അമേരിക്ക കുടുങ്ങി!!! എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞു ഷേക്ക് ഹസീന! Sheikh Hasina Interview| US role

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 642

  • @padmakumarp6841
    @padmakumarp6841 2 месяца назад +390

    വിശ്വസിക്കാൻ കഴിയില്ല ഒരു കാലത്തും അമേരിക്കയെ

    • @salessales6287
      @salessales6287 2 месяца назад +20

      പിന്നല്ലാതെ.
      മൈരനെ അധികം ഇണക്കാനും കൊള്ളില്ല ഒട്ട് പിണക്കാനും കൊള്ളില്ല.

    • @salessales6287
      @salessales6287 2 месяца назад +8

      സത്യത്തിൽ ഈ അവസ്ഥയിലേക്ക് പോകുന്നതിലും ഭേദം ഷെയ്ഖ ചേച്ചി അമേരിക്കയ്ക്ക് ഒരു ബേസ് കൊടുക്കുന്നതായിരുന്നു.

    • @زمزمعماني
      @زمزمعماني 2 месяца назад

      Halla nigalonnu srddich nooku haseenauda Monday mugam farahuun chayamundd 😂😂😂

    • @CyrusJ
      @CyrusJ 2 месяца назад

      Then why she request asylum to US and UK….😂 it’s a common habit of ‘losers’ especially from poor country that putting all blame’s on US,when they lost…!

    • @CyrusJ
      @CyrusJ 2 месяца назад

      Then why she request asylum to US and UK….😂 it’s a common habit of ‘losers’ especially from poor country that putting all blame’s on US,when they lost…!

  • @MrJbmathew
    @MrJbmathew 2 месяца назад +249

    ഇന്ത്യ തകർന്നാലും എനിക് കസേര വേണം എന്ന് ചിന്തിക്കുന്ന നേതാക്കളെ പൊതു ജനങ്ങൾ ഒട്ടപെടുത്തണം.

    • @salessales6287
      @salessales6287 2 месяца назад +28

      രാഹുൽജിയെ ആണ് ഉദേശിച്ചത്‌ ല്ലേ ?

    • @vishnucr2384
      @vishnucr2384 2 месяца назад

      തീർച്ചയായും രാജ്യത്തെ ഭിന്നിപ്പിച്ച് മതവെറി നടത്തി രാഷ്ട്രീയം നടത്തുന്ന എല്ലാ ന******* ഇന്ത്യൻ ജനത ഒറ്റപ്പെടുത്തുക

    • @Kcv-dm5cn
      @Kcv-dm5cn 2 месяца назад +23

      @@salessales6287 പിന്നല്ലാതെ?
      രാഹുൽ വിദേശ ചാരൻ ആണ്. ഇന്നു അല്ലെങ്കിൽ നാളെ എല്ലാവർക്കും അത് മനസ്സിലാകും.

    • @B_lux
      @B_lux 2 месяца назад

      Dear fake mappala.. fake name ittalum mariyadhakk malayalam ezhuthi koode

    • @lovemykeralam8722
      @lovemykeralam8722 2 месяца назад +2

      ഒട്ടപെടുത്തണം അതെന്താണ് 😄😄

  • @anilnavarang4445
    @anilnavarang4445 2 месяца назад +268

    അമേരിക്ക നാളെ ചൈന ക്ക് സപ്പോർട്ട് ചെയ്യും പിന്നെ പാകിസ്ഥാൻനും സപ്പോർട്ട് ചെയ്യും അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ല

    • @shajanshanavasps8215
      @shajanshanavasps8215 2 месяца назад +11

      ഇവിടെ ചിലർ അമേരിക്കയുടെ തടവിക്കൊണ്ട് നടക്കുവ. 😂😂😂😂😂 അറിയാമല്ലോ

    • @s90-h1n
      @s90-h1n 2 месяца назад +7

      ​@@shajanshanavasps8215 ഇഷ്ട്ടംകൊണ്ടല്ല. islamofobia.

    • @JoshyJoseph-sv3tc
      @JoshyJoseph-sv3tc 2 месяца назад

      ​@@shajanshanavasps8215
      ഇവിടെ ചിലർ പാക്കിസ്ഥാനെയും ചൈനയും സപ്പോർട്ട് ചെയ്യുന്നു ,
      അപ്പോഴാണ്അമേരിക്ക

    • @shameerk2672
      @shameerk2672 2 месяца назад

      Poda poora

    • @Kcv-dm5cn
      @Kcv-dm5cn 2 месяца назад

      ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത രാജ്യം അമേരിക്ക. Only and only ISRAEL we can trust! Nobody else!

  • @anandrajendra
    @anandrajendra 2 месяца назад +129

    ഇതാണ് റഷ്യ പറഞ്ഞത്. ഇന്ത്യയിലും ബംഗ്ലാദേശിലും നിലവിൽ ഉള്ള സർക്കാർ തന്നെ വരാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. വന്നാൽ ആട്ടിമറിക്കാൻ അവര് ശ്രമിച്ചു കൊണ്ടേ ഇരിക്കും. ബംഗ്ലാദേശിൽ നടന്നു. ഇന്ത്യയിലും അടുത്ത കാലത്തെ സംഭവങ്ങൾ നോക്കിയാൽ മനസ്സിലാകും. ആകുന്നതും ശ്രമിക്കുന്നുണ്ട്.

    • @ANILKUMAR-xr5wc
      @ANILKUMAR-xr5wc 2 месяца назад +6

      Rahul gandi may get support from us. For making india union. Paapu has no brain to make this idea

    • @subashanair983
      @subashanair983 2 месяца назад +8

      ഒത്തിരി പണിഞ്ഞു പപ്പു ഉൾപെടെ

    • @Shibili313
      @Shibili313 2 месяца назад

      നെഹ്‌റു ഫാമിലി ഭരിക്കുന്ന കാലത് എന്നും അമേരിക്ക യോട് ഒരു കൈ അകലത്തിൽ ഉള്ള ബന്ധം ആണ് ഉണ്ടായിരുന്നത്. എന്നാൽ മോങ്ങിജി ട്രമ്പ് കൂട്ടുകെട്ട് ദുരൂഹംആണ്. My ബ്രണ്ട് കളിച്ചു ട്രമ്പ് കുറെ ഇന്ത്യക്ക് ഭാവിയിൽ മോശം ആയർക്കാവുന്ന പല കരാറുകളിലും ഒപ്പിട്ടുണ്ട്. ഇപ്പൊ ഹസീന ഇന്ത്യയിൽ നിന്നു പോകാൻ നോക്കുനതും ഈ കാരണം കൊണ്ട് ആണ്

    • @CyrusJ
      @CyrusJ 2 месяца назад

      Then why she request asylum to US and UK….😂 it’s a common habit of ‘losers’ especially from poor country that putting all blame’s on US or any other powerful nations when they lost…!

    • @Lekshmi-ep8tq
      @Lekshmi-ep8tq 2 месяца назад

      അതെ ​@@subashanair983

  • @bijucmathew1769
    @bijucmathew1769 2 месяца назад +106

    ഇന്ത്യ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @narayananvn3406
      @narayananvn3406 2 месяца назад +2

      Aril ninnu sukshikkanam.Christyanirajyasnehi bharathathyle,hindusthanibharathathyle,evar sukshichalBharatham bakiundavum.ldf sudapi leage,udf ne skshikkan thurannupara.

    • @sujanc.m7848
      @sujanc.m7848 2 месяца назад +2

      Biju nammal innu sookdhikendath ividuthe opposition parties ne thanne yanu keralathilè janangal athu manassilamunnu ennu loksabha vote pattern theliyikunnu ennath nammude bhagyam cpm oke valiya danger anu

    • @bijucmathew1769
      @bijucmathew1769 2 месяца назад

      Americaye poornnamaayi India vishwasikkaruthe ennaanu njaan uddeshichathu

    • @kadeejahira664
      @kadeejahira664 2 месяца назад

      ​@@sujanc.m7848danger allatha party ethan. Onn parayamo.

    • @juvinjuvin70
      @juvinjuvin70 2 месяца назад

      ​@@sujanc.m7848bjp യുടെ അത്ര ഇല്ല 🤭

  • @jafarvp3688
    @jafarvp3688 2 месяца назад +13

    ശരിയായ വിവരമാണ് താങ്കൾ ചെയ്യുന്നത്👍👍

  • @goureeshankarasharma5064
    @goureeshankarasharma5064 2 месяца назад +150

    അമേരിക്ക ചതിയന്മാരാണ്,കുടിച്ച വെള്ളത്തിൽ അവരെ വിശ്വസിക്കാനാകില്ല

    • @HamzaHamza-sp9lq
      @HamzaHamza-sp9lq 2 месяца назад +8

      Joodan mareyum

    • @Nallavanaaya-unni
      @Nallavanaaya-unni 2 месяца назад +1

      @@HamzaHamza-sp9lq😂

    • @ashviralcut
      @ashviralcut 2 месяца назад +4

      അങ്ങനെയല്ലല്ലോ മിത്രങ്ങൾ പറഞ്ഞിരുന്നത് my പ്രണ്ട് എന്നാണല്ലോ, മുസ്ലിങ്ങളെ കൊല്ലുന്ന അമേരിക്ക ആയിരുന്നല്ലോ ഇത് വരെയും അപ്പൻ ആ അപ്പനെ വീണ്ടും മാറ്റിയോ 😂😂😂

    • @sandeep-r2c6d
      @sandeep-r2c6d 2 месяца назад +1

      ​@@ashviralcutThey say keep your friends close and your enemies closer.

    • @CyrusJ
      @CyrusJ 2 месяца назад

      Then why she request asylum to US and UK….😂 it’s a common habit of ‘losers’ especially from poor country that putting all blame’s on US or any other powerful nations when they lost…!

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 2 месяца назад +16

    അമേരിക്ക ലോക മേൽകോയ്മ ആഗ്രഹിക്കുന്ന ആയുധവ്യാപരം പ്രധാനവരുമാന മാർഗമായ ഒരു രാഷ്ട്രമാണ്. അവർക്ക് അവരുടെ വിജയം മാത്രമാണ് പ്രധാനം.

  • @DevanSathya-ln4ov
    @DevanSathya-ln4ov 2 месяца назад +35

    ഈ ഡാഷ് രാജ്യത്തിനെ
    ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ലാ ..... അതാണ് ചരിത്രം

  • @muhammedkalluveettil4445
    @muhammedkalluveettil4445 2 месяца назад +41

    ഇന്ത്യയുടേയും ചൈനയുടെയും
    അടുത്ത് സൈനീക സന്നാഹം
    ഉണ്ടാക്കുക അതാണ് ലക്ഷ്യം

  • @mjsekm5453
    @mjsekm5453 2 месяца назад +76

    കൂടെ നിന്ന് കഴുത്ത് അറുക്കുന്നവൻ അമേരിക്ക

  • @mannaratharaali-p5t
    @mannaratharaali-p5t 2 месяца назад +96

    ഈ സത്യ തിരിച്ചറിയേണ്ടത് ഇന്ത്യൻ ഭരണാധികാരികൾ ആണ് അവരായിട്ടുള്ള കൂട്ടുകെട്ട് എത്രയും വേഗം അവസാനിപ്പിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയും കടമയുമാണ്

    • @rahulraj.r5485
      @rahulraj.r5485 2 месяца назад

      Avasanipikathath oru Karanam und. Un security council India sthira angamakunna Ann America yude vedi theerum.athinanu nokki erikunath.kando

    • @savithrynair9950
      @savithrynair9950 2 месяца назад +6

      Pappusoros bandham undallo?

    • @gdp8489
      @gdp8489 2 месяца назад +1

      If umayappa knows indian authorities also knows it very well😅😅😅

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 месяца назад +7

      കൂട്ടുകെട്ട് അവസാനിപ്പിക്കാൻ ഒന്നും പറ്റില്ല പക്ഷേ ബാലൻസ് ചെയ്ത് സ്വന്തം നിലനിൽക്കാൻ ശ്രമിക്കണം

    • @bhargaviamma7273
      @bhargaviamma7273 2 месяца назад +4

      എന്തിന്?
      സിംഹത്തിൻ പോലും ആരോടും അസൂയയോ ശത്രുതയോ ഒരിക്കലും ഉണ്ടാവില്ലല്ലോ.... .....😮😮

  • @saikrishnan7110
    @saikrishnan7110 2 месяца назад +20

    ഇന്നത്തെ മിത്രങ്ങൾ നാളത്തെ ശത്രുക്കൾ ആണ് 💯

  • @anilnavarang4445
    @anilnavarang4445 2 месяца назад +78

    നല്ലൊരു സ്ത്രീ പാവം എന്തിനു ഇങ്ങനെ ചെയ്യുന്നത് ഈ അമേരിക്കക്ക് എല്ലാം രാജ്യവും ചേർന്ന് ഒരു പണി കൊടുക്കണം

    • @shajanshanavasps8215
      @shajanshanavasps8215 2 месяца назад +7

      അതെ അതെ അമേരിക്കയുടെ ചതി ലോകത്തിന് അറിയാം. എന്നാപ്പിന്നെ എല്ലാരും കൂടി അവനെതിരെ പണി കൊടുക്കണം

    • @CyrusJ
      @CyrusJ 2 месяца назад

      Then why she request asylum to US and UK….😂 it’s a common habit of ‘losers’ especially from poor country that putting all blame’s on US or any other powerful nations when they lost…!

    • @AbubakarAbu-b3o
      @AbubakarAbu-b3o 2 месяца назад

      👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @emperora6327
      @emperora6327 2 месяца назад +1

      😂😂

    • @Unknown007-zp9xu
      @Unknown007-zp9xu 2 месяца назад +2

      ​@@shajanshanavasps8215അമേരിക്കയുടെ അച്ചാരം വാങ്ങി പണിയെടുക്കുന്നവരാണ് ഇവിടുത്തെ പപ്പുമോനും ഇടതൻമാരും..

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 месяца назад +23

    അമേരിക്കയുടെ ചതി- അമേരിക്കയെ തന്നെ ദോഷകരമായ ഒരു കാലത്ത് ബാധിക്കും.🤔🙏

  • @Mrperfect007-d4l
    @Mrperfect007-d4l 2 месяца назад +111

    പാകിസ്ഥാൻ ചൈന കൊണ്ടുപോയി സൗദി, ഖത്തർ ഒക്കെ അമേരിക്ക പൂണ്ടുവിളയാടുന്ന സ്ഥലങ്ങൾ 🇪🇺

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 месяца назад

      ഇന്ത്യ ഇറാൻ ഇവരൊക്കെ സ്വന്തം അസ്തിത്വത്തിൽ നിൽക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ ശൈഖ് ഹസീനയെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ ഇന്ത്യ ശ്രമിക്കണം

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 месяца назад +2

      ഇംഗ്ലീഷ് ന്യൂസ് ണ്ട് സിറിയയിലെ, ഇറാക്കിലെ ഒക്കെ എണ്ണപ്പാടം US കണ്ട്രോൾ ഇൽ ഉള്ളവ, അവിടെത്തെ ആളുകൾ US പട്ടാളക്കാരെ ഓടിക്കുന്നത് (avdthe tribals

    • @CyrusJ
      @CyrusJ 2 месяца назад +3

      @@loveyouuuuuuuuuuall😂 Dai US lost interest on oil…that’s why they are producing maximum oil and no1 producer since 2019

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 месяца назад +1

      @@CyrusJ they looted maximum from Middle east... only few channels broadcast. it

    • @chinmudrapooja2873
      @chinmudrapooja2873 2 месяца назад

      സൗദിയിൽ അല്പം മാറ്റം വന്നിട്ടുണ്ട്

  • @regikurian4704
    @regikurian4704 2 месяца назад

    Well said

  • @p.vsukumaran3455
    @p.vsukumaran3455 2 месяца назад +2

    Correct assessment.

  • @ThampiChelakkat
    @ThampiChelakkat 2 месяца назад +12

    എല്ലാവർക്കും ത്രെട്ട് അമേരിക്കയുടെ അത്യാഗ്രഹമാണ്. ഇതെ ഞാനിങ്ങൾക്ക് പുറന്നു പറയാൻ തയ്യാറാക്കാത്തത്

  • @mukundankovil9363
    @mukundankovil9363 2 месяца назад +4

    താങ്കൾ പറഞ്ഞത് മുഴുവനും ശരിയാണ്

  • @manikantanc9215
    @manikantanc9215 2 месяца назад +15

    sheikh Hasina's Stand is very good in connection with St. Martin Island.

  • @sameerkpuram
    @sameerkpuram 2 месяца назад +5

    ഇന്ത്യാ അറബ് സൗഹൃദം സഹസ്രാബ്ദങ്ങൾ ആയി ഇന്നും നില നിൽക്കുന്നു.

  • @goodmanabraham1713
    @goodmanabraham1713 2 месяца назад +2

    Tahnksfor the insight!

  • @madhupillai5920
    @madhupillai5920 2 месяца назад

    Well said 👏 Congratulations 👏

  • @sulaimathmk7330
    @sulaimathmk7330 2 месяца назад +12

    എല്ലാ രാജ്യത്തും അമേരിക്ക പിടിച്ചു കയറി.. സ്വന്തമാക്കാൻ ശ്രെമിക്കുകയാണ്.. അത് ആർക്കും മനസിലാവുന്നില്ല..

    • @mahamoodvc8439
      @mahamoodvc8439 2 месяца назад

      @@sulaimathmk7330 മനസ്സിലായിട്ടും
      മനസ്സിലാവുന്നില്ല,,,,,

  • @gempicks
    @gempicks 2 месяца назад +9

    അമേരിക്കക്ക് 80 രാജ്യങ്ങളിൽ ആയി 750 മിലിറ്ററി ബേസുകൾ ഉണ്ട്. അതിൽ ജപ്പാനും, തെക്കൻ കൊറിയയും, ഓസ്‌ട്രേലിയയും, ജർമ്മനി, ഇറ്റലി, യൂകെ, സൗദി, കുവൈറ്റ്, തുർക്കി ഒക്കെ ഉണ്ട്. ചൈന ഇപ്പോൾ ശ്രീലങ്ക, പാക്കിസ്ഥാൻ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നി രാജ്യങ്ങളുമായി ചങ്ങാത്തം കൂടി അവിടെ ഒക്കെ മിലിറ്ററി ബേസ് സ്ഥാപിക്കാൻ ഉള്ള ശ്രമത്തിലാണ്. ആകെ കൂടി 19 രാജ്യങ്ങൾ ആണ് അവർ കണ്ണുവച്ചിരിക്കുന്നതു. ദുർബല രാജ്യങ്ങളെ കടക്കെണിയിലാക്കി ആണ് ഇവർ അടിമകളാക്കാൻ ശ്രമിക്കുന്നത്. ഒരുപക്ഷെ ബംഗ്ളദേശും അവരുടെ കൈപ്പിടിയിൽ ഒതുങ്ങാൻ അധികം സമയമൊന്നും വേണ്ട. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയാണ് മുഖ്യ ശത്രു. ഇന്ത്യക്കു അയൽ രാജ്യങ്ങളിൽ മിലിറ്ററി ബേസ് ഉണ്ടാക്കാനുള്ള അത്രയും സൈനിക കരുത്തു ഇനിയും ആയിട്ടില്ല. ബംഗ്ലാദേശിൽ അമേരിക്ക ബേസ് ആദ്യം ഉണ്ടാക്കിയാൽ പിന്നെ ചൈനക്ക് ആ അവസരം നഷ്ടപ്പെടും. ഇങ്ങിനെയും ഒരു ലക്‌ഷ്യം ഇതിനു പിന്നിൽ ഉണ്ടാവും. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ വിദേശ ശക്തികളുടെ പങ്കുണ്ട് എന്നത് നിഷേധിക്കാൻ ആവില്ല. കഥ പൂർണമായും ചുരുളഴിഞ്ഞിട്ടില്ല, കാത്തിരുന്ന് കാണാം.

  • @JacobJob-u7d
    @JacobJob-u7d 2 месяца назад +13

    Exactly.

  • @gopannairkp3438
    @gopannairkp3438 2 месяца назад +7

    അമേരിക്കയെ ഒരു കാലവും വിശ്വസിക്കരുത്.

  • @beatricebeatrice7083
    @beatricebeatrice7083 2 месяца назад +2

    അമേരിക്കക്കു പണ്ടേ ഇരട്ടത്താപ്പു ഉണ്ട്. ഇന്ത്യയോടും അമേരിക്ക യുടെ പെരുമാറ്റം ഇതുതന്നെ... ഇന്ത്യയുടെ കണ്ണടച്ച് വിശ്വസിക്കാവുന്ന ഒരേ ഒരു രാജ്യം നമ്മുടെ ഇസ്രായേൽ ❤🌹🥰.

  • @palakizh
    @palakizh 2 месяца назад +5

    സൂക്ഷിക്കണം.

  • @dreams499
    @dreams499 2 месяца назад +71

    ബൈടെന്റെ പാർട്ടി സോറോസിന്റെ കളിപ്പാവ ആണ്, അമേരിക്ക സോറോസ് ന്റെ കൈകളിൽ ആണ്, സോറോസിനെ ഇല്ലാതാക്കാതെ ട്രമ്പിനു അവിടെ ജയിക്കാൻ സാധിക്കില്ല, തെരഞ്ഞെടുപ്പ് അ ട്ടിമറിക്കപ്പെടും

    • @vsomarajanpillai6261
      @vsomarajanpillai6261 2 месяца назад +12

      Exactly

    • @alexthomas7555
      @alexthomas7555 2 месяца назад

      Bro parajath Anne currect Democratic party Anne George sorous nte kaiyilane freemason illuminati oke ivarude main chatukakagalane America ude kail vekumbolum sorous safe Anne

    • @justinjacob1490
      @justinjacob1490 2 месяца назад

      Always better than china.America will never become a threat for a democracy like India. If America comes there china won't become a threat to India. You have to believe somebody. India won't achieve anything alone. America is the best option for our progress at present. America Will never grab our land or try to divide our land as long as we are not a threat to them for sure. If America is a jealous country they should be jealous of Japan.But they are not. Please don't say nonsense like pakis.

    • @Unknown007-zp9xu
      @Unknown007-zp9xu 2 месяца назад

      സോറോസിൻ്റെ കളി പാവയാണ് ഇവിടുത്തെ പപ്പുമോൻ..

    • @alexthomas7555
      @alexthomas7555 2 месяца назад

      @@Unknown007-zp9xu athu palaozhum thoni tunde pakshe modi mosham onnum alla ee foreign companies thante talprythinu ullu foreign companies invest cheyan avasaram orukukum chaiyum bill gates oru example gorge srouss utta friend Anne pulli

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 2 месяца назад +39

    ഗൾഫിൽ അമേരിക്കൻ അടിമകൾ ആണ് അറബികൾ നമ്മുട സുടാപ്പി, സഖാക്കൾ അറിയുമോ ആവോ

    • @shajanshanavasps8215
      @shajanshanavasps8215 2 месяца назад +1

      മോഡി ഒന്നാമത്🎉😂 ആകരിയോത്തിൽ. Usne. താലൊടുന്നതിൽ ഒന്നു പോടാ😂

    • @Parayatte-e7f
      @Parayatte-e7f 2 месяца назад +1

      CASA YADA REAL SHATRUKAL

    • @Malabarii9453
      @Malabarii9453 2 месяца назад

      Not Arab public only Governments

  • @sankaransrivalsan5606
    @sankaransrivalsan5606 2 месяца назад +1

    Super
    Correct 💯

  • @kishorek2272
    @kishorek2272 2 месяца назад +91

    ചൈന പാക്കിസ്ഥാനെയും അമേരിക്ക ബംഗ്ലാദേശിനേയും വിഴുങ്ങി Guys🇨🇳🇵🇰🇧🇩🇺🇲!

    • @Asif-Fp9gR188
      @Asif-Fp9gR188 2 месяца назад +12

      ഇന്ത്യ കയറി ആക്രമിക്കുന്ന രാജ്യം ആവാത്തതിന്റെ കുഴപ്പം ആണ് .

    • @sunithaa.n.5028
      @sunithaa.n.5028 2 месяца назад +1

      ​​@@Asif-Fp9gR188Anghane ഇറാഖിൽ സദ്ദാം ഹുസ്സൈൻ കുവൈറ്റിനെ കയറി ആക്രമിച്ചിരുന്നു.എത് മുതലെടുത്ത് അമേരിക്ക ഇറാഖിനെ ആക്രമിച്ചു കീഴടക്കി.
      ബംഗ്ലാദേശിലെ ആക്രമിച്ചാൽ നാട്ടിനകത്ത് ഉള്ള പ്രതിപക്ഷവും കുറ്റം പറയും "ഒരു സ്വതന്ത്ര രാജ്യത്തെ ഏകാധിപതി മോഡി കയറി ആക്രമിച്ചു"എന്ന്.

    • @Mrperfect007-d4l
      @Mrperfect007-d4l 2 месяца назад +11

      ​@@Asif-Fp9gR188 ഇന്ത്യ ന്യൂട്രൽ ആണ് അത്കൊണ്ട് തന്നെ അധികം ശത്രുക്കൾ ഇല്ല, ഉള്ളത് മുഴുവൻ മതം തിന്ന് ജീർണിച്ച വർഗ്ഗങ്ങൾ ആണ്,, അവരെ ആരും വിലക്കെടുന്നില്ല..

    • @Asif-Fp9gR188
      @Asif-Fp9gR188 2 месяца назад +2

      @@Mrperfect007-d4l ന്യൂട്രൽ ആയി ഇരുന്നാൽ ഇന്ത്യ വളർന്ന് വികസിതമാവുമ്പോൾ കാണാം അന്ന് അമേരിക്കൻ ചേരി മുഴുവൻ ശത്രുക്കൾ ആയിരിക്കും europe ഉൾപ്പെടെ

    • @Asif-Fp9gR188
      @Asif-Fp9gR188 2 месяца назад +4

      @@Mrperfect007-d4l ഇന്ത്യ കയറി അടിച്ചാൽ പിന്നെ കൊച്ചു കൊച്ചു ശത്രുക്കൾ ഉണ്ടാകില്ല

  • @tgno.1676
    @tgno.1676 2 месяца назад +10

    നമ്മുടെ നാട്ടിൽ പൊട്ടൻ പപ്പു സൊറസിന്റെ കുടെയാ

  • @muhammedshafi4614
    @muhammedshafi4614 2 месяца назад

    U are correct..

  • @cagyburrito_1376
    @cagyburrito_1376 2 месяца назад +1

    You are absolutely right.

  • @arunbaby8148
    @arunbaby8148 2 месяца назад +7

    അവൻ ആദി മുതലേ നുണയനും നുണയുടെ പിതാവുമാണ്.................., നിങ്ങൾ ദൈവത്തെ പോലെ യാകും എന്നായിരുന്നു ആദ്യത്തെ നുണ. 🙏🙏🙏🙏🙏🙏🙏

  • @salahudheenkk6820
    @salahudheenkk6820 2 месяца назад +3

    ശരിയാണ് പറഞ്ഞത് ഹസീന കാരണം ബില്ല് ക്യാൻസിൽ ചെയ്ത ശേഷവും അവരെ പുറത്താക്കി പിന്നിൽ അമേരിക്ക തന്നെ

  • @antovarkeythomas6868
    @antovarkeythomas6868 2 месяца назад +1

    ആമേൻ

  • @vinayanv7622
    @vinayanv7622 2 месяца назад +4

    അമേരിക്ക അവിടെ വരുന്നത് ഇൻഡ്യയ്ക്ക് അടക്കം ചുറ്റിനുമുള്ള എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണ്..

  • @ShyamVS-kh3eq
    @ShyamVS-kh3eq 2 месяца назад +7

    അതു കൊണ്ടു മാത്രമാണ് ഹസീനക്ക് അഭയം നല്ലിയതു അമേരിക്കൻ അലയൻസ് നൽകാത്തതും

  • @lathaprasanth6962
    @lathaprasanth6962 2 месяца назад +29

    Sheik Hasina will return to Bangladesh after sometimes she will became The Prime Minister

  • @shajanshanavasps8215
    @shajanshanavasps8215 2 месяца назад +38

    Ameriക്ക ലോകത്തിൻ്റെ യൂദാസ്. അവനെ ഇല്ലാതാ കിയാൽ ലോകം രക്ഷപെടും❤

    • @JoshyJoseph-sv3tc
      @JoshyJoseph-sv3tc 2 месяца назад

      ഇസ്ലാമിക തീവ്രവാദം ഇല്ലാതായാൽ അമേരിക്കയുടെ ആവശ്യം ഇല്ല

  • @rasheedabadar9218
    @rasheedabadar9218 2 месяца назад +7

    പണ്ടേ തിരിഞ്ഞു നിന്നു കുത്തും

  • @geetharajan5514
    @geetharajan5514 2 месяца назад +8

    പിണറായി യോട് ആയിരുന്നു ചോദിച്ചു എങ്കിൽ മുഴുവൻ കേരളം കൊടുത്തേനേ

  • @dharmikvew
    @dharmikvew 2 месяца назад +6

    ഭാരതത്തിന്റെ ചാര പ്രവർത്തനം ശക്തമാക്കണം.

  • @sasisasi1401
    @sasisasi1401 2 месяца назад +30

    വേണ്ടിവന്നാൽ അജിത്ഡോവ്‌ൽ അജ്ഞാതനേ ഇറക്കും...

  • @manojnair9962
    @manojnair9962 2 месяца назад +19

    അമേരിക്കയെ പൂർണ്ണമായി റഷ്യയെപ്പോലെ ഒരിക്കലും ആശ്രയിക്കാനോ, വിശ്വസിക്കാനോ പറ്റില്ല !! എക്കാലവും സൂത്രശാലിയായ കുറുക്കൻ്റെ മനോഭാവമാണ്. അവരോടൊപ്പമോ, അവർക്ക് മുകളിൽ പോകാനോ പൊട്ടൻഷ്യലുള്ള എല്ലാ ശക്തികളേയും ഇത്തരത്തിൽ തകർക്കാൻ എന്നും അവർ ശ്രമിച്ചിട്ടുണ്ട്. അവർക്കിന്ന് ചൈനയോടുള്ള മനോഭാവം കൊണ്ട് മാത്രമാണവർ ഇന്ത്യയെ ഇത്രയും സ്നേഹിക്കുന്നത്.
    അതുപോലെ നമ്മുടെ അയൽക്കാരായ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയവരേയും കണ്ണടച്ച് വിശ്വസിക്കാൻ കൊള്ളാത്തവരാണ്..!!

    • @CyrusJ
      @CyrusJ 2 месяца назад +1

      Russia…😂 ente bro, Russia cheated Armenia and supporting Azerbaijan …only India helping Armenia now, so the morale is “don’t trust anyone try to be a super powerful nation …”

    • @manojnair9962
      @manojnair9962 2 месяца назад

      @@CyrusJ I just made a comparison and said between these two Russia is far better connection for India. Ofcourse self-reliance is always better for any country

  • @radhakrishnannair3910
    @radhakrishnannair3910 2 месяца назад +10

    നല്ലത് പറഞ്ഞു കൊടുത്തു വളർത്തണം മായി രുന്നു

  • @Dwatch11
    @Dwatch11 2 месяца назад +5

    ഇപ്പോഴും ചെറ്റത്തരം കാണിക്കുന്നത് അമേരിക്ക നിർത്തിയില്ലേ 😮😮😮😮😮

  • @ThajudheenThaju-m9s
    @ThajudheenThaju-m9s 2 месяца назад

    സത്യം അമേരിക്ക ചെന്നായ

  • @RajammaAK-z8w
    @RajammaAK-z8w 2 месяца назад +1

    This was the Map of India 🇮🇳 that the people of my age had learnt and drawn.I 👍🙏🌷

  • @hitheshsibi5605
    @hitheshsibi5605 2 месяца назад +12

    ❤❤👏👏👏

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 месяца назад +3

    US, UK, ഫ്രാൻസ്, ഇസ്രായേൽ, ജർമ്മനി ഇവർക്ക് ലോകം മൊത്തം ഓശാന പാടണം

  • @vasukalarikkal1683
    @vasukalarikkal1683 2 месяца назад +2

    Excellent

  • @vivekrk3945
    @vivekrk3945 2 месяца назад +3

    ഏതായാലും ഉക്രൈൻ അമേരിക്ക യുടെ ഉപദേശം കേട്ട് തവിട് പൊടിയായി.... ഇനി അടുത്തത്...ബംഗ്ലാ ദേശ്......കാണാൻ കിടക്കുന്നതെ ഉള്ളു.

  • @babuswaminathan3371
    @babuswaminathan3371 2 месяца назад +3

    Your correct

  • @manoj-mn9oc
    @manoj-mn9oc 2 месяца назад +19

    Trump എത്രെ നല്ലവൻ ആയിരുന്നു

  • @faizaljunaid2797
    @faizaljunaid2797 2 месяца назад

    100% right 😊❤

  • @sonysebastian8088
    @sonysebastian8088 2 месяца назад

    ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു തുർക്കിയാണ്

    • @chipdu1832
      @chipdu1832 2 месяца назад

      എങ്ങനെ

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq 2 месяца назад +3

    👍

  • @Abhilash-ry7yt
    @Abhilash-ry7yt 2 месяца назад

    അമേരിക്ക അമേരിക്ക തന്നെയാണ്

  • @frockzvlog9634
    @frockzvlog9634 2 месяца назад +1

    ഉമായപ്പ കൃത്യമായ നിലപാട്

  • @vimalvk5039
    @vimalvk5039 2 месяца назад +4

    അമേരിക്ക തീർന്നു 😔 പാവം അമേരിക്ക

  • @reji.p.hp.h2088
    @reji.p.hp.h2088 2 месяца назад

    Right

  • @sundarlokesan3465
    @sundarlokesan3465 2 месяца назад

    അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ല!

  • @rafeekrichurafeekrichu1832
    @rafeekrichurafeekrichu1832 2 месяца назад +3

    👍🏻👍🏻

  • @Royalzzz
    @Royalzzz 2 месяца назад +3

    ഇന്ത്യ അമേരിക്കയുമായി ട്രമ്പിന്റെ സമയത്ത് അടുക്കാൻ പോയപ്പോ... ചൈന റഷ്യയുമായി കൂടുതൽ അടുത്തു...നമ്മുടെ നേതാക്കൾക്ക് മനസ്സിലായോ എന്നറിയില്ല....
    വന്ന വഴി മറക്കരുത്...
    റഷ്യ യുമായി ഒരിക്കലും ബന്ധം അവസാനിപ്പിക്കരുത്...

  • @rejireji9090
    @rejireji9090 2 месяца назад +1

    വൃക്തമായ ഒരു ചതി ഇതിൽ ഉണ്ട് 4:05

  • @shabeers6080
    @shabeers6080 2 месяца назад +2

    ഒരു രാജ്യത്തെയും വിശ്വസിക്കരുത്, നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകു

  • @sherif1819
    @sherif1819 2 месяца назад

    ഈ ലോകത്ത് നടക്കുന്ന എല്ലാ കുത്തിത്തിരുപ്പിന് പിന്നിലും അമേരിക്കയുടെ താല്പര്യങ്ങളാണ്

  • @ushakumar3536
    @ushakumar3536 2 месяца назад +3

    👌👌👌

  • @vaigamanikandan2804
    @vaigamanikandan2804 2 месяца назад +1

    👍🏻 ok

  • @Logan-yx2ww
    @Logan-yx2ww 2 месяца назад

    Mastermind 🤝

  • @absalim2701
    @absalim2701 2 месяца назад

    ഇത് Rupees ൽ റഷ്യയിൽ നിന്നു CrudeOil വാങ്ങിയതിൻ്റെ വൈര്യഗ്യമാണ്

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 2 месяца назад

    Jai hind 🇮🇳🇮🇳🇮🇳

  • @bijusi9432
    @bijusi9432 2 месяца назад +2

    👍👍👍👍👍👍

  • @noufalmattakath695
    @noufalmattakath695 2 месяца назад

    നിങ്ങൾ പറയുന്നത് റിയൽ ആണ് 👍

  • @moideenkuttymoideen4027
    @moideenkuttymoideen4027 2 месяца назад +1

    അമേരിക്ക ഓക്കേ ഇന്ത്യയുടെയുംശതൃ തന്നെ

  • @sumadevig1601
    @sumadevig1601 2 месяца назад +1

    അമേരിക്കയെ ഒരിക്കലും വിശോസിക്കാൻ പറ്റില്ല indiyode direct onnum cheyyan pattilla athu correct ആണ്

  • @attorneyp.k.araheem6810
    @attorneyp.k.araheem6810 2 месяца назад

    Logical

  • @easternwestern3148
    @easternwestern3148 2 месяца назад +2

    🙏👍

  • @sebastiank.j.9120
    @sebastiank.j.9120 2 месяца назад

    അമേരിക്ക എപ്പോഴും അവരുടെ താൽപര്യങ്ങളെ മാത്രമേ പരിഗണി ക്കാറുള്ളൂ. അവർക്കു സ്ഥിരമായ സുഹർത്തുക്കൾ ഇല്ല.അവരെ ഒരിക്കലും വിശ്വസിക്കരുത്

  • @jayasundarankk6268
    @jayasundarankk6268 2 месяца назад +3

    അമേരിക്കയ്ക്ക് സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ല അമേരിയ്ക്കയ്ക്ക് സ്ഥിരമായി അമേരിക്കൻ താല്പര്യങ്ങൾ മാത്രമേ ഉള്ളു

    • @Suraj-x1i4j
      @Suraj-x1i4j 2 месяца назад

      അവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിർത്തി പങ്കിടുന്ന ഒരു ശത്രു രാജ്യവും ഇല്ല.

  • @manoj-mn9oc
    @manoj-mn9oc 2 месяца назад +32

    ഇതെല്ലാം rahul നു അറിയാം അതാണ് modi ഭരണം ഓഗസ്റ്റ് ഇൽ അവസാനിക്കും എന്നവൻ പറഞ്ഞു നടന്നത്.

    • @vishnucr2384
      @vishnucr2384 2 месяца назад

      നിന്നെപ്പോലെ ഒരു ഭൂലോക മണ്ടൻ വേറെ എങ്ങും തന്നെ കാണില്ല😂

    • @Sunilkumar-ou4gj
      @Sunilkumar-ou4gj 2 месяца назад

      ഒരു പക്ഷേ ഇന്ത്യയിൽ ഒരു അട്ടിമറികാർഷി സമരം

  • @reji.p.hp.h2088
    @reji.p.hp.h2088 2 месяца назад +1

    Bengladesh Army also supported

  • @Thanosuniverse
    @Thanosuniverse 2 месяца назад

    💯💯💯

  • @harisp.t9188
    @harisp.t9188 2 месяца назад

    St Martin island മ്യാന്മാറിലെ ചില സ്ഥലങ്ങൾ, നോർത്ത് ഈസ്റ്റിലെ ചില സംസ്ഥാനങ്ങൾ (നാഗാലാ‌ൻഡ്.. etc) ഉൾപ്പെടുത്തി.. പുതിയ ഒരു ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കാൻ അമേരികക്ക് പ്ലാൻ ഉണ്ട് എന്ന് കേൾക്കുന്നു...

  • @beatricebeatrice7083
    @beatricebeatrice7083 2 месяца назад

    ഷെയ്ഖ് ഹസീന ഇന്ത്യയോട് നല്ല ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു... കഷ്ട്ടം.. ലോകം എങ്ങോട്ട് ☹️

  • @STORYBOX-qg1cy
    @STORYBOX-qg1cy 2 месяца назад

    അമേരിക്കയെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കഴിയില്ല

  • @raadhamenont8760
    @raadhamenont8760 2 месяца назад +1

    Even otherwise air base or naval base for another country should not be given within our country
    Others should be always kept beyond border

  • @spran8
    @spran8 2 месяца назад +1

    അമേരിക്കയെ പോലെ മുന്നിൽ നിന്ന് ചിരിക്കുകയും പിറകിൽ നിന്ന് കുത്തുകയും ചെയ്യുന്ന ഭാവിയിൽ ശത്രു ആയേക്കാവുന്ന ഒരു രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് നേരിട്ട് എതിർക്കാൻ പറ്റില്ല....
    അവർ എന്തിനാണ് ഏഷ്യയിലേക്ക് കടന്നുവരുന്നത് എന്ന് നമുക്കറിയാം...
    അവരുടെ മേഖല, അതായത് ലാറ്റിനമേരിക്കൻ മേഖല വളരെ ശാന്തമാണ് താനും... ഇത്തരമൊരു അവസരത്തിൽ വളരെ രഹസ്യമായി 12000 കിലോമീറ്റർ റെയിഞ്ച് എങ്കിലും ഉള്ള അഗ്നി സിക്സ് മിസൈൽ ഇന്ത്യ ചുമ്മാതങ്ങ് പരീക്ഷിക്കണം ..
    പരീക്ഷണം രഹസ്യമാക്കി വയ്ക്കുകയും വേണം... എത്രയൊക്കെ രഹസ്യമാക്കി വച്ചാലും സിഐഎ അത് അറിയും....
    ഒരല്പം പേടി ഇങ്ങനെയൊക്കെ മാത്രമേ നമുക്ക് അവരിൽ ഏർപ്പെടുത്താൻ ഇപ്പോൾ ആവൂ... ജയ്ഹിന്ദ്🫡🫡🫡

  • @aboobackersidheek6452
    @aboobackersidheek6452 2 месяца назад

    👍🏼👍🏼

  • @sreenathvr2314
    @sreenathvr2314 2 месяца назад

    🎉🎉👍🏻

  • @vishnubinu3888
    @vishnubinu3888 2 месяца назад +2

    It's a treat because the missiles of india are testing here

  • @aswathipt2373
    @aswathipt2373 2 месяца назад +2

    ഇതേ തന്ത്രങ്ങൾ തന്നെയാണ് ഇന്ത്യയിലും അമേരിക്ക പയറ്റിയത്. അതിനാലാണ് ചേരിച്ചേരാ നയം അടക്കം വലിച്ചെറിഞ്ഞ് അമേരിക്കയുടെ കാൽകീഴിൽ എത്തിയതും വിദേശ നയങ്ങളും ഇന്ത്യയുടെ ബജറ്റ്കളും, എന്തിന് പറയുന്നു ക്ഷേമപദ്ധതികളടക്കം അമേരിക്കയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചെയ്യുന്ന ഒരു ഇന്ത്യയെ നമ്മൾ കാണേണ്ടി വന്നതും.

  • @Baburajan.BBaburajan
    @Baburajan.BBaburajan 2 месяца назад +1

    അമേരിക്കയെ ഒരിക്കലും വിശ്വസിക്കരുത്

  • @Viraadan
    @Viraadan 2 месяца назад +1

    True what u said u.s.a.did never give up colonial mind set and cannot anticipate to change in future, v bharath is best example who was victim of british colonialism in past and it will b v.our nation who could scent and recognise thr.mind set in s.asian sub.continent than anybodyelse.

  • @grpillai8815
    @grpillai8815 2 месяца назад +3

    Tru