K-nowledge | Short Film | Grace Antony | Niranjana Anoop | Aby Tom Cyriac

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 3,4 тыс.

  • @atcrecords
    @atcrecords  4 года назад +1102

    Thank You So Much All of you for the super support and feedback. This means a lot.. More to come.. PLS SUBSCRIBE THE CHANNEL FOR MORE CONTENTS LIKE THIS

  • @vineethasv1415
    @vineethasv1415 6 месяцев назад +293

    ഗ്രേസ്ൻ്റെ കുട്ടിക്കാലം ചെയ്ത കുട്ടി ഗ്രേസ്ൻ്റെ അനിയത്തി ആണ് എന്ന് ഇൻ്റർവ്യൂവിൽ കണ്ട് വന്നതാ. അനിയത്തിക്കുട്ടിയും മറ്റെ കുട്ടിയും പൊളിച്ചു 🎉

    • @Maalu453
      @Maalu453 6 месяцев назад +10

      ഞാനും അത് കണ്ടിട്ട വന്നത്😂😂

    • @vineethasv1415
      @vineethasv1415 6 месяцев назад +1

      @@Maalu453 😆

    • @andriasebastian4597
      @andriasebastian4597 6 месяцев назад +2

      ഞാനും

    • @JincyJinson-u3x
      @JincyJinson-u3x 6 месяцев назад +1

      ഞാനും 😄👍

    • @FathimathAmeera
      @FathimathAmeera 6 месяцев назад +1

      ഞാനും 🤣

  • @amritharaveendhran4811
    @amritharaveendhran4811 4 года назад +2052

    രാവിലെ തൊട്ട് റെക്കമന്റേഷനില്‍ വന്നിട്ടും കാണാതെ പോയ കിടുക്കാച്ചി പടം.. ആ പിള്ളേര് ഒരു രക്ഷേം ഇല്ല...

  • @akhilm1405
    @akhilm1405 4 года назад +1569

    രണ്ടു പ്രാവശ്യം recommendation ൽ വന്നപ്പോൾ mind ചെയ്യാതെ അങ്ങു പോയി. പിന്നെയും വന്നപ്പോൾ ഒന്നു കാണാം എന്നു കരുതി കണ്ടതാ....സംഭവം പൊളിച്ചു ആദ്യമേ കാണേണ്ടതായിരുന്നു.😍😍😍
    കുട്ടികളുടെ അഭിനയം ഒരു രക്ഷയും ഇല്ല👏👏👌

  • @silpam427
    @silpam427 4 года назад +2878

    നിരഞ്ജനയെയും ഗ്രേസിനെയും കണ്ടാണ് വന്നതെങ്കിലും അത്ഭുതപെടുത്തിയത് ആ പിള്ളേരാ....
    എന്താ ആക്ടിങ് 😍😍😍😇😇😇😇😇😇

    • @Rinsav17
      @Rinsav17 4 года назад +20

      Angane parayaruth saho! Piller kalakki thakarthu. Pashe director brilliance ennonnund. Avare cast cheythathum ee oru reeethiyil ithu make cheythathum. Ath okke oru director nte mathram kayyopp anu. Avareyum suport cheyyanam. Silpathekkal silpi adarikkapedanam. 😎

    • @silpam427
      @silpam427 4 года назад +3

      @@Rinsav17 sure😇

    • @rencilinalex8725
      @rencilinalex8725 4 года назад +8

      സത്യം എന്ന acting ആണ് കുട്ടിയോള് 👌👌👌👌

    • @bijics6839
      @bijics6839 4 года назад +4

      Athane

    • @shilpas3338
      @shilpas3338 4 года назад +5

      Amazing

  • @dineeshk.d3550
    @dineeshk.d3550 4 года назад +794

    കുട്ടികൾ തകർത്തു. അഭിനയിക്കുവാന്ന് തോന്നുക പോലും ഇല്ലായിരുന്നു... ആ കുട്ടികൾക്ക് ഇരിക്കട്ടെ എന്റെവക ഒരു ലൈക്.. 👍👍👍👌👌👌

  • @mohammedriyaz7081
    @mohammedriyaz7081 4 года назад +165

    എവിടുന്നു കിട്ടി ഈ രണ്ടു തങ്കകുടങ്ങളെ.... !!😍😍😍

  • @lifestyles2360
    @lifestyles2360 4 года назад +1170

    ആ രണ്ട് ചിടുങ്ങുകളേ സമ്മതിക്കണം, എവിടുന്ന് ഒപ്പിച്ചു! പിന്നെ നമ്മുടെ കൊച്ചിൻ Slang... അത് Natural ആയിട്ടു കിട്ടി! Superb work🥰👍

  • @majidhanasrin8895
    @majidhanasrin8895 4 года назад +2112

    രണ്ടു മക്കളും എന്തു നാച്ചുറൽ ആയിട്ടാ അഭിയിച്ചേ...
    Super 🥰🥰🥰🥰

    • @shabana697
      @shabana697 4 года назад +7

      കുട്ടികളുടെ acting പക്കാ നാച്ചുറൽ

    • @Pachakalokam
      @Pachakalokam 4 года назад +1

      Athe 🥰🥰🥰

  • @Anjaly603
    @Anjaly603 3 года назад +794

    ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ഇവിടെ വന്നവർ ഉണ്ടോ....😁😁

    • @devapriya7537
      @devapriya7537 3 года назад +2

      Ind

    • @breejithbreeju2051
      @breejithbreeju2051 3 года назад

      Eee 😄

    • @irfan_424_
      @irfan_424_ 3 года назад +2

      Ind

    • @ashtamip4298
      @ashtamip4298 3 года назад

      njan ithu munne kandirunnu..hus insta il vedio kanana kandit njan paranju onnu kandu nokan.ipo njan thanne pullik kanichu koduthu.pillarde abhinayam oru rekshayum illa.adipoli ayitund.

    • @AnilKumar-kt7yh
      @AnilKumar-kt7yh 3 года назад

      Njn aa thug dlg kett vannatha 🤣🤣🤣🤣

  • @bridger8440
    @bridger8440 4 года назад +4206

    ഭാവിയിലെ രണ്ടു നാഷണൽ അവാർഡുകളാ ആ സൈക്കിളിൽ പോണെ...

    • @Crazybeing14
      @Crazybeing14 4 года назад +25

      True😃

    • @mikymouse8197
      @mikymouse8197 4 года назад +14

      Aaavum

    • @labeebmattummal8583
      @labeebmattummal8583 4 года назад +26

      National Awardil nirthalledaaa muthe.....
      Nalla poli abhinayam aaa randaalum....
      Osacr thanne kittum

    • @Rinsav17
      @Rinsav17 4 года назад +23

      Sathyam bro. Onnu koode und!! Nalathe one of most successful director ayirikkum #GraceAntony 😍😍😍❤️

    • @diya_balu
      @diya_balu 4 года назад +1

      Sathyam

  • @jithinpbm8832
    @jithinpbm8832 4 года назад +298

    ഡിയർ അക്കു & മാളു 😍😍😍 ഒട്ടും താമസിക്കാതെ ബിഗ് സ്ക്രീനിൽ കാണാൻ കഴിയട്ടെ.... Hats off Grace

  • @libinvinoy3663
    @libinvinoy3663 4 года назад +361

    10:30
    "എനിക്ക് കാൻസറാണ്."
    "കുണ്ടീലാ.."
    പൊളിച്ച ഡയലോഗ് 😂😂😂😂
    Grace Antony നിങ്ങൾ നല്ലൊരു director ആണ്..
    Keep going ..All the best☺️☺️☺️

    • @archanaaaa0
      @archanaaaa0 3 года назад +7

      😂😂 maluntee aa nottamm 😂😂

  • @meshakjose7174
    @meshakjose7174 4 года назад +626

    പറഞ്ഞറിയിക്കാൻ ആവുന്നില്ല സന്തോഷം. അത്ര മികച്ച അഭിനയം . Anahira and Ahina കലക്കി മക്കളെ. Grace ഒരു അഭിനേത്രി മാത്രം അല്ല എന്നു തെളിയിച്ചു. Congrats all the Team.

    • @sadrisyaraj7674
      @sadrisyaraj7674 4 года назад +2

      ruclips.net/video/59AgwgVUmTo/видео.html
      Onn like and comment cheyamo..50 likes and comments kittanulla competition aan

  • @leenkumar5727
    @leenkumar5727 4 года назад +1531

    രണ്ടെണ്ണത്തിനെ എവിടുന്നു പൊക്കി ho ഒരു രക്ഷേം ഇല്ല
    Hattzoff u grace

  • @prabhivm3304
    @prabhivm3304 4 года назад +770

    സത്യം പറയാലോ ആ കൊച്ചു പിള്ളേര് ആണ് BETTER

  • @karthikithikkat
    @karthikithikkat 4 года назад +670

    കൊച്ചുങ്ങൾ 2പേരും കിടു...
    അവർ അഭിനയിക്കുന്നതായി ഒരിക്കൽ പോലും തോന്നിയില്ല..
    അവർക്ക് നല്ലൊരു ഭാവി കാണുന്നുണ്ട്..
    അതുപോലെ സംവിധാനത്തിലും,തിരക്കഥയിലും Graceനു നല്ലൊരു ഭാവി ഉണ്ടാകട്ടെ..
    All the very Best

    • @sadrisyaraj7674
      @sadrisyaraj7674 4 года назад

      ruclips.net/video/59AgwgVUmTo/видео.html
      Onn like and comment cheyamo..50 likes and comments kittanulla competition aan

    • @sadrisyaraj7674
      @sadrisyaraj7674 4 года назад

      Karthik pls help

    • @sadrisyaraj7674
      @sadrisyaraj7674 4 года назад

      Pls help karthik

    • @Asifalabeeb
      @Asifalabeeb 4 года назад

      @@sadrisyaraj7674 എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്... ഞാനും എന്റെ ഹസ്ബൻഡ് കൂടെ ഉള്ള ഒരു കൊച്ചു ചാനൽ ആണ് ഗയ്‌സ്...

    • @akshay_k_sunil
      @akshay_k_sunil 4 года назад

      Coffee? | Malayalam Short Film 2020 | 4K
      ruclips.net/video/8ZGaELaEvac/видео.html
      Ellavrum Kanditt Abhiprayam Parayuka :)

  • @nidhinambrayathe6163
    @nidhinambrayathe6163 4 года назад +149

    ഈ പിള്ളേർ ഇപ്പോൾ ഉള്ള മലയാളം സിനിമകളിൽ അഭിനയിക്കാൻ ചാൻസ് ഇല്ല, വേറെ ലെവൽ ആക്ടിങ് ആണ്

  • @nipinkamal07
    @nipinkamal07 4 года назад +671

    ആ 2 എണ്ണത്തിനെ എവിടെ നിന്ന് ഒപ്പിച്ചു...ഓഹ്... ഒരു രക്ഷയില്ല...കിടിലോസ്‌കി...😍😍😍😍😍

  • @nizmaismail8894
    @nizmaismail8894 4 года назад +1223

    The kids acted so natural than both the big screen actresses 😇

  • @pranjiyettansfamilyvibe1579
    @pranjiyettansfamilyvibe1579 4 года назад +24

    ഇത് ഇനിയും കാണാത്തവർക്ക് നഷ്ടമൊന്നും ആകില്ല. എന്നെങ്കിലും കണ്ടാൽ മതി. കാരണം ഈ വിഷയം നമുക്ക് എന്നും ഇതുപോലെ തന്നെ ആയിരിക്കും. വേറെ ലെവൽ ആക്ടിങ്.

  • @akashraj1609
    @akashraj1609 4 года назад +200

    ഈ short film കണ്ടു കഴിഞ്ഞ് മുഖത്ത് ഒരു ചിരി വന്നിട്ടുണ്ടെങ്കിൽ അതിൻറെ വിജയം ഈ ടീമിന്റേതാണ്. so എനിക്ക് ഒത്തിരി ഇഷ്ടമായി.

  • @Callisto_Madchen
    @Callisto_Madchen 4 года назад +1332

    അക്കു :എനിക്ക് ക്യാൻസർ ആണ് 😒
    ലെ മാളു : കുണ്ടിലാ 😂😂😂
    തഗ് 👌👌👌👌

    • @Mydreamdiary.
      @Mydreamdiary. 4 года назад +1

      😂😂😂😂

    • @തെന്നൽചാരുത-ട6റ
      @തെന്നൽചാരുത-ട6റ 4 года назад

      😂😂

    • @mechanical9103
      @mechanical9103 4 года назад +16

      എടാ നാറി നിന്നെ വളർത്തിയ അമ്മക്ക് ഇത് പ്പോലെ സംഭവിച്ചിട്ട്ടുണ്ടാവും
      ആർത്തവം എന്ന് പറഞ്ഞാൽ എല്ലാ പെൺകുട്ടികൾക്കും സംഭവിക്കും അത് നല്ലവരായ ആണുങ്ങൾ കളിയാക്കുകയോ ചെയ്യില്ല
      പക്ഷെ ഒരു കാര്യം കളിയാക്കുന്നവർക്ക് മക്കൾ ഉണ്ടായാൽ വേദന നിങ്ങൾ അനുഭവികും

    • @Callisto_Madchen
      @Callisto_Madchen 4 года назад +74

      @@mechanical9103 ഡാ കോപ്പേ കൂടുതൽ ആള് ആവാൻ നോക്കല്ലേ 😡ഞാൻ ഒരു പെണ്ണാ. നിന്നെക്കാൾ നന്നായി എന്താണ് ആർത്തവം എന്ന് മനസിലാക്കിയവൾ ആണ്. ഇപ്പോഴും ആ വേദന അറിയുന്നവളാ. ചുമ്മാ കേറി മേയ്യാൻ വരല്ലേ 😡

    • @mechanical9103
      @mechanical9103 4 года назад +4

      @@Callisto_Madchen sry

  • @atcrecords
    @atcrecords  3 года назад +59

    Thanks For All the love even after One year.. 😊😇

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 года назад +109

    ചിരിച്ചോണ്ട് എല്ലാരുടേം മനസ്സിൽ 🔥 മെസ്സേജ് ഇട്ടു കൊടുത്തു...
    ഇങ്ങനെ വേണം...
    വേറെ ലെവൽ

  • @rosmyrosu1141
    @rosmyrosu1141 4 года назад +1550

    വീട്ടുകാര് എനിക്ക് ഇതിനെക്കുറിച്ചു കൂടുതൽ ഒന്നും പറഞ്ഞു തന്നില്ലെങ്കിലും കൂട്ടുകാർ കാര്യമായിട്ട് പറഞ്ഞു തന്നു. .... ദതാണ് ചങ്ക്‌സ് 😂😂🥰💪

  • @mynasdiary542
    @mynasdiary542 4 года назад +167

    Daily കാണും recommended videos ന്റെ കൂട്ടത്തില്‍. പക്ഷേ കണ്ടില്ല.. പക്ഷേ ഇന്ന് തോന്നി. കണ്ടു...
    കുട്ടികള്‍, പറയാതെ വയ്യ അവര്‍ അഭിനയിക്കുക ആയിരുന്നെന്ന് പറയില്ല.. Atleast ഒരു നോട്ടം എങ്കിലും പാളി പോകണ്ടേ.. അത് പോലും ഇല്ല.. Super.. കുട്ടികളൊക്കെ ഭാവിയിലെ താരങ്ങള്‍ ആയി വരട്ടെ..സ്വന്തം ചാനലില്‍ മുഖം കാണിച്ചു ഒരു വീഡിയോ ചെയ്യാൻ മടിയാണ് എനിക്ക് .ഈ കുഞ്ഞുങ്ങള്‍ ഒക്കെ camera ക്കു മുന്നിൽ തകർത്ത് അഭിനയിക്കുന്നത് കാണുമ്പോള്‍ സന്തോഷവും ബഹുമാനവും തോന്നുന്നു.

    • @monishaprasanth6717
      @monishaprasanth6717 4 года назад +2

      അതേ njn ഇന്നാണ് kanunnath... superb..

    • @mythrivishwasdorugade167
      @mythrivishwasdorugade167 4 года назад +2

      Really great video👌....I don't know about others but I also had a story like this ,😃. ..

  • @ajithvasupabh
    @ajithvasupabh 4 года назад +210

    പല മാതാപിതാക്കളും ഇപ്പോളും മക്കളുമായി സംസാരിക്കാൻ മടികാണിക്കുന്ന ഒരു വിഷയം, ഒരല്പം ഫലിതത്തിൽ ചാലിച്ച Grace എന്ന സ്ക്രിപ്റ്റ് റൈറ്റേർ അഭിനന്ദനം അർഹിക്കുന്നു.......
    കിട്ടിയ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തു കുട്ടി കൂട്ടുകാർ അതു വരെ ലെവലിൽ എത്തിച്ചു...
    Grace എന്ന സംവിധായികയുടെ ഒരു സിനിമ കാണാൻ ആയി കാത്തിരിക്കുന്നു.... All the best Grace Antony....

    • @shalunithya
      @shalunithya 4 года назад +2

      എന്തൊരു അഭിനയം മക്കളുടെ.. പൊളിച്ചു 😍

  • @persisdinu
    @persisdinu 4 года назад +322

    കുറേ നാളുകൾക്കു ശേഷം നമ്മടെ എറണാകുളം സ്ലാങ് വൃത്തിക്ക് കേക്കാൻ പറ്റി 😍😍പിന്നെ കുട്ടികള് രണ്ടും അടിപൊളിയായിട്ടു അഭിനയിച്ചു🥰😘

    • @bharathc6307
      @bharathc6307 4 года назад

      Mone, chandran komath sir ne vilichal..sir krithyamayi mone guide cheyyan pattum ..... sir number ariyamallo? ... Yendha Telugu ana poyathu ... suhamanu .. 👈🏼👈🏼 please translate this message in English

    • @jovk8087
      @jovk8087 4 года назад

      ഇതു തൃശൂർ സ്ലാങ് ആണ് ബ്രോ

    • @teamblenderz466
      @teamblenderz466 4 года назад

      കുട്ടികള് ജീവിച്ചു

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 4 года назад +1

      @@jovk8087 nop this is Kochi slang.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 4 года назад

      സത്യം. മലയാളത്തിൽ പല സിനിമകളും കൊച്ചി slang over ആക്കി ചളമാക്കുന്നുണ്ട്. ഇതിൽ correct ആയിട്ട് കാണിക്കുന്നുണ്ട് ❤

  • @പന്നചെറുക്കൻ
    @പന്നചെറുക്കൻ 4 года назад +419

    *പെണ്ണിന്റെ ആർത്തവത്തെ പരിഹസിക്കുന്നവരോട് പുച്ഛിക്കുന്നവരോട് ഇക്കണ്ട മനുഷ്യ ജന്മം മുഴുവൻ അതിൽ നിന്നും ഉണ്ടായതാണെന്നു ഓർത്താൽ കൊള്ളാം*
    *നല്ലൊരു മെസേജ് ഉണ്ട് ഇതിൽ അടച്ചു വെക്കാൻ മാത്രം വൃത്തിക്കേട് ഒന്നും അല്ല ആർത്തവം ഇതു പ്രകൃതി നിയമം ആണ് എന്ന തിരിച്ചറിവ് വരുന്ന മനുഷ്യ കാലം വരും എന്ന പ്രതീക്ഷയിൽ* 👌👌👌

  • @rameesatholi6988
    @rameesatholi6988 4 года назад +211

    ഒരു നല്ല നടിയാണ് എന്നതിനൊപ്പം നല്ല ഡയറക്ടർ ആണെന്ന് കൂടി തെളിയിച്ചു❤❤❤... മക്കളുടെ പെർഫോമൻസ് 👌👌❤

  • @KiranKumar-KK
    @KiranKumar-KK 4 года назад +179

    കാണാൻ കുറച്ച് വൈകി പോയി അതിന്റെ വിഷമം മാത്രം. കിടിലൻ ഷോർട്ട് ഫിലിം. Superb making. പിന്നെ പിള്ളാര് പൊളിച്ചു ❤️❤️❤️.

  • @sarathtsasi3603
    @sarathtsasi3603 4 года назад +218

    പിള്ളേര് പൊളിച്ചു അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല " ഞാൻ പോണു എനിക്ക് വീട്ടി പോയ്‌ ചായകുടിക്കണ്ടേന് 🥰🥰🥰🥰🥰

  • @jesiccajohn5574
    @jesiccajohn5574 4 года назад +154

    I too had similiar experience. 1st time periods aatapol entho അസുഖം ആണെന് വിജാരിച്ച് ഞാനും വീട്ടിൽ പറഞ്ഞില്ല. കൂട്ടുകരികളോട് പോലും പറയാൻ പേടി ആയിരുന്ന്. പകരുന്ന അസുഖം ആണോ?? എല്ലാവരും എന്നെ ottapeduthumo എന്നതൊക്കെ aayrnu മനസ്സിൽ😂. 3/4 ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ മാറാരോഗം തന്നെ മാറി. സന്തോഷം.... അങ്ങനെ ഒരു മാസം കിഞ്ഞപ്പോഴേക്കും വീണ്ടും വന്നിരിക്കുന്നു എന്റെ രോഗം . ഇങ്ങനെ വീട്ടിൽ പറയും എന്നായി പിന്നെ മുഴുവൻ ചിന്തയും. പിന്നെ അമ്മ തന്നെ എന്റെ dressl ബ്ലഡ് കണ്ടു കര്യങ്ങൾ പറഞ്ഞ് തന്നു. ടിവി യിൽ വിസ്പർന്റെ പരസ്യം കണ്ട് ചെച്ചിമരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു നി ഇത് അറിയാൻ ഉള്ള പ്രായം aayt ഇല്ലന്. ഇൗ കര്യങ്ങൾ മുമ്പേ പറഞ്ഞ് തന്നിരുന്നെങ്കിൽ ഞാനും എന്റെ പോലെ കുറേ penpillerum അനുഭവിച്ച tensions ഒഴിവാക്കാമായിരുന്നു. 😁 അമ്മമരോടും ചെച്ചിമാരോടും നിങ്ങള് ഇത്തരം കര്യങ്ങൾ കുട്ടികളോട് ഒരു ചമ്മലും ഇല്ലാതെ പറയണം. 💪 Very good initiative grace chechi. U took me to those awkward dayss😂😂😂

  • @JitheeshMohanPulimoottil
    @JitheeshMohanPulimoottil 4 года назад +41

    വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത സന്തോഷം ഒരു മികച്ച സൃഷ്ട്ടി.. എല്ലാരും ഒന്നിനൊന്നു മെച്ചം. Congrats to the whole crew and special applause to the captain of the ship "Grace"...

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 3 года назад +10

    ഞാൻ ഈ short ഫിലിം എത്ര വട്ടം കണ്ട് എന്ന് എനിക്ക് തന്നെ അറിയത്തില്ല അത്രക്ക് രാസമായിട്ട ആ കുട്ടി കുറുമ്പീസ് അഭിനയിച്ചു തകർത്തത്... 😍😍😍

  • @aphiaisaac3008
    @aphiaisaac3008 4 года назад +656

    Atlast two highly talented little girls who are not the usual fair cutie cutie kids😂😂
    I hope u guys understand I meant the stereotype image in media which is changing for good😍
    No argument in cuteness of these kids they are really beautiful😍

  • @Sahad_Cholakkal
    @Sahad_Cholakkal 4 года назад +309

    Grace Antony :-
    "അഭിനയം വേണോ കഥ വേണോ നിർമ്മാണം വേണോ സംവിധാനം വേണോ? "
    -ഇതെന്താ കാസറ്റ് കടയോ? !

    • @Rinsav17
      @Rinsav17 4 года назад +1

      😁😂😂😂😍

    • @traveltime5294
      @traveltime5294 4 года назад +1

      😀😀😀

    • @jibinpreji
      @jibinpreji 4 года назад +1

      😅

    • @gemsree5226
      @gemsree5226 4 года назад +2

      Edit: dancer too

    • @georgeabhijith3509
      @georgeabhijith3509 4 года назад +2

      😂😂 epic 😆😆😆 ഇതൊക്കെ യാണ് pin ചെയ്തു വെക്കേണ്ടത്

  • @teamblenderz466
    @teamblenderz466 4 года назад +47

    ഗ്രെയ്സ് ആന്റണി ഇത്ര വിഷനുള്ള ആളാണെന്ന് കരുതിയില്ല. സൂപ്പർ

  • @suchithrasuchi8136
    @suchithrasuchi8136 4 года назад +69

    കുട്ടികൾ കലക്കി.. എത്ര നാച്ചുറൽ ആയാണ് അഭിനയിച്ചിരിക്കുന്നത് supr

  • @rajeevksreedharan6932
    @rajeevksreedharan6932 4 года назад +41

    അഹിനയും അനഹിരയും ആണ് താരങ്ങൾ....
    അത്ര മനോഹരമായ അഭിനയം...
    അവരുടെ കൊച്ചി സ്ലാങ്ങിൽ പോലും ഒരു താളം ഉണ്ട്...
    ഗ്രേസ്, നിങ്ങൾ ഒരു ഷമ്മിയുടെ നിഴലായി ഒതുങ്ങേണ്ട സിമിമോൾ അല്ല...
    കഴിവുണ്ട്, അത് നിങ്ങൾ അതിമനോഹരമായി പ്രേക്ഷകരെ അറിയിക്കുകയും ചെയ്യുന്നു....
    എല്ലാ ആശംസകളും...
    ❤️

  • @abubaker8747
    @abubaker8747 4 года назад +48

    This was a untold story of every girls in the world 😇😇

  • @Dreamcapture4367
    @Dreamcapture4367 4 года назад +39

    2 പിള്ളാര്‌ പൊളിച്ചു Nic ആയിട്ട് അങ്ങ് അഭിനയിച്ചു തകർത്തു spr
    ഇവരുടെ അഭിനയം കണ്ടിട്ട് എങ്കിലും പഠിക്കട്ടെ
    മറ്റേ ട്രോളാൻ ഷോർട്ടഫിലിം

  • @moonlightlove22
    @moonlightlove22 4 года назад +1391

    ആദ്യായിട്ട് periods ആയപ്പോ ക്യാൻസർ ആണെന്ന് വിചാരിച്ച് ആരോടും പറയാതെ പ്രാർത്ഥനയും ബൈബിൾ വായനയും ആയിരുന്ന് ഞാൻ.... അവസാനം അമ്മ പൊക്കി 🤣🤣🤣

  • @cheapchop9305
    @cheapchop9305 3 года назад +14

    എന്റെ മാളുവേ....അഭിനയം ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ അടിപൊളി... പിള്ളേർ സൂപ്പറാ രണ്ടുപേരും 💓💓💓💓

  • @sreyasnath.v177
    @sreyasnath.v177 4 года назад +91

    ഈ ഒരു concept മറ്റു പലരും ചെയ്ത് കണ്ടെട്ടുണ്ടെങ്കിലും..ഇത്രേം humerous ആയ ഒരു version ഇതാദ്യമാ..😂😂😂 Totally Enjoyed🤠

  • @sooryanp4821
    @sooryanp4821 4 года назад +61

    "Matannal njan chelpo undavilennaa tonune"😂😂😂😂..Poli....very...well executed..the concept..malu & akku...nailed.it. ..good job guys...keep going guys

  • @ahsanashelan742
    @ahsanashelan742 4 года назад +12

    Went 15years back....evry girl has a story like dis which she share wid frnds later in her life like a joke...!!...Really liked this shortfilm😊♥️👍

  • @kp-xs3gr
    @kp-xs3gr 4 года назад +213

    The two small girls were so good 👌 nalloro msg beautiful n entertaining ayi thanne avatharipichu.

    • @sadrisyaraj7674
      @sadrisyaraj7674 4 года назад

      ruclips.net/video/59AgwgVUmTo/видео.html
      Onn like and comment cheyamo..50 likes and comments kittanulla competition aan

    • @shamilaashrafm7169
      @shamilaashrafm7169 4 года назад

      Ahaaa......... താങ്കളുടെ വിലപ്പെട്ട commntin nandri😝🙌

    • @Asifalabeeb
      @Asifalabeeb 4 года назад

      @@shamilaashrafm7169 എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്... ഞാനും എന്റെ ഹസ്ബൻഡ് കൂടെ ഉള്ള ഒരു കൊച്ചു ചാനൽ ആണ് ഗയ്‌സ്...

    • @akshay_k_sunil
      @akshay_k_sunil 4 года назад

      Coffee? | Malayalam Short Film 2020 | 4K
      ruclips.net/video/8ZGaELaEvac/видео.html
      Ellavrum Kanditt Abhiprayam Parayuka :)

  • @priyaliju125
    @priyaliju125 4 года назад +23

    Everyone needs a friend like maalu... such a beautiful friendship.🤗🤗

  • @eatwithme655
    @eatwithme655 3 года назад +458

    റീൽസ് കണ്ടു വന്നു ഇപ്പോൾ കാണുന്നു പൊളി 🤣🤣🤣 by the by മാളു ലൂക്സ് ലൈക്‌ കരിക്കിലെ പ്രചനം പ്രകാശൻ ലുക്ക് 🤣

  • @anusreecheruvatta4828
    @anusreecheruvatta4828 4 года назад +2

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഷോർട് ഫിലിം...
    എല്ലാ സ്ത്രീകളിലും നടന്നോണ്ടിരിക്കുന്ന ഈ ഒരു ക് -nowledge നെ എത്ര രസകരമായി ഈ കുട്ടികളിലൂടെ അവതരിപ്പിച്ചു...👌❤️
    കുട്ട്യോൾടെ നാച്ചുറൽ ആക്ടിങ് തകർപ്പൻ ആണെന്ന് പറയാതെ വയ്യ...😍❤️

  • @Gilbyjoseph
    @Gilbyjoseph 4 года назад +52

    സത്യം പറയാമല്ലോ ഇത് തന്നെ ആണ് എനിക്കും സംഭവിച്ചത് ബ്ലഡ്‌ കാൻസർ ആണെന്ന ഞാനും കരുതിയെ 🤗🤗🤗🤗🤗😊😊😊

  • @djjefrynetto
    @djjefrynetto 4 года назад +129

    മക്കളുടെ പെർഫോമൻസ് പറഞ്ഞറിയിക്കാൻ ആവുന്നില്ല.Very good subject.

  • @syamasyamkumar5398
    @syamasyamkumar5398 4 года назад +26

    Akku & Maalu,super..👏👌👍 'Grace the great...🙏' ഈ ഷോർട്ട് ഫിലിമിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...🙂

  • @sarak8976
    @sarak8976 4 года назад +239

    Am i the only one who loves this slang of malayalam? Its so relaxing to hear

  • @rajeevk.b.2330
    @rajeevk.b.2330 4 года назад +524

    ഇതിനെ ഒരിക്കലും ഷോട്ട് ഫിലിം എന്ന് പറയാൻ കഴിയില്ല കാരണം ഇതിൽ ഒരു വലിയ സന്ദേശമുണ്ട്

    • @hisham6555
      @hisham6555 4 года назад +36

      അതെന്താ short film ൽ ഷോർട് ആയിട്ടുള്ള സന്ദേശം മാത്രേ പറ്റൂ എന്നുണ്ടോ...

    • @Aydineshaan
      @Aydineshaan 4 года назад +4

      @@hisham6555 athenne😂😂😂

    • @shibilin6972
      @shibilin6972 4 года назад +4

      ഇതിൽ എന്താണ് സന്ദേശം, ഇപ്പൊ മെൻസസ് ഒരു ട്രെൻഡ് ആണ്,,, ഇനി ആണുങ്ങൾക്ക് വരുന്നതും ഒന്ന് ട്രെൻഡ് ആക്കി മാറ്റണം 🤭

    • @akshay_k_sunil
      @akshay_k_sunil 4 года назад

      Coffee? | Malayalam Short Film 2020 | 4K
      ruclips.net/video/8ZGaELaEvac/видео.html
      Ellavrum Kanditt Abhiprayam Parayuka :)

    • @santalumpaniculatum38
      @santalumpaniculatum38 4 года назад

      @@shibilin6972 അത് വേണാ?

  • @drmuhammedshan9284
    @drmuhammedshan9284 4 года назад +902

    "എനിക്ക് കാന്സറാണ്...."😥😥😥
    "കുണ്ടീലാ......😂😂😂"
    പിള്ളേർ ചിരിപ്പിച്ചു ഒരു പരുവം ആക്കി ..പ്രത്യേകിച്ച് ആ വണ്ണമുള്ള കുട്ടി .....അതൊക്കെ നല്ല കിടുക്കാച്ചി ആയി വരാനുള്ള മുത്തുമണികളാ ...സംശയമില്ല .....അഭിനയിക്കുന്നതായി തോന്നിയില്ല ......

  • @aswanthtp1031
    @aswanthtp1031 4 года назад +304

    എനിക്ക് ബ്ലഡ് ക്യാൻസർ ആടീ...
    കുണ്ടീലോ....??
    🤣🤣🤣🤣🤣
    പിള്ളേര് പൊളിയാ......🥰🥰🥰

    • @aswanthtp1031
      @aswanthtp1031 4 года назад +3

      @@shoukathkadeejakadeeja9665 than enthu shokam aado,
      ithole oru comedy scene eduthu paranjatha ...
      Motham kandille???

    • @shoukathkadeejakadeeja9665
      @shoukathkadeejakadeeja9665 4 года назад

      @@aswanthtp1031 sory bro njn thetttidharichu😅

    • @bincyvarghese7034
      @bincyvarghese7034 4 года назад

      🤣🤣🤣

    • @honeyharidaas6
      @honeyharidaas6 4 года назад

      Yenta pillllereeeeyyyy😂😂😂😂 ningalu 2um poliyaaaaneeeeyyyy

  • @zairasidhique
    @zairasidhique 4 года назад +50

    കുട്ടികളുടെ അഭിനയത്തെ പറ്റി പറയേണ്ട കാര്യമേയില്ല.സ്വാഭാവികത ഒട്ടും ചോർന്നു പോകാതെയുള്ള അഭിനയം. Perfect take.. keep going ❣️

  • @praseethapkaringanad6305
    @praseethapkaringanad6305 4 года назад +56

    ഇക് നോളേജ് 😅😅
    Akku :എനിക്ക് ക്യാൻസർ ആണ്
    Malu :കുണ്ടിലോ 😅😅😅😅🤣🤭🤣🤣🤣

  • @harishr9071
    @harishr9071 4 года назад +70

    ആദ്യ ആർത്തവം ശുദ്ധിയും രണ്ടാമത് തൊട്ട് അശുദ്ധിയുമാകുന്ന ഒരു പ്രത്യേകതരം നാടാണ് നമ്മുടേത്. വരും തലമുറകകളെ ഈ അശുദ്ധി കെട്ടുനൂലിൽ പൂട്ടിയിടാതിരിക്കാൻ മാറ്റം നമ്മളിൽ നിന്നാരംഭിക്കണം🙂

    • @baseergm4789
      @baseergm4789 4 года назад +5

      But muslimsinde idayil angane illa

  • @hopefillentertainments7814
    @hopefillentertainments7814 4 года назад +30

    ആ പിള്ളേര് രണ്ടും കലക്കി കളഞ്ഞു .രണ്ടു പേരുടേം ഡയലോഗ് മോഡിലേഷൻ അടിപൊളി .
    കുട്ടികളെല്ലാം അറിഞ്ഞു വളരട്ടെ എന്ന നല്ല മെസ്സേജും .....
    അഭിനന്ദങ്ങൾ GRACE ANTONY..

  • @dennisgeorge8947
    @dennisgeorge8947 4 года назад +11

    that Two girls what a natural acting.. N director grace antony is a revelation for me.. She will become a successful director in future

  • @harikrishnanl7440
    @harikrishnanl7440 4 года назад +809

    ഈ shortfilmile മാളുവിനെ കണ്ടപ്പോൾ കരിക്ക് ലെ കൃഷ്ണചന്ദ്രൻ ( ബോലോ താരാ രാര മാവേലി ) യുടെ അനിയത്തി ആയി തോന്നിയോ??

  • @swathychandran3045
    @swathychandran3045 4 года назад +46

    Such a beautiful shortfilm👏🏻Those kids were marvellous👏🏻👏🏻👏🏻wat an acting!!!

  • @reshmam3369
    @reshmam3369 4 года назад +76

    നല്ല shortfilm... ഒരുപാട് ഇഷ്ടപ്പെട്ടു ❤️💓👏👏👏ആ രണ്ട് കുഞ്ഞു മക്കളും നന്നായി അഭിനയിച്ചു.... അവരെ വീണ്ടും കാണാൻ തോന്നി... സാരല്ല... ഇനി cinemel കാണാലോ 😄😃

  • @ridhikaridhu5467
    @ridhikaridhu5467 4 года назад +455

    School നിന്ന് വീട്ടിൽ കൊണ്ട് വന്നു ആക്കിയപ്പോ അമ്മയുടെ odukalthe ചോദ്യം മോൾക്ക് എന്ത് കഴിക്കാൻ ആഗ്രഹം. ഞാൻ ഓർത്തു ഞാൻ ഇപ്പോൾ ചത്തു പോകും അതാ എന്റെ അവസാനത്തെ ആഗ്രഹം ചോദിക്കുന്നെ എന്ന് പറഞ്ഞ് കരഞ്ഞ ഞാൻ 🤣🤣🤣🤣🤣

    • @harisreepnair2770
      @harisreepnair2770 4 года назад +8

      🤣🤣🤣

    • @sandhyajijeesh9961
      @sandhyajijeesh9961 4 года назад +2

      😆😆

    • @shaimashai9124
      @shaimashai9124 4 года назад +1

      😁😁

    • @just.nehaa_
      @just.nehaa_ 3 года назад +2

      🤣🤣

    • @harithamohan3871
      @harithamohan3871 3 года назад +8

      Same..😂😂.. School ilnnu uchakku vilichukondu vann fruits shopilnnu nthokkeya vendennu chodichappo... Me too thought like the same.. Enikk ntho sambhavikkan ponu... Ini adhikam time illa😂😂🤭🤭🤭

  • @shibinnandhanam3500
    @shibinnandhanam3500 4 года назад +75

    സൈക്കിൾ തന്നുള്ള Friendship ഒന്നും വേണ്ട ട്ടാ 😅

  • @sureshKumar-zu8cw
    @sureshKumar-zu8cw 4 года назад +9

    Its a real fact that every girl should have such kind of knowledge frm their childhood..thats not the mistake of that grl..actually it is the responsibility of the parents especially mother to teach their child abt thz..and it is not hesitating thing...this short film really cnvy the msg to each parents all over the wrld..and a good wrkk..well done guys...u did ur bst😊😊😍😍😍

  • @hanahnz9171
    @hanahnz9171 4 года назад +31

    ആ പിള്ളർ വളരെ talended ആണ് കേട്ടോ..അടിപൊളി ആയിട്ടുണ്ട്

  • @minsaannajohn4145
    @minsaannajohn4145 4 года назад +11

    quality ഉള്ള ഒരു short film കുറെ നാളുകൾക്ക് ശേഷം കാണാൻ പറ്റി...... thnk u ഗ്രേസ് ഫോർ ദിസ്‌ വണ്ടര്ഫുള് short film....... all the best കുട്ടീസ്..... ❣️❣️❣️❣️

  • @Lcp007
    @Lcp007 3 года назад +4

    😂മാളൂനേം അക്കുനേം ഒരുപാട് ഇഷാടായിട്ടൊ🦅❤️ Conveying good message too ❤️

  • @MomNkids
    @MomNkids 4 года назад +32

    മക്കളുടെ അഭിനയം കലക്കി👌😍
    ഞങ്ങൾക്കിത് മദ്റസയിൽ പഠിക്കാനുണ്ട് ...
    അതോണ്ട് അറിയാനായി....
    ഉമ്മാക്ക് ഇതൊക്കെ എന്നോട് share ചെയ്യാൻ ഭയങ്കര ചമ്മലാ .....
    മക്കളെ എല്ലാം പറഞ്ഞ് മനസ്സിലാക്കണം... ഇങ്ങനൊരു situation വന്നാൽ എന്ത് ചെയ്യണമെന്നൊക്കെ

  • @vkk2019
    @vkk2019 4 года назад +43

    കുട്ടീസ് രണ്ടും സൂപ്പർ
    വളരെ നല്ല ഒരു തീം
    Very good
    ചിരിപ്പിക്കേം ചിന്തിപ്പിക്കേം ചെയ്തു

  • @dogandshort4787
    @dogandshort4787 4 года назад +22

    ചിരിച്ചു ചത്തു... പിള്ളേർ പൊളിച്ചു... ആ പളു 🤩🤩🤩

  • @sruthyanuranj4534
    @sruthyanuranj4534 4 года назад +20

    Another awesome combination like Amal Shah and Govind V.Pai. (parava, porunju mariyam jose )...Stunning performance by two little angels....Hope to see soon in big screen

  • @godibee
    @godibee 4 года назад +45

    'ഇതു ദേ ഇത്രയൊക്കെ ഉള്ളു' എന്നു എന്റെ മക്കളെയും, menstruation stigma ഉള്ള എല്ലാരെയും കാണിക്കാൻ പറ്റിയ കുട്ടി പടം. Great natural acting, good direction(dubbing samayath director nannayit edapettitund), good message... Great team effort 👍😍🎥. Loved it. Ente anubhavsthil Ipo bread onnum alla, pad ennum brandum paranju medikaam, we have come a long way in the fight against menstruation stigma, still a long way to go.. ✊ Expecting more from Grace and team 🎥♥️

  • @induanoop4336
    @induanoop4336 4 года назад +49

    Pilleru randum entha ഒറിജിനാലിറ്റി കുറച്ചു നേരം ചിരിക്കാൻ പറ്റി .. 😂😂

  • @Dr.SabariSurendran
    @Dr.SabariSurendran 4 года назад +483

    Every girl has a story to tell like this😁

  • @rahulragesh1879
    @rahulragesh1879 4 года назад +34

    ഞാൻ വിചാരിച്ചത് മാളു അക്കു വലുതാവുന്നത് അവരു രണ്ടുപേരും എന്ന് 😍😍

    • @sumayyavkm8490
      @sumayyavkm8490 4 года назад +3

      അങ്ങനെയാണല്ലോ.. പിന്നെന്താ?

    • @fathimaizzath546
      @fathimaizzath546 4 года назад +1

      what is this

  • @kachanihouse8934
    @kachanihouse8934 4 года назад +22

    പിള്ളേർ രണ്ടും പൊളിച്ചു. ഒന്നും പറയാനില്ല. നല്ല സംവിധാനം. ഉള്ള കാര്യം വളച്ചുകെട്ടാതെ സിമ്പിൾ ആയി അവതരിപ്പിച്ചു. വളരെ നല്ല ഒരു സന്ദേശം നന്നായി അവതരിപ്പിച്ചു.
    One million views ആകാൻ ആശംസകൾ

  • @abina6294
    @abina6294 4 года назад +227

    Poli😁🔥my story >>>പണ്ട് ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുന്ന കാലം , വൈകുന്നേരം ഡാൻസ് പ്രാക്ടീസ് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ തൊട്ട് വല്ലാത്ത വേദന ആയിരുന്നു ,വയ്യ എന്ന് പറഞ്ഞു അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നപ്പോൾ "പോയി കുളിക് ,ഡാൻസ് കളിച്ചത് കൊണ്ട് ആവും മേല് വേദന പറഞ്ഞു"
    അങ്ങനെ അന്ന് രാത്രിയിൽ വേദന സഹിച്ചു കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി .
    രാവിലെ സ്കൂളിൽ പോവാൻ നേരം വൈകി എഴുനേൽക്കാൻ പറഞ്ഞു അമ്മ വിളി തുടങ്ങി , വീണ്ടും ചുരുണ്ടു കൂടി അവിടെ തന്നെ കിടന്നു . അമ്മ മുറ്റം അടികുന്ന ശബ്ദം കേട്ടപ്പോൾ എഴുന്നേറ്റു ഇനിം എഴുന്നേറ്റ് ഇല്ലെങ്കിൽ അമ്മ ചൂല് കൊണ്ട് തല്ലും എന്ന പേടി കൊണ്ട് എന്നെന് എല്ലാം വേണമെങ്കിൽ പറയാം .
    മനസ്സില്ലാ മനസ്സോടെ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ബ്രഷ് വായിൽ ഇട്ടു മുറ്റത്ത് കുറെ നേരം അതിലേം ഇതിലേം നോക്കി നിന്നു വന്നു വാ കഴുകി , കുളിക്കാൻ ബാത്റൂമിൽ കയറി അഴിച്ചിട്ട പെറ്റി കൊട്ടിൽ കണ്ട ചുവപ്പ് നിറം ആദ്യം കുറച്ച് അമ്പരപ്പ് ഉണ്ടാക്കി എങ്കിലും . കൂട്ടുകാരികൾ പറഞ്ഞു കേട്ടത് കൊണ്ട് ഇത് പെരിയഡ്സ് എന്നെന് ഞാൻ മനസ്സിലാക്കി . എന്ത് ചെയ്യണം എന്ന് അറിയാതെ ബാത്റൂമിൽ കുറെ നേരം നിന്ന് കരഞ്ഞു .ഒടുവിൽ കരച്ചിൽ കേട്ട അമ്മ വന്നു വാതിലിൽ മുട്ടി...
    " എന്താ പെണ്ണേ കരയുന്നെ , സ്കൂളിൽ പോവാൻ മടി ഉള്ള കുട്ടികൾ എവിടേം ഉണ്ടാവുല"
    അമ്മയോട് എന്ത് പറയണം എന്ന് അറിയാതെ ഞാൻ വാതിൽ തുറന്നു പെറ്റി കോട്ട്‌ കാണിച്ച് കൊടുത്തു.. അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു ,എന്റെ കണ്ണുകൾ വീണ്ടും കരഞ്ഞു കൊണ്ട് തന്നെ ഇരുന്നു .. " കരയല്ലേ ഇത് സന്തോഷിക്കാൻ ഉള്ള കാര്യം അല്ലേ? അയ്യേ കരയല്ലേ "
    അമ്മ ആർത്തവിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞു തന്നു ..കുളിപ്പിച്ച് റൂമിൽ കൊണ്ട് ഇരുത്തി ," എവിടേക്കും പോവല്ലേ ഇവിടെ തന്നെ ഇരുന്ന മതി"
    അമ്മ കൊണ്ട് തന്ന ചായ യും ,പത്തിരിയും കഴിച്ചു അവിടെ തന്നെ അടങ്ങി ഇരുന്നു .
    കുറച്ച് കഴിഞ്ഞ് അടുത്ത വീട്ടിൽ ഉള്ളവർ എല്ലാം വന്നു നോക്കുന്നു തലയിൽ തലോടുന്നു.....
    വൈകുന്നേരം അവുമ്പോലെകും കുടുംബക്കാർ ഓരോരുത്തരും വരുന്നു കൈയിൽ നിറയെ സ്വീട്‌സും ഡ്രെസ്സും ...മനസ്സിൽ അപ്പം വലിയ " ഹാ ഇത് കൊള്ളാലോ " എന്ന തോന്നൽ ആയിരുന്നു...
    അച്ഛൻ വന്നു കെട്ടിപിടിച്ചു ഉമ്മ തരുന്നു ...
    എല്ലാരും എന്നെ പെട്ടന് വല്ലാതെ സ്നേഹിക്കുന്നത് കണ്ട് ഇത് ന്താ ഇപ്പം പറ്റിയത് എന്ന ഭാവത്തിൽ അനിയൻ എന്നെ വാതിലി ന്‌ അപ്പുറം നിന്ന് നോക്കുന്നു...
    അവന്റെ മുന്നിൽ ഇച്ചിരി അഹങ്കാരത്തോടെ നോക്കി ചിരിച്ചു ഡ്രസ്സ് എല്ലാം കാണിച്ചു കൊടുത്തു...
    " അമ്മേ ഒാൾക് ന്താ എല്ലാവരും ഓരോന്ന് കൊണ്ട് കൊടുകുന്നെ എനിക് ന്താ ഒന്നും ഇല്ലാതെ "
    " അത് ചേച്ചി വലിയ പെണ്ൺ ആയി അതോണ്ട"
    അവന്റെ ചോദ്യങ്ങൾക്ക് അമ്മ കൊടുത്തു മറുപടി കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി ഞാൻ വലിയത് അയല്ലോ എന്ന് ഓർത്ത് !!
    അങ്ങനെ ആ 7 ദിവസങ്ങളിൽ വേദന ഒന്നും ഞാൻ അറിഞ്ഞില്ല ...എല്ലാവരും വരുന്നു സ്നേഹിക്കുന്നു ...സമ്മാനങ്ങൾ തരുന്നു ,ആരോഗ്യം ശ്രദികുനു , മഞ്ഞള അരച്ച് തേച്ച് കുളിപ്പിക്കുനന്നു, ഭക്ഷണങ്ങൾ പലതരം കഴിപ്പികുന്നു, ഹാ സുഖം ആയി . വെറുതെ ഇരുന്ന മതി .... നാണത്തോടെ എന്നെ നോക്കുന്ന എന്റെ എട്ടൻമരെ മരെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
    ഞാൻ വിചാരിച്ച പോലെ ആയിരുന്നില്ല അടുത്ത മാസം മെൻസസ് അയപ്പോള് ആരും വരുന്നില്ല , സ്നേഹിക്കുന്നില്ല , സഹിക്കാൻ പറ്റാത്ത വേദനയും , ചോര കാണുമ്പോൾ തല കറങ്ങുന്നു...അങ്ങനെ പ്രശ്നങ്ങൾ

    • @santalumpaniculatum38
      @santalumpaniculatum38 4 года назад +8

      ഇപ്പൊ അങ്ങനെ ഉള്ള ആചരണങ്ങൾ ഒന്നും ഇല്ലന്ന് തോന്നുന്നു.
      ലഡു കൊണ്ട് തന്ന ഞങ്ങൾടെ ആഫീസർ..

    • @fathimarazama8925
      @fathimarazama8925 4 года назад +3

      Same avaste aayirunnu

    • @nafseerabanu2582
      @nafseerabanu2582 4 года назад +2

      Correct

    • @abina6294
      @abina6294 4 года назад +1

      @@santalumpaniculatum38 illa thonunu

    • @harishr9071
      @harishr9071 4 года назад +24

      ആദ്യ ആർത്തവം ശുദ്ധവും രണ്ടാമത് തൊട്ട് അശുദ്ധവുമാകുന്ന ഒരു പ്രത്യേകതരം നാടാണ് നമ്മുടേത് .. എന്താക്കാനാ.. ഇനി നമ്മളായിട്ടൊക്കെ വേണം മാറ്റാൻ പുതിയ തലമുറകളിൽ കൂടി

  • @NjanorupavamMalayali
    @NjanorupavamMalayali 4 года назад +442

    എന്റെ ഫ്രണ്ട് കുറേ മാസം മുൻപ് അവളുടെ first Period story പറഞ്ഞു, അവളും ബ്ലഡ്‌ കാൻസർ ആണെന്ന് കരുതി പേടിച്ചു,കരഞ്ഞു.നാട്ടുകാർ മൊത്തം അറിഞ്ഞു 😂😂

  • @KajalKumari-kd8nd
    @KajalKumari-kd8nd 4 года назад +42

    The same happened to me 🤣🤣🤣. I thought i was having a severe disease and not going to live anymore. Too much relatable..

  • @ponnuminnu5971
    @ponnuminnu5971 4 года назад +27

    Superb 👌
    ഒരു രക്ഷ ഇല്ലാട്ടാ... 2 തവണ കണ്ടു

  • @murshidamanah4252
    @murshidamanah4252 3 года назад +21

    Innale instayil post kand vannavar undo😅😁😎

  • @ItsmeSelenophile
    @ItsmeSelenophile 4 года назад +52

    *പൊളി ഷോർട്ഫിലിം😄✌️... ആ പിള്ളേരെ വൈകാതെ തന്നെ ബിഗ് സ്‌ക്രീനിൽ കാണാൻ ചാൻസ് ഉണ്ട്😄😍❣️ എജ്ജാതി അഭിനയം😍*

  • @wrestlingnetworklive
    @wrestlingnetworklive 4 года назад +57

    കൊള്ളാം പക്ഷെ ക്ലൈമാക്സ് പാളി പോയി. ആ കുട്ടികൾ മുതിർന്ന ആളുകളെക്ക)ളും വളരെ നന്നായി അഭിനയിച്ചു.. pwoli acting 👍

    • @teamblenderz466
      @teamblenderz466 4 года назад +2

      മുതിരുമ്പോൾ അഭിനയം കുറയുമല്ലോ!

  • @jijomi9560
    @jijomi9560 4 года назад +1

    ഈ ഒരു സന്ദേശം വളരെ നന്നായി ചെയ്ത് പൊതുസമൂഹത്തിൽ എത്തിക്കാൻ ശ്രമിച്ച ചേച്ചിക്കും ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐

  • @al-jusamarkv5378
    @al-jusamarkv5378 4 года назад +546

    രണ്ട് കാന്താരികളും നാഷണൽ അവാർഡ് ലെവൽ പെർഫോമൻസാണ്
    10:30
    10:30
    "എനിക്ക് കാന്സറാണ്...."😥😥😥
    "കുണ്ടീലാ......😂😂😂"
    "അല്ലാണ്ട് പിന്നെതെന്നാ...😏"
    ഇജ്ജാതി ഡയലോഗ്🤣😂🤣😂🤣
    👍👍👍👍👍

    • @praveenm_ex
      @praveenm_ex 4 года назад +1

      😂😂😂😂

    • @suhailanoushad6660
      @suhailanoushad6660 4 года назад +3

      ചിരിച് വഴിയായി 😂😂😂

    • @gemsree5226
      @gemsree5226 4 года назад +1

      Don't reveal the suspence mahn!!!!! Delete the comment please

    • @al-jusamarkv5378
      @al-jusamarkv5378 4 года назад +2

      @@gemsree5226
      എന്ത് സസ്പെൻസ്... ഇപ്പോതന്നെ പത്തിൽ കൂടുതൽ തവണ കണ്ടു ഇനിയും ഈ മാസ്റ്റർപീസ് കാണാത്തവരുണ്ടെങ്കിൽ പോയി പണി നോക്കാൻ പറയണം...😂♥️♥️♥️

    • @teamblenderz466
      @teamblenderz466 4 года назад +1

      ഒരേ സമയം ഫണ്ണും എൻലൈറ്റഡായിട്ടുമുള്ളൊരു ഷോട്ട് ഫിലിം

  • @sonyprachu9117
    @sonyprachu9117 4 года назад +848

    😄 Ente chechide engagement day ayirunnu Njan first period ayathu. Ravile muthal tension ayirunnu. Edaku edakyu washroomil poyi underwear change cheyyum. Blood cancer anennu orapichu. Enikyu cancer anennarinjal chechide engagement mudangiyalo ennu karuthi sangadam ullilothuki ellavarodum chirichu normal aayi perumari. Evening ayappo (I’m out of underwear) ammayodu enikyu cancer anennu paranju karayan 😭 thudangi... appol dhe amma chirikyunnu 😂 ... molku cancer anennu arinjittum amma chirikyunnu 🥺 😳.... Veetil function ayathondu adutha relatives ellam undayirunnu....pinne avide koottachirim bahalom 🤪🤣😂🤣....pinne oohikyalo.....🤣😂🤣😂
    “ Avastha “ 🤩🤪🤪

  • @PrasadChangarath
    @PrasadChangarath 3 года назад +6

    Great film 🎥. രണ്ടു കുട്ടികളുടെ Performance Super. നന്നായിരിക്കുന്നു .

  • @jooomoll6331
    @jooomoll6331 4 года назад +689

    പണ്ട് ന്റെ frnd inu ഇതുപോലെ 6th ലു വെച്ച് periods ആയപ്പോ... ചെളി പറ്റിയത് ആണ് ന്നു പറഞ്ഞ അവളെ സമാധാനിപ്പിക്കാൻ വേണ്ടി ആ ചെളി ലു ഉരുണ്ട ഞാൻ.....

    • @ashwinapradeep6209
      @ashwinapradeep6209 4 года назад +13

      😂😂😂

    • @christinajoseph1277
      @christinajoseph1277 4 года назад +7

      😂😂😂

    • @nafiafarzana2297
      @nafiafarzana2297 4 года назад +6

      😂🤣

    • @realmedia8641
      @realmedia8641 4 года назад +3

      ​KITE VICTERS ONLINE CLASS EFFECT, കൊച്ചു മിടുക്കിയുടെ LKG ക്ലാസ് ഒന്നു കേട്ടു നോക്കൂ...@@hafsathafi6965

    • @gouri119
      @gouri119 4 года назад +2

      🤣🤣🤣

  • @hariskm3936
    @hariskm3936 4 года назад +7

    ഏറെ നാളുകൾക്ക്ശേഷം നല്ലൊരു short filim കണ്ടു... കുട്ടികൾ വേറെ ലെവൽ👍👍👍...congrats to all team k-nowledge.... 👏👏👏👏👏

  • @chandhrikaanamika198
    @chandhrikaanamika198 3 года назад

    സൂപ്പർ. രണ്ടു മക്കളുടെയും അഭിനയം ഗംഭീരം. പച്ചയായ അഭിനയം. ഈ കാര്യം ഇപ്പോഴത്തെ മക്കൾക്ക്‌ വേഗം മനസിലാകും. അത്തരത്തിൽ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു. മുതിർന്നു കഴിഞ്ഞപ്പോൾ കഴിഞ്ഞുപോയ ആ നാളുകളെ പറ്റി രണ്ടാളും പറഞ്ഞു ചിരിച്ചപ്പോൾ ഒപ്പം ചിരിച്ചുപോയി 😄😄😄😄. വളരെ നല്ല കാര്യം. എല്ലാ പെൺകുട്ടികളും കണ്ടു മനസ്സിലാക്കേണ്ടതാനിത്. അനിയരപ്രവർത്തകർക്കു അഭിനന്ദനങ്ങൾ നേരുന്നുഒപ്പം അഭിനേതാക്കൾക്കും.....!👍👍👍👍👍👌👌👌🤝🤝🤝💪💪💪💪💪🥰🥰🥰

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 года назад +41

    ഇപ്പോൾ സമയം uae ടൈം 12 മണിയായി .....11 :25 നാണു യൂട്യൂബ് recommantation കിട്ടിയത് .... കുഞ്ഞു മക്കളുടെ ഹാസ്യാത്മകമായ അത്യുജ്ജലമായ പ്രകടനം കണ്ട് മതി മറന്നു ചിരിച്ചു ചിരിച്ചു ഒരു വഴിയായി ..... തൊട്ടടുത്തു കിടന്നവൻ വരെ ചിരി കേട്ട് ഞെട്ടി ഉണർന്നു ..... ഒരു പത്ത് ഗ്രൂപ്പിൽ ലിങ്ക് ഷെയർ ചെയ്തു എല്ലാവരോടും കാണുവാൻ പറഞ്ഞിട്ടുണ്ട് .....

  • @Just2minsoflife
    @Just2minsoflife 4 года назад +32

    That girls have done well. Every girl has a story like this. Done well. All other knowledge is full but this knowledge is nil😄🤘

  • @sangeetha3175
    @sangeetha3175 3 года назад +14

    എന്താ അഭിനയം ആ കുട്ടികൾക്ക് 👏👏❤

  • @sonatm9306
    @sonatm9306 4 года назад +298

    The small kids were natural actors than the so called pros in the end!!! To the end... I
    The laughs felt artificial

    • @abeeshvj311
      @abeeshvj311 4 года назад +4

      Exactly

    • @thenerd4165
      @thenerd4165 4 года назад +2

      👏🏼👏🏼👏🏼👏🏼👏🏼

    • @jubinchristy8283
      @jubinchristy8283 4 года назад +1

      I felt tooo

    • @Athulya91
      @Athulya91 4 года назад

      Same here

    • @lskv
      @lskv 4 года назад +1

      Just what I was thinking. The little girls are definitely the stars of the show.