ഊണിനും കണവയ്ക്കും '2300 രൂപ',പക്ഷേ പോക്കറ്റ് കാലിയാകില്ല;രുചിയിലും വിലയിലും അമ്പരപ്പിക്കുന്ന ഹോട്ടൽ
HTML-код
- Опубликовано: 6 фев 2025
- ഊണിനും കണവയ്ക്കും '2300 രൂപ', രുചിയിലും വിലയിലും കഴിച്ചവരെ അമ്പരപ്പിക്കുന്ന ഹോട്ടൽ | Raja Hotel & Thattukada Vembayam | Sea Food Varieties | Food Spot in Trivandrum
#rajathattukada #seafoodrecipes #fishfry #foodspots #trivandrum #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
ഇതൊക്കെ കുറേ യുട്യൂബ്ർസ് ചെയ്തതാണ്.. വേറെ ന്യൂസ് ഒന്നുമില്ലേ ഇരുപത്തിനാലെ???😮😮😮😮
നിന്നോട് ആരെങ്കിലും പറഞ്ഞോ ഇത് കാണാൻ
Report ക്ക് കുറഞ്ഞത് 15000 രൂപ കിട്ടിക്കാണും
യൂട്യൂബർ മാർ ഇത്ര പോപ്പുലർ ഇതുപോലെ ന്യൂസുകൾ ചാനലുകളിൽ വരുമായിരുന്നു യൂട്യൂബിൽ വരുന്നുണ്ട് എന്ന് വിചാരിച്ച് ഇവർക്ക് ഇത് റിപ്പോർട്ട് ചെയ്യാൻ പാടില്ലേ
എന്നും പറഞ്ഞു എല്ലാരും കാണണം എന്നില്ലല്ലോ. ഞാൻ ആദ്യമായിട്ടാ കാണുന്നത്..
വായിൽകൊള്ളാത്ത പേരുകളുമായി അറബി ഭക്ഷണ ഹോട്ടലുകൾ നാട്ടിലെല്ലാം ഉണ്ട് എങ്കിലും ഇതുപോലെയുള്ള നാടൻ ഹോട്ടലുകളെയാണ് എനിക്കിഷ്ടം.
😂👍🏻🙏🏻
@@sulaimankottani3597 🤣
പേര് പറയാൻ അറിയാത്തത് കൊണ്ട് ലാസ്റ്റ് ചിക്കൻ ബിരിയാണിയും കഴിച്ച് വരുന്ന ഒരു ചങ്കത്തിയുണ്ട് എനിക്ക് 😄😄
ഞാൻ ഇവിടെ പോയിട്ടുണ്ട് നല്ല വൃത്തിയുള്ള നാടൻ ഹോട്ടൽ ആണ് രുചിയുള്ളതും ആരോഗ്യകരവുമായ നല്ല ഭക്ഷണം ആണ് ഇവിടെ ലഭിക്കുന്നത്.
പോത്തങ്കോട് താമസിക്കുന്ന ഈ വീഡിയോ കണ്ട ഞാൻ 🙄🙄🙄🙄ഇത് എവിടെ ഇപ്പോ ഈ രാജ തട്ടുകട ഇനി പോകുമ്പോ ആവട്ടെ 😍😍😍😍😍
Vembayam..
Njanum pothencode aanu
ഞാൻ പോയി ചിക്കനും പൊറോട്ടയും വാങ്ങി പക്ഷേ അത്ര വലിയ ടേസ്റ്റ് ഒന്നും തോന്നിയില്ല.
@@smithazworld5793 uchakkullathu 👌aanu
Night 👎
ജാപ്പാനിൽ നിന്ന് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു… എന്റെ വീടും പരിസരവും പിന്നെ ഏറ്റവും പ്രിയപ്പെട്ട രാജ ഹോട്ടലും… 3-ആം ക്ലാസിൽ പഠിക്കുമ്പോഴാണ് അവിടേക്ക് കഴിക്കാൻ തുടങ്ങിയത്… ❤❤❤ ഇന്നും നാട്ടിൽ വരുമ്പോൾ ആദ്യം ഓടുന്നത് അവിടെയാണ്.
Haii
വെമ്പായം കേരളത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകൾ ഉള്ള സ്ഥലം.. മട്ടൻ, ചിക്കൻ, ബീഫ്, ഫിഷ്, തന്തൂരി, ബ്രോസ്റ്റഡ്, പുട്ട്... അങ്ങനെ എന്തും 😂
@@riyaz1830 അതെല്ലാം തുപ്പിഓതി തരുന്നത് ആയിരിക്കും 🥺🥺
രുചികരമായ നല്ല ആഹാരം കിട്ടും പക്ഷേ നല്ല തിരക്ക് കാരണം വേണ്ടപോലെ ക്ലീനിംഗ് നടക്കുന്നതായ് തോന്നിയിട്ടില്ല
വൃത്തി വേണം
നല്ല രുചി ആണ് മീൻ ആണ് ഇഷ്ടം... നല്ല വൃത്തിയുള്ള ഹോട്ടൽ ഇലയിലാണ് ഊണ് കൊടുക്കുന്നത് ചേച്ചിമാരാണ് ആഹാരം പാചകം ചെയ്യുന്നത് ഒരു അസുഖം വരില്ല മസാല എല്ലാം പൊടിച്ചെടുക്കുന്നു അവരുടെ വീട്ടിൽ....
രാജ തട്ട് കട എനിയ്ക്ക് അറിയില്ല രണ്ട് മൂന്ന് പേർ വൃർത്തി ഇല്ല എന്ന് എഴുതി കണ്ടു മറ്റു ഹോട്ടൽക്കാർ ആയിരിക്കും ആഹാരത്തിനു രുച്ചി ഉള്ളത് കൊണ്ടാണ് നല്ല കച്ചവടം കിട്ടുന്നതു് ഞാനും ഒരു ദിവസം വരും മീൻ തല കഴിക്കാൻ
നെഗറ്റീവ് കമന്റ് ഇട്ടവർ ഹലാൽ ആൾക്കാർ ആണ്... അവർക്ക് തുപ്പിയ ആഹാരം ആണ് ഇഷ്ടം
Vrithi illa.. taste average.. normal food..
@@SajiSajir-mm5pgfish l evideya halal mandoo😅😅
@@shaness-m5uഅതാണ് കിതാബ് വിവരം കെട്ട പൊത്തകം ആയതു 😁
@@SajiSajir-mm5pg visham vari olikkukkakayaa
കണ്ണൂർ നടാൽ ഗെയ്റ്റിനു മുൻവശത്തായി ഒരു ചേച്ചി നടത്തുന്ന വീട്ടിലെ ഊണ് സൂപ്പറാണ്... കണ്ണൂർ ബൈ പാസ്സ് വഴി പോകുന്നവർ അവിടെ നിന്ന് ട്രൈ ചെയ്ദു നോക്ക്.. നല്ല വൃത്തി യും നല്ലരുജിയും.... തിരക്കുണ്ടാവും.❤
ഊണ് rs 50
Aysheri
വീട്ടിലെ ഊണ്.. ഞാൻ മേടിക്കാറുണ്ട്.. അടിപൊളിയാ ❤️
കോഴിക്കോടിന്റെ തട്ടു താ ന്ന് തന്നെ ❤
Ennalum rate kooduthala.parasyathinu vallathum kitumo
Wrong heading. Should have avoided rupees from Heading
ഏതൊക്കെ വന്നാലും രാജയുടെ തട്ട് താണ് തന്നെ ഇരിക്കും 😍
കിടിലോൽസ്കി 💥👍🏼👍🏼കൊല്ലം കാരൻ ആയ ഞാൻ പറയുന്നു 😎കിടിലം ആണ്
സൂപ്പർ ഫുഡ് ആണ് ഞാൻ കഴിച്ചിട്ട് ഉണ്ട് കോഞ്ച് കണവ തലകറങ്ങി 👍👍👍👍👍
വൃത്തി ഇല്ല🤮
തൊട്ട് അടുത്ത hotel ആണോ,😂
Kanditt nalla neet anallo
നീ കഴിക്കേണ്ട😊
Had food 5 years ago the same dialogue he used , awesome food
പാലക്കാട് യാക്കര റിയാസ് ഹോട്ടൽ സ്റ്റോറി ചെയ്യുമോ?
വെമ്പായം ❤️
വലിയ സിറ്റി അല്ലെങ്കിലും
കേരളത്തിലെ സിറ്റികളിൽ ഉള്ളഹോട്ടലുകളെക്കാൾ മാന്യമായി നല്ല ഫുഡ് കിട്ടുന്ന യിടം👍
സൂപ്പർ ഫുഡ് 👌👌👍👍 എല്ലാം അടിപൊളി വില കേട്ട് ഞാൻ ഞെട്ടി 😀 ഞാൻ വിചാരിച്ചു ഇവരൊക്കെ എന്താ ഞെട്ടാത്തെ ക്യാഷ് ഉള്ളവർ ആകും എന്നാലും വേറെ ഹോട്ടലിൽ ഇത്രയും വില ഇല്ലല്ലോ പിന്നെ എന്തിനാ ടേസ്റ്റ് എന്നും പറഞ്ഞ് ഈ മണ്ടന്മാർ ക്യാഷ് കൊണ്ട് കളയുന്നേ 😀 പിന്നെയാണ് അറിയുന്നത് യഥാർത്ഥ റേറ്റ് അത് കുറച്ചു കുറവാണ് ഇവിടെ ഒന്നും കിട്ടില്ല...
എത്ര പ്രാവശ്യം പോയതാണ് ഇതുവരെ കണ്ടില്ലല്ലോ 😀 വണ്ടിയിൽ പോകുന്നത് കൊണ്ട് വേറെ ഒന്നും ശ്രദ്ധിക്കാറില്ല ഇനി പോകുമ്പോൾ നോക്കണം..
5:51 shee vavachi💙🌿😁
ഏകദേശം 400 രൂപകൊടുത്താൽ,ഒരു കിലോ കണവ മാർക്കറ്റിൽ വാങ്ങുവാൻ കിട്ടും...പിന്നെയെന്തിനാണ് 2500 രൂപ മുടക്കി ഇത് വാങ്ങിച്ച് കഴിക്കുന്നത് ?..
വീഡിയോ ഫുൾ കാണൂ ചേട്ടാ
Pottan
Eda pothe video motham kanuka
😂😂😂😂😂
2500 എന്ന് പറയുന്നത് 250 ആട പൊട്ടാ
ഒരവസരം കിട്ടിയപ്പോ ചാനലിനെ മുടിപ്പിക്കുമോ 😂
😂😂😂
വൃത്തിയില്ല. ഞങ്ങൾ പോയിട്ടുണ്ട്.
വേണ്ടവൻ ബീട്ടിൽ പൊറിച്ചു കയിച്ചോ
തുപ്പി തന്നില്ല... അതാണ് ഇവരുടെ പ്രശ്നം
Poo kelavii.. Konakkaathe
@@SajiSajir-mm5pg💯💯👍👍
മുടിഞ്ഞ റേറ്റ് ആണ്.. വൃത്തി ഇല്ല, പഴയ മീൻ ആണ് പലതും.. അനുഭവം ഗുരു 🙏🏻
😂😂😂
സത്യം
ഈ കമൻറ് ഇടുന്നവരെ എല്ലാം ഹോട്ടൽ മുതലാളിമാരാണ്
😂😂
Ayyante mone😅😅😅
24 ന് ഒരു വാർത്ത ഹോട്ടലിന് ഒരു പാസ്യം മാപ്രകൾക്കു free ആയിട്ട് സപാട്... സുഭം...
24 ഇപ്പോൾ വോഗർ ജോലിയും തുടങ്ങിയോ?
ഇവിടെ ആരും കഴിക്കല്ലേ....വൃത്തികെട്ട സ്ഥാപനം ആണിത് ....ചാനലിൻെറ സ്പോൺസേർഡ് പരിപാടി മാത്രം ....
Enik തോന്നി
Innalem poii. Iniyum pokum...varshangalaaayi
Vruthy illa
വില കേട്ട് കണ്ണ് തള്ളി. 😄😄
അടിപൊളി ഫുഡ് ആണ് 👍സൂപ്പർ
വില കൂടുതൽ അല്ലെ
Venjaramoodu ❤
ithrem food order cheyunath entina??
വിർത്തി ഇല്ല ഇവിടെ 😢
ചാനലിൽ വാർത്തകൾക്ക് ക്ഷാമം
ഇവർ ഇപ്പോൾ വ്ലോഗ് തുടങ്ങിയോ?
കഞ്ഞി കുടിക്കാൻ വേണ്ടി ഇവർ ബ്ലോഗും തുടങ്ങും കൂട്ടിക്കൊടുപ്പും തുടങ്ങും എല്ലാം ചെയ്യും
ഞാൻ കോഴിക്കോട് ആണ് വെമ്പായം പോയപ്പോ കണ്ടിരുന്നു ചെറിയ ഹോട്ടൽ ആണ് വൃത്തി തോന്നിയില്ല അതുകൊണ്ട് കേറിയില്ല
ഒരിക്കൽ ഞണ്ട് റോസ്റ്റ് കഴിച്ചു Super ആരുന്നു
Adipoli ❤
Ithu pole billu paranjal kazhichathokke appol thanje thahikkumallo😅😅
പോക്കറ്റ് കാലിയാവില്ല കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഇവരുടെ വകയിൽ എല്ലാർക്കും കൊടുക്കുന്നുണ്ടെന്ന്
ഹോട്ടൽ ഞണ്ണി മലയാളി... വീട്ടിൽ ഉണ്ടാക്കി തിന്നെടോ......
ഒരു ബിരിയാണി 250 രൂപാ തിരുവനന്തപുരം തകരാപറമ്പ്
Thank God, he not said 3 lakh 50 thousand. For 350 inr.😂😂
ഇത് കാലങ്ങൾക്ക് മുന്നേ വടകര ഉണ്ടായിരുന്നു
I have been to this place many times and the food is good and affordable comparing to other restuarants in truvandrum .only issue it is crowded as they have small space and not very clean
കേട്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു,എത്താൻ പറ്റുന്നവർ ഭാഗ്യവാന്മാർ,,
Superb tasty food വിശ്വസിച്ചു കഴിക്കാം
കോമഡി ആയിരുന്നല്ലേ 😂😂🫰കാണുമ്പോൾ തന്നെ ന്താപ്പോ പറയാ
Bhayamkaram thanneee 24😮
വെള്ളം കുടിക്കണ്ട ആ ഗ്യപിൽ ഒരുപിടി ചോറ് കൂടെപോവും😂❤
സലിം bro bill claim ചെയ്തോ 😂
Vadakara oru pulli undayrnu ee field vitt alu restaurant adachu..same ity pole rate parayunath😊
ഫുഡ് പോരാ.. കത്തി റേറ്റ്.. വൃത്തി അടുത്തൂടെ പോയിട്ടില്ല.
Enth kathy? Tvm bakki hotels vach cheap um aan nalla food um aan
Good food. njan kure kazhichit onde..
Which universe?
Calicut😊
Good anu
Food vlogging varumanam thudangiyo skn😂
ചേട്ടാ കൊച്ചിയിൽ ഒരെണ്ണം തുടങ്ങു
സാധാരണക്കാർക്ക് ഈ ഹോട്ടൽ ഉപയോഗം ഇല്ല
ലോട്ടറി അടിച്ചിട്ട് അങ്ങോട്ട് വരാം
athra pora .... Neatness koravan
Miyra kada virthi ella
ഞാൻ ചെന്നൈ ഉണ്ട് ഹെല്പ് ചെയ്യുമോ
അല്ലങ്കിലും തിരുവനന്തപുരം കൊച്ചി ഭക്ഷണം നല്ല വിലയ മലബാറിനെക്കാളും
Vrithi ottum illa.
ഇതു പോലെ ഒരു കട വടകര ഉണ്ട്
ഇതിനെക്കാളും നല്ലരീതിൽ ആഹാരം കൊടുക്കുന്ന കടകൾ ഉണ്ട്. ഇവർ ഇത് പോലെ കച്ചവടം ചെയ്ത് കോടികൾ ഉണ്ടാക്കി. നിങ്ങള്ക്ക് ഇത് സംപ്രേഷണം ചെയ്യുമ്പോൾ ഊണ് free കിട്ടുമായിരിക്കും നാട്ടു കാർ അരും ഇവിടുന്നു കഴിക്കില്ല
😂 2:55 enth thengayado
ജാൻ പോയിട്ടുണ്ട്. ഒരു വൃത്തിയും ഇല്ല. വളരെ മോശം ആണ്.
Ithinde original version vatakara und
ആദ്യം ഞെട്ടി പിന്നെ കത്തി😂😂😂
Ivide vrithiyumilla veerumilla manushyararum raja hottelil keri bhakshanam kazhiykkoolla
കണവയ്ക്ക് കേരളത്തിൽ ഒരു കിലോയ്ക്ക് എത്ര രൂപയാ ഉള്ളത്
ഇതിനേക്കാളും 2000 രൂപയ്ക്ക് ഒരാഴ്ച മീൻ വാങ്ങി സ്വന്തമായി പാചകം ചെയ്ത് കഴിച്ചുകൂടെ 🤐🤐🤐
Pottan
പ്രവാസിയായി കാണുന്ന ഞാൻ😮😮😮😢😢
I am the staff of this hotel, please you people, eat less parathas because my ass is getting torn while making parathas😅🙏
😂😂😂😂
😂😂😂😂😂
😂😂😂
🤭
😂😂
Fortkochi old oru elite bakery indu. Avide poyittu oru pastery oke kayichu noki. Ah pullide billil lakhs kanaku matre ullu😂.
😂😂
Too expensive
What 😮
Tea 14rs 😂
കമന്റ് നോക്കുവാൻ വന്നാൽ കമന്റ് മോശം
Ariyentha swarnam kondano😂
ക്യാഷ്യർ ടോട്ടൽ ബില്ല് പറയുന്നത് കേട്ട് ഞെട്ടിയ ഞാൻ 🙄
നല്ല ഉണ് ആണ്
ഞാൻ അടുത്താണ് താമസി ക്കുന്നത്
Below average only
Fish main hub
Vizhinjam side
കാൻസർ
Report ചെയ്യാനുള്ളതായത്കൊണ്ട് എല്ലാ order ചെയ്തിട്ടുണ്ട്....... എന്തായാലും പൈസ ചാനലിൽ നിന്നല്ലേ കൊടുക്കുന്നത്, അടിച്ച് വീശിക്കളഞ്ഞു.😂😅
24 ചാനലൊക്കെ ഈയൊരു അവസ്ഥയിലെത്തിയോ ?...കഷ്ടം..😃
Savala ellla chettaa villlkuduthallla
ഇതെന്താ ഇങ്ങനെ വില
Paid promotion
30രൂപക്ക് ചോർ തിന്നാൻ മാത്രം വിധിക്കപ്പെട്ട എന്നെപ്പോലുള്ള ഓട്ടോക്കാർ 😂😂😂😂😂
എല്ലാം. ശരിയാവും.ഇൻശാ.അളളാ
അങ്ങനെ തന്നെ എല്ലാവരും പൈസ കൂട്ടി വെച്ച് നല്ല ഭക്ഷണം കഴിക്കും ഞാൻ ഇടക്ക് ☺️☺️☺️
അങ്ങനെ തന്നെ എല്ലാവരും പൈസ കൂട്ടി വെച്ച് നല്ല ഭക്ഷണം കഴിക്കും ഞാൻ ഇടക്ക് ☺️☺️☺️
Divasavum 300 rs kallu kudikkunna autokkare enikkariyam aa paisakk kazhichal mathi
Autokare ahankaram bayankaramanallo
Ivammaru parayunnem kettitt aarum angottekk pokalle ottum vrithiyilla
But taste und
നമ്മൾ പെട്ടു അളിയാ😮😮😮😅😅😅
If not look hygiene its ok
Nattukar
Keruula