പോപ്പുലർ ഫ്രണ്ട് ടെററിസ്റ് സംഘടന അല്ലെന്നു സുപ്രീം കോടതി | T.G.MOHANDAS |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #tgmohandas #pathrika #narendramodi #pfi
    നിരോധിക്കുന്ന സംഘടനകളെ അപ്പോൾ അപ്പോൾ കയ്യോടെ ഷെഡ്യുളിൽ എഴുതിച്ചേർത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ വരും. അതിനാൽ സുപ്രീം കോടതി നിരീക്ഷിച്ചത് സാങ്കേതികമായി ശരിയാണ്. ഇത് കേന്ദ്ര സർക്കാരിലെ കാര്യക്ഷമത ഇല്ലാത്തവരോ കള്ളത്തരം കാണിക്കുനതോ ആയ ഉദ്യോഗസ്ഥന്മാരുടെ കുഴപ്പമാണ്. അവർ ഇപ്പോഴും പല സ്ഥലത്തും ഒളിഞ്ഞിരിക്കുന്നതിന്റെ തെളിവാണ്. അല്ലാതെ ഇതെല്ലം നരേന്ദ്രമോദിയുടെ തലയിൽ പഴി ചേർക്കാനും പറ്റില്ല. എന്നാലും പ്രധാനമന്ത്രിയും ശ്രദ്ധിക്കണം. ഇത്തരം ജഡ്ജ്മെന്റ് വരുമ്പോൾ ആണ് ഇതൊക്കെ പുറത്തു വരുന്നത്. പ്രത്യേകിച്ചും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം ആകുമ്പോൾ.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии • 1,3 тыс.