ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഭയപ്പെടുന്നത് ആരൊക്കെ? |

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 178

  • @Jose-e6m
    @Jose-e6m 25 дней назад +64

    ജനങ്ങളുടെ നികുതി ഉപയോഗിച്ച് കമ്മീഷനെ വെച്ചത് എന്തിന് ? മറച്ച് വെക്കാനാണെങ്കിൽ എന്തിന് കമ്മീഷനെ വെച്ചു..... ? നവകേരള യാത്രയ്ക്ക് ബസ് വാങ്ങിയത് പോലായി......

    • @sudheeshjanaki
      @sudheeshjanaki 25 дней назад +1

      💯%

    • @blueeyes183
      @blueeyes183 22 дня назад

      ഗണേഷ് ,മുകേഷ്, ഗോപി സുന്ദർ ,വിജയ് ബാബു, ഒമർ ലുലു ,ദിലീപ് , ഡയറക്ടർ രഞ്ജിത്

  • @SN-dh9fx
    @SN-dh9fx 25 дней назад +52

    കേട്ടിടത്തോളം രഞ്ജിനി പറയുന്നത് നുണയാണ്. പോലീസ് സ്റ്റേഷനിൽ പോലും മൊഴി കൊടുത്താൽ അവർ വായിച്ചു കേൾപ്പിച്ച് ഒപ്പിടീക്കും. ഈ നടി എന്താണ് പറയുന്നത്. നടനം തീരെ ഫലിക്കുന്നില്ല

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 24 дня назад +3

      ഇത്രയും കാലം പുറത്തു വരാത്ത ഹേമകമ്മിഷൻ റിപ്പോർട്ട്‌ ഇനി ഒരിക്കലും പുറത്തു വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ നികുതി പണം കളഞ്ഞു കുളിച്ചു.

    • @venugopal3181
      @venugopal3181 24 дня назад +2

      😜ദിലീപിനെ എങ്ങനെങ്കിലും കുടിക്കാൻ ഉണ്ടാക്കിയ wcc വിധി വരാറായി wcc യിൽ കൂട്ട തമ്മിൽ തല്ല് തുടങ്ങി 😜ഇപ്പോൾ എന്തിന് വേണ്ടി ഈ wcc ഉണ്ടാക്കി എന്ന് മനസിലായി 😜👍

  • @abdullaqdy691
    @abdullaqdy691 25 дней назад +34

    റിപ്പോർട്ട് പുറത്ത് വിടുന്നില്ലെങ്കിൽ എന്തിന് സാധാരണക്കാരുടെ നികുതി പണം ചിലവാക്കി ' ഇവരുടെ സംഘടനയിൽ നിന്ന് പൈസ്സതിരിച്ച് പിടിക്കണം.

  • @dineshkumar-ws8jj
    @dineshkumar-ws8jj 25 дней назад +34

    ഒന്നേമുക്കാൽ കോടി രൂപ ചിലവഴിച്ച് ഉണ്ടാക്കിയ റിപ്പോർട്ട് രഞ്ജിനിയുടെ വാക്ക് കേൾക്കുന്ന കോടതി ആയാലും ഗവൺമെന്റ് ആയാലും ഇവളിൽ നിന്നും ഈ പണം ഈടാക്കണം

  • @mukeshanandan5440
    @mukeshanandan5440 25 дней назад +46

    സംവിധായകൻ കമലിനും, വിജയ് ബാബുവിനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നത് ഇഷ്ടമല്ല.😂

    • @Sureshkumar58123
      @Sureshkumar58123 23 дня назад

      അവര്‍ മാത്രമല്ലെടോ ലാലപ്പന്‍ മുതല്‍ ഗോപാലകൃഷ്ണന്‍ (ദിലീപന്‍)വരെ
      ഡബ്ബിംഗ് ഫാഗ്യ മുതല്‍ 'നയനതാര' വരെ അങ്ങനെ ലിസ്റ്റ് നീണ്ടേക്കാം ?
      നേരത്തെ ഇരകളായി ഇപ്പോള്‍ പ്രമുഖരായവര്‍ക്കും താല്‍പ്പര്യം കാണില്ല.
      രഞ്ജിയുടെ പിത്തലാട്ടവും അതാവുമോ എന്നുമറിയില്ല ?

  • @Kaafir916
    @Kaafir916 25 дней назад +77

    ഉമ്മൻചാണ്ടിക്ക് സ്വകാര്യത ഇല്ലായിരുന്നോ…?എന്തൊക്കെ പറഞ്ഞാണ് ആ മനുഷ്യനെ വേദനിപ്പിച്ചത്…?അമൈരശിരസ്കൻ ഭയപ്പെടുന്നോ…?🤪🤪

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 25 дней назад +2

      @@Kaafir916 മരിച്ചവനെ എന്തിനു ഇതിൽ ചേർക്കുന്നത്

  • @abdulshukoor5636
    @abdulshukoor5636 25 дней назад +32

    ഈ രഞ്ജിനി ആർക്കോ വേണ്ടി എന്തൊക്കെയോ പറയുന്നു.

  • @NavasNavas-fo1qm
    @NavasNavas-fo1qm 25 дней назад +46

    മദ്യ-മയക്കുമരുന്ന് - മാഫിയ സംഘങ്ങളുടെ സംഗമ വേദിയാണ് സിനിമാ മേഖല...അവിടെ ചാരിത്ര മഹത്വംപറയുന്നതാണ് മണ്ടത്തരം😂😂😂

  • @axiomatic99
    @axiomatic99 25 дней назад +20

    ഇവര് ( രഞ്ജിനി) ഇത്രയും കാലം ഉറങ്ങുകയായിരുന്നോ?
    പിന്നെ ഇവര് Law ക്ക് പഠിക്കുകയാണെന്നോ പഠിച്ചു കഴിഞ്ഞെന്നോ മറ്റോ ഇവരുടെ ഒരു interview കണ്ടതായി ഓർക്കുന്നു... So I think she may be using this opportunity to practice on such a sensitive issue..

  • @BaburajEp
    @BaburajEp 25 дней назад +27

    മലയാളം അറിയാത്ത മലയാലി ഇത് മനഃപൂർവം വൈകിപ്പിക്കാൻ ശ്രമിക്കുന്നു.

    • @juanjua7
      @juanjua7 24 дня назад

      She is not Malayali

  • @bijoyarakkal7655
    @bijoyarakkal7655 25 дней назад +13

    Who is Ranjini trying to protect

  • @savariya833
    @savariya833 25 дней назад +19

    ആർക്കു അറിയണം ഈ വെടിപ്പുര കഥകൾ.. ഇതിലെ കഥകൾ മുത്തുച്ചിപ്പി പോലെ ആയിരിക്കും 😂😂😂

  • @premrajnarayanan8735
    @premrajnarayanan8735 25 дней назад +9

    She has received a huge amount.

  • @jomonputhenpurackal7341
    @jomonputhenpurackal7341 25 дней назад +18

    ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് നേരെ വണ്ണം ജഡ്ജ്മെന്റ് എഴുതാത്ത അവരെ കമ്മീഷൻ ആക്കി വെച്ചവരാണ്ഇതിനെല്ലാം ഉത്തരവാദികൾ

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm 24 дня назад +5

    രഞ്ജിനിയുടെ വാദം അസംബന്ധമാണ്

  • @namjitharavind
    @namjitharavind 24 дня назад +3

    ഇതൊന്നും വരാൻ പോവുന്നില്ല. വന്നാലും ആരൂഢയും പേര് പുറത്തെ വരില്ല. The power of money.💰

  • @abdullaqdy691
    @abdullaqdy691 25 дней назад +8

    ഉമ്മൻ ചാണ്ടിയെ നിഷ്ക്കരണം അപമാനിച്ചപ്പോൾ ഇത്തരം ന്യായീകരണം കണ്ടില്ല

  • @dineshkumar-ws8jj
    @dineshkumar-ws8jj 25 дней назад +13

    ഈ പെണ്ണ് ആരുടെയോ ബിനാമി ആണെന്ന് തോന്നുന്നു

  • @chinnay9169
    @chinnay9169 24 дня назад +8

    എന്താ സംശയം
    രഞ്ജിനി, അവളെ കളിച്ച പ്രമുഖ നടൻ, 😅

  • @paulpalatty337
    @paulpalatty337 24 дня назад +3

    Miss Ranjini claims that she is a lawyer. If she is, she should know better. However, she sounds ignorant about the legal process.

  • @nationfirst-safelife1861
    @nationfirst-safelife1861 25 дней назад +4

    Renjini you are the best actress, who behind you , we know

  • @haridas3641
    @haridas3641 24 дня назад +2

    Kerala sarkar

  • @shajukuruvila2011
    @shajukuruvila2011 25 дней назад +6

    രഞ്ജിനി പറഞ്ഞത് എന്താണെന്നു ഓർമ വരുന്നില്ലേ? എന്തോ something wrong

  • @PapaSelva
    @PapaSelva 25 дней назад +12

    ഒരിക്കലും സതൃം പുറംലോകം അറിയില്ല കാരണം നമ്മുടെയൊമനസ്സിലെ വലിയ ബിംബാരാധന തകർന്നു തരിപ്പണമാകും അതിലെനഷ്‌ടം താരൻഗൾക്കും നിർമ്മാദാവിനുമാണു

  • @moviescenes5529
    @moviescenes5529 24 дня назад +5

    ഈ റിപ്പോർട്ട്‌ പുറത്ത് വന്നാൽ മുൻപ് ഭാഗ്യലക്ഷിയും കൂട്ടരും അടികൊടുത്ത് മഷി ഒഴിച്ച നായർ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണെന്ന് തെളിയും, മേക്കപ്പും കുറിയും ഇട്ടുനടക്കുന്നവരുടെ പൊയ് മുഖം ജനങ്ങൾ അറിയും

  • @binoyjoseph8383
    @binoyjoseph8383 25 дней назад +6

    മലയാളം സിനിമകൾ റിപ്പോർട്ടു പുറത്തു വരുന്നതുവരെ ഒഴിവാക്കൂ.

    • @arunkc5627
      @arunkc5627 23 дня назад

      ആഹാ.. ഇയാൾ ഇന്ന് മരുന്ന് കഴിച്ചില്ലേ.. 😂
      അല്ലേൽ വല്ല കജാവ് അടിച്ചോ.. 😂😂
      ഇത്രേം വല്യ മണ്ടത്തരം ഞാൻ കേട്ടിട്ടില്ല.

  • @sathyadasraman1361
    @sathyadasraman1361 25 дней назад +8

    ഹേമ കമ്മറ്റി റിപ്പോര്ട്ട് നടപ്പിലാക്കുന്നതിനു പകരം ഒരു വനിതാ മതിലോ ചങ്ങലയോ പോരേ 😂😂😂

  • @rajuthumpunkal6307
    @rajuthumpunkal6307 24 дня назад +3

    നികുതിപ്പണത്തിൽ പ്രവർത്തിച്ച കമ്മീഷൻ റിപ്പോട്ട് പുറത്തു വരണം, വർഷം 5 കഴിഞ്ഞു
    മൊഴിവായിച്ച ഒപ്പിടുന്നതു,

  • @sinibiju7999
    @sinibiju7999 24 дня назад +2

    റിപ്പോർട്ട്‌ ഉണ്ടാക്കാൻ ചെലവായ തുക തിരിച്ചടച്ചു റിപ്പോർട്ട്‌ ഒതുക്കി വച്ചോട്ടെ...

  • @rejikumar8000
    @rejikumar8000 25 дней назад +5

    മലയാള സിനിമ കാണാതിരിക്കു 🙏

    • @user-do4bq4qz6x
      @user-do4bq4qz6x 24 дня назад

      ഞാൻ സിനിമ കണ്ടിട്ട് 25 വർഷം കഴിഞ്ഞു

  • @josephjohnkoreth4546
    @josephjohnkoreth4546 25 дней назад +2

    Courts can not stop the black market of stamp paper which is sold un front of there courts in black for example rs 500 stamp paper sold for rs 600 etc and this judges become impoent so first clean and keep your house in order then start giving judgement against others.

  • @dubaidxb4066
    @dubaidxb4066 25 дней назад +7

    ഇവൾ പ്രമുഖരുടെ നോമിനീ

  • @chakkarashiju6352
    @chakkarashiju6352 25 дней назад +5

    അകത്താതെ നടക്കില്ല സത്യംഅല്ലേ 🙏🏻🙏🏻🙏🏻ഇല്ലങ്കിൽ ലിഫ്റ്റ് 🤣🤣😭😭

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 24 дня назад +1

    പൊതു ഖജനാവിലെ പണം ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് അതറിയാൻ ജനത്തിന് അവകാശമുണ്ട്...കോടതിഇടപെടലിലൂടെ അപ്പുറത്ത് വിടണം. അതാണ് നീതി അതാണ് ന്യായം..
    അതുണ്ടാവണം അതുണ്ടാവട്ടെ....പ്രതീക്ഷിക്കാം..... !!!! ??? ......

  • @shafishafi3
    @shafishafi3 25 дней назад +4

    ചിത്രം, കോട്ടയം കുഞ്ഞച്ചൻ സിനിമയിൽ ഒക്കെ രഞ്ജിനി ആവറേജ് ആയിരുന്നു. ഇപ്പോൾ നന്നായി അഭിനയിക്കുന്നുണ്ട്

  • @sudarsansudarsan8525
    @sudarsansudarsan8525 19 дней назад +1

    Good

  • @user-pg2wr9hl5b
    @user-pg2wr9hl5b 24 дня назад +2

    ക്യാമഷന് വേണ്ടി ചിലവായ പണം ജനത്തിന് കൊടുക്കണം

  • @tinugunadas1453
    @tinugunadas1453 25 дней назад +4

    പുറത്തു വിടടോ.... കാത്തിരുന്നു മടുത്തു വിടടോ പുറത്തു 😢😢

  • @Mandrake890
    @Mandrake890 24 дня назад +1

    കേരത്തിലെ സൂപ്പർ സ്റ്റാറുകൾ കുടുങ്ങും

  • @VinodBabuKoshy
    @VinodBabuKoshy 25 дней назад +4

    "ഇനി അര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടാന്‍ ഉണ്ടോ?" എന്നൊന്ന് ചോദിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ തിങ്ങളാഴ്ച അടുത്ത ആള്‍ ഹര്‍ജിയുമായി വരാന്‍ സാധ്യത ഉണ്ട്. ഇനി രഞ്ജിനിക്ക് കോപ്പി കിട്ടുമ്പോള്‍ തന്നെ അടുത്ത ഹര്‍ജി ഈ റിപ്പോര്‍ട്ട് വായിക്കാന്‍ എനിക്കു 10 ദിവസം സമയം വേണം എന്നും ആവാം. 😎😎

  • @eugenerozario6290
    @eugenerozario6290 25 дней назад +1

    When she gets access to the report ,she will say the report was misquoted her statements,then other petitioners also come seeking access to the report before proceeding to public domains and this will become another extortion

  • @sinduc2220
    @sinduc2220 24 дня назад +2

    ജനങ്ങളുടെ കാശു ഒരു കോടി രഞ്ജിനിയോട് വാങ്ങണം

  • @josephjohnkoreth4546
    @josephjohnkoreth4546 25 дней назад +1

    When she wish she can go to courts that is also a simple question.

  • @bineeshnj
    @bineeshnj 24 дня назад +3

    എനിക്ക് തോന്നുന്നന്ത് ഇനിയിപ്പോ രഞ്ജിനി മാഡത്തിന്റെ ഇടപാടുകൾ പുറത്തു വരുമോ എന്ന പേടിയാണോ കാരണം ?

  • @babuthomasET
    @babuthomasET 24 дня назад +1

    ഇതുകൊണ്ട് ഞാൻ സിനിമ കാണുന്നത് 2005ൽ നിർത്തി

  • @ranjithraveendran3158
    @ranjithraveendran3158 22 дня назад +1

    Powerful Ranjini Harassing the Deedi publicly. See the authority when Ranjini talk to Deedi.

  • @moonistone2000
    @moonistone2000 24 дня назад +1

    ചർച്ചയിൽ നിന്നും മനസ്സിലായി രഞ്ജിനി യും ഒരു victim ആയിരിക്കാം .അവർക്കു റിപ്പോർട്ടിൽ പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപ് കാണണം എന്ന ആവശ്യം ന്യായം ആണ്

  • @joejo2767
    @joejo2767 25 дней назад +3

    Mrs. Renjini. You signed after reading your statement. Then. What’s your concern now !!!!!!!??😂😂😂

  • @yohannannm7021
    @yohannannm7021 25 дней назад +6

    നടിയെന്നാൽ കാശിനു വേണ്ടി അഭിനയിക്കുന്നവൾ

  • @niftyofplanets9783
    @niftyofplanets9783 24 дня назад +1

    സ്ത്രീകൾ എത്ര മാത്രം അടിമകൾ ആണെന്ന് ഇതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ തന്നെ ഇതുവരെ ഉള്ള നിലപാടുകൾ ശ്രദ്ധിച്ചാൽ വ്യക്തമാണ്

  • @anilkrishnankrishnankutty9133
    @anilkrishnankrishnankutty9133 24 дня назад +1

    The basic rules of recording a statement is not known to Renjiny though she is an advocate. Is she a binamy.

  • @sooraize
    @sooraize 23 дня назад +1

    രഞ്ജിനി അഡ്വക്കേറ്റായിട്ടും ഇതൊന്നറിയില്ല എന്നു പറയുന്നത് കഷ്ടം .

  • @mathewthomas5168
    @mathewthomas5168 24 дня назад +2

    സിനിമാ മേഖലയുടെ പിന്നാമ്പുറം ചികഞ്ഞാൽ ചീഞ്ഞുനാറും എന്നത് ആർക്കാണ് അറിയാത്തത് ?
    പിന്നെ എന്തിനായിരുന്നു ഇങ്ങനെയൊരു കമ്മീഷനും അന്വേഷണ റിപ്പോർട്ടും ?
    പണ്ടത്തെ കോടമ്പാക്കം മുതൽ ചികഞ്ഞിരുന്നെങ്കിൽ , ധാരാളം
    A അല്ലെങ്കിൽ X സിനിമകൾക്കുള്ള കഥകളും തിരക്കഥകളും കിട്ടുമായിരുന്നു .
    😛😛😛😛😛

  • @sinduc2220
    @sinduc2220 24 дня назад +1

    ranjini has no privilege to read the report of all other victim's statement .. she can know the content when it is reveled to public thats it

  • @rajeshx1983
    @rajeshx1983 25 дней назад +2

    its clear renjini is doing for someone and not interested in this hema report. she is udayappu🤣🤣🤣🤣

  • @navavlog1619
    @navavlog1619 25 дней назад +17

    രഞ്ജിനി ആർക്കൊക്കെ കിടന്നു കൊടുത്തു എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട് 😜😜😜😜😜😜

  • @hometv617
    @hometv617 25 дней назад +4

    ഹ ഹ ഹ ആ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിദ്ദൽ പ്രബുദ്ധരുടെ കുറെ പോയ്മുഖവും, മെഹാ പൊയ്മുഖം അഴിഞ്ഞു വീഴും എന്ന്...

  • @sajeevnarayanan8629
    @sajeevnarayanan8629 24 дня назад +2

    ഇവളുമാരൊക്കെ മാറ്റിയും മറിച്ചും പറയും.ഒരു സാമൂഹിക പ്രതിബദ്ധതയുമില്ലാതെ മദിച്ച് നടക്കുന്ന സിനിമാക്കൂട്ടം.

  • @sajijoseph7758
    @sajijoseph7758 24 дня назад +1

    മലയാളത്തിൽ നല്ല നടികൾ ഒന്നും ഇല്ലേ ഈ ചർച്ചയിൽ പങ്കെടുക്കാൻ? ഡിവോഴ്സും.. റേപ്പും നേരിട്ട ഒത്തിരി നടികൾ ഉണ്ട്.. Sound ഉയർത്തു.... സ്വർണം കടത്തുകാർ,anakombukar, ഗുണ്ടായിസം.. എല്ലാം പുറത്തു വരട്ടെ 😃😀🤔

  • @Venugopalan-fw3pl
    @Venugopalan-fw3pl 25 дней назад +4

    മറ നീക്കി പുറത്തു വരണം

  • @muralimattanur
    @muralimattanur 25 дней назад +4

    ഒലക്കേലെ റിപ്പോ൪ട്ട് വിടൂ...വയനാട് ദുരന്ത൦ മറന്നോ?

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 25 дней назад +5

    വിനുവിന് എന്താ തോനുന്നത് 'കളി കഴിഞ്ഞാൽ പിന്നെ എന്ത്

  • @gvarugheseg1542
    @gvarugheseg1542 25 дней назад +4

    ദയവുചെയ്ത് ഈ വിചിത്ര റിപ്പോറ്ട്ടിനേ ക്കുറിച്ചുള്ള ചറ്ച്ച ചെയ്ത് ചാനലുകളുടെ സമയം കളയരുത്, ഇതുവല്ല “മ” പ്റസിദ്ധീകരണത്തിലൂടെയും കുറേശ്ശെ പ്റസ്ദ്ധീകരിച്ചാല് വേണ്ടവര് വായിച്ചു രസിച്ചോളും

  • @rightchoice9675
    @rightchoice9675 25 дней назад +4

    ഇത് നായക-നായിക മാത്രമല്ല .. കുറച്ചുനാൾ ഷൂട്ടിംഗ് പഠിക്കുവാൻ ഒരു സിനിമ സെറ്റിൽ ഉണ്ടായിരുന്ന സമയത്തു രാത്രിയിൽ എക്സ്ട്രാ നടിയെ സെറ്റ് കാണുവാൻ എത്തിയ സ്ഥലം SI ക്ക് കൂട്ടിനായി മുറിയിലേയ്ക്ക് പറഞ്ഞുവിടുന്ന കാഴ്ച നേരിൽ കണ്ടതാണ് ..

    • @sudheeshjanaki
      @sudheeshjanaki 25 дней назад

      😮

    • @bijugeorge6200
      @bijugeorge6200 25 дней назад

      അത് പീഡനം ആണോ? അതോ immorality ആണോ? Extra നടിയെ തട്ടിക്കൊണ്ടു പോയി SI പീഡിപ്പിച്ചതാണോ?

    • @rightchoice9675
      @rightchoice9675 24 дня назад

      @@bijugeorge6200 she was forced to do immoral act .. she didn’t go on her own accord ..

  • @AimOnlineMarketingCo
    @AimOnlineMarketingCo 24 дня назад +2

    ഇത്രയും വർഷം രഞ്ജിനി നോക്കിയിരുന്നിട്ടു ഇപ്പോ റിപ്പോർട്ട്‌ വന്നപ്പോൾ opposition ആയി പോയ അഡ്വക്കേറ്റ് “നടി ” രഞ്ജിനി 😂
    വന്ന റിപ്പോർട്ട്‌ കണ്ടിട്ട് opposition നു പോകാമായിരുന്നു ല്ലെ ലോ 😂
    പണ്ടത്തെ ചിത്രത്തിലേ ഒരു പാട്ട് ഓർമ്മ വരുന്നു ...മാണിക്ക ചെമ്പഴുക്കാ. ..വെറ്റില തമ്പാളം. ..
    അതിലെ മഹാ നടനെയും അന്ന് മഹാ നടൻ ഇന്ന് പേടിക്കുന്ന കോമാളി ആയിപ്പോയി. ക്യാഷ് ഉണ്ടല്ലോ രഞ്ജിനി യെ വിലയ്ക്കെടുത്തു സംശയം എന്താ?

  • @girishkriishnaN
    @girishkriishnaN 23 дня назад

    This lady Ranjini has some special interest now in hiding the findings of report.. she has to face an inquiry why she has suddenly opposing the report.

  • @sajeevnarayanan8629
    @sajeevnarayanan8629 24 дня назад +2

    സിനിമാക്കാരുടെ വെടിക്കഥ അന്വേഷിക്കാൻ ജനങ്ങളുടെ ഒന്നേകാൽ കോടിരൂപ.

  • @josephjohnkoreth4546
    @josephjohnkoreth4546 25 дней назад

    She has the right to see the statement whatever her intentions or agenda may be or dont make her statement public other statements make it public.

  • @anithamohan7808
    @anithamohan7808 24 дня назад +1

    രഞ്ജിനി മാരെല്ലാം ഇങ്ങനെയാണോ....

  • @cvm1746
    @cvm1746 25 дней назад +17

    ഈ വഞ്ചിനി ഇതുവരെ എവിടെയായിരുന്നു
    ഇന്നലെയാണോ LLB പാസ്സായി എന്ന് അറിയുന്നത്
    കഷ്ടം 😂പണിയ്ക് ക്രിത്യമായ പൈസ അന്ന് കിട്ടിയില്ല
    ഇപ്പോഴാണ് കിട്ടിയത്
    അത് കൊണ്ട് ഇനി എനിയ്ക് പരാതിയില്ല

  • @MrRajeesh00a
    @MrRajeesh00a 25 дней назад +2

    ഇതിലും ഭേദം സിഎം തന്നെ ഹർജി കൊടുക്കരുന്നു..😅

  • @josephjohnkoreth4546
    @josephjohnkoreth4546 24 дня назад +1

    Rendini is correct.

  • @girishkriishnaN
    @girishkriishnaN 23 дня назад

    the report is for their welfare and the cost of the inquiry conducted so far has also to be collected from them

  • @mcdowel5539
    @mcdowel5539 25 дней назад +2

    Haha shame shameful sexism crazy super star 💫 and 😅😢😢🎉😂❤

  • @muralimattanur
    @muralimattanur 25 дней назад +3

    മുവ്വപ്പെരിയാ൪ സ൦സാരിക്കൂ..ഏഷ്യാനെറ്റേ..

  • @sivadasanMONI
    @sivadasanMONI 17 дней назад

    അഭിലാഷ് സാർ👍👍👍👍

  • @cicilkuruvilla1734
    @cicilkuruvilla1734 24 дня назад +1

    ദൂരെ കിഴക്കു ധിക്കിൽ ഒരു മാണിക്ക ചെമ്പഴുക്കാ 😂

  • @jakal1591
    @jakal1591 24 дня назад +1

    ഇത് ചിത്രം സിനിമയിൽ അഭിനയിച്ച രഞ്ജിനി അല്ലെ

  • @josephjohnkoreth4546
    @josephjohnkoreth4546 24 дня назад

    When after 500 years regarding Babri nasjid persons can go to courts and get fekuram bhagwan party slaves judgement then why can't this lady go to courts with few years.

  • @freemanspoint7212
    @freemanspoint7212 25 дней назад +2

    ചെകുത്താൻ ഇപ്പോഴും ഒളിവിൽ ആണോ Ve ശ്യനെറ്റേ?

  • @mathaimathai4415
    @mathaimathai4415 24 дня назад

    കോടതിയുടെ സമയപരിധി കഴിഞ്ഞിട്ടില്ലാത്തതിനാൽ റിപ്പോർട്ട് പുറത്തു വിടാൻ ഇത്ര വെപ്രാളം എന്ന സംസ്കാരിക മന്ത്രിയുടെ പരാമർശം ശരിയായില്ല.മന്ത്രി ഒരു ജന പ്രതിനിധിയാണെന്ന കാര്യം മറക്കരുത്. ജനകീയ താത്പര്യം അദ്ദേഹം ഉൾക്കൊള്ളേണ്ടതാണ്. ബന്ധപ്പെട്ടവരുടെ സ്വകാര്യതയെ ബാധിക്കാം എന്ന നിലയിൽ ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിന് നിയന്ത്രണം വരുത്തുന്നതിൽ ന്യായമില്ല. അങ്ങനെയെങ്കിൽ ജനങ്ങളുടെ പണം ചിലവഴിച്ച് ഇങ്ങനെ ഒരു കമ്മീഷനെ വെച്ചത്? പ്രശ്നങ്ങൾ എന്തെന്ന് കണ്ടെത്തി അതിന് പരിഹാരം കണ്ടെത്താനുളള ശ്രമമല്ലെ വേണ്ടത്.അതിനല്ലെ ഖജനാവിൽ നിന്ന് പണവും സമയവും ചിലവഴിച്ചത്. സിനിമ മേഖലയിൽ നിലനിൽക്കുന്ന ലൈംഗിക ചൂഷണം ഇങ്ങ് നിർമാതാവ് മുതൽ സംവിധായകൻ, നടൻ, പിന്നണി പ്രവർത്തകർ വരെ നീളുന്നതാണെന്ന് സമൂഹത്തിന് അറിയാം. സിനിമാ സീരിയൽ മേഖലയുടെ നിലനിൽപു തന്നെ ഈ ചൂഷണം ലക്ഷ്യമാക്കിയാണ്. ഈ വിവാദത്തിൻ്റെയെല്ലാം അവസാനം ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജനങ്ങൾ ഒരിക്കൽ കൂടി വിഡ്ഢികളായി എന്നതു മാത്രം. അഭിലഷണീയമായത് സിനിമാ സീരിയൽ മേഖല ഉപേക്ഷിക്കുക എന്നതാണ് '

  • @josephjohnkoreth4546
    @josephjohnkoreth4546 24 дня назад

    There are noorher issues inside India for this channel all the committee reports should be made public.

  • @josephjohnkoreth4546
    @josephjohnkoreth4546 24 дня назад +1

    Wcc is full of puppets

  • @jineshvb7378
    @jineshvb7378 25 дней назад +3

    റിപ്പോർട്ട് തയ്യാറാക്കിയത് പേനയും, പേപ്പറും കൊണ്ടല്ലേ......
    ചിലവാക്കിയത് 1 കോടി ✌🏽✌🏽✌🏽✌🏽✌🏽✌🏽✌🏽

  • @josephjohnkoreth4546
    @josephjohnkoreth4546 25 дней назад

    Please tell your bosses to give prime relief care funds data and chettah data .

  • @johnmathew2139
    @johnmathew2139 24 дня назад

    In 2019 , in big hype told all 💣 stories now stressing out because whole world will know and panicking and going court. 🤣🤣🤣🤣🤣🤣

  • @tahseenp.i8812
    @tahseenp.i8812 24 дня назад

    She is part of wcc..

  • @user-wx5cq1de9i
    @user-wx5cq1de9i 25 дней назад +2

    Aaara purakil. MLA, MP MINISTER or Conel ?

    • @user-jb8se9uz5k
      @user-jb8se9uz5k 25 дней назад

      തുറന്നു പറയുന്ന ആളല്ല..ഏറ്റവും മാന്യൻ ആയി പുറംചട്ട ഇട്ട നടനാണെന്നു കേൾക്കുന്നു.. മിണ്ടാപൂച്ചകൾ ആണല്ലോ പ്രശ്നം

  • @itsparooos
    @itsparooos 24 дня назад

    വേണു❤

  • @jerinrobin-xc4ln
    @jerinrobin-xc4ln 24 дня назад

    Teena John ( FIRE)says hi😂😂

  • @wibewin3835
    @wibewin3835 25 дней назад

    Useless discussion and waste of time. This is as if a hot issue that would solve peoples issues. The cinema field is rotten, and it literally exploits people. If they don't go to theatre, these actors and actresses will have no luxurious life and modern cars. More or less kerala people are realising this!!

  • @krisveetickal1341
    @krisveetickal1341 24 дня назад

    Privileged community can do anything in India and their privacy should be protected 😂😂😂

  • @velayudhansundar1096
    @velayudhansundar1096 25 дней назад +7

    സജിമോൻ അരങ്ങൊഴിഞ്ഞു അരങ്ങത്ത് ഇനി രഞ്ജിനി മാഡം😂

  • @josephjohnkoreth4546
    @josephjohnkoreth4546 25 дней назад

    This channel only job is only to target opposition ruled states and this channel talk about rti inside Kerala.

  • @binithaa5846
    @binithaa5846 24 дня назад

    This people has to tell when they get exploited. They used that opportunity to get the cinema and got fame . Then they open up their mouth. It is not fair. They would have refused that opportunity and come outside and tell loudly. Now this so called ladies targeting the vettakkaran is only iravadham.

  • @geethasuresh1284
    @geethasuresh1284 25 дней назад

    Film field il everything is give and take .pinne every field has evil and. Good It depends on what a person wants and always can go for a ( no).

  • @nationfirst-safelife1861
    @nationfirst-safelife1861 25 дней назад

    Renjini dening because she save Malayalam cinema actors

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 25 дней назад +1

    ഇന്ന് വിടും എന്ന് പറഞ്ഞ് പേടിപ്പിച്ചു സെറ്റിൽഡ് ആകിയോ....?

  • @nationfirst-safelife1861
    @nationfirst-safelife1861 25 дней назад +1

    Pala maha nadanmaar?

  • @nationfirst-safelife1861
    @nationfirst-safelife1861 25 дней назад

    A+ M+M+A teams