ബസ് കണ്ടക്ടറുടെ ഒറ്റമുറി കണ്ടാൽ ന്യൂട്ടന്റെ കണ്ണു വരെ തള്ളും! അത്ഭുതം, മഹാത്ഭുതം.. l Y N Ndhakumar

Поделиться
HTML-код
  • Опубликовано: 10 сен 2024
  • KSRTC ജീവനക്കാരൻ ചില്ലറക്കാരനല്ല...
    ബസ് കണ്ടക്ടറുടെ ഈ ഒറ്റമുറി കണ്ടാൽ ന്യൂട്ടന്റെ കണ്ണു വരെ തള്ളും! അത്ഭുതം, മഹാത്ഭുതം...
    ഫോൺ :9645546160
    #YNNdhakumar #thiruvananthapuram #MR002 #ME002

Комментарии • 75

  • @somysebastian7209
    @somysebastian7209 27 дней назад +22

    പരീക്ഷണം ഉത്പാദന രംഗത്ത് എത്തിച്ചേർന്നിട്ടില്ല. കണ്ടുപിടുത്തങ്ങളിലൂടെ വരുമാനവും വർദ്ധിപ്പിക്കണം. അതുവഴി കൂടുതൽ വലിയ ഗവേഷണങ്ങൾക്കുള്ള വഴിതുറക്കപ്പെടുകയും ചെയ്യും. കൂടുതൽ വിശാലമായി ചിന്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  • @F59-m8s
    @F59-m8s 27 дней назад +32

    എനിക്ക് ഇങ്ങനെത്തെ വീഡിയോകൾ ഭയങ്കര ഇഷ്ടമാണ് 😍

  • @thadiyoor1
    @thadiyoor1 26 дней назад +5

    *വളരെ ഇഷ്ടപ്പെട്ടു. റിട്ടയർ ചെയ്തശേഷം കിട്ടുന്ന സമയം മുഴുവൻ ശ്രദ്ധ ചെലുത്തി ജീവിതം സന്തോഷപ്രദം ആക്കി തീർക്കുന്ന നന്ദകുമാർ സാറിന് സമൂഹത്തിലെ പ്രശ്നങ്ങൾക്കുളള പരിഹാരത്തിന് പറ്റിയ ഉപകരണങ്ങൾ കണ്ടുപിടിക്കാനുള്ള അവസരങ്ങളും ഉണ്ടാകട്ടെ. വളരെ നല്ല അഭിനന്ദനീയമായ പ്രവർത്തി.*

  • @sunnykeerithodu3612
    @sunnykeerithodu3612 25 дней назад +3

    അഭിനന്ദനങ്ങൾ സാറേ നിങ്ങളുടെ കഴിവുകൾ ലോകത്തിന് വലിയൊരു മുതൽ ആകട്ടെ പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് കാലെടുത്തുവെക്കുക ഏറ്റവും ഉയരങ്ങളിൽ👏👏👏എത്തട്ടെ

  • @FreeZeal24
    @FreeZeal24 27 дней назад +26

    ആശാസ്ത്രിയ KSRTC Deptt ഇൽ സേവനം കഴിഞ്ഞ് വിശ്രമ ജീവിതത്തിൽ ശാസ്ത്രീയമായി ജീവിക്കാൻ ശ്രമിക്കുന്ന KSRTC ജീവനക്കാരൻ 🥰

  • @josejohn8801
    @josejohn8801 27 дней назад +4

    സ്വന്തം,ശാസ്ത്രനേട്ടം,തന്റേതായി,നിലനിൽകുവാൻ,പെട്ടെന്റ്,എടുക്കുവാണ്മറക്കരുത്.അഭിനന്ദനം.

  • @philipmathew772
    @philipmathew772 27 дней назад +7

    സ്ക്കൂളുകളിലെ ലാബിലേക്ക് ഒക്കെ പ്രയോജനപ്പെടുന്ന അനേക ഉപകരണങ്ങൾ. വിദ്യാഭ്യാസ വകുപ്പു മുമ്പോട്ട് വന്ന് ഇദ്ദേഹത്തിന്റെ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കണം.❤

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 27 дней назад +22

    Great😊ഞാനും ഇതുപോലെ ആയിരുന്നു വീട്ടുകാർ ആട്ടിപായിപ്പിച്ചു ആക്രിക്ക് കൊടുത്തു

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 27 дней назад +1

      സ്പടികം

    • @FreeZeal24
      @FreeZeal24 27 дней назад +2

      ഒരു Issac Newton നഷ്ട്ടപെട്ടല്ലോ നമ്മുടെ രാജ്യത്തിനു 😢😂

  • @AshokanAM-x9o
    @AshokanAM-x9o 27 дней назад +8

    Excellent. ഇദ്ദേഹത്തിന് ആഗ്രഹത്തിന് അനുസരിച്ചു വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കിൽ നല്ല ഒരു എഞ്ചിനീയർ ആകുമായിരുന്നു.

    • @abey1257
      @abey1257 26 дней назад

      @@AshokanAM-x9o Da മരപൊട്ട കെഎസ്ആർടിസി യില് കണ്ടക്ടർ ക്ക് phd വരെ ഉളളവർ ഉണ്ട്. എന്തോന്ന് എഞ്ചിനീയർ?

  • @daisymathews5404
    @daisymathews5404 27 дней назад +5

    Great achievement, congratulations for your great effort

  • @krishnanp3708
    @krishnanp3708 27 дней назад +9

    Excellent

  • @vijayankuttappan3175
    @vijayankuttappan3175 27 дней назад +3

    Congrats for this non academic brilliance.
    Kwoledge based economy can be developed through non academic brilliance also.

  • @sivaniengineeringwork9770
    @sivaniengineeringwork9770 27 дней назад +10

    ഇങ്ങനയുള്ളവർക്ക് വേണ്ട പിൻതുണകൊടുത്താൽ സ്വർണ്ണം കായ്ക്കുന്ന രാജ്യമാക്കാം.

  • @canadianZanchari
    @canadianZanchari 27 дней назад +5

    Tell him to start a education based youtube channel

  • @jessothomas2864
    @jessothomas2864 26 дней назад +2

    👌👌👌

  • @user-jw7nu9dr5p
    @user-jw7nu9dr5p 27 дней назад +7

    ഇങ്ങനെ ഉള്ളവര്ക്ക് ആകെ 5 രാജ്യം ആണ് പ്രോൽസഹനം നല്കിയിടുള്ളത് , ചൈന , റഷ്യ , അമേരിക്ക , ഇസ്രായേൽ , പഴയ ജർമനി

  • @tojichenjoseph6775
    @tojichenjoseph6775 26 дней назад +2

    No wonder talents in developing nations stay where they are. No support from anywhere to exhibit, encourage and develop it for the benefit of the nation

  • @jaisonkannappilly8434
    @jaisonkannappilly8434 26 дней назад +2

    Congrats. Carry On

  • @sreekutty2418
    @sreekutty2418 27 дней назад +13

    ഇദേഹത്തെപോലെ ഉള്ളവർക്ക് ഇസ്രോ,, പ്രോത്സാഹനം കൊടുക്കേണ്ടതാണ്

  • @MRSidheek-n4m
    @MRSidheek-n4m 26 дней назад +2

    ❤Super

  • @vijeshav7807
    @vijeshav7807 24 дня назад +2

    അഭിനന്ദനങ്ങൾ ചേട്ടാ

  • @Gladiator838
    @Gladiator838 27 дней назад +6

    Cool👍🏻

  • @abdulnazerkolleni9166
    @abdulnazerkolleni9166 25 дней назад +1

    പെൻഷൻ കിട്ടുന്നില്ലെങ്കിലും
    KSRTC ചേട്ടൻ
    നേരം പോക്കിന്
    തിരഞ്ഞെടുത്ത മേഘല പൊളി തന്നെ.

  • @jacobzacharias869
    @jacobzacharias869 27 дней назад +4

    Verygood❤❤❤❤❤

  • @balamuralibalu28
    @balamuralibalu28 27 дней назад +4

    🙏സാർ

  • @FreeZeal24
    @FreeZeal24 27 дней назад +5

    04:45 ഈ Laser Device എല്ലാ Kerala Police Station കളിൽ സർക്കാർ സ്ഥാപിക്കണം. Police കാർ വാഹനങ്ങൾ മോഷ്ടിക്കാൻ സഹായിക്കുന്ന criminals compound ഇൽ പ്രവേശിക്കുമ്പോൾ District Superintendent of Police ന്റെ Office ഇൽ Alarm അടിക്കും 😂

  • @vasanthamhandmades998
    @vasanthamhandmades998 27 дней назад +2

    Great innovation laser protection super

  • @royjhon7258
    @royjhon7258 27 дней назад +8

    ഇങ്ങേർ ആൾ പുലിയാണല്ലോ ഇതിനെ പ്രയോജനപ്പെടുത്തുക

  • @binchukv9873
    @binchukv9873 27 дней назад +2

    👍👍👍

  • @poll7145
    @poll7145 27 дней назад +10

    വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഉറക്കം വരുമ്പോൾ അത് മനസ്സിലാക്കി മുന്നറിയിപ്പ് നൽകാനുള്ള എന്തെങ്കിലും സജ്ജീകരണം ഉണ്ടാക്കണം.

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 27 дней назад +3

      അത് റെയിൽവേയിൽ ഉണ്ടെന്ന് ഒരു ലോക്കോപൈലറ്റിന്റെ വീഡിയോ കണ്ടപ്പോൾ പറയുന്നത് കേട്ടു

    • @mathewjoseph4413
      @mathewjoseph4413 26 дней назад +1

      അത് ഇപ്പോൾ ഉള്ള പുതിയ വണ്ടിയിൽ ഒക്കെ ഉണ്ട് ഭാരത് ബെൻസിൽ ഉണ്ട് അത് പോലെ ഉള്ള സെൻസർ ഒക്കെ

  • @miniart2982
    @miniart2982 26 дней назад +2

    ISRO ൽ recommend ചെയ്യൂ

  • @Chakkochi168
    @Chakkochi168 27 дней назад +6

    💪❤️❤️❤️

  • @ajithoneiro
    @ajithoneiro 27 дней назад +3

    Good one...

  • @Balakrishnan-sg8vv
    @Balakrishnan-sg8vv 27 дней назад +2

    👍👍👍🙏🙏🙏

  • @ideaokl6031
    @ideaokl6031 8 дней назад

    നിങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി മാത്രം ഉപകരിക്കും അതല്ലാതെ ആരും സപോർട്ട് പറഞ്ഞ് മുന്നിേലക്ക് വരും എന്ന് കരുതേണ്ട ഈ ഇന്ത്യാ രാജ്യം ഇങ്ങനെയാണ്

  • @saidalvie2783
    @saidalvie2783 23 дня назад +1

    അദ്ദേഹം സാസ്ത്രഞ്ഞനാണങ്കിൽ ISRO യിൽ ഒരു ജോലിക്ക് അപേക്ഷിക്കാമായിരുന്നു എങ്കിൽ വീട്ടുകൾക്കും നാട്ടുകാർക്കും വലിയ അഭിമാനമാകുന്നു

  • @nohinsalve5367
    @nohinsalve5367 27 дней назад +3

    Super❤

  • @Kannan--123
    @Kannan--123 27 дней назад +4

    Ee pully eniku 8 varshathinu munne exhibition items cheythu thanitundu

  • @prakashankt1586
    @prakashankt1586 27 дней назад +3

    👏👏👏

  • @sandhyaeappen5362
    @sandhyaeappen5362 27 дней назад +7

    ചേട്ടൻ ഒരു എഞ്ചിനീയർ ആവാത്തത് എന്തെ.😢

    • @MeMe-vw5yk
      @MeMe-vw5yk 27 дней назад +1

      😂 ഇവിടെ MTECH റാങ്ക് HOLDER ആയിട്ടുള്ള എന്റെ ചേട്ടൻ KSRTC കണ്ടക്ടർ ആണ്.. 🥲 marriage market demands...

    • @baburajpv9590
      @baburajpv9590 27 дней назад

      @@MeMe-vw5yk😢

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 27 дней назад +3

    Disturbance from hum is evident in walkie talkie radio , so put a 50hz active filter (not passive because of attuention is very sharp in active )and put a switch to on and off to when ever needed will eliminate that hum , very brilliant man with out formal education in electronics he come this much , then he will be a scientist in electronics in Bharati electronics if he studied electronic engineering , god bless

  • @praseedpg
    @praseedpg 27 дней назад +5

    abhinadhanam

  • @josemathew8271
    @josemathew8271 27 дней назад +4

    🎉🎉🎉🎉

  • @aadhithraj131
    @aadhithraj131 27 дней назад +2

    Re chetante number tharo kurach electronic sadhanam kodukkana.. free aayittu.. enthenkilum cheyyan pattumairikkum

  • @ShaheerKaruvally
    @ShaheerKaruvally 26 дней назад +1

    ചേട്ടന്റ കണ്ടുപിടുത്തം സൂപ്പർ
    പക്ഷെ അതിൻതെ പ്രവർത്തനം ചോദിച്ചു മനസിലാക്കാൻ അവതാരകന്
    കഴിഞ്ഞില്ല

  • @bgmreview689
    @bgmreview689 27 дней назад +1

    നമ്മുടെ ആവശ്യം അവർക്ക് അനാവശ്യമായിരിക്കാം

  • @binukalarikal
    @binukalarikal 25 дней назад +1

    ലേസർ ഉപയോഗിക്കുമ്പോൾ എല്ലാവർക്കും Light കാണാൻ പറ്റും. അത് ഒരു പോരായ്മയാണ്
    ഇൻഫ്രാറെഡ് ഉപയോഗിച്ചാൽ കുറച്ച് നല്ലതായിരിക്കും

  • @3lok464
    @3lok464 27 дней назад +6

    Adi poly, evideyanu sthalam

  • @AnilKumarIndia
    @AnilKumarIndia 27 дней назад +3

  • @dskudos
    @dskudos 27 дней назад +1

    You can start a training center for students with minimum fee. Remember 3idiots movie.

  • @VaidyanVijayakumar
    @VaidyanVijayakumar 23 дня назад +1

    എലിയെയും പല്ലിയെയും വീട്ടിൽ നിന്ന് ഒഴിവാക്കാൻ ഉതകുന്ന ഒരു ഉപകരണം ഉണ്ടാക്കാമോ. ലോകത്തിനു അത് വലിയ ഗുണമാകും

  • @BivinDas1976
    @BivinDas1976 26 дней назад +1

    ന്യൂട്ടൻ്റെ കണ്ണ് ....

  • @krishnakv8228
    @krishnakv8228 27 дней назад +2

    KSRTC വിരമിക്കൽ ആനുകൂല്യങ്ങൾ നൽകി എന്ന് കരുതുന്നു

  • @EASYELECTRICALENGINEERING
    @EASYELECTRICALENGINEERING 25 дней назад

    ഐസക്ക് ന്യൂട്ടൻ്റെ കണ്ണ് തള്ളാൻ നിങ്ങളുടെ ഈ തള്ളൽ പോരാ..

  • @SCRIBER290
    @SCRIBER290 27 дней назад +2

    ഇദ്ദേഹം ഒരു ജൂതനായി ജനിച്ചിരുന്നുവെങ്കിൽ😢😢,യിസ്രായേലൂമായി ബന്ധപ്പെടാൻ ശ്രമിക്കുക

  • @judejoythomas9657
    @judejoythomas9657 27 дней назад +6

    🙏🙏🙏🙏🙏

  • @abey1257
    @abey1257 27 дней назад +4

    എന്തൊരു heading ആണ് മിസ്റ്റർ. കെഎസ്ആർടിസി കണ്ടക്ടർ മാർ പൊതുവെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉളളവർ ആണ്.

    • @JosephJames-fe8gu
      @JosephJames-fe8gu 27 дней назад +3

      അതിന് ഹെഡിoങ്ങിൽ കണ്ടക്ടർമാരെ കുറച്ചുകാണിച്ചില്ലല്ലോ.... ന്യൂട്ടൻ ഞെട്ടും എന്നല്ലേ പറഞ്ഞത് 🤔ന്യൂട്ടൻ അല്ലേ ബിസമം തോന്നേണ്ടത്?

  • @milanjosejose9939
    @milanjosejose9939 27 дней назад +3

    👍👍👍

  • @gopalakrishnanp123
    @gopalakrishnanp123 27 дней назад +4

    👍👍👍