Это видео недоступно.
Сожалеем об этом.

നാഡി ജ്യോതിഷം സത്യമോ മിഥ്യയോ

Поделиться
HTML-код
  • Опубликовано: 19 фев 2023

Комментарии • 146

  • @ajohn9163
    @ajohn9163 Год назад +94

    ഞാൻ ഇത് നോക്കാൻ പോയൊരു വെക്തി എന്നനിലക്ക്... ചിലത് പറയട്ടെ.. ഈ ശാസ്ത്രം സത്യമാണ് നാട്ടിലെ അറിയപ്പെടുന്ന ഒരു ജ്യോൽസ്യന്റെ നിർദേശ പ്രകാരം ട്രിച്ചിയിലെ അഗസ്തിയാർ നാടി ജോദിഷം എന്ന ജോദിഷാലയത്തിൽ പോയിരുന്നു ജനന ദിവസം കണ്ടുപിടിക്കാനായി സർട്ടിഫിക്കേറ്റ് വയസും അമ്മ പറഞ്ഞിരുന്ന വയസുമായി ഏകദേശം ആറ് ഏഴ് മാസത്തെ വെത്യാസം ഉണ്ടായിരുന്നു അതിനാലാണ് പോയത്... അവിടെ ചെന്ന് തള്ള വിരൽരേഖ മാത്രം കൊടുത്തു കാത്തിരുന്നു ഓല കിട്ടിയപ്പോൾ എന്നെ വിളിച്ചു അത് വായിക്കുവാൻ തുടങ്ങി ഡേറ്റ് ഓഫ് ബർത്ത് ഏകദേശം എഴുമാസത്തോളമുള്ള വ്യത്യാസത്തിൽ തന്നെ കിട്ടി അമ്മ പറഞ്ഞതും നമ്മുടെ അതേ പ്രായത്തിൽ ജനിച്ചവരൊക്കെ ഉണ്ടല്ലോ അതും വളരെ ശരിയായിരുന്നു (ഈ രേഖയുള്ള വ്യക്തി ഈ നാളിൽ ഈ ദിവസമാണ് ജനിച്ചിരിക്കുന്നത് യെന്ന് )തുടർന്ന് പേരിന്റെ ആദ്യാക്ഷരം... ഭാര്യയുടെ പേര് തുടങ്ങുന്നത് ഈ അക്ഷരത്തിലായിരിക്കും തുടങ്ങി.... എല്ലാം സത്യമായിരുന്നു.... ഏകദേശം മുപ്പത് വർഷമായി എന്റെ വയറിന്റെ വലത്‌ ഭാഗത്ത് ഒരു വേദനയുണ്ട്.. അത് കൃത്യമായി പറഞ്ഞു കഴിഞ്ഞ ജന്മ ത്തിന്റെ കർമ്മഫലം ബാക്കിയായി നിങ്ങളുടെ വയറിന്റെ വലത്‌ഭാഗത്തു ഒരു വേദന ഉണ്ട്..സത്യമാണ് . പല പ്രാവശ്യം സ്കാൻ ചെയ്തിട്ടുണ്ട് എന്നാൽ രോഗം നിർണ്ണയിച്ചിട്ടില്ല ഇന്നുംവേദന ഉണ്ട് ... ഈ വേദന നിങ്ങളുടെ മരണം വരെയും കൂടെ ഉണ്ടാകുമെന്നും പറഞ്ഞു....രണ്ട് മാസങ്ങൾക്ക് മുൻപ് ഇത്തിരി വയറുവേദന വന്നപ്പോൾ ഹോസ്പിറ്റലിൽ പോയി നന്നായി ചെക്ക് ചെയ്തു ഡോക്ടറോട് ഞാൻ പറഞ്ഞു ഈ വേദന ഏകദേശം 25 വർഷങ്ങൾക്ക് മുൻപേ ഉണ്ട് ഡോക്ടർ ചിരിച്ചിട്ട് ഞാൻ ചുമ്മാ പറയുന്നതാണെന്ന് കരുതി ഒരു വേദന വന്നാൽ ദിവസങ്ങൾ /ആഴ്ചകൾക്കുള്ളിൽ അടുത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കും നിങ്ങൾ പറയുന്ന 25 വർഷമൊക്ക എന്തായാലും മരുന്നും സ്കാനിങ്ങിനും എഴുതി... പിറ്റേ ദിവസം ഞാൻ 24 വർഷത്തിന് മുൻപ് എടുത്ത സ്കാൻ കൊണ്ടുപോയി കാണിച്ചു ഡോക്ടർ ഒന്നും പറഞ്ഞില്ല..എന്നാൽ ഈ വേദന കൊണ്ട് എന്റെ ഡെയ്‌ടുഡേ ജീവിതത്തിന് തടസമൊന്നുമല്ല പിന്നെയും എന്റെ കഴിഞ്ഞ ജന്മവും ഈ ജന്മവുമായി ബന്ധിപ്പിച്ചിട്ടുള്ള ധാരാളം സത്യങ്ങൾ ഉണ്ട് എല്ലാം ഞാൻ എഴുതുന്നില്ല..... നമുക്കൊരു 95% വിശ്വസിക്കാം ട്രിച്ചി, കുമരൻസ്ട്രീറ്റ്, അഗസ്തിയാർ നാഡി ജോതിഷം തമിഴ്നാട് ഫോൺ നമ്പർ ഇല്ല, ഗൂഗിളിൽ കിട്ടും നോക്കുമ്പോൾ മുൻ ജന്മവും ഈ ജന്മവും നോക്കണം വരാൻപോകുന്നത് വേണ്ട കാരണം കൃഷ്ണൻ പറഞ്ഞതുപോലെ കർമ്മ ഫലമാണ് അടുത്ത ജന്മം അത് നമ്മൾ രജിക്കുന്നതാണ് സത് കർമ്മങ്ങളോട് ജീവിക്കുക ദുഃഖംങ്ങളെ അകറ്റാം...

    • @u7all-rounder251
      @u7all-rounder251 Год назад +5

      അവിടെ നോക്കുന്നതിനു എത്ര രൂപ ആകും.. ഞായറാഴ്‌ച ഉണ്ടായിരിക്കുമോ ?

    • @anandks9541
      @anandks9541 Год назад +5

      ക്യാഷ് എങ്ങനെയാ ദയവായി അതും കൂടെ പറയു

    • @grasshopper7192
      @grasshopper7192 Год назад +1

      ചേട്ടാ അതിന്റെ രീതികൾ ഒന്നും പറഞ്ഞു താ

    • @styrisbgeorge
      @styrisbgeorge Год назад +2

      Sir can i get your number. Thank you.

    • @kiranrs6831
      @kiranrs6831 Год назад +1

      ഭാവി പറയാൻ അവർക്കും അറിയില്ല 😂

  • @saneeshsanthi5863
    @saneeshsanthi5863 Год назад +12

    വിനു സ്വാമി അങ്ങയുടെ വീഡിയോകൾ എല്ലാം കാണാനിടയായി അങ്ങയുടെ ജീവിതാനുഭവങ്ങളും ഗുരുക്കന്മാരിൽ നിന്ന് കിട്ടിയ വളരെ വിലപ്പെട്ട അറിവുകളും മറ്റുള്ളവരിലേക്ക് പങ്കുവെക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട് തുടർന്നും നല്ല നല്ല വീഡിയോകൾ വരട്ടെ എല്ലാവരിലേക്കും നല്ല ചിന്തകളും അറിവുകളും എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @babygirija4834
    @babygirija4834 Год назад +18

    ഞാനും അനുഭവസ്ഥയാണ് , എല്ലാം ശരിയായിരുന്നു. ഋഷീശ്വരന്മാർക്ക് ഒരായിരം നന്ദി .....നന്ദി....🙏

    • @adwaithmon6770
      @adwaithmon6770 Год назад

      ഇത് എവിടെ ആണ് നോക്കുന്നത്

    • @kiranrs6831
      @kiranrs6831 Год назад

      ​@@adwaithmon6770തളള്,

  • @user-lq8bs8eq5r
    @user-lq8bs8eq5r 2 дня назад

    നമസ്തേ

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 18 дней назад

    Namaskaram swamiji.....after long time i am watching u r speach....

  • @shimnamp8321
    @shimnamp8321 Год назад +4

    Marriage me kurich pravachikunath. Nadi jyothishathil sathyamavumo please please please reply

  • @t.smahadevan6935
    @t.smahadevan6935 8 месяцев назад +2

    Ellakaryavim nammalodu chodhichu thirichu parayunnu

  • @binduvelayi2074
    @binduvelayi2074 7 месяцев назад

    നമസ്തേ സ്വാമിജി 🙏

  • @vimalsachi
    @vimalsachi День назад

    Nadi jothisham satyam aanu pakshey jothishamaru frod aan nyan parayunanthu ennathe kalathu aalkar anubhavam undu enikku

  • @kgshaji4322
    @kgshaji4322 4 месяца назад +1

    To find the right person is the difficult problem .

  • @rahulancrahul6964
    @rahulancrahul6964 Год назад +3

    nice explanation 👍🏼👍🏼

  • @Sooraj36936
    @Sooraj36936 4 месяца назад +1

    Future we can change thru thots.. Good karma... Determination... Will power

  • @GeethaMk-dp9cl
    @GeethaMk-dp9cl 26 дней назад +1

    എല്ലാമനുഷ്യർക്കും ഉണ്ട് നാട്ടി ഇതു് മനസ്സിലാക്കാൻ കഴിവില്ലത്ത മനുഷ്യർ

  • @manjuh2367
    @manjuh2367 Год назад +5

    ഇവിടെ പറഞ്ഞ സ്ഥലം എവിടെ ചെന്നിട്ടാണ് പോകേണ്ടത്

    • @cicilammajoseph7659
      @cicilammajoseph7659 Год назад

      Just go to vytheesaran koil
      In Tamilnadu
      There are hundreds of poojaris
      Who read your horroscope
      Some are fake
      If you are lucky you will find a true person
      Don't go alone

    • @sudarsanmenon2781
      @sudarsanmenon2781 11 месяцев назад

      ​@@cicilammajoseph7659yes, it is true that many of the nadi jyothisham at vaitheeshwaran mobile are fake. But if you can get to see a genuine practitioner, then predictions are said to be bang on.

  • @PradeepKumar-to9sp
    @PradeepKumar-to9sp 9 месяцев назад +2

    Njangade sarine kurichu patnjathil santhosham🙏🩷🩷

  • @ghoshrav
    @ghoshrav 8 месяцев назад +3

    അലക്സാണ്ടർ ജേക്കബ് സാർ പറഞ്ഞ സ്ഥലത്ത് ഞാനും പോയിരുന്നു. എനിക്ക് ശരിയായില്ല.

  • @rubydilip8801
    @rubydilip8801 Месяц назад +1

    പോയിരുന്നു എറണാകുളത്തിനടുത്തു അരൂർ, എനിക്ക് അറിയേണ്ട കാര്യം അറിയാണ് കഴിഞ്ഞു 🙏🏼

  • @Devus661
    @Devus661 25 дней назад

    Hi evide poyalanu ithu nokkan pattuka

  • @ambilideepu5916
    @ambilideepu5916 9 месяцев назад +11

    ഞാൻ ഇന്ന് പുങ്കുന്നം നാടിജ്യോതിഷം നോക്കി . കണ്ണൻ എന്നാ name ആൾടെ . എല്ലാം നമ്മളോട് ചോദിച്ചു മനസിലാക്കും എന്നട്ട് അത് തിരിച്ചു പറഞ്ഞു . പാസ്ററ് നു എല്ലാം extra നല്ല rate ഇണ്ട്.അത് കൊടുത്താലേ പറയൂ . ഒന്നും പറഞ്ഞത് എന്റെ ശരിയല്ല . പണ്ട് ഇണ്ടായിരുന്നവർ ആവില്ല ഇപ്പോ ഉള്ളത് . ഈ കണ്ണൻ fraud ആണ് ആരും ക്യാഷ് കളയണ്ട . 👎👎👎

  • @adithyantr344
    @adithyantr344 Год назад

    May God bless You

  • @sreepadamdemolishers4738
    @sreepadamdemolishers4738 Год назад +3

    Place എവിടെയാണ്

  • @remyasp576
    @remyasp576 10 месяцев назад +4

    Naadi jyothisham nokkunnavarute number kittumo?

    • @vimalsachi
      @vimalsachi День назад

      Vaithoshvaran kovilil eppol 95% frod aanu full of scam pinne bagyam undagil oola kittum ,poosanuthu nalla nadi resderbayirunnun pakshey poosamuthu adhehathinde parambara epozhathey google review onnu nokku

  • @sobhanakumari8548
    @sobhanakumari8548 Год назад +1

    എല്ലാവർക്കും ഭാവി അറിയാമെങ്കിൽ നല്ല സുഭാവം എല്ലാവർക്കും ഉൺടാകുമല്ലോ

  • @vishnuthampi888
    @vishnuthampi888 8 месяцев назад

    This is so true
    only they can predict about past life and it was correct

  • @jayan230
    @jayan230 Год назад +1

    Wer can I meet you ? Address?

  • @zachariahasikkgroup
    @zachariahasikkgroup Год назад +2

    ഈ നാടിജ്യോതിഷം നോക്കുന്നവർ എവിടായാണുള്ളത്? ഉദ്ദേശ്യം അവിടെ എന്ത് ചിലവുവരും?

    • @aida891
      @aida891 8 месяцев назад

      3000 online consulation ariyan kazhinjath........ But kooduthal ariyan extra vendivarum

  • @vavasavi9173
    @vavasavi9173 11 месяцев назад

    Namasthe sir

  • @lsrajeswari4603
    @lsrajeswari4603 8 месяцев назад +2

    തിരുവനന്തപുരത്തു നാടിജ്യോത്സർ ഉണ്ടോ

  • @anjaneyamjayesh3185
    @anjaneyamjayesh3185 27 дней назад

    ❤️❤️❤️❤️🙏🏾

  • @ansonparavur
    @ansonparavur Год назад

    Nice topic

  • @adithyantr344
    @adithyantr344 Год назад +1

    Good

  • @kkvs472
    @kkvs472 8 месяцев назад

    🙏

  • @nidhinvijayan
    @nidhinvijayan 9 месяцев назад

    🙏🙏🙏

  • @rajiv2c
    @rajiv2c 9 месяцев назад +2

    ഇത് ഒക്കെ ഒരു marketing strategy അല്ലെ, ചിലർക്കു ശരിയാകും ചിലർക്ക് ശരിയാകില്ല... 🤪🤪

    • @padmajamurali8576
      @padmajamurali8576 Месяц назад

      അല്ല,ഒന്നും അറിയാതെ നിങൾ ഇപ്പൊൾ പറയുന്നത് ആണ് തള്ള് എന്ന് പറയേണ്ടത്.

  • @Thomas-s2h
    @Thomas-s2h Год назад +1

    Jnanum yente bandhukkalum naadi yeduthu nokkiyittund..parents inte perum yente perum paranju .20 varsham MUNP. Bhavi paranjathu muzhuvan thettayirunnu.yente bandhukkalude karyavum angane thanne.yente bharyayum thaliola yeduppivhittund.athu paranjath muzhuvan thettayirunnu. Ningal parayunnathu muzhuvan kallam aanu. jnangal naadi yeduthath vaitheeswaran covil ninnanu.yenthinanu ningal ingane kallam parayunnathu.vaitheeswsran covil alkar ningalku panam thanno,,?

    • @vishnus3861
      @vishnus3861 Месяц назад

      Cash poyathinte fustration😂

  • @radhakrishna-mg9kl
    @radhakrishna-mg9kl Год назад

    🌹🌹🙏

  • @mayansbudha4317
    @mayansbudha4317 Год назад

    👍🙏

  • @udayanair5819
    @udayanair5819 11 месяцев назад

    🙏🏻🙏🏻🙏🏻

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 9 месяцев назад

    🙏🙏🙏🙏🌹🌹🌹🌹

  • @girijan5792
    @girijan5792 11 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @user-vy5zj9jy5i
    @user-vy5zj9jy5i 7 месяцев назад

    സർ കാലടി യിൽ എവിടെ ആണ് ഫോൺ no തരുവോ, പ്ലീസ് 🙏🙏🙏🙏

    • @bodha010
      @bodha010  7 месяцев назад

      9496781977

    • @sreebhaskar2861
      @sreebhaskar2861 Месяц назад

      കാലടി ഏത് ജില്ല ​@@bodha010

  • @jayasreemuralidharan5415
    @jayasreemuralidharan5415 Год назад +3

    Nadi jyotisham prediction never came true in my case

  • @hemanthsuresh
    @hemanthsuresh 7 месяцев назад

    Ithu evide pokanam ente life ariyan?

  • @shilpakp-on9ns
    @shilpakp-on9ns Год назад

    Nice video

  • @narayanantp3992
    @narayanantp3992 Год назад

    🙏🙏🙏🙏🙏

  • @ashaasha4195
    @ashaasha4195 Год назад

    Avida ethu

  • @Jishi987
    @Jishi987 Год назад

    🙏🙏🙏🙏🙏🙏🙏......

  • @sreelakshmisyamsreelakshmi5456

    Nice vedio

  • @prijukumar34
    @prijukumar34 Год назад

    അങ്ങനെയാണെങ്കിൽ ഗന്ധവവിവാഹം നടക്കുമ്പോൾ എങ്ങനെ വിരലടയാളം എടുത്ത് കണ്ട് പിടിക്കും സാർ

  • @babukn5266
    @babukn5266 Год назад +3

    ബിനു സ്വാമിയും ഒത്തുള്ള ഹിമാലയയാത്ര എൻ്റെ മനസ്സിൽ ഇന്നും മായാതെ തങ്ങി നിൽക്കുന്നു🙂🙏

    • @elizabethvarghese1798
      @elizabethvarghese1798 Год назад

      Thsttippu

    • @sreenivasansree417
      @sreenivasansree417 Год назад

      @@elizabethvarghese1798 നമുക്ക് അറിയാൻധെല്ലാം തട്ടിപ്പാണെന്നു കരുതരുത്

  • @prosperityking1870
    @prosperityking1870 Месяц назад +1

    ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. സത്യമാണോ?

    • @vvvrrr452
      @vvvrrr452 28 дней назад +2

      ചിലത് തെറ്റാറുണ്ട്,ശകുനിയുടെ ആകും

    • @satheeshoc4651
      @satheeshoc4651 27 дней назад

      ​@@vvvrrr452😂😂😂😂

    • @remeshabhijith7300
      @remeshabhijith7300 21 день назад

      Kalki aano..Enkil koode Njan fight chyaam..maduthu myru ee jeevitham

  • @jyothikumar126
    @jyothikumar126 Год назад +3

    നാടി ജോതിഷം രഹസ്യം ആണോ? നിങ്ങൾ പരസ്യം ചെയുന്നത്...

  • @user-qc8yo7xc4y
    @user-qc8yo7xc4y 8 месяцев назад

    Thattippane

  • @superman-zr4ms
    @superman-zr4ms Год назад +4

    ഞാൻ തൃശൂർ പോയ്യി നോക്കി നാഡി നോക്കാൻ

    • @kanchanas5175
      @kanchanas5175 10 месяцев назад +1

      തൃശ്ശൂർ എവിടെയാണ് അത് സത്യം ആണോ

    • @superman-zr4ms
      @superman-zr4ms 10 месяцев назад +2

      @@kanchanas5175 ഞാൻ പോയ്യി നോക്കി തൃശൂർ kanattukara temple pukunnam sreedurga nagar krishnalayam house

    • @superman-zr4ms
      @superman-zr4ms 10 месяцев назад +1

      താങ്കൾക്ക് interest ഉണ്ടെങ്കിൽ പോയ്യി നോക്ക്

    • @superman-zr4ms
      @superman-zr4ms 10 месяцев назад +1

      ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങളുടെ വിഷയം വിരോധമില്ലെങ്കിൽ എന്നോട് പറയാമോ ഇൻസ്റ്റാഗ്രാം ഉണ്ടെങ്കിൽ ഞാൻ id പറയാം അങ്ങനെ പറഞ്ഞാൽ മതി ഇതിലൂടെ പറയണ്ട

    • @superman-zr4ms
      @superman-zr4ms 10 месяцев назад +1

      എന്നെ വിശ്വസിക്കുന്നുണ്ടെങ്കിൽ മതി നിർബന്ധിക്കുന്നില്ല

  • @vinodp.p134
    @vinodp.p134 25 дней назад

    ഇത് ആര് പറയും? അദ്ദേഹത്തിന്റെ പേര് പറ....
    പോകുന്നവരുടെ പൈസ നഷ്‌ടമായാൽ നിങ്ങൾ തരോ?
    നമ്മുടെ എല്ലാ basic ആയിട്ടുള്ള എല്ലാം ചോദിക്കും. എന്നിട്ട് അത് past ആക്കും... പിന്നെ ഭാവി ആർക്കും പറയാം... വേണമെങ്കിൽ വിശ്വസിക്കാം.....😅😅

  • @lathaps3505
    @lathaps3505 Год назад

    സ്ഥലം എവിടാ. ഫോൺ no തരാമോ

  • @ganga5273
    @ganga5273 25 дней назад

    ഫോൺ വിളിച്ചാൽ എടുക്കില്ല 🤔 അതെന്താ അങ്ങനെ

  • @Relax-pb9of
    @Relax-pb9of 27 дней назад

    സംഭവിക്കുന്നത് എല്ലാം സത്യമായിരിക്കുംഎന്ന അന്ധമായ വിശ്വാസത്തിൽ പോകരുത്, ചെല്ലുന്നവരിൽനിന്നുമാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്

  • @jibinrajpanadath1897
    @jibinrajpanadath1897 Год назад

    🤔

  • @sajeevps3202
    @sajeevps3202 Год назад

    Phone no venam

  • @prasadthenadath-el5vo
    @prasadthenadath-el5vo 10 месяцев назад +2

    Tembo koottanam

  • @kurienthomas6124
    @kurienthomas6124 9 месяцев назад +1

    Potato brained ex IPS alex

  • @user-ob7fw7hs3h
    @user-ob7fw7hs3h 8 месяцев назад

    കേരളത്തിൽ എവിടയ ?

  • @RajanRajan-hd2gw
    @RajanRajan-hd2gw 9 месяцев назад

    താങ്കൾ നോക്കാൻ പോയിട്ടുണ്ടോ. പൂശു മുത്തു അയ്യയുടെ കുടുണത്തിലേ നമ്പരു വല്ലതും ഉണ്ടോ.

  • @nivedsekhar1275
    @nivedsekhar1275 Год назад +1

    ബിനുസ്വാമി
    അലക്സാണ്ടർ ജേക്കബ് നാടി ജ്യോതിഷം അല്ലല്ലോ പറയുന്നത്
    അയാൾ പറഞ്ഞത് ഭ്രുഗു സംഹിത അല്ലേ

    • @bobinbenny9254
      @bobinbenny9254 Год назад

      നാഡിജ്യോതിഷം എന്ന് തന്നെയാ പറഞ്ഞത്

  • @sarojinipp7208
    @sarojinipp7208 Год назад

    വിനു സ്വാമി എവിട സ്ഥലം ഫോൺ നമ്പർ തരൂ

  • @sreejilasree-vl2he
    @sreejilasree-vl2he Год назад

    Number tharumo

  • @sibu8709
    @sibu8709 25 дней назад

    ഇത്രയും വലിയ വിദ്വാന്മാർക്ക് കൊടും ദാരിദ്ര്യത്തിന് പരിഹാരമായി കാർഷിക അഭിവൃദ്ദിക്കു ഒരു കോപ്പും ചെയ്യാൻകഴിഞ്ഞില്ല... ഉച്ചനീചത്വത്തിനെതിരെഒരു കോപ്പും.. കഴിഞ്ഞില്ല.. ഓരോ മാരണങ്ങൾ... ശാസ്ത്രം പുരോഗമിക്കാനും മനുഷ്യർ ഇപ്പോഴെങ്കിലും സ്വാതന്ത്രരാകാനും മറ്റുള്ളവർ ശ്രെമിക്കേണ്ടി വന്നു..

  • @sreebhaskar2861
    @sreebhaskar2861 Месяц назад

    ഞാൻ 3 തവണ പോയി ഓല ഇല്ല

  • @user-iz5lm1fg4c
    @user-iz5lm1fg4c 8 месяцев назад

    Number please

    • @bodha010
      @bodha010  8 месяцев назад

      9496781977

  • @0n0p0g
    @0n0p0g 8 месяцев назад

    🙏

  • @krishnakumarotp8255
    @krishnakumarotp8255 10 месяцев назад

    🙏🙏🙏

  • @leelammakunjappan3348
    @leelammakunjappan3348 Год назад

    Nice topic