BIG EXCLUSIVE| കൈക്കൂലി ആരോപണം ADMനെ കുടുക്കാന്‍ തന്നെ?; പ്രശാന്തന്റെ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന്

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 619

  • @samsans489
    @samsans489 Месяц назад +27

    ഈ Voice പുറത്തുവിട്ട റിപ്പോർട്ടർക്ക് big Salute

  • @syama5905
    @syama5905 Месяц назад +236

    അപമാനഭാരത്താൽ തലകുനിച്ചിരുന്ന ആ മനുഷ്യൻ ഒരു നീറുന്ന വേദനയാണ് മനസ്സിൽ. അദ്ദേഹത്തിന് നീതി കിട്ടാൻ മീഡിയ ആത്മാർത്ഥമായി ശ്രമിക്കണം 😢😢🙏🙏

    • @vijikrishnakumar5335
      @vijikrishnakumar5335 Месяц назад +1

      A vedana audyogikamayi thonnunnilla

    • @ajaikumarks7895
      @ajaikumarks7895 Месяц назад +1

      KaikkooliPidikkapppettappol ulla apamana bharat, vedana...

    • @syama5905
      @syama5905 Месяц назад

      @@ajaikumarks7895കൈക്കൂലി വാങ്ങുന്ന ഒരാൾ ആയിരുന്നെങ്കിൽ അയാൾ ആത്മഹത്യ ചെയ്യില്ല. കാരണം അങ്ങനെയുള്ളവർക്ക് ഒരു നാണവും മാനവും ഉണ്ടാകില്ല. എന്ത് കേട്ടാലും പിടിച്ചു നില്കും. എന്നാൽ സഹപ്രവർത്തകർക്ക് മുന്നിൽ അപമാനിക്കപ്പെട്ടപ്പോൾ സത്യസന്ധത ജീവിതത്തിൽ പുലർത്തുന്ന ഒരു സാധു മനോബലം അധികം ഇല്ലാത്ത ഒരു മനുഷ്യൻ തന്റെ ജീവിതം തന്നെ നശിപ്പിച്ചു. പി പി ദിവ്യ എന്ന യക്ഷി ആദ്യമായൊന്നും അല്ല മനുഷ്യരെ അപമാനിക്കുന്നത്. അവളെപ്പോലെ അഴിമതിക്കാരി ആയ ഒരാൾ കണ്ണൂർ രാഷ്ട്രീയത്തിൽ ഇല്ല. അഹങ്കാരം തലയ്ക്ക് പിടിച്ച വിഷമാണ് അവൾ.അവളും അവളെ സപ്പോർട്ട് ചെയ്യുന്ന പാർട്ടിയിലെ പിശാചുക്കളും അനുഭവിക്കും.

    • @skk5289
      @skk5289 Месяц назад

      @@ajaikumarks7895ninte achane pidichitun mangalapurath ninn

    • @Roopdev
      @Roopdev Месяц назад

      @@ajaikumarks7895 നീയാണോ കൈക്കൂലി കൊടുത്തത് അടിമ കീടമേ ... ആര് പിടിക്കപ്പെട്ടകാര്യമാണ് താൻ ശർദിക്കുന്നത്? ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാം ...പിന്നെ കീഴുദ്യോഗസ്ഥാനെതിരെ പൊതു പരുപാടിയിലല്ല ആരോപിക്കണ്ടത് ..അതിനാണ് വിജിലൻസ് ...അല്ല ആരോടാ ഈ പറയുന്നേ അന്തം പാർട്ടി അടിമ കീടം

  • @sherleezz3569
    @sherleezz3569 Месяц назад +296

    ADM ന് നീതി കിട്ടുന്നത് വരെ. രാഷ്ട്രീയം കലർത്താതെ. നിങ്ങളുടെ ചാനൽ മുൻപോട്ട് പോകണം 🙏🙏🙏pls.😢

    • @akhilmybutterfly6241
      @akhilmybutterfly6241 Месяц назад +5

      അയ്യോ മാഡം ഒരു രാഷ്ട്രിയവും പാടില്ല അല്ലെ. അപ്പൊ cpim എന്ത് നടപടി എടുത്തു PP ദിവ്യക്ക് എതിരെ ഉളുപ്പ് ഉണ്ടൊ പറയാൻ

    • @insane6695
      @insane6695 Месяц назад

      ​@@akhilmybutterfly6241 aaro vitta vaaaaanam podey

    • @KannanNR-e2g
      @KannanNR-e2g Месяц назад +1

      ഈ മൊട്ടയും പാർട്ടിക്കാരനാണ് അതുകൊണ്ട് ഇപ്പോ ഈ ഓളത്തിനൊപ്പം പോകുന്നു എന്ന് മാത്രം പിന്നീട് കാര്യങ്ങൾ മാറിമറിയും

    • @pradeepku6464
      @pradeepku6464 Месяц назад +1

      Please this is very important

    • @pradeepku6464
      @pradeepku6464 Месяц назад

      ⁠motta potum

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 Месяц назад +415

    ആ സ്ത്രീ അവിടെ പോയില്ലെങ്കില്‍ നവീന്‍ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നു.

    • @vijikrishnakumar5335
      @vijikrishnakumar5335 Месяц назад +2

      No

    • @ashmalayalam9156
      @ashmalayalam9156 Месяц назад +9

      Maranam aanu avide keri chennath vilikatha athithi maranam😢

    • @musthafakp7823
      @musthafakp7823 Месяц назад +5

      ആ സ്ത്രീയല്ല ആ പിശാച്. 😔

    • @mahamoodvc8439
      @mahamoodvc8439 Месяц назад +1

      Aa kaalan😢

    • @AizahEzins
      @AizahEzins Месяц назад

      ആ നായിന്റെ മോളെ കെട്ട്യോനെയും ഇതുപോലെ ചെയ്യണം

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ Месяц назад +698

    ഒരു കാര്യം വ്യക്തമാണ്. യാത്രയയപ്പ് വേളയിൽ പരസ്യമായി അധിക്ഷേപിച്ചത് മാത്രമായിരിക്കില്ല ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. അതിനുമുമ്പ് ഒരുപാട് മാനസിക പീഡനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കണം.

    • @brothersautoscan5922
      @brothersautoscan5922 Месяц назад +12

      Yes

    • @DrNovid
      @DrNovid Месяц назад +51

      100%. ഒരു സംശയവും വേണ്ട. ആ ഒരു അധിക്ഷേപത്തിന് ആരും ആത്മഹത്യ ചെയ്യില്ല. ആ പാവത്തിനെ വേട്ടയാടി കൊന്നത് ആണ്

    • @Nila-3489
      @Nila-3489 Месяц назад +18

      മാത്രമല്ല നാളെ വേറെ എന്തൊക്കെയോ പുറത്തുവിടും എന്നും ലാസ്റ്റ് പറഞ്ഞു ദിവ്യ

    • @ajithakumari4127
      @ajithakumari4127 Месяц назад +6

      Yes 👍

    • @DwaniN
      @DwaniN Месяц назад +5

      Undakum ennathu theercha alle.....

  • @muhammedsha8484
    @muhammedsha8484 Месяц назад +302

    ഈ കേസ് CBI ക്ക് വിടുക

    • @SineeshPious
      @SineeshPious Месяц назад

      Ayalku paisa vedikan.pakshe kudukan Padilla.ithenthu reporting aanu.ninga kudukarille.prasanthan poyi thoongi Chatham reporter channel nu ethereal preranakuttam edukoo

    • @shajahaninshan867
      @shajahaninshan867 Месяц назад +2

      💯💯💯👌👌

    • @abbasabbas2431
      @abbasabbas2431 Месяц назад

      Best. Modi pinarayi bhaayi same lavlin

    • @sajinasajina3194
      @sajinasajina3194 Месяц назад +1

      സിബിഐ ക്ക് വിട്ടിട്ട് ഒരു കാര്യവുമില്ല അത് ഡീൽ ആവും

    • @ligeshkumar3521
      @ligeshkumar3521 Месяц назад

      Right

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Месяц назад +374

    ഈ പമ്പിന്റെ യഥാർത്ഥ ഉടമ ആര്?
    ദിവ്യക്കു അതുമായി എന്ത് ബന്ധം?
    ഇത്രയും അറിയാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ടാകും

    • @KTKurien
      @KTKurien Месяц назад +17

      Cancell that pump licence

    • @DonFleming-v2u
      @DonFleming-v2u Месяц назад +6

      രത്‌നാകരൻ എന്നയാളുടെ... ശശിയുടെയും ദിവ്യയുടെയും അടുത്ത ആരുടെയോ.

    • @muhammedcp6293
      @muhammedcp6293 Месяц назад

      Adelam velevaku kodikanakini rupayuda pump elatreshani agenaadukanpatu

    • @shajipk8238
      @shajipk8238 Месяц назад

      ഉടമ പി ശശി എന്ന് അൻവർ

  • @Art3479-o7b
    @Art3479-o7b Месяц назад +111

    അദ്ദേഹത്തെ മുൻപും അവർ വേട്ടയാടിയിട്ടുണ്ടാവും... അല്ലാതെ ആയാൾ മരിക്കില്ല

    • @DwaniN
      @DwaniN Месяц назад +5

      Ee kannur enna Nad angane aanu...ivattakle verupichal jeevikan patilla samdanamyittu..

  • @babupanjat1520
    @babupanjat1520 Месяц назад +124

    ദിവ്യ ആവശ്യപ്പെട്ട പ്രകാരം എന്നു കൂടി വ്യക്തമാക്കണം

  • @sanoofems2550
    @sanoofems2550 24 дня назад +1

    ഇതൊക്കെ കാണുമ്പോൾ ഇവിടെ ഒരു സർക്കാരുണ്ടോ എന്ന് തോന്നുന്നു.

  • @starliner76
    @starliner76 Месяц назад +135

    P P ദിവ്യ അന്ന്‌ അങ്ങോട്ട് പോയില്ലായിരുന്നെങ്കിൽ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു

    • @Ani-tz9nc
      @Ani-tz9nc Месяц назад

      ഇവളെ എല്ലാം സം റക്ഷി ക്കാൻ ആളുണ്ട് , ... ഇവളെ ദൈവം ശിക്ഷിക്കും ...

    • @SatheesanPv-yb5gd
      @SatheesanPv-yb5gd Месяц назад

      അവൾ അയാളെ കൊല്ലാൻ തന്നെ പോയതാണ്

  • @RazakTharol
    @RazakTharol Месяц назад +43

    ആത്മഹത്യ ചെയ്തതാകാൻ സാധ്യതയില്ല. കൊന്നതാകാം

    • @Dev_Anand_C
      @Dev_Anand_C Месяц назад +1

      Yes

    • @jeevajohn9911
      @jeevajohn9911 Месяц назад +4

      പത്രത്തിൽ വായിച്ചപ്പോൾ തന്നെ എനിക്ക് തോന്നി കൊന്നത് ആയിരിക്കും എന്ന്

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 Месяц назад +121

    മാധ്യമങ്ങള്‍ ഈ കേസിലെങ്കിലും രാഷ്ട്രീയം കലര്‍ത്തരുത്..
    ഒരു മനുഷ്യനെ അവഹേളിച്ച് കൊന്നതാണ്.. ദയവുണ്ടാകണം, മാധ്യമ ധര്‍മം പുലര്‍ത്തണം..

  • @girijaV-d1i
    @girijaV-d1i 25 дней назад +2

    അരുൺ sir voice clip സൂപ്പർ 👍👍,

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Месяц назад +70

    അരുൺ നിങ്ങൾ തന്നെ ഇതൊക്കെ അവതരിപ്പിക്കണം നിങ്ങളും ഒരു ന്യായീകരിക്കുന്നവനാണല്ലൊ

  • @jaisonjose5757
    @jaisonjose5757 Месяц назад +47

    സത്യസന്ത്യകും ജീവനും പുല്ല് വില . ഇവനെയും അവളെയും വിടരരുത്. കോടതി ജീവപര്യന്തം ശിക്ഷിക്കണം.

  • @democraticthinker-Erk
    @democraticthinker-Erk Месяц назад +61

    "നീതിമാന്റെ മരണം"......❤‍🩹

  • @Rainbowfam777
    @Rainbowfam777 Месяц назад +37

    പ്രശാന്ത് കൈക്കൂലി കൊടുത്തു വാങ്ങി എന്ന് പറയുന്ന noc ക്യാൻസൽ ചെയ്യണം..

  • @vineeshd45
    @vineeshd45 Месяц назад +75

    ആ പെട്രോൾ പമ്പിൽ നിന്നും ഒരാള് പോലും പെട്രോൾ അടിക്കരുത് ..

    • @prasannakp6682
      @prasannakp6682 Месяц назад +1

      Poottikkanam

    • @Muhammed-gg7gw
      @Muhammed-gg7gw Месяц назад +3

      അനുവാദം കിട്ടിയാൽ അല്ലേ തുടങ്ങും ഒരുപാട് കടമ്പകൾ ഇനിയും ഉണ്ട് മകനെ

    • @jeevajohn9911
      @jeevajohn9911 Месяц назад

      ഈ സ്ഥലം ഇവിടെയാണ്

  • @JafarManjeri-j4u
    @JafarManjeri-j4u Месяц назад +33

    കേരളം ഒറ്റ കെട്ടായി നിൽക്കണം പരേധനും കുടുംബത്തിനും നീതി ലഭിക്കണം ബാക്കിയുള്ളവർക്ക് സ്വൊതന്ദ്ര മായജീവിതം സാധ്യമാവണം

  • @captainmarvel176
    @captainmarvel176 Месяц назад +92

    എല്ലാ തെമ്മാടിത്തരങ്ങള്‍ക്കും ശേഷം ഞങ്ങളൊന്നു പാടും....മനുഷ്യനാകണം,മനുഷ്യനാകണം ,മനുഷ്യ സ്നേഹമാണ് മാര്‍ക്സിസം...അതോടെ ഞങ്ങള്‍വിശുദ്ധരാകും...

  • @MuhammadFazal-d5u
    @MuhammadFazal-d5u Месяц назад +55

    ടീവി പ്രസാദിനെപോലെ 10പേര് ഓരോ ജില്ലയിലുമുണ്ടായിരുന്നെങ്കിൽ.....❤❤❤

    • @vijikrishnakumar5335
      @vijikrishnakumar5335 Месяц назад

      Kundam.avanu choriyane ariyu.diagnose cheyyan ariyilla.chorinju punnakki tharum

    • @ansaf853
      @ansaf853 Месяц назад

      ബാക്കിയോ

  • @saifudheenkannanari2155
    @saifudheenkannanari2155 Месяц назад +40

    ടിവി പ്രസാദ് മികച്ച റിപ്പോർട്ടിങ് 👌🏽

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 Месяц назад +75

    1)ഈ പമ്പ് ഉടമയുമായി ആ സ്ത്രീക്ക് ഉള്ള ബന്ധം എന്ത്
    2)ഇവരുടെ കൂടെ വേറെ ആരൊക്ക ഉൾപ്പെട്ടിട്ടുണ്ട്.
    3)കുറേ പേർ ചേർന്ന് ഇതിനു മുൻപും ഇദ്ദേഹത്തെ മാനസികമായി ദ്രോഹിച്ചിട്ടുണ്ടാവാം.
    4)ഇതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരുടെയും മൊബൈൽ എത്രയും വേഗം പരിശോദിക്കുക.
    5)അദ്ദേഹം മരിച്ച ദിവസം ഇവരുടെയെല്ലാം ടവർ ലൊക്കേഷൻ കണ്ടുപിടിക്കുക.
    6)പ്രശാന്തന്റെ പൈസയുടെ ഉറവിടം കണ്ടെത്തുക.

    • @alexchacko5802
      @alexchacko5802 Месяц назад

      Pinarayi aanelum, sadheeshan aanelum suredran aanelum CM aayaal pinne ivar killers nte koodeye nilkukayullu. Athaanu kerala politics.

  • @avaranavarankutty8344
    @avaranavarankutty8344 Месяц назад +5

    Very good ഈ കേസ് തെളിയണം. റിപ്പോർട്ടർ അതിനുള്ള കാര്യങ്ങൾ ചെയ്യണം 🙏

  • @SunFlower-md7ho
    @SunFlower-md7ho 23 дня назад +2

    കമമി ആയാലും കണ്ണൂർ പോയാൽ അപകടം

  • @Muralidharanom
    @Muralidharanom Месяц назад +14

    ആദരാഞ്ജലികൾ ബിഗ് സല്യൂട്ട് റിപ്പോർട്ടർ ❤❤❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Месяц назад +45

    ഏതായാലും നവീൻ ബാബു മരിച്ചു.... അതിനു കാരണകാരായ പ്രേശാന്തനെയും ദിവ്യ പി പി യെയും ബാക്കിയുള്ളവരെയെല്ലാം നിയമത്തിനുമുന്നിൽ കൊണ്ടുവരണം.... കൂടാതെ ആ NOC ക്യാൻസൽ ആക്കണം.....

  • @chandranathiyadkam9471
    @chandranathiyadkam9471 Месяц назад +24

    ദൈവം ഉണ്ട് എന്നതിന് തെളിവാണ് ഈ ഫോൺ കോൾ😊

  • @jayaramjaya1990
    @jayaramjaya1990 Месяц назад +13

    ദൈവമുണ്ട്

  • @Sayanth075
    @Sayanth075 Месяц назад +29

    Aa സംരഭകൻ അടിപൊളി... ആരെയും പേടിക്കാതെ സത്യം പുറത്ത് കൊണ്ട് വരാൻ വേണ്ടി തനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തു...ഇനി അയാൾക്ക് എന്തെല്ലാം പുകില് പാർട്ടിക്കാരും പ്രശാന്തനും കൂടി ഉണ്ടാക്കി വെക്കും എന്ന് കണ്ട് അറിയാം...

  • @vinodp7307
    @vinodp7307 Месяц назад +24

    രാഷ്ട്രീയക്കാർ വിളിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ എന്തും ചിത്രീകരിച്ച് വാർത്തയാക്കുന്ന ആ പ്രാദേശിക മാധ്യപ്രവർത്തകനെ കൂടി ഇതിൽ പ്രതിയാക്കണം.

    • @sherijiji
      @sherijiji Месяц назад

      കണ്ണൂർ ചാനലിൽ നിങ്ങൾക്ക് ഉറപ്പുള്ള ഒരു അഴിമതിയെ കുറിച്ച് വിവരം കൊടുത്താൽ അവർ ആദ്യം ബ്ലാക്‌മെയ്ൽ ചെയ്ത് പൈസ വാങ്ങും അല്ലെങ്കിൽ മറ്റു തരത്തിൽ ഒത്തുതീർപ്പിലേക്ക് എത്തും. എന്റെ അനുഭവമാണ്

  • @joseabraham2951
    @joseabraham2951 Месяц назад +21

    ആത്മ ഹത്യ ചെയ്യുന്നവർ അവരെ ഉപദ്രവിച്ചവരെ കൂടെ കൂട്ടി പോകുന്നത് അല്ലെ നല്ലത് 🎉🎉😊

    • @mvpadmini7923
      @mvpadmini7923 Месяц назад +2

      ആർക്കറിയാം ആത്മഹത്യ ആയിരുന്നോ എന്ന്?

    • @SM-ni3wi
      @SM-ni3wi Месяц назад

      ​@@mvpadmini7923 right

  • @vivektk2544
    @vivektk2544 Месяц назад +39

    പ്രശാന്താ നീ തീര്ന്നു

  • @sancharibro
    @sancharibro Месяц назад +19

    😭😭😭ആദരാഞ്ജലികൾ നവീൻ ബാബു സാർ 😭😭😭😭🌹🌹🌹🌹🌹😭🌹🌹🌹🌹

  • @Art3479-o7b
    @Art3479-o7b Месяц назад +9

    റിപ്പോർട്ടർ ❤

  • @FoneKsd-mg2kb
    @FoneKsd-mg2kb Месяц назад

    Sooper, direction

  • @sherleezz3569
    @sherleezz3569 Месяц назад +5

    ആദരാജ്ഞലികൾ 🙏sir 🙏🌹

  • @Burnaston13
    @Burnaston13 Месяц назад +37

    കളക്ടർ എന്തുകൊണ്ട് ദിവ്യയുടെ പ്രസംഗം അതിരുവിടുന്നതുകണ്ടപ്പോൾ നിർത്തിപ്പിച്ചില്ല ? അതോ പുള്ളിയും കൂട്ടുനിന്നോ

    • @venugopalk.v.8104
      @venugopalk.v.8104 Месяц назад +5

      ഒരു നട്ടെല്ലില്ലാത്ത കളക്ടർ

    • @alfan8788
      @alfan8788 Месяц назад

      നമ്മുടെ നാട്ടിൽ എന്തു കളക്ടർ .അതിലും നല്ലത് കൂലി പണി തന്നെ

  • @rassakpayyoli9317
    @rassakpayyoli9317 Месяц назад +32

    ഇതാണ് അൻവർ പറയുന്നത് തലമുതൽ കാൽവരെ അഴിമതി യാണ്

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад +5

    മീഡിയക്കാർ മുന്നിട്ടിറങ്ങി എല്ലാം പുറത്തു കൊണ്ടുവരണം🙏. ഇങ്ങനെ അഹങ്കാരികളായ രാഷ്ട്രീയ തെമ്മാടികളുടെ മുഖംമൂടി പൊതു സമൂഹത്തിനുമുന്നിൽ വലിച്ചുകീറണം 👍.

  • @mohanankt4327
    @mohanankt4327 25 дней назад

    മുന്നോട്ട് പോകുക സത്യം തെളിയണം🙏

  • @899Jf
    @899Jf Месяц назад +10

    എത്രയും പെട്ടന്ന് കേസ് സിബിഐ ക്ക് കൊടുക്കുക.എല്ലാത്തിനെയും കസ്റ്റഡിയിൽ എടുത്ത് കോസ്ററ്യൻ ചെയ്യുക.സത്യം പുറത്ത് വരണം.മരിച്ച ആളുടെ കുടുംബത്തിന് നീതി വാങ്ങി കൊടുക്കണം .കോടതി ഇടപെടൽ ഉണ്ടാകണം

  • @CyrilThomas-r9n
    @CyrilThomas-r9n Месяц назад

    First time good job. Anyway it is quite interesting.

  • @യാത്ര
    @യാത്ര Месяц назад +4

    കണ്ണൂരിൽ ഒരുപാട് കൊലപാതക ആത്മഹത്യയും ആക്സിഡന്റ്റും നടന്നിട്ടുണ്ട്

  • @jyothilekshmi5421
    @jyothilekshmi5421 Месяц назад +22

    അദ്ദേഹത്തെ ആദ്യമായി ആയിരിക്കില്ല ആ സ്ത്രീ torture ചെയ്യുന്നത്.... ഇതിനു മുൻപ് ഒരുപാടു വേദന അവളിൽ നിന്നും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്...
    അതാണ് അവൾ ഇത്ര ദാർഷ്ട്യത്തോടെ അദ്ദേഹത്തോട് സംസാരിച്ചത്....അദ്ദേഹം ഒരുപാടു പ്രതികരിക്കാത്ത ആളാണെന്ന് അവൾക്കു മനസിലായി..... ആ പാവം എല്ലാം മനസ്സിൽ കൊണ്ടു നടന്നു.... ഒടുവിൽ.....
    മനസ്സിൽ കൊണ്ടു സഹക്കാൻ പോലും ആകാതെ.... അദ്ദേഹം 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shaheen.s1710
    @shaheen.s1710 Месяц назад

    എന്തൊക്കെ ആയാലും ആ സാർ ആത്മഹത്യ ചെയ്യരുതായിരുന്നു 🙏🙏🙏

  • @sdkrishnanthampi5751
    @sdkrishnanthampi5751 Месяц назад +36

    ADM താമസിക്കുന്നിടത്ത് CCTV ഇല്ലേ

  • @AbdulSalam-dj1ju
    @AbdulSalam-dj1ju Месяц назад +8

    നാടകം ഗംഭീരം

  • @mehandhiladiescollections9586
    @mehandhiladiescollections9586 27 дней назад

    പി, വി അൻവർ പറഞ്ഞത് എത്രയോ സത്യം.

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj 7 дней назад

    നമ്മുടെ ഭരണഘടനയിൽ രാഷ്ട്രിയ കക്ഷികൾ അനിവാര്യം മെന്നു പറഞ്ഞിട്ടില്ല

  • @prasannakp6682
    @prasannakp6682 Месяц назад +2

    Sathyam

  • @salimgafoor9464
    @salimgafoor9464 Месяц назад +6

    ഈ കേസ്CBI അന്വേക്ഷിക്കണം!

  • @aravindhll8504
    @aravindhll8504 Месяц назад +10

    യാത്രയുയപ്പിന് ശേഷം നാട്ടിലേക് പോകുന്ന, അത്‌ വരെ ഒരുമിച്ച് ഉണ്ടായിരുന്ന സഹ പ്രവർത്തകരാരും, സ്വന്തം CA യോ ഡ്രൈവർ പോലും ഔപചാരികക്കെങ്കിലും വണ്ടി വരുന്ന വരെ ഒരുമിച്ചു നിന്ന് യാത്ര അയക്കാൻ കാണാത്തത്തിൽ ഖേദം തോന്നുന്നു. മലബാറിന്റെയും പ്രത്യേകിച്ച് കണ്ണൂരിന്റെയും പാരമ്പര്യം അതല്ലല്ലോ. എല്ലാവരും കൂടെ അപമാനിച്ചു പറഞ്ഞയച്ചു... കഷ്ടം
    പ്രണാമം

    • @mvpadmini7923
      @mvpadmini7923 Месяц назад

      സത്യം ഞാനും അലോചിച്ചതാണ്. റെയിൽവേ സ്റ്റേഷൻ വരെ കൊണ്ട് വിടാൻ സഹ പ്രവർത്തകർക്ക് തോന്നിയില്ലല്ലോ?..പാവം.ട്രെയിൻ കയറാൻ പോയ ആൾ തിരിച്ചു വന്നു തൂങ്ങി മരിക്കുമോ?..മൊത്തം ദുരൂഹത ആണ്. സിദ്ധാർത്ഥൻ, അതിനു ശേഷം കേരളം കണ്ണീർ പൊഴിച്ചത് ഈ സാറിന് വേണ്ടിയായിരിക്കും. മരിച്ചിരുന്നില്ലേൽ അയാളെ കൂടുതൽ ദ്രോ ഹിക്കുമായിരുന്നു ഇവർ അത്രക്ക് പക യാണ്. ഇത്തരം ധി ക്കാരപരവും ക്രൂരവുമായ പ്രവർത്തനങ്ങൾക്ക് കൂട പിടിക്കുന്ന ആൾക്കാരാണ് ഈ പാർടിയുടെ ശാപം .

  • @rajeshpanakeel
    @rajeshpanakeel Месяц назад +19

    ബിനാമിയായ വ്യക്തി പൈസ അടിച്ചുമാറ്റിയോ എന്നൊരു സംശയം

    • @pramodav2017
      @pramodav2017 Месяц назад

      പേടി എമ്മിന് പൈസ കൊടുക്കാൻ എന്നും പറഞ്ഞ് അയാൾ പൈസ അടിച്ചുമാറ്റി എന്നിട്ട് പഞ്ചായത്ത് പ്രസിഡൻറ് നോട് കള്ളം പറഞ്ഞു അയാൾ പൈസ വാങ്ങിച്ചു എന്ന്. നിരന്തരമായ സമ്മർദ്ദത്തിന് ഫലമായി ADM പേപ്പർ ഒപ്പിട്ടു കൊടുത്തിരിക്കും പൈസ പ്രശാന്തൻ മുക്കി അതുകൊണ്ടാണ് പ്രശാന്തൻ ഒപ്പിട്ട് കിട്ടിയ സന്തോഷത്താൽ തുള്ളിച്ചാടി പോയത് സംരംഭകൻ ഓട് അയാൾ കൈക്കൂലി വാങ്ങി എന്നും പറഞ്ഞിട്ടുണ്ടാവും അപ്പോൾ പൈസ അയാൾക്ക് മുക്കാലോ തെറ്റിദ്ധാരണയുടെ പുറത്ത് ദിവ്യയുടെ പിണിയാളുകൾ അദ്ദേഹത്തെ കൊന്നിട്ട് ഉണ്ടാവും

  • @beenajosec4727
    @beenajosec4727 Месяц назад

    ഈ പാർട്ടിയിൽ ദുഷ്ട്ടന്മാര്ക് മാത്രമേ നിലനിൽപ്പുള്ളൂ എത്രഎത്ര അനുഭവങ്ങൾ

  • @appsjp8408
    @appsjp8408 Месяц назад +1

    ഒരു നടപടിയും മലരും ഉണ്ടാവില്ല.. മീഡിയസിനു ഒരാഴ്ച ആഘോഷിക്കാൻ ഉള്ളതായി അത്രയേയുള്ളൂ.

  • @chandranvp8593
    @chandranvp8593 Месяц назад

    ഇതിൽപെട്ടവരെല്ലാംകുടുങ്ങണം.അവർവെളിച്ചംകാണരുത്.ആ മക്കളെ നിങ്ങൾകാണുന്നില്ലേ.ഇത്തരംദുരന്തം ഇനിരാജ്യത്ത്സംഭവിക്കാൻ പാടില്ല.സർക്കാരുംനിയമസംവിധാനവും ജാഗ്രതപുലർത്തട്ടെ.

  • @shajumonrraju9637
    @shajumonrraju9637 Месяц назад

    സല്യൂട്ട് reporter tv

  • @manujohn3791
    @manujohn3791 Месяц назад +12

    പ്രശാന്താ.. എല്ലാം പൊളിഞ്ഞല്ലേ... നീ ആ സാരിയുടുത്ത കാലന്റെ പോത്താണല്ലേ

  • @abhineshk9908
    @abhineshk9908 Месяц назад +8

    അവസാനം പ്രശ്ന്തൻ കൈ കൂലി കൊടുത്തത് പ്രസിഡന്റിനാണോ അത് പോലെ തോന്നുന്നു 🤔

  • @dodavis4594
    @dodavis4594 Месяц назад +1

    PP ദിവ്യ, പ്രാശാന്തൻ, കളക്ടർ..... മൂന്നു പേരെ ഉടനെ അറസ്റ്റുചെയ്യുക

  • @remyaudayan6064
    @remyaudayan6064 Месяц назад

    നന്നായി റിപ്പോർട്ടർ ചാനൽ.നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു 🎉

  • @mastersviewpoint
    @mastersviewpoint Месяц назад

    യഥാർത്ഥ ഹീറോ ആ സംരംഭകൻ ആണ്.... 💥💥💥

  • @manuppabiza
    @manuppabiza Месяц назад +2

    ഇ കേസും അൻവർ ഏറ്റെടുക്കണം അൻവറിൽ മാത്രമാണ് പ്രതീക്ഷ.

  • @Charvaka_view41
    @Charvaka_view41 Месяц назад +5

    ആ മനുഷ്യൻ്റെ ആത്മാവിനും ആ കുടുംബത്തിനും സമാധാനം കിട്ടട്ടെ. A person does not truly die when their body ceases, but when their values fade and their character is abused. പ്രസാദിനോട് ആത്മാർത്ഥമായി നന്ദി പറയുന്നു. A true example of investigative journalism, closure when injustice rules us.

    • @Kallupp2.0
      @Kallupp2.0 Месяц назад

      സമാധാനം അല്ല നീതി ആണ് വേണ്ടത്

  • @SadiqueJabbar
    @SadiqueJabbar Месяц назад +5

    നിങ്ങൾ ഇപ്പോൾ ഇങ്ങനെ അവനാണ് ഇവനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല ഇതിൽ ഏറ്റവും വലിയ ഒന്നാംപ്രതി ദിവ്യയാണ്

  • @samadfm343
    @samadfm343 Месяц назад +1

    തെളിവ് ഉണ്ടാകുന്ന തിരക്കിൽ ആണ് ഞങ്ങൾ 👌🚩🚩🚩🚩

  • @sajeevannaron4461
    @sajeevannaron4461 Месяц назад

    റിപ്പോർട്ടർ ........ തുടരുക അന്വേഷണം........👍👍🙏

  • @mahendralal7317
    @mahendralal7317 27 дней назад

    Good

  • @sathishkumarpathiary9439
    @sathishkumarpathiary9439 Месяц назад

    Well doneT V prasad

  • @suhailkt2953
    @suhailkt2953 Месяц назад +4

    പിണറായി ഭരിക്കുമ്പോൾ നീതി കിട്ടില്ല, ഉറപ്പാണ്

  • @josephjames4408
    @josephjames4408 Месяц назад

    വയസായ സമാനവും മായി കാളികൾ പറക്കുന്നു😡😡😡😡

  • @hussain-m6q
    @hussain-m6q Месяц назад

    അങ്ങനെ യാണങ്കിൽ പ്രശന്തിന്റെ പേരിൽ ആത്മഹത്യ പ്രേരണകുറ്റതിന് കേസെടുക്കണം

  • @PappuThekkedath
    @PappuThekkedath Месяц назад +5

    Proud of you Reporter

  • @PK-fl1lm
    @PK-fl1lm Месяц назад +1

    കൈക്കൂലി കൊടുത്തെന്നു വരുത്തും. എന്തൊരു വൃത്തികേടാണ് നടക്കുന്നത്. കോടതിയും പോലീസും ഒക്കെ എന്തിന്?

  • @SelmaBabu-fi6ms
    @SelmaBabu-fi6ms 22 дня назад

    ചതി തന്നെ ആണ് അല്മഹത്യ അല്ല 🙏🏽🙏🏽സത്യം

  • @madhavannair9277
    @madhavannair9277 Месяц назад +6

    മൊത്തം ഒരു നാഥനില്ലാ കളരി..വിവരം ഇല്ലാത്തവർക്കും അധികാരം കയ്യാളാൻ പറ്റുമോ..

  • @priyasankar3995
    @priyasankar3995 Месяц назад

    Must get justice for a sincere govt servant

  • @yoosafyoosafkm8275
    @yoosafyoosafkm8275 Месяц назад

    ഒരു 'പാർട്ടി കുടുബത്തിലെ 'ഒരുവനെ 'ഇല്ലാതാക്കി

  • @nasarwayanad7052
    @nasarwayanad7052 Месяц назад +1

    ഈ വർഗം അർദ്ധസത്യം പടച്ചു വിടും

  • @Deliriouswayfarer
    @Deliriouswayfarer Месяц назад

    കെെക്കൂലി കൊടുത്ത പ്രശാന്തനെ അറസ്റ്റ് ചെയ്യണം

  • @NishadgKaata-i5s
    @NishadgKaata-i5s Месяц назад +1

    ക്വട്ടേഷൻ കൊലപാതകം ? CBI യെക്കൊണ്ട് അന്വേഷിപ്പിക്കണം

  • @dasanb.k2010
    @dasanb.k2010 Месяц назад +1

    സ്വന്തം പാർട്ടിക്കാരനോട് ഇവർ ചെയ്യുന്നതു കണ്ടാൽ ഈ ക്രൂരമായ പാർട്ടിയുടെ ഗൂഢാലോചന പിടികിട്ടു൦

  • @mrasunnah199
    @mrasunnah199 Месяц назад +7

    കുടുംബത്തെ പോലും വായ തുറക്കാതെ ഭീഷണിപ്പെടുത്തി വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയാണ്. അല്ലെങ്കിൽ എത്ര ചാനലുകളുടെ അഭിമുഖങ്ങൾ വരേണ്ടതാണ്

  • @SudhakaranKolathottparambu
    @SudhakaranKolathottparambu Месяц назад +6

    കൈക്കുലി ADM വാങ്ങി യോ ? ഇതിനു തെളിവാണ് വേണ്ടത്.

  • @omnipotent4253
    @omnipotent4253 Месяц назад +6

    യഥാർത്ഥ കമ്യുണിസ്റ്റ് - പ്രശാന്തൻ

  • @Deerraa
    @Deerraa Месяц назад +3

    വടക്കൻ നന്മ

  • @jeevanthomas3198
    @jeevanthomas3198 Месяц назад

    ഒരു നീച സ്ത്രീയുടെ മുന്നിൽ തോറ്റുപോയ ഒരു പാവം .
    സങ്കടം ഉണ്ട്.
    സ്വസ്‌തി .

  • @vavakuttang196
    @vavakuttang196 29 дней назад

    ❤❤❤🎉🎉🎉

  • @kareemkap
    @kareemkap Месяц назад +1

    Well-done Reporter

  • @KarthikaK210
    @KarthikaK210 Месяц назад

    സതൃസന്തമായി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ

  • @sreejaya-sn5zn
    @sreejaya-sn5zn 17 дней назад

    Need CBI enquiry

  • @kraladearliveresult4571
    @kraladearliveresult4571 Месяц назад +2

    സന്തോഷത്തിനു ചിലർ സമ്പത്തികമായി പോക്കറ്റിൽ ഇട്ടു കൊടുക്കുന്നവർ ഉണ്ട് അങ്ങനെ വല്ലതും ആകും ഇല്ലെങ്കിൽ എന്ത് കൊണ്ട് വിജിലൻസിനെ അറിയിച്ചില്ല

  • @amhardwarearyanad5642
    @amhardwarearyanad5642 Месяц назад

    ADIPOLI........T.V PRASAD BIG SALUT

  • @kamarunisack7543
    @kamarunisack7543 Месяц назад

    വിളിക്കാതെ വന്ന കാലനാണ് പി പി ദിവ്യ 😡😡ഒരു കാലത്തും ഗതി പിടിക്കില്ല 😡😡

  • @AnilKumar-xp7uo
    @AnilKumar-xp7uo Месяц назад

    ഈ കേസ് സിബിഐ ക്ക് കൈമാറാൻ ക്യാംപയിൻ തുടങ്ങണം....

  • @shadukkavlsry
    @shadukkavlsry Месяц назад

    Reporter 👌
    Procded..... ഉത്തരവാദികളെ കണ്ടെത്തുന്നതുവരെ

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Месяц назад +10

    ഇതൊക്കെ ദിവ്യയുടെ ഒരു വിദ്യ ആണൊ

  • @GetaGita-fm8ww
    @GetaGita-fm8ww Месяц назад

    ഒരു ലക്ഷം പോലും തികച്ചും കൊടുക്കാനില്ല പാവം