അക്വാപോണിക്‌സ് Q&A | Aquaponics Q&A | Aquaponics in kerala

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Jasid: +91 9946109809
    #aquaponics
    #aquaponicskerala
    #aquaponicsmalayalam
    #AquaponicsQ&A
    #aquaponicsindia

Комментарии • 141

  • @abinkochukudi8662
    @abinkochukudi8662 4 года назад +3

    സിമ്പിൾ ആയി എല്ലാം അവതരിപ്പിച്ചു... മറ്റുള്ളവരും കാര്യങൾ മനസ്സിലാക്കട്ടെ എന്നുള്ള അവതരണം ആണ് ഈ ചാനലിലെ ഗുണം....

  • @hussaineledath9814
    @hussaineledath9814 4 года назад +1

    ശരിക്കും ഇതൊരു പ്രശ്ന പരിഹാര പരിപാടി ആണ്.. അഭിനന്ദനങ്ങൾ

  • @pravisarath7809
    @pravisarath7809 4 года назад +1

    ചെറിയ രീതിയിൽ accouponics ചെയ്യുന്നവർക്ക് ഉപയോഗകരമായ വീഡിയോ...

  • @sayyidsahal1996
    @sayyidsahal1996 3 года назад

    ഏതൊക്കെ തരം ചെടികൾക്ക് ഏതൊക്കെ തരം minerals ആണ് വേണ്ടത്
    എന്ന് ഒരു വീഡിയോ ചെയ്യുമോ?
    ഉദാഹരണം. മത്തൻ, പയർ, കിഴങ്ങുകൾ.

  • @sudirkumar4608
    @sudirkumar4608 4 года назад +1

    ഞാൻ വീട്ടിൽ ഒരു സിമന്റ് ടാങ്ക് നിർമ്മിച്ചു സൈസ് 7 അടി നീളം,6അടി വീതി,2 3/4അടി പൊക്കം, ഇതിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?എത്ര ഗ്രോബെഡ്ഡ് വെക്കണം,?എത്ര കപ്പാസിറ്റി ഉള്ള വാട്ടർ ഫിൽറ്റർ മോട്ടോർ വെക്കണം?എയറേറ്റർ എതു വേണം?ഏതു മീൻ വളർത്തണം,എത്ര മീൻ ഈ ടാങ്കിൽ ഇടാൻ പറ്റും?വീട്ടാവിശ്യത്തിനുവേണ്ടി തുടങ്ങുന്ന തുടക്കകാരൻ എന്ന നിലയിൽ താങ്കളുടെ വിലപ്പെട്ട നിർദ്ദേശം പ്രതീക്ഷിക്കുന്നു. സുധീർ കൊടുങ്ങല്ലൂർ.

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ടാങ്കിൽ 2940 ലിറ്റർ വെള്ളം കൊല്ലും. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക - ruclips.net/video/J9GoDspj2hA/видео.html

  • @saheed.kuttichadayankuttic9888
    @saheed.kuttichadayankuttic9888 4 года назад +3

    nalla അവതാരണം nice bro

  • @subairpoolakodan9569
    @subairpoolakodan9569 4 года назад +2

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു Thanks

  • @ajoygeorge6030
    @ajoygeorge6030 4 года назад +1

    Adipolli, orupaadu karyangal njan mistakes undaki, main aayittu system njan 4-5 hours odikarullu. Thank you lot for all the information. Keep rocking. :)

  • @najeebmadappalli9172
    @najeebmadappalli9172 4 года назад +2

    വളരെ നല്ലനിലയിൽ വിശദീകരണം good

  • @aneeshpk1812
    @aneeshpk1812 4 года назад

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്കും ചെറിയ രീതിയിൽ അക്വാ പോണിക്സ് ചെയ്യാൻ തോന്നുന്നു '

  • @TEENUTM
    @TEENUTM 17 дней назад

    Any problem if we use 1/2 inch grawal in the growbed inside of 3/4 inches?

  • @komukuttyk2905
    @komukuttyk2905 5 месяцев назад

    Dear oruchedi valrunnadinu orupad moolakangal venamennuparayunnu ethellam malsiathinde visarjiathil ninnu labikumo

  • @TheDark-Knut
    @TheDark-Knut 3 года назад +1

    Ur videos are really good! Thank u for all the info brother!
    I have a question: Which fishes can we use for aquaponics?
    P.S: pls reply in english.

  • @unnirs2385
    @unnirs2385 4 года назад

    Vivaranam nannayirikkunnu. Munnott poku all the best. Submersible pump eranakulath evide kittum.jtp sun sun ?

  • @anoopchariyala2678
    @anoopchariyala2678 4 года назад +1

    ഗ്രൊമ്പെഡിന്റെ ഉയരം 10inchg വേണം എന്നു vedioയിൽ പറയുന്നു പക്ഷേ പലരും 4inchg Pvc pipil ചെയ്യുന്നത്. കണുന്നുണ്ടല്ലോ അതെങ്ങനെയ?

  • @najeebkp5366
    @najeebkp5366 4 года назад

    അക്വാപോണിക്സിൽ ബയോ ഫിൽറ്റർ നിർബന്ധമാണോ? സോളിഡ് ഫിൽറ്ററിൽ നിന്നും വെള്ളം നേരിട്ട് ഗ്രോബെഡിലേക്ക് വിട്ടുകൂടെ?

  • @muhammedsafuwan7545
    @muhammedsafuwan7545 4 года назад

    Nalla class rasamund kelkkan thanks

  • @sarathKumar-yv3jo
    @sarathKumar-yv3jo 4 года назад

    നിങ്ങളുടെ അവതരണം വളരെ ലളിതവും മനോഹരവും അണ്

  • @Whoami61415
    @Whoami61415 4 года назад

    എന്‍റെ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയതിന് നന്ദി...

  • @sulthanmuhammedirfan5340
    @sulthanmuhammedirfan5340 4 года назад

    Videos എല്ലാം കണ്ടു ഇഷ്ടമായി
    കൊറെ കാര്യങ്ങൾ അറിയാൻ സാദിച്ചു
    ഇംഗ്ലീഷ്‌ കൊറച്ച്‌ കുറച്ചാൽ എന്നെ പോൽത്തെ ആൾക്കാർക്ക്‌ കൂടുതൽ ഉപകാരപ്പെടും 😉

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Thanks for the feedback. English adutha video muthal urappayittum kurakkaan sramikkunnath ayirikkum.

    • @sulthanmuhammedirfan5340
      @sulthanmuhammedirfan5340 4 года назад

      @@TravelFoodFarming ohh thank you ikka im happy kooduthal manassilakkan vendiyan vere onnum vijarikkarudh sorry

    • @sulthanmuhammedirfan5340
      @sulthanmuhammedirfan5340 4 года назад

      nhn adhyamayitt innan video kandeth otta irippil muzuvanum kandu nalla avatharanamaan likum share um subscribe okke cheydhittund full support all the best

  • @prasadkparambil
    @prasadkparambil 4 года назад +1

    Very informative thank you dear jasid

  • @simonjoseph6478
    @simonjoseph6478 4 года назад +1

    Really what we've been clamouring for !
    Excellent ! Which only you can ! Keep it up !

  • @rejithkumar5595
    @rejithkumar5595 4 года назад

    അക്വാപോണിക്സും ബയോഫ്ലോക്കും ഒരുമിച്ച് ചെയ്യാൻ പറ്റുമോ..???
    ബയോ ഫ്ലോക്കിലെ വെള്ളമുപയോഗിച്ച് ചെടികൾ വളർത്താൻ സാധിക്കുമോ എന്നാണ് ചോദിച്ചത്...!
    വെള്ളം കിട്ടാത്ത സാഹചര്യത്തിൽ ആറ്റിലെ വെള്ളം കൊണ്ട് വന്ന് പടുതാകുളത്തിൻ നിറയ്ക്കാൻ സാധിക്കുമോ..??
    പടുതാകുളത്തിൽ കാരി വളർത്താൻ എന്തൊക്കെ ശ്രദ്ധിക്കണം..????????

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ഇല്ല
      ഇല്ല, സ്ലറി ചെടികൾക്കുപയോഗിക്കാം.
      ആറ്റിലെ വെള്ളം പാടുതകുളത്തിൽ ഉപയോഗിക്കാം.
      കാരി വളർത്തൽ സാദാരണ മീൻ വളർത്തൽപോലെ തന്നെ.

  • @ancilajith1837
    @ancilajith1837 4 года назад

    Calcium based aayittulla stones ,allengil substances (kakka),systathe cause cheyyum

  • @hariwelldone2313
    @hariwelldone2313 3 года назад

    ഈ growbedil, chedi engineyananu nadeandathu vithu nerittano atho thai akkiyittano

  • @latheefkaripur1633
    @latheefkaripur1633 4 года назад +1

    Super അവതരണം

  • @sivamannar902
    @sivamannar902 4 года назад +1

    Very informative, thank you Bhai

  • @jojojoseph577
    @jojojoseph577 4 года назад

    RAS ലെ Bio ഫിൽറ്റർ Pond റേഷ്യോ വിവരിക്കാമോ

  • @abbasop12
    @abbasop12 3 года назад

    എന്റെ മീൻ ചാവുന്നു പടുതാ കുളമാണ് ഫിൽറ്റർ ഉണ്ട് 2മീറ്റർ വീതിയും 3മീറ്റർ നീളവും 1മീറ്റർ ആഴവും ഉണ്ട് 2മാസം ആയി മീൻ ഇട്ടിട്ട് 40മീൻ ഉണ്ട്

  • @stjemmacommunications5068
    @stjemmacommunications5068 4 года назад +1

    Hlo I have a pond in made with tarpaulin with capacity of about 20000 litre how many growbeds should I set.

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      Calculation of grow bed valume is already explained in the video. Pls watch the video completely without skipping. Also, watch this ruclips.net/video/J9GoDspj2hA/видео.html

    • @SayidKhuthubEK
      @SayidKhuthubEK 4 года назад

      മെറ്റൽന് പകരം ചകിരി ചോറ് ഉപയോഗിക്കാൻ പറ്റുമോ?...

  • @abhijithks681
    @abhijithks681 4 года назад +1

    Chetta 2000 litre vellathil 50 thilopia idan vendi Anu athil airator veno

  • @pastorjose8480
    @pastorjose8480 4 года назад +2

    നല്ല ക്ലാസായിരുന്നു -

  • @jayakumarkp3132
    @jayakumarkp3132 4 года назад

    രണ്ടുമൂന്ന് സംശയങ്ങൾ...
    വാള അക്വാപോണിക്സ് ന് പറ്റുമോ? തിലാപിയ യും വാള യും ഒരുമിച്ച് പറ്റുമോ? പല സ്റ്റേജ് /size ഉള്ളവയെ ഒരുമിച്ച് വളർത്താൻ പറ്റുന്നത് ഏത് മീനുകൾ ആണ് അതായത് 2-3മാസം പ്രായമായ തിലാപിയ യോടൊപ്പം പുതിയ കുഞ്ഞുങ്ങളെ ഇടാൻ പറ്റുമോ? 🙏

  • @prasanth6x
    @prasanth6x 4 года назад +1

    Super chetta adipoli

  • @polyjohn6962
    @polyjohn6962 4 года назад

    good presentation. Your sincerity reflected in this video

  • @SanthoshKumar-iq6je
    @SanthoshKumar-iq6je 4 года назад

    very useful & Informative

  • @jayakumarkp3132
    @jayakumarkp3132 4 года назад

    Aerator ന്റെ കപ്പാസിറ്റി /specifications എങ്ങിനെ തീരുമാനിക്കും? biofilter ന് aeration വേണോ

  • @MrBinumathai
    @MrBinumathai 4 года назад

    Hi it's very useful and thank you
    Will you please explain how to deposit fish in the tank initially, what is the water parameter. How will achieve required parameter pls

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Please watch the videos in this playlist - Aquaponics: ruclips.net/p/PLk-n14YoyRURlRJnDtX5u-NiutSrpzeqq

  • @balunavaneetham
    @balunavaneetham 4 года назад

    Thanks for sharing all this information. As a beginner hope it should help me to go ahead confidentally

    • @balunavaneetham
      @balunavaneetham 4 года назад +1

      I am planning to start aquaponics system by using a tank which made for bio gas plant. May have around 1000 ltr capacity. Hope can go ahead with Anabas fish of 75 to 100 numbers

  • @jyothishkumarcr5750
    @jyothishkumarcr5750 4 года назад

    16,000 liters vellam kollavuna oru padutha kulam und. Athil aquaponics ano hydroponics ano kooduthal effective?

    • @rajanvarghese3266
      @rajanvarghese3266 4 года назад

      aquaponics and hydroponics are very difference please search in you tube

  • @shahadk6664
    @shahadk6664 4 года назад

    Hello..fish pondinte adiyil adiyunna waste neekam cheyan enthu cheyum..motor litre per hour kootiyal patumo

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Pond ഇന്റെ അടിയിൽ നടുഭാഗത്തെക്കു ചരിവ് കൊടുക്കണം. മോട്ടോർ ഇന്റെ പവർ കൂട്ടിയാലും വലിയ വ്യത്യാസം ഒന്നും ഉണ്ടാവില്ല.

    • @shahadk6664
      @shahadk6664 4 года назад

      @@TravelFoodFarming ചരിവ് ഉണ്ടെങ്കിലും വേസ്റ്റ് അടിയുന്നുണ്ട്.. മോട്ടോർൻറെ അടുത്തും വേസ്റ്റ് ഒരുപാട് ഉണ്ട് പമ്പ് മാറ്റേണ്ടി വരുമോ

    • @TravelFoodFarming
      @TravelFoodFarming  4 года назад

      @@shahadk6664 , എത്ര ലിറ്റർ ടാങ്ക് ആണ്? ഏതു pump ആണ് ഉപയോഗിക്കുന്നത്?

    • @shahadk6664
      @shahadk6664 4 года назад

      @@TravelFoodFarming actually cheriya tank anu 500litre...30 fish ...650 litre per hour pump aanu

    • @TravelFoodFarming
      @TravelFoodFarming  4 года назад

      @@shahadk6664 , pls reach me in whatsapp 9946109809

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 года назад

    പക്വമായ സെഷൻ.... thanks

  • @sijojose8263
    @sijojose8263 4 года назад

    അക്വാപോണിക്സ് ഇൽ ഫിൽറ്റർ ചേംബർ ഇൽ ആക്ടിവേറ്റഡ് ചർകൊൽ (ചിരട്ട കരി ) ഉപയോഗിക്കാമോ ?എങ്കിൽ അളവ് എത്ര വേണം

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      എതിനെക്കുറിച്ചു വീഡിയോ യിൽ പറയുന്നുണ്ടല്ലോ

  • @hussaineledath9814
    @hussaineledath9814 4 года назад

    ആറ്റ് മണലിലെ കുറച്ച് വലിയ തരികൾ ഗ്രോബെഡ്ഡിൽ ഇടാമോ..

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      വലിയതരികൾ ഇടാം. വലിപ്പം കുറയുംതോറും ക്ളീനിംഗ് പാടാവും

    • @hussaineledath9814
      @hussaineledath9814 4 года назад

      @@TravelFoodFarming മറുപടി പെട്ടെന്ന് തന്നെ കൊടുക്കുന്ന നിങ്ങളെ ഒത്തിരി ഇഷ്ടമാണ്

  • @abduasif589
    @abduasif589 4 года назад

    മഴക്കാലത്ത് അക്വാപോണിക്സ് എങ്ങിനെ പരിപാലിക്കാം എന്നൊന്ന് പറയാമോ. മഴവെള്ളം ഗ്രൊ ബെഡിൽ mix ആയാൽ പ്രശ്നം ഉണ്ടോ?

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      വിഡിയോയിൽ അതിനെക്കുറിച്ചു പറയുന്നുണ്ടല്ലോ?

    • @abduasif589
      @abduasif589 4 года назад +1

      Video play ചെയ്യുന്നതിന് മുൻപ് ഇട്ട msg ആണ്. കണ്ടപ്പോൾ സംശയം തീർന്നു. Thank you

  • @sebastianbinoj9292
    @sebastianbinoj9292 4 года назад +1

    താങ്കളുടെ വീട് വടുതല എന്ന് പറഞ്ഞു എറണാകുളം ആലപ്പുഴ ബോർഡർ എന്ന് പറഞ്ഞു എനിക്ക് പച്ചാളം വടുതല അറിയാം നിങ്ങൾ പറഞ്ഞ വേറെ വടുതല എവിടെയാ

  • @lifeoftech2.016
    @lifeoftech2.016 4 года назад

    Bro njum fishine ittu..... 1
    500.തയിലാണ്ടുതിലാപിയ........ ഫിഷ് വലുതാവുന്നതനുസരിച് drowbed kootiyalpore......

  • @yebesapsa6744
    @yebesapsa6744 4 года назад +1

    Informative bro

  • @ancilajith1837
    @ancilajith1837 4 года назад

    Chetta , charcoal ph change cheyyan chance undu ,so better not use it

    • @TravelFoodFarming
      @TravelFoodFarming  4 года назад

      എനിക്ക് തോന്നി അതോണ്ട് ഞാൻ ചെയ്‌തില്ല.

  • @salamabdul1868
    @salamabdul1868 3 года назад

    കരി ഉപയോഗിക്കുന്നത് കൊണ്ട് ബാഡ് സ്മെൽ മാറ്റാൻ ആണ് ഉപയോഗിക്കുന്നത്

  • @yebesapsa6744
    @yebesapsa6744 4 года назад +1

    Could you pls do a vidiou about biofilter?

  • @soorajiringavoor9934
    @soorajiringavoor9934 4 года назад

    ഗ്രോബെഡിന് പകരം ഹൈഡ്രോപോണിക്സ് രീതിയില്‍ വെള്ളത്തില്‍ ഒരുക്കാമോ..?

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      ഗ്രോബെഡ്‌ അല്ലെങ്കിൽ biofilter വേണം ammonia convert ചെയ്യാൻ. Biofilter + ഹൈഡ്രോപോണിക്‌സ് വർക് ആകും

  • @libinmaroli3817
    @libinmaroli3817 4 года назад

    Mechanical filter diagram ayakkumo

  • @jayakumarkp3132
    @jayakumarkp3132 4 года назад

    Very good 👍

  • @safarnascpba2116
    @safarnascpba2116 4 года назад

    Usefull അന്നു
    സബ് ചെയ്തിട്ടുണ്ട്

  • @narayanank8613
    @narayanank8613 4 года назад

    Good information thanks bro

  • @noushadali4102
    @noushadali4102 4 года назад +1

    Good info.

  • @hussaineledath9814
    @hussaineledath9814 4 года назад

    അനാബസ്സും തിലോപ്പിയയും മിക്സ് ചെയ്തു ഇടാമോ?

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ഞാൻ ചെയ്തിട്ടു കുഴപ്പമൊന്നുമില്ലായിരുന്നു.

  • @rameshpatil9366
    @rameshpatil9366 4 года назад

    Hallo Mr Raseed where your aquaponics established.

    • @TravelFoodFarming
      @TravelFoodFarming  4 года назад

      It's in my home. Place: Vaduthala, Cherthala, Alappuzha

  • @mohammedshijilvs3876
    @mohammedshijilvs3876 4 года назад

    Brw motor 24×7 work cheyyano???

  • @kunhanupoozhithara9125
    @kunhanupoozhithara9125 4 года назад +1

    ഇന്റെര്ണല് എക്ഷ്റ്റർനൽ
    ബ്ബെൻസൈഫൻ belsaifen
    ഇവ എന്താണ് ഒന്നു വിവരിക്കാമോ
    മുമ്പ് വിവരിച്ചിട്ടുണ്ടങ്കിൽ ലിങ്ക്

  • @sebastianbinoj9292
    @sebastianbinoj9292 4 года назад

    ഞാൻ ഗ്രൗ ബെഡിൽ കുറഞ്ഞ ഉയരത്തിൽ മെറ്റൽ ഇട്ട് പകുതി ട്രിക്കിളിന് ഫിൽറ്റർഅതിനു മുകളിൽ ഉള്ള വെള്ളത്തിൽ ഫ്‌ളോട്ടിങ് പ്ലാന്റ് ട്രേ അങ്ങനെ ആകുമ്പോൾ നോർമൽ ഗ്രൗ ബെഡ് പോലെ നൈട്രിഫിക്കേഷൻ നടക്കും ചെടിയുടെ വേര് മെറ്റലിൽ ഇറങ്ങില്ല വേരിന്റെ താഴേക്കുള്ള നീളം കൂടിയാൽ അൽപ്പം മുറിച്ചു മാറ്റാം നൈട്രിഫിക്കേഷൻ സ്പീഡ് കുറയും എന്ന് തോന്നുന്നു കേട്ടിട്ട് മണ്ടത്തരം ആണെങ്കിൽ നിർദേശം തരിക നമ്മൾ ഒരേ തൂവൽ പക്ഷികൾ അല്ലെ

    • @TravelFoodFarming
      @TravelFoodFarming  4 года назад

      സൈഫണ് ഉണ്ടാവുമോ?

    • @sebastianbinoj9292
      @sebastianbinoj9292 4 года назад

      യെസ് നോർമൽ ഗ്രൗ ബെഡ് സിസ്റ്റം ആണ് ഓവർ ഫ്ലോ സിസ്റ്റം അല്ല

    • @TravelFoodFarming
      @TravelFoodFarming  4 года назад

      @@sebastianbinoj9292
      വെള്ളത്തിൽ സൂര്യപ്രകാശം വീഴുമോ?

    • @sebastianbinoj9292
      @sebastianbinoj9292 4 года назад +1

      ഗ്രൗ ബെഡിൽ തീമോക്കോൾ ഷീറ്റിൽ ഹോൾ ഇട്ട് മെഷ് കപ്പിൽ ചാർക്കോൾ ഇട്ട് അതിൽ ആണ് ചെടി നടന്നതും വെയിൽ അധികം വെള്ളത്തിൽ അടിക്കില്ല എയർ പാസിങ് ഉണ്ടാവും

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 3 года назад

    വീടിന്റെ മുകളിൽ ട്ടെറസിൽ ചെയ്യാൻ പറ്റുമോ

    • @TravelFoodFarming
      @TravelFoodFarming  3 года назад

      വർക്ക സ്‌ട്രോങ് ആണേൽ 1000 ലിറ്റർ ടാങ്ക് ചെയ്യാം.

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 3 года назад

      @@TravelFoodFarming 1000 ലിറ്റർ ടാങ്കിൽ എത്ര മീനിനെ വളർത്താം ബ്രോ
      പിന്നെ എത്ര ചെലവ് വരും

    • @TravelFoodFarming
      @TravelFoodFarming  3 года назад

      @@yahiyaabdulazeez7532 , എത്ര മീനിനെ വളർത്താം എന്ന് വിഡിയോയിൽ പറയുന്നുണ്ട്. ചിലവ് ഒരു 15k - 20k വരും.

  • @SALEHC786
    @SALEHC786 4 года назад

    ആദ്യം ആയി ചെയ്യുമ്പോൾ വെള്ളത്തിന്റെ ph എങ്ങിനെ കൺട്രോൾ ചെയ്യാം

  • @luxtimes
    @luxtimes 4 года назад

    Fishnet update evde

  • @ashiks6825
    @ashiks6825 4 года назад

    Good

  • @journeywithnk7228
    @journeywithnk7228 4 года назад

    Aquaponicsil aerator venam enundo?

  • @rsfarm7219
    @rsfarm7219 4 года назад

    Bsf ലാർവ തിലോപ്പിയക്കു തീറ്റയായി കൊടുക്കാമോ അക്വാപോണിക്സിൽ

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      കൊടുക്കാം. ആവശ്യത്തിൽ കൂടുതൽ ടാങ്കിൽ ഇടരുത്.

  • @sebastianbinoj9292
    @sebastianbinoj9292 4 года назад

    ഞാൻ അക്വാപോണിക്സ് ചെയ്യുന്നുണ്ട് ഇപ്പോൾ എന്റെ പ്രശ്നം ഗ്രൗ ബെഡ് ചെടിയുടെ വേര് നിറഞ്ഞു ആകെ ടൈറ്റ് ആയി ഞാൻ ഒരു പരീക്ഷണം ചെയ്യാൻ പോകുന്നു

    • @TravelFoodFarming
      @TravelFoodFarming  4 года назад

      എന്തുപരീക്ഷണമാണ്?

    • @sebastianbinoj9292
      @sebastianbinoj9292 4 года назад

      താഴെ ഉള്ള കമന്റിൽ വിവരിച്ചിട്ടുണ്ട്

  • @bmaikkara5860
    @bmaikkara5860 4 года назад

    Good & Great

  • @ashrafevarlast2701
    @ashrafevarlast2701 4 года назад

    ചെറിയ രീതിയിൽ അക്വാപോണിക്സ് ചെയ്യുന്നതിന് ബയോ ഫിൽറ്റർ ആവശ്യമുണ്ടോ

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ഗ്രോബെഡ്‌ ഉണ്ടെങ്കിൽ വേറെ ബയോ ഫിൽറ്റർ വേണ്ട. ഗ്രോബെഡ്‌ ഒരു ബയോഫിൽറ്റർ ആണ്.

    • @rejithkumar5595
      @rejithkumar5595 4 года назад

      @@TravelFoodFarming ഗ്രോബെഡ്ഡിൽ ആറ്റ് മണൽ നിറയ്ക്കാൻ സാധിക്കുമോ..??
      അതുപോലെ ഇഷ്ടിക ഉപയോഗിക്കാൻ സാധിക്കുമോ

  • @sebastianbinoj9292
    @sebastianbinoj9292 4 года назад

    അക്വാപോനിസിൽ ph വേരിയേഷൻ എങ്ങനെ കണ്ട്രോൾ ചെയ്യും എന്ന് വെച്ചാൽ ph കൂടിയാൽ കുറഞ്ഞാൽ

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ruclips.net/video/BkY4OWboNNo/видео.html

    • @singtecwithdasdas3400
      @singtecwithdasdas3400 4 года назад

      ph കൂടാൻ ഇത്തിൾ കപ്പിൽ കലക്കി തെളി ഒഴിക്കാം, കുറയ്ക്കാൻ പച്ചചാണകം കലക്കി തെളി ഒഴിക്കാം.

  • @musthafamp5204
    @musthafamp5204 4 года назад

    മാഷ് എവിടെ ആണ് സ്ഥലം,

  • @z2techie42
    @z2techie42 3 года назад

    Vaduthala ellavarkkum ariyumallo. Vaduthala valsala🤣

  • @vazhakka1
    @vazhakka1 4 года назад

    ഹൈ സ്ഥലമെവിടെ

    • @TravelFoodFarming
      @TravelFoodFarming  4 года назад

      വടുതല, അരൂക്കുറ്റി, ആലപ്പുഴ ജില്ല.

  • @rajeshambilykrishna6847
    @rajeshambilykrishna6847 4 года назад

    സാൻഡ് പോണിക്സ് ആണ് എൻകിൽ ഫിൽറ്ററേഷൻ ആവശ്യം ഇല്ല എന്ന് പറയുന്നുണ്ടല്ലോ

    • @TravelFoodFarming
      @TravelFoodFarming  4 года назад

      അതിനെക്കുറിച്ചു എനിക്ക് കൃത്യമായി അറിയില്ല.

  • @vivomedia786
    @vivomedia786 4 года назад

    ഇത് എവിടെ സ്ഥലം

  • @subhadaskrishnan6982
    @subhadaskrishnan6982 4 года назад

    bro
    u r a leopard
    ningal puliya.....😁
    someone who knows what he talks

  • @saheed.kuttichadayankuttic9888
    @saheed.kuttichadayankuttic9888 4 года назад

    ഇക്ക നിങ്ങൾ superaa najn ഗൾഫ് മതിയാക്കി vannaal അക്വാപൊണിക് ഉണ്ടാകുമ്പോൾ വിളിച്ചാൽ ടിപ്സ് പറഞ്ഞുതീരില്ലേ first time adaaa