എനിക്ക് ഇപ്പോൾ വെറുപ്പ് തോന്നുന്നത് ആ രാക്ഷസിയുടെ അടുത്ത് മൂക്കും ചൊറിഞ്ഞ് ഇരിപ്പുണ്ടായിരുന്ന കലക്ടരോടാണ്. സഹപ്രവർത്തവനെ അധിക്ഷേപിച്ചത് കേട്ടുകൊണ്ടിരുന്നു. നല്ല ഗൂഢാലോചന നടന്നിട്ടുണ്ട്.
😢😢പാവം അദ്ദേഹം എത്ര സ്നേഹമുള്ള ആളാണെന്നു നമുക്ക് ഓരോ വാക്കിലും മനസിലാകുന്നു 😢😢😢😢😢😢ആ മക്കളുടെ വേദന കണ്ടാൽ അറിയാം എത്ര നല്ല അച്ഛനായിരുന്നു എന്ന് 😢😢😢😢😢😢പാവം 😢😢😢😭😭😭😭
നാളെ പുതിയ വാർത്ത വരും, ജനങ്ങളും വാർത്ത ചാനലുകളും ഇത് മറക്കും, രാഷ്ട്രീയക്കാർ വീണ്ടും അവരുടെ ഇത്തരം വൃത്തിക്കെട്ട സ്വഭാവം തുടന്നു കൊണ്ടിരിക്കും. അയാളുടെ കുടുംബത്തിന് എല്ലാം നഷ്ടപ്പെട്ട്.
പാവം ഒരു മനുഷ്യൻ അവൾ ഇന്ന് എന്താ ഒരു സന്തോഷിക്കുന്നത് എത്ര ആളുകളാണ് അവളെ യാത്ര അയക്കുന്നത് കൊലക്ക് കൊടുത്തില്ലേ ദുഷ്ടത്തീ നിന്നെ ദൈവം വെറുതെ വിടില്ല കാലത്തീ
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട വിഷയത്തിൽ ഒരു ഉദ്യോഗസ്ഥൻ കൈ കൂലി വാങ്ങുമോ.. ഇനി കഷ്ടപ്പെട്ട് കൈക്കൂലി കൊടുത്ത് ആണ് എൻഒസി കിട്ടതെങ്കിൽ കിട്ടിയ ആൾ പരാതി കൊടുക്കുമോ.. ഇത് പെട്രോൾ പമ്പ് വിഷയവും അല്ല... കൈ കൂലിയും അല്ല.. വേറെ വലുത് എന്തോ മറക്കാൻ ഉള്ള സ്റ്റോറി ആണ്.
Aa മുഖം നോക്കിയേ കാണുമ്പോൾ വിഷമം തോന്നിപോയി നല്ല രീതിയിൽ ആളുകളോട് വിടപറഞ്ഞു വേറെ നാട്ടിൽ പോവാൻ ഇരുന്ന വെക്തി ആണ് ഇദ്ദേഹം നല്ല മനുഷ്യൻ ആയത് കൊണ്ടല്ലേ സ്വയം ഇല്ലാതെ ആയത് അല്ലെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യില്ലല്ലോ പിന്നെ അടുത്ത് ഉള്ള കളക്ടർ എന്താ ഒരുമാതിരി ചിരി ഭാവം
Ellathintem oru side alle aryoo namk😂 ithipo aru shery aa arku thetta enn namk arillalo.. ithipo murder ano atho suicide anon arilla ....bribe mediche ano atho plot aano enn arilla...ithine kalum pressure um injustice um nadakunja false allegations ulla joli ind...ellarum chenn chavaan poya enth arkm😅 oru call recording inte full illa😂 enthoke aadei ith ..kurach days ith kanum ath kazmpo bakki news pole ithum povm ..sathym enthan eeswaranu mathram aryam
ഞമ്മൻ്റെ ആൾക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥർ എല്ലാം അഴിമതിക്കാരാണ്...കാരണം ഞമൻ്റെ ആൾക്കാർ അധികം സർക്കാർ സർവീസിൽ ഇല്ല.... അതുകൊണ്ട് മറ്റു മതസ്ഥർ ജോലിചെയ്യുന്ന സർവീസിനെ കുറ്റം പറയാം....
ഇവിടെ കളക്ടർ ദിവ്യ അസൂത്രണം അറിയാഹാരം കഴക്കുന്നവർക്ക് മനസിലാകും, ദിവ്യ പറയുന്ന സമയത്തു കളക്ടർ കുനിഞ്ഞിരുന്നു ഉറി ചിരിക്കുന്നത് കാണാമല്ലോ, എന്തിനാവിടെ ഒരുകസേര മാറ്റി വച്ചിരുന്നു?
Self respect എന്നൊരു കാര്യം ഉണ്ട്. അത് എല്ലാവർക്കും കിട്ടണം എന്നില്ല. അഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും. കാരണം family ബാക്ക് ground. അധ്യാപകരായ മാതാ പിതാക്കൾ . ( പണ്ടത്തെ അധ്യാപകർ ) വളർത്തിയ ഗുണം.
വളരെ സങ്കടം തോന്നുന്നു. ഈ സ്ത്രീ ഏത്ര വലിയ തെറ്റാണു കാണിച്ചത്..... ആ മനുശ്യന് മരണശേഷം എങ്കിലും മനഃസമാദാനം കിട്ടട്ടെ.
ദിവ്യ പറഞ്ഞതിനേക്കാളും കൂടെ ഉള്ളവരുടെ മൗനമായിരിക്കും കൂടുതൽ വേദനിപ്പിച്ചിട്ടുണ്ടാവുക
Athe
valare sheriyanu... oru pazham puzhungiya collector..
എനിക്ക് ഇപ്പോൾ വെറുപ്പ് തോന്നുന്നത് ആ രാക്ഷസിയുടെ അടുത്ത് മൂക്കും ചൊറിഞ്ഞ് ഇരിപ്പുണ്ടായിരുന്ന കലക്ടരോടാണ്. സഹപ്രവർത്തവനെ അധിക്ഷേപിച്ചത് കേട്ടുകൊണ്ടിരുന്നു. നല്ല ഗൂഢാലോചന നടന്നിട്ടുണ്ട്.
S
ശരിയാണ്. ആ സ്ത്രീയോട് അതേക്കുറിച്ച് പിന്നീട് സംസാരിക്കാം എന്നെങ്കിലും അയാൾക്ക് പറയാമായിരുന്നു.
ഓരോ വാക്കുകളും എത്ര വേദനിപ്പിച്ചിട്ടുണ്ടാകും ആ പാവത്തിനെ... വാക്കുകൾകൊണ്ട് ആർക്കും വേദനിപ്പിക്കാൻ പറ്റാത്ത ലോകത്തേക്ക് പറന്നുപോയി... 🙏
അടുത്ത ഒരു അഹങ്കാരി കൂടി വളർന്നു വരുന്നുണ്ട് ആര്യ രാജേന്ദ്രൻ
😞😞😞 പാവം ആ മനുഷ്യൻ... എത്ര സങ്കടം ആ മനസ്സിൽ ഉണ്ടാവുമ്പോൾ....
😢😢പാവം അദ്ദേഹം എത്ര സ്നേഹമുള്ള ആളാണെന്നു നമുക്ക് ഓരോ വാക്കിലും മനസിലാകുന്നു 😢😢😢😢😢😢ആ മക്കളുടെ വേദന കണ്ടാൽ അറിയാം എത്ര നല്ല അച്ഛനായിരുന്നു എന്ന് 😢😢😢😢😢😢പാവം 😢😢😢😭😭😭😭
🌹🌹🌹😭😭😭ആദരാഞ്ജലികൾ നവീൻ ബാബു സാർ 🌹🌹🌹🌹😭😭😭😭
ആ മനുഷ്യന് ഒരുപാട് നന്മകൾ നേരുന്നു കാരണം ധര്യത്തോടെ ഈ ഫോൺ സംഭാഷണം പുറത്തു വിടാൻ കാണിച്ചതിന്..
നാളെ പുതിയ വാർത്ത വരും, ജനങ്ങളും വാർത്ത ചാനലുകളും ഇത് മറക്കും, രാഷ്ട്രീയക്കാർ വീണ്ടും അവരുടെ ഇത്തരം വൃത്തിക്കെട്ട സ്വഭാവം തുടന്നു കൊണ്ടിരിക്കും. അയാളുടെ കുടുംബത്തിന് എല്ലാം നഷ്ടപ്പെട്ട്.
സിപിഐഎം നേതാവ് അയാൽ ആരും ഒന്നും ചോദിക്കാൻ വരില്ല.....💪🏻💪🏻💪🏻💪🏻 അതാണ് പവർ
അവൾ എന്തിന് അവിടെ ചെന്ന് കയറി....അഹങ്കാരി അവളുടെ രാഷ്ട്രീയ ഭാവി തുലയട്ടെ....
വളരെ സങ്കടകരം ഈ വാർത്ത
You make us cry again & again Naveen! I wonder how your family can bear up this great loss!😢
സുജയാ തെളിവ് കൈയിലുണ്ടെങ്കിൽ കോടതിയിൽ സമർപ്പിച്ച് മുൻകൂർ ജാമ്യം കൊടുക്കാതിരിക്കാൻ ശ്രമിച്ചു കൂടെ 😮
അഹങ്കാരി ദൈവം പൊറുക്കുല ആ പിശാഷിനോട് 😢
നഷ്ടം അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രം.
Corect
ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ ഇല്ലാതാക്കുന്ന അന്തം ചെൻതാരകങ്ങൾക്ക് ബിപ്ലവ അഭിവാദ്യങ്ങൾ.
ഭരണം ഇനിയും തുടരട്ടെ.
സർ മനുഷ്യ സ്നേഹിയായിരുന്നു 👍🥰🥰
ഹോ... ഇത് കേട്ടപ്പോ ചങ്ക് പൊടിഞ്ഞു പോകുന്നു സുജാ
Sujaya❤
ഈ പാപത്തിന് എന്ത് പരിഹാരം ആണ് ദിവ്യ കാണുന്നത്...😢 ശിക്ഷിക്കണം അവളെ...
Iniyippol enthu paranjalum konna aal thirichu varilla. Kolakku koduthaware punishmentu kodukkuka.
പാവം 😔എന്തൊരു അവസ്ഥ ഒരു തെറ്റും ചെയ്യാതെ ആ പാവം ഇവറ്റകൾ കാരണം മരണത്തിനു കീഴടങ്ങി
Enthayalum sujayum TV prasad ithu watt eduthittundu... Oru pretheekshyundu ippo..god bless you. ..desrs
എന്തുകൊണ്ടാണ് ദിവ്യയെ പോലീസ് ചോദ്യം ചെയ്യാത്തത്?
ജാമ്യം കിട്ടും മുന്നെ അർസ്സ്റ്റ് ചെയ്യണം..അത് നടക്കില്ല...കിട്ടും വരെ കാത്ത് നിൽക്കും പൊലീസ്..😮
എല്ലാ രാഷ്ട്രീയ പാർട്ടികളും ഇങ്ങിനെയുള്ള അധികാര ദുർവിനായോഗം ചെയ്യുന്ന വ്യക്തികളെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കണം 🙏
പാവം ഒരു മനുഷ്യൻ അവൾ ഇന്ന് എന്താ ഒരു സന്തോഷിക്കുന്നത് എത്ര ആളുകളാണ് അവളെ യാത്ര അയക്കുന്നത് കൊലക്ക് കൊടുത്തില്ലേ ദുഷ്ടത്തീ നിന്നെ ദൈവം വെറുതെ വിടില്ല കാലത്തീ
Enagne oru govt employee k petrol pump thurakan pattunnu ith anneshikenda karyam ane ayalude it file cheyta history enquiry cheyyanam
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട വിഷയത്തിൽ ഒരു ഉദ്യോഗസ്ഥൻ കൈ കൂലി വാങ്ങുമോ.. ഇനി കഷ്ടപ്പെട്ട് കൈക്കൂലി കൊടുത്ത് ആണ് എൻഒസി കിട്ടതെങ്കിൽ കിട്ടിയ ആൾ പരാതി കൊടുക്കുമോ..
ഇത് പെട്രോൾ പമ്പ് വിഷയവും അല്ല... കൈ കൂലിയും അല്ല.. വേറെ വലുത് എന്തോ മറക്കാൻ ഉള്ള സ്റ്റോറി ആണ്.
Noc ലഭിച്ച സ്വിതിക്ക് ആ അവഹേളന ഒഴിവാക്കാമായിരുന്നു.
ആ പാവം മനുഷ്യൻ അവൾ വന്നപ്പോൾ ഒരു പുഞ്ചിരിയോടെ അവളെ സ്വീകരിച്ചിരുന്നു 😢😢
ആ പി പി ദിവ്യ ഒരിക്കലും വെറുതെ വിടരുത്
ഓഹ് അ മുദേവി വെള്ളം ഇറങ്ങി ചാവരുത്...
hosh
പാവം മനുഷ്യൻ 😭😭😭😭
iyale okkey sadharana karan ennu paranjal..(kodikal mudakki business chaithavanae)
Njangale polulla janagal ara pls
Pavam🙏🙏
Pavam sir a Divya rakshasik kadutha shiksha thanne kodukkanam
Veetil ulla ellavarodum parayum vote cheyyaruthennu
Paavam
Aa മുഖം നോക്കിയേ കാണുമ്പോൾ വിഷമം തോന്നിപോയി നല്ല രീതിയിൽ ആളുകളോട് വിടപറഞ്ഞു വേറെ നാട്ടിൽ പോവാൻ ഇരുന്ന വെക്തി ആണ് ഇദ്ദേഹം നല്ല മനുഷ്യൻ ആയത് കൊണ്ടല്ലേ സ്വയം ഇല്ലാതെ ആയത് അല്ലെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യില്ലല്ലോ പിന്നെ അടുത്ത് ഉള്ള കളക്ടർ എന്താ ഒരുമാതിരി ചിരി ഭാവം
സ്വന്തം നാട്ടിലേക്കു പോവാൻ നിന്നത്.. പോയതോ 😥😥
Thettu cheythittunghill.....thirichu kittummm....sure
Report SabarimalaReport Sabarimala
എന്തിന്.....?
ജില്ലാ അല്ല മുൻ ജില്ലാ
Report Sabarimala
🙏🙏🙏
അക്ഷരം തെറ്റാതെ വിളിക്കാം...... മോൾ
Anadhalayam thudanganano joli kalanchu varunnath pavam.
കളക്ടർ ആവാൻ ഒരു യോഗ്യതയും ഇല്ലാത്ത ആൾ..
Vote Ini illa
😢😢
എന്തിനാ ഇങ്ങനെ ചെയ്തേ.. തെറ്റ് ചെയ്ത് ഇല്ലെ ഇങ്ങനെ ഒന്നും ചെയ്യണ്ട കാര്യം ഇല്ല.. അവൾ അല്ലോ നിനക്ക് ചിലവിന് തരുന്നത്..
Ellathintem oru side alle aryoo namk😂 ithipo aru shery aa arku thetta enn namk arillalo.. ithipo murder ano atho suicide anon arilla ....bribe mediche ano atho plot aano enn arilla...ithine kalum pressure um injustice um nadakunja false allegations ulla joli ind...ellarum chenn chavaan poya enth arkm😅 oru call recording inte full illa😂 enthoke aadei ith ..kurach days ith kanum ath kazmpo bakki news pole ithum povm ..sathym enthan eeswaranu mathram aryam
പി പി ദിവ്യ എന്നല്ല വിളിക്കേണ്ടത് പി വി യക്ഷി എന്നാണ് വിളിക്കേണ്ടത്അഹങ്കാരി എന്നു വിളിക്കാം
p p ദിവ്യ അവള് വിചാരം അവള് ആണ് കണ്ണൂർ എല്ലാം തീരുമാനിക്കുന്നത് എന്ന്
റിപ്പോർട്ടർ ചാനലിന് ഒരു വിശ്വാസമുണ്ടായിരുന്നു അതും പോയി 1:20
എന്താണ് ഉദ്ദേശിച്ചത്
Entha udesichathh
🙄🙄
ഞമ്മൻ്റെ ആൾക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥർ എല്ലാം അഴിമതിക്കാരാണ്...കാരണം ഞമൻ്റെ ആൾക്കാർ അധികം സർക്കാർ സർവീസിൽ ഇല്ല....
അതുകൊണ്ട് മറ്റു മതസ്ഥർ ജോലിചെയ്യുന്ന സർവീസിനെ കുറ്റം പറയാം....
ഏയ്.. കൈക്കൂലിയോ?
സർക്കാരുദ്യോഗസ്ഥർ അത് വാണ്ടില്ല.
Oru pavathine konnu..
ഡാകിനിയും കുട്ടൂസനും ആ പാവത്തെ കൊന്നു... 😪😪
ഇവിടെ കളക്ടർ ദിവ്യ അസൂത്രണം അറിയാഹാരം കഴക്കുന്നവർക്ക് മനസിലാകും, ദിവ്യ പറയുന്ന സമയത്തു കളക്ടർ കുനിഞ്ഞിരുന്നു ഉറി ചിരിക്കുന്നത് കാണാമല്ലോ, എന്തിനാവിടെ ഒരുകസേര മാറ്റി വച്ചിരുന്നു?
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് അയാൾ ആത്മഹത്യ ചെയ്തത്
ഒരു തെറ്റും ചെയ്യാത്തവന് ചെയ്യാത്ത തെറ്റ് ആരോപിക്കപ്പെടുമ്പോൾ ആ ഹൃദയ വേദന ഭയങ്കരമാണ്... 🙏😢
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അയാൾ തെറ്റ് ചെയ്തില്ലങ്കിൽ എന്തിനു മരണത്തിലേക്ക് ഒളിച്ചു ഓടണം 🤔
Ellavarkkum tholikkatti undavanam ennilla😢
Ayalude careeril athrayum nalla reethiyil aanu sevanam anushtichath enkil ayal thangilla. Ningal orthu noku, chuttinum ulla udhyogasthare, ningal enthelum aavasyangalk vendi chellumpol ithupole ullavarekal kooduthal kaikoolikaranu. Avark athu puthari alla. Retirement akaray ithreyum nalum nalla sevanam kazhchavecha thanik kittiyathu athum than viswasicha pravarthicha partiyude alkar thanne en orkumpo chilapo ayalk thangan kazhijit undakilla 😢 pinne suicide thanne aanon polum urapilla. Athilum chila samsayangal chilar parayunnu.
Self respect എന്നൊരു കാര്യം ഉണ്ട്. അത് എല്ലാവർക്കും കിട്ടണം എന്നില്ല. അഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും. കാരണം family ബാക്ക് ground. അധ്യാപകരായ മാതാ പിതാക്കൾ . ( പണ്ടത്തെ അധ്യാപകർ ) വളർത്തിയ ഗുണം.
100 km 😂😂😂😂
ee PP divyayum kudumbavum puzhuthe chavullu....chaavuanel puzhuthe chavu
ഇത് വേറെ സംരംഭകൻ ആണല്ലേ ഒന്ന് പോയെടാ
എന്താടാ അന്തംകമ്മി മൈരേ നിനക്ക് സഹിക്കുന്നില്ലേ
Nee news onnum innale kandille.. Prashanthanum ee manushyanum Ore Samayathaanu application Koduthathu.. Aadyam nee poyi Prashanthanum ee applicant um thammilulla sambhashanam kelkku..... Pinne CPM nte Adimayaanenkil😅😅😅😅😅 onnum Parayanilla
@@harikrishnant5934ഓൻ എന്ത് കെട്ടിട്ടെന്താ. മറ്റെയാൾ പറയുന്നത് പോലെ എനക്കറിയില്ല എന്നെ പറയൂ 😂😂😂😂
Povathine konnu
എത്ര സൗമ്യനായ മനുഷ്യൻ
ദിവ്യ ചേച്ചിയുടെ രാക്ഷസിയുടെ മകളുടെ രാക്ഷസിയുടെ മകളുടെ ഭാവി തുലഞ്ഞു പോട്ടെ