Это видео недоступно.
Сожалеем об этом.

അസാമാന്യ മെയ് വഴക്കം കൊണ്ട് അത്ഭുതപ്പെടുത്തുന്ന പെണ്‍കുട്ടി | revathy rajesh artistic yoga

Поделиться
HTML-код
  • Опубликовано: 22 авг 2022
  • ഈ പെണ്‍കുട്ടിക്ക് എല്ല് ഇല്ലേ...?
    ദേശീയ മത്സരത്തില്‍ നേടിയത്
    സ്വര്‍ണ്ണ മെഡല്‍
    #revathyrajesh #artisticyoga #kerala

Комментарии • 259

  • @sreekalav279
    @sreekalav279 2 года назад +99

    അഭിമാനം മോളെ.. ഉയരങ്ങൾ കീഴടക്കാൻ ഭഗവാന്റെ കൃപ ആദ്യവസാനം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏

  • @doctorrajeevkn3599
    @doctorrajeevkn3599 2 года назад +65

    കഠിനമായ പ്രയത്നമാണ് ഈ പെൺകുട്ടിയെ വിജയത്തിലേക്ക് എത്തിച്ചത്. അഭിനന്ദനങ്ങൾ. അവളുടെ യാത്രകളെ ആരെങ്കിലും സ്പൊൺസർ ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോരുന്നു.

    • @clarasmsm8233
      @clarasmsm8233 2 года назад

      Fantastic performance. May God bless to reach upto the highest.

  • @oldisgold1977
    @oldisgold1977 2 года назад +52

    ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ. 🙏 ദൈവാനുഗ്രഹം എന്നുമെന്നും ഉണ്ടാവട്ടെ. 🙏🙏🙏

  • @balanck7270
    @balanck7270 2 года назад +29

    ഈകുട്ടി ഇന്തൃയുടേയും ,കേരളത്തിൻടേയും അഭിമാനം.എല്ലാ പെൺകുട്ടികൾക്കും , മാതൃക, അഭിമാനം.Thanks Revathy.Wish you all success.

  • @AnilKumar-wk6od
    @AnilKumar-wk6od 2 года назад +33

    ഈ ജീവിതം.... ഒത്തിരി .. മുന്നോട് പോകുക... പ്രിയ..... ചക്കരേ ❤❤❤❤❤പ്രാർഥന.... ഈ അമ്മാവൻനേരുന്നു .. 🙏🙏❤

  • @rajannair3969
    @rajannair3969 2 года назад +20

    മോൾക്ക്‌ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Congradulations മോളെ. 😍😍

  • @ushagk8773
    @ushagk8773 2 года назад +10

    ശരിക്കും ഈ മോളുടെ കഴിവ് പ്രോത്സാചിപ്പിച്ച ടീച്ചറിനും മോളോടൊപ്പം അഭിനന്ദനങ്ങൾ ഒരു കുട്ടിയെ
    ഈ കാലഘട്ടത്തിൽ സ്കൂളിലെ ഒരു ടീച്ചറിന്റെ പ്രയത്നം കൊണ്ട് നാടിന്റെ അഭിമാനമായി മാറ്റിയെന്നത് വളരെ സന്തോഷം. ഇത് കാണുന്ന എല്ലാ ടീച്ചേർസ് ഉം (aided /unaided /government) ഇത് കണ്ടിട്ടെങ്കിലും inspire ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.👍

  • @santhoshkumar-ms6de
    @santhoshkumar-ms6de 2 года назад +32

    രേവതി മോൾക്ക് എല്ലാവിധ അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നൂ ❤

  • @VijayRaj-yf6qh
    @VijayRaj-yf6qh 2 года назад +46

    അഭിനന്ദനങ്ങൾ മറുനാടൻ,,💕💕 ❤❤
    അഭിനന്ദനങ്ങൾ മോളെ 🌹🌹എല്ലാം നന്നായി നടക്കും 🇮🇳🇮🇳

  • @sashidarand8570
    @sashidarand8570 2 года назад +13

    അസാമാന്യ കഴിവുണ്ട് ഒരു സംശയം ലേസവും ഇല്ല. മിടുക്കി തന്നെ. നന്നായി വരട്ടെ!

  • @sanilvadakkekara6964
    @sanilvadakkekara6964 2 года назад +6

    രേവതിക്ക് ഏട്ടന്റെ എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം
    ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ
    കഴിയട്ടെ എന്ന് ജഗദീശ്വരനോട്
    ആത്മാർഥമായി പ്രാർത്ഥിക്കുന്നു
    🙏🙏🙏🙏🙏

  • @chandranpillai2940
    @chandranpillai2940 2 года назад +16

    ഇത്തരം കുട്ടികളെ നമ്മളെല്ലാവരും ആവോളം സഹായിക്കണം .....

  • @josephjames6014
    @josephjames6014 2 года назад +27

    അഭിനന്ദനങ്ങൾ 💐💐💐

  • @sunilvettiyara105
    @sunilvettiyara105 2 года назад +3

    ടീച്ചറുടെ സ്വന്തം അഹങ്കാരം അഭിനന്ദനങ്ങൾ ടീച്ചറെ ടീച്ചർക്കും വിദ്യാലയിത്തിനും ഇനിയും ഒരുപാട് പ്രതിഭകളെ വാർത്തെടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mithram2430
    @mithram2430 2 года назад +10

    ഇന്ത്യയുടെ അഭിമാനം🇮🇳 🐆! കുട്ടി 🐆പുലി 🐯പുപ്പുലി🔔🙏👌 മിടുമിടുക്കി .🇮🇳

  • @gireshkg8464
    @gireshkg8464 2 года назад +56

    കണ്ടു നിൽക്കാൻ എന്തോ വിഷമം തോനുന്നു. ടീച്ചറുടെ മോട്ടിവേഷൻ ഭയങ്കരം. എല്ലാ കാര്യത്തിലും സ്കൂളുകളിൽ കുട്ടികൾക്ക് നല്ല കാര്യങ്ങളിൽ മോട്ടിവേഷൻ കൊടുക്കുവാൻ ടീച്ചർമാർക്ക് പറ്റിയാൽ കുട്ടികൾ ഒന്നും വഴി തെറ്റി പോകില്ല. ഇപ്പോൾ കേൾക്കുന്നത് കുട്ടികളുടെ മയക്ക് മരുന്നു ഉപയോഗം ഒക്കെ ആണ്.

  • @anandk.c1061
    @anandk.c1061 2 года назад +4

    👏👏👏congrats മോളു 👏👏👏🇮🇳ഇന്ത്യക്കു വേണ്ടി സ്വർണം നേടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ,.... ഗുരു എന്നും ഗുരു ആണ് 👏👏👏ചില അക്ഷയ മാരെ കുറിച്ചു ഇപ്പോൾ ആണ് ശരിക്കും പുച്ഛം തോന്നുന്നത്

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 2 года назад +18

    അദിനന്ദനങ്ങൾ ദൈവം മോളൂടെ ആഗ്രഹങ്ങൾ സാധിച്ചതരും

  • @user-ll1cy6fj2u
    @user-ll1cy6fj2u 2 года назад +13

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🌹 ആശംസകൾ മോളേ 🌹🌹

  • @MohanKumar-bo9qb
    @MohanKumar-bo9qb 2 года назад +5

    അപാരം. മനോഹരം ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @peruvalloorsreehari5481
    @peruvalloorsreehari5481 2 года назад

    മറുനാടന്റെ വേറിട്ട നല്ല പരിചയപ്പെടുത്തൽ🙏 പഠിപ്പിനെ ബാധിക്കുന്ന ചോദ്യങ്ങൾ ആവാമായിരുന്നു . അച്ഛനോടൊത്തുള്ള FB Post കുറച്ചു നാൾ മുന്നേ കണ്ടിരുന്നെങ്കിലും ഇത്രപെട്ടെന്ന് ലോക പ്രശസ്തയാവുമെന്ന് കരുതിയില്ല. അഭിനന്ദനങ്ങൾ! പിന്നെ പോലീസാവാനുള്ള മോഹം കേമം! അതുകൊണ്ട് കുറ്റക്കാരെ അടിച്ചൊതുക്കി ശരിയാക്കാമെന്നതെല്ലാം ബാലിശമായ വ്യാമോഹമാണ്. ഉത്തരവാദിത്തവും ആശീർവാദങ്ങളും ലഭിക്കുന്ന അസാമാന്യ ഉദ്യോഗവതിയാകട്ടെ🙏👍

  • @toucan4455
    @toucan4455 2 года назад +1

    ആതിര യുടെ കഠിനമായ പ്രയത്നവും ഏകാഗ്രമായി പ്രവർത്തിക്കുന്നു
    മേലും നല്ല അംഗീകാരവും കൂടുതൽ
    പേർക്കും പ്രചോദനവും ആവാൻ
    ആതിര ക്ക് സാധിക്കട്ടെ.
    പരിമിതമായ സാഹചര്യ ത്തിൽ ഇത്ര കഴിവ് തെളിയിച്ചു.
    👌🇮🇳👌🇮🇳👌

  • @AnilKumar-wk6od
    @AnilKumar-wk6od 2 года назад +15

    പൊന്നു മോളു... സ്‌നേഹം.... ഒരുപാട്.. കുഞ്ഞേ. 🙏🙏❤❤❤🌹👌

  • @vineeshvineesh3362
    @vineeshvineesh3362 2 года назад +11

    അഭിനന്ദനങ്ങൾ മോളു

  • @maroorharry7762
    @maroorharry7762 2 года назад +15

    പിണറായി ഭരണത്തിന്റെ അന്ത്യം കണ്ടശേഷം മാത്രമേ മോള് പോലീസിൽ ചേരാവു , അല്ലെങ്കിൽ ഇപ്പോൾ പോലീസുകാര് കേൾക്കുന്ന ചീത്തപേര് മോളും കേൾക്കേണ്ടി വരും , എന്നും എല്ലാ ദൈവങ്ങളുടെ തുണ എന്നും മോൾക്കുണ്ടാകും

  • @kanakrajan3362
    @kanakrajan3362 2 года назад +14

    Great. May Almighty God bless this wonderful Yoga warrior to scale much greater heights in the international arena too.

  • @shajusaniyan2265
    @shajusaniyan2265 2 года назад +4

    ജീവിതത്തിലും, യോഗയിലും വളരെ ഉന്നതമായ നിലയിൽ എത്തിച്ചേരും... കുട്ടിയുടെ ആഗ്രഹങ്ങൾ എല്ലാം സഭലമാകും.

  • @ramks3282
    @ramks3282 2 года назад +2

    ഹെന്തൊരു മെയ്‌വഴക്കം .... !! അഭിവാദ്യങ്ങൾ....!!
    യോഗയിൽ മാത്രമല്ല, ജിംനാസ്റ്റിക്‌സിലും ഒരു കൈ പയറ്റാവുന്നതാണു് ...!!
    കേരളത്തിനുവേണ്ടിയും, ഇന്ത്യക്കുവേണ്ടിയും ഇനിയും ഒരുപാടു സ്വർണ്ണമെഡലുകൾ ഈ കൊച്ചുമിടുക്കിയിലൂടെ ലഭിക്കട്ടെ....!!
    ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ....!!

  • @prasadqpp347
    @prasadqpp347 2 года назад +3

    എല്ലാം മഹാദേവന്റെ കൃപ 🙏🏻🙏🏻🙏🏻
    പ്രേത്യേകിച്ചു ആ കുടുംബത്തിനും.

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +7

    മോളേ പോലീസിൽ ചേർന്ന്
    മോളുടെ ഭാവി കളയരുത്.
    പോലീസിൽ മോൾ ഇപ്പോൾ
    കാണുന്ന സ്വപ്നമൊന്നുമല്ല
    നടക്കുന്നത്.
    നമ്മളെക്കൊണ്ട് സ്വന്തമായി അവിടെ ഒന്നും ചെയ്യാൻ കഴിയില്ല.
    രാഷ്ട്രീയക്കാരുടേയും, പണമുള്ളവന്റേയും വെറും
    ചട്ടുകം മാത്രമാണ് പോലീസ് !
    മോൾക്ക് ഈ ഫീൽഡിൽ തന്നെ
    നിന്നാൽ പോരേ ?
    യോഗയിൽ തന്നെ ഡിഗ്രി എടുക്കുക.
    കാസർഗോഡുള്ള കേന്ദ്ര , കേരള സർവ്വകലാശാലയിൽ യോഗയുടെ
    ഉപരിപഠന കോഴ്സ് ഉണ്ട് അവിടെ
    ചേർന്നു പഠിക്കുക.
    മോൾക്ക് എല്ലാ വിധ നന്മയും ഉണ്ടാവട്ടെ🌷🌷

  • @yusifera8528
    @yusifera8528 2 года назад +1

    തീർച്ചയായും ഇത്തരം മഹത്തായകുട്ടികളെ സൃഷ്ടിച്ചതിൻ്റെ പിന്നിൽ അതിമഹത്യമാർന്ന വ്യക്തിത്വമുള്ള പരിശീലകർ ഉണ്ട് അവരെയാണ് യഥാർത്ഥത്തിൽ അഭിനന്ദിക്കേണ്ടത് അവരുടെ പ്രയത്നം ഒരിക്കലും കുറച്ചു കാണരുത് അവർക്കിരിക്കട്ടെ ഒരു കുതിര പവൻ

  • @bgbgbharat6185
    @bgbgbharat6185 2 года назад

    നന്നായിട്ടുണ്ട് മോളെ എല്ലാവിധ ആശംസകളും നേരുന്നു. വീട്ടിലെ ബുദ്ധിമുട്ടും പ്രയാസങ്ങളും അറിഞ്ഞ് വളരുന്ന കുട്ടികൾ ഒരിക്കലും തളർന്നു പോകില്ല അവർ ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് എത്തും . അതുപോലെ തന്നെ മോളുടെ യോഗ ടീച്ചറിനും അഭിനന്ദനങ്ങൾ 🙏

  • @beautiful4851
    @beautiful4851 2 года назад +7

    അഭിനന്ദനങ്ങൾ

  • @subashchandran9546
    @subashchandran9546 2 года назад +1

    മോൾക്ക് സർവ വിധ ഭാവുകങ്ങളും ആശംസകളും. പഠിപ്പിച്ച ടീച്ചർ നോട് ഉള്ള കടപ്പാട് എടുത്തു പറഞ്ഞ മോൾക്ക് എന്നും ഗുരുത്വം ഉണ്ടാകും. തീർച്ച. All the very best and good luck. 👍🙏😊

  • @ckshaju9926
    @ckshaju9926 2 года назад

    മോളെ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🙏

  • @somasekharannair3885
    @somasekharannair3885 2 года назад +12

    Congratulations🙏 👍

  • @muhammedasraf3171
    @muhammedasraf3171 2 года назад

    ഈമോളുടെ ആഗ്രങ്ങൾ സഫലമാവൻ എറ്റെ പ്രാർത്ഥനയും പിൻതുണയും 🙋‍♂️

  • @retnakumartk2751
    @retnakumartk2751 2 года назад

    അഭിനന്ദനങ്ങൾ ഇനിയും വലിയ ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @shyamalasworld3091
    @shyamalasworld3091 2 года назад +3

    അഭിനന്ദനങ്ങൾ മോളെ💐💐💐 👏👏👏

  • @SomarajanK
    @SomarajanK 2 года назад +11

    Congratulations 🎉🎉💐

  • @nayangs5794
    @nayangs5794 2 года назад +2

    ടീച്ചറെയും സ്കൂളും ഫ്രണ്ട്‌സ് and ഫാമിലി okke ഉൾപെടുത്താമായിരുന്നു sham bro ( സാജൻ sir)

  • @johnsebastian526
    @johnsebastian526 2 года назад +1

    നല്ല ഒരു പോലീസ് ഉദ്യോഗസ്ഥയായി
    ഉയരട്ട് 🌹🙏👍

  • @minir2050
    @minir2050 2 года назад +2

    വളരെ നല്ലത്... അഭിനന്ദനങ്ങൾ

  • @varghesethomas9199
    @varghesethomas9199 2 года назад +4

    അത്ഭുതം തന്നെ best wishes മോളു

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 2 года назад

    Aiwah...! എന്റെ പൊന്നു മോളെ അസാധ്യ മെയ്‌വഴക്കം . കണ്ടിരുന്നുപോയി . ഞാനും യോഗ ചെയ്യുന്ന ആളാണ് . ഇതുപോലെ മെയ്‌വഴക്കം കിട്ടാൻ തുടർച്ചയായി ഇനിയും ഒരു 10 വർഷം എടുക്കും , എനിക്ക് . 😊 എന്നാലും ഇതിന്റെ കാൽ ഭാഗം എത്തത്തെ ഉള്ളൂ ...
    മോൾടെ ആഗ്രഹം പോലെ ഒരു മികച്ച പോലീസ് ofcr ആകട്ടെ ഭാവിയിൽ എന്നു ആശംസിക്കുന്നു .
    പറ്റുമെങ്കിൽ ഈ യോഗ അറിവുകൾ കുറഞ്ഞത് ഒരു 10 കുട്ടികൾക്കെങ്കിലും സ്വായതമാക്കാൻ ഒരവസരം മോൾ ഉണ്ടാക്കണം . കുറച്ചു കുട്ടികൾക്ക് home class.... അത് ഒരു വരുമാന marggavum aakum... Oppom ആരോഗ്യമുള്ള ഒരു തലമുറ സൃഷ്ടിക്കന്നതിൽ molum ഒരു ഭാഗപക്കാകും ....
    Wish u all the success..! 💐💐💐💐💐👍👍👍👍👏👏👏👏

  • @Observer75487
    @Observer75487 2 года назад +10

    Absolutely astounding! Study hard and good and aim to become an IPS officer, aim high and you will achieve it.

  • @sreesakthisakthi7518
    @sreesakthisakthi7518 2 года назад +10

    Wish you get first prize in international yoga, all the best chakkaree😇

    • @WR-NC-ASPL
      @WR-NC-ASPL 2 года назад

      How is this related to yoga

  • @krajendraprasad4786
    @krajendraprasad4786 2 года назад +1

    വലിയ ഒരു പോലീസ്
    ഓഫീസറാകാനുള്ള മോളുടെ
    ആഗ്രഹം സഫലമാകട്ടെ.
    അതിനായി ആത്മാർത്ഥമായി
    ഒരച്ഛന്റെ സ്ഥാനത്തു നിന്നുകൊണ്ട് പ്രാർത്ഥിക്കുന്നു.
    യെന്നിരുന്നാലും ഇവിടെ നടക്കുന്ന അക്രമത്തിനും,
    അനീതിക്കുമെതിരെ നേരായ
    മാർഗത്തിലൂടെ മോൾക്ക്
    നീങ്ങാൻ നമ്മുടെ രാഷ്‌ട്രീയക്കാർ സമ്മതിക്കില്ല.
    ഇവിടെയുള്ള മാക്സിമം
    കൊള്ളരുതായ്മകളും ചെയ്യുന്നതവരാണ്.അവർ
    ജനപ്രതിനിധികളാണ്.
    അവർക്ക് ജനം കൊടുത്ത
    അത്ര അധികാരം പോലീസ്
    ഓഫീസറായ മോൾക്ക്
    ഈ രാഷ്ട്രീയ നേതാക്കൾ
    തരില്ല. അവർ സ്ഥലം മാറ്റിക്കൊണ്ടേയിരിക്കും.
    ഇതു ജനാധിപത്യ രാജ്യമാണ്.

  • @madhuedakkadan5955
    @madhuedakkadan5955 2 года назад

    ആശംസകൾ മോളെ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @vinu-Pn3565
    @vinu-Pn3565 2 года назад +6

    Great and awesome like Nadia Comaneci 👌👌👍

  • @JK-ps1xv
    @JK-ps1xv 2 года назад +5

    May God bless you and your family 💞

  • @mohanancg2013
    @mohanancg2013 2 года назад +7

    Congratulations Molu 💐.

  • @SunilKumar-fp7mk
    @SunilKumar-fp7mk 2 года назад +3

    Midukki moluttikyu ellaavitha vijayasamsayum nerunnu. Oppam manasile ella aagrahangalum sabhalamavatte yenna prarthanayoode 🙏🙌💐

  • @rajendrakumars1797
    @rajendrakumars1797 2 года назад +6

    അതിക്രമങ്ങൾക്ക് എതിരെ പോരാടാനാണെങ്കിൽ ഈ പരനാറിയുടെ കാലം കഴിഞ്ഞ് കയറിയാൽ മതി

  • @vinodinivvvinodinivv6543
    @vinodinivvvinodinivv6543 Год назад

    മോൾക്ക് അഭിനന്ദനങ്ങൾ നൽകുന്നതോടൊപ്പം തന്നെ , പിന്നിൽ പ്രയത്നിച്ച ഗുരുവിനും അഭിനന്ദനങ്ങൾ

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад +3

    അഭിനന്ദനങ്ങൾ... 💕💕

  • @manojtg4813
    @manojtg4813 2 года назад

    രേവതിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹

  • @lillysiby7081
    @lillysiby7081 2 года назад +9

    Congrats 👌❤👍

  • @babuproayi6107
    @babuproayi6107 2 года назад +7

    ♥️ആശംസകൾ

  • @santhilalsharma7370
    @santhilalsharma7370 2 года назад +5

    🙏God bless you

  • @sajanajailani1600
    @sajanajailani1600 2 года назад +6

    Congratulations 🎉🎉👍🏻👍🏻

  • @sudhakamalasan360
    @sudhakamalasan360 2 года назад +7

    Congratulations 🌹🙏🏻

  • @mohanansivanandan2454
    @mohanansivanandan2454 2 года назад +5

    Mol super.Congrats.If u want to become a police officer then try to become an IPS Officer then only you can do something for the common people

  • @user-ez9nm2rq5u
    @user-ez9nm2rq5u 2 года назад +2

    നല്ലത് വരട്ടെ.. ഇസാരന്റ എല്ലാ അനുഗ്രഹം. ഉണ്ടാകും

  • @micheliachampaca2303
    @micheliachampaca2303 2 года назад +1

    Aadyam marunaadanu nandi, ee reportinginu..... Pinne... ee midukkiye abhinandikkunnu.... revathi molkku vendi praardhikkunnu... S.I. selection allenkil nerittu IPS kittatte....

  • @shabin1925
    @shabin1925 2 года назад +6

    Smart girl✨️
    Congrats🤝

  • @starplus1972
    @starplus1972 2 года назад +9

    Congratulations midukkii 👍🙏

  • @Sureshkumar-zu3dx
    @Sureshkumar-zu3dx Год назад

    ഈശ്വരൻ മോളേ ഒരു പാട് ഉയരങ്ങളിലെത്തിക്കട്ടെ❤️✌️👍👍👍

  • @shanthimariamthomas354
    @shanthimariamthomas354 2 года назад +3

    Daivam anughrahikkatte

  • @thomasjoseph1873
    @thomasjoseph1873 Год назад +1

    Sthothram, God bless🙏🏽

  • @radharajendran3954
    @radharajendran3954 2 года назад +2

    അഭിനന്ദനങ്ങൾ മോളെ.

  • @sruthi4199
    @sruthi4199 2 года назад +1

    It reminds me of gymnastics
    Hope she could represent India in Olympic games.
    All the best

  • @soundofsilence2403
    @soundofsilence2403 2 года назад +7

    Congratulations ❤️

  • @babythomas942
    @babythomas942 2 года назад

    പാവം കുട്ടി, ഒരുപാട് അനുഗ്രഹങൾ ദൈവം നൽകട്ടെ 👍👍👍

  • @divya.u.s9723
    @divya.u.s9723 2 года назад +2

    മിടുക്കി..♥️♥️♥️🙏

  • @deeparani.v5529
    @deeparani.v5529 2 года назад

    മോൾക്ക് എല്ലാ മംഗളാശംസകളും നേരുന്നു... മിടുക്കി ക്കുട്ടി ❤👍🤝

  • @thomas_john
    @thomas_john 2 года назад

    പൊന്നു മോളേ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @sankunnikuttymenon4348
    @sankunnikuttymenon4348 2 года назад

    അഭിനന്ദനങ്ങൾ.മോൾ കൂടുതൽ ഉയരങ്ങളിലെത്തട്ടെ.

  • @susannair4937
    @susannair4937 2 года назад +3

    Congratulations Revathi

  • @qwqw5060
    @qwqw5060 2 года назад +3

    അഭിനന്ദനങ്ങളുംആശംസകളും ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤️🙏

  • @josephantony9196
    @josephantony9196 2 года назад +5

    അഭിനന്ദനങ്ങൾ 🌹❤💕💘

    • @ushakuttiraman248
      @ushakuttiraman248 2 года назад

      അത്ഭുതപ്പെടുത്തുന്ന പ്രകടനം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. 👍🙏

  • @umaradhakrishnan8835
    @umaradhakrishnan8835 2 года назад +1

    ഗുരുത്വമുള്ള മകൾ. തീർച്ചയായും ജഗദീശ്വരന്റെയും ഗുരുവിന്റേയും അനു ഗ്രഹം മകളെ ഉയരങ്ങളിൽ എത്തിയ്ക്കും.

  • @rajugopalan6094
    @rajugopalan6094 2 года назад +5

    🌹🌹Congratulations🌹🌹

  • @oommenkuruvilla7582
    @oommenkuruvilla7582 2 года назад +4

    Practice and determination... and Revati becomes a wonder girl. Achievements galore ahead for this gem of a girl... Kerala's pride.

  • @mohananmohanan5573
    @mohananmohanan5573 2 года назад

    Very very super. വളരെ അല്ഫുതം തോന്നുന്നു, God bless you, ഉയരങ്ങളിൽ എത്തട്ടെ

  • @sooryakanthi757
    @sooryakanthi757 2 года назад

    🙏. Great.. കഴിവ് ഉള്ള കുട്ടികൾക്കു
    വേണ്ടി സർക്കാർ ഒന്നo ച്യ്തില്ലെങ്കിo
    നാട്ടുകാർ ഉണ്ടാകണം. മയ്ക് മരുന്ന്
    ഉളകൾ മിടുക്കികളേ തേടി അലജു നടക്കുന്നുണ്ട്. മക്കൾ ശ്രെദ്ധിക്കണം.

  • @Anna-ch8be
    @Anna-ch8be Год назад +1

    Midukki congratulations 👏

  • @rejimphilip
    @rejimphilip 2 года назад +2

    Proud of you. God bless.

  • @haridasv261
    @haridasv261 2 года назад

    രേവതിക്കുട്ടിക്ക്. അഭിനന്ദനങ്ങൾ.

  • @vineethasajan595
    @vineethasajan595 2 года назад +5

    🙏🙏

  • @shalinicd7
    @shalinicd7 2 года назад +2

    Super..
    Up lift these type of eligible and good girls and women...These are proud for all girls and women.

  • @girijaunni2206
    @girijaunni2206 2 года назад +4

    Congrats mole

  • @vp1490
    @vp1490 Год назад

    മോൾക്കും റെജി ടീച്ചർക്കും.... 🌹👏❤🙏😀

  • @sjnair7635
    @sjnair7635 2 года назад +2

    Big Salute ❤️❤️❤️🙏

  • @sukumarc8078
    @sukumarc8078 2 года назад +3

    Super molu

  • @daisymathews5404
    @daisymathews5404 Год назад

    Excellent presentation congratulations ,we are proud of you dear

  • @ismayilibrahim9042
    @ismayilibrahim9042 2 года назад +5

    🔥🔥👍👍

  • @jacobjoseph2816
    @jacobjoseph2816 Год назад

    പരിശ്രമം ചെയ്യുകിൽ എന്തിനെയും വശത്തമാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകൾ നൽകി മനുഷ്യനെ പാരിലേക്കയച്ചതീശൻ . ഇത് മനസ്സിലാക്കി. പരിശ്രമിക്കുന്നവർ രക്ഷപ്പെടുന്നു. കൂടെയുള്ളവരെയും നാടിനെയും , രക്ഷപെടുത്തുകയും . ശിരസ്സുയർത്തിപ്പിടിപ്പിക്കുകയും ചെയ്യുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.

  • @johnponraj8124
    @johnponraj8124 2 года назад +3

    Congratulations 🌹

  • @sankerbabunamboothirisanke7983
    @sankerbabunamboothirisanke7983 2 года назад +1

    ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമാറാവട്ടെ .....