇത് വരട്ടെ...
അടിപൊളി Store, ഉഷാർ Owner, ഒരു ചെറിയ കള്ളച്ചിരിയോടെ കൂടി എല്ലാം വ്യക്തമായി വിവരിച്ചുതന്നു.😊 ഇതുപോലെയുള്ള കൂടുതൽ സ്റ്റോറുകൾ കേരളത്തിൽ എല്ലായിടത്തും ഇവർക്ക് തുടങ്ങാൻ സാധിക്കട്ടെ.
Super.. 👏🏼👏🏼ഓരോ product നെ കുറിച്ചും ഉള്ള വിവരണം +ആ അറിവ് +ആ പുഞ്ചിരി+ കൂടെ ആ കോൺഫിഡൻസ് ❤....
താൻ കൊടുക്കുന്ന സാധനങ്ങളെപ്പറ്റി നല്ല അറിവുള്ള ചെറുപ്പക്കാരൻ, വളരെ നല്ല attempt. ഇതുപോലെ കൂടുതൽ സ്റ്റോറുകൾ വരട്ടെ. നമ്മുടെ ചെറുപ്പക്കാർ നാട് വിട്ടോടാതെ ഇങ്ങനെയുള്ള എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുക.❤❤
.
ആരോഗ്യം ഉള്ള ഒരുതലമുറ യെ വാർത്തെടുക്കാൻ എല്ലാ ജില്ലകളിലും ഷോപ്പ് തുടങ്ങാൻ സാധിക്കട്ടെ 🥰
നല്ല വീഡിയോ ഒരുപാട് ഇഷ്ടമായി 👍🏻 ഈ ഷോപ്പ് എവിടെ യൊക്കെ ഉണ്ട് കേരളത്തിൽ
ഹലോ ബ്രോ വീഡിയോ സൂപ്പർ..നല്ല ബുദ്ധിയും നല്ല കഴിവും..എല്ലാ കാര്യങ്ങളും കറക്റ്റ് ആയി പറഞ്ഞു തരുന്നതും.. എല്ലാ കാര്യങ്ങളും വിവരിച്ചു തരുന്ന.. സൂപ്പർമാൻ ഒരു സംശയവുമില്ല ബിഗ് സല്യൂട്ട് അദ്ദേഹത്തിന്
Correct 💯
Super
🎉
B Tech +
കൂടുതൽ കൂടുതൽ സ്ഥാപനങ്ങൾ തുടങ്ങാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ
എല്ലാ ജില്ലകളിലും ഒന്നു തുടങ്ങണം....❤❤❤
Masha allah
അദ്ദേഹത്തിന്റെ വിജയത്തിൽ ഓരോ കസ്റ്റമറും അൽഹംദുലില്ലാഹ് പറയണം
കാരണം നാച്ചുറൽ prodect ജനങ്ങളിലേക്ക് എത്തിച്ചതിന് 🤲👌
ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ
പരിസരം മറന്ന് ഒരു RUclips video കണ്ടത് ആദ്യമായിട്ടാണ്....എനർജി ....വേറേ ലെവൽ...
Athinumathram onnum illa kanan 😏
100% correct
ഒരു സെക്കന്റ് പോലും ശ്രദ്ധ തെറ്റാതെ കണ്ട ഒരു വീഡിയോ 👍👍👍suuuuuuuper 👍👍👍👍👍
where is this????
Kannedukkathe kandu theerthu congratulations
🎉🎉🎉
ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ 👌 ചിലവരുണ്ട് അടിപൊളി, പൊളിച്ചു, അങ്ങിനെ കുറെ വെറുപ്പിക്കൽസ്. അവർ ഇതൊന്ന് കാണണം.
Super🎉 കടയെക്കാളും അദ്ദേഹത്തിന്റെ സംസാരമാണ് ഏറെ ഇഷ്ടപ്പെട്ടത് 🙂 ഒരുപാട് അറിവുകൾ അറിയാൻ കഴിഞ്ഞു
TVM ൽgreen store ഉണ്ടോ?
Super store.. തൃശ്ശൂരും കൂടി തുടങ്ങണം 👍🏻
He is a Professional. Good job.
Manasundegil Margavumund.
ishttappettu cheizhuga. Edu megalayanengilum.
സത്യസന്ധതയോടെ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി നിങ്ങൾ സൂപ്പർ ആണ് ബ്രോ ❤❤❤❤
Video full കണ്ടു.... പിടിച്ചിരുത്തി കളഞ്ഞു ഇതിൻ്റ owner..... super Bro....God bless you 👍👍👍👍🤲🤲🤲
Super store, well explained, wish you good luck with your venture
അതേയ്... തൃശ്ശൂർക്കാർക്ക് വേണം ട്ടാ... വേഗം വേണം.... സുസ്വാഗതം.
ഞങ്ങൾ purchase ചെയ്തു super quality സാധനങ്ങൾ ആണ് അവി ടെ
Uppumau.....coneflower +milkpower+sunflower oil .....wow......delicious.....nostalgia
അടിപൊളി shop & genuine items. കൂടാതെ വളരെ energetic ആയുള്ളൂ speach. Kayamkulam ത് ഒരു shop ഇടാൻ ആഗ്രഹിക്കുന്നു. ഗുഡ് 👍🌹🌹
Kayamkulam really needs it
You can give franchise
Very good video. Skip ചെയ്യാതെ മുഴുവൻ കണ്ടു 👍
Kerala മൊത്തം ഓരോ branch തുടങ്ങൂ..... Cancer രോഗികളുടെ എണ്ണം വളരെ കുറയ്ക്കാം ...... good venture.May God bless you brother ❤
Super....all the best....
തൃശ്ശൂരിൽ തുടങ്ങുമോ?
മിടുക്കൻ ഈ കടയുടെ പേറ്റൻ്റ് കൂടി എടുത്ത് സ്വന്തം brand store ആക്കണം കേരളത്തിൽ മലപ്പുറം കോഴിക്കോട് തൃശൂർ ആലുവ തൊടുപുഴ തുടങ്ങിയ സ്ഥലത്ത് തുടങ്ങണം
എല്ലാവിധ വിജയാശംസകളും
എന്റെ പൊന്ന് ആശാനെ, video കണ്ടു, product ഇനെ കാൾ ഇഷ്ടപ്പെട്ടത് നിങ്ങളെ ആണ്.
ദയവു ചെയ്തു, തിരുവനന്തപുരത്തു ഒന്ന് തുടങ്ങുക.
Please
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
Masha aallah 🤲🤲❤️👌👌
നല്ല ആശയം
ഇതിനെ കുറിച്ചു ഒരു ക്ലാസ്സ് നൽകാൻ ഇദ്ദേഹം തയാറുക്കുമോ?
സഹോദര വിജയാശംസകൾ ❤️🙏👌👍
മലപ്പുറത്ത് ഇങ്ങനെ ഒരു ഷോപ്പ് വേണം എന്നുള്ളവർ പ്ലീസ് കമന്റ് 😂😂
Yes venam
വേണം
വേണം
കോട്ടക്കൽ വേണം
വേണം
നല്ല അവതരണം മുതലാളി പെരുത്ത് ❤️❤️❤️
Daivam anugrahikkatte🙌🙌🙌nqlla concept.. Nalla effort... 👌👌👌👏👏👏👏👏👍👍👍👍Thrissur oru store konduvaramo chettaa❤
ഒരു നല്ല ക്ലാസ് അറ്റൻഡ് ചെയ്തത് പോലെ തോന്നി.സൂപ്പർ.കോതമംഗലം സൈഡിലും ഒരു shop തുടങ്ങി കൂടെ
ഇന്റർ നാഷണൽ നിലവാരമുള്ള സ്റ്റോർ ❤️
Super 👍
Kozhikode തുടങ്ങണം
വളരെ നല്ല രീതിയാണ്. സാധാരണക്കാർക്ക് ഒരുപാട് ഉപകരിക്കും എല്ലാ സ്ഥലത്തും എത്തട്ടെ എല്ലാവർക്കും വാങ്ങാനും സാധിക്കട്ടെ
കോട്ടയത്തും വേണം ☺️
🎉👍👍
കൊള്ളാം കേട്ടോ സൂപ്പർ
ഇവിടുത്തെ ഷോപ്പിംഗ് ഒരു നല്ല അനുഭവമായിരിക്കും
ഇതുപോലെ ഒരു റിസ്ക് എടുക്കാൻ ഒരു ധൈര്യം വേണം 🎉🎉🎉. നമുക്ക് മാക്സിമം പ്രോത്സാഹിപ്പിക്കാൻ കഴിയണം. കേരളത്തിൻ്റെ എല്ലാ ജില്ലകളിലും വരട്ടെ 12:55 🎉🎉🎉
നല്ല ബുദ്ധിയും, കഴിവും , വിദ്യാഭ്യാസവും, വിവരവും ഉള്ളവർ തുടങ്ങുന്ന സംരംഭത്തിൻ്റെ എല്ലാ പ്രത്യേകതകളും ഇവിടെ കാണാൻ കഴിയുന്നു .
അടിപൊളി അവതരണം 👍👍👍
ഹലോ ഞങ്ങൾ കോഴിക്കോട് കാരാകുന്നു ഇതു വെറുതെ കേട്ടു നുണഞ്ഞിട്ട് കാര്യമില്ല. ഞങ്ങളുടെ നാട്ടിലേക്കു വരൂ
ഇതെവിടെ ആണ് സ്ഥലം എന്നെ വല്ലാതെ ആകർഷിക്കുന്നു എനിക്കു അവിടെ വരാനും സാധനങ്ങൾ വാങ്ങാനും ആഗ്രഹിക്കുന്നു നാടൻ സാധനങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാറുണ്ട് ഞാൻ അവിടെ വരും ഉറപ്പു അഡ്രസ് തരണം ഇങ്ങനെ നല്ലൊരു കാര്യത്തിൽ തീരുമാനം എടുക്കാൻ തോന്നിയതിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ നന്ദിമോനെ
Vadakkekotta, Thripunithura and Palarivattom, Kochi
Bro... നല്ല ആശയം...❤ സംരംഭങ്ങൾ പൂർണ്ണവിജയം കൈവരിക്കട്ടെ...!
Well explained giving transparency Thanks
T. V. M. പെട്ടന്ന് വരട്ടെ
Well explained.Good positive energy in the talk.All the best
Super informative, wish to visit the store.
What a shop! What a beautiful idea!!! Congratulations owner!👌..May God bless you!🙏
I really enjoyed this very informative.
Supper👍🏻👍🏻👍🏻👍🏻👍🏻
Kannur varumo Ee shop
Entha nannayi arrange cheithirikkunnu...athinaanu ente like ❤❤❤❤❤❤❤❤
വളരെ ഉപകാരപ്രദമായ വീഡിയോ
Excellent! Congratulations to you. Hope you'll start a shop in Trivandrum sometime soon. 👏👏👏
Thanks for the encouragement! 😊
ഇക്ക അടിപൊളി വീഡിയോ 🌹❤️
ഫുൾ വീഡിയോ ആദ്യമായി kandu👍👍👍👍
Keralathil ella districtilum thudangu sir please. Very good . God bless you
Watched the video fully. It's amazing. Congratulations. ❤❤❤
വെറൈറ്റി ഷോപ്പും എപ്പിസോഡും ❤യുവസംരംഭകന് ഒരായിരം ആശംസകൾ ഒപ്പം ഹക്കീം ഇക്കയ്ക്കും 🙏😍
Explanation Adipoli,nan Daivathodu prarthikkarundu ithu poleullashop !!! Kandappol Albutham thonni Davam ende prathana kekkunnu But Chennailum (cittykkullil)venum Devam very soon cheythu tharatte prarthanayode God bless you Brother ❤
Kozhikode പ്രതീക്ഷിക്കുന്നു 😊
Ihope
Supper 🎉 lnsha Allahu ee shopil njan varum
Pls Palakkad oru shop venam.
അടിപൊളി സൂപ്പർ 👍ഇന്ഷാ അല്ലാഹ് ☺️
Nice video and super presentation 😊Please open an outlet in Kottayam.❤
Super video... Thrissur oru outlet vannenkil ennagrahichu.. Well explained .. All the best..
Your presentation was very good, congratulations. Can we expect one outlet in Kollam district?
അറിവുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം human being.ശരിക്കും thanks bro... 😊
A very smart entrepreneur. Well done.
നന്നായി അവതരണം.
ഗ്രീൻ സ്റ്റോർ മാസ്റ്റർ 👍🎉🎉🎉🎉🎉🎉
Super super 👍❤️
ഷോപ്പിങ് ഈ shop select ചെയ്യാം
👍വളരെ നല്ല ത്, സ്ഥലം എവിടെയാണു
നല്ല അവതരണം. 👍❤️
Nice Concept n execution, he is well knowledgeable about his products
Thanks for the appreciation! 😊
എല്ലാ അഭിനന്തനങ്ങളും നേരുന്നു ഈ സംരഭം വളരെ ഇഷ്ടപ്പെട്ടു
Nalla information aanu....the owner is very knowledged about the things in his store...thank uu...but ivde normal stores il okke loose items nu almost same rate vngunund.....
In case of eggs and milk...also
A Very good idea . Let it progress well. We buyers must support to his new innovative. Need more and more advertisement through social media and through TV channels.
People should know about it .
Great idea❤❤❤
SPECIAL THANKS TO YOU BOTH ❤❤
Wish you all the best👍💯
Well explained. All the best.
Thanks for watching!
Super explanation without boring ...😂❤❤❤
Glad you liked the video! 😊
Place evideya😊
Ya ,genuine guy ,i had watched his interview 5 years back on his first venture through news channel...
Super vedio,sooper demonstration
Midukken god bless you 🎉
Super video. God bless you ❤
Definitely, I am Saraswati from Kollam district, we want this in Kollam City 💖🙏
NallaAvathranamEdheEvideyNeKanditVangikanThonnanund❤❤❤
Somany nostalgic items ...😋😋😋
Nice person, nice store, nice concept, good commitment
Owner is super, shop is superb. Wish to have this shop in all the towns. Let it branch out fast. Thank you for introducing such an amazing shop. Are they doing online?
Best wishes❤❤
Wonderful, congratulations 🎊 👏 💐 🥳 🙌.
Thanks a lot! 😊
Super Bro 👌🏼. All the very best
👌👌 store, kooduthal shops keralathil thurakkan kazhiyatte...
മിടുമിടുക്കൻ!!❤
Supper, നന്നായി സംസാരിച്ചു
Products ഉം അവതരണവും ഒരു പോലെ ഹൃദ്യം..എല്ലായിടത്തും വരട്ടെ..എല്ലാവർക്കും വാങ്ങിക്കാമല്ലോ 👌❤️👌👍
Super innovative idea. Please start Kakkanad at the earliest. All the best wishes.👍👍👍
Thank you so much for the support! 😊
Hallo hackkim
Your video is super and informative.
Thomas from u.k.