ഒരു തവി മാവ് മതി മുളക് പൂക്കൾ കൊണ്ട് നിറയും | Mini'sLifeStyle | Pachamulaku krishi

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 573

  • @sujathasudev8651
    @sujathasudev8651 2 года назад +30

    ഞാനിവിടെ ചെടിച്ചട്ടിയിൽ വളർത്തുന്ന മുളക് ചെടിയിൽ നല്ല മുളക് പിടിക്കുന്നുണ്ട്. ഞാൻ ഉള്ളിയുടെ തൊലി ഒത്തിരി ഇതിന്റെ മൂട്ടിൽ ഇട്ട് കൊടുക്കും. നല്ല വളമാണ്. പിന്നെ മഞ്ഞൾ വെള്ളം കലക്കി ഒഴിച്ചു കൊടുക്കും. നിറയെ പൂവിടും.

  • @jayasreep5712
    @jayasreep5712 2 года назад +8

    👍വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു congrats

  • @geethaviswanathan3063
    @geethaviswanathan3063 2 года назад +1

    വിത്തുകൾ കിട്ടി. മണ്ണ് ശരിയാക്കിവച്ചിട്ടുണ്ട്
    2ദിവസം കഴിഞ്ഞ് വിത്തിടമെന്ന് വിചാരിക്കുന്നു
    Thanks mini 😊

  • @parlr2907
    @parlr2907 Год назад +3

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി ❤

  • @sulochanak7021
    @sulochanak7021 2 года назад +3

    Supr. Mini. Eniyum. Nallanalla dipusukal. Cheyyu. Nadi. 👍👍👍

  • @francispa5185
    @francispa5185 Год назад

    Njanum ithepole cheera, pachamulak valarthunnund, weekly once korch aduthayi chavar kathikum nalla result aan

  • @aswathymurali9302
    @aswathymurali9302 2 года назад +6

    ആവശ്യത്തിന് മാത്രം സംസാരം.... ഒത്തിരി ഇഷ്ടം..

  • @jessymolrajuparackal3319
    @jessymolrajuparackal3319 2 года назад

    പരീക്ഷിച്ചു നോക്കി വിജയിച്ച കാര്യങ്ങളാണു മിനി പറഞ്ഞു തരുന്നത്. അതു കൊണ്ടു ധൈര്യമായി ചെയ്തു നോക്കാ൦.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Athuuuuuuthannnneeeee 👍 dhyrymayi trychaitholu 👍

  • @shamnashafishafi8717
    @shamnashafishafi8717 2 года назад

    ഞാനും മുളക് ചെടി നട്ടു ഒരുപാട് മുളക് ഉണ്ടായി ചേച്ചി എല്ലാ ടിപ്സ് ട്രിക്‌സ് ഫോള്ളോ ചെയ്തു

  • @sajithathambu8567
    @sajithathambu8567 2 года назад +1

    നാളെ തന്നെ ദോശമാവ് പുളിപ്പിച്ചു ഒഴിക്കാം... സൂപ്പർ വീഡിയോ.. 👍🏼

  • @sukanyaanoop5457
    @sukanyaanoop5457 2 года назад

    Chechide vidio kandathinusesham njan mulaku nattu.Ippo mulaku parikkunnu.manasinu santhosham thanks chechi.

    • @sukanyaanoop5457
      @sukanyaanoop5457 2 года назад

      Kadala pinnak kalakki nerpich ozhichalum chedikalkum pachakarikkum niraye poovidum.adikamaakaruth alpam vitt ozhichukodukkam.

  • @vasum.c.3059
    @vasum.c.3059 2 года назад +1

    പുതിയ ടിപ്സ് കണ്ടു.ഞാനും ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ.വലിയ ചിലവോ ബുദ്ധിമുട്ടോ ഇല്ലാത്തതാണല്ലോ ഇത്‌.👌👌👍.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Athuuuuuuthannnneeeee 👍
      Dhyrymayi trychaitholu 👍🥰

  • @jollyp4231
    @jollyp4231 2 года назад

    മിനി ...ചേച്ചി ഏകദേശം ഒരു വർഷം ആയി മുളക് വാങ്ങാറില്ല. ഇഷ്ടം പോലെ കിട്ടി.ഇത് നല്ല ഒരു ടിപ്പാണല്ലോ

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍🤠 Valare santhoshsm jolly nallakaryam ee tips koodi try chaitholu 👍

    • @anilkumar-py4gd
      @anilkumar-py4gd 2 года назад

      മുളക് ചെടിയുടെ കുരുടിപ്പ് മാറാൻ എന്താ ചെയ്യേണ്ടത്.

  • @aleyammaraju912
    @aleyammaraju912 2 года назад +1

    Video super nalla tips ellavarkum cheythu nokan eluppam ellavarkum snehanweshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Athuuuuuuthannnneeeee 👍 thanks dear chechii

  • @jyothilakshmi4782
    @jyothilakshmi4782 2 года назад +2

    ഹായ് ച്ചേച്ചീ.... ടിപ്സ് കൊള്ളാം... ഇത്തരം ചിലവില്ലാത്ത ടിപ്സ് ആണ് വേണ്ടത്

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      പിന്നല്ലാതെ
      ചിലവില്ലാത്ത വളം കൂടുതൽ വിളവ്.👍😀

  • @sunusvlog2867
    @sunusvlog2867 2 года назад

    ചേച്ചി എന്തായാലും നല്ല വിഡിയോ........ പിന്നെ ചേച്ചി തടിച്ചുട്ടോ.. ഞാൻ ചേച്ചിടെ ടിപ്സുകൾ ആണ് ഫോളോ ചെയ്യുന്നത്. പച്ചക്കറി ആണ് ആദ്യം തുടങ്ങി ത്... കായ് ഫലം കുറവ് ആയപ്പോൾ ചെടികൾ ആയി ഇഷ്ടം 👍🏻. ഇപ്പൊ കുറെ ചെടികൾ ഉണ്ട്. ചേച്ചി നല്ല മാതൃക ആണ് ട്ടോ

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thanks dear 🤗 തടി കൂടിയോ🤔 ഈശ്വരാ!!
      എന്തായാലും പച്ചക്കറി കൃഷിയും ചെടികളും ഒരു പോലെ മുന്നോട്ടു പോകട്ടെ.

  • @zayanniha8614
    @zayanniha8614 Год назад

    Ith superaa ee trick enikk result kitty

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      Very good trick upakarapettu ennerinjathil valare santhosham

  • @yusufmuhammad2656
    @yusufmuhammad2656 2 года назад +1

    പുതിയ അറിവ്....
    അഭിനന്ദനങ്ങൾ.....
    യൂസുഫ്.ദുബൈ

  • @sarigapk4236
    @sarigapk4236 2 года назад

    Super ആയി ഞാൻ വീണ്ടും മുളക് വച്ചു പിടിപ്പിച്ച് ഉഷാറായി വന്നതാണ് പെട്ടെന്ന് കൂമ്പ് കുരുടിനില്കുന്നു. അടിപൊളിയായി വന്നതായി രുന്നു
    ഉള്ളി തൊലി വെള്ളത്തിലിട്ടു വച്ച് ഒഴിക്കുന്നുണ്ട് മണ്ട നുള്ളി കൊടുക്കുകയും ചെയ്തിട്ടുണ്ട്
    തക്ക സമയത്ത് മിനിയുടെ വീഡിയോ വന്നു thankyou so much 🥰🙏🙏

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Aryaveppila manjal veluthulli misritham spray cheyyam
      Tips upakarapettu ennerinjathil valare santhoshsm 👍🥰

  • @jalajavijayan1014
    @jalajavijayan1014 2 года назад +3

    പുതിയ ഒരു നല്ല ടിപ്സ്
    Thanks Mini മക്കളെല്ലാരും എന്തിയെ
    💕💕💕💕

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu 🥰 molanu ippol camera😀👍

  • @siyadcp4068
    @siyadcp4068 2 года назад +1

    താങ്ക്സ് ചേച്ചീ. ട്രൈ ചെയ്യാം

  • @minumumtaz1985
    @minumumtaz1985 2 года назад +1

    നല്ല അറിവ് പറഞ്ഞു തന്ന തിന് thanks❤👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapettennu arinjathil valare santhosham

  • @revikochukrishnan7274
    @revikochukrishnan7274 2 года назад

    കാന്താരി മുളകിനു ഒരു വളവും ഇടാതെ തന്നെ നല്ല ചുമന്ന മണ്ണിൽ ഇഷ്ടം പോലെ, എന്റെ വീട്ടിൽ കായ്ച്ചുനിൽക്കുന്നു

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +11

    ഇങ്ങനെയൊരു രീതി ആദ്യമായി കേൾക്കുകയാണ് 🥰🥰വളരെ വളരെ ഇഷ്ടമായി 🥰🥰തീർച്ചയായും ട്രൈ ചെയ്തു നോക്കാം🥰😇

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Try chaitholu mam
      Kure nalayallo kandit video idarillee

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      @@MinisLifeStyle
      വീഡിയോ രണ്ടെണ്ണം ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ🥰🥰😇

  • @jishavineesh5004
    @jishavineesh5004 2 года назад +1

    തീർച്ചയായും ട്രൈ ചെയ്യും

  • @razirazik8303
    @razirazik8303 2 года назад +8

    ❤️👌. 👍positive energy. Thank u very much

  • @antonyleon1872
    @antonyleon1872 2 года назад +3

    🙏❤️👍 thanks

  • @asiyanoushad7848
    @asiyanoushad7848 2 года назад

    Adhiyamayi annu kannunne nokkamm

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuu nalla videos ittitund kanan marakandato 👍

  • @madheenavlog7695
    @madheenavlog7695 2 года назад +1

    പുതിയ അറിവാണ്,പുളിച്ച മാവ് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്,കാന്താരി തൈകളുണ്ട്,നാളെ ചെയ്ത് കൊടുക്കണം

  • @rajitharajitham6336
    @rajitharajitham6336 Год назад +1

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണും നല്ല ഇഷ്ടമാണ്

  • @bindhuomanakuttan3901
    @bindhuomanakuttan3901 2 года назад

    Good Tips..Thanks mini chechii...

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Tips upakarapettu ennerinjathil valare santhoshsm 👍

  • @kalyanipp3900
    @kalyanipp3900 2 года назад

    പുളിച്ചമാവും കഞ്ഞിവെള്ളവും സത്യം തന്നെ ധാരാളം പൂക്കൾ ഉണ്ടായിട്ടുണ്ട്

  • @bidhusomaraj3176
    @bidhusomaraj3176 2 года назад

    ചേച്ചിടെ അടുത്തുന്നു വാങ്ങിയ വഴുതന മുളക് okke നന്നായി കായ്കൾ ഉണ്ടായി. Grow bag നല്ലതാണ്

  • @rijoyjohny6880
    @rijoyjohny6880 2 года назад

    Thankyouuuu chechiiiii great knowledge

  • @vincentv4084
    @vincentv4084 2 года назад

    നല്ല അറിവാണ് ഓരോ വീഡിയോയിലും കിട്ടുന്നത്. പക്ഷെ ഞാൻ എന്തൊക്കെ ചെയ്തിട്ടും ഒരു രക്ഷയുമില്ല. മുളക് കുരിടിപ്പ്. കൃഷി നിർത്തിയാലോ എന്നു വരെ തോന്നി പോകും. പക്ഷെ ഈ വീഡിയോകൾ പ്രചോതനമാണ്. നന്ദി.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Achooda anghane onnum parayaruthu
      Ellam nereyakum dhyrymayi munnottu pokolu

  • @Aafiyasvlog
    @Aafiyasvlog 2 года назад

    എന്റെ മുളക് ചെവിയിലും കേടുണ്ടായിരുന്നു ഞാൻ ചേച്ചി പറഞ്ഞ ട്രിക്ക് ഉപയോഗിക്കാം , 👍

  • @Geetha_987
    @Geetha_987 2 месяца назад

    പുതിയ അറിവാണ്, പരിക്ഷിക്കാം. ഞാൻ terrace ലാണ് കൃഷി. വെയിൽ പ്രശ്നം ഉണ്ട്. Full time നന്നായി വെയിൽ അടിചാൽ മാത്രമേ നന്നായി വളരുള്ളോ

  • @ushavijayan227
    @ushavijayan227 2 года назад

    Thank you Mini..Ella videosum kanunnund..Tips njangallkku nalla gunam cheyyunnund..👍👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu so much 🥰 tips upakarapedunnu ennerinjathil valare santhoshsm 🥰😘

  • @praisearun6730
    @praisearun6730 2 года назад

    Kaanumbol thanne manasinu enthu santhoshamanu.

  • @nithyasudheesh5331
    @nithyasudheesh5331 2 года назад

    Mini aunty super njan ethu nale thanne try cheyyum.pinne aunty voice engery booster kudi anu.10 chuvadu thakkali vechu aunty paranju thanna poleyum My aim youtuberum help cheithu.nalla rethiyil thanne thakkali undayittundu . aunty valare kadappettirikkunnu.othiri thanks.cherya c of

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu so much dear 🥰😘 tipsok upakarapetnu arinjathil valare valare santhoshsm ellam nannayi varate all the best 👍

  • @sumikrishna3649
    @sumikrishna3649 2 года назад +1

    Use ful video ആണ് ചേച്ചികുട്ടി ഇത് റോസക്ക് ചെയ്തിട്ടുണ്ട്. അടിപൊളി ആണ് 👌🏻😊

  • @rajanedathil8643
    @rajanedathil8643 2 года назад

    പഴകിയ ഗോതമ്പ് മാവ് നാലു ദിവസം വെള്ളത്തിൽ കലക്കി വെച്ച് ഒഴിച്ച് കൊടുത്തപ്പോൾ എനിക്ക് ധാരാളം മുളകുകൾ കിട്ടിയിട്ടുണ്ട്

  • @haseenahaseena2503
    @haseenahaseena2503 2 года назад +1

    ചേച്ചി മുളകിന്റെ വീഡിയോ എന്നും ഇട്ടാലും അത്രയും ഇഷ്ട്ടമാണ്. ഞാനും ഇങ്ങനെ ചെയ്യാറുണ്ട് ബാക്കി വന്ന മാവ് കഞ്ഞിവെള്ളത്തിൽ ഇട്ട് ചെടിയിൽ ഒഴിക്കും ശർക്കര ഇടില്ലട്ടോ

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 dhyrymayi trychaitholu 👍🥰

  • @sumathichangaragath6464
    @sumathichangaragath6464 2 года назад +2

    Good idea 👍

  • @ajikumar-m.r
    @ajikumar-m.r 2 года назад

    കൊള്ളാം ഇഷ്ടപ്പെട്ടു.

  • @shemiabl3660
    @shemiabl3660 2 года назад

    വിഡിയോ നന്നായിട്ടുണ്ട് വീണ്ടും ഇതുപോലെ ഉപകാരപ്രതമായ ടിപ്സുകൾ പ്രതീക്ഷിക്കുന്നു

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 года назад +3

    Nice tipes mini aunty 😊
    Very useful information..

  • @jayakumars107
    @jayakumars107 2 года назад +2

    നല്ല അറിവുകൾ.. thanks 👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapettennu arinjathil valare santhosham 👍

    • @ajikumar-m.r
      @ajikumar-m.r 2 года назад

      ഈ വീഡിയോ എനിക്കും ഇഷ്ടമായി.
      Please visit my RUclips channel too.
      ruclips.net/video/_-dTgIxJ5UI/видео.html

  • @shirlyjs190
    @shirlyjs190 2 года назад

    Hi Mini video kandu try cheyam. Vittu chilathu paaki mulachu varundu..

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Dhyrymayi try chaitholu Shirley
      Ellam nannayi varate all the best

  • @vimalaunni9715
    @vimalaunni9715 2 года назад +3

    തേടിയ വള്ളി കാലിൽ ചുറ്റി. Thank you മിനി.

  • @sheejavenukumar4649
    @sheejavenukumar4649 2 месяца назад

    ഡാലിയയ്ക്കും ഇത് നല്ലതാണ്

  • @amminiabraham5301
    @amminiabraham5301 2 года назад

    Plantukalum dosja kazhikkatte

  • @orupazhjanmam9894
    @orupazhjanmam9894 2 года назад +1

    ഹായ് മിനിചേച്ചി സുഖമാണോ നിങ്ങൾക്കു. ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് നല്ല റിസൾട്ടാണ്. ഞാൻ പുറത്തു നിന്നും ഒരു രാസവളവും ചെയ്യാറില്ല.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 Valare santhoshsm 👍🥰

  • @khadeejak3935
    @khadeejak3935 2 года назад

    Thanks

  • @vivineshviswanath7127
    @vivineshviswanath7127 2 года назад

    Super chechi😍😍😍

  • @BabyShaji-g6x
    @BabyShaji-g6x Год назад

    ഒച്ച് ശല്യത്തിന് കുമ്മായം നല്ലതാണ്

  • @mariammajacob130
    @mariammajacob130 2 года назад

    Thank u dear. Can I use this manure to the tomato?

  • @ramanipk8410
    @ramanipk8410 2 года назад +8

    നല്ല അറിവുകൾ 🥰

  • @Aaradhya416
    @Aaradhya416 2 года назад

    Cheerayku upayogikkamo

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +2

    വളരേ ഇഷ്ടമായി മീനി'

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Thanks dear chechiiiiiiiiiiiiiiiiiiiiii 😘

  • @yasiradk4505
    @yasiradk4505 2 года назад +2

    Enikk ayach tharuo grow bagum beans vithuk pinne peechakka cheranga vith okke engane rate details onn parayane

    • @MinisLifeStyle
      @MinisLifeStyle  2 года назад

      www.minislifestyle.com il available anuketo 👍

  • @aiwingod
    @aiwingod 2 года назад

    Thank you very much

  • @oursimplelifestyle2057
    @oursimplelifestyle2057 2 года назад +1

    Hai mini chechi.

  • @sujathasivadasan1984
    @sujathasivadasan1984 2 года назад

    ഇത് ഞാൻ ചെയ്യാറുണ്ട്.നന്നായി പൂക്കൾ പിടിക്കും.മുരടിച്ച ചെടി നന്നായി വരുന്നുണ്ട്

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 ellam nannayi varate all the best 👍

  • @achenkunjuy7206
    @achenkunjuy7206 2 года назад

    🙏👌hai mini ammameai 👍🏻wergood vido

  • @mohanc4860
    @mohanc4860 2 года назад

    Dosayekkaalum valuthaanu pachamulagu

  • @Aniestrials031
    @Aniestrials031 2 года назад

    സൂപ്പർ, very good sharing 👌👍

  • @rasheedajafar5440
    @rasheedajafar5440 2 месяца назад

    Vithinte vila ethrayan chechee

  • @raheenaraheena9109
    @raheenaraheena9109 2 года назад

    Super chechhiii

  • @beenasaji6240
    @beenasaji6240 2 года назад

    Super chechi penne ente mootha chechi paranju tharunnathu pole ❤️ njan cheeni thai nattittu 2 week ayitte ullu 🤩

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thanksda
      Appol ithupole trychaitholu 👍

  • @sreedeviadoor7326
    @sreedeviadoor7326 2 года назад +5

    നല്ല അറിവുകൾ ... ലൈഫ് സ്റ്റൈൽ 👌😀😍💕🍫🍫🍫🍓🍓

  • @sajeerkottayamsajeer3445
    @sajeerkottayamsajeer3445 2 года назад

    Very informative

  • @amnafathima6949
    @amnafathima6949 2 года назад

    Sooper

  • @shijimolt5471
    @shijimolt5471 2 года назад

    Minichechi ethinu reply tharane ende kovalinde chuvattil meen muda kuzhichittu kurachudhivasam kazhiju chuvaduelakkiyappo puzhu undu kuzhappamundo

    • @MinisLifeStyle
      @MinisLifeStyle  2 года назад

      No problem
      Kurekoodi mannu mukalil ittolu

  • @lailashaikh286
    @lailashaikh286 2 месяца назад

    Kanjivellathinu pakaram entekkilum undo🤔🤔

  • @lathaskumar9631
    @lathaskumar9631 2 года назад

    Grow bag coriar cheyyamo price parayano nalla enam seeds kittumo

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Pinnentha
      www.minislifestyle.com il vannolu

  • @thahiramusthafa2254
    @thahiramusthafa2254 2 года назад

    Superch

  • @minixavier9963
    @minixavier9963 2 года назад

    ചേച്ചി, ഞാൻ ചെയ്യാറുണ്ട്,🥰

  • @anagham.u1160
    @anagham.u1160 2 года назад +8

    സൂപ്പർ വീഡിയോ 🥰🥰🥰. പിന്നെ പറയണ്ടല്ലോ. എന്തായാലും ഞൻ ഇത് try ചെയ്യും. വീഡിയോക്ക് waiting ആണ് ഞൻ... 🥰 എന്റെ മുളകിൽ ഇല കാണാതെ അത്രയും മുളക് പിടിച്ചതാണ്. Next tyme കുറച്ചു കുറവാണ് മുളക്. Oru 4 times വിളവ് എടുത്തു.. So thank you so muchh🥰🥰🥰🥰 love u

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Dhyrymayi try chaitholu 👍 Nighaludeyoke ee waiting anu nàmmude energy

    • @chandrikachandran5834
      @chandrikachandran5834 2 года назад

      @@MinisLifeStyle എന്തായാലും മോളേ ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ സത്യം പറഞ്ഞാൽ മോൾ ഒരു അസാധ്യം തന്നെ ദൈവം മോളേ അനുഗ്രഹിക്കട്ടെ

  • @rukkiyac3249
    @rukkiyac3249 2 года назад

    സൂപ്പർ 🌹🌹🌹

  • @ValsalaC-co9iy
    @ValsalaC-co9iy 4 месяца назад

    മുളക് ചെടിമ ഞ്ഞ കളർ എന്താണ് ചെ യ്യണ്ടത്👌👌👌

  • @bussidunknown5833
    @bussidunknown5833 Год назад

    Pattucheera seed undo

  • @SasiKumar-yl7qt
    @SasiKumar-yl7qt 2 года назад

    നന്നായിട്ടുണ്ട് വീഡിയോ

  • @sabirashahu4879
    @sabirashahu4879 Год назад

    Mini chechi njan vattel mulaku nte kuru pavi mulapichu 5 thy indayi nalla karuthulla thykal nireye poovum mottumund ithil oru mulaku thyil mathrem oru mulak pidichath poo indayi 2dhivasa m kazhinju pazhuthu kozhiyunnu enda cheyya athinu

    • @MinisLifeStyle
      @MinisLifeStyle  Год назад

      Chanakam plus psudomonos
      Chanakam plus fish amino kalaki ten days koodumpol mari mari chuvattil ozhicholu

    • @sabirashahu4879
      @sabirashahu4879 Год назад

      Mm@@MinisLifeStyle

  • @geethamohan3340
    @geethamohan3340 2 года назад

    Super ayittoooo...Super idea🙋‍♀️

  • @asiyam7833
    @asiyam7833 2 года назад

    Anikkumignachyyanam
    Super

  • @sunnyraphael8736
    @sunnyraphael8736 2 года назад

    For how many days we have to pour the fertiliser

  • @bindhushiju2811
    @bindhushiju2811 2 года назад

    ചേച്ചി അമ്മ നല്ല വീഡിയോ ഇപ്പോൾ ഈ വീഡിയോ അത്യാവശ്യമായിരുന്നു അടുത്ത മുളകുകൾ പൂത്തു തുടങ്ങി പൂക്കൾ കൊഴിഞ്ഞു തുടങ്ങുന്നു ആദ്യം ഇങ്ങനെ ഇല്ലായിരുന്നു എന്റെ കഴിവിനെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട് ഇനി ചേച്ചിയുടെ സഹായം കൂടി വേണം 🌹🌹🌹🌹

  • @durgap3788
    @durgap3788 2 года назад

    Is the kanji ..boiled rice water or washed rice water

  • @sarakuttyyohannan8772
    @sarakuttyyohannan8772 2 месяца назад

    Grobag venam

  • @ramlasainudheen6508
    @ramlasainudheen6508 2 года назад

    Adipoli chechi

  • @jariyanajeem8937
    @jariyanajeem8937 2 года назад

    ഹായ് മിനി ചേച്ചി, ചെയ്തു നോക്കാട്ടോ 👍

  • @renjithks5031
    @renjithks5031 2 года назад

    Vittukal vennamayerunnu,paval,padavalam, pechil

    • @MinisLifeStyle
      @MinisLifeStyle  2 года назад

      www.minislifestyle.com il vannolu easy ayi vanghato 👍

  • @josekottackal3505
    @josekottackal3505 2 года назад

    Best

  • @sureshev4410
    @sureshev4410 2 года назад

    Ithu ella vegetablesnum use cheyyamo

  • @bisyroy1906
    @bisyroy1906 2 года назад

    Video sooper

  • @rose-uh8wf
    @rose-uh8wf 2 года назад +1

    Ithu pookkalundakunna chedikalkkum ozhikkamo

  • @reshmamolvm9820
    @reshmamolvm9820 2 года назад

    Chachi strawberry seed kittanundo?

  • @bensonthampi4364
    @bensonthampi4364 2 года назад

    Chechi payarinte vithum,vendayude vithum venam. eantha chaeyyandathu

    • @MinisLifeStyle
      @MinisLifeStyle  2 года назад

      www.minislifestyle.com il available anuketo 👍

  • @visvin3838
    @visvin3838 2 года назад

    Velleechayku pariharam ഉണ്ടോ ഒന്നു പറഞ്ഞു തരുമോ

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Veppenna veluthilli misritham koode oru thulli shampoo koodi cherth spray cheyyam

    • @visvin3838
      @visvin3838 2 года назад

      @@MinisLifeStyle ok thanks