ലോകത്ത് മാറ്റങ്ങൾ വരുത്താൻ നിങ്ങളെക്കൊണ്ട് കഴിയും പുറത്തേക്ക് ഒന്നിറങ്ങിയാൽ മതി

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 22

  • @nathkazhakuttom2462
    @nathkazhakuttom2462 5 месяцев назад +3

    താങ്കളുടെ കാഴ്ച്ചപ്പാടും ഇതു ചെയ്യുന്നതിലുപരി മറ്റുള്ളവരെ ഇത് ചെയ്യാൻ പ്രേരിപ്പിക്കുന്നതും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അതിന് താങ്കൾക്കും കുടുംബത്തിനും എപ്പോഴും നല്ലത് വരട്ടെ.

  • @maheshnair1163
    @maheshnair1163 5 месяцев назад +3

    ഇക്കയുടെ വീഡിയോസ് ഒരു ഹരം ആണ്. ഓരോ ദിവസവും കട്ട waiting for next Video❤

  • @foodnsavaribyubise2964
    @foodnsavaribyubise2964 5 месяцев назад +3

    ❤ കൃഷി ചെയ്യാൻ പ്രചോദനം നൽകുന്ന വീഡിയോ

  • @rebornfromashes
    @rebornfromashes 5 месяцев назад

    Njan e idaykanu videos kandu thudangyath ipo daily oru 10video engilm kananund...oru doubt chodhichote e aquaponicsil use cheyuna pumb full time ON aaki idano?

  • @mjjith
    @mjjith 5 месяцев назад

    Sir എന്തൊക്കെ പച്ചകറികൾ aquaponics വഴി കൃഷി ചെയ്യാൻ കഴിയും

  • @mohammadnadeem3176
    @mohammadnadeem3176 5 месяцев назад

    Sir, how many hours will the water pump run every day, and how many minutes will it run after how many hours?

  • @basherkp3119
    @basherkp3119 5 месяцев назад

    Rasheed ഭായ്
    കുറെ ആയി നിങ്ങളുടെ വീഡിയോ കാണാനും ലൈക് ചെയ്യാനും തുടങ്ങിയിട്ട്, ഒന്ന് കാണാനും സംസാരിക്കാനും പറ്റുമോ
    പട്ടാമ്പിയിൽ നിന്നും...😊

  • @samee5848
    @samee5848 5 месяцев назад

    ആഗ്രഹം ഉണ്ട് പക്ഷെ എനിക്ക് സ്ഥലം ഇല്ല

  • @mohammedkutty3785
    @mohammedkutty3785 5 месяцев назад

    😍👍🏻

  • @ashidhasanthosh9003
    @ashidhasanthosh9003 5 месяцев назад

    500 Gsm ഷീറ്റ് എവിടെ കിട്ടും

  • @KeralaTropicalFarmer
    @KeralaTropicalFarmer 5 месяцев назад

  • @sureshpp2252
    @sureshpp2252 5 месяцев назад

    സാറിന്റെ നമ്പർ നൽകാമോ??

  • @JITHIN_PJ
    @JITHIN_PJ 5 месяцев назад

    എനിക്ക് ഇത് പോലെ വീട്ടിൽ ചെയ്യണം എന്ന് ഉണ്ട്. Contact number തരുമോ