Это видео недоступно.
Сожалеем об этом.

Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 5 ноя 2021
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 2,5 тыс.

  • @shifasshif563
    @shifasshif563 2 года назад +1116

    ഈ ഒരു പ്രോഗ്രാം കാണുമ്പോൾ... ഇത് മിസ്സ്‌ ചെയ്യുന്ന ഒരേ ഒരു കലാകാരൻ കലാഭവൻ മണിച്ചേട്ടൻ ആണ്... ഇന്ന് ഉണ്ടെങ്കിൽ ഒരു പക്ഷെ ആ flor നിറഞ്ഞു നിൽക്കേണ്ട ആളായിരുന്നു മണിച്ചേട്ടൻ...... 😌😌😌

    • @HariShankar-oy3ur
      @HariShankar-oy3ur 2 года назад +37

      ഞാനും വിചാരിച്ചിട്ടുണ്ട്. ഈ ഫ്ലോറിൽ ഒരു ഗസ്റ്റ് ആയിട്ട് വരണമെന്ന് എന്നാൽ കൗണ്ടർ അടിയും പാട്ടും ഒരു ആഘോഷം തന്നെ ആകുമായിരുന്നു.

    • @bonit468
      @bonit468 2 года назад +5

      💯

    • @najmudeenaneesa4952
      @najmudeenaneesa4952 2 года назад +21

      അത് കറക്റ്റ് ആയ കാര്യമാണ് മണിച്ചേട്ടൻ മിസ്സ് ചെയ്യുന്നു

    • @chocolatelover2193
      @chocolatelover2193 2 года назад +2

      Satyam

    • @ambilyeb5527
      @ambilyeb5527 2 года назад +14

      തീർച്ചയായും..... സ്റ്റേജിൽ അത്ഭുതങ്ങൾ കാണിച്ച മണിച്ചേട്ടൻ.....💗

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 года назад +506

    ബിനുചേട്ടൻ & ഷിയാസ്ക്ക combo ഒരു രക്ഷയും ഇല്ലാട്ടോ ചിരിച്ചു ചിരിച്ചു ഒപ്പാടിളകി 👌👌😅😅😍😍😍

  • @imaximax7983
    @imaximax7983 2 года назад +441

    ഏറ്റവും കൂടുതൽ ചിരിച്ചത് ബിനു ഷിയാസ് ഇവരുടെ ഗെയിം ആയിരുന്നു. പക്ഷേ ഏറ്റവും നന്നായി കളിച്ചത് ഷാഫി ഐഷു

    • @abhijithkv9098
      @abhijithkv9098 2 года назад +8

      ഐഷു പൊളിച്ചു ❤❤

  • @athulsatheesh5634
    @athulsatheesh5634 2 года назад +144

    ബിനു അടിമാലി & ഷിയാസ് combo oru രക്ഷേം ഇല്ല പൊളിച്ചു 🤣🤣🤣

  • @roysooranad7317
    @roysooranad7317 2 года назад +89

    ചിരിച്ചു മരിക്കാഞ്ഞത് ഭാഗ്യം 🤦‍♂എന്റെ പൊന്നോ 🤣🤣🤣ബിനുചേട്ടൻ&ഷിയാസ് ബ്രോ&സുധിച്ചേട്ടൻ&അസീസ് ഇക്ക&അനുക്കുട്ടി&ജെസീല👍🤝👏😊😄🤣😌🤦‍♂❤🥰🙏🙌👌

  • @sherkhanvp9032
    @sherkhanvp9032 2 года назад +252

    ഗെയ്മിൽ ഷിയാസിന്റെ പെർഫോമൻസ് കണ്ട് ചിരിച്ചവർ ഇവിടെ കാമോൺട്ര 😂😂

  • @rinusworld9202
    @rinusworld9202 2 года назад +240

    ഷിയാസിന്റെയും ബിനു ചേട്ടന്റെയും ഗേയിം കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂👌👌

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/tflRIThw9mg/видео.html

  • @moideenpara9422
    @moideenpara9422 2 года назад +29

    തങ്കച്ചൻ ഇല്ലാത്ത സ്റ്റാര്‍ മാജിക് കണാൻ ഒരു മൂട് ഇല്ല കാരണം തങ്കു വെറെ ലെവലാ I like തങ്കു ❤️❤️❤️

  • @junusasidharan4589
    @junusasidharan4589 2 года назад +684

    തങ്കു miss you
    എപ്പിസോഡ് സൂപ്പർ
    ടീം and ഷിയാസ് അസീസ് 👍👍👍♥️♥️♥️♥️♥️♥️

  • @JA_FHE
    @JA_FHE 2 года назад +460

    ബിനു ചേട്ടൻ ഷിയാസ് ഇക്ക combo പൊളിച്ച് 😂😂 എൻ്റമ്മോ ഒരു രക്ഷയും ഇല്ല ചിരിച്ച് ഒരു വഴിക്കായി 😁😁😂😂

  • @sirajshavenchempu6553
    @sirajshavenchempu6553 2 года назад +40

    Game entertaining ആണെങ്കില്‍ ഷിയാസ് &ബിനു അടിമാലി
    നന്നായി കളിച്ചത്... ഷാഫി & ഐഷു

  • @KLsevntyone
    @KLsevntyone 2 года назад +445

    ഷാഫിക്കയും ആയിഷുവും ആണ് നന്നായി കളിച്ചത് അത് പറഞ്ഞില്ലല്ലോ 🤔

    • @siddikabufathumi3708
      @siddikabufathumi3708 2 года назад +15

      ശരിയാണ് ഞാൻ പറയാനിരുന്നത് ആയിരുന്നു ലക്ഷ്മി അത് ശ്രദ്ധിച്ചില്ല

    • @prashobk6904
      @prashobk6904 2 года назад +8

      Sathyam

    • @easyrecipes3329
      @easyrecipes3329 2 года назад +2

      ruclips.net/video/tflRIThw9mg/видео.html

    • @poovinoufal5005
      @poovinoufal5005 2 года назад +8

      Correct

    • @shafeekmc8790
      @shafeekmc8790 2 года назад +7

      സത്യം

  • @WORLDTIPSWORLDTIPS
    @WORLDTIPSWORLDTIPS 2 года назад +3100

    സ്റ്റാർ മാജിക് യൂട്യൂബിൽ മാത്രം മുടങ്ങാതെ കാണുന്നവർ ആരൊക്കെ..?😀

  • @lsvlog9809
    @lsvlog9809 2 года назад +172

    ഇത്രത്തോളം ജനപ്രിയ പരിപാടി ആയി മാറിയ star magic നു എല്ലാവിധ ആശംസകളും 💐💐💐

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/tflRIThw9mg/видео.html

  • @noorujasnanoorujasna3673
    @noorujasnanoorujasna3673 2 года назад +69

    ബിനു ചേട്ടനും ഷിയാസിക്കയും ഗെയിം കളിച്ചപ്പോഴാണ് ന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി പോയി അടിപൊളി 👍🏻👍🏻👍🏻🤣🤣🤣

  • @sjmedia1234
    @sjmedia1234 2 года назад +27

    നവ്യ ചേച്ചി എത്ര നിഷ്കളങ്കമായിട്ടാണ് ആ കഥ പറഞ്ഞത് 😍love u chechii🥰😘

  • @shimna_123
    @shimna_123 2 года назад +132

    Thanku chettan,Nobi chettan , naveen chettan, jishin chettan, nelson chettan ഇവരൊക്കെ തിരിച്ചു കൊണ്ട് വരണം

    • @abhiraj2707
      @abhiraj2707 2 года назад +1

      Appo thanku vende

    • @ajuvlogs5654
      @ajuvlogs5654 2 года назад +2

      Thanku ചേട്ടനും അപ്പോളേ പരുപാടി നന്നാകു. ☹️

  • @neethusujith2019
    @neethusujith2019 2 года назад +82

    ന്റെ പോന്നു ഷിയാസ്ക്കാ... അസീസ്ക്ക ചിരിച്ച അതെ ചിരി ഞങ്ങളും ചിരിച്ചു.... Unsahikkable

    • @sindhusiya6787
      @sindhusiya6787 2 года назад

      @Farooq views സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @abdulmajeedks8517
      @abdulmajeedks8517 Год назад +1

      Shiyas Bai what you man ? No more words

  • @MrTinutho
    @MrTinutho 2 года назад +5

    Lakshmi Chechiyee mathram kanan vendi star magic kanynavar like addiiii 👍

  • @sahlakvk1067
    @sahlakvk1067 2 года назад +19

    Binu chettan shiyaska ഒരു രക്ഷെല്ല aseeska സുധി chettan ചിരിച് upadilaki, 😂😂😂🤣🤣🤣🤣
    Shafikka ഐഷു 👏👏

  • @naslanaja598
    @naslanaja598 2 года назад +174

    തങ്കു ചേട്ടൻ നോബിചേട്ടൻ ഇവരെയൊക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു....

  • @jerintjoy4539
    @jerintjoy4539 2 года назад +80

    അസീസ് ഇക്കയുടെ മുണ്ടിന്റെ ഇടയിൽ ബ്യുഗിൽ തപ്പിയ സുധിച്ചേട്ടൻ മാസ്സ് 😂😂😂

  • @jms7226
    @jms7226 2 года назад +71

    രണ്ടുപേരുടെയും ടീമേമമമമ 😂 ശരിയായി പോയി.... ❤❤❤❤

  • @sobinjeff
    @sobinjeff 2 года назад +92

    എഡിറ്റിംഗ് ടീം വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടാവുമല്ലോ കുറെ നാളത്തെ എപ്പിസോഡുകളുടെ പൊട്ടും പൊടിയും എല്ലാം ചേർത്ത് ഒരു എപ്പിസോഡ് ഉണ്ടാക്കി 😂

  • @fliqgaming007
    @fliqgaming007 2 года назад +231

    ഷിയാസ് ബിനു ചേട്ടൻ ഗെയിം 😂😂
    എന്റെ പൊന്നേ ചിരിച്ചു ഒരു വഴിയായി😂

  • @abinmnair2312
    @abinmnair2312 2 года назад +484

    ഈ ആദ്യത്തെ ഗെയിം കാണുന്നവർക്ക് ഏറ്റവും നന്നായി കളിച്ചതായി തോന്നുന്നത് ഐഷുവിനെയും, ഷാഫിക്കയേയുമാണ്

  • @malusaifu2388
    @malusaifu2388 2 года назад +56

    ഷാഫിക്ക ആയിഷു ആണ് നന്നായി കളിച്ചത്... എഡിറ്റർ ഇത് ഓക്കേ കുട്ടി kuzachathano... സുധി അനു ബാലുണ് പൊട്ടിച്ചത് 👌👌😄😄..

  • @sreejith.kadavooran1112
    @sreejith.kadavooran1112 2 года назад +42

    കന്നാസും കടലാസും പൊളിച്ചു 🥰🥰🥰🥰🥰സുധി ചേട്ടൻ ❤️❤️

  • @faizalpookkodan
    @faizalpookkodan 2 года назад +56

    സ്റ്റാർമാജികിൽ വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ഒരുമിച്ച് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവരുണ്ടോ.. 👍🏻👍🏻

  • @engineer9458
    @engineer9458 2 года назад +155

    ആദ്യം ബിനു ചേട്ടനില്ലെങ്കിലും ഗയിംസ് and കൗണ്ടർ ബിനു ചേട്ടൻ പൊളിച്ചു👍😆 കൂടെ ഷിയാസും

    • @madhunnk9105
      @madhunnk9105 2 года назад

      ഡാൻസ്സ് കൂടി കാണിക്കാമായിരുന്നു

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/yDGNPokH9xs/видео.html

    • @raj..v3196
      @raj..v3196 2 года назад +1

      star magic 5 ദിവസം വേണം

    • @aryaarya4577
      @aryaarya4577 2 года назад

      ruclips.net/video/HLSkwrYZajo/видео.html

  • @kairunnisakv4093
    @kairunnisakv4093 2 года назад +36

    ഷിയാസ് ബിനു ചേട്ടൻ game😂😂 എന്റമ്മോ ചിരിച്ചു ചത്തു 😂😂😂❤️

  • @lailamajnu800
    @lailamajnu800 2 года назад +17

    ഷിയാസ് ഇക്കാ സ്കിറ്റ് 👍👍👍
    പിന്നെ game ചിരിപ്പിച്ച് കൊന്നു ❤️❤️❤️❤️
    ഇക്ക ഇങ്ങൾ പൊളിയാണ് 🥳🥳🥳🥳🥳

  • @annass....2203
    @annass....2203 2 года назад +137

    നന്നായി ഗെയിം കളിച്ചത് ഐഷു ആൻഡ് ഷാഫിക്ക ആണ്... 👌🏻👌🏻👌🏻

  • @newmalayalammovies123
    @newmalayalammovies123 2 года назад +983

    കന്നാസും കടലാസും പൊളിച്ചു👍👍🎷🎺🎷❤💛90'S kids നെ കുറേ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു സിനിമയായിരുന്നു കാബൂളിവാല...🎷🎺🎷

  • @akbarsha333
    @akbarsha333 2 года назад +177

    ഷാഫിക്ക ഐഷു ആണ് ആദ്യ game നന്നായി കളിച്ചത് ❤

    • @srijinmp5405
      @srijinmp5405 2 года назад +3

      അതെ അവരാണ് നന്നായി കളിച്ചത്
      മറ്റുള്ളവർ വെറും കോമഡി മാത്രം ആണ്

    • @shafeekmc8790
      @shafeekmc8790 2 года назад

      അതേ

    • @akbarsha333
      @akbarsha333 2 года назад

      😔

  • @kc_manuz3658
    @kc_manuz3658 2 года назад +53

    Kannasum kadalusum
    Shiyaskka ❤️ team
    Sudhichettan ❤️ aseezkka
    Poli❤️✌🏻

  • @JA_FHE
    @JA_FHE 2 года назад +43

    Binu chettan shiyas ikka combo 😂enthammo oru rakshayum illa chirich oru vazhikkayi 😂😂😂

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +78

    Aseeska ഇപ്പോൾ ചിരിച്ചു മരിക്കുമെന്നാ തോന്നുന്നേ ഒപ്പം പ്രേക്ഷകരും 😃😃😆😆😂😍😂

  • @hayamixmedia4765
    @hayamixmedia4765 2 года назад +181

    നവ്യയുടെ അനുഭവത്തെ കുറിച് ഒരു കമെന്റും ഇല്ലേ... കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു

    • @athul_vijayan8235
      @athul_vijayan8235 2 года назад +31

      Aa chettan comment idumenn vicharich comment box arichu perukkiya njan 🥴🥴🤣

    • @nisamsnisi6817
      @nisamsnisi6817 2 года назад +7

      നല്ല sweet love story ആയിരുന്നു. അതിന്റെ sensitivity ഉൾക്കൊണ്ട് കേട്ടുനിന്ന ലക്ഷ്മിയോടും ഡയാനയോടും ഇഷ്ടം.

    • @user-xh4nh5um6y
      @user-xh4nh5um6y 2 года назад +2

      @@athul_vijayan8235 kittiyo

    • @athul_vijayan8235
      @athul_vijayan8235 2 года назад +4

      @@user-xh4nh5um6y evadann, ayal ith kandindelum katha parayumbol cinimel sreenivasan chettan irikkumbole onnum mindathe nostu okke adich irikkunnundavum🤭🥴

    • @nizzarmuhammed6798
      @nizzarmuhammed6798 2 года назад

      B

  • @meenumeenu962
    @meenumeenu962 2 года назад +25

    ഷിയാസ് ബിനു കളി കണ്ട് കമന്റ്‌ നോക്കാൻ വന്ന ഞാൻ 😂🤣😂🤣😂

  • @unnimadhavan8003
    @unnimadhavan8003 2 года назад +125

    Anukutty Sreevidya❤❤❤
    Binu chettan Shiyas❤❤
    Aseez ikka Shafikka❤❤

  • @raj..v3196
    @raj..v3196 2 года назад +128

    അടിമാലി ഗയിം Counder സൂപ്പർ 👍😆🥰 സ്റ്റാർ മാജിക് 5 ദിവസമാക്കണമെന്ന് അപേക്ഷിക്കുന്നു

  • @cidmoosa3
    @cidmoosa3 2 года назад +28

    ഷാഫിയും ഐശ്വര്യയും നന്നായി കളിച്ചിട്ട് സുധി ബെസ്റ്റ് പെർഫോർമർ.. അവരുടെ മുഖം കണ്ടാൽ അറിയാം result- ൽ ഹാപ്പി അല്ല എന്ന്

    • @deepeshmelath2053
      @deepeshmelath2053 2 года назад

      Kali alla best entertainment Anu best performer ennu Lakshmi eduthe paranhinu allo

    • @cidmoosa3
      @cidmoosa3 2 года назад +2

      @@deepeshmelath2053 @Deepesh Melath അത് അവരു കളിച്ചു കഴിഞ്ഞതിനു ശേഷം ആണ് പറഞത്..അങ്ങനെ ആണെങ്കിൽ അത് അനു അല്ലെങ്കിൽ ഷിയാസ് ആവണം
      19:38

  • @muhammedafazkk3364
    @muhammedafazkk3364 2 года назад +35

    അനുവിന്റെ ഗെയിം കണ്ട് ചിരിച്ചിട്ട് കവിൾ വേദനിക്കുന്നു 😂😂😂😂😂

  • @sreemathyunni2566
    @sreemathyunni2566 2 года назад +59

    Binu chettanum shiyasum pwolichadakki 😂😂😂

  • @fnikclicks6495
    @fnikclicks6495 2 года назад +113

    എന്ത് ചെയ്തിട്ടായാലും വേണ്ടില്ല..
    *തങ്കുവിനെ ഒന്ന് കൊണ്ടുവരൂ.. അനൂപേട്ടാ..*
    *എല്ലാരും ഒന്ന് നീല മുക്കി പ്രതിഷേധം അറിയിക്കൂ..*

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/yDGNPokH9xs/видео.html

    • @krishnaprasadps9569
      @krishnaprasadps9569 2 года назад +1

      H paavathine ellarum koodi othuki enn thonnumu

    • @akhilpaul9859
      @akhilpaul9859 2 года назад

      athentha thanku aara....?thankku nilavaramulla comedy enthenkilum cheythitunddo ithvare

    • @fnikclicks6495
      @fnikclicks6495 2 года назад

      @@akhilpaul9859 nivaramilla ennathan ee parivadiyude Vijayam😘

  • @yahya5485
    @yahya5485 2 года назад +10

    ഷിയാസ് അനു ബിനുചേട്ടൻ 😂😂😂😍😍

  • @asiasaleem2114
    @asiasaleem2114 2 года назад +48

    ഷിയാസ് &ടീം 👌👌👌. ഇങ്ങനൊരു പാവങ്ങൾ 🥰🥰🥰🥰🥰

  • @umeshtkpanoor9587
    @umeshtkpanoor9587 2 года назад +140

    ഡിംഗ് ഡോങ് 2ഗെയിം പൊളിച്ചു 👍👍ഷിയാസും ബിനുചേട്ടനും പൊളിച്ചടക്കി 👍ചിരിച്ചു ചിരിച്ചു... 😄😄😄😄

  • @Faazthetruthseeker
    @Faazthetruthseeker 2 года назад +285

    ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയായിരുന്നു..ഷിയാസും ടീമും പൊളിച്ചു..

  • @riyasmoidurrmedia
    @riyasmoidurrmedia 2 года назад +5

    ഷിയാസ് ബിനു ചേട്ടനാണ് സൂപ്പറായി കളിച്ചത്...ചിരിപ്പിച്ചതും അവരുതന്നെ..
    ചിലതൊക്കെ കാണാതെ പോവുന്നുട്ടോ...

  • @user-vj1lx1kw5l
    @user-vj1lx1kw5l 2 года назад +6

    അനുവിന്റെ ഗെയിം മാറ്റിനിർത്തിയാൽ ചിരിക്കാൻ ഒന്നുമില്ലായിരുന്നു. പല എപ്പിസോഡ് കൂട്ടിച്ചേർത്തു തട്ടിക്കൂട്ട്. ഷിയാസിനെ പുകഴ്‌ത്താൻ വരുന്ന ഫാൻസ്‌കാരൊഴികെ ആരും നല്ലതുപറയുന്നില്ല.

  • @cousinzzvlog3097
    @cousinzzvlog3097 2 года назад +33

    Shiyasikayum anu kuttiyum poli njan chirich chath🤣🤣🤣🤣😂😂😂shrudiyetanum koyappalla

  • @mrblackbaisal1928
    @mrblackbaisal1928 2 года назад +66

    ✨️തങ്കു entry- ക്ക് വേണ്ടി കാത്തിരിക്കുന്നവർ... 🤟🏻

  • @aminaharshana964
    @aminaharshana964 2 года назад +37

    Shiyaskka binu chettan game polichu😂😂❤

  • @ruksanas2861
    @ruksanas2861 2 года назад +8

    എന്താന്ന് അറിയില്ല ചിരി vannilellum aseesikade ചിരി കണ്ട് chirikuva😄🤣🤣🤣

  • @vineethbbinu2028
    @vineethbbinu2028 2 года назад +327

    ഷിയാസ് വേറേ ലെവൽ സ്കിറ്റ് പെർഫോർമൻസ്❤️💕💕💕😘😘😘

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/tflRIThw9mg/видео.html

  • @danieljoseph8181
    @danieljoseph8181 2 года назад +54

    Name danieljoseph
    Work Bahrain 🇧🇭
    Like starmagic show🥰🥰🥰
    Love shyias Kareem 😘😘😘
    Show shiyas ikka & teame acting
    Poli kollam Sudhichettan also polichu show episode polichu shiyas ikka team game also polichu shiyas ikka 💥💥💥👏👏😘😘😘👌👌
    Support shiyas Kareem offical fans group 🔥🔥🔥🔥🔥❤🔥🥰🥰😘😘😘

    • @muhammadshereef8834
      @muhammadshereef8834 2 года назад

      ❤️❤️

    • @noufalkl1020
      @noufalkl1020 2 года назад +2

      കല്യാണം ആലോചിക്കുന്നുണ്ടോ അളിയന്റെ full details ഉണ്ടല്ലോ 😂😂

    • @noufalkl1020
      @noufalkl1020 2 года назад

      Skof❤😍🌹

    • @ajeeshkundara
      @ajeeshkundara 2 года назад

      ബഹ്‌റൈൻ ❤

  • @Sarathnv42
    @Sarathnv42 2 года назад +5

    കന്നാസും കടലാസും
    ഷിയാസിക്കാ& ടീമേട്ടൻ super perfomance... പിന്നെ ശ്രീചേച്ചിടെ കാല് വയ്യാതിരിക്കുന്ന ടൈം ഇൽ ഉള്ള എപ്പിസോഡ്.... അതുകൊണ്ട് ഗെയിം ഒന്നും കളിക്കാതെ മാറി ഇരിക്കുവാ ചേച്ചി ❤( #SVOFC)

  • @adwaithvava433
    @adwaithvava433 2 года назад +15

    സുധി ചേട്ടൻ വന്നപ്പോൾ ചിന്നു ചേച്ചിടെ ചിരി 😂

  • @sajicworld9076
    @sajicworld9076 2 года назад +192

    ടീമിന്റെ ഡ്രസ്സ്‌ ഷിയാസ്ക ഡ്രസ്സ്‌ അടിപൊളി 🔥സുധി ചേട്ടൻ അസീസ്ക സ്കിറ്റ് പൊളിച്ചു ടീമേ 🤩

    • @KafeKapsicum
      @KafeKapsicum 2 года назад

    • @vvajmal2378
      @vvajmal2378 2 года назад

      🥰😃🤩

    • @beawtywold123
      @beawtywold123 2 года назад +1

      5 പേർ വിചാരിച്ചാൽ 100 ആക്കും സഹായിക്കൂലേ

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/tflRIThw9mg/видео.html

  • @sumi-bp7sc
    @sumi-bp7sc 2 года назад +261

    ടീമും... ഷിയാസും.. അസീസീക്കയും പൊളിച്ചു...🥰🥰 ചിന്നു.. 🥰🥰സുധിച്ചേട്ടൻ 🥰🥰

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/tflRIThw9mg/видео.html

  • @rajeeshavlog1450
    @rajeeshavlog1450 2 года назад +25

    Shiyaskka ടീമേട്ടൻ പൊളിച്ചു പിന്നെ സുടിച്ചേട്ടൻ 🔥🔥🔥🔥🔥

  • @noushajafysal2684
    @noushajafysal2684 2 года назад +12

    Shiyas & Binu chettansuper. Orupadu chirichu

  • @vaishnavita
    @vaishnavita 2 года назад +94

    11:11 Binu chettan and shiyas game polich.. Chirich chirich oru vazhikkayi 🤣🤣🤣🤣🤣🤣🤣

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/tflRIThw9mg/видео.html

  • @kachugelly6146
    @kachugelly6146 2 года назад +18

    ഷിയാസിക്ക and ടീം പിന്നെ ഫുൾ സപ്പോർട്ട് അസീസിക്ക

  • @sarithasucheendran9940
    @sarithasucheendran9940 2 года назад +12

    🥰💖🥰 STAR MAGIC UYIR 🥰💖🥰💖 EPISODE POLICHU SUPER 💖🥰💖🥰💖🥰 CHINNU CHECHI UYIR 🥰💖🥰💖🥰💖🥰ടീമും ഷിയാസ് ഇക്കാ അസീസ് ഇക്കാ സുധി ചേട്ടൻ സ്കിറ്റ് സൂപ്പർ പൊളിച്ചു🥰💖🥰🥰🥰🥰🥰💖🥰💖🥰💖🥰

  • @hexxor2695
    @hexxor2695 2 года назад +23

    ടീമും ഷിയാസ്ക്കയും പൊളിച്ചു ❤❤❤❤❤❤

  • @haneefathanchengoden2278
    @haneefathanchengoden2278 2 года назад +64

    ടീമേ ഷിയാസ് പൊളിച്ചു 💞💞💞

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 года назад +233

    സ്റ്റാർ മാജിക് തങ്കച്ചൻ ചേട്ടനെ കൊണ്ടുവാ 💔🙏🏻

    • @mr_harsi645
      @mr_harsi645 2 года назад +4

      Thankachan uyirrrrrrrrr

    • @mr_harsi645
      @mr_harsi645 2 года назад

      @Filu Vlogs yeah

    • @vinodkumarantony1175
      @vinodkumarantony1175 2 года назад +2

      തങ്കു ഇല്ലാത്ത starmagic അപ്പില്ലാത്ത കഞ്ഞി പോലെ ആയി

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/tflRIThw9mg/видео.html

  • @maheshdyuthi7597
    @maheshdyuthi7597 2 года назад +10

    ഒരു അപേക്ഷ ഉണ്ട്
    ഈ പരിപാടിയിൽ പ്രമുഖർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ( pandit , rajath) ആളുകളെ വിളിച്ചു വരുത്തി പരിപാടിയുടെ നിലവാരം കളയരുത്
    ഞങ്ങൾ ഫാൻസിനു അതു ക്ഷീണം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manik1367
    @manik1367 2 года назад +13

    എപ്പിസോഡ് സൂപ്പർ. പെർഫോമൻസ് അടിപൊളി ആയിരുന്നു.ഗെയിം പൊളിച്ചു. ഐഷു ചേച്ചി നന്നായി കളിച്ചു.

  • @mubashirajamsheer5638
    @mubashirajamsheer5638 2 года назад +47

    ഷിയാസിന്റേം ടീമിന്റേം ഡാൻസ് എന്താ കാണിക്കാഞ്ഞത് ☹️

  • @malayalida212
    @malayalida212 2 года назад +41

    തങ്കച്ചൻ ചേട്ടനെ miss ചെയ്യുന്നു

  • @cafsalcafsal7942
    @cafsalcafsal7942 2 года назад +81

    സിയാസ് ഇക്ക ബിനീഷ് ചേട്ടൻ പൊളിച്ചു അതെ വേഷം കന്നാസും കടസും 🥰🥰🥰

  • @jms7226
    @jms7226 2 года назад +10

    നവ്യ നായർ മാഡം ഇനിയെങ്കിലും മറ്റൊരാളെ മറ്റൊരുതരത്തിൽ കളിയാകാതെ നാലൊരു guest ആയി ഇരിക്കട്ടെ.... പ്രിയപ്പെട്ട നായിക കൂടെ ആണ്....

  • @kalakumbalath4656
    @kalakumbalath4656 2 года назад +76

    കന്നാസും കടലാസും അടിപൊളി സുദിചേട്ടനും അസീസ്സ്ക്കയും സൂപ്പര്‍
    ഡാന്‍സ് മാത്രം കണ്ടില്ല വല്ലാത ചതിയായി..

  • @shihabps9590
    @shihabps9590 2 года назад +77

    ആ പാൽനിലാവിലും ഒരു നൊമ്പരം... 🎼🎼🎼🎼🎶🎶🎶🎵🎵പാട്ടുകൂടെ ഇട്ടിരുന്നെങ്കിൽ പൊളിച്ചേനെ....എന്നഭിപ്രായം ഉള്ളവർ ഇവുടെ കമിംഗ്
    ❤❤❤ഷിയാസ് & ബിനീഷ് ടീം പൊളിച്ചു.. ❤❤❤❤

  • @milindkunwar8721
    @milindkunwar8721 2 года назад +46

    ഷാഫി ആണല്ലോ നന്നായി കളിച്ചത്.... ലക്ഷ്മി highly partial ആയത് കൊണ്ട് ബെസ്റ്റ് പെർഫോർമർ ഒന്നും പ്രതീക്ഷിക്കേണ്ട..... ഐശു and ഷാഫി നന്നായി കളിച്ചു....

    • @athul_vijayan8235
      @athul_vijayan8235 2 года назад +5

      Alla bro show director aayirikkum parayunnath aaranu best performer ennathu,sadarana angane parayunnath kelkkarille panel paranjunn angan🤝

  • @myknowledge6352
    @myknowledge6352 2 года назад +9

    ഇത് കുറെ മുന്നെ ഷൂട്ട് ചെയ്തതിൽ ബാക്കിയായ എപ്പിസോഡ് ആണോ 😂😂😂 ശ്രി വിദ്യയുടെ മുടി കണ്ടാൽ മതി 😂😂😂

  • @itsourdreams5583
    @itsourdreams5583 2 года назад +146

    കന്നാസും കടലാസും തകർത്തു...😍😍😍

  • @seniyaniyamol7921
    @seniyaniyamol7921 2 года назад +105

    കന്നാസും കടലാസും പൊളിച്ചു.. 👍👍🥰അസീസ്ക്ക സുധി ചേട്ടൻ 👌❤️❤️

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/tflRIThw9mg/видео.html

  • @marvi9943
    @marvi9943 2 года назад +9

    11:30 SHIYAS classical dance 😂😂😂

  • @afrinfathima6344
    @afrinfathima6344 2 года назад +22

    അനു ചേച്ചിയും അഖിൽ ഏട്ടനും അഭിനയിച്ച ഒരു സ്കിറ്റ് ഇല്ലേ അത് എപ്പോഴാ യുടു ബിൽ വരുക
    Iam waiting 😍

  • @nithinjoseph6814
    @nithinjoseph6814 2 года назад +31

    STAR MAGIC❤️
    ഷിയാസിക്കയും ടീമും പൊളി 👌👌
    ബിനുചേട്ടൻ ഷിയാസിക്കാ GAME കോമ്പോ ചിരിച്ചു ചിരിച്ചു മടുത്തു. 😁😁😁

  • @surajanandhu4793
    @surajanandhu4793 2 года назад +11

    തങ്കു ചേട്ടനേം, നോബി ചേട്ടനേം നെൽസൺ ചേട്ടനേം കണ്ടിട്ട് കുറെ ദിവസമായല്ലോ ഇവരാരും ഇനി വരൂലേ starmagicil😕

  • @sjmedia1234
    @sjmedia1234 2 года назад +3

    Anoopettaaa, Navya chechiye iniyum konduvaranam. Pls

  • @jubairmangodan9277
    @jubairmangodan9277 2 года назад +4

    കന്നാസ് കടലാസ് ഡാൻസ് കട്ട് ചെയ്ത് ഒഴിവാക്കിയതിൽ ശക്തമായ പ്രതിശേദം രേഖപ്പെടുത്തുന്നു.

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 года назад +14

    സ്റ്റാർ മാജിക്‌ ലെ വ്യത്യസ്ത ആളുകളെ ആണ് പലർക്കും ഇഷ്ടം. എന്നാൽ സ്റ്റാർ മാജിക്കിന്റെ 90%ഫാൻസും ഇഷ്ടപ്പെടുന്ന ഒരേ ഒരാൾ.... തങ്കു 🔥❤️

  • @RazakRazak-oe5jv
    @RazakRazak-oe5jv 2 года назад +73

    തങ്കച്ചൻ ഉണ്ടായിരുന്നങ്കിൽ പൊളിച്ചേനെ 🥰🥰

  • @abdullapulakkuyil4267
    @abdullapulakkuyil4267 2 года назад +5

    എന്തിനാ കന്നാസും കടലാസും കളിച്ച ഡാൻസ് കട്ട് ചെയ്തത് ഫുൾ അപ്‌ലോഡ് ചെയ്യാമായിരുന്നില്ലേ 😂

  • @sathyamsivam9434
    @sathyamsivam9434 2 года назад +6

    entertainment മാനദണ്ഡം ആന്നെങ്കിൽ ഓരോരുത്തർക്കും ഓരോ രീതിയിലാണ്.എനിക്ക് ബിനു ഷിയാസ് കോംബോ ആണ് ഇഷ്ടപെട്ടതു.ഷിയാസ് ഈസി ആയി ചാടിയേനെ ബാലൻസ് ചെയ്തു നിന്നേനെ ,രസിപ്പിക്കണം എന്നു പറഞ്ഞത് കൊണ്ടാണ് അവർ ഉഴപ്പി കളിച്ചതു.എന്നിട്ടു kosu best എന്തോന്ന്....ആണ് ഇത്.ഒന്നാമത് തങ്കു ഇല്ല പിന്നെ veruppeerum

  • @user-tm3rv3ye8i
    @user-tm3rv3ye8i 2 года назад +115

    ഓരോ പ്രവാസികൾക്കും ടെൻഷൻ ക്യാപ്‌സുൽ അതാണ് സ്റ്റർമാജിക് 😍😍😍😍

    • @XORDPRIME
      @XORDPRIME 2 года назад +1

      വേറെ ഇഷ്ട്ടംപോലെ നല്ല പ്രോഗ്രാംസ് ഉണ്ട് ചേട്ടാ.

    • @user-tm3rv3ye8i
      @user-tm3rv3ye8i 2 года назад

      @@XORDPRIME ഉണ്ടാകാം ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ 😊

  • @_SHABEEH_Np_
    @_SHABEEH_Np_ 2 года назад +121

    സ്റ്റാർ മാജിക്‌ ഐഡന്റിറ്റി വെച്ച് എല്ലാരും ഉയരങ്ങളിൽ എത്തുന്നു ക്രെഡിറ്റ്‌ അനൂപേട്ടൻ

  • @rishaamnazvlog1628
    @rishaamnazvlog1628 2 года назад +9

    ഷിയാസ്ക്ക് ബിനുചേട്ടൻ 🤣🤣🤣🤣🥰

  • @rolex990i
    @rolex990i 2 года назад +7

    *ഷിയാസിന്റെയും ടീമിന്റെയും ഡാൻസ് എവിടെ..🤔*

    • @vipinjames4180
      @vipinjames4180 2 года назад

      എനിക്കും മനസിലായില്ല അവർ പറഞ്ഞത്.🤔

  • @merlyphilip9247
    @merlyphilip9247 2 года назад +47

    Best entertainers for me was and Anu Jaseela, Sheyas kareem and Binu adimali❤❤❤❤.

  • @avanthikap6976
    @avanthikap6976 2 года назад +315

    തങ്കു ചേട്ടനെയും നോബി ചേട്ടനെയും നെൽസൻ ചേട്ടനേയും കുറിച്ച് നിങ്ങള്‍ ആരും എന്താ ഒന്നും പറയാത്തത് 😍

    • @armedia8637
      @armedia8637 2 года назад +9

      ആരോട് പറയാൻ ആരുകേൾക്കാൻ 🙏

    • @vinayakcr7185
      @vinayakcr7185 2 года назад +8

      തെറി പറഞ്ഞാൽ മതിയോ 🤣😂

    • @krishnaprasadps9569
      @krishnaprasadps9569 2 года назад +3

      Thangu nobi

    • @ginger1756
      @ginger1756 2 года назад +5

      Nobi & Nelson Asianet comedy starsil unde

    • @shanuba4735
      @shanuba4735 2 года назад +2

      നോമ്പിക് വരാൻ പറ്റില്ല ഏഷ്യാനെറ്റ്‌ ഉം ആയി ഒരുവർഷത്തെ എഗ്രിമെന്റ് ഉണ്ട് വേറെ ചാനലിൽ പങ്കെടുക്കാൻ പാടില്ലെന്ന് ബാക്കി ഉള്ളവരെ കുറിച്ച് അറിയില്ല

  • @anittakatherinekatherine9034
    @anittakatherinekatherine9034 2 года назад +2

    Shiyas ekka binu chettan 👌👌👌👌

  • @godblessall5593
    @godblessall5593 2 года назад +6

    ഈ ടീം മും സ്ക്രിപ്റ്റ് ഉം ആരെയും ചിരിപ്പിക്കാൻ കഴിയുന്നില്ല