രഹസ്യമായി കുക്കി രാജ്യം ഉണ്ടാക്കി അമേരിക്ക!!! Chin Land| സായിപ്പിന്‍റെ ചതി!!! New Country in Asia

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 575

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 2 месяца назад +200

    റഷ്യയെ നേരിടാൻ ഉക്രെയിൻ, ചൈനയെ നേരിടാൻ കുക്കി സ്റ്റേറ്റ്. അമേരിക്ക അവന്റെ മേൽകൊയ്മ നിലനിറുത്താൻ ഏത് കുതന്ത്രവും നടത്തും. മനസ്സിലാക്കേണ്ടത് ഇന്ത്യ വളരെ ജാഗ്രതയോടെ പെരുമാറണം.

    • @Sathyanck-i2e
      @Sathyanck-i2e 2 месяца назад +15

      ഇന്ത്യ പിടിച്ചെടുക്കണം അതാണ് ഏറ്റവും അനു യോജ്യം

    • @VIPINDAS-z5p
      @VIPINDAS-z5p 2 месяца назад

      Bangladesh poornnamayum indyayude varuthil konduvaran Kara navigha vyomasenghale upayghickanam

    • @sebastianks6028
      @sebastianks6028 2 месяца назад

      kilometer apurathum kidakkunna americkak
      evidevannu yuddham chith
      enth nettamundakana
      suhruthe, veliyel erikunna
      pabine edutharegilum
      shelayil vekumo suhurthe.

    • @indian-g3p
      @indian-g3p 2 месяца назад +8

      അറബികളെ നേരിടാൻ ഇസ്രായേൽ 😇

    • @Bharadam
      @Bharadam 2 месяца назад

      Indian mannil cristani verum 3 koodi ullo

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 месяца назад +59

    ക്രിസ്ത്യൻ രാജ്യം കൊണ്ടോ ഹിന്ദുരാജ്യം കൊണ്ടോ ഇസ്‌ലാമിക രാജ്യം കൊണ്ടോ ഹിന്ദുക്കൾക്കോ ക്രിസ്ത്യാനികൾക്കോ മുസ്ലിംകൾക്കോ ഒരു പ്രയോചനവുമില്ല. ഒരു നല്ല മനുഷ്യനായി ജീവിക്കാൻ ഇതിൻ്റെയൊന്നും ആവശ്യമില്ല.ഓരോ വ്യക്തിയും രാവിലെ എഴുന്നേറ്റ് വല്ല പണിക്കും പോയാൽ മാത്രമേ അവനവൻ്റെ വീട്ടിലെ അടുപ് എരിയത്തുള്ളൂ.

    • @sachithkn6512
      @sachithkn6512 16 дней назад

      Ennittu 57 Muslim rashtrangal undalo... ??
      Hindu rajyam undavunnath sahilkunnila athinulla thandhram aanu ale..

  • @padmakumarcr2739
    @padmakumarcr2739 2 месяца назад +219

    അമേരിക്ക ആദ്യം സ്വന്തം രാജ്യത്തെയും യൂറോപ്യൻ രാജ്യങ്ങളെയും മുസ്ലിം രാജ്യം ആകാതിരിക്കാൻ നോക്കട്ടെ എന്നിട്ടല്ലേ ഏഷ്യയിൽ ക്രിസ്ത്യൻ രാജ്യം ആക്കുന്നത്

    • @mmsPms-t3f
      @mmsPms-t3f 2 месяца назад +4

      Enkile Asia yil oru edapedal nadathan kayiyu

    • @dineshannk2785
      @dineshannk2785 2 месяца назад +1

      അമേരിക്ക ഒരിക്കലും മറ്റുള്ള
      രാജ്യത്ത് സമാധാനം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ചതിയൻ ആണ് അവരുടെ ആയുധങ്ങൾ വിറ്റ് സാമ്പത്തിക ഭദ്രത ഉണ്ടാക്കുകയും മറ്റു രാജ്യങ്ങൾ ദാരിദ്രർ ആയി
      ജീവിക്കുകയും അടിമകൾ
      ആയി തീരുകയും ചെയ്യും
      ചൈന ചെയ്യുന്നതും ഇത് തന്നെയാണ് ആ മത്സരം
      ആണ് ചൈനയും അമേരിക്കയും നടത്തുന്നത്

    • @jithinjosepeter6085
      @jithinjosepeter6085 2 месяца назад +3

      😂😂😂👍🏻

    • @urdaysport6400
      @urdaysport6400 2 месяца назад +5

      Ennum... Islamophobia aanu sangikal kaanulloo...kannu thurakkoo..

    • @abdukabeer9621
      @abdukabeer9621 2 месяца назад +1

      @@urdaysport6400അത് ചുമ്മാ തള്ളി മറിക്കുന്നത് അല്ലേ ചങ്ങായി ?വാസ്തവത്തിൽ ഇവർ ആടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടി എന്നാരോപിച്ചു തല്ലികൊല്ലുകയും അല്ലേ ചെയ്യുന്നത് ? യഥാർത്ഥ ഭീകരർ ഇവർ തന്നെ ആണെന്ന യാഥാർഥ്യം സമർത്ഥമായി മറച്ചു വെക്കുകയും ചെയ്യാം ?വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഗുണഫലം ആർക്കാ ലഭിച്ചത് ?പരമ്പരാഗത ശത്രുക്കൾ ആയ അറബ്-മുസ്ലിം വിഭാഗത്തിന് ശക്തമായ ഒരു പ്രഹരം കൊടുക്കാൻ കഴിഞ്ഞു എന്നത് ഒഴിച്ചാൽ ഇസ്രായേലിനു ഒരു ഗുണവും ഉണ്ടായില്ല! നിഴൽയുദ്ധം നടത്തി അമേരിക്കൻ സമ്പദ്വ്യവസ്ഥ താറുമാറായി! ആകെ ഗുണം ഉണ്ടായത് ഇവർക്ക് മാത്രം !!അമേരിക്കയിൽ എമ്പാടും അമ്പലങ്ങൾ ഉയർന്നു! ദുരിത ദർശനം വിശ്വശാന്തി ദർശനം ആയി വാഴ്ത്തപ്പെട്ടു 😂😂😂

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 2 месяца назад +42

    അമേരിക്ക തുക്കടാ തുക്കടാ ആയാലും ഈ പദ്ധതി നടക്കേല പുള്ളേച്ചാ

  • @AswathiK-y7k
    @AswathiK-y7k 2 месяца назад +67

    അമേരിക്കയെ വിശ്വസിക്കാൻപറ്റില്ല

    • @pishoni
      @pishoni Месяц назад

      Umayappa യെ ആഞ്ഞു വിശ്വസിക്കുക!
      ലോകം നശിപ്പിച്ചു തേരോട്ടം നടത്തുന്ന മാധ്യമ ജേതാക്കൾ സിന്ദാബാദ്????

  • @moyteen
    @moyteen 2 месяца назад +23

    ഞെട്ടിക്കുന്ന വിവരങ്ങൾ..ഇത് ഇംഗ്ലീഷിൽ ആയിരുന്നു എങ്കിൽ താങ്കൾക്ക് string Vinod ൻ്റെ RUclips channel inte അവസ്ഥ ആകും.. സായിപ്പന്മാർ പൂട്ടികെട്ടിക്കും...എല്ലാ വിധ ആശംസകളും.. ഇനിയും ഇത്തരം content പ്രതീഷിക്കുന്നു. ജയ് ഹിന്ദ്

  • @vsomarajanpillai6261
    @vsomarajanpillai6261 2 месяца назад +93

    ഇതിനൊന്നും ചൈനയും ഇന്ത്യയും കൂട്ടുനിൽക്കുകയുമില്ല എതിർക്കുകയും ചെയ്യും

    • @shameershahir8932
      @shameershahir8932 2 месяца назад +1

      Ethirthavar aarum pne nila ninna charithram illa Americayude policy athaanu

    • @somasundaran.m.ssoman
      @somasundaran.m.ssoman 2 месяца назад +17

      അവസരത്തിനൊത്തു വേണ്ടിവന്നാൽ ഇന്ത്യയും ചൈനയും ചില കാര്യങ്ങളിൽ എങ്കിലും ഒരുമിക്കും 💪🙏

    • @shameershahir8932
      @shameershahir8932 2 месяца назад +2

      @@somasundaran.m.ssoman Asian rajyangal orumichu ninnal I mean Americayude underil NATO und athu pole orennam ividem varanam westernsil ninnum sainikamayi oru aakramanam undayal orumichu ninnu neridan oru sangadana venam

    • @NadarshaAbulvahid
      @NadarshaAbulvahid 2 месяца назад +1

      ഇന്ത്യ എതിർക്കില്ല.ചൈനയെയോ പാകിസ്ഥനയോ നേരിഡാൻ ആണെന്ന് പറഞ്ഞാല് അപ്പോള് തന്നെ സംഘിപരിവർ സമ്മതിക്കും.ശത്രു ആരെന്നറിയത്തകൂട്ടമല്ലേ

    • @gouthamkrishnan6718
      @gouthamkrishnan6718 2 месяца назад +1

      @@shameershahir8932 Athin Japan,korea oke America support ann.Pine avaronum chinaye support cheyila.

  • @hareeshkumar3660
    @hareeshkumar3660 2 месяца назад +30

    ഇപ്പോ മണിപ്പൂർ കലാപം ഒക്കെ എന്തോ സംശയം തോന്നുന്നൂ?🤔

    • @jithinjosepeter6085
      @jithinjosepeter6085 2 месяца назад

      😂 no doubt 50% effort by USA pine 30% central government tinte agenda to destroy Christianity in manipur pine baki 20% ethenic , conflicts modi ji vicharichal teerkum patum ayirenu prblm pakshe vicharikila 😂 Christiani matram kure hindukalum jeevan poyi avide china ile muslim kalabbum avaru nirthiya padikan para 😂 viswa guru node 1000 han people murder nadanapole ella kaka marum uthaki samadana piravu aki kuki kale othukkan patum ayirenu chumma prblm valutaki army varan 1 month time eduthu rahul gandi e karyum chodichal modi ji silent 🤫

    • @saji6048
      @saji6048 2 месяца назад +2

      ഈ സംയമുണ്ടാക്കൽ ഇസ്ളാമിൻ്റെ വിലക്കെടുക്കലാണ് കുക്കികളെ അമേരിക്ക സഹായിച്ചിട്ടുണ്ടങ്കിൽ കുക്കികൾക്കല്ലെ വിജയമുണ്ടാകേണ്ടത് കുക്കികളുടെ എത്രയോ ജീവനുകളാണ് അവിടെ പൊലിഞ്ഞത് എത്ര പള്ളികൾ കത്തിച്ചു 90 % പരാജയമായിരുന്നു കുക്കിക്ക്

    • @abudhurahman9140
      @abudhurahman9140 2 месяца назад +1

      എന്തോ അണിയറയിൽ നടക്കുന്നുണ്ടോ?

    • @janeshjayaprakash
      @janeshjayaprakash 2 месяца назад

      Eppozhum samsayathil ano??. Ethra pakal velicham pole vekthatha undayittum. Powerd by U S deep state and supported by khangress.

  • @shinukadakkal5093
    @shinukadakkal5093 2 месяца назад +61

    ചൈന, ഇന്ത്യ. ഇതിന്റെ ഇടയിൽ പുതിയ രാഷ്ട്രം. അമേരിക്കൻ സ്വപ്നം തകർന്ന് പോകും.

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 2 месяца назад

      എന്താ കാരണം

    • @ashiquepyyyy
      @ashiquepyyyy 2 месяца назад +1

      Onnu podaa 1948il israel undakiyavaraa avaar middle East kaii vittu pokathirikaanu. Pineye America yudeye oru uparodaam maati india thakarannu Iran Russia yilekku onnu nokiyaal manasilaakum.

    • @babukuttan2400
      @babukuttan2400 2 месяца назад

      ഇൻഡ്യയെ തകർക്കാർ വിദേശ ശക്തികളുടെ ഇടപെടലാവശ്യമില്ല. I. N. D. Iസഖ്യം അതു ചയ്യുന്നുണ്ടല്ലൊ?

    • @abbasvaliya4646
      @abbasvaliya4646 2 месяца назад

      My prend Trump is coming.India has got nationalist terrorists, almost 10 crores, from sweeper to president and PM.Luckily cowdung is their brain

    • @gangadharanaa5935
      @gangadharanaa5935 2 месяца назад

      അവന്റെ ദിവാ സ്വപ്നം തൂത്തെറിയണം.

  • @shaileshmathews4086
    @shaileshmathews4086 2 месяца назад +13

    പൊട്ടത്തരം പറയല്ലേ........
    33 % മുതൽ 40% വരെ മാത്രം ക്രൈസ്തവരുള്ള ഒരു സ്ഥലം എങ്ങിനെ christian majority state ആകും? കഴിഞ്ഞ 20 വർഷമായി മെയ്തി ഭീകരർ ഒരൊറ്റ ഹിന്ദിസിനിമയും മണിപ്പൂരിൽ പ്രദർശിപ്പിക്കുവാൻ അതിവദിച്ചിരുന്നില്ല എന്ന കാര്യം അറിയുക. BOLLY WOOD സിനിമകൾ മെയ്തിസംസ്കാരത്തിന് എതിരാണത്രെ. ഈ കഴിഞ്ഞ ആഗസ്റ്റ് 15 ന് ദേശസ്നേഹികളായ കുക്കികളാണ് 20 വർഷത്തിനു ശേഷം ആദ്യമായി മണിപൂരിൽ ഒരു ഹിന്ദി സിനിമ പ്രാദർശിപ്പിച്ചത്. മണിപ്പൂരിലെ മെയ്തികൾക്ക് നാസികളെ പോലെ തന്നെ ഭീകപ്രവർത്തനത്തിനുള്ള ഒരുസംയുധ വിഭാഗണ്ട്. അവരാണ് കലാപം തുടങ്ങിയത്. കേന്ദ്ര ഗവൺമെൻ്റ് നിരോധിച്ച മണിപൂരി മെയ്തികളുടെ ഭീകര സംഘടനയാണ്, KYKL(Kanglei Yawol Kanna Lup). നിരോധിക്കാത്തവ വേറെയുമുണ്ട്.മണിപൂരിൽ B J P സർക്കാർ അധികാരമേറ്റ ഉടൻ ഓരോ വീടുകളിലും ബങ്കറുകൾ നിർമ്മിക്കുന്ന തടക്കമുള്ള ഭീകര പ്രവർത്തനമാണ് മെയ്തികൾ ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ മനോരമയിലടക്കം വന്നിട്ടുണ്ട്.പണ്ടേ രാജ്യ ദ്രോഹം മെയ്തികളുടെ രക്തത്തിലുള്ളതാണ് .രാജ്യസ്നേഹികളായ കുക്കികൾ സുഭാഷ് ചന്ദ്ര ബോസിനൊപ്പം ചേർന്ന് യുദ്ധം ചെയ്തപ്പോൾ സുബാഷ് ചന്ദ്ര ബോസി നെതിരെ ബ്രിട്ടീഷുകാരോ ടൊപ്പം ചേർന്ന് യുദ്ധംചെയ്ത ആ വിഭാഗം നാളെ ഇൻഡ്യൻ പട്ടാളത്തെയും ആക്രമിക്കുമെന്ന് ഉറപ്പ്. ആ വിഭാഗത്തെ പണ്ടേ മണിപ്പൂരിൽ നിന്ന് പുറത്താക്കേണ്ടതായിരുന്നു. ബ്രിട്ടിഷുകാരും കുക്കികളും തമ്മിലുള്ള പൊരുഞ്ഞ യുദ്ധത്തിൻ്റെ സ്മാരകമായ ANGLO -KUKI വാർ സ്മാരകം മെയ്തികൾ ആക്രമിച്ചു തകർത്തതിൽ നിന്നു തന്നെ മെയ്തികൾ ആരാണെന്ന് വ്യക്തമാകും. ഇന്ന് കുക്കികളെ ആക്രമിക്കുന്നു മെയ്തികൾ നാളെ ഇൻഡ്യൻ പട്ടാളത്തെയും ആക്രമിക്കുമെന്ന് ഉറപ്പ്. ആസാം റൈഫിൾസിനെ മണിപ്പൂരിൽ വിന്യസിക്കുന്ന തിനെ മെയ്തികൾ എതിർക്കുന്നതിൽ നിന്ന് തന്നെ ആ രാജ്യ ദ്രോഹികളുടെ മനസ്സിലിരിപ്പ് വ്യക്തമാക്കുന്നതാണ്. രാജ്യ ദ്രോഹികളായ മെയ്തി വിഭാഗത്തെ പണ്ടേ മണിപ്പൂരിൽ നിന്ന് പുറത്താക്കേണ്ട തായിരുന്നു

  • @cyrilarakkal1759
    @cyrilarakkal1759 2 месяца назад +106

    ഇന്ത്യയും റഷ്യയും ചൈനയും കൂടി യോജിച്ചാൽ അമേരിക പുറത്ത് തന്നെ.

    • @shameershahir8932
      @shameershahir8932 2 месяца назад +1

      Athu America ku nannayi ariyaam athu avar orikalum nadathikukayum illa
      Thammil adi kuudippikkan oro theeppori angu ittu kodukkum e pottanmar athil veennal theernnu

    • @KingK-rz5ub
      @KingK-rz5ub 2 месяца назад +8

      But china ye orikkalum namban pattilla

    • @jithinjosepeter6085
      @jithinjosepeter6085 2 месяца назад

      Yes pine America ude nikare kirum 😂20% atra thane enulum usa super power thane , 20% mati compound interest kodi kodi 60% akum pine USA swathum karyum noki jeevichulum 😅

    • @Sudshaan78
      @Sudshaan78 2 месяца назад

      China ethu samayathum kaikodukkum. No guarantee....

    • @NadarshaAbulvahid
      @NadarshaAbulvahid 2 месяца назад +1

      ഇന്ത്യ ജോയിക്കണമെങ്കിൽ ചൈനയും റഷ്യയും ഇസ്ലാമിക വിരുദ്ദരാകണം

  • @anilsr6838
    @anilsr6838 2 месяца назад +97

    കൃസ്ത്യാനികൾ യൂറോപ്യൻ രാജ്യങ്ങളിൽ മതവിശ്വാസികളും പീഢനങ്ങളും കൂട്ടക്കൊലകളും നടത്തി ആണ് കൃസ്തീയ രാജ്യങ്ങൾ ആയത്. ഗോവയിലും അങ്ങനെ ആണ്. അമേരിക്കയിലും ആസ്ട്രേലിയയിലും അവിടെ ഉള്ള ഗോത്രവർഗക്കാരെ ഉന്മൂലനം ചെയ്തും. പറയുന്നത് സ്നേഹവും.

    • @alexthomas7555
      @alexthomas7555 2 месяца назад +4

      @@anilsr6838 ethu gotra vargakare Australia munpe ivide Islam nadthiya vamshiyatha marchupidikan barberians nte pazhya bhoothakalam aii moxiu chaiyum ennutu oru orymu tharum Nala pilla kalikum

    • @sandhyas1292
      @sandhyas1292 2 месяца назад +10

      യൂറോപ്പിൽ എത് ഗോത്ര വർഗം??.

    • @Subeesh-v4q
      @Subeesh-v4q 2 месяца назад +5

      ​@sa ആദ്യം പോയി ചരിത്രം പഠിക്ക് മോളെ ഇ ഇഗോ ഗോത്രം ഹുവാലndhyas1292

    • @messengersofdivinemercy
      @messengersofdivinemercy 2 месяца назад

      എന്തൊരു..... പൊട്ടത്തരം ആണ് സെച്ചി പറയുന്നത്.. തക്കിയ ആണോ

    • @jeejamurali3117
      @jeejamurali3117 2 месяца назад +6

      ​@sandhyas12യൂറോപ്പിൽ ഗോത്ര വിഭാഗം ഇല്ലെന്നാരുപറഞ്ഞു.

  • @AjithKumar-gx1ju
    @AjithKumar-gx1ju 2 месяца назад +80

    യൂറോപ്പിൽ നിന്ന് ഇൻറൃയിൽ വന്നു നമ്മുടെ പ്രാചീന സംസ്കാരം നശിപ്പിച്ചു നമ്മെ കൊള്ളയടിച്ചു ദരിദ്ര രാജ്യമാക്കി മാറ്റി മതത്തിന്റെ പേരിൽ തമ്മിൽ അടുപ്പിച്ചു പലകഷങ്ങൾ ആക്കി വെട്ടിമുറിച്ചു പല പഠനങ്ങളും പറയുന്നത് ഇങ്ങനെ പോയാൽ രാജൃം 100 വർഷംകൊണ്ട് കൃസ്ത്യൻ രാജൃം ആകും അല്ലാതെ മുസ്ലിം രാജ്യം ഒരിക്കലും ആകില്ല സതൃത്തിൽ മുസ്ലിങ്ങൾ പാവങ്ങൾ ആണ് നിങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും silent killer ആരാണ് എന്ന്.മുംബയിൽ ആയിട്ടും എൻറെ വീട്ടിൽ ഒരു ബൈബിൾ ഉണ്ട് ആണുങ്ങൾ ജോലിക്ക് പോയിക്കഴിഞ്ഞു ബൈബിളുമായി ഒരു സ്ത്രീ വരുമായിരുന്നു ഭാര്യയോടും മക്കളോടും ചങ്ങാത്തം സ്ഥാപിച്ചു മൊത്തം ബൈബിളും കാണാതെ പഠിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞാണ് ഇവരുടെ ലക്ഷ്യം ഞാൻ മണത്തറിയുന്നത് ഓരോരുത്തരും ഇവരേ പ്രത്യേകം ശ്രദ്ധിക്കണം.ഒരു കാര്യം എനിക്ക് 💯% ഉറപ്പാണ് അമേരിക്കയും ബ്രിട്ടനും ഹിന്ദു അടക്കി ഭരിക്കും കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് 💯 ശരിയാണ്.നമ്മുടെ രാജ്യത്ത് നിന്നും 10ലക്ഷം ഡോളർ വരുമാനം ഉള്ള ഏകദേശം 4000 പേർ വീതം എല്ലാവർഷവും അനൃരാജൃങ്ങളിലേക്ക് കുടിയേറുന്നുണ്ട് ഇൻറൃക്ക് അത് നഷ്ടമാണെന്ന് നമ്മുക്ക് തോന്നിയേക്കാം അതിസമ്പന്നരായ ഇവർ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ആണ് പോകുന്നത് മോദി വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ അവിടെ സമ്പന്നരായ ഇന്ത്യക്കാർ അദ്ദേഹത്തെ സ്വീകരിക്കുന്നത് സമ്പന്നരായിട്ട് ചെന്ന് തന്നെ വേണം ഇവന്മാരെ കീഴടക്കാൻ ഇനിയും നമ്മൾ കാണാൻ പോകുന്നത് ഇവരുടെ അടുത്ത തലമുറ അവിടെ കീഴടക്കുന്നതാണ് അയലത്ത് കാരൻറെ നാശം ആഗ്രഹിക്കുന്നവൻ സ്വന്തം വീട് നശിക്കുന്നത് അറിയില്ല 200 വർഷമായി ഇന്ത്യക്കാരൻ വഹിച്ച കഷ്ടപ്പാട് കുറച്ചു ഒന്നുമല്ല ഇവന്മാർ മാത്രം ഒരിക്കലും അറിയില്ല യൂറോപ്പിലെയും അമേരിക്കയിലെയും സകല സമ്പത്തും ഇന്ത്യക്കാർ കൈയടക്കുന്ന ദിവസം വളരെ വിദൂരമല്ല ദൈവം സത്യത്തിന്റെ കൂടേ നിൽക്കൂ അത് 100 ശതമാനം ഉറപ്പാണ്

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 2 месяца назад +22

      താങ്കൾ ഈ പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്. കൃസ്ത്യാനിറ്റി ക്യാൻസർ പോലെയാണ്. ആരും പെട്ടെന്ന് അറിയാതെ സൈലൻറ് കില്ലർ. എനിക്കിത് പണ്ടേ അറിയാം. ആരോട് പറയാൻ, ആര് കേൾക്കാൻ? ഈ ജന്തു വിഭാഗത്തോട് എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല

    • @vimalvk5039
      @vimalvk5039 2 месяца назад +13

      😂 ക്രിസ്ത്യൻ മിഷണരിമാർ ഉണ്ടാക്കിയ അക്ഷരം വച്ച് തന്നെ, എല്ലാം ക്രിസ്ത്യനി ഉണ്ടാക്കിയത് എന്നാലും കുറ്റം, ഇവിടുന്ന് ആൾകാർ അങ്ങോട്ട്‌ കുടിയേറുന്നുണ്ട് എങ്കിൽ അവരുടെ വലുപ്പം, കുടിയേറുന്നവരുടെ അടുത്ത തലമുറ സ്വത്വ ബോധം പിടിച്ചോണ്ട് ഇരിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ

    • @Aami365
      @Aami365 2 месяца назад

      ​@@vimalvk5039അതേതു അക്ഷരം🤌നളന്ദ താക്ഷശില, വിക്രമശാല ബോജ്ശാല തുടങ്ങി അനേകായിരം സർവകലാശാലകൾ സ്ഥാപിതമായ മണ്ണാണിത് 👍
      എല്ലാം തകർത്തെറിഞ്ഞത് വലിഞ്ഞു കേറി വന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് 💯

    • @modern.379
      @modern.379 2 месяца назад +1

      Yes ശരിയാണ് silent കില്ലേഴ്‌സ് ആണ് ക്രൈസ്റ്റ് ടെററോറിസം.... Usa ആണ് നോർത്ത് ഈസ്റ്റ്‌ കലാപങ്ങൾ ഉണ്ടാക്കുന്നതിൽ ഉള്ള കാരണക്കാർ. Christ terrorism silent killers.. Eth പറഞ്ഞ എന്നെ Rss anubhavikal ethirthu

    • @AjiDn1
      @AjiDn1 2 месяца назад +3

      ആ ചാരം ഇല്ലാതെ എന്ത് ഹിന്ദുമതം ? പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഹിന്ദു
      കുടിയേറുന്നത് ഒരു മത സംസ്കാര ആത്മഹത്യ ആണ്. നല്ലൊരു പങ്കു മതം വിടുന്നു. പലരും ക്രിസ്ത്യാനികളാകുന്നു . മൂന്നാം തലമുറയോട് കൂടി ഹിന്ദു മത ഉപേക്ഷണം പൂർത്തി ആവുന്നു.

  • @RamBoo-v2s
    @RamBoo-v2s 2 месяца назад +3

    ഒരു കാര്യവും നിസാരമല്ല..... ഇന്ത്യ വളരെ സൂക്ഷിച്ചു കയ്കാര്യം ചെയ്യണം....😮😮

  • @binoybinoy3082
    @binoybinoy3082 2 месяца назад +28

    അമേരിക്കയെ ഒരു കാരണവശാലും വിശ്വസിക്കരുത്.. അവർ ചതിയൻമാരാണ്.

    • @Anilkumar-zq1eh
      @Anilkumar-zq1eh 2 месяца назад

      ഇത് പോലെ മിഡ്‌ഡിൽ ഈസ്റ്റിൽ പ്രശ്ങ്ങളുണ്ടാകാനും ആധിപത്യം കിട്ടാനുമാണ് ഇസ്രായേൽ എന്ന രാജ്യം ഫലസ്തീനിൽ ഉണ്ടാക്കിയത് . അമേരിക്കയുടെ സപ്പോട് ഇല്ലെങ്കിൽ അവരില്ല . കാലിലെ മുള്ളു പോലെ യാണ് അവർ . ചുറ്റും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . ഇവിടെ അത് അതാവർത്തിക്കാതിരിക്കട്ടെ

    • @justchill-fz4xi
      @justchill-fz4xi 2 месяца назад +1

      അമെരിക്ക അഥവാ കത്തോലിക്കാ അഥവാ മലമുകളിലെ കുരിശുകൃഷി ,നേരം വെളുക്കുന്നു എല്ലാർക്കും

    • @abrahamkjjoseph3824
      @abrahamkjjoseph3824 Месяц назад

      പോലീസുകാരുടെ കൈവശം ഉണ്ടായിരുന്ന ആയുധം ഒരു വിഭാഗം ആളുകൾക്ക് നല്ലിയിട്ട് ഒറ്റദിവസംകൊണ്ട് കുക്കികളുടെ വീടു്തീയിട്ട് 250 ആരാധനാലയളും നശിപ്പിച്ച് സ്ത്രീകളെ ബലാൽസംഘം ചെയ്തു ഒരു പ്രദേശത്തുനിന്നും ഓടിച്ചു വിട്ടതെന്നും അറിയാത്ത നിങ്ങൾ ഏതു നാട്ടുകാരനാണു എന്താണ് താങ്കളുടെ അജണ്ട

  • @sonofnanu.6244
    @sonofnanu.6244 2 месяца назад +4

    ലോകരാജ്യങ്ങൾക്കിടയിലെ കൗശലക്കാരനായ കുറുക്കനാണ് അമേരിക്ക..........

  • @user-py5oq3of8d
    @user-py5oq3of8d 2 месяца назад +9

    ഉമയപ്പ ചിരിപ്പിച്ച് കൊല്ലും😂😂

    • @BijuNair-mc3ye
      @BijuNair-mc3ye 2 месяца назад

      Ninak chithikanulla sheshi ninta bookilum Ella ninakum ellaa,ethokka athokkum meley

  • @vaanvipriya73
    @vaanvipriya73 2 месяца назад +6

    താങ്കളുടെ വിലയേറിയ അറിവുകൾക്ക് നന്ദി 🙏

  • @gopikaranigr6111
    @gopikaranigr6111 2 месяца назад +1

    Thank you for your Information🎉🎉

  • @somasundaran.m.ssoman
    @somasundaran.m.ssoman 2 месяца назад +16

    ഇന്ത്യ യുടെ ഇന്റലിജിൻസ് വിംഗ് ആണോ ഉമയപ്പ👍👍🙏

  • @sijuka8610
    @sijuka8610 2 месяца назад +9

    ,കേരളത്തിലും ഇത്തരത്തിൽ ഒരു മൂവേമെന്റ് നടക്കുന്നുണ്ട്, നിലവിൽ ഭരണത്തിൽ മുൻ കൈയുള്ളവരുടെ കൂടെ തത്കാലം നില്കുന്നു എന്ന് മാത്രം

  • @gloryjohn3562
    @gloryjohn3562 2 месяца назад +1

    Marvelous New News!!

  • @മണ്ടൻകമ്മി
    @മണ്ടൻകമ്മി 2 месяца назад +5

    എത്ര മനോഹരമായ നടക്കാത്ത കഥ 👌

    • @justchill-fz4xi
      @justchill-fz4xi 2 месяца назад

      ഇസ്രായേൽ ഉണ്ടായതും ഇങ്ങനെയാണ്, മിഡിൽ ഈസ്റ്റിൽ ഇപ്പൊ സമാധാനം ഇല്ല അമേരിക്ക ഇസ്രായേലിന് ആയുധം പണം എന്നിവ നൽകുന്നു എന്നിട്ടു ബാക്കിയുള്ളവരേ വിളിച്ചിട്ട് നമുക്ക് വെടിനിർത്തൽ ചർച്ച നടത്താം എന്നു പറയുന്നു .

  • @muralidharantk-pi3mp
    @muralidharantk-pi3mp 2 месяца назад +1

    Bigg salute man jaihind

  • @Pkmraja-t9l
    @Pkmraja-t9l 2 месяца назад +3

    Simply talking

  • @jeromeag2376
    @jeromeag2376 2 месяца назад +2

    ശക്തമായ നിരീക്ഷണ സംവിധാനവും, രഹസ്യനേഷണ സംവിധാനവും നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടു ഇങ്ങനെ ഒരു രാജ്യംസ്ഥാപിക്കപ്പെട്ടു എന്ന് താങ്കൾ പറയുന്നത് ശരിയാണെങ്കിൽ, അത് അവിടെ ഉള്ളവരുടെ പിന്തുണ ഇല്ലാതെ നടക്കില്ല.

  • @satyam_12345
    @satyam_12345 Месяц назад

    Excellent Analysis 👍👍👍

  • @divakaranpranavam
    @divakaranpranavam 2 месяца назад +1

    Good News Sir🙏🙏🙏

  • @girishgiri3534
    @girishgiri3534 2 месяца назад +10

    ആസാം മുതൽ ആസാം മേഘാലയ മണിപ്പൂർ നാഗാലാൻഡ് മണിപ്പൂർ എന്നിവിടങ്ങളിലെല്ലാം ഇവരുടെ ആൾക്കാരുണ്ട് ഇന്ത്യയ്ക്കകത്ത് ഉള്ളതിൽ ഒരു 60% ആൾക്കാരും ഇവരുടെയാണ് ഉദാഹരണം നമ്മുടെ കേരളത്തിൽ തന്നെ വന്നിരിക്കുന്ന തൊഴിലാളികൾ കാത്തു ഇങ്ങനെയുള്ള ആൾക്കാർ ഒരുപാടുണ്ട്.

    • @sajansirahss3059
      @sajansirahss3059 2 месяца назад +2

      ഇവർ assam rifles ൽ ഒരുപാടുണ്ട് കുക്കികൾ all mizo കൾ assam rifles ന്റെ മണിപ്പൂരിലെ പ്രവർത്തനം കണ്ടാൽ മനസ്സിൽ ആകും ഒരുമാതിരി ഒഴപ്പിയ മട്ട്

  • @rajannairk2316
    @rajannairk2316 2 месяца назад +4

    രാഹുൽ വിൻസി യെ ഉടൻ തന്നെ കാസ്റ്റ് ടിയിൽ എടുക്കണം

  • @RLJP1963
    @RLJP1963 2 месяца назад +8

    200 വർഷം മുൻപേ സ്വാതന്ത്ര്യം നേടിയ അമേരിക്ക ഇനി ഒരു 200 വർഷത്തെ പ്ലാൻ ചെയ്തു കഴിഞ്ഞു....

    • @Anilkumar-zq1eh
      @Anilkumar-zq1eh 2 месяца назад

      ഇത് പോലെ മിഡ്‌ഡിൽ ഈസ്റ്റിൽ പ്രശ്ങ്ങളുണ്ടാകാനും ആധിപത്യം കിട്ടാനുമാണ് ഇസ്രായേൽ എന്ന രാജ്യം ഫലസ്തീനിൽ ഉണ്ടാക്കിയത് . അമേരിക്കയുടെ സപ്പോട് ഇല്ലെങ്കിൽ അവരില്ല . കാലിലെ മുള്ളു പോലെ യാണ് അവർ . ചുറ്റും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . ഇവിടെ അത് അതാവർത്തിക്കാതിരിക്കട്ടെ

  • @ravanraja8079
    @ravanraja8079 2 месяца назад +16

    അങ്ങനെ പുറത്തുള്ള ആരെങ്കിലും ശ്രമിച്ചാൽ ഇവിടെ രാജ്യമുണ്ടാക്കാൻ ഒന്നും കഴിയില്ല. അത് അകത്തുള്ളവർക്കേ കഴിയൂ. രാജ്യത്തുള്ള എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു പിടിച്ചു നീതിപൂർവ്വം പ്രവർത്തിക്കാൻ ഭരണാധികാരികൾക്ക് കഴിഞ്ഞാൽ ഒരു കുഴപ്പവും ഉണ്ടാകില്ല.

    • @NadarshaAbulvahid
      @NadarshaAbulvahid 2 месяца назад +1

      അതില്ലാത്തതല്ലേ കുഴപ്പം സര്ക്കാര് ഹിന്ദു ഭീകരരെ സഹായിച്ചാൽ കുഴപ്പമാകും

    • @jithinkvijayan5135
      @jithinkvijayan5135 2 месяца назад +1

      Indiayil ninnu oru Pakisthanum Bangladeshum indankiyavrku ithu valya karyam onnum alla. Indiayude division actually Britainum Americauum chernu indakiya plan anu. They wanted a place in Asia to control the Soviet controlled central Asian states. They divided India with clear plan actuating religious divide. The same theory they now applying in Myanmar, Indian North eastern states and Bangladesh. Unfortunately Indias division happened through a bunch of British puppets whom we called our great freedom fighters.

    • @ashiquepyyyy
      @ashiquepyyyy 2 месяца назад +1

      @@jithinkvijayan5135 nee ethu indiaye kurichaa ee parayuneye? History nokiyaal india ku ithra valiya map kitiyathu thaneye British kaar vanathu konda British raaj. Alengkil innu India oru 30 rajiyangaal enkilum ayeneye. 90% hindu population ulla Nepal enthu kondaa india yudeye bhagam alathathu? 1947 mumbu ninaku indiayudeye flag kanichu taaran paato?

    • @ashiquepyyyy
      @ashiquepyyyy 2 месяца назад

      @@jithinkvijayan5135 neeyokeye ee parayuneye ee akhandu bharat undayathu thaneye Mughals Pakistan bhagam pidichu eduthathu konda athu kayinju British raaj aayi.

    • @oshkosh8619
      @oshkosh8619 2 месяца назад +1

      ആദ്യം എല്ലാ പ്രദേശങ്ങളെയും സമത്വത്തോടെ കാണാൻ സാധിക്കണം. ഏറ്റവും കൂടുതൽ വിദേശ കറൻസി നാട്ടിലേക്ക് എത്തിക്കുന്ന മലയാളികളുടെ സംസ്ഥാനമായ കേരളത്തിന്, എന്തുകൊണ്ടാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, റെയിൽവേ സോൺ എന്നിവ നിഷേധിക്കുന്നത് ???. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും നേഴ്സിങ് പ്രൊഫഷനോട് മുഖം തിരിച്ചുനിന്നപ്പോൾ, കേരളത്തിലെ യുവതികൾ പ്രത്യേകിച്ച് ക്രിസ്ത്യൻ യുവതികൾ നഴ്സിംഗ് പ്രൊഫഷൻ സ്വീകരിക്കുകയും ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ പോയി ജോലിചെയ്ത് അഭിവൃദ്ധി നേടുകയും ചെയ്യുന്നത് കണ്ടപ്പോൾ മറ്റുള്ളവരും അതിലേക്ക് വരാൻ തുടങ്ങി. കേന്ദ്ര ഗവൺമെന്റ് സമീപകാലത്ത് അനുവദിച്ച Gov: നഴ്സിംഗ് കോളേജുകളിൽ ഒരെണ്ണം പോലും കേരളത്തിന് തന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാകുന്നു. കേരളത്തിൽ ആവശ്യത്തിന് അധികം ഉണ്ടോ എന്നതാണ് കാരണം.
      " 2014 മുതൽ സ്ഥാപിതമായ "നിലവിലുള്ള മെഡിക്കൽ കോളേജുകളുമായി സഹകരിച്ച്" 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി.
      ഈ നടപടി ഓരോ വർഷവും ഏകദേശം 15,700 നഴ്‌സിംഗ് ബിരുദധാരികളെ ചേർക്കും, ആരോഗ്യമേഖലയിലെ ഭൂമിശാസ്ത്രപരവും ഗ്രാമ-നഗരവുമായ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
      അടുത്ത രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും പദ്ധതി ആസൂത്രണത്തിൻ്റെ ഓരോ ഘട്ടത്തിനും നിർവഹണത്തിനും വിശദമായ സമയക്രമം നിശ്ചയിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചു.
      പദ്ധതി പ്രകാരം പുതിയ നഴ്‌സിംഗ് കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭൗതിക പുരോഗതി സംസ്ഥാന സർക്കാർ/കേന്ദ്ര ഭരണ പ്രദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തെ നിരന്തരം അറിയിക്കും," അദ്ദേഹം പറഞ്ഞു.
      ഇന്ത്യൻ നഴ്‌സുമാരുടെ സേവനത്തിന് വിദേശ രാജ്യങ്ങളിൽ വലിയ അംഗീകാരമുണ്ടെന്നും അതിനാൽ അവരുടെ ചലനാത്മകതയും മികച്ച തൊഴിലവസരങ്ങളും സുഗമമാക്കുന്നതിന് ഇന്ത്യൻ നഴ്‌സിംഗ് വിദ്യാഭ്യാസത്തെ ആഗോള നിലവാരത്തിന് തുല്യമായി കൊണ്ടുവരേണ്ടത് പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
      "അവർ ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളായി അംഗീകരിക്കപ്പെടുകയും ആരോഗ്യ സംരക്ഷണ വിതരണ സംവിധാനത്തെ നയിക്കുകയും ചെയ്യുന്നു, എന്നാൽ അവരുടെ സംഖ്യാ ശക്തി ആഗോള മാനദണ്ഡങ്ങൾക്ക് താഴെയാണ്, അത് വേണ്ടത്ര മെച്ചപ്പെടുത്തേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.
      എക്സ്
      നിങ്ങൾക്ക് ഗുണനിലവാരമുള്ള പത്രപ്രവർത്തനം പ്രദാനം ചെയ്യുന്നതിനായി അതിൻ്റെ എഡിറ്റോറിയൽ മൂല്യങ്ങൾ അനുസരിച്ചാണ് ഹിന്ദു പ്രവർത്തിക്കുന്നത്.
      ഞങ്ങളുടെ റിപ്പോർട്ടിംഗിനെ പിന്തുണയ്ക്കുക.
      ഇപ്പോൾ SUBSCRIBE ചെയ്യുക
      ബന്ധപ്പെട്ട വിഷയങ്ങൾ
      നഴ്സിംഗ് (വിദ്യാഭ്യാസം) / മെഡിക്കൽ വിദ്യാഭ്യാസം

      ദി ഹിന്ദു

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 2 месяца назад +3

    Big salute to the channel 🎉🎉🎉

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 месяца назад +4

    ബുദ്ധിയും, അറിവും, ലോകജ്ഞാനവുമുള്ളവർക്കറിയാം ഇതൊന്നും നടക്കാൻ പോണില്ലെന്ന്.

  • @Sameer-yz7jq
    @Sameer-yz7jq 2 месяца назад +21

    ഞമ്മൾ ഹിന്ദുക്കൾ, മുസ്ലിംകൾ തമ്മിൽ പരസ്പരം പോരാടാതെ മുന്നോട്ട് പോയാൽഞമ്മൾക്ക് നന്ന്, ബ്രിട്ടീഷുകാർ ഞമ്മേ ഭരിച്ചത് വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിൽ വിഭജനം നടത്തിയാണ്, അത് കൂടുതൽ ഫലം ചെയ്തില്ലെങ്കിലും കുറച്ച് ഉപകാരപ്പെട്ടിട്ടുണ്ട് ,ഇനി അതിന് അവസരം കൊടുക്കരുത്, ഹൈന്ദവ വിശ്വാസികളും മുസ്ലിംകളും മതം വിശ്വാസം മുറുകെ പിടിച്ച് നല്ല ഐക്യത്തോടെ പോകുക,ഒരു രാജ്യത്തെ യുദ്ധം ചെയ്ത് നശിപ്പിക്കാൻ പെട്ടെന്ന് കഴിയൂല,നേരെ മറിച്ച് രാജ്യത്തിന് ഉള്ളിലുള്ളവരേ മതത്തിൻരേയും ജാതിയുടേയും ഗോത്രത്തിൻരേയും പേരിൽ തല്ലിച്ചു നശിപ്പിക്കാൻ കഴിയും ,

    • @RLJP1963
      @RLJP1963 2 месяца назад +5

      കോയ കൊള്ളാമല്ലോ😂😂

    • @Sameer-yz7jq
      @Sameer-yz7jq 2 месяца назад +4

      @@RLJP1963 നസ്രാണി ആണെന്ന് തോന്നുന്നു

    • @RLJP1963
      @RLJP1963 2 месяца назад +2

      @@Sameer-yz7jq മുഗൾ രാജ്യം ഭരിച്ചത് എത്ര നൂന്റാണ്ട്😊

    • @RLJP1963
      @RLJP1963 2 месяца назад +5

      @@Sameer-yz7jq ബ്രിട്ടീഷ് ഭരിച്ചിട്ട് ക്രിസ്ത്യാനി ഇൻഡ്യയിൽ 2%.. മുറിയൻ ഭരിച്ചിട്ടൊ...

    • @kannanramesh5158
      @kannanramesh5158 2 месяца назад

      ഇന്ത്യ മുസ്ലിം രാജ്യം ആകുന്നത് ആണ് നല്ലത് പിന്നിൽ നിന്നും കുത്താൻ ഒരുത്തനെയും അനുവദിക്കതില്ല

  • @ajhjgs8186
    @ajhjgs8186 2 месяца назад +10

    ഉമയപ്പോ .....
    . ഇന്ത്യയൂടെ ശത്രുപക്ഷത്തൂ നില്ക്കുന്ന രാജ്യമായ ചൈനയ്കു ഇവിടെ പ്രത്യേകിച്ചൂ താത്പര്യമെന്നും ഇല്ലായെന്നു പറയാൻ കഴിയുമോ....???

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 Месяц назад +1

    This is very dangerous situation.

  • @vijayakumars9843
    @vijayakumars9843 2 месяца назад +20

    ഇൻഡ്യയിൽ ഇൻ്റജിനൻസ് സംവിധാനമൊന്നും ഇല്ലേ

    • @VajeehudheenPv
      @VajeehudheenPv 2 месяца назад +1

      ബംഗ്ലാദേശ് ഇന്റലിജിൻസിന് ഈ വിവരം ചോർന്നു കിട്ടിയിട്ടുണ്ടാവും

    • @rishymalikkal7386
      @rishymalikkal7386 Месяц назад

      തീർച്ചയായും... ഉണ്ട്. ഇന്ത്യയിലെ ഇന്റെലി gents ഹെഡ് ഈ umayappa തന്നെ എന്ന് തോന്നുന്നു 🤣🤣😂😂😭😭

  • @JyothiBaabu
    @JyothiBaabu 2 месяца назад +9

    അണയാൻ 😭👌😭പോകുന്ന 🦄👌🦄തീ ആളിക്കത്തി 😭കെട്ടുപോകും.... 2030 തോടെ 101% സത്യം 🦄

  • @RaviMannethu
    @RaviMannethu 2 месяца назад

    Quite informative. Things are very clearly explained with the aid of the geomap. thank you .

  • @suluaniln
    @suluaniln 2 месяца назад +4

    Manipur issue created by foreign countries

  • @vinu138
    @vinu138 2 месяца назад

    your videos are really informative and easy to understand also man... u r doing a great job..

  • @salvinchandra584
    @salvinchandra584 2 месяца назад +11

    അതിനെന്താ പ്രശ്നം ഉമ്മയപ്പാ..
    നമ്മൾ ബാംഗ്ളാദേശിലും ഉണ്ടാക്കണം ഹിന്ദുക്കൾക്ക് വേണ്ടി ഒരു രാജ്യം താങ്കൾ പറഞ്ഞ പോലെ..

    • @abdulkhadar3027
      @abdulkhadar3027 2 месяца назад +4

      ബംഗ്ലാദേശിൽ ഒരു രാഷ്ട്രം ഉണ്ടാക്കേണ്ട ആവശ്യമില്ല ബംഗ്ലാദേശിനെ തന്നെ വേണമെങ്കിൽ ഇന്ത്യയിൽ ലയിപ്പിക്കാം

    • @സാഗർ.234
      @സാഗർ.234 2 месяца назад

      N​@@abdulkhadar3027 ബംഗ്ലാദേശ് ഇന്ത്യക്ക് വേണ്ടാ ഇപ്പോൾ.. അവിടെ ഇസ്ലാം തകരും അധികം വൈകാതെ.. അതോടെ ലയനം നടക്കും.. അവിടെ ഉള്ള ഹിന്ദുക്കളെ പീഡിപ്പിച്ചാൽ ഒരു രാജ്യം ഹിന്ദുക്കൾക്കു ഉണ്ടാക്കി കൊടുക്കും എന്ന് മാത്രം.. ഇന്ത്യയുടെ നേരെ ആരും വിരൽ ചൂണ്ടുകയും ഇല്ല.. ചൂണ്ടിയാൽ ബാക്കി വക്കുകയും ചെയ്യില്ല

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 месяца назад +5

    ഇതിൽ കോൺഗ്രസിന്റെ റോൾ എന്താണെന്നാണ് ഇനി അറിയേണ്ടത്.

  • @khaderbrk4020
    @khaderbrk4020 2 месяца назад +4

    Umayappa ❤❤ very good knowledge ❤

  • @jobro2647
    @jobro2647 2 месяца назад +4

    എൻ്റെ പൊന്നു ഉമയപ്പാ രാജ്യത്ത് അതിനേക്കാൾ വല്ല്യ കാര്യങ്ങൽ നടക്കുന്നു അതെ കുറിച്ച് സംസാരിക്കൂ . പീഡനം എവിടെ നോക്കിയാലും. അതിന് ഒരു പരിഹാരം കാണാൻ government ന് കഴിയട്ടെ , സംസ്ഥാനങ്ങൾക്ക് കഴിയട്ടെ , നിയമം ഭേദഗതി വരുത്തട്ടെ അതിന് ningal മധ്യമകാർക്ക് എന്തേലും ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യുക . ഇന്ത്യയിൽ നിയമങ്ങൾ മാറണം, നാളെ നമ്മുടെ അമ്മ പെങ്ങൾമാർക്ക് പേടികൂടാതെ യാത്ര ചെയ്യാൻ കഴിയണം. അതിന് ജനങ്ങൾക്ക് നിയമത്തെ പേടി വരണം അത്ര കർശനമായ നിയമങ്ങൾ വരട്ടെ. ഇടപെടലുകൾ നടത്തുന്ന രാഷ്ട്രീയ പാർട്ടികളെ നശിപ്പിക്കുക allengil സപ്പോർട്ട് ചെയ്യാതെ ഇരിക്കുക. അത് ഏതു പാർട്ടി ആയാലും. ഇന്ത്യയിൽ നിൽക്കുമ്പോൾ ഇതൊന്നും ചിലർക്കെങ്കിലും അത്ര വിഷയമായി തോന്നില്ല. But പ്രവാസികൾ അങ്ങനെയല്ല പലരും പറയുന്നത് കേൾക്കുമ്പോൾ ചിലതിന് മറുപടി പോലും ഇല്ല കൊടുക്കാൻ. ഇതേ പറ്റി സംസാരിക്കൂ നിങൾ ആദ്യം. ഇന്ത്യ എന്ന് ഇതുവരെയും അഭിമാനത്തോടെ തലയുയർത്തി പിടിച്ച് നടന്നു. ഇനിയും അങ്ങനെ തന്നെ ആവണം എന്നാണ് ആഗ്രഹം . But മാറ്റങ്ങൾ വരുത്തേണ്ടത് വരുത്തണ്ട ടൈം കഴിഞ്ഞിട്ടും എങ്ങനെ ഉള്ളത് നടക്കുന്നത് കാണുമ്പോൾ പറയാതെ ഇരിക്കാൻ പറ്റുന്നില്ല @mr. Umayappa താങ്കൾ ഇത് കാണുമെന്ന് പ്രതീക്ഷിക്കുന്നു

  • @abdulmajeedp2762
    @abdulmajeedp2762 Месяц назад

    നല്ല ആശയം

  • @bennydevasia5079
    @bennydevasia5079 2 месяца назад +6

    ഓ ഇതാണ് നിങ്ങളുടെ ഒരു ടീം പറഞ്ഞ ക്രിസ്തു രാജ്യം😂😂😂

  • @ajayanandakumar6858
    @ajayanandakumar6858 2 месяца назад +1

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @anandk.c1061
    @anandk.c1061 2 месяца назад +21

    അപ്പോൾ മണിപ്പൂരിൽ കുക്കികൾക്ക് ഫണ്ടിങ് ചെയ്തതും സൊറസ് വഴി അമേരിക്ക തന്നെ 😢😢😢ഉറപ്പിക്കാം 😡

    • @janeshjayaprakash
      @janeshjayaprakash 2 месяца назад

      Athil entha samsayam. Powerd by US deep state, supported by Khangress.

    • @hussain16247
      @hussain16247 2 месяца назад

      നാഗാലാൻഡിൽ നടന്ന നാഗാ വംശഹത്യയുടെ ചരിത്രം നോക്കിയാൽ പോരെ അതിന്റെ Funding ഉം

    • @Anilkumar-zq1eh
      @Anilkumar-zq1eh 2 месяца назад

      യൂറോപ്പിൽ മുഴുവൻ പേഗൻ വിശ്വാസകരായിരുന്നു അവരെയെല്ലാം ഇല്ലാതാക്കിയാണ് ക്രിസ്ത്യാനി വളർന്നത് . അമേരിക്കയിലെ നേറ്റീവ് റെഡ് ഇന്ത്യൻസിനെ ഇവർ കൊന്നു തീർത്തതാണ് 50 മില്യൺ ആളുകളെയാണ് ഇവർ അമേരിക്കയിൽ മാത്രം കൊന്നത് . അവരാണ് ഇന്നത്തെ അമേരിക്കയും യൂറോപ്പും .

  • @VLC-w8l
    @VLC-w8l 2 месяца назад +9

    umayappa സംസാര മിടുക്ക് കൊണ്ട് നിങ്ങളുടെ കാഴ്ചകാരെ American വിരാധം നിറച്ചു പക്ഷെ ചരിത്രവും സത്യവും അറിയുന്നവർ നിങ്ങളുടെ ചാനലിൽ നിന്ന് അകലുക മാത്രമേ ചെയ്കയുള്ളു
    നിങ്ങളുടെ പല വീഡിയോകളും നിങ്ങളുടെ കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറ് എടുക്കുന്നത് പോലെ യാണ്

    • @KalkiR-od3su
      @KalkiR-od3su 2 месяца назад +3

      നസ്രാണിയെ പറയുമ്പോൾ കുഞ്ഞടുകൾക്ക് പൊള്ളും

    • @VLC-w8l
      @VLC-w8l 2 месяца назад +3

      @@KalkiR-od3su Russia പിന്നെ Muslim രാജ്യയമാണല്ലോ

    • @AjiDn1
      @AjiDn1 2 месяца назад +1

      @@KalkiR-od3su എന്നാൽ നീ ഇറങ്ങു നസ്രാണിയുടെ ഈ യൂട്യൂബിൽ നിന്ന് ആദ്യം, നാണം കെട്ടവനെ.

    • @harisjob1503
      @harisjob1503 2 месяца назад

      ​@@KalkiR-od3suMecca pole punya nadunu vendi chavunnavar alla christian avarke india ne punya nadu ninne pole jadhike vendi pottitherichu marikilla 😮

  • @rajujoseph9921
    @rajujoseph9921 2 месяца назад +4

    ഹിന്ദു വിനാകാം
    മുസ്‌ലിം നാകാം.
    ക്രിസ്ത്യൻ നു മാത്രം പാടില്ല.
    എല്ലാവരും എന്തിനാണ് അവർക്കെതിരെ ഒന്ന് കൂടുന്നത്.

    • @Anonymous-io6dj
      @Anonymous-io6dj 2 месяца назад

      ക്രിസ്ത്യാനി ലോക തെണ്ടിയായതു കൊണ്ടു തന്നെ.
      "Christianity is not a mistake but a wickedness dressed up as virtue”. :-Friedrich Neitzhe.

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 24 дня назад +1

      ഹിന്ദുവിന് എന്താകാം എന്നാ പറയുന്നേ...ഇത് അമേരിക്കയുടെ കളി എന്നല്ലേ പറയുന്നത്...അല്ലാതെ മത സ്നേഹം ഒന്നുമല്ല.

  • @MajeedKMajeed-v8o
    @MajeedKMajeed-v8o Месяц назад +1

    ലോക ത്തിലെ എല്ലാ കലാപങ്ങൾക്കും അമേരിക്കയുടെ കയ്യുണ്ട്
    കൃസ്ത്യൻ സഭകളെ ആ മേരിക്കഅതിന് ഉപയോഗിക്കുന്നു പക്ഷെ ദുഷ്പേര് നിർത്തും ഇസ്‌ലാമിനും

  • @chitrarajannair8387
    @chitrarajannair8387 2 месяца назад

    👍🏻👍🏻👍🏻👍🏻

  • @shijuabdulsamad4441
    @shijuabdulsamad4441 Месяц назад

    അത്യാവശ്യമാണ്

  • @NadarshaAbulvahid
    @NadarshaAbulvahid 2 месяца назад +4

    അപ്പോള് മണിപ്പൂരിൽ.വംശഹത്യ നടത്തിയത് അമേരിക്ക.ആയിരുന്നു ബിജെപി സര്ക്കാര് ആയിരുന്നില്ല?കഷ്ടം

    • @Aami365
      @Aami365 2 месяца назад

      അവിടെ ആരെ വംശഹത്യ ചെയ്തു എന്നാ പറയുന്നേ 😂
      2011 സെൻസസ്സിൽ തന്നെ മണിപ്പൂർ ജനസംഖ്യയുടെ 42.29% ക്രിസ്ത്യൻ വിശ്വാസികളും,42.39% ഹിന്ദുക്കളും 8% മുസ്ലിങ്ങളുമാണ്. ബാക്കി 7%ഓളം ആളുകൾ മറ്റ് മതങ്ങളിൽ ഉള്ളവരും......
      100%വും ഇപ്പോൾ ഹിന്ദുക്കൾ 40%ൽ താഴെയും മുസ്ലിങ്ങൾ 10%,ക്രൈസ്തവർ 45%ന് മുകളിലും ആയിട്ടുണ്ട്‌.......
      അടുത്ത സെൻസസ് വരുമ്പോൾ കണ്ടോ.....
      അവിടെ ഗോത്ര ജന സംഖ്യ നോക്കിയാൽ 70% മേതികളും 20% കുക്കികളും ബാക്കി 10% അവിടെയുള്ള മറ്റ് രണ്ടു ഗോത്രങ്ങൾ ആയ സനാമഹി മേതി പങ്കൽ എന്നീ രണ്ടു വിഭാഗക്കാരാണ്.......
      അതായത് 42.29% വരുന്ന ക്രിസ്ത്യാനികളുടെ 20% ആളുകളും ഉൾപ്പെടുന്നത് മേതിയിൽ ആണ്.
      ചുരുക്കി പറഞ്ഞാൽ രണ്ടു ഗോത്രങ്ങളിലും കൂടി അവിടെ ക്രിസ്ത്യൻ ഭൂരിപക്ഷമാണ്..... വംശഹത്യ നടത്താൻ ആയിരുന്നു എങ്കിൽ കാശ്മീരിലെപ്പോലെ ഹിന്ദുക്കൾക്ക് നേർക്കാണ് 💯
      ഇതിന് മുൻപും അവിടെ ഇതേ കലാപങ്ങൾ അരങ്ങേറിയിരുന്നല്ലോ.....
      അന്ന് അവിടെ BJP ആരുന്നോ ഭരിച്ചത്❓

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 24 дня назад

      *സ്വന്തം രാജ്യത്ത് അവിടുത്തെ ഭരിക്കുന്ന പാർട്ടി കലാപം ഉണ്ടാക്കും എന്നോ...എന്ത് ബുദ്ധിയാടെ നിനക്ക്...വല്ലപ്പോഴും മദ്റസയിൽ നിന്ന് പുറത്തിറങ്ങ്...🥱*

  • @gpraveendrangpr
    @gpraveendrangpr 2 месяца назад +1

    നമസ്തേ

  • @jainmj7670
    @jainmj7670 2 месяца назад +4

    എന്റെ പൊന്ന്. ചെങ്ങയി ... മതം കൊണ്ടുള്ള പരുപാടി... ക്രിസ്ത്യൻ ലോകം പണ്ടേ വിട്ടതാ....

    • @justchill-fz4xi
      @justchill-fz4xi 2 месяца назад

      മതം ഇല്ല എന്നു പറയും , എന്നിട്ടു ബാക്കിയുള്ളവരെ തമ്മിൽ അടിപ്പിക്കും ,അതാണ് അച്ചായൻ. ഹിന്ദു പാർട്ടിയായ ബിജെപി അധികാരത്തിൽ വന്നപ്പോൾ പോലും ഹിന്ദുവിനെ ഹൈജാക് ചെയ്ത് അൽഫോൻസ്കണ്ണന്താണ് മന്ത്രിയായി.

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 24 дня назад +1

      അമേരിക്ക വിട്ടിട്ടില്ലെങ്കിലോ...അമേരിക്ക ചെയ്യുന്ന കാര്യമല്ലേ ഈ പറയുന്നത്.

  • @unnikrishnantp3156
    @unnikrishnantp3156 2 месяца назад +9

    യാതൊരു സാമ്പ ത്തികവരുമാനം ഇല്ലാത രാജ്യത്തിന് ഇത്ര ശക്തമായ Militancy ക്കുവേണ്ടുന്ന ഫണ്ട് എങ്ങിനെയാണ് സ്വരൂപി ക്കുന്നത്. ഭാരതം ചൈനയു മായും. , മറ്റ് Like minded രാജ്യവുമായി സംസാരിച്ച് ഇത്തരത്തിലുളള cheep idea ക്കു എതിരെ പ്രവർത്തിക്കണം.

  • @padmanabhana7173
    @padmanabhana7173 2 месяца назад +4

    അമേരിക്ക ചതിയന്മാര്...

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 2 месяца назад

    Ho god.
    Jai hind 🇮🇳🇮🇳🇮🇳

  • @VineeshPalayi
    @VineeshPalayi 2 месяца назад +3

    😮ചങ്ങായി നിങ്ങൾ ഒരു സ്വയം സേവകൻ ആണ് എന്ന് 100 % പറയാം നിങ്ങളുടെ വാർത്ത കേൾക്കുമ്പോൾ തന്നെ ഞാൻ വിശ്വസിക്കുന്നു സർക്കാർനെറ്റ്ർക്കിൻ്റെ പ്രവർത്തകൻ എന്നും അഖണ്ഡ ഭാരതം എന്ന ലക്ഷ്യത്തിൽ നിങ്ങുന്ന സംഘം എവിടെ 24 മണിക്കൂർ മതി മണിപൂരിലെ പ്രശ്നം തീർക്കാൻ നിങ്ങൾക്ക് എന്ത് കൊണ്ട് തീർക്കാൻ കഴിഞ്ഞില്ല? അന്ന് നഹറു ചെയ്ത തെറ്റ് തന്നെ നിങ്ങൾ ചെയ്യുന്നു ഇനിയും ഉണ്ട് നല് വർഷം രാജ്യദ്രോഹികളേ തീർന്ന് രാജ്യത്തേ രക്ഷിക്കു രാജ്യദ്രോഹികൾ ഹിന്ദുവായാലും ക്രിസ്റ്റിയൻ ആയാലും മുസ്ലി ആയാലും കാലിസ്ഥാൻ ആയാലും തീർത്തേക്കൂ പട്ടാളവും രാജ്യസ്നേഹികളും കൂടെ ഉണ്ടാകും.

    • @vaanvipriya73
      @vaanvipriya73 2 месяца назад +1

      മോഡി ഗവണ്മെന്റ് ഒന്നും ചെയ്യില്ല ഇങ്ങനെ നോക്കി ഇരിക്കും, കലാപം പൊട്ടി പുറപ്പെടും എന്നാണ് പറയുന്നത്

    • @Anilkumar-zq1eh
      @Anilkumar-zq1eh 2 месяца назад

      യൂറോപ്പിൽ മുഴുവൻ പേഗൻ വിശ്വാസകരായിരുന്നു അവരെയെല്ലാം ഇല്ലാതാക്കിയാണ് ക്രിസ്ത്യാനി വളർന്നത് . അമേരിക്കയിലെ നേറ്റീവ് റെഡ് ഇന്ത്യൻസിനെ ഇവർ കൊന്നു തീർത്തതാണ് 50 മില്യൺ ആളുകളെയാണ് ഇവർ അമേരിക്കയിൽ മാത്രം കൊന്നത് . അവരാണ് ഇന്നത്തെ അമേരിക്കയും യൂറോപ്പും .

  • @FelixPK
    @FelixPK 2 месяца назад

    Christina good

  • @sanathannair8527
    @sanathannair8527 2 месяца назад +1

    ഭാരതം ഏതുവിധത്തിലും ഇത് തടയണം. ഇല്ലെങ്കിൽ നമ്മുടെ 7 സിസ്റ്റേഴ്സ് നഷ്ടപ്പെടും.

  • @AbubakarAbu-b3o
    @AbubakarAbu-b3o 2 месяца назад +11

    Umayappa🌹🌹🌹🌹👌🏻👌🏻👌🏻👌🏻

  • @JOURNEYGEMSbyMJ
    @JOURNEYGEMSbyMJ 2 месяца назад +15

    ഇതു വല്ലതും അമേരിക്ക അറിഞ്ഞോ 😄

  • @krishnamanjunathprakash
    @krishnamanjunathprakash 2 месяца назад

    Oh my God

  • @sunilkc3040
    @sunilkc3040 2 месяца назад +5

    അമേരിക്കൻ സപ്പോർട്ടർ ആയ മിത്രങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെടില്ല

  • @aakashcpyo
    @aakashcpyo 2 месяца назад +1

    സത്യത്തിൽ ഹിന്ദുക്കൾ ഭൂരിപക്ഷമില്ലാത്ത ഇടത്ത് വിഘടനവാദം ശക്തമാണ് - ഹിന്ദുക്കൾക്ക് പോകാൻ വേറൊരു ഇടമില്ല ഭാരതം മാത്രമേ ഉള്ളൂ അതുകൊണ്ട് തന്നെ കണ്ണിലെ കൃഷ്ണമണി പോലെ ഭാരതത്തെ കാത്തു സൂക്ഷിക്കാൻ ഓരോ ഹിന്ദുവും ബാധ്യസ്ഥനാണ് 😢😢
    അമേരിക്കയിൽ കുക്കികൾ 60000 ആളുകൾ ഉണ്ടോ ? സിക്ക് വിഘടനവാദികളും കുക്കി കളും അമേരിക്കയിൽ ചർച്ച നടത്തിയോ ! വിശ്വസിക്കാൻ പറ്റുന്നില്ല !!

  • @RLJP1963
    @RLJP1963 2 месяца назад +2

    ദൈവത്തിന്റെ പദ്ധതിയുടെ ഇടയിൽ വെറുതെ കയറേണ്ട... അത് നടന്നെ മതിയാകു....

    • @Anilkumar-zq1eh
      @Anilkumar-zq1eh 2 месяца назад

      യൂറോപ്പിൽ മുഴുവൻ പേഗൻ വിശ്വാസകരായിരുന്നു അവരെയെല്ലാം ഇല്ലാതാക്കിയാണ് ക്രിസ്ത്യാനി വളർന്നത് . അമേരിക്കയിലെ നേറ്റീവ് റെഡ് ഇന്ത്യൻസിനെ ഇവർ കൊന്നു തീർത്തതാണ് 50 മില്യൺ ആളുകളെയാണ് ഇവർ അമേരിക്കയിൽ മാത്രം കൊന്നത് . അവരാണ് ഇന്നത്തെ അമേരിക്കയും യൂറോപ്പും .

  • @varkeykv3568
    @varkeykv3568 Месяц назад

    ഭാവന!

  • @Anuannu-fw7hp
    @Anuannu-fw7hp 2 месяца назад +2

    എക്‌ക്കണോമിക് സൂപ്പർ പവർ ഇന്ത്യ ഉവ്വ് 😂 നടക്കോ ബായി

  • @user-jj5mz3ih7k
    @user-jj5mz3ih7k 2 месяца назад

    Very true, a Christian country by US & European countries in Asia

  • @VijayanKunnath
    @VijayanKunnath 2 месяца назад +1

    It will never happen Umayappa

  • @blaisekurias6862
    @blaisekurias6862 2 месяца назад +4

    ഇയാൾ പറയുന്നതെല്ലാം വിശ്വസിച്ചു.

  • @dubaivloges1033
    @dubaivloges1033 2 месяца назад

    ഞങ്ങൾ ഇപ്പോഴും ഇസ്ലാമോഫോബിയയുടെ തിരക്കിലാണ്

  • @jamesalbert2665
    @jamesalbert2665 2 месяца назад

    Chin up chin down chin podikkam😊
    Vishayadaaridryam 😊

  • @jijomontp9101
    @jijomontp9101 2 месяца назад +1

    ജയ് പശുപതി 😅

  • @thilakanmadhavan395
    @thilakanmadhavan395 27 дней назад

    How can I get continuous video

  • @shabeerali3032
    @shabeerali3032 2 месяца назад

    അമേരിക്ക അതിനിവേശജം ഇവിടെ എത്തി സൂക്ഷിച്ചോ

  • @BabuAchuthan-wn5es
    @BabuAchuthan-wn5es 2 месяца назад

    എവിടെ നിന്നാണ് കിട്ടിയത് ന്യൂസ്

  • @ajee8148
    @ajee8148 2 месяца назад +3

    George sorus?

  • @Vinod-jy1hl
    @Vinod-jy1hl Месяц назад

    നമ്മുടേ ഇൻ്റലിജൻസ് പരാജയം എന്ന് തെളിയിക്കുന്നു

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 2 месяца назад +1

    എല്യുമിനാറ്റി അമേരിക്ക സീക്രട്ട് സൊസൈറ്റി അത് ഭാരതത്തിലും അവർ സജീവമായി രംഗത്തുണ്ട് 2048 ക്രിസ്ത്യൻ രാജ്യം ആവും പക്ഷെ അത് മുസ്ലിമിന്റെ ഇടയിൽ കൂടിയാണ് എന്നതാണ്

  • @Sinayasanjana
    @Sinayasanjana 2 месяца назад

    ❤️🥰

  • @christadimalazar117
    @christadimalazar117 2 месяца назад +1

    ഒരു കാര്യം ചോദിക്കട്ടെ , ഇങ്ങനെ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ എന്ത് കൊണ്ട് നമ്മുടെ രഹാസ്യവിഭാഗം അറിയുന്നില്ല അതു മുളയിലേ നുള്ളാനുള്ള കാര്യഞ്ഞൾ നീക്കുന്നില്ല

  • @juraij-b7z
    @juraij-b7z 2 месяца назад +1

    കൂടെ നിന്ന് പണി കൊടുത്തു പരിചയ മുള്ള vraann ഇസ്രായേലും അമേരിക്കയും വെറുതെയല്ല ഇന്ദിരാജി അമേരിക്ക ye അടുപ്പി ക്കതിരുന്ന ദ് 😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ajays5698
    @ajays5698 2 месяца назад

    Enthu manoharamaya nadakatha swapnam

  • @trollscenehuntertsh3497
    @trollscenehuntertsh3497 2 месяца назад +6

    ഒരു പടക്കം പൊട്ടിച്ചാൽ മതി രാജ്യം പിന്നെ ഐലൻ്റ ആയ് കോളും

  • @InsaMedia6974
    @InsaMedia6974 2 месяца назад +4

    ലോകത്ത് എവിടെയും പ്രശ്നമുണ്ടാക്കുന്ന അമേരിക്കയും കൃസ്ത്യാനികളും ആണ് വലിയ പ്രശ്നം

    • @Anilkumar-zq1eh
      @Anilkumar-zq1eh 2 месяца назад

      യൂറോപ്പിൽ മുഴുവൻ പേഗൻ വിശ്വാസകരായിരുന്നു അവരെയെല്ലാം ഇല്ലാതാക്കിയാണ് ക്രിസ്ത്യാനി വളർന്നത് . അമേരിക്കയിലെ നേറ്റീവ് റെഡ് ഇന്ത്യൻസിനെ ഇവർ കൊന്നു തീർത്തതാണ് 50 മില്യൺ ആളുകളെയാണ് ഇവർ അമേരിക്കയിൽ മാത്രം കൊന്നത് . അവരാണ് ഇന്നത്തെ അമേരിക്കയും യൂറോപ്പും .

  • @sppknr9831
    @sppknr9831 2 месяца назад

    👍

  • @SatheeshSatheesh-jz2ze
    @SatheeshSatheesh-jz2ze 2 месяца назад

    😮

  • @shajishajahan2174
    @shajishajahan2174 Месяц назад

    Jai INDIAN PLACE Protect GOD provides peace ful life people protect Allah 😢

  • @user-py5oq3of8d
    @user-py5oq3of8d 2 месяца назад +2

    റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ഉമയപ്പ😂😂

  • @abdulrafeek8082
    @abdulrafeek8082 2 месяца назад

    ഉമയപ്പാ ബ്രോ പണ്ട് ബ്രിട്ടീഷ് കാർ വന്നപ്പോഴും അവരുമായി ആദ്യമായി പട പൊരുതാൻ നമ്മുടെ പൂർവീകരുണ്ടായിരുന്നു ഇന്നും നമ്മളിവിടെയൊക്കെ യുണ്ട്
    ചൈനക്കും ഇൻന്ത്യക്കും ഇടയിൽ വന്ന് കളിക്കാനുള്ള ധൈര്യമൊന്നും ക്രിസ്റ്റിയൻ മിഷണറിയായ അമേരിക്കക്കും യൂറോപ്പിനുമില്ല
    ഇപ്പോൾ തന്നെ ഇസ്രായേലിലേക്ക് നോക്കൂ 48 മണിക്കൂർ കൊണ്ട് തീർക്കുമെന്ന് പറഞ്ഞവർ സ്വയം തീർന്നു കൊണ്ടിരിക്കയാണ്

  • @RV-di3ub
    @RV-di3ub 2 месяца назад

    INDIA AND CHINA HAS TO UNITE... IT IS VERY IMPORTANT FOR BOTH NATION AND WORLD...

  • @kkr3555
    @kkr3555 2 месяца назад

    ഇതെല്ലാം അമേരിക്ക കാണുന്നുണ്ട് അറിയുന്നുണ്ട്.സൂക്ഷിച്ചോളട്ടോ

  • @karnapraveen5750
    @karnapraveen5750 2 месяца назад +9

    Umayapa റിയൽ എസ്റ്റേറ്റിനു വേണ്ടി സ്ഥലമെടുക്കാൻ പോയപ്പോൾ അറിഞ്ഞതാണോ. അല്ലാതെ ഇന്റലിജിന്റ്സും ഗവണ്മെന്റുമൊന്നും ഇതറിഞ്ഞിട്ടില്ല. വേണ്ടാരുന്നു

  • @kesavsadasivan9487
    @kesavsadasivan9487 24 дня назад

    A visionary leader realized it in the 1970s and took action against missionaries. Now, fanatics of India made close relations with America, in other words helping them.

  • @chmkutty5171
    @chmkutty5171 2 месяца назад

    Oh