അക്വാപോണിക്സിന്റെ ആശാൻ | Biju's Aquaponics Farm | OPTIMIZING LIMITED SPACE FOR FOOD SELF-SUFFICIENCY

Поделиться
HTML-код
  • Опубликовано: 21 сен 2021
  • www.natyasutraonline.com/affo...
    ചെറായിയിലെ 20 സെന്റ് പുരയിടത്തിൽ അക്വാപോണിക്സ് കൃഷിരീതിയിലൂടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മീനുമെല്ലാം ഉത്പാദിപ്പിക്കുന്ന ബിജുവിനെയാണ് ഈയാഴ്ച്ച പരിചയപ്പെടുത്തുന്നത്. വെളളക്കെട്ടുളള സ്ഥലത്തും വിവിധ ട്രേകളിലും ബക്കറ്റുകളിലുമൊക്കെയായി മുന്തിരി മുതൽ സ്ട്രോബറി വരെ ഇരുന്നൂറോളം ഇനം ചെടികളാണ് ബിജു പരിപാലിക്കുന്നത്.
    In this video, M. R. Hari introduces Mr Biju from Cherai who has utilized his 20-cent plot so scientifically that he is able to raise enough vegetables and fish, with the help of aquaponics, to sustain his family throughout the year. Mr Biju has creatively overcome several challenges - low-lying area with threat of water-logging, beach sand, and so on - and grown elephant yam, other vegetable plants, grapes and strawberries through various means like sacks, trays and double-layered nets mounted on trellises. He has also made arrangements to conserve all the rainwater that falls on his plot. M. R. Hari argues that Mr Biju’s farming techniques offer many excellent models worth following.
    #Aquaponics #Aquaculture #FishFarming #FishPond #OptimizingLimitedSpace #MiyawakiForest #Afforestation #Crowdforesting #MRHari
    രണ്ടു സെന്റിൽ കുളവും പച്ചക്കറികളും: • രണ്ടു സെന്റിൽ കുളവും പ...

Комментарии • 51

  • @jacobmani785
    @jacobmani785 2 года назад

    വളരെ നന്നായിട്ടുണ്ട് 👍

  • @arjun12527
    @arjun12527 2 года назад

    adipoli ayiii

  • @dxbjoshi
    @dxbjoshi 2 года назад

    Good idea

  • @labellevie8018
    @labellevie8018 2 года назад

    Great endeavor🙂👌

  • @rajeshpochappan1264
    @rajeshpochappan1264 2 года назад

    സൂപ്പർ 👍

  • @ASLAMkurukkan
    @ASLAMkurukkan 11 месяцев назад +1

    4 മീറ്റർ തക്കളിമരം😮😮😮 തല്ലിമറിക്കണ്

  • @SouKube
    @SouKube 2 года назад

    Hi Hari - another good video. Apart from aquaponics which I have always been interested, thanks for showing the bee setup. Would it be possible to explain that a bit in a video. Couldn't understand after the "mseal" part. I will try to contact Mr.Biju also. Thanks

    • @CrowdForesting
      @CrowdForesting  2 года назад

      🙏
      Its better you contact him . He will be able to clear your doubts

  • @binduvinay1129
    @binduvinay1129 2 года назад

    👍

  • @eapenninan4950
    @eapenninan4950 2 года назад

    👍👏♥️

  • @biancamartin9486
    @biancamartin9486 2 года назад

    🙏😍

  • @anandhuchandrababu1188
    @anandhuchandrababu1188 2 года назад

    ❤️👍

  • @abctou4592
    @abctou4592 2 года назад

    🙏👏👏👏

  • @agritech5.08
    @agritech5.08 2 года назад

    ❤️HUGE RESPECT ❤️

  • @7nthday
    @7nthday 2 года назад

    🙏🏻🙏🏻🙏🏻

  • @abhiramr5863
    @abhiramr5863 2 года назад

    ❤️❤️🤩

  • @amalramachandran7778
    @amalramachandran7778 2 года назад

    ❤️✌️

  • @appu9570
    @appu9570 2 года назад

    🔥

  • @lavanyab6275
    @lavanyab6275 2 года назад

    👌👌👌👌sir....

  • @saabsafar
    @saabsafar 2 года назад

    Superb sir😍 any idea about estimated price of those 750 litre tank

    • @CrowdForesting
      @CrowdForesting  2 года назад +1

      Do call Mr. Biju in his number 9847139000. He shall give you the details

    • @saabsafar
      @saabsafar 2 года назад

      @@CrowdForesting THANK YOU SIR 😍NOT FOR AQUAPONICS.....WILL TRY TO MAKE A ROOFTOP MIYAWAKI FLOWER GARDEN

  • @shortnotes1904
    @shortnotes1904 2 года назад +2

    Honeybee part is not audible.

    • @CrowdForesting
      @CrowdForesting  2 года назад +2

      thankyou for mentioning....shall see that it does not occur henceforth

  • @shajikanam8006
    @shajikanam8006 2 года назад +1

    Audio problem

    • @CrowdForesting
      @CrowdForesting  2 года назад

      thankyou for mentioning....shall see that it does not occur henceforth

  • @akg1502
    @akg1502 2 года назад

    ചെറു തേനീച്ച കൂടിൻ്റെ കാര്യം മനസിലായില്ല.. പറ്റിയാൽ അതിൻ്റെ ഒരു വീഡിയോ ചെയ്യണേ ...

    • @CrowdForesting
      @CrowdForesting  2 года назад

      സമയ ലഭ്യത അനുസരിച്ച് തീർച്ചയായും ചെയ്യാം

  • @ibrahimibrahim1893
    @ibrahimibrahim1893 2 года назад

    ബിജു ചേട്ടൻ്റെ നമ്പർ ഇ ടൂ

    • @CrowdForesting
      @CrowdForesting  2 года назад +1

      വീഡിയോയിൽ അദ്ദേഹത്തിൻറെ നമ്പർ കാണാൻ പറ്റുന്നുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിൻറെ നമ്പർ.

  • @monipilli5425
    @monipilli5425 Год назад

    കാവേരി എന്നാണ് ഈ വാഴയുടെ പേര് ...ഷുഗർ ഫ്രീ ആണെന്ന് പറയുന്നു ...മീനുകൾക്ക് തീറ്റയായി മൾബറിയുടെ ഇല കൊടുക്കുക ...

    • @CrowdForesting
      @CrowdForesting  Год назад

      വിവരത്തിനു് നന്ദി

  • @shajikanam8006
    @shajikanam8006 2 года назад +1

    Audio problem

    • @CrowdForesting
      @CrowdForesting  2 года назад

      thankyou for mentioning....shall see that it does not occur henceforth