നിങ്ങളുടെ ബൈക്കിനു മൈലേജ് ഇല്ലെ? ഇങ്ങനെ ചെയ്താൽ മതി

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 115

  • @renjithomas6203
    @renjithomas6203 17 дней назад +1

    Camera മാൻ 👍🏼.. വണ്ടി ഓടുമ്പോൾ പുറകെ ഓടുന്നു 🤣... ആത്മാർത്ഥത

  • @gkprakash2392
    @gkprakash2392 5 месяцев назад

    Super bro 👌🏻👌🏻👍🏻👍🏻🥰🥰🥰ഒന്നും പറയാനില്ല. Good presantation. ഇത്രയും മനോഹരമായിട്ട് ആരും പറഞ്ഞുതരില്ല. ഒത്തിരി സന്തോഷം 🙏🏻🥰🥰

  • @haridastk370
    @haridastk370 2 года назад +7

    ചേട്ടാ അടിപൊളി ഇതുവരെ ആരും ചെയ്യാത്ത വളരെ ലോകത്തിലെ എല്ലാവർക്കും ഉപകാരമായിട്ടുള്ള ഒരു വീഡിയോ താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല ഞാൻ മാക്സിമം ഷെയർ ചെയ്യും🙏🙏🙏

    • @YPP1234
      @YPP1234  2 года назад

      Thanks for good comments bro

    • @davisgeo7226
      @davisgeo7226 2 года назад +1

      Adjust the volume. It is too low

    • @YPP1234
      @YPP1234  2 года назад

      Thank bro

    • @YPP1234
      @YPP1234  2 года назад

      ruclips.net/video/RNkVIuakprY/видео.html

  • @SunilKumar-gt6cf
    @SunilKumar-gt6cf 2 года назад +2

    👌 idea bro,എൻജിൻ clean ആകും,👍👍👍👍👍👍

  • @jinuchandran939
    @jinuchandran939 2 года назад +6

    Chetta .... Petrol nu pakaram desal aanu best.... Eathannal petrolinu high driness ullondu engine Bering nu complient varum .. eannal desal oru dittergent particals ullondu engine nu kuzhappamilla

  • @vintagehype8198
    @vintagehype8198 27 дней назад

    Eatta ente spark plug petann kari pidikunund, mileage shot um und, ith cheythaal clear aavumoo

  • @kathiresans2505
    @kathiresans2505 2 месяца назад

    Very good and nice information

  • @jamesvazhappilly
    @jamesvazhappilly 5 месяцев назад

    കാർബേറ്റർ ഇല്ലാത്ത yamaha Fz വാഹനം എങ്ങിനെയാണ് maintenance ചെയ്തു പഠിക്കുന്നതു

  • @abdulazeeb862
    @abdulazeeb862 2 года назад +1

    Hello diesal use cheythal nallath problem varilla petrol oyikkan paadilla

    • @YPP1234
      @YPP1234  2 года назад

      ഒരു പ്രോബ്ലവും ഇല്ല ബ്രോ. Don't worry

  • @rajakumarri4278
    @rajakumarri4278 4 месяца назад

    Super....Good information....thanks

  • @mohandaspalamoottle2903
    @mohandaspalamoottle2903 2 года назад

    ❣️❣️Useful information.... വീഡിയോ super👍👍

  • @vishwanathank9489
    @vishwanathank9489 2 года назад +4

    ആക്റ്റീവ് ഓർ മാസ്ട്രോ ഇതുപോലെ ചെയ്യാൻ പറ്റുമോ ഒന്ന് കാണിക്കാമോ 👍

    • @YPP1234
      @YPP1234  2 года назад

      ruclips.net/video/RNkVIuakprY/видео.html

  • @santhoshck9980
    @santhoshck9980 2 года назад +2

    Thanku.... അഭിനന്ദനങ്ങൾ

  • @vinuvinod8560
    @vinuvinod8560 2 года назад +1

    പൾസർ ഇതു പോലെ ചെയ്യാൻ കഴിയുമോ

    • @YPP1234
      @YPP1234  2 года назад

      പറ്റും ബ്രോ

  • @sivadharmarajaswathy2831
    @sivadharmarajaswathy2831 2 года назад +1

    Adipoli video bro👍. Thanks🤝

  • @muhammadp6934
    @muhammadp6934 10 месяцев назад

    സൂപ്പർ ബ്രോ 👌🌹👍

  • @dineshpurushan5456
    @dineshpurushan5456 2 года назад +1

    Very good bro....

  • @AjithKumar-dt1xq
    @AjithKumar-dt1xq 2 года назад +4

    അന്ന്യായ കണ്ടീഷൻ പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ ❤🙏🍇

  • @AjithKumar-dt1xq
    @AjithKumar-dt1xq 2 года назад +1

    ഗുഡ് ബ്രോ ❤👌👍🏻🌸🌸🌸😁

  • @abdurahimanpanampoyil9657
    @abdurahimanpanampoyil9657 9 месяцев назад

    വെരി ഗുഡ് മച്ചാൻ

  • @sajichamayam2226
    @sajichamayam2226 2 года назад +1

    ചെറുക്കനെ വന്ദിൺടി തളളിചു അവശനക്കി . എന്തായാലും ഗുഡ് ഐഡിയ. ...

  • @sunilthomas8785
    @sunilthomas8785 Год назад

    super idea 👍

  • @pkazeezpnr
    @pkazeezpnr 2 года назад +1

    ആക്റ്റീവ ഫോർജിയിൽ ചെയ്യാമോ എങ്ങനെയാണ് ചെയ്യുന്നതെന്ന് പറഞ്ഞു തരുമോ

    • @YPP1234
      @YPP1234  2 года назад

      ruclips.net/video/RNkVIuakprY/видео.html

    • @YPP1234
      @YPP1234  2 года назад

      ruclips.net/video/RNkVIuakprY/видео.html

  • @malayali208
    @malayali208 2 года назад +1

    വളരെ നല്ല അറിവ്👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sreekantsreekant1728
    @sreekantsreekant1728 2 года назад +2

    TVs Victor GLX 125 2005
    Which Engine oil is good?

  • @Kannama7
    @Kannama7 2 года назад +1

    ഇത് സ്കൂട്ടറിൽ ചെയ്യാമോ (yamaha alpha)

    • @YPP1234
      @YPP1234  2 года назад +1

      Yes

    • @YPP1234
      @YPP1234  2 года назад

      ruclips.net/video/RNkVIuakprY/видео.html

  • @jayans316
    @jayans316 Год назад

    ഞാൻ മൈ ലേജ് ട്യൂൺ. ചെയ്തു. താങ്കളുടെ വീഡിയോ കാണുന്നതിന്. മുൻപാണ്. ചെയ്തത് വണ്ടി passion pro മൈലേജ് ഇപ്പോൾ. ശരാശരി 78 കിലോമീറ്റർ കിട്ടുന്നുണ്ട് ഒരു 40-50 നും ഇടയ്ക്ക്. പോയാൽ പക്ഷേ ഇപ്പോഴത്തെ. കുഴപ്പം എന്നുവച്ചാൽ രാവിലെ. സ്റ്റാർട്ടായി മൂവീങിൽ എത്താൻ കുറച്ച് സമയം പിടിക്കുന്നുണ്ട് അതിന് എന്താണ്. ചെയ്യേണ്ടത് അതുകഴിഞ്ഞാൽ പിന്നെ യാതൊരു കുഴപ്പവും ഇല്ല. തണുത്തു കഴിയുമ്പോഴാണ് ഇങ്ങനെ ഉള്ള കുഴപ്പം കാണുന്നത്. ഒരു മറുപടി തരണം

    • @BabyMukkath
      @BabyMukkath 6 месяцев назад

      അല്പ സമയം പോക്ക് വലിച്ച് ഓടിച്ചാൽ ശരിയാകും

  • @sameermaliyekkal7855
    @sameermaliyekkal7855 5 месяцев назад

    2006 മോഡൽ ct 100 ബൈക്കാണ് ഞാൻ uoos ചെയ്യുന്നദ് ഈദ് മാതിരി അദും ചെയദൂടെ

  • @amlasamlas8047
    @amlasamlas8047 2 года назад

    👍💓 veed evide

  • @nishad.kundukulam
    @nishad.kundukulam 2 года назад +6

    പെട്രോൾ എൻജിൻ ഉള്ളിലേക്ക് ഒഴിച്ചാൽ അതിനുള്ളിലെ റബർ സിലുകൾ ലൂസ് ആവാൻ സാധ്യത കൂടുതൽ ആണ് .പിന്നെ വണ്ടിക്ക് ഓയിൽ ലീക്ക് വരും

  • @thechuthechunoufal3330
    @thechuthechunoufal3330 2 года назад

    Super bro

  • @punjaravlog5573
    @punjaravlog5573 2 года назад

    അടിപൊളി

  • @sankerpvayoor7774
    @sankerpvayoor7774 2 года назад +1

    Good.✌️ keep it up,,😀

  • @muhammadp6934
    @muhammadp6934 10 месяцев назад

    👌👍👍

  • @jashithakk9719
    @jashithakk9719 2 года назад

    Chumma
    Neram pokk
    Pekking pettonu kedavum bro

    • @YPP1234
      @YPP1234  2 года назад

      No chance bro

  • @rahdilsvlog6168
    @rahdilsvlog6168 5 месяцев назад

    0kmuthu mane❤❤❤❤

  • @lijindas6223
    @lijindas6223 2 года назад +3

    TVs oil grade 10w 30 Anu bro
    20w 40 Bajaj anu

  • @NandakumarJNair32
    @NandakumarJNair32 2 года назад +2

    അൽപ്പം പെട്രോൾ.. അൽപ്പം ഓയിൽ... മൈലേജ് ഒഴുകുകയായി.
    പാവം അച്ചു. തള്ളി ഒരു പരുവമായി.

  • @makeshkumar6271
    @makeshkumar6271 2 года назад +4

    സഹോദരാഅറിവില്ലാതെചെയ്യരുതെഡീസലാണുചെയ്യുന്നത്

    • @YPP1234
      @YPP1234  2 года назад

      ruclips.net/video/RNkVIuakprY/видео.html

  • @melbinbiju9207
    @melbinbiju9207 2 года назад +3

    Bike ✌🏻

  • @anilbaby4239
    @anilbaby4239 2 года назад

    ശബ്ദം കുറച്ചു കൂടി കൂട്ടാമായിരുന്നു

  • @oommenthomas5742
    @oommenthomas5742 2 месяца назад

    Plug അഴിച്ചെടുത്തിട് kick ചെയ്‌താൽ പോരെ ... Petrol ഒഴിച്ച് ചെയ്യുന്നതിൽ അഭിപ്രായം ഇല്ല..

  • @AnilKumar-xu2mo
    @AnilKumar-xu2mo 2 года назад +1

    Super 🤝👍👍👍👍

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR 2 года назад

    Sound pora bro

  • @sreekantsreekant1728
    @sreekantsreekant1728 2 года назад

    Very good 👍

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 2 года назад

    Mashallah

  • @AliAkbar-ft7wl
    @AliAkbar-ft7wl 8 месяцев назад

    God

  • @reghukumar6884
    @reghukumar6884 2 года назад +1

    ഗുഡ്

  • @deepuSS-vk1md
    @deepuSS-vk1md 2 года назад +1

    Bearings damage akumo ?

  • @sabuggangadgaran9907
    @sabuggangadgaran9907 2 года назад

    Very fine

  • @mohammedbasheer2133
    @mohammedbasheer2133 2 года назад +3

    🤣അതെ അതെ🤭 സ്മൂത്ത്😇 ആയി😜 ഞങ്ങൾ വിശ്വസിച്ചു🥱🥱

  • @rajuk4341
    @rajuk4341 2 года назад

    super

  • @nissamsali8695
    @nissamsali8695 2 года назад

    Sound kuravu aanu

  • @sanalkumar-nd4tg
    @sanalkumar-nd4tg 2 года назад

    Ethoke ellarkum ariyam . Petrol ozhikunathum koodi kanikamayirunu

    • @YPP1234
      @YPP1234  2 года назад +1

      ബ്രോ പെട്രോൾ ഒഴിക്കുന്നത് ഞാൻ ആ വീഡിയോയിൽ നല്ല വൃത്തിയായി കാണിച്ചിട്ടുണ്ട്. ബ്രോ വീഡിയോ ഫുൾ ആയി കാണു. അപ്പോൾ മനസ്സിലാവും

    • @sanalkumar-nd4tg
      @sanalkumar-nd4tg 2 года назад

      Tankil. Ozhikunnathanu njan udheshichathu

  • @sakeerallakkat1842
    @sakeerallakkat1842 2 года назад +2

    സൗണ്ട് തീരെ ഇല്ലസേട്ടാ!

    • @anisstunts
      @anisstunts 2 года назад

      Athee athee.
      Lst il vand Start aakiyappam pattikk ear konda polind😂😂😂

  • @hijasm8999
    @hijasm8999 2 года назад

    👍👍👍👍super

  • @abduabdullah1525
    @abduabdullah1525 2 года назад

    Supper

  • @hussainkunjumuhammed1267
    @hussainkunjumuhammed1267 2 года назад +1

    കുറച്ച് ഉറക്കെ പറഞ്ഞിരുന്നെങ്കിൽ കേൾക്കാമായിരുന്നു ഇത് ഒരു മാതിരി ഭ

    • @YPP1234
      @YPP1234  2 года назад +1

      ചേട്ടാ ഞാൻ ഒരു സാധാരണ ഫോൺ ഉപയോഗിച്ച വീഡിയോ എടുത്തത്. അതാ സൗണ്ട് കുറഞ്ഞുപോയത്

  • @AliAli-kv7wr
    @AliAli-kv7wr 2 года назад

    പറയുന്നത് പലതും കേൾക്കുന്നില്ല സൗണ്ട് വളരെ കുറവ്

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 9 месяцев назад

    എൻ്റ ഹോണ്ട n x g ബൈക്കിൽ. 5000കിലോമീറ്ററോളം ഓയിലിൽ കുറവില്ല. വലുതായി കറുത്തുമില്ല

  • @cleetusky4529
    @cleetusky4529 2 года назад

    👍

  • @josephchathamkuzhy274
    @josephchathamkuzhy274 2 года назад

    Sound veriation : first 2:10 . Second 15 : 2 .

  • @paints-vz4fm
    @paints-vz4fm 2 года назад

    Ynni tallumpil spark plug remove chitite tallanam appol stris kanattalla

    • @YPP1234
      @YPP1234  2 года назад +1

      No

    • @paints-vz4fm
      @paints-vz4fm 2 года назад

      Plug remove chitite tallial efort kurium

    • @YPP1234
      @YPP1234  2 года назад +2

      അങ്ങനെ ചെയ്താൽ ഒഴിച്ച പെട്രോൾ അതുവഴി പുറത്തുവരും

  • @sunilvp9180
    @sunilvp9180 2 года назад

    ഒച്ച ഇല്ലല്ലോ....

  • @Kalki123-c5f
    @Kalki123-c5f 2 года назад

    Power 20*40 best ഒറിജിനൽ കിട്ടിയാൽ ok👍പിന്നെ 3mmflush use ചെയ്യു കൂടാതെ നാനോലൂബ് use ചെയ്യു ഈ സൗണ്ട് പോലും ഉണ്ടാവില്ല, ചെവിട് വെച്ച് നോക്കിയാൽ പോലും very very സ്മൂത്ത്‌ എന്ന് പറഞ്ഞാൽ അഡാർ തന്നെ 👍👍👍

  • @sihabpattel8386
    @sihabpattel8386 2 года назад +3

    പ്ലഗ് ഊരി വെക്കുക കിക്കർ അടിക്കുക, 😜

    • @YPP1234
      @YPP1234  2 года назад

      Wrong

    • @BabyMukkath
      @BabyMukkath 6 месяцев назад

      അല്ലാതെ തള്ളേണ്ട ആവശ്യമില്ല.

  • @HareeshmMuralidharan
    @HareeshmMuralidharan 9 месяцев назад

    പെട്രോൾ ദോഷം അനു engine ഓയിൽ സീൽ എല്ലാം ഡാമേജ് വരും പിന്നെ സ്ക്രീൻ ഫിൽറ്റർ വണ്ടിക് കാണും ഓയിൽ ഫിൽറ്റർ ഇല്ലാത്ത ഓൾഡ് വണ്ടിക് സ്ക്രീൻ ഫിൽറ്റർ റോറ്റർ ഫിൽറ്റർ വരും കറക്ട് ക്ലീൻ ചെയ്യണം

  • @binukoovalathuveedu7963
    @binukoovalathuveedu7963 2 года назад +8

    വണ്ടി Centre stand ൽ വച്ച് gear മാറ്റി back wheel കറക്കിയാൽ പോരെ .
    തള്ളുന്നത് ഒഴിവാക്കാം. ഞാന്‍ അങ്ങനെയാണ്‌ ചെയതത്.

    • @vishnulalkadakkal6992
      @vishnulalkadakkal6992 2 года назад +1

      Bs6വണ്ടികൾ ഇപ്പോൾ സ്റ്റാൻഡ് എഞ്ചിൻകട്ട്‌ ഓഫ് വണ്ടി കൾ അല്ലേ അപ്പൊ അതൊക്കെ എങ്ങനെ ഗിയറിൽ ഇട്ട് ടയർ കറക്കി സ്റ്റാർട്ട്‌ ചെയ്യും 🤔

    • @sideekkuruppanath5428
      @sideekkuruppanath5428 2 года назад +1

      ടീ സലിൽ. കൈ ഗാമോ

  • @hamzahamza6115
    @hamzahamza6115 2 года назад +3

    പൊട്ടൻ ചങ്ങാതി പെട്രോളോഴിച്ചാൽ എഞ്ചിനാകാത്തുള്ള എല്ലാ ബൈറിങ്ങി ലെ ഗ്രീസും ഇളക്കി പോകും അപ്പൊ എങ്ങിന്റെ സൗണ്ട് ലോറി യുടെ അത്ര വൈകാതെ ആകും 🤔

    • @YPP1234
      @YPP1234  2 года назад +4

      എന്റെ പൊന്ന് പൊട്ടൻ ചെങ്ങായി. എഞ്ചിന്റ അകത്തുള്ള ബേറിങ്ങിൽ എങ്ങനാ ഗ്രീസ് വരുന്നത് 😁😁😁😁

    • @sameerkwt2379
      @sameerkwt2379 2 года назад

      🤣

    • @asharafnallalam5740
      @asharafnallalam5740 2 года назад +2

      സത്യത്തിൽ video ഇട്ടവനും കമന്റ്‌ ഇട്ടവനും ഒരുപോലെ 🙏

  • @Anu-ew1fn
    @Anu-ew1fn 2 года назад +1

    വോളിയം കുറവാണ്..

    • @YPP1234
      @YPP1234  2 года назад

      ruclips.net/video/RNkVIuakprY/видео.html

  • @ajeshsoman3749
    @ajeshsoman3749 2 года назад

    സവുണ്ട് കുറവാണ്. Bab good വിഡിയോ

  • @ameershakalayam692
    @ameershakalayam692 2 года назад

    Engin berigcablatakam

  • @YPP1234
    @YPP1234  2 года назад

    ruclips.net/video/RNkVIuakprY/видео.html

  • @roshankumar-ml6ji
    @roshankumar-ml6ji 4 месяца назад

    👍