'നവീനെതിരെ ഞാന്‍ അഴിമതി ആരോപിച്ചിട്ടില്ല'; ഗംഗാധരന്‍| Gangadharan | Naveen babu

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 209

  • @bijunambiar4995
    @bijunambiar4995 5 часов назад +132

    85 സെൻ്റ് സ്ഥലം വയൽ അല്ലേ ... അത് നികത്താനുള്ള പെർമിഷന് വേണ്ടി എന്ന് പറയ് ഗംഗേട്ടാ .....😂😂😂😂😂

  • @johnthomas4212
    @johnthomas4212 4 часа назад +88

    വാങ്ങിയ സ്ഥലം വയൽഭൂമിയാണെങ്കിൽ അനുമതിയില്ലാതെ നികത്താൻ കഴിയില്ല.

  • @sarithaj6560
    @sarithaj6560 4 часа назад +59

    നവീൻ sir കള്ളത്തരത്തിനു കൂട്ട് നിൽക്കില്ല ഒന്നൂടെ തെളിഞ്ഞു

    • @XD123kkk
      @XD123kkk 2 часа назад +1

      Athu kondu allee konnathu...??

  • @Omastone
    @Omastone 4 часа назад +76

    അത് താമസിച്ചത് നവീൻ സാറിന്റെ കുഴപ്പം അല്ലെന്ന് ഇയാൾ പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണ്. വേറെ പല പ്രശ്നങ്ങളും ഉള്ള വസ്തു ആയിരുന്നു അത്. അതുകൊണ്ട് വന്ന താമസം മാത്രം ആണെന്ന് ഇത് കേൾക്കുന്ന സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസിലാകും. താഴെയുള്ള ഉദ്യോഗസ്ഥരുടെ report അടിസ്ഥാന മാക്കിയാണ് ADM നെ പോലുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഒരു കാര്യത്തിൽ തീർപ്പു കല്പിക്കുന്നതെന്ന് ഇയാൾക്ക് അറിയത്തില്ലേ?

    • @ravinarayanan8984
      @ravinarayanan8984 4 часа назад +6

      ഇയാളും PP മഹിളാ രത്നത്തെ ശുപാർശക്കായി സമീപിച്ചിരിക്കും, അതും ADM Mind ചെയ്യാതിരുന്നതൊക്കെ കൂടിയാണ് വനിതാ നേതാവിന്റെ പകക്ക് കാരണം? കാര്യത്തിന്റെ കിടപ്പു വശം മനസിലായില്ലേ?

  • @shobhanasreenivas6978
    @shobhanasreenivas6978 5 часов назад +101

    അനധികൃതമായ കാര്യം നവീൻ ബാബു ചെയ്യില്ല എന്ന് മനസിലായല്ലോ

  • @kerala1401
    @kerala1401 4 часа назад +51

    മനോരമ നിങ്ങൾ എഥാർത്ഥ പത്ര പ്രവർത്തനം നടത്തുന്ന ന്യായത്തിനൊപ്പം നിൽക്കുന്ന ഏറ്റവും പഴക്കും ഉള്ള മാധ്യമം.. 🙏 തുടർന്നും നേരായ പ്രവർത്തനം നടത്തും..

  • @roslinsunny7907
    @roslinsunny7907 5 часов назад +46

    C നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമില്ല നിങ്ങളും ആ കൂട്ടത്തിൽപ്പെട്ട ചതിയനാണ് നിങ്ങളുടെ വാക്കുകൾ തന്നെ അത് പറയുന്നു

  • @joymonthomasettathottu3155
    @joymonthomasettathottu3155 5 часов назад +99

    ഇയാൾ 75ലക്ഷം കൊടുത്തു വസ്തു വാങ്ങി എന്ന് പറയുന്നു. ആധാരം പരിശോധിക്കുക. തുക കുറച്ചു കാണിച്ചെങ്കിൽ കേസെടുക്കുക. പണത്തിന്റെ ഉറവിടം അന്വേഷിക്കുക.

    • @bijunambiar4995
      @bijunambiar4995 5 часов назад +20

      വയൽ നികത്താനുള്ള പെർമിഷൻ എഡി എം നൽകില്ല .കാരണം 2008 ലെ നിയമം അനുസരിച്ച് 10 സെൻ്റ് മാത്രമെ വീട് വെക്കാൻ മാത്രം നികത്താൻ പറ്റു😂😂😂

    • @Abc76353
      @Abc76353 4 часа назад +8

      ഇതൊക്കെ അന്വേഷണ പരിധിയിൽ വരണം.

    • @cbsuresh5631
      @cbsuresh5631 4 часа назад +1

      സുഹൃത്തേ...gvt rate വച്ചാണ് registration ചെയ്യുന്നത്... മാർക്കറ്റ് വില ക്ക് അല്ല..!! അത് തന്നെ ഇപ്പൊൾ കൂടുതൽ അണ്...!!

    • @Abc76353
      @Abc76353 4 часа назад +1

      @@cbsuresh5631 എങ്കിൽ ബാക്കി തുക അക്കൗണ്ടബിൾ ആയി കൊടുത്തിരിക്കുമോ, ഏതായാലും വലിയ തുക ബ്ലാക്ക് ആയി കൊടുക്കാൻ നിയമ പരമായി ഇന്നത്തെ പരിതസ്ഥിതി അനുവദിക്കില്ല. രേഖകൾ ഉള്ള പണമെങ്കിൽ ആധാരത്തിൽ കാണിച്ച തുക കഴിച്ചു ബാക്കി അക്കൗണ്ടിലേക്ക് കൊടുക്കുന്നതിന് ഒരു നിയമ പ്രശ്നങ്ങളും ഇല്ല പകരം അതിന്റെ tax വഴി സർക്കാരിന് നേട്ടമേ ഉണ്ടാകൂ. നാടിന്റെ നന്മക്ക് വേണ്ടി അങ്ങിനെയാണ് ചെയ്യേണ്ടത്.

    • @Abc76353
      @Abc76353 4 часа назад +1

      ​@@cbsuresh5631ഏതായാലും വലിയ തുക ബ്ലാക്ക് ആയി കൊടുക്കാൻ നിയമ പരമായി ഇന്നത്തെ പരിതസ്ഥിതി അനുവദിക്കില്ല. രേഖകൾ ഉള്ള പണമെങ്കിൽ ആധാരത്തിൽ കാണിച്ച തുക കഴിച്ചു ബാക്കി അക്കൗണ്ടിലേക്ക് കൊടുക്കുന്നതിന് ഒരു നിയമ പ്രശ്നങ്ങളും ഇല്ല പകരം അതിന്റെ tax വഴി സർക്കാരിന് നേട്ടമേ ഉണ്ടാകൂ. നാടിന്റെ നന്മക്ക് വേണ്ടി അങ്ങിനെയാണ് ചെയ്യേണ്ടത്.

  • @fasilab6210
    @fasilab6210 5 часов назад +46

    ഇയാളും പി പി മാമിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുക

    • @Abc76353
      @Abc76353 4 часа назад +6

      ആ ഭാഗം പറയാൻ വന്ന ഇയാൾ പെട്ടെന്ന് അതു വിഴുങ്ങി 🤣

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 5 часов назад +33

    കേസ്സിൽപെടുമെനു മനസെയിലായപ്പോൾ ഉരുണ്ടു കളിക്കുന്നു ഇവനെയും വിടരുത്

  • @jamshadbabu
    @jamshadbabu 5 часов назад +37

    വാങ്ങിയ ഭൂമി ഏത് കാറ്റഗറിയാണ് എന്ന് പറയാൻ മടി ഉള്ളത് പോലെ തോന്നുന്നു..
    കൃത്യമായി ചോദിച്ചറിയൂ റിപ്പോർട്ടർ...

  • @indira5962
    @indira5962 4 часа назад +23

    എന്തെങ്കിലും പ്രശ്നം കാണും , അല്ലെങ്കിൽ ഒപ്പിടുമായിരുന്നു. സർവ്വീസിൽ നിന്നും പിരിയുന്ന ആളാണ് , ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ്

  • @ramiummer
    @ramiummer 4 часа назад +18

    റിട്ടർഡ് അധ്യാപകൻ ഇത്രയും ലക്ഷങ്ങളുടെ പുരയിടം 🤣🤣🤣75 ലക്ഷം എന്ന് പരസ്യമായി പറഞ്ഞെങ്കിൽ അത് 75 കോടിയായിരിക്കും 🤣🤣🤣🤣

  • @hareeshkumar6084
    @hareeshkumar6084 5 часов назад +36

    നിലം വാങ്ങി പുരയിടം ആക്കാൻ നോക്കി നടന്നില്ല. അതാണ് പുല്ലന് കലിപ്പ്

  • @muhammedashraf8834
    @muhammedashraf8834 5 часов назад +37

    നിങ്ങളുടെ ആർത്ഥി ഒരാളുടെ ജീവൻ നഷ്ടപെടുത്തി റിട്ട ഉദ്യോഗസ്ഥൻ മാർ പെൻഷൻ വാങ്ങി തിന്നും എന്നിട്ട്. വേണ്ടാത്ത എല്ലാ ഉബദ്രങ്ങളും നാട്ടിൽ ഉണ്ടാകും

  • @suhailmhd678
    @suhailmhd678 4 часа назад +16

    ഇനി വെളുപ്പിക്കാൻ എത്ര ആളുകൾ വരാൻ ഉണ്ടാവും ... ക്യാപ്സൂൾ എന്തായാലും ഫലിക്കില്ല

  • @Abc76353
    @Abc76353 4 часа назад +27

    ADM വഴിവിട്ട ഒരു പ്രവർത്തിക്കും കൂട്ടു നിൽക്കില്ല എന്ന് കേരളം മുഴുവൻ ഒരേ സ്വരത്തിൽ പറയുമ്പോൾ, അതിന്റെതായ എന്തെങ്കിലും പ്രശ്നങ്ങൾ ആ വസ്തുവിന് ഉണ്ടായിരിക്കണം🤔75 ലക്ഷം കൊടുത്തു വാങ്ങി എന്ന് പരസ്യമായി പറഞ്ഞ വസ്തുവിന്റെ ആധാരത്തിലും അതേ വില തന്നെ കാണണമല്ലോ.🤔

  • @Nishitharam-j3t
    @Nishitharam-j3t 3 часа назад +7

    ആ ഭൂമി ഒന്ന് പോയി കാണിക്കണേ 🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പിന്നെ ആധാരവും 🧐🧐🧐🧐

  • @JustAjay-0007
    @JustAjay-0007 4 часа назад +9

    ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ കൊടുത്തു..😂

  • @AslamPpc-p7o
    @AslamPpc-p7o 4 часа назад +11

    75 ലക്ഷം തുകക് എത്ര രൂപയുടെ മുദ്ര പേപ്പർ വാങ്ങി എന്ന് പറയുന്നു. അന്വേഷണം വേണം

  • @angel0fangelsangel504
    @angel0fangelsangel504 4 часа назад +7

    സിദ്ധാർത്ഥൻ മരിച്ചത് പോലെ തന്നെ ഒന്നും നടക്കാൻ പോകുന്നില്ല..
    സിധാർത്തനും ട്രെയിൻ കയറിയതല്ലായിരുന്നോ😢

  • @Sreevidyarajith123
    @Sreevidyarajith123 3 часа назад +7

    കഷ്ടപ്പെട്ട് 75. ലക്ഷം കൊടുത്ത വാങ്ങിയ ഭൂമിയിലെ തെങ്ങ് എല്ലാം കരിഞ്ഞു പോവും ഒരു പാവം ഗംഗാധരന്‍ മാഷ്. ആരെങ്കിലും പെട്ടെന്ന് എന്തെങ്കിലും ചെയ്തു കൊടുക്കണം 😂😂😂😂

    • @nishauh577
      @nishauh577 2 часа назад +1

      തെങ്ങ് എങ്ങനെ കരി യുമെന്ന് മനസിലാവുന്നില്ല 😂😂

    • @anoopkr115
      @anoopkr115 Час назад

      Oru kinar kuthiyal theerunnathe undayirunnulloo

  • @Brahma2021
    @Brahma2021 5 часов назад +25

    ഇവന് പ്രാന്താ ഓടിക്കോ ⛹️‍♂️⛹️‍♂️⛹️‍♂️

  • @nishadji
    @nishadji 5 часов назад +15

    ഇതിന്റെ background അന്വേഷിക്കണം

  • @NishasVlog-xq8cd
    @NishasVlog-xq8cd 4 часа назад +10

    ഇവൾ ഇനി പറയും ഇതല്ല ആ ഗംഗദരൻ എന്ന്

  • @sudhakarans466
    @sudhakarans466 4 часа назад +5

    ഹൃദയപക്ഷം എന്നും കുറെ പാപങ്ങളുടെ ഹൃദയം നിലപ്പിക്കും

  • @Kiran-l5y6v
    @Kiran-l5y6v 2 часа назад +2

    അതിന് ഏതെങ്കിലും കമ്മിണി സത്യം പറയുന്നത് നിങ്ങൾ ഇന്ന് വരെ കേട്ടിട്ടുണ്ടോ??😢😢

  • @deenapk3089
    @deenapk3089 5 часов назад +11

    😂😂 ഈ മാഷ്ക്ക് ഒരു വിവരോമില്ലാതെ പോയി😂

  • @qardc2494
    @qardc2494 51 минуту назад +1

    ഇയാളെ എത്രയും പെട്ടെന്ന് reporter tv ആരുനിന്നെ കൊണ്ട് ചോദ്യം ചെയ്യാന്‍ HC ഉത്തരവ് ഉണ്ടാവണം 😂😅

  • @syama5905
    @syama5905 3 часа назад +4

    തർക്കമുള്ള വസ്തുവിൽ കാര്യങ്ങൾ മനസിലാക്കി തീരുമാനങ്ങൾ എടുക്കാനുള്ള സമയം ഉദ്യോഗസ്ഥർക്ക് വേണം. ഉടമസ്ഥൻ പറയുന്നത് കേട്ട് മാത്രം പ്രവർത്തിക്കാനല്ല അദ്ദേഹം ആ പോസ്റ്റിൽ ഇരുന്നത്. എന്തായാലും ദിവ്യ പറഞ്ഞപോലെ കൈക്കൂലിക്കാരൻ ആയിരുന്നില്ല. നല്ല ഒരു ഉദ്യോഗസ്ഥൻ തന്നെ ആയിരുന്നെന്ന് എല്ലാവർക്കും മനസിലായി

  • @manoharanp2154
    @manoharanp2154 Час назад +1

    മാന്യമായ് ജീവിക്കുന്നവരെ പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തി അപകീർത്തിപ്പെടുത്തല്ല സർ.........

  • @sunilkumarmv556
    @sunilkumarmv556 3 часа назад +4

    സ്ഥലം നികത്തൽ എല്ലായിടത്തും ഉണ്ട്, നിയമ പരം ആയി നികത്തിയാൽ എന്താ. അയാള് പൈസ കൊടുത്തു വാങ്ങിയത് അല്ലേ. ഏതു കാര്യവും വൈകിപ്പിക്കാൻ ഉദ്യോഗസ്ഥർ ക്ക് അവകാശം ഇല്ല, ഞാനും ഇങ്ങനെ ഒരു പ്രശ്നത്തിൽ 8 മാസം നടന്നത് ആണ്, കാണുമ്പോൾ ഒക്കെ പറയും ഇപ്പൊ ശരിയാക്കി തരാം, എന്നാല് പൈസ വാങ്ങുമോ അതും ഇല്ല, ശരിയാക്കി തരുമോ ഇല്ല, പറ്റില്ല എന്ന് പറയുമോ അതും ഇല്ല. നിങൾ ഇതിനെ എന്താണ് പറയുക.

    • @johnthomas4212
      @johnthomas4212 3 часа назад +2

      അതിനു Land Revenue Board ഇന്റെ അനുമതി വേണം. നെൽവയൽ-നീർത്തട സംരക്ഷണ നിയമം അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു പാസാക്കിയതാണ്

    • @AjithKumar-u9i
      @AjithKumar-u9i 3 часа назад +3

      നിങ്ങൾക്ക് നിയമം അറിയില്ലെങ്കിൽ പഠിച്ചിട്ട് വേണം പറയാൻ....

    • @sunilkumarmv556
      @sunilkumarmv556 Час назад +1

      പറ്റില്ല എങ്കിൽ application തിരിച്ചു കൊടുക്കണം, അതാണ് വേണ്ടത്, അല്ലാതെ മാസങ്ങൾ മനുഷ്യനെ നടത്തുക അല്ല, ഇങ്ങനെ നടത്തുന്നത് തന്നെ ആണ് ഏറ്റവും വലിയ ക്രിമിനൽ കുറ്റം, ഞാൻ കുറെ നടന്ന ആള് ആണ്, അതിൻ്റെ വിഷമം അറിയാം.

    • @Anjalikym
      @Anjalikym 21 минуту назад

      പല സെക്ഷൻ കൈമാറി വേണം ഓരോ പേപേഴ്സും റെഡി ആകാൻ. അല്ലാതെ ADM മാത്രം വിചാരിച്ചാൽ നടക്കില്ല. നിങ്ങൾ ഓടിചെല്ലുമ്പോൾ തന്നെ ഒന്നും നോക്കാതെ ഒപ്പിട്ട് തരണോ. കൊള്ളാമല്ലോ. നിങ്ങളെ പോലെ തന്നെ എല്ലാവരും എത്രയോ പ്രാവശ്യം ഓഫീസുകൾ കൈയി ഇറങ്ങിയാണ് ഓരോന്നും റെഡി ആക്കുന്നത്. മനുഷ്യർക്ക്‌ കുറച്ച് ക്ഷമ വേണം. നിങ്ങളുടെ കാര്യം മാത്രം നോക്കിയാൽ പോര. വേറെയും ഒരുപാട് ജോലി ഉള്ളവരാ officers.

  • @beenamanojkumar6331
    @beenamanojkumar6331 4 часа назад +4

    നേർവഴിക്കുള്ളത് മാത്രേ നവീൻ ചെയുള്ളൂ നിങ്ങളുടെ ആവശ്യങ്ങൾ ഏതു കാറ്റഗറയിൽ പെട്ടത് ആണെന്ന് ഞങ്ങക് അറിയില്ല ല്ലോ

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf 4 часа назад +3

    കീഴങ്ങാതരൻ അകത്താകാനുള്ള വഴി അയ്യാൾ തന്നെ കാണിച്ചുതരും പേടിക്കണ്ട 😂

  • @bindhusuresh9255
    @bindhusuresh9255 3 часа назад +4

    സർക്കാർ ജോലിക്കാർ രാഷ്ട്രീയ ക്കാരുടെ കളി പാവ ആണ് അവര് വിചാരിക്കുന്നത് ചെയ്തു കൊടുത്തില്ലെങ്കിൽ അവരെ മനസമാധാനത്തോടെ ജോലി ചെയ്യാൻ സമ്മതിക്കില്ല അഴിമതി യുടെ അർത്ഥം തനിക് അറിയില്ലേ

  • @prabhakaranm366
    @prabhakaranm366 2 часа назад +1

    ഇത് ഫയൽ വെറുതെ താമസിക്കുന്ന ഉദ്യോഗസ്ഥന്മാർക്കുള്ള ഒരു പാഠമാണ്.... ഒന്നുകിൽ noc കൊടുക്കുക അല്ലെങ്കിൽ സമയം കളയാതെ reject ചെയ്തു ഫയൽ close ചെയ്യുക. അല്ലെങ്കിൽ തിരിച്ചയക്കുക......

  • @shaijalodungakkadofficial
    @shaijalodungakkadofficial 4 часа назад +3

    എന്തായാലും ഇയാളും ചില തരികിടകൾ കാണിച്ചു എന്ന് സംസാരത്തിൽ നിന്ന് മനസിലാകും

  • @I5525
    @I5525 30 минут назад +1

    അപ്പൊ ഇയാളെ ADM ബുദ്ധിമുട്ടിച്ചിട്ടുണ്ട് ആള് അത്ര മെനയല്ലെന്ന് 😢

  • @anilmathew688
    @anilmathew688 2 часа назад +3

    ഇയാൾ എന്തൊക്കെയോ ഒളിക്കുന്നു - വല്ല നിലവും വാങ്ങിയിട്ട് അനുവാദമില്ലാതെ നികത്തിക്കാനും

  • @sindhurajasekhar7990
    @sindhurajasekhar7990 4 часа назад +4

    ഇദ്ദേഹം പഠിപ്പിച്ച കുട്ട്യോള്ഡ് karyam🤔🤔🤔🤔😇😇😇🏃🏃🏃🏃🏃🏃

  • @thridevmohan1632
    @thridevmohan1632 2 часа назад +1

    അതും പൊളിഞ്ഞു....

  • @lifeofnbn9168
    @lifeofnbn9168 3 часа назад +4

    സംസാരത്തിൽ ഒരു ഉടായിപ്പു മണക്കുന്നു

  • @amritamaduram
    @amritamaduram Час назад +1

    Filing false affidavit itself is a crime, if it is done by common man

  • @ManojManoj-zu7mh
    @ManojManoj-zu7mh Час назад +1

    സൂക്ഷിച്ചോ സാറെ ആത്മഹത്യ ചെയ്യേണ്ടി വരും.

  • @Gopikrishnan15
    @Gopikrishnan15 3 часа назад +2

    വയൽ നികത്താൻ അനുമതി തന്നില്ല എന്നത് അഴിമതി അല്ല

  • @Vijayan-nf9ig
    @Vijayan-nf9ig 2 часа назад +1

    വിവാദ ഭൂമി വിലക്ക് വാങ്ങുമ്പോൾ നൂറ് വട്ടം ആലോചിക്കണം.

  • @pbsanish5267
    @pbsanish5267 4 часа назад +3

    മജിസ്ട്രേട്ടിനെ ഭയന്നാന്നാണ് ......

  • @bibinak455
    @bibinak455 3 часа назад +1

    Great investigation of Manorama the leading news channel.

  • @mumthasko2447
    @mumthasko2447 3 часа назад +3

    കൈക്കൂലി വാങ്ങിച്ചില്ലല്ലോ.പെട്ടെന്ന് എല്ലാ പേപ്പറും ശരിയാക്കാൻ സാധിക്കില്ല.സ്ഥലത്തിന് പ്രശ്നങ്ങൾ കാണും.സാവകാശമെടുത്തല്ലെ തീർപ്പാക്കാൻപറ്റൂ.

  • @devaksoorya9707
    @devaksoorya9707 Час назад +1

    ദിവൃസംരക്ഷണ സമിതി പ്രസിഡണ്ടാവാൻ ഗംഗാധരൻ യോഗ്യൻ

  • @TmrahmathullahKms
    @TmrahmathullahKms 3 часа назад +2

    സിപിഎമ്മിന് സിപിഎമ്മിന് സപ്പോർട്ട് സംസാരിക്കാതെ ഇറങ്ങിപ്പോടാ ഗംഗാധരൻ

  • @coolplayzz2353
    @coolplayzz2353 5 часов назад +4

    ഇയാള് കൊടുത്തിട്ടില്ല എന്നല്ലേ പറയുന്നത് പിന്നെന്താ വാങ്ങി എന്ന് headind കാണിക്കുന്നേ

  • @prasadms9991
    @prasadms9991 2 часа назад +1

    ഈ കേസ് എങ്ങും എത്തില്ല കുറച്ച് ദിവസം കഴിയുമ്പോൾ സഹാത്തിയെ സഖാക്കൾ എല്ലാം കുടി സംരക്ഷിക്കും ഒരു പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ഉണ്ടാവില്ല അവരും ഒന്നും പറയുല്ല അതാണ് പറയുന്നത് ഇത് പാർട്ടി വേറെയാണ്

  • @J20K527
    @J20K527 5 часов назад +5

    Chance kittyapo settling personal scores 😂😂
    Typical kannur rich uncle 😂😂

  • @musicloverschannelandnews
    @musicloverschannelandnews 3 часа назад +3

    ഇയാൾ പറയുന്നതിൽ ആസൂത്രിതമായ ചില നീക്കങ്ങൾ ഉണ്ട് .എതിർകക്ഷികളെ കൂടി കേൾക്കാതെ ഇയാൾ കാണിക്കുന്ന പേപ്പർ വിശ്വസിച്ചു തീരുമാനമെടുക്കാൻ ആകില്ല .😢അത്രമാത്രമേ ഒരു അധ്യാപകന് നിയമബോധം ഉള്ളൂ എന്നാണ് ഈ അഭിപ്രായത്തിൽ നിന്നും മനസ്സിലാകുന്നത് .ഇയാൾ കാണിക്കുന്ന ഡോക്കുമെന്റ്സും ഇയാൾ പറയുന്ന അഭിപ്രായവും കേട്ട്എതിർകക്ഷികളുടെ അഭിപ്രായവും ഡോക്കുമെന്റ്സും കൂടി കേട്ട് അവതാനതയുടെ പഠിച്ചു തീരുമാനമെടുക്കേണ്ട ഒരു കാര്യം ആണെന്നിരിക്കെ .ഇയാൾ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്

  • @abdulazizshamsudeen
    @abdulazizshamsudeen 4 часа назад +2

    സത്യത്തിൽ സർക്കാർ ഓഫീസുകളുടെ ആവശ്യം ഇല്ല. രാഷ്ട്രീയക്കാർക് അധികാരം കൊടുക്കണം. ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാവുന്നവർ അവരാണ്. അവർ ഫയലുകൾ ഒപ്പിട്ടു കൊടുക്കട്ടെ.
    ഓദ്യോഗസ്ഥർക് ഉത്തരവാദിത്തം ഉണ്ട്. നിയമക്കുരുക്കുകൾ ഉണ്ട്.
    അവര്ക് ബാധ്യത ആകാത്ത തരത്തിൽ, അന്വേഷിച്ചും, നിയമ പുസ്തകം നോക്കിയും ആണ് ഫയലിൽ തീരുമാനം എടുക്കുന്നത്. അഞ്ചു ദിവസം മിനിമം സമയം സർക്കാർ തന്നെ അനുവദിച്ചിട്ടുണ്ട്. ഈ പറയുന്ന രാഷ്ട്രീയക്കാർ നിയമ സഭയിൽ പാസ്സാക്കിയെടുത്ത നിയമങ്ങളാണ്. എന്നിട്ടാണ് അവർ ജനങ്ങളെ പറ്റിക്കാൻ ഉദ്യോഗസ്ഥരെ പഴിചാരുന്നത്. രാഷ്ട്രീയക്കാരെ പോലെ അഴിമതി നടത്തുന്ന ആളുകൾ ലോകത്ത് കാണില്ല. എന്നിട്ടാണ് വേശ്യയുടെ ചാരിത്ര്യം പ്രസംഗം പോലെ വായിട്ടു അലക്കുന്നത്

  • @sethumadhavan2496
    @sethumadhavan2496 4 часа назад +1

    Very smart. He don't want to be a co-accused and hence is giving contradictory statements. One question remains., Why he has not reported this incident to higher authorities?

  • @AjithKumar-tf9dv
    @AjithKumar-tf9dv 5 часов назад +7

    കള്ള ചൂത് കളി.......

  • @josephkorah2560
    @josephkorah2560 4 часа назад +1

    Not this Gangadharan, another Gangadharan

  • @mrperea112
    @mrperea112 4 часа назад +3

    കേരളത്തിൽ അഴിമതി നടത്താത്ത ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ വളരെ പ്രയാസം ആണ്... മറ്റുള്ളവർ ഒക്കെ കൂടി അയാളെ harass ചെയ്ത് ഓടിക്കും.. ഇവിടെയും സംഭവിച്ചത് അങ്ങനെയാവാം.. ജീവിത്തിൽ ഇത് വരെ സത്യസന്ധമായി ജോലി ചെയ്ത് ഒരാൾക്ക് തൻ്റെ സർവീസിൻ്റെ അവസാന കാലത്ത് അഴിമതി നടത്തി എന്ന പേര് കേൾക്കേണ്ടി വന്ന മാനസീക പ്രയസത്തിൽ ആത്മഹത്യ ചെയ്തതാവം

  • @MyWorldMyLaw
    @MyWorldMyLaw 5 часов назад +4

    Poor man,,, he don't know the Simple Malayalam word meaning "AZIMATHI",,,!!!...

  • @sasidharanmm3358
    @sasidharanmm3358 4 часа назад +1

    ഗംഗധാരനെ കുറിച്ച് വിശദമായി മനോരമ അന്വേഷിക്കണം. ഇതിൽ നിലം നികത്തൽ മണ്ണ് മാഫിയ എല്ലാം പുറത്ത് കൊണ്ട് വരണം

  • @mahathma78
    @mahathma78 4 часа назад +4

    “യുദ്ധസമാനമായ അവസ്ഥയിലാണ് വസ്തു വാങ്ങിയത്” പിന്നെ മജിസ്റ്ററേറ്റ് (എതിർ കക്ഷി) അടക്കം ഇടപെട്ട വിഷയം. Law suit ഉള്ള വസ്തു. എന്നിട്ട് അഴിമതിയുടെ ഡെഫനീഷൻ തെരഞ്ഞിട്ടില്ല കാര്യമില്ല സുഹൃത്തേ!

  • @aram7117
    @aram7117 3 часа назад

    ധീര വീര ഗംഗാധര ധീരതയോടെ പറഞ്ഞോളൂ..

  • @knchandrashekharannair8989
    @knchandrashekharannair8989 3 часа назад

    നല്ല അയൽക്കാരുടെ പ്രവർത്തനങ്ങളുടെ ഫലവും അനുഭവിക്കേണ്ടത് ഒന്നുമറിയാത്ത പാവം.....

  • @ichusmedia1469
    @ichusmedia1469 4 часа назад +1

    ഇവനെന്താ അഴിമതിയുടെ ക്ലാസ്സ്‌ എടുക്കുന്നോ

  • @jpradeep2001
    @jpradeep2001 2 часа назад

    ട്രെയിൻ കയറിയ സിദ്ധാർത്തിനെ തിരികെ വിളിച്ചു കൊന്ന അതെ മോഡൽ ഇവിടെയും. ട്രെയിൻ കയറുമ്പോൾ CPIM നിന്നും ആരു phone ചെയ്തു തിരികെ വിളിച്ചാലും ഇനി മുതൽ ദയവു ചെയ്തു ട്രെയിനിൽ നിന്നും ഇറങ്ങാതിരിക്കുക ജീവൻ വേണേൽ

  • @gangadevi88
    @gangadevi88 2 часа назад

    Feb 30 undo ?

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 4 часа назад

    ഇനിയും ന്യായീകരിക്കാൻ ആൾക്കാർ വരും

  • @sumanbabud3047
    @sumanbabud3047 4 часа назад

    ചെറുതല്ലാത്ത സിമ്പിരി കാണുന്നുണ്ട്. ചുമ്മാതെ നിന്ന് പടപ്പ് തല്ലുന്നു.

  • @cyrilrajan2254
    @cyrilrajan2254 4 часа назад

    റാന്നി ATM ചാർളിച്ചായനെ ഓർമവന്നു.😂അന്നും ന്യൂസ്‌ ആങ്ങർ ഇതുതന്നെ 😂

  • @sebastianaj2398
    @sebastianaj2398 2 часа назад

    പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ ഇയാൾ അതിലും വലിയഫ്രോഡ്

  • @ravinarayanan8984
    @ravinarayanan8984 4 часа назад +2

    ഇദ്ദേഹം ഒരു മാഷ് അല്ലേ?
    നിലം നികത്തൽ നിയമവിരുദ്ധം അല്ലേ?
    അതിനെതിരെ ഉള്ള stop memmo എങ്ങിനെയാണ് ഏകപക്ഷീയമായി പിൻവലിക്കുക?
    പിന്നെ എന്തിനാണ് stop മെമ്മോയുമായി ബന്ധപ്പെട്ടു ADM ഇദ്ദേഹത്തെ സഹായിച്ചില്ല എന്ന തെറ്റുദ്ധരിപ്പിക്കുന്ന കമന്റ്‌ പറയുന്നത്?

  • @kl58p6
    @kl58p6 Час назад

    ഇയാൾ വാങ്ങിയ സ്ഥലം
    നിലം ആണ് അത് ഡാറ്റ ബേങ്കിൽ പെട്ടതും ആണ്
    ഒരു റിട്ടയേഡ് അദ്ധ്യാപകന്
    എവിടുന്നു കിട്ടി 75 ലക്ഷം രൂപ
    എല്ലാം പുറത്തുവരട്ടെ

  • @user-mre40n
    @user-mre40n 3 часа назад

    വഴി തിരിച്ച് വിടാനുള്ള ഗൂഢാലോചനയിൽ ഉള്ള വ്യക്തി ആണ് ഇയാൾ. സ്ഥലം വയൽ നികത്തിയത് ആണ് എന്നും കേട്ടു

  • @bindhusuresh9255
    @bindhusuresh9255 3 часа назад +1

    പുതിയ അവതാരം ഉടായിപ്പ് കൊണ്ട് ഇറങ്ങി

  • @Mirfma-re6qq
    @Mirfma-re6qq 4 часа назад +7

    ഉപ്പ് തിന്നവൻ വെള്ളം കുടിച്ചു.
    അഴിമതി ചെയ്തവരെ safe ആക്കാൻ നോക്കുന്ന പ്രവണത നല്ലതല്ല

    • @Sindhu-fr8zo
      @Sindhu-fr8zo 4 часа назад

      അത് ചെയ്യുന്നത് ഗവണ്മെന്റ് ആണ്.... കൈക്കൂലിക്കു കൂട്ടു നിലക്കാത്ത ഒരാളെ മാനസികമായി പീഡിപ്പിച്ച കൊന്നു... സത്യ സന്ധർക്കും നല്ല രീതിയിൽ ജോലിചെയ്യുന്നവർക്കും പാടാണ്. Party ക്കാർ സമ്മതിക്കില്ല.... ദിവ്യയുടെ അഹങ്കാരം കണ്ടതാണ്

  • @royra4554
    @royra4554 5 часов назад +1

    Nammalu koyyum vayalellam commission vangichu CPM nikathum...😂😂😂..kunnukal edichu Five star massage Hospital um..😂😂😂

  • @devadaschidambaran9906
    @devadaschidambaran9906 3 часа назад

    വ്യക്തതയില്ലാത്ത സംസാരം

  • @Anjalikym
    @Anjalikym 14 минут назад

    പാവങ്ങൾ ലൈഫ് പദ്ധതിയിൽ ഉള്ള ഒരു വീട് കിട്ടുന്നതിന് എത്രയോ നാൾ നടന്നിട്ടാണ് ഓരോ പേപേഴ്സും റെഡി ആകുന്നത്. വണ്ടിക്കൂലിക്കു പോലും പൈസയില്ലാതെ വിശന്നു വലഞ്ഞു പഞ്ചായത്ത് ഓഫീസ് വഴി ചെല്ലും. എന്നിട്ടും പാവങ്ങൾ ഒരു പരാതിയും പറയുന്നില്ല.
    തനിക്കൊക്കെ പണത്തിന്റെ മിടുക്കും രാഷ്ട്രീയ ബലവും കൊണ്ട് പെട്ടന്ന് കിട്ടണം എല്ലാം അല്ലേ. ഓടിക്കോ കിളവാ കണ്ടം വഴി. പാവം ഒരു മനുഷ്യനെ കൊലക്കു കൊടുത്തിട്ടു ഞെളിഞ്ഞു നിന്ന് ന്യായം പറയുന്നോ.

  • @dance2832
    @dance2832 4 часа назад

    ഇയ്യാളുടെ സംശയമാണ് എല്ലാം...നേരത്തെ കൊടുത്ത തെളിവുകളുടെ, റെക്കോർഡുകളുടെയും അടിസ്ഥാനത്തിൽ ഇയ്യാൾക്ക് അനുകൂലമായി തീരുമാനമെടുക്കാൻ കൺഴിയില്ല എന്നത് സ്വതന്ത്ര മനസ്സിലാതിക്കാണും....

  • @TmrahmathullahKms
    @TmrahmathullahKms 3 часа назад

    ഇത്രയേറെ നിനക്ക് എന്താണ് നെറ്റ് സിപിഎമ്മിൽ അനുകൂല സംസാരം സംസാരിക്കാതെ

  • @saeedvkpnr
    @saeedvkpnr 4 часа назад

    Pavam😂😂😂😂😂😂😂😂😂😂

  • @ajithjoseezhupunna4141
    @ajithjoseezhupunna4141 3 часа назад

    2024 feb 30 😂 adipoli

  • @babyjohn1681
    @babyjohn1681 4 часа назад

    February 30,😂

  • @sadanandanchiramel7697
    @sadanandanchiramel7697 2 часа назад

    ADM നവീൻ ബാബു കണ്ണൂരിൽ പുതിയ ആൾ ആയിരുന്നല്ലോ. അദ്ദേഹത്തിന് തഹസീൽദാർ കൊടുക്കുന്ന് റിപ്പോർട്ട് അനുസരിച്ച് അല്ലെ ചെയ്യാൻ പറ്റൂ സഖാവേ?

  • @sudhakaranm5171
    @sudhakaranm5171 5 часов назад +1

    Ithil onnum manasilakunnilla.

  • @varghesemathew8583
    @varghesemathew8583 3 часа назад

    വയൽ നികത്താനോ.... ആ എല്ലാം അന്വഷിക്ക് അപ്പൊ അറിയാം....

  • @thomasjoseph9724
    @thomasjoseph9724 55 минут назад

    മാഷ് നല്ല കള്ളൻ ആണ്

  • @cherianjose4727
    @cherianjose4727 3 часа назад

    Chaka ennu choichal manga ennu parayunnu 😂

  • @anilkumarpr4758
    @anilkumarpr4758 5 часов назад +2

    നീയും കുടുങ്ങും

  • @AbhilashAshokan-z8q
    @AbhilashAshokan-z8q 4 часа назад

    ഗംഗതരാൻ റിപ്പോർട്ടർ ചാനൽ അരുൺ മുൻപിൽ കീഴടങ്ങി അദ്ധ്യാപകൻ കുടുങ്ങി ഓടി... വിറച്ചു പോയി ഉള്ളിൽ കള്ളത്തരം ഉള്ളവർക്ക് വരുന്ന ഒരു വിറയൽ അയാൾക്ക്‌ ഉണ്ട്... പാർട്ടി പുതിയ സാക്ഷി...

  • @manjuvincent3280
    @manjuvincent3280 2 часа назад

    ഇവൻ്റ പണത്തിൻ്റെ ഉറവിടം കൂടെ അന്വേഷിക്കണം

  • @Sasi-rb3zb
    @Sasi-rb3zb 4 часа назад

    Nothing but a basturd

  • @bobanthomas7287
    @bobanthomas7287 2 часа назад

    ഉരുണ്ട് കളിക്കാതടെ ഗംഗ ധാര.....😂

  • @Abdulkasim-q2w
    @Abdulkasim-q2w 2 часа назад

    ക്യാപ്സുൾ

  • @sindhurajasekhar7990
    @sindhurajasekhar7990 4 часа назад

    ഇയാള് എന്തോന്ന് പറയുന്ന ജബ ജബ

  • @julibiju1357
    @julibiju1357 3 часа назад

    😮😮😮enthonnade ethu
    Big big story

  • @surendransreedharannair3190
    @surendransreedharannair3190 4 часа назад

    Was he a teacher
    Then it's disaster

  • @A-ee2zp
    @A-ee2zp 4 часа назад

    Fruad case