കമന്റിൽ ആരും അധികം പറഞ് കേൾക്കാത്ത പേര് ആണ് സാധിക ചേച്ചിയുടേത് എല്ലാവരെയും ഇത്രയും നന്നായിൽ സപ്പോർട്ട് ചെയുന്ന വേറെ ഒരാൾ സ്റ്റാർ മാജിക്കിൽ ഇല്ല നല്ല ഒരു മനസ്സിന് ഉടമ
സാധിക ഒരു പാവം ആണ്.. മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കാനും സഹായിക്കാനും ഉള്ള മനസ്സ് ഉണ്ട്.. ഇന്നലത്തെ എപ്പിസോഡിൽ തങ്കുവിനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തത് വളരെ ഹൃദയസ്പർശിയായി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕സാധിക ഇഷ്ടം 🌹🌹😘😘😘💔💔💔💔😘😘😘🌹
@@shamsiyasalih4455 എല്ലാ episodilum സൈലൻ്റ് ആണെങ്കിലും ഓരു second സമയം കൊണ്ട് നമ്മളെ ആകർഷിക്കും സാധു ❤️ ഭയങ്കര സപ്പോർട്ട് ആണ് ടീമിലെ എല്ലാവർക്കും വേണ്ടി ആരോടും വഴക്കില്ല പിണക്കം ഇല്ല പാവം ചാട്ട അടി പോലും പയ്യെ , ഇന്നത്തെ ഡാൻസ് ❤️❤️🔥🔥
ടി വി ഷോകളിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം...ചിരിച്ച് ചിരിച്ച് വയ്യാണ്ടാകും... തങ്കു, അനു, ഷിയാസ്, ബിനു, എൻ്റെ അമ്മോ... എന്താ സൂപ്പർ പരിപാടി.... എല്ലാവരും തമ്മിൽ നല്ല സ്നേഹമാ... പിഷു, നവ്യ... നല്ല ഗസ്റ്റായിരുന്നു.... എന്നും ഉണ്ടാവട്ടെ ഈ ഷോ.... മനസ്സറിഞ്ഞ് പൊട്ടിച്ചിരിക്കാൻ.....
സ്വാതികയെ സാരിയിൽ കാണാൻ നല്ല ചേർച്ചയുണ്ട്. ഷിയാസിൻ്റെയും സ്വാതികയുടെയും ഡാൻസ് ഒരു ഹിന്ദി സിനിമാ ഗാനം പോലെ തോന്നി. ചാട്ടവാർ അടി ബിനു ചേട്ടനും ശ്രീവിദ്യയും തന്നെയാണ് ചേർച്ച. സൂപ്പർ
ഒരു episode പോലും മുടങ്ങാതെ കാണാറുണ്ട്. എല്ലാം വിഷമങ്ങളും മറക്കാം. ഇപ്പൊ സ്റ്റാർമാജിക് എന്റെ ഫാമിലി പോലെയാണ്. ബിനു ചേട്ടൻ, ശ്രീവിദ്യ, തങ്കു, അനു, ലക്ഷ്മി.. എല്ലാവരും എനിക്ക് പ്രിയപെട്ടവരാണ്. 300 ന്റെ നിറവിൽ നിൽക്കുന്ന സ്റ്റാർ മാജിക്‌ന് ഒരായിരം ആശംസകൾ 😍💕💕💞💞
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
ഇനിയും ഞാൻ കാത്തിരിക്കുന്നു Anukutty ❤️Thanku കോംബോയുടെ ഒരു അടിപൊളി Romantic, funny പെർഫോമൻസിനു വേണ്ടി. അത് കാണുമ്പോൾ ഒരു പ്രേത്യേക ഫീലും സന്തോഷവുമാണ് ❣️Thanuisam😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
💕Anukutty യുടെ Game Perfomance ഒരുപാട് ചിരിപ്പിച്ചു...🤣 അവസാനം ഫൈനലിൽ Team നെ വിജയിപ്പിക്കുകയും ചെയ്തു. അതാണ് ഞങളുടെ Anukutty യുടെ Game Spirit...💞Anukutty ഇഷ്ട്ടം.💞

*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc/
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
ഇന്നലത്തെ ബാലാമണി, തങ്കു 🌹🌹ചിരിച്ചു ചിരിച്ചു മതിയായി.
ruclips.net/video/6ENF8icNLB0/видео.html❣️❣️💙
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊
Athe🤣🤣🤣
@@malayaleezzz1210 Ante Channel Subscribe chyane Dhoni Addict thirichum chyamm Sure 🙏
@@priyabhattofficial3495 Ante Channel Subscribe chyane Dhoni Addict thirichum chyamm Sure 🙏
കമന്റിൽ ആരും അധികം പറഞ് കേൾക്കാത്ത പേര് ആണ് സാധിക ചേച്ചിയുടേത് എല്ലാവരെയും ഇത്രയും നന്നായിൽ സപ്പോർട്ട് ചെയുന്ന വേറെ ഒരാൾ സ്റ്റാർ മാജിക്കിൽ ഇല്ല നല്ല ഒരു മനസ്സിന് ഉടമ
Sathyam
Sathiyam
Its a true words
Swadi chechi poli
Valiya oru applause
Satyam..gud human being
Athe
ശ്രീവിദ്യ 😘😘😘....ബിനു ചേട്ടൻ 😍😍😍...അസീസ് ഇക്ക ♥️♥️♥️...my favorites🔥
സാധിക ഒരു പാവം ആണ്.. മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കാനും സഹായിക്കാനും ഉള്ള മനസ്സ് ഉണ്ട്.. ഇന്നലത്തെ എപ്പിസോഡിൽ തങ്കുവിനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തത് വളരെ ഹൃദയസ്പർശിയായി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕സാധിക ഇഷ്ടം 🌹🌹😘😘😘💔💔💔💔😘😘😘🌹
Right dear🎆🌷💕🌷🌷💓💕💕
സാദിക ❤️❤️ ആരും അങ്ങനെ സപ്പോർട്ട് ചെയ്യാത്ത ഒരു അംഗം പക്ഷേ നന്മ ഉള്ള മനസ്സിൻ്റെ ഉടമ സാദുമ്മ ഇഷ്ടം❤️❤️❤️🔥
എനിക്ക് നല്ല ഇഷ്ടാണ്
@@shamsiyasalih4455 എല്ലാ episodilum സൈലൻ്റ് ആണെങ്കിലും ഓരു second സമയം കൊണ്ട് നമ്മളെ ആകർഷിക്കും സാധു ❤️ ഭയങ്കര സപ്പോർട്ട് ആണ് ടീമിലെ എല്ലാവർക്കും വേണ്ടി ആരോടും വഴക്കില്ല പിണക്കം ഇല്ല പാവം ചാട്ട അടി പോലും പയ്യെ , ഇന്നത്തെ ഡാൻസ് ❤️❤️🔥🔥
@@rahuldarsana3804 അതെ.. അടി പൊളി attitude anu..
Chechi poliya😍😍😍😍😍😍😍😍😍😍😘😘😉😉
ആര് പറഞ്ഞു സാദിക നമ്മുടെ മുത്ത് അല്ലെ 😍
അസീസ്ക്കയുടെ ഗെയിം ഒരു രക്ഷയും ഇല്ല സൂപ്പർ
സുധിച്ചേട്ടനെ കളിയാക്കുമ്പോൾ സുധിച്ചേട്ടന്റെ ഒരു ചിരി ഉണ്ട് അത് വല്ലാണ്ട് മിസ് ചെയ്യുന്നു 😔 സുധിച്ചേട്ടൻ ഇഷ്ട്ടം 🥰
ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് ആര് വീണാലും ശ്രീവിദ്യ പെട്ടെന്ന് ഓടി വന്നു അവരെ എഴുന്നേലിപ്പിക്കും ശ്രീവിദ്യ മുത്താണ്❤️
Shree muthelle
ഞാനും അത് ശ്രദ്ധിച്ചിരുന്നു
എന്നിട്ട് പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 റൗണ്ട് ഓടി.ഒന്ന് പോണം മിസ്റ്റർ..ആരു വീണാലും എല്ലാവരും ഓടി വരും..അതാണ് സ്റ്റാർ മാജിക് te യുണിട്ടി.......❤️🔥🎉
@@ahamedabad1 സോറി സർ,അതിനോട് യോജിക്കാൻ ആകില്ല.specialy ശ്രീവിദ്യ വേറെ ലെവൽ ആണ് 💕
@@ahamedabad1 അതിനു മറ്റുള്ളവർ വരാറില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ മിസ്റ്റർ
ഹലുവ കേസിൽ ബിനു ചേട്ടന്റെ വാലുമുറിഞ്ഞു....😝
ശിയാസിക്ക പാടിയത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. നല്ല ശബ്‌ദം.
ശശാങ്കൻ ചേട്ടൻ യുവ നവീൻ ഇവരൊക്കെ തിരികെ കൊണ്ടുവരൂ🙏
കൊറച്ചു കൃത്രീമ ശ്വാസം കൊടുക്കട്ടെ.....😁😁 എന്ന് ബിനു അളിയൻ
സ്റ്റാർ മാജിക്കിൽ അനവധി സ്റ്റാറുകൾ ഉണ്ടാകും പക്ഷെ സ്റ്റാർ മാജിക്കിലെ താരങ്ങളുടെ താരം അത് തങ്കു തന്നെ 👍❤️🤝തങ്കു റോക്ക്സ്. T P K
ടി വി ഷോകളിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം...ചിരിച്ച് ചിരിച്ച് വയ്യാണ്ടാകും... തങ്കു, അനു, ഷിയാസ്, ബിനു, എൻ്റെ അമ്മോ... എന്താ സൂപ്പർ പരിപാടി.... എല്ലാവരും തമ്മിൽ നല്ല സ്നേഹമാ... പിഷു, നവ്യ... നല്ല ഗസ്റ്റായിരുന്നു.... എന്നും ഉണ്ടാവട്ടെ ഈ ഷോ.... മനസ്സറിഞ്ഞ് പൊട്ടിച്ചിരിക്കാൻ.....
അസീസ്‌ക്കയുടെ ഗെയിം സ്പിരിറ്റ്.... ഒരു രക്ഷേo ഇല്ല.... 👍👍💪💪
ഇതിന്റെ മൊത്തം master brain ആയ anoob john ന് ആവട്ടെ ഇന്നത്തെ like
അത് ഒരു സത്യം 👍
ഷിയാസിന്റ പാട്ടും ഡാൻസും 👌👌👌👌😄😂😂😂😂
(അറിയിലെല്ലും വിളിച്ചാൽ മടി കൂടാതെ കളിക്കാനും പാടാനുമുള്ള ആ മനസിന് ഒരു നിറഞ്ഞ 👏👏👏♥)
❤️❤️❤️ശ്രീവിദ്❤️യഷിയാസ്ക്ക❤️😍തങ്കു❤️അസീസ്ക്ക❤️ബിനു ചേട്ടൻ❤️കിഷോറേട്ടൻ❤️ചിന്നു❤️❤️❤️
പിശു ❤️❤️❤️
ഷിയാസിനെ കളിയാക്കിയാലും നങ്ങൾ support ചെയ്യും
Bcz shiyas ആണ് നങ്ങളെ heroഞങ്ങളുടെ പഴയ ആളുകളെ കൊണ്ടുവരണം
സ്വാസിക ❤ ജിഷിൻ 😍 മാൻവി 😍 തൻവി 🥰 മൃദുല 🥰 സുധി 🥰 ജസീല 🥰 ഡയാന 🥰etc.....
🥰🥰🍬🍬🍬
നമ്മക്കെന്ത് ബിഗ്ഗ്‌ബോസ് 😏😏😏
🔥🔥സ്റ്റാർ മാജിക് സൂപ്പർ 🔥🔥
Athenne but noby Chettan poyallo 😭😭😭
Noby Chettan bigg boss il poyappol bigg Boss onnu nannayi
സ്വാതികയെ സാരിയിൽ കാണാൻ നല്ല ചേർച്ചയുണ്ട്. ഷിയാസിൻ്റെയും സ്വാതികയുടെയും ഡാൻസ് ഒരു ഹിന്ദി സിനിമാ ഗാനം പോലെ തോന്നി. ചാട്ടവാർ അടി ബിനു ചേട്ടനും ശ്രീവിദ്യയും തന്നെയാണ് ചേർച്ച. സൂപ്പർ
Thankyou 😍
@@sadhikavenugopal4463 ♥️♥️
Crct👍👍
Anukkutty uyir....💖💕💞💞
എന്തോ ഇഷ്ടമാണ് കുറച്ച് നാളായി അസീസ് ഇക്കയോട് ❤️🥰🥰🥰🥰🥰
പിഷാരടി ഈ പ്രോഗ്രാമിന് പറ്റിയ ആളാ തന്നെ...😁😂💚
ruclips.net/video/6ENF8icNLB0/видео.html🌺❤️
Pisharani full tallh😂
Olakkaaan
Sathyam
Crct
Anu and Chinnu Chechi ishttam 🔥🔥🔥
ഒരു episode പോലും മുടങ്ങാതെ കാണാറുണ്ട്. എല്ലാം വിഷമങ്ങളും മറക്കാം. ഇപ്പൊ സ്റ്റാർമാജിക് എന്റെ ഫാമിലി പോലെയാണ്. ബിനു ചേട്ടൻ, ശ്രീവിദ്യ, തങ്കു, അനു, ലക്ഷ്മി.. എല്ലാവരും എനിക്ക് പ്രിയപെട്ടവരാണ്. 300 ന്റെ നിറവിൽ നിൽക്കുന്ന സ്റ്റാർ മാജിക്‌ന് ഒരായിരം ആശംസകൾ 😍💕💕💞💞
ജസീല മൃതു യുവ ഓക്കേ എവിടെ നവീൻ
ചൈതന്യ വന്നിട്ട് ഇതുവരെ അടി കിട്ടിയിട്ടില്ല നെൽസൺ തിരിച്ച് അടിക്കുന്ന എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു
Mee too
അസീസ്ക്കാന്റെ ടീമായത് കൊണ്ട് അടിമാലിക്ക് അടി കിട്ടുന്നില്ല.. 🥰😎😎✌️
തുടക്കത്തിൽ മണിച്ചേട്ടൻറെ പാട്ട് നന്നായി ..👌👌👌👌
അസീസ് ഉള്ള ടീമേ ജയിക്കൂ.നവീൻ വന്നാലേ അസീസിന് എതിരാളി ഉള്ളൂ.അല്ലെങ്കിൽ ഫുൾ ടീം participation ഉള്ള ഗെയിം ആവണം.
ശ്രീവിദ്യ ആർമി ഗ്രൂപ്പിൽ കയറാൻ താല്പര്യം ഉള്ളവർ 👍
facebook.com/groups/139707694692813/?ref=share
ശ്രീവിദ്യ ആർമി ഗ്രൂപ്പിൽ കയറാൻ താല്പര്യം ഉള്ളവർ 👍
facebook.com/groups/139707694692813/?ref=share
ബ്രോ അസീസ് ഇക്ക ഉണ്ടായിരുന്ന ടീം തോറ്റിട്ടുണ്ട്
@@bibinachayan6458 adhe ivare samsaaram kettal asees tholkkare illenn thonnum
ബിനു ചേട്ടൻ ❤️ശ്രീവിദ്യ❤️ തങ്കു❤️ അനു ❤️അസീസ് ഇക്ക❤️
അനുവിനെ ഒഴിവാക്കണം
Sree❤
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
chat.whatsapp.com/BINn5eixnpb3NCZK7WEaRc
Anu kuttyyy❤️❤️❤️❤️❤️💓💓💓💓💓💓💓💓💓🥰😍😍🥰😍😍🥰
Anu😘
ഷിയാസ്. അസീസ്. സാധിക സൂപ്പർ നവ്യ. പോയില്ലേ. ഇനിയും വിളിക്കണം കേട്ടോ ലക്ഷ്മി
പിഷാരടി ചേട്ടൻ star magicnu പറ്റിയ ആളാണ് എന്നും വരണം എന്ന് ആഗ്രഹം ഉണ്ട്❤️❤️
Alla ayaalk insult cheyyunnath korch kooduthal aanu
Appo iobb enthakum
പിഷാരടി അയ്യപ്പ ബൈജു അല്ലാത്ത എല്ലാവരെയും ഒരു . പോലെ കുറ്റം പറയും അക്ഷര കിഷോർ എന്ന ചെറിയ കുട്ടിയെ വരെ കഴിഞ്ഞ എപ്പിസോഡിൽ
yes
!!ഷിയാസിന്റെ പാട്ടും കൂട്ടത്തല്ലും. കണ്ടപ്പോൾ നാട്ടിലെ !!ഉത്സവപറമ്പും. ഗാനമേളയും !. ഓർമ്മവന്നു !! -------❣️
Chinnu chechi & Siyas bro & Anu mol polich
അനു കുട്ടിയും ബിനു ചേട്ടനും ഗെയിമിൽ ചിരിപ്പിച്ചു കൊന്നു😂😂😂😂😂😂😂😂😂😂😂😂😂
തങ്കൂന്റെം അനുവിന്റെയും ചാട്ട പൊളിച്ചു നിങ്ങളുടെ ഡാൻസിനും സ്കിറ്റിനും katta waiiiiiiitiiiingggggg 😘 😘 😘 😘 😘 😘 😘 😘 😘 😘 😘
Thanku&Anukutty ishttam♥️♥️♥️
ഇനിയും ഞാൻ കാത്തിരിക്കുന്നു Anukutty ❤️Thanku കോംബോയുടെ ഒരു അടിപൊളി Romantic, funny പെർഫോമൻസിനു വേണ്ടി. അത് കാണുമ്പോൾ ഒരു പ്രേത്യേക ഫീലും സന്തോഷവുമാണ് ❣️Thanuisam😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Starmagic ന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗെയിം പ്ലേയർ അസീസ് ഇക്ക തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു❣️
❤️❤️❤️🥰
നവീൻ ചേട്ടൻ, യുവ, മൃദുല, ശശാങ്കൻ എന്നിവരെ ഒരു പാട് miss ചെയ്യുന്നു.....💓💗💓💗💓💓
നവീൻ ഇപ്പൊ zee കേരളത്തിൽ ആണ്....
@@sportsinfo1685 pulliye ivar vilikathe aayapozhanu poyath
naggatte muttthh sudi chettannum ind
സുധിഏട്ടനും
Swasuchechy manvichechy ivarum koodi venam
ബിനുചേട്ടൻ അനുചേച്ചി അസിസ്ക്കാ ഗെയിം സൂപ്പർ, ചിരിച്ചു ചിരിച്ച് ഒരു വഴിയായ് 😂😂
34:03 അസ്സീസ് ഇക്ക and ടീം മാസ്സ് come back 😘🔥🔥🔥
Shreevidhya and adimali.... ishtam ullavar ivde neelam mukki poikolu😊😊😊😊
തങ്കച്ചൻ ചേട്ടൻ്റെ വരവോടെ പാസഞ്ചർ ട്രെയിൻ പോലെ ഓടി കൊണ്ടിരുന്ന സ്റ്റാർ മാജിക് ഇപ്പോ ബുള്ളറ്റ് ട്രെയിൻ പോലെ ആയി❤️🔥
Krithima shwasam kodukkatte binu adimali 🤣🤣🤣👌🏼
Pishu 👍🏼
Thanku and asees 👍🏼
Spottil പുതിയ പുതിയ story's മെനെഞ്ഞെടുക്കാൻ പിഷാരടി ചേട്ടനെ കഴിച്ചേ വേറെ ആളുള്ളൂ...😹🤓💯
തങ്കു ഷിയാസിനോട്.....ആവശ്യമില്ലാതെ മീശ പിരിച്ച് ഞങ്ങൾക്ക് കൂടി അടി വാങ്ങിച്ച് തരരുത്...😀😎
തങ്കു Rocks😍
അസീസ്ക്ക ഉള്ള ടീം ജയിക്കും അത്രേയൊള്ളു അതിന് വേണ്ടി മുപ്പർ ഏതറ്റം വരെയും പോവും 👍👍
Luv asseees ikka
Correct athreyullu
Assis ekka poliyalle
ശരിയ
Athaann azeezkkaa
Athehathinnu nalla vashiund ippo
ഇത്രെയും episode കഴിഞ്ഞിട്ടും ഇത് വരെ ഇങ്ങനെ ചിരിച്ചില്ല പിഷാരടി വന്നേ പിന്നെ ചിരിയോ ചിരി 😍😍😄😄
Starmagic
Sathyam ❤️❤️👏👏👏👏👏👏👏
@@devutrolls5819 ✌️😍
Aah🤣
Really പിശു വേറെ ലെവൽ
ബിനു ചേട്ടൻ. അനുകുട്ടി ഇഷ്ടം ❤❤ചൈതന്യ ഡാൻസ് കിടു ❤❤
💕Anukutty യുടെ Game Perfomance ഒരുപാട് ചിരിപ്പിച്ചു...🤣 അവസാനം ഫൈനലിൽ Team നെ വിജയിപ്പിക്കുകയും ചെയ്തു. അതാണ് ഞങളുടെ Anukutty യുടെ Game Spirit...💞Anukutty ഇഷ്ട്ടം.💞
അസീസ് പെൺകുട്ടികളെ നന്നായി Care ചെയ്യുന്നുണ്ട് ,അതിനുദാഹരണമാണ് ഇന്നത്തെ game
Sathyam 💞
Athe treu
ഫ്ലോറിൽ ഏറ്റവും കൂടുതൽ കളിയാക്കപ്പെടുന്ന നിഷ്കളങ്കരായ രണ്ടുപേർ... അനു, ഷിയാസ്...
സുധി ചേട്ടൻ ഉള്ളപ്പോൾ ആളെയും
നവീനെ മറന്നോ
@@subisubu5460 വല്ലാതെ മിസ് ചെയ്യുന്നു
അവർ രണ്ടുപേർ എന്ത് ചെയ്തിട്ട് ഞങ്ങൾ ഇഷ്ടപ്പെടും 👍👍
@@Rahuluraj5559ഓരോരുത്തരുടെയും ഇഷ്ടം വ്യത്യസ്തമല്ലേ സഹോദരാ. എന്നെപോലുള്ളവർ അവരുടെ നിഷ്കളങ്കതയും മണ്ടത്തരങ്ങളും ഇഷ്ടപെടുന്നു
Anukuttiyude dance ennatheyum pole adichu polichu. Game il anukutty thakarthu kalichu..chirikkan orupad kazchakal anukuttiyude bhagath ninn orupaad undayitund...
#anukutty_chunkz
അനുകുട്ടിടെ പിറന്നാളിന്റെ അന്ന് അനുകുട്ടിടെ അച്ഛനേം, അമ്മയെയും ഒന്ന് കൊണ്ടുവരണേ അനൂപേട്ടാ...... ഒത്തിരി ഇഷ്ട്ടാണ് ആ മുത്തിനെ 😘💞#Anukutty chunkz
ruclips.net/video/6ENF8icNLB0/видео.html❤️♥️💓
Yess♥️
👏👏
Anu ❤muthe 😘😘😘
അസിസ് ഇക്കാ Good gamer 💝 എല്ലാവരും പരസ്പരം നല്ല caring ആണ് 💕💕
അനുകുട്ടി... സൂപ്പർ....
നല്ല ഗെയിം ആയിരുന്നു, അനുകുട്ടി നന്നായി കളിച്ചു......അനുകുട്ടീടെ ഒരടിപൊളി പെർഫോമൻസ് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്...
ഇന്ന് നേരത്തെ ഇട്ട അപ്‌ലോഡെർക്ക് നൽകാം നല്ലൊരു അപ്ലാസ് 👏
ഷിയാസ് ഇക്കാടെ അടി uufff എന്റെ പൊന്നോ ഇജ്ജാതി......🔥🔥🔥
ഷിയാസ് ഇനിയും പാടണം.. ആ അടി കൂടൽ കണ്ട് ചിരിച്ചു ചിരിച്ചു ഒരു പരുവയ് 🤣🤣🤣🤣👌👌🔥🔥🔥🔥👌👌👌👌
അനു പൊളിച്ചു മുത്ത് ആണ് അനു
Nelson chettanum asseskkkayum nalloru captain aane, team jayikkan vendi avr nalla rethiyil parisramikkanind, encourage cheyyanind🥰
നുണ പറയുന്ന എനർജി ബൂസ്റ്റർ 😂😂😂
പിഷു വന്നു ചേട്ടന്മാരെ കൊന്നു 😄😅😇
തങ്കു ഫാൻസ് ഉണ്ടേൽ ലൈക്ക് അടിച്ചോ,,😍
@ATTITUDE SINGER ok
ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣യുവയെ എന്താ കൊണ്ടു വരാത്തത് ❤❤❤
തങ്കുച്ചേട്ടൻറെ ബാലാമണി മനസ്സിൽ നിന്നും അങ്ങോട്ട് മാറുന്നില്ല..
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
chat.whatsapp.com/BINn5eixnpb3NCZK7WEaRc
Binu Chettan, Anukutty ,Thankuzz ishtem 😍😍😍😍😍
ആ ഷിയാസിൻന്റെ വധം 😄 ആരെങ്കിലും ഒരു ദിവസം ഈ പാട്ട് ഒന്ന് നല്ലപോലെ ഒരു എപ്പിസോഡിൽ പാടണം
സ്റ്റാർ മാജിക്കിലെ എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകണം എന്നുള്ളവർ 👍😍
ruclips.net/video/6ENF8icNLB0/видео.html❣️💓
Yesss
@@shefiazhar863 ys
അവസരം കൊടുക്കാത്തത് അല്ലാലോ ചിലര് മിണ്ടുന്നില്ല
എല്ലാർക്കും മിണ്ടാം, പക്ഷെ ചിലരൊന്നും വാ തുറക്കുന്നില്ല
നമ്മളെ ശ്രീവിദ്യ- യുടെ പുതിയ പടത്തിന് കട്ട waiting.....!😌
Sree.....❤
Ethi
സത്യം 🥰🥰
Lakshmi anuvine mathram overayi care cheyyunnu.bore,😏.
Athinanusarichu Anu chaliyadichu borakunnu.i hate
@@suhailmuhammed8857 sathyam😬
Filim nthe name antha
സുരാജ് വെഞ്ഞാറമൂടിനെ ഈ ഷോയിൽ കൊണ്ട് വരണം എന്ന് ഉള്ളവർ എത്ര പേരുണ്ട്....
Athe suraj ettane konduvaranam
Ahivanjalinem konduvaranam
കൊടുവേരണം
കൊണ്ടുവരണം
ആാാാ മൈരൻ വേണ്ട
ബിനുചേട്ടൻ ശ്രീവിദ്യ counter എവിടയോ miss ചെയുന്നു 😔
Seriya
അടിമാലിയുടെ കൗണ്ടർ കുറഞ്ഞ പോലെ ഇപ്പോ
Spr aayirunnu avar randu perum binu chettaney pokkala ittonda binu chettan maariyathu😞😞😞
😪😪😪
അസീസ് ka and ഷിയാസ് സൂപ്പർ കോമ്പി അതാണ് ഗെയിംസ് സ്പിരിറ്റ് അതാണ്
ശ്രീവിദ്യand വിനു അടിമാലി സൂപ്പർ
Vinu alla binu aan bro
സാധിക ഷിയാസ് ഒരു രക്ഷയും ഇല്ല.സാധിക and ഷിയാസ് perfect compo.. Sadhika ഷിയാസ് ആദ്യമായാണ് പെർഫോം ചെയ്യുന്നത്.സാധിക ശെരിക്കും പൊളിച്ചു..
തങ്കു ചേട്ടനും അസീസ്ക്ക ഒരു ടീമിൽ ആണെങ്കിൽ അടിപൊളിയാ 👍👍👍
Correct
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
chat.whatsapp.com/BINn5eixnpb3NCZK7WEaRc/
ആരും ഇല്ലങ്കിലും തങ്കു ഇല്ലങ്കിൽ എല്ലാവരും അത് പെട്ടന്ന് ശ്രേദ്ധിക്കും അതാണ് തങ്കു
👏👏👏അതെ തങ്കു എവിടെന്നു നോക്കും 🥰🥰🥰
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
chat.whatsapp.com/BINn5eixnpb3NCZK7WEaRc
ബിനു and ശ്രീ പെരുത്ത് ഇഷ്ടം ❤💙
തങ്കുവിന്റെ ബാലമണി കണ്ട് ചിരിച്ചവർക്ക്😆😆 like ഇടാനുള്ള നുൽ
Thngu poli
Supp
Adutha episode il dileepettane kond varanam
Dr@@muhammedsahad6381
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
chat.whatsapp.com/BINn5eixnpb3NCZK7WEaRc
Pishu വന്നതുകൊണ്ട് അല്ല അസീസ്ക്ക aa teamil വന്നതുകൊണ്ട് ആണ് ബിനു ചേട്ടൻ ടീം ജയിക്കുന്നത്.... പാവം നെൽസൺ ചേട്ടനും ടീമും
Ahh ok sheri anna
Yes
മാത്രം അല്ല അനുവും കുമ്പിടിയും ടീം മാറി
കറക്റ്റ്
ഐഷുനെ ഒന്ന് സപ്പോർട്ട് കൊടുത്തു ആക്റ്റീവ് ആക്കാത്തത് കൊണ്ട. കുറച്ചു സപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ വേറെ ആരും വേണ്ട ടീമിൽ
Nelson chettan ang othungi poi enn thonnunavar ndo?
നമ്മുടെ കരിക്കിലെ പിള്ളേരെ ഒന്ന് കൊണ്ട് വാന്നുടെ ഇവിടെ .. ❤️
എപ്പോളും എന്നെപോലെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ 😁😁
Tv illaa 🤣🤣🤣🤣🤣🤣
ഇപ്പോൾ ഉണ്ടതേയള്ളു...!!!!
Sheena
Aa
Und
തങ്കു അണ്ണൻ നമ്മുടെ മുത്താണ് തങ്കച്ചൻ ചേട്ടൻ നമ്മുടെ ഉയിരാണ്😍😍😍♥️🤩🤩🤩🌹🌹🌹🌹♥️♥️♥️♥️Tpk
അവസാനം അസീസ്‌ക ഇറങ്ങിയാൽ പിന്നെ ഗെയിം വേറെ ലെവലാണ് എന്ന് തോന്നിയവർ ഉണ്ടോ
Crrct. True gamer 💯💯
Correct 👏👏👏
Yes
Mr gamer
സാധിക so sweet... ഭംഗിയുള്ള ചിരി ❣️❣️
❤️❤️❤️❤️
ഷിയാസ് bro മുത്താണ്... 😍😍
നമ്മുടെ "തങ്കു" സിനിമയിൽ
ഒരു മുഴുനീള കഥാപാത്രം അവതരിപ്പികുന്നത് കാണാൻ എത്ര പേർ ആഗ്രഹിക്കുന്നുണ്ടാകും
ഒന്ന് കൈ പൊക്കിക്കേ........
Kai pokki...enthe kandoo😂thangu❤️
@@user-ff5ok6ce7g കൃഷ്ണാ ,നമുക്ക് ആഗ്രഹിക്കാം അല്ലേ
ഹസീസ്ക്ക ഉണ്ടായത് കൊണ്ടാണ് ബിനു ചേട്ടന്റെ ടീം ഇപ്പോൾ ചാട്ട അടിയിൽ നിന്നും രക്ഷ പെടുന്നത് എന്ന് മനസ്സിൽ ആയവർ ആരൊക്കെ
Sathyam 😍
അനൂപ് സർ അനു ♥️തങ്കു റൊമാന്റിക് song നെക്സ്റ്റ് പ്ലീസ് എല്ലാ പ്രേഷകരും ആഗ്രഹിക്കുന്നു
Pishu chetan vannadhode star magic vere level 😍😍😍😍😍😍😍😍😍😍
ഷിയാസ് എന്ത് കാണിച്ചാലും നമ്മൾ പൊളിക്കും 👍👍
Thanku❤️🥰🌹
Aziz🌹❤️
Binu 🌹❤️
പിഷാരടി എല്ലാവരേയും പൊളിച്ചടുക്കുകയാണല്ലോ...🤣🤣🤣
ശ്രീവിദ്യ സിനിമയിൽ പോയാലും സ്റ്റാർ മാജിക് നിർത്തരുതേ👏👏👌👌
Onnu poyadaavdnuuuu
Entha ninaku ishtapettille? Njan ente abhiprayamanu paranjathu.
@Rocky Girl s
Episode super🥰🥰🥰
Anuchechi super🥰🥰🥰
Game super nanayi kalichu👌👌👌👌
Shiyaskka pattuuuu😍😘😘😘😘superrrr...chirich marichummmm
ഷിയാസ് ഇല്ലാത്തോണ്ട് പാവം സാർ ആരുന്നു അസീസ് ഇക്കയുടെ അടി മേടിച്ചോണ്ടിരുന്നത് 😍😂😂
Anukutty super aayirunnu episode il......game nte edakku balancing vach orupaad chirippichu....
Anukutty ishtam 💖💖💖💖
ശ്രീവിദ്യ ആർമി ഗ്രൂപ്പിൽ കയറാൻ താല്പര്യം ഉള്ളവർ 👍
facebook.com/groups/139707694692813/?ref=share
അസീസ്ക്ക suppr.... Very talented👍
ബിനു ചേട്ടൻ 😍ശ്രീവിദ്യ ചേച്ചി ❤
Thanku 🌹anna 🌹anu ❤
*Last അനുവും💞തങ്കുവും തമ്മിൽ ഒള്ള കോംബോ .*
_അങ്ങനെ ഒരു കോംബോ ഇവരിൽ നിന്ന് മാത്രമേ പ്രതിഷിക്കൻ സാധിക്കുകയുള്ളൂ. ഇ കോംബോ💝 ഇഷ്ടപ്പെടുന്നവർ 👍_
പൊളി combo😍
athum trivandram slang chattayadi combo
Shiyasinte dance kaanan ishtamullavar like adi
ആരും ശ്രദ്ധിക്കാത്ത ഓരു കാര്യം തങ്കു തകർത്താടിയാ കഴിഞ്ഞ 4episodum 1മില്യൺ കഴിഞ്ഞും യാത്ര തുടങ്ങുന്നു🔥🔥 തങ്കു മുത്താണ്❤️❤️❤️