Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 1 окт 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 1,7 тыс.

  • @sajicworld9076
    @sajicworld9076 2 года назад +57

    ബിനുചേട്ടാ ആ 40 ദിവസം വല്ലാതെ miss ചെയ്യും ട്ടോ എന്നാലും ഒരു മൂവിയിലേക് അല്ലെ സന്തോഷം ഉണ്ട്

  • @habibinzubair7481
    @habibinzubair7481 2 года назад +304

    ബിജു മേനോൻ സംയുക്ത വർമ താര ജോടികളെ star magic വേദിയിൽ കൊണ്ടുവരാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്കു ❤️

  • @viralclips9450
    @viralclips9450 2 года назад +707

    പക്ഷെ model ഞാൻ മാത്രേ ഉള്ളു 😌😌
    ഷിയാസ് കരീം 😍🔥🔥

    • @abdulrahmanali5638
      @abdulrahmanali5638 2 года назад +5

      76 model aseeska mass

    • @anasabdulazeez2187
      @anasabdulazeez2187 2 года назад +3

      🔥🔥🔥🔥🔥

    • @anandhuss6945
      @anandhuss6945 2 года назад +6

      Shiyas ikka 👑

    • @ribusmonus5956
      @ribusmonus5956 2 года назад +5

      ഷിയാസ് ❤️❤️

    • @vishnuviswanath9113
      @vishnuviswanath9113 2 года назад +1

      ഷിയാസിന് തെറ്റി ഞാൻ മാത്രം മോഡൽ എന്നല്ല പറയേണ്ടത് ഞാൻ മോഡൽ മാത്രമാണ്

  • @salu555saleem6
    @salu555saleem6 2 года назад +57

    ഷിയാസ് കുറച്ചു കൂടി ഗ്ലാമര്‍ ആയി എന്ന് തോന്നുന്നു

  • @anitajoseph8288
    @anitajoseph8288 2 года назад +33

    ❤️അനു❤️ നെ ഒന്നു പറയാൻ സമ്മതിക്കൂ..
    പാവം..😂

  • @night_shifter_
    @night_shifter_ 2 года назад +68

    04:38 brother sister👌🏻
    Nammal ellarum cheyyunnapole pengale choriyanam adi vaanganam ponam😂

  • @ashikashi1546
    @ashikashi1546 2 года назад +196

    അനീഷ് ചേട്ടൻ ഈ ഷോയിലേക്ക് വരാൻ വൈകി അല്ലെ എന്തൊരു സ്പിരിറ്റ്‌ ആണ് 😍😍

    • @ajeshbabu2266
      @ajeshbabu2266 2 года назад +2

      Verum show,patti show 🥴🥴

    • @muhammedshanil4259
      @muhammedshanil4259 2 года назад +2

      ഷോയിൽ ഏറ്റവും കൂടുതൽ സ്പിരിറ്റ്‌ സുധി അണ്ണൻ ആണ്

    • @ansiansisudheer9298
      @ansiansisudheer9298 2 года назад

      Yes 😍😍

    • @muhammadshereef8834
      @muhammadshereef8834 2 года назад +1

      @@muhammedshanil4259 ആ സ്പിരിറ്റല്ല 😀

    • @syamkumar.s1366
      @syamkumar.s1366 2 года назад

      @@muhammedshanil4259 🤣🤣🤣

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 2 года назад +33

    തങ്കു മനപ്പൂർവ്വം വരാതിരിക്കുന്നതാണോ തങ്കു ഒന്നു മനസ്സിലാക്കുക സ്റ്റാർ മാജിക്കിൽ എന്ന പ്രോഗ്രാമിൽ വന്നതിനുശേഷമാണ് തങ്കുവിനെ ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ടപ്പെട്ട് തുടങ്ങിയത് ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതും അതിൽ വന്നതിനുശേഷമാണ് അപ്പോൾ തീർച്ചയായും മുൻഗണന കൊടുക്കേണ്ടത് സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിന് തന്നെയാണ്

  • @amviy
    @amviy 2 года назад +93

    അനൂപ് ചേട്ടൻ നീതി പാലിക്കുക...
    തങ്കുവിനെ കൊണ്ടുവരണം

  • @RealRebel...
    @RealRebel... 2 года назад +274

    ഇവിടെ മോഡലായിട്ട് ഞാന്‍ മാത്രേ ഉള്ളൂ അന്തസ്സ് ഷിയാസ്

  • @merasafarwithnaira
    @merasafarwithnaira 2 года назад +428

    തങ്കു and നോബി തിരികെ കൊണ്ട് varanam

  • @rajeevrajeev4402
    @rajeevrajeev4402 2 года назад +231

    ബിനുചേട്ടാ നല്ല നിലയിൽ എത്തട്ടെ. ദൈവം നിങ്ങളോടൊപ്പം മുണ്ട്. ഒരായിരം ആശംസകൾ നേരുന്നു... ❤️❤️തങ്കു പെട്ടന്ന് starmagic എത്താൻ പ്രാർത്ഥിക്കുന്നു.. 🙏🏼 love you starmagic❤️❤️❤️

    • @millionsproductions2092
      @millionsproductions2092 2 года назад +1

      Delivery povunA binu

    • @sudheershiji2287
      @sudheershiji2287 2 года назад

      🍅@@millionsproductions2092 1哈哈哈哈好4哈哈哈哈哈哈4@@@@1@@还444@👌👌👌好👌好好好👌👌@

  • @faseelau542
    @faseelau542 2 года назад +42

    Anu paranje sheriya ente mon eppayum parayum Anu Anu star magic thudagubol

  • @mufshiansar7396
    @mufshiansar7396 2 года назад +35

    Anukutty pwolichu,,,,,binuchetta chirichu veyyaa

  • @irshanairshana2090
    @irshanairshana2090 2 года назад +46

    Lakshmi chechi Anu chechi orupaad ishttam 😘😘😘😍😍😍❤❤❤💯💯🔥🔥

  • @marshijamshi9461
    @marshijamshi9461 2 года назад +69

    Shiyaska pwoli💞

  • @sajicworld9076
    @sajicworld9076 2 года назад +42

    സിനിമയിൽ അനുവിനും ഒരുപാട് അവസരം കിട്ടട്ടെ ടോവിനോയുടെ കൂടെ ചാൻസ് കിട്ടട്ടെ

  • @newmalayalammovies123
    @newmalayalammovies123 2 года назад +801

    തങ്കുവിനെ മിസ്സ് ചെയ്യുന്നവരുണ്ടോ🧡💛❤💛🧡💛❤💛💛💚💛❤💛💚❤❤💛💚❤

    • @santhaveliyath5612
      @santhaveliyath5612 2 года назад +16

      ഇല്ല... ബോറൻ തങ്കു

    • @mathewouseph2384
      @mathewouseph2384 2 года назад +2

      What is this? Who whach this

    • @tenniscourt3449
      @tenniscourt3449 2 года назад +6

      തങ്കപ്പൻ വന്ന വഴി മറക്കുകയാണോ.... ബിനു ഇന്നലെ പറഞ്ഞത് 40ഡേയ്‌സ് കഴിഞ്ഞു ബിനു എന്തായാലും വരുമെന്നാണ്

    • @shibilisinan8666
      @shibilisinan8666 2 года назад +2

      Ah🤟

    • @viswajithviswanathan4001
      @viswajithviswanathan4001 2 года назад +2

      Vzgdxc

  • @jasirjasi7583
    @jasirjasi7583 2 года назад +21

    അനീഷേട്ടൻ ഈ പരിപാടി ക്ക് പറ്റിയ ആളാണ്.. 🔥
    തങ്കുനെ miss ചെയ്യുന്നു.. 😔

  • @sreejithreghunath5408
    @sreejithreghunath5408 2 года назад +45

    Binu chettaa 😘😘🔥😘😘🔥😘🔥😘🔥😘🔥😘😘🔥😘😘🔥😘🔥😘🔥😘🔥
    Miya 🥰🔥🥰
    Shiyas🔥❤️🔥❤️🔥
    Jaseela 🔥💚🔥💚🔥
    Anu🔥💚🔥💚🔥

  • @salimmonu3890
    @salimmonu3890 2 года назад +39

    നിങ്ങൾക്കൊക്കെ അസീസ്ക്കയെ ഇഷ്ടം അല്ലെ....
    അസീസ്ക്കാ ഇഷ്ടം 💖💞😘

  • @sabihafi8861
    @sabihafi8861 2 года назад +92

    Shiyas ഒരുപാടു മാറി.. ഇനിയും പ്രതീക്ഷിക്കുന്നു 😍

  • @ichus6886
    @ichus6886 2 года назад +19

    Nobichettaneyum. Nelsanchettaneyum kondvaruuuu. Plsss. Anukutty😘😘😘ayishu😍😍😍😍😍shiyaskaaa👍👍👍👍👍👍ivare enik orupad ishttaaaa. But ellavarodum oru hai. My name is ismath. Enik oru hai. Lakshmikuttyyy. Love you mutheeeeee😘😘😘😘😘starmagic thudagiyathmuthal koodeyund. big fan daaaaa. Maaas daaaa ellarum poliiiii

  • @anusallu7485
    @anusallu7485 2 года назад +350

    അനീഷേട്ടന് പൊളിച്ച് ..... സീരിയലിവെ ട്രാളി ....... 😂😂ബിനു ചേട്ടന് പോവല്ലെ..... ഇ പ്രോഗ്രാമില് ചേട്ടനൊക്ത്െ ഉളളതുകൊണ്ഡാണ് രസം കൂടുതല്.....

    • @aj11fan89
      @aj11fan89 2 года назад +5

      അനീഷ് വെപ്പുമുടി ആണോ🤔🤔🤔🤔

    • @muhsinasalam159
      @muhsinasalam159 2 года назад +1

      0

    • @asnaasna3902
      @asnaasna3902 2 года назад +1

      ruclips.net/video/HLSkwrYZajo/видео.html

    • @voiceofsidyt
      @voiceofsidyt 2 года назад +1

      അതൊക്കെ അവിടെ നിക്കട്ടെ.. ഇതൊന്ന് മലയാളത്തിലേക്ക് translate ചെയ്തു തരാമോ

    • @anugrah5829
      @anugrah5829 2 года назад

      @@voiceofsidyt 🤣

  • @ashikashi1546
    @ashikashi1546 2 года назад +470

    അനീഷ് ചേട്ടൻ എന്ത് കൊണ്ടും ഈ പരിവാടിക്ക് യോഗ്യൻ ആണ് വിട്ട് കളയരുത് 😍😍

  • @devikamohan8176
    @devikamohan8176 2 года назад +156

    Shiyasikka anukuttyude മുടിയിൽ പിടിച്ചു വലിക്കുന്നത് കാണാൻ polliya cute combo ☺️❤️

  • @drishyavudya7586
    @drishyavudya7586 2 года назад +291

    ബട്ട്‌ മോഡൽ ഞാൻ മാത്രം ഉള്ളു ഞാൻ മാത്രം 👍👍അടിപൊളി ഷിയാസ് ♥ആങ്കർ ഞാൻ മാത്രം ലക്ഷ്മി പിന്നെ കോമഡി ഞാൻ മാത്രം ബിനു അനു നയൻ‌താര 🤣🤭🤭😂😂😂😜

  • @arshadethirthod210
    @arshadethirthod210 2 года назад +272

    ഇതിലുള്ള മുക്കാലിലധികം പേരെയും എനിക്കറിയാൻ തുടങ്ങിയത് സ്റ്റാർ മാജിക്കിലൂടെയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @naslanaja598
    @naslanaja598 2 года назад +55

    ഷിയാസിക്ക power♥️

  • @reemashiju4088
    @reemashiju4088 2 года назад +22

    പക്ഷെ മോഡൽ ഞാൻ മാത്രമേ ഉള്ളു ഷിയാസ് പൊളി. മുത്തേ 🥰🥰🥰😄😄😄

  • @maisoonnoora6044
    @maisoonnoora6044 2 года назад +35

    Anu chachi so beautiful 😍😍😍😍😍😍❤️❤️❤️❤️❤️ Love you Anu chachi ❤️❤️❤️❤️ Lakshmi Chechi ❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍💜💜💜💜🖤🖤🖤🖤🖤😇😇😇😇

  • @naseeramahamood7295
    @naseeramahamood7295 2 года назад +5

    Ithentha lakshmi Shiyas dress colour mariyath?ore pole kanana nallath.

  • @pravipraveen9665
    @pravipraveen9665 2 года назад +56

    അനുക്കുട്ടിയ്ക്ക് എത്രയും വേഗം ഒരു സിനിമയിൽ ഭാഗമാകാൻ സാധിക്കട്ടെ

  • @lailamajnu800
    @lailamajnu800 2 года назад +392

    ഷിയസിക്കാൻ്റെ സ്റ്റാൻഡേർഡ് കോമഡി 😂😂
    മോഡൽ ഞാൻ മാത്രമാ ഷിയാസ് ഇക്കാ 😘😘😘😘

  • @abu.siddi.3888
    @abu.siddi.3888 2 года назад +308

    ഷിയാസ്ക്കാൻറെ സ്റ്റാൻഡേർഡ് കോമഡി പൊളിച്ചു സ്റ്റാൻഡേർഡ് 10 B 😂😂

  • @sanaaaaaaaas
    @sanaaaaaaaas 2 года назад +361

    അസീസ്‌ക ചിരിക്കുമ്പം ariyand ചിരിച്ചു പോവും ❤

  • @suneerbabuedathanattukara8503
    @suneerbabuedathanattukara8503 2 года назад +21

    Shiyas innu kurachu active anu

  • @crimepartners789
    @crimepartners789 2 года назад +9

    ഷിയാസ്ക്ക ക്ക് രാംചാരൻ ന്റെ ലുക്ക്‌ ഉണ്ടോ 😍😍😍😍😍😍😍😍😍
    Clean shave ചെയ്യുമ്പോൾ 😁
    Especially ചില ഡ്രെസ്സിൽ 😘

  • @shabeeredy2334
    @shabeeredy2334 2 года назад +65

    എന്നാ മോഡൽ ഞാൻ mathrama....💥
    Mass dialog....❤️

  • @vinesh3300
    @vinesh3300 2 года назад +122

    ഷിയാസ് സൂപ്പർ, അനു 🤣🤣, best player റിനി ആണ്.

  • @Angel-i8v6z
    @Angel-i8v6z 2 года назад +42

    Shiyas ikkantte standerd comedy standard aayittund 😂😂😂

  • @vishnuviswanath9113
    @vishnuviswanath9113 2 года назад +8

    Binu adimaly പോവുന്നതുകൊണ്ടല്ല വിഷമം അത് compensate ചെയ്യാൻ വേണ്ടി ഇനി അസീസിക കോമഡി പറയുമല്ലോ എന്ന് ഓർത്തിട്ടാണ് 🙄🙄🙄

    • @renjithns5990
      @renjithns5990 2 года назад +1

      C,rt🙏

    • @vishnu0466
      @vishnu0466 2 года назад +1

      Asees ikka super gamer, ellavarodum companiyannu, supporting undu ellam adipoli
      Pakshe comedy parayaruth pls

    • @shahulpv3679
      @shahulpv3679 2 года назад +1

      @@vishnu0466 comedy parayum nee ninte joli nokk

  • @sahad2222
    @sahad2222 2 года назад +34

    അനീഷ് ഷിയാസ് anu 👌👌👌👌👌

  • @fliqgaming007
    @fliqgaming007 2 года назад +549

    Standard Comedy by ഷിയാസ്..😂😂
    ബിനു ചേട്ടനെ കുറച്ചു നാളത്തേക്ക് miss ചെയ്യും..❤️

    • @PositiveDude
      @PositiveDude 2 года назад +5

      നിന്റ റേഷൻ കാർഡ് ആ വയറന്റ പേരിലാണല്ലേ

    • @safikaka2404
      @safikaka2404 2 года назад

      @@PositiveDude to

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/5dvGjv7Miak/видео.html

    • @haneefa.p1331
      @haneefa.p1331 2 года назад +19

      @@PositiveDude നിന്റെ ആധാർ കാർഡ് ആരുടെ ഏതു വയറന്റെ പേരിലാണ്? ബിനു അടിമാലി കട്ട ഫാൻസ്‌ 💪

    • @jamsheenajamshee8536
      @jamsheenajamshee8536 2 года назад +11

      ബിനു ചേട്ടൻ പോകരുത്

  • @rajarajacholan7941
    @rajarajacholan7941 2 года назад +15

    ബിനു ചേട്ടൻ പോകുമ്പോൾ ഷോ ഡൽ ആകും . അതുകൊണ്ട് നോബി ചേട്ടനെ കൊണ്ട് വരാമോ🙏

  • @muhemmedshibili6854
    @muhemmedshibili6854 2 года назад +56

    Shiaykka oru captain thanne😍😍😍😍😍

  • @shameera8402
    @shameera8402 2 года назад +9

    ബിനു ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക് ആലോചിക്കാൻ പോലും വയ്യ തമാശ കേൾക്കണമെങ്കിൽ ചിരിക്കണമെങ്കിൽ ബിനു അടിമാലി വേണം തീർച്ചയായും

  • @fanboy9692
    @fanboy9692 2 года назад +69

    ബിനു ചേട്ടൻ miss you 💓 എന്നു സ്നേഹം മാത്രം......

  • @saleenahaseeb9334
    @saleenahaseeb9334 2 года назад +35

    Aseeska -aneeshttensupport
    Anu-shreevidya potttatharam😃😃😃😃
    Binu adimalichettn pakarm binu 😍😍😍🥰chettn mathram

  • @fayi836
    @fayi836 2 года назад +99

    Shiyas first oke comedy akki🤣🤣🤣

  • @ponnuponnu5384
    @ponnuponnu5384 2 года назад +288

    തങ്കുന്റെ സ്കിറ്റ് കാണാൻ കൊതി ആകുന്നു 😔😔😔. Miss uu തങ്കു

    • @tenniscourt3449
      @tenniscourt3449 2 года назад +5

      വിതുര തങ്കപ്പൻ സ്റ്റർമാജിക് ന്നു പിന്മാറിയോ

    • @koeman1990
      @koeman1990 2 года назад +1

      @@tenniscourt3449 mari enn thonunnu

    • @beawtywold123
      @beawtywold123 2 года назад +2

      9 ആളുകൾ വിചാരിച്ചാൽ 90 ആക്കും സഹായിക്കുമോ

    • @abupaablo7766
      @abupaablo7766 2 года назад +3

      Shoot aanedo 🙄
      അയാള് വരും ..ഇവർ ഇന്ന് പറഞ്ഞില്ലേ dateclash ആയിരിക്കാം

    • @abupaablo7766
      @abupaablo7766 2 года назад

      @@sreekn7584 dnt worry
      It will continue as superhit till the time

  • @mubeena500
    @mubeena500 2 года назад +45

    Shiyas ikka model ayi Nan Mataram ollu ath polichu

  • @thetruthfr6648
    @thetruthfr6648 2 года назад +190

    പുതിയ ആളുകൾ വരുമ്പോൾ. ഉള്ള ഈ ചാട്ട കോമഡി ഒഴിവാക്കണം. ഇത് ആദ്യമായി കാണുന്നവർ അല്ല ഈ വരുന്നത്. എന്ന് കാണുന്ന പ്രേക്ഷകർക്ക് എല്ലാം അറിയാം

  • @EVERGREENSONGS-dq1kn
    @EVERGREENSONGS-dq1kn 2 года назад +3

    ദയവ് ചെയ്തു പുതിയ ആൾകാരേ അടിക്കുന്ന ചാട്ടകൊമടി. അവസാനിപ്പിക്കുക

  • @AkhilS2714
    @AkhilS2714 2 года назад +47

    തങ്കു ഇല്ല ബിനു ഇല്ല എന്തുവാ ഇത്‌
    ഇനി ബോർ ആകും

    • @sabirshamalappuram6639
      @sabirshamalappuram6639 2 года назад +3

      ഒരു ബോറും ആവില്ല ഒരാളെ മാത്രം കണ്ടിട്ടല്ല സ്റ്റാർ മാജിക്‌ ഇവിടെ നടത്തുന്നത്.. സ്റ്റാർ മാജിക്‌ അനൂപ് സർ ഇതുപോലെ അല്ലെങ്കിൽ ഇതിന്റെ മുകളിൽ ആയി മുന്നോട്ട് കൊണ്ട് പോവും sure.. തങ്കച്ചൻ ചേട്ടൻ ഇല്ലാതെ ഇത് മുന്നോട്ട് പോവില്ല എന്ന് പറഞ്ഞ ആളുകൾ ഉണ്ട്‌.. എന്നിട്ട് ഇപ്പൊ അങ്ങേരെ ഇല്ലാതെ നന്നായിട്ട് കൊണ്ട് പോകുന്നില്ലേ അതാണ്..

  • @danieljoseph8181
    @danieljoseph8181 2 года назад +59

    Shiyas Kareem ikka fans like adi
    Ikka acting vera level 🥰🥰🥰🥰🥰
    Shiyas ikka counter poli🔥🔥🔥🔥
    Dances so cute 🥰🥰🥰😘😘😘
    Show spical episode game polichu
    Shiyas Kareem official fans group

  • @thezenzkaroz5126
    @thezenzkaroz5126 2 года назад +14

    ബിനു ചേട്ടൻ ഇല്ലാത്ത starmagic... ചിന്തിക്കാൻ കഴിയുന്നില്ല

  • @muhammadshereef8834
    @muhammadshereef8834 2 года назад +532

    ഷിയാസിന്റെ Standard Counter കലക്കി

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/5dvGjv7Miak/видео.html

  • @shinsina6155
    @shinsina6155 2 года назад +235

    ബിനു ചേട്ടൻ എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😄🥰🥰

    • @tenniscourt3449
      @tenniscourt3449 2 года назад +2

      വിതുര തങ്കപ്പൻ സ്റ്റർമാജിക് ന്നു പിന്മാറിയോ

    • @greeshmansns5346
      @greeshmansns5346 2 года назад

      Filmilum poi chali comedy adikkalle binu chettan

  • @noufalkl1020
    @noufalkl1020 2 года назад +185

    അനീഷ് ഏട്ടൻ full on power 😍😍എജ്ജാതി. Anu വില്ലത്തി ആയാൽ vere level 😄😂😂. ബിനു ചേട്ടന്റെ ഇലാസ്റ്റിക് comedy പൊളി 👍👍😂

  • @shamila6473
    @shamila6473 2 года назад +26

    ഇനി അടുത്തത് PEARLY CHECHI ന് കൊണ്ട് വരണേ 🥰🥰

  • @firdosp3320
    @firdosp3320 2 года назад +136

    ഷിയാസ് ഇതുപോലെ എപ്പോഴും സംസാരിക്കണം,മിണ്ടാതെ മാറിനിൽക്കരുത്. ആ സ്റ്റാൻഡേർഡ് 10b കോമഡി സുധിയും അസീസുമൊക്കെ സ്ഥിരമടിക്കുന്ന കട്ട ചളിയെക്കാൾ far far better ആണ്.

    • @abu.siddi.3888
      @abu.siddi.3888 2 года назад +1

      👍👍

    • @muhammedrashidrashid2220
      @muhammedrashidrashid2220 2 года назад +4

      ഇവിടെ എല്ലാവരും ചളി അടിക്കാറുണ്ട്.

    • @firdosp3320
      @firdosp3320 2 года назад +3

      @@muhammedrashidrashid2220 In-ear headset mic വെച്ചിരിക്കുന്ന സുധിയെക്കെ അടിക്കുന്ന ചളിടെ അത്രയും ആരും പറയാറില്ല. അടിമാലി കുറെ നാൾ വിട്ടുനിന്നാൽ എന്താവുമെന്ന് കണ്ടറിയണം.

    • @anuprasad3261
      @anuprasad3261 2 года назад +1

      അയ്യോ ബാക്കിയുള്ളവർ നല്ല സ്റ്റാൻഡേർഡ്

  • @shibilaAzrin
    @shibilaAzrin 2 года назад +34

    എന്നെ പോലെ ആരെക്കെയാണ് RUclips -ൽ star magic കാണുന്നവരുണ്ടോ🥰

    • @ashcuts7465
      @ashcuts7465 2 года назад +1

      Illa njangaloke watsapp il aan kanunne 😆👋

    • @luluscreations581
      @luluscreations581 2 года назад

      It's me

    • @abhinavabhi888
      @abhinavabhi888 2 года назад

      ഞാനും കാണും ഷിഹാബും കാണും 😊

  • @gdcd6094
    @gdcd6094 2 года назад +523

    പാവം ബിനു ചേട്ടൻ ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rabeehpalathingal927
    @rabeehpalathingal927 2 года назад +76

    പക്ഷേ മോഡൽ അത് ഞാൻ മാത്രം 💪💪

  • @faisalsuni9981
    @faisalsuni9981 2 года назад +37

    Anu 😍binuchettan parannapole oru nayanthara look thonni

  • @kl10malappuram94
    @kl10malappuram94 2 года назад +28

    തങ്കു വെയ്റ്റ് ചെയ്യുന്നൊരുണ്ടോ
    തങ്കു ഉള്ള appisod കാണാൻ👑👑 വെയ്റ്റുചെയ്യുന്നൊരുണ്ടോ ♥️♥️😍😍

  • @reshmachinnu739
    @reshmachinnu739 2 года назад +41

    Shiyasuuuuuuuuuu ❤❤❤poliyatto ippo oru rekshayilla

  • @gf8qu
    @gf8qu 2 года назад +230

    29:58
    Lakshiya videos ഉണ്ടക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല, ഇവർ ഒരുമിച്ചിരിക്കുന്നത് കാണുമ്പോയെ ഒരു Cute Couple Vibe ആണ്.
    Lakshmi-Shiyas 💝

  • @junaidrahman6736
    @junaidrahman6736 2 года назад +135

    4:38 shiyas, anu adipoli 😂😂😂😂😂

  • @rinsukjohn2974
    @rinsukjohn2974 2 года назад +298

    ഷിയാസ് ഇക്കയുടെ കോമഡി പൊളിച്ചു സൂപ്പർ ❤️❤️❤️❤️😍😍😍🤩🤩🤩ലക്ഷ്മി ചേച്ചി ഷിയാസ് ഇക്ക സൂപ്പർ ❤️❤️😘🥰🥰🥰🥰🥰😘😘😘😘😘😘🔥🤩🤩🤩🤩🤩🤩🔥🔥🔥🔥

  • @nazeejamujeeb3053
    @nazeejamujeeb3053 2 года назад +31

    Anukutty 👍💖, miss you Thanku...

  • @VKremixstudio
    @VKremixstudio 2 года назад +16

    ബിനു ചേട്ടൻ വന്നപ്പോ എല്ലാരും on ആയി.. L❤️

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +508

    ബിനു ചേട്ടാ All the best 👍👏👏👏🤝🤝🤝🤝,സത്യം അനീഷേട്ടൻ മുത്താണ് ♥️♥️♥️😍♥️😍😍😍

  • @shabeerappathinkattil4283
    @shabeerappathinkattil4283 2 года назад +190

    ഷിയാസ് ഇക്കാ ....ലക്ഷ്മി ചേച്ചി ... ഇവരെ ഇഷ്ടമുള്ളവർ ഉണ്ടോ ...😘😍❤️
    #lakshya ...😘😘😘😍❤️
    ഇന്ന് ലക്ഷ്മി ചേച്ചി ഷിയാസ് ഇക്കാൻറെ അടുത്തണല്ലോ ഇരുത്തം ഫുൾ ....😁😘❤️😍

  • @noufalkl1020
    @noufalkl1020 2 года назад +37

    പക്ഷെ ഇവിടെ model ഞാൻ മാത്രമേ ഉള്ളു"" uff തീപ്പൊരി ഡയലോഗ് കൂടെ mass bgm എന്റെ പൊന്നു power 😍😍😍പിന്നെ standerd comedy അവിടെ ബാക്കിയുള്ളവർ പറയുന്നതിലേറെ stanterd ഉള്ള counter 😍😍❤❤❤👍👍👍
    SKOF😍❤❤🌹🌹

  • @farshans5148
    @farshans5148 2 года назад +26

    ഷിയാസ് 😂🥰

  • @sahaludheenshan2511
    @sahaludheenshan2511 2 года назад +5

    Standard ShiyaS 🔥🔥🔥😍😄😄😄 എന്റെ പൊന്നീടാവേ 💥💥😄

  • @muhammadmusthafa4765
    @muhammadmusthafa4765 2 года назад +54

    ക്യാമറ ചേട്ടന്റെ സന്തോഷം അടിപൊളി ഇതുപോലെ ബാക്ക് സ്റ്റേജ് വർക്ക്‌ ചെയ്യുന്നവരെ ഇടക് ഇടക് കാണിക്കണമ് അടിപൊളി ആയിരിക്കും 🥰

  • @leobros4470
    @leobros4470 2 года назад +6

    ചിന്നു ❤സിയാസ്

  • @engineer9458
    @engineer9458 2 года назад +76

    ബിനു ചേട്ടാ പൊളിച്ചു 👍👌😆.ബിനു& ശ്രീവിദ്യ👌. മിയ 👍എല്ലാവരും👍👍 .സ്റ്റാർ മാജിക് ദിവസങ്ങൾ കൂട്ടുക( 5 days എങ്കിലും)

    • @raj..v3196
      @raj..v3196 2 года назад +2

      Daily വേണം

  • @sinan1437
    @sinan1437 2 года назад +228

    ഷിയാസ്ക്ക😍 സംസാരിക്കുമ്പോൾ ചിന്നു ചേച്ചിയുടെ മുഖത്ത് സന്തോഷം 🙈😘

    • @anuvly9022
      @anuvly9022 2 года назад +4

      😏😏😏😏😏😏

    • @TrutH-33
      @TrutH-33 2 года назад +26

      അതെന്താ ബാക്കി ഉള്ളവർ സംസാരിക്കുമ്പോ ദുഃഖം ആണോ

    • @anuvly9022
      @anuvly9022 2 года назад +5

      @@TrutH-33
      🤪🤪🤪🤪🤪

    • @majidamuneermaaji4144
      @majidamuneermaaji4144 2 года назад +6

      Avaru thammil pranayathilano?

    • @miskuljanna3000
      @miskuljanna3000 2 года назад +19

      അവർ നല്ല good friends ആണ്‌. 😏ഇതൊക്കെ ആളുകള്‍ വെറുതെ പറഞ്ഞു ഉണ്ടാക്കുന്നത് ആണ്‌

  • @UnknownUnknown-il9yf
    @UnknownUnknown-il9yf 2 года назад +44

    Shiyaskka ippo 🔥🔥🔥🔥🔥😘

  • @shamnadshamnadu7592
    @shamnadshamnadu7592 2 года назад +11

    Star Magicൽ വന്നതിൽ പിന്നെയാണ് ഈ സീരിയൽ നടിമാരേ അറിയുന്നത് അനു .ശ്രീവിദ്യ'.ഐഷു. റിനി.ജെസീല

  • @aflaharabeeh3387
    @aflaharabeeh3387 2 года назад +62

    അനു നീ യാണ് മുത്ത് ❤❤ഷിയാസ് കോമഡി ചിറ്റിയാലും പൊളി യാട്ടോ ❤

  • @movieclips320
    @movieclips320 2 года назад +6

    Shiyasikka 🏵️🤩🏵️🤩🏵️🤩🏵️

  • @adnanmuhammed2342
    @adnanmuhammed2342 2 года назад +73

    തങ്കു ഇനി ഇല്ല എന്ന് കേട്ട് ☹️☹️☹️☹️☹️സത്യം ആണോ തങ്കു വേണം തങ്കുവിന് പകരം ഏധു പന്തളം വന്നാലും തമാകുവിന് പകരം ആകില്ല ☹️☹️☹️

  • @hashialutechvlog7689
    @hashialutechvlog7689 2 года назад +71

    ലക്ഷിമിക്ക് സിയാസിനോട് ഒരു ഇഷ്ട്ടം ഉണ്ടോ എന്നൊരു സംശയം.... സിയാസ് ജയിച്ചപ്പോൾ എന്തൊരു സന്തോഷം ആയിരുന്നു ലക്ഷ്മിക്ക്...

    • @sunusana28
      @sunusana28 2 года назад +4

      Yes yenickum തോന്നി

    • @chachuichu7172
      @chachuichu7172 2 года назад +7

      ആടാ അറിഞ്ഞില്ലേ അടുത്ത ആഴിച്ച അവരുടെ കല്ല്യാണം ആണ്

    • @Arshad-g7j
      @Arshad-g7j 2 года назад

      @@chachuichu7172 😄😄

    • @joyel2145
      @joyel2145 2 года назад

      @@chachuichu7172 🤣ya

    • @achuvavachi2110
      @achuvavachi2110 2 года назад

      @@chachuichu7172 🤣🤣🤣🤣🤣

  • @shihabmp1355
    @shihabmp1355 2 года назад +49

    ബിനു ചേട്ടനെ ഇനി ഒരുപാട് മിസ് ചെയ്യും

  • @vjdona7514
    @vjdona7514 2 года назад +7

    Shiyas ikka,anu,binuchettan,azeesikka,chinnu chechi 👍👍🤗🤗🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌

  • @Anzilanz408
    @Anzilanz408 2 года назад +60

    Shiyase poliii

  • @jalijalu7752
    @jalijalu7752 2 года назад +47

    ഇന്നത്തെ എപ്പിസോഡ് ഒരു പാട് ഇഷ്ട്ടായി ഷിയാസ് മുത്തേ പൊന്നെ കരളേ കരളിന്റെ കഷ്ണമേ ❤🤣🤣🤣 ഇന്ന് ഒരു രക്ഷയും ഇല്ല ട്ടോ 👍 അനീഷ് ❤ അസീസ്❤ ബിനു ❤ ശുധി മുത്ത് മണികൾ അമൃദ്ധ കുട്ടി സൂപ്പർ 💕 എല്ലാവരും അടിപൊളി 💮💮💮💮🌺🌺🌺🌺

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 года назад +18

    17:29 😆😆😆😆😆😆😆😆😆😂😂😂😂😂 ഏലാസ്‌റ്റിക്ക് കോമഡി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @salimkp5917
    @salimkp5917 2 года назад +163

    ഷിയാസിന്റെ ലുക്ക് ഡ്രസ്സ്‌ എല്ലാം പൊളി

  • @sanalvjmf5482
    @sanalvjmf5482 2 года назад +526

    Shiyaskka counter pwolichu standard 😛😛😛😆🤩

  • @sreeyeshec6974
    @sreeyeshec6974 2 года назад +287

    ബിനു ചേട്ടൻ.. മിസ്സ്‌ യു.. Miss യൂ.... പെട്ടെന്ന് തന്നെ തിരിച്ചു വന്നേക്കണം... ♥️♥️♥️♥️

    • @machan2831
      @machan2831 2 года назад +9

      Vannnille കുറച്ച് ചളി oyivakki കിട്ടി

    • @akhilkrix1147
      @akhilkrix1147 2 года назад +2

      40 days undavillia💔

    • @haneefa.p1331
      @haneefa.p1331 2 года назад +6

      @@machan2831 ആണോ? നിനക്കും കുറച്ചു ആളുകൾക്കും മാത്രം.

    • @machan2831
      @machan2831 2 года назад

      @@haneefa.p1331 നിനക്കും കുറച്ച് ആളുകൾക്കും മാത്രം

    • @machan2831
      @machan2831 2 года назад

      @@Jomit3440 Yes chali ഇല്ലാത്ത eppoyathe എപ്പിസോഡ് poliyaneeee powli

  • @dhamusmedia905
    @dhamusmedia905 2 года назад +94

    Binu adimali യുടെ fans എവിടെ??

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 года назад +73

    ബിനുചേട്ടാ മുത്തേ ഇങ്ങള് പോയി ഉഷാർ ആക്കി വാ എല്ലാവിധ ആശംസകളും 👍👍🔥🔥🔥🔥❤❤❤

  • @kl10malappuram94
    @kl10malappuram94 2 года назад +35

    തങ്കു ഇല്ലാത്തതുകൊണ്ട് star magic കാണാനൊരു മൂഡില്ല 😔😔😔😔
    തങ്കു miss u♥️♥️

  • @febaannasabu4494
    @febaannasabu4494 2 года назад +27

    Anu achieve cheyum 🥰🥰🥰