MY WORLD YOUTUBE CHANNEL
MY WORLD YOUTUBE CHANNEL
  • Видео 36
  • Просмотров 148 101

Видео

നല്ല നാടൻ തോട്ടുമീൻ കറി
Просмотров 2,1 тыс.9 месяцев назад
നല്ല നാടൻ തോട്ടുമീൻ കറി
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി 🪔ക്ഷേത്രം 🪔തൈപ്പൂയ മഹോത്സവം
Просмотров 309Год назад
വേൽ വേൽ വേൽ മുരുഗ വേലായുധസ്വാമിക്ക് ഹാര ഹരോ ഹര
ഇനി വാട്ടർടാങ്കിൽ വെള്ളം തീർന്നാലോ, വെള്ളം നിനഞ്ഞാലോ എല്ലാം മോട്ടർ തനിയെ ചെയ്തോളും
Просмотров 531Год назад
How to Make a Automatic Watertank on off system. How to automatic water tank setting. fully automatic water tank motor on of system
ഇനി ഗ്യാസിന്റ കാര്യത്തിൽ,വിറകിന്റ കാര്യത്തിൽ ടെൻഷൻ വേണ്ട പാചകം വളരെ ഈസി
Просмотров 516Год назад
How to make a TURBO STOVE in Malayalam Take a look at this TechSupreme 12v 2.40a Blower Fan BA10033B12U-P032 97 * 97 * 33mm Turbine Centrifugal Double Ball Bearing Fan Cooler on Flipkart dl.flipkart.com/s/മഫ്‌ജ്വക്കുന്നന്ന Robodo SEN51 PWM DC 6V 12V 24V 28V 3A Motor Speed Regulator Control Switch for DC Motors amzn.eu/d/4LU8DwS
ഇനി ##അടുപ്പ് 👍കത്താൻ# ഗ്യാസ് വേണ്ട 🤔🤔മണ്ണെണ്ണ വേണ്ട🤔🤔വെറും കാറ്റ് മാത്രം മതി 👏👏
Просмотров 3,3 тыс.2 года назад
ഇനി അടുപ്പ് 👍കത്താൻ# ഗ്യാസ് വേണ്ട 🤔🤔മണ്ണെണ്ണ വേണ്ട🤔🤔വെറും കാറ്റ് മാത്രം മതി 👏👏
നിങ്ങളുടെ #ബൈക്കിനോ #അല്ലെങ്കിൽ #ആക്റ്റീവ പോലെയുള്ള #വണ്ടികൾക്ക് മൈലേജില്ലേ 🤔 ഇതാ ഒരു കിടിലൻ ടിപ്സ്
Просмотров 5 тыс.2 года назад
നിങ്ങളുടെ #ബൈക്കിനോ #അല്ലെങ്കിൽ #ആക്റ്റീവ പോലെയുള്ള #വണ്ടികൾക്ക് മൈലേജില്ലേ 🤔 ഇതാ ഒരു കിടിലൻ ടിപ്സ്
താരൻ മാറ്റി#മുടി പൊഴിച്ചിൽ മാറ്റി#മുടി സമൃദ്ധമായി വളരാൻ ഇതാ ഒരു ഒറ്റമൂലി
Просмотров 1 тыс.2 года назад
താരൻ മാറ്റി#മുടി പൊഴിച്ചിൽ മാറ്റി#മുടി സമൃദ്ധമായി വളരാൻ ഇതാ ഒരു ഒറ്റമൂലി
ഇനി സ്ത്രീകൾ മുഴുവനും നിങ്ങൾക്ക് പിന്നാലെ
Просмотров 6102 года назад
ഇനി സ്ത്രീകൾ മുഴുവനും നിങ്ങൾക്ക് പിന്നാലെ
വേഗമാകട്ടെ മറ്റുള്ളവരെയും അറിയിക്കു
Просмотров 5452 года назад
വേഗമാകട്ടെ മറ്റുള്ളവരെയും അറിയിക്കു
നിങ്ങൾ ഗിയർ സൈക്കിൾ ഉപയോഗിക്കുന്ന ആൾ ആണോ? തീർച്ചയായും ഇത്‌ കാണാൻ മറക്കരുത്
Просмотров 2332 года назад
നിങ്ങൾ ഗിയർ സൈക്കിൾ ഉപയോഗിക്കുന്ന ആൾ ആണോ? തീർച്ചയായും ഇത്‌ കാണാൻ മറക്കരുത്
ഇത് ഇത്ര എളുപ്പമായിരുന്നോ?
Просмотров 1,7 тыс.2 года назад
ഇത് ഇത്ര എളുപ്പമായിരുന്നോ?
22 September 2022
Просмотров 982 года назад
22 September 2022
തിരുവോണം സ്പെഷ്യൽ വ്ലോഗ്
Просмотров 1362 года назад
തിരുവോണം സ്പെഷ്യൽ വ്ലോഗ്
നിങ്ങൾ ഗീയർ സൈക്കിൾ ഉപയോഗിക്കുന്ന ആളാണോ? എങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക
Просмотров 3362 года назад
നിങ്ങൾ ഗീയർ സൈക്കിൾ ഉപയോഗിക്കുന്ന ആളാണോ? എങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക
How to repair a gas stove service in Malayalam
Просмотров 3312 года назад
How to repair a gas stove service in Malayalam
ഇനി വണ്ടികൾ വൃത്തിയാക്കാൻ സർവീസ് സ്റ്റേഷനിൽ പോകേണ്ടതില്ല.
Просмотров 4,5 тыс.2 года назад
ഇനി വണ്ടികൾ വൃത്തിയാക്കാൻ സർവീസ് സ്റ്റേഷനിൽ പോകേണ്ടതില്ല.
ARABAIN FOOD ❤️❤️❤️❤️പൊളിച്ചൂ ട്ടാ🌹🌹🌹
Просмотров 812 года назад
ARABAIN FOOD ❤️❤️❤️❤️പൊളിച്ചൂ ട്ടാ🌹🌹🌹
How to make a welcome drink
Просмотров 812 года назад
How to make a welcome drink
ഈ ഒരു ഡ്രിങ്കിൽ എല്ലാവർക്കും ചെറുപ്പമായിരിക്കാം
Просмотров 1062 года назад
ഈ ഒരു ഡ്രിങ്കിൽ എല്ലാവർക്കും ചെറുപ്പമായിരിക്കാം
6 July 2022
Просмотров 6872 года назад
6 July 2022
നിങ്ങളുടെ ബൈക്കിനു മൈലേജ് ഇല്ലെ? ഇങ്ങനെ ചെയ്താൽ മതി
Просмотров 37 тыс.2 года назад
നിങ്ങളുടെ ബൈക്കിനു മൈലേജ് ഇല്ലെ? ഇങ്ങനെ ചെയ്താൽ മതി
29 June 2022
Просмотров 312 года назад
29 June 2022
27 June 2022
Просмотров 532 года назад
27 June 2022

Комментарии

  • @venugopal-gl8vy
    @venugopal-gl8vy 2 дня назад

    ബ്ലേഡ് ഒന്നും വേണ്ട ഒരു ഹാക്ക്സ ബ്ലേഡ് ന്റെ അളവ് മതി പ്ലഗ് ന്റെ ഗ്യാപ് നോക്കാൻ....

  • @AlaviMK-i4o
    @AlaviMK-i4o 3 дня назад

    സ്കൂട്ടർ ബൈക്കിന്റേത് ഒന്ന് കാണിച്ചു തരാമോ??

  • @tech4green
    @tech4green 5 дней назад

    Super നല്ലരീതിയിൽ വിവരിച്ചു തന്നു 👌👍👍

  • @xaviergabriel7141
    @xaviergabriel7141 16 дней назад

    Ente bike splendor anu 45kl anu ippol labikunnath njan enthu cheyyanam pls

    • @Cristianooo899
      @Cristianooo899 2 дня назад

      Ente splender 31 kittunnollo bro🥺🥺

  • @renjithomas6203
    @renjithomas6203 19 дней назад

    Camera മാൻ 👍🏼.. വണ്ടി ഓടുമ്പോൾ പുറകെ ഓടുന്നു 🤣... ആത്മാർത്ഥത

  • @ayshathana
    @ayshathana 22 дня назад

    വളരെ നല്ല ഇൻഫർമേഷൻ

  • @Blackhoodie9
    @Blackhoodie9 29 дней назад

    Thanalle parannath, power kootu mileage kurayunnathum, power kurach mileage koodutunnathum kanich tharannu

  • @Blackhoodie9
    @Blackhoodie9 29 дней назад

    E vandi etha?

  • @Blackhoodie9
    @Blackhoodie9 29 дней назад

    Plugnu ariyano 10000 kilometer ayi mosham ayekam ennu, onnu po bro, 30k kilometer oke sugayit odunnund

  • @vintagehype8198
    @vintagehype8198 Месяц назад

    Eatta ente spark plug petann kari pidikunund, mileage shot um und, ith cheythaal clear aavumoo

  • @georgekp586
    @georgekp586 Месяц назад

    Filler gauge ille madhe

  • @c3j-k9z
    @c3j-k9z Месяц назад

    പ്പഗ് എന്ന് പറയാൻ അറിയാത്ത താൻ എങ്ങനെയാണ് ഭാരിച്ച കാര്യങ്ങൾ പഠിപ്പിക്കുക

  • @abbastpk8680
    @abbastpk8680 Месяц назад

    Bro നന്നായി വിവരിച്ച് തന്നതിൽ സന്തോഷം Thanks❤

  • @BhasiKochappan
    @BhasiKochappan Месяц назад

    വളരെ വ്യക്തമായി കാര്യങ്ങൾ നിങ്ങൾ പറഞ്ഞു വളരെ നന്നായിട്ടുണ്ട ഇനിയും നിങ്ങൾ ക്ക് നല്ല ഫലപ്ര തമയ വീഡിയോ ചെയ്യാർ സാധിക്കട്ടേ എന്ന് ആശിക്കന്നു

  • @kathiresans2505
    @kathiresans2505 2 месяца назад

    Very good and nice information

  • @scariathomas8871
    @scariathomas8871 2 месяца назад

    Good presentation

  • @oommenthomas5742
    @oommenthomas5742 2 месяца назад

    Plug അഴിച്ചെടുത്തിട് kick ചെയ്‌താൽ പോരെ ... Petrol ഒഴിച്ച് ചെയ്യുന്നതിൽ അഭിപ്രായം ഇല്ല..

  • @oommenthomas5742
    @oommenthomas5742 2 месяца назад

    ഒരു സംശയം, yemaha SZ R ആണ്, 150 cc എന്നു തോന്നുന്നു , അതിനും ഇതേ മാതിരി 2.5 to 3 turns ഇടയിൽ tune ചെയ്‌താൽ മതിയൊ...

  • @MuraliMurali-g3x
    @MuraliMurali-g3x 2 месяца назад

    ഫില്ലർ gauge കിട്ടാനില്ലേ

  • @MuraliMurali-g3x
    @MuraliMurali-g3x 2 месяца назад

    ഫ്ലഗ് 😂😂😂

  • @aliadhour1114
    @aliadhour1114 3 месяца назад

    ഒരുപാട് കാലം കൊണ്ട് മനസ്സിലാക്കാൻ ഉദ്ദേശിച്ച കാര്യമാണ് വളരെ താങ്ക്സ്

  • @BijuI-o1e
    @BijuI-o1e 3 месяца назад

    വീടിനകത്തു പുക ആകില്ലേ

  • @anooptv7586
    @anooptv7586 3 месяца назад

    എൻടോർ ക്കിന് ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @varghesevarghese5446
    @varghesevarghese5446 3 месяца назад

    Ente ponni bro ithrayum clear aayi aarum paranju thannitilla sherikum manasilayi thank u dear

  • @satheeshk4390
    @satheeshk4390 3 месяца назад

    പൂട ആരാ ഗുരു?പരിചയപ്പെടാൻ !പ്ലീസ്

  • @nujoomdar
    @nujoomdar 3 месяца назад

    Honda Shine Air screw എവിടെയാണ്. Carborator ക്ലീൻ ചെയ്യിച്ചിട്ടും ആദ്യ 1 km മിസ്സിംഗ് വരുന്നു. എന്താ കാരണം

  • @Rex8709.....
    @Rex8709..... 4 месяца назад

    എയറിനെ വലിച്ചെടുക്കുന്നത് carburetor അല്ല Engine ആണ്

  • @sreekumarvmthampi628
    @sreekumarvmthampi628 4 месяца назад

    വളരെ ക്ലിയർ ആയി സംഗതി പറഞ്ഞു 👍

  • @SheebaPA-tq2gp
    @SheebaPA-tq2gp 4 месяца назад

    ആകറ്റിവയുടെ എയർ ജെറ്റ എവിടെ ആണ്

  • @rockstarsha9309
    @rockstarsha9309 4 месяца назад

    Yamaha ഹൺഡ്രഡ് സൈലൻസർ കൂടെ വെള്ളം വരുന്നു അതെന്താണ് അതായത് കത്തിയ ഓയിലും വെള്ളവും അതിനെക്കുറിച്ച് ഒന്ന് വിവരിച്ചാലും

  • @shibu.p.v201
    @shibu.p.v201 4 месяца назад

    👍

  • @media9218
    @media9218 4 месяца назад

    ഫ്ലഗ് അല്ല ബ്രോ. പ്ലഗ് ആണ്

  • @manojpeeter3999
    @manojpeeter3999 4 месяца назад

    വണ്ടി വാങ്ങിയപ്പം മുതൽ ഉള്ള പ്ലഗ് ആണ് 50000 കിലോമീറ്റർ ഓടി ഇത് വരെ പ്രോബ്ലും ഇല്ല

    • @YPP1234
      @YPP1234 4 месяца назад

      This impossible

  • @roykappil2147
    @roykappil2147 4 месяца назад

    Starting coil replacement in glamour bike

  • @nasarmk2267
    @nasarmk2267 4 месяца назад

    കാർപെറ്റ് ആക്ടീവയുടെ ആണെങ്കിൽ എങ്ങനെയാണ്

  • @shylamammachan2747
    @shylamammachan2747 4 месяца назад

    നമ്പർ തരുമോ

    • @YPP1234
      @YPP1234 4 месяца назад

      9605853301

    • @akhibali8405
      @akhibali8405 17 дней назад

      Petrol tankil dust particles und, petrol il mix aayt kaanunnund ath problem aano ​@@YPP1234

  • @rafeekrafe3052
    @rafeekrafe3052 4 месяца назад

    Nice msg👌🫱🏽‍🫲🏼🌹😍🥰🥰

  • @shameershameer6173
    @shameershameer6173 4 месяца назад

    Hero honda hunk tuning pls.

  • @ska4036
    @ska4036 4 месяца назад

    ചില കാര്യമായ ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നത് ഒഴികെ,ഈ വക കാര്യങ്ങൾ കൊണ്ടൊന്നും കാര്യമായ പ്രയോജനം ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം.🤔🥵🙉

  • @Natarajan.k.kUthaman
    @Natarajan.k.kUthaman 4 месяца назад

    കാർഭാരട്ടറിക്‌ളീനിംഗ് ഇന്റെയും വിഡിയോ

  • @sivasundaram2030
    @sivasundaram2030 4 месяца назад

    Very useful... thank you

  • @sivalalsivan2249
    @sivalalsivan2249 4 месяца назад

    Super bro

  • @varghesemo7625
    @varghesemo7625 4 месяца назад

    Fzs ൻ്റെ കാർബീറ്റ്റർ ട്യൂണിങ്,&ക്ലീനിങ്ങും പറയാമോ🙏🙏

  • @UsmanF-gm9ud
    @UsmanF-gm9ud 4 месяца назад

    ഓട്ടത്തിൽ ഇടക്കിടക്ക് ഓഫായി പോകുന്നത് എന്ത് കൊണ്ടാണ് ?

  • @rajakumarri4278
    @rajakumarri4278 4 месяца назад

    Super....Good information....thanks

  • @roshankumar-ml6ji
    @roshankumar-ml6ji 4 месяца назад

    👍

  • @johnkm6565
    @johnkm6565 4 месяца назад

    വളരെ നല്ല രീതിയിൽ ആണ് പറഞ്ഞുതരുന്നത് ❤good

  • @sunilndk
    @sunilndk 5 месяцев назад

    Blade 4 കക്ഷണം ആക്കുന്നതിന് പകരം Axoblade ൻ്റെ Thickness മതി

  • @udayakumarudayan1039
    @udayakumarudayan1039 5 месяцев назад

    യമഹ ഗ്ലാഡിയേറ്ററിന്റെ കാർബറേറ്റർ എവിടെയാണെന്ന് ഒരു വീഡിയോ ഇടാമോ

  • @Zain09921
    @Zain09921 5 месяцев назад

    Air filterilek oil adich kerunnath enth kondaanu in 4 stroke 125cc scootter.