വെളുത്തുള്ളി ഉണ്ടോ മുറ്റം നിറയെ റോസാപ്പൂവ് | Rose Plant Care Tips | Rose Plant Fertilizer & Pruning

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 704

  • @geethamohan3340
    @geethamohan3340 2 года назад +3

    Njan pachanulakinu Minikunjju paranjjathu pole cyythittu orupadu mulakuddayi, thank you so much🤝🤝🥰👏👏👏👏👌👌👌

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thanks dear chechii tips upakarapettu ennerinjathil valare santhoshsm 🥰

    • @VasanthipVasanthi
      @VasanthipVasanthi 9 месяцев назад

      1
      ❤❤ RR CR ft❤❤ XD😅❤qà​@@MinisLifeStyle

  • @ansammaabraham7091
    @ansammaabraham7091 2 года назад +3

    ഒരു പുതിയ അറിവു തന്നതിന് നന്ദി. ചെയ്തു നോക്കണം. 🌹

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +1

    brouni ക്യാമറ നോക്കിയത് സൂപ്പർ ആയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  2 года назад +2

      Randinteyum karyamonnum parayanda 😅😅

  • @jubithakannan
    @jubithakannan 2 года назад

    ചേച്ചിയുടെ റോസ് ചെടി കാണാൻ എന്തൊരു ഭംഗിയാണ്.

  • @sathianv3872
    @sathianv3872 2 года назад

    വളരെ detailed ആയിട്ടുള്ള ഒരു ക്ലാ സ്സാണ് സഹോദരിയിൽനിന്ന് ലഭിച്ചത്. വളരെ നന്ദിയുണ്ട്. താങ്കൾ പറഞ്ഞത് പോലെ റോസ് പൂക്കളോടെ വാങ്ങി വന്നാൽ ഏകദേശം 6 മാസം മാത്രമേ അതിന് ആയുസ് ലഭിക്കാറുള്ളു. ഇട ക്ക് റോസ് mixure ഒക്കെ ഇട്ട് നോക്കി യാലും വലിയ പ്രതീക്ഷ തരാതെ വേര് ചീഞ്ഞു പഴുപ്പ് കയറി ചുവട് ചീഞ്ഞു നശിച്ചു പോകാറാണ് പതിവ്. റോസിന് നഴ്സറിയിൽ നല്ല വില ആയതിനാൽ മൊത്തത്തിൽ റോസ് വളർത്തൽ നി രാശ മാത്രമാണ് എനിക്ക് നൽകിയിട്ടു ള്ളത്. അതുകൊണ്ട് എന്റെ തോട്ടത്തി ൽ ഇനി റോസ് വേണ്ടെന്ന് ഞാൻ തീരു മാനിച്ചതായിരുന്നു. ഇപ്പോൾ സഹോദ രിയുടെ വീഡിയോ കണ്ടപ്പോൾ വീണ്ടും എന്റെ മനസ്സിൽ റോസ് വളർത്തണമെ ന്ന ചിന്ത മൊട്ടിട്ടിരിക്കയാണ്. നന്ദി, സന്തോഷം. സത്യൻ പേരളശ്ശേരി (കോയമ്പത്തൂർ) Mob88387 68753

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu so much dear
      Video upakarapetnu arinjathil valare valare santhoshsm dhyrymayi trychaitholu 👍🥰

  • @heavens1304
    @heavens1304 11 месяцев назад +1

    അവന്റെ ബെൽറ്റ് ലൂസ് ആക്കി കൊടുക്കു ചേച്ചി ❤പൂകളും അവനെയും ഇഷ്ട്ടം

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 2 года назад +2

    Cut cheytha flwr thazhe kuthunna paripadi enikkum und..😍😍athu kilirkkan chanc und enik kilirkarund

  • @sheejarathnakumar1548
    @sheejarathnakumar1548 2 года назад +2

    Thanks chechi. Bruno nasipicha rose 🌹 nalla bhangiyayirunnu.

  • @vasum.c.3059
    @vasum.c.3059 2 года назад +1

    വീഡിയോയും,ടിപ്‌സും കൊള്ളാം.ചെടികളിൽ പ്രയോഗിക്കാൻ എളുപ്പമാണിതെല്ലാം.👌👍.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Tips upakarapettu ennerinjathil valare valare santhoshsm 👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapetnu arinjathil valare valare santhoshsm

  • @fathimasurumi2401
    @fathimasurumi2401 2 года назад

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് . നല്ല റിസൾട്ട്‌ കിട്ടാറുണ്ട് . ഒത്തിരി പൂക്കൾ ഉണ്ടാവുന്നുണ്ട് .

  • @maimoonapppmaimu5120
    @maimoonapppmaimu5120 2 года назад

    അടിപൊളി അവതരണം മിനി ചേച്ചി യുടെ എനിക്ക്ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ കാണാൻ

  • @nandhu4878
    @nandhu4878 2 года назад +54

    Super video ❤❣️ഞാനും റോസ് വളർത്തുന്നുണ്ട്. Valapozhum ഒരു പൂവ് ഉണ്ടായ ഭാഗ്യം. ഇത് ഒന്ന് try cheythu nokkatte ☺️☺️

  • @jesnip.s1185
    @jesnip.s1185 2 года назад +1

    First enikkum rose cut cheythappool enikkum vishamam vannu pinne kuraye mutt vannappooll santhosgamaayi Thanks mini❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Adhyam visham thonnum pinne athanghu marikolum😂👍

  • @aleyammaraju912
    @aleyammaraju912 2 года назад +2

    Video super nalla valakoote brunoy super ellavarkum snehanweshanam God bless you and your family

  • @anaghashine304
    @anaghashine304 2 года назад +2

    Hi aunty
    സുഖമാണോ
    ഇന്നത്തെ വീഡിയോ സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Sugharikunnu avideyo
      Thank youuuuuu so much 🥰

    • @anaghashine304
      @anaghashine304 2 года назад

      ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു

  • @CellGallery-i9x
    @CellGallery-i9x Год назад

    Sandhya,,hello,,goodmorning,,andhagilum,,paraukayanegil,,lalkanum,manasilavanum,,

  • @sumavijay3045
    @sumavijay3045 2 года назад +27

    റോസ് എന്താ പൂവിടാത്തത് എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു... ഒരുപാട് thanks മിനി ❤️❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 года назад +2

      Video upakarapetnu arinjathil valare santhoshsm 👍

  • @HappyHub4127
    @HappyHub4127 2 года назад

    ഞാനും ഒരു ഗാർഡൻ set ചെയ്തിട്ടുണ്ട്. ചേച്ചിയുടെ ഈ വീഡിയോ വളരെ ഉപകാരമായി. Thank you ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 video upakarapetnu arinjathil valare valare santhoshsm 👍

  • @fathimaibrahim1896
    @fathimaibrahim1896 2 года назад

    ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് ഇഷ്ടമാണ്

  • @aromal7
    @aromal7 8 месяцев назад

    Brawni. Super. 👍🏻👍🏻❤️❤️

  • @navya1298
    @navya1298 2 года назад +1

    Mini ചേച്ചിടെ എല്ലാ vidiosum കാണാറുണ്ട്
    എല്ലാം വളരെ നല്ല വളങ്ങൾ aan
    Jnaan എല്ലാതും try ചെയ്യാറുണ്ട്❤️👍

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Thank youuuuuu so much tipsok prayojanspedunnu ennerinjathil valare valare santhoshsm 👍

  • @aabel429bleson3
    @aabel429bleson3 2 года назад +1

    brownie powliiiiiyanuuu muthanu😘😘😘🥰

  • @sheebakumaryg8115
    @sheebakumaryg8115 2 года назад +1

    Chedikal ellam niraye pookkal undakatte Mini mole🥰🌹🌹🌹🌹

  • @saralakrishnan5202
    @saralakrishnan5202 2 года назад +18

    എന്തായാലും ഇതൊക്കെ ചെയ്യാനുള്ള മനസാണ് ആദ്യം വേണ്ടത്. മിനിക്ക് അതുണ്ട് അതാണ് വിജയം. ❤️👍🏻🙏🏻

  • @najmaabdulazeez3427
    @najmaabdulazeez3427 2 года назад +1

    Ithu try cheythu nokanam👍👍

  • @faizafremfaizafrem3381
    @faizafremfaizafrem3381 2 года назад +1

    Tq mini chechi try chaidhu nokanam 💖💖💖💖

  • @nishamole6494
    @nishamole6494 2 года назад

    Hai minichehhi supper veediyo ente familiyil oru kalyanam undayirunnu athinte thirakukal konde veediyo onnum nokkan pattiyillayirunnu ketto

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Saramilla nishakutty samayam kittumpol kanan marakandato 👍

  • @sinisanthosh7888
    @sinisanthosh7888 2 года назад +1

    Miniechi namaskar 🙏 sughamayirikunno,browny ye kude kootiko valam idan, othiri ishtayi dear ❤️👍🙏💖💐 love you so much Chechi

  • @sreelathamt3478
    @sreelathamt3478 2 года назад

    അറിയാത്താ കാര്യം പറഞ്ഞതിൽ നന്ദി മിനി

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapetnu arinjathil valare santhoshsm 👍

  • @Mhd_shayan
    @Mhd_shayan 2 года назад +1

    ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും ചെയ്യാറുണ്ട് ഓറഞ്ച് തൊലിയുടെ വെള്ളം ഒഴിക്കൽ. മെറിൻകഴിഞ്ഞപ്പോഴാണ് ഈ വീഡിയോ ഞാൻ കണ്ടത്.എൻറെ റോസിന്‍റെ പൂക്കളെല്ലാം പ്രാണി തിന്നുന്നു അതി ലാണ്ടാക്കാൻവഴിയുണ്ടോ

  • @jasijaseela2848
    @jasijaseela2848 2 года назад +1

    Hi 🙋 chechi Elle podi bepumpunnak awide kittum

  • @underdogs703
    @underdogs703 10 месяцев назад +16

    വെറുതെ അതും ഇതും പറയാതെ കാര്യം മാത്രം പറഞ്ഞു നിർത്തു ....

  • @snehachintu5602
    @snehachintu5602 2 года назад +1

    Chechi rose inte kambu kuthi pidipikkuna video idamo?
    Video super 💫👍👍

  • @arshasuresh8773
    @arshasuresh8773 2 года назад +1

    നന്ദി ഇങ്ങനെ ഒരു വീഡിയോ ഇട്ടത് വളരെ ഉപകാരം ആയി
    പിന്നെ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും വാങ്ങിക്കാൻ കഴിയില്ല.

    • @arshasuresh8773
      @arshasuresh8773 2 года назад

      അതിനുപകരം വെളുത്തുള്ളിയും ഇതുപോലെ ചെയ്താൽ മതിയോ?
      എനിക്ക് ഒരുപാട് റോസാച്ചെടികൾ ഉണ്ട് അവരെയൊന്നും നേരെ പൂ- വിടുന്നില്ല ആൻറിയുടെ പൂക്കൾ കണ്ടിട്ട് എനിക്ക് ഒരുപാട് സന്തോഷമായി പക്ഷേ ഒരു സങ്കടവും എൻറെ ചെടികളിൽ ഒന്നിലും പൂവ് ഇല്ല . ചെടിയിൽ bud വരും പകുതി വിരിഞ്ഞ ഇട്ട് karijchu pokunnu . Ellupodi veppin pinnaakkum vankan pattilla . Athu unden kil nalla fertilizer anu .

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Kittumenghil onnu try chaitholu orange tholi vellathil kuthirthit aa vellam ozhicholu

  • @navya1298
    @navya1298 2 года назад +3

    Browni സൂപ്പർ aan ❤️❤️

  • @thankachanjoseph1927
    @thankachanjoseph1927 2 года назад

    Browny avante soundaryam kkoottana rosappoovu thinnunnathu.🥰

  • @nishasambasivan5196
    @nishasambasivan5196 2 года назад

    thanks mini puthiya arivukal njagalkai thannathine

  • @lalsy2085
    @lalsy2085 2 года назад

    Super. മിനിചേച്ചി ഞാൻ കസ്തൂരി മഞ്ഞൾ ഇന്ന് order ചെയ്തിട്ടുണ്ട് ട്ടൊ.

  • @najmaabdulazeez3427
    @najmaabdulazeez3427 2 года назад

    😀cut cheythu kitunna piece aa chattiyil thanne kuthikodukunnathu👍👍 ente paripadiyum ithu thanneya😀

  • @reenaxavier7432
    @reenaxavier7432 2 года назад

    🤩browny chekka ne pammi innittu aa🌹 adichu mattikkalagalloda🤗

  • @Itzz__me__anjana
    @Itzz__me__anjana 2 года назад

    Adipoli vidio mini chechi njan nurseryil ninnu othiri rose vangikkum pakshe poo kazhiyumbol unagi pokum ethe tips anu njan eppol cheyyunnath eppol 5,6 colours 🌹 rose und orodivasam oro rosil poo viriyum

  • @Mujeebm-gg6lo
    @Mujeebm-gg6lo 8 месяцев назад

    cloud rose plant ennal endhanu minichechi

  • @anishavm5422
    @anishavm5422 Год назад

    Ith nale cheyyum njan....thanks

  • @renanazrinmuhammedramzan9502
    @renanazrinmuhammedramzan9502 2 года назад +4

    ഹലോ മിനി ചേച്ചി എന്റെ കയ്യിൽkure rose ഉണ്ടായിരുന്നു പക്ഷെ എല്ലാം പോയി 😔😔സൂപ്പർ വീഡിയോ

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Ellayidthum ithuthanne prasnam videoil paranjapole trychaitholu

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 года назад

    അടിപൊളി വീഡിയോ റോസ് ഞാനും വെച്ചിട്ടുണ്ട് ചേച്ചി ഒരു എട്ട് പത്ത് ചെടി വെച്ചിട്ടുണ്ട് എന്തായാലും എനിക്ക് ഈ വെളുത്തുള്ളി പ്രയോഗം അറിയില്ലായിരുന്നു അതിൽ താങ്ക്സ് ചേച്ചി കുട്ടികളെ നോക്കുന്നതിനും വേറെ നോക്കണം റോസച്ചെടി അപ്പോഴാ നമ്മൾക്ക് അതിൽനിന്നും ഒരു പൂ തരും പറയാനുണ്ടെങ്കിൽ റോസ് ചെടിയിൽ ചേച്ചി പറഞ്ഞപോലെ വെട്ടി വിടണം അടിയിൽ വെട്ടണം പിന്നെ വെള്ളം ചേച്ചി പറഞ്ഞു വേണ്ടെന്ന് കുറച്ചു മതിയെന്ന് പക്ഷേ അല്ല വെള്ളം വേണം ചേച്ചി വെള്ളമില്ലെങ്കിൽ ചെടി പോവും എന്തായാലും പറയാനുണ്ടെങ്കിൽ നിറയെ ഉണ്ട് എന്റെ കയ്യിലെ റോസ് ചെടി നല്ലവരും അതുകൊണ്ട് എനിക്ക് പറഞ്ഞാലും തീരുന്നില്ല സോറിട്ടോ ചേച്ചി 👌👌👌❤❤️❤️❤️😍😍😍🌹🤝👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Hi dear Rose undennerinjathil valare santhoshsm enthayalum ee valam super anuketo try chaitholu pinne vellam kettikidakaruthu enneyullu

  • @renjinigireesh7453
    @renjinigireesh7453 2 года назад

    Daliya chedi pidicho chechi. athinte video koodi cheyyane mini chechi👍

  • @rejithamol7611
    @rejithamol7611 2 года назад

    ഞാൻ ഒരു വീട്ടിൽ നിന്ന് കട്ട് കൊണ്ട് വന്ന് റോസാ ചെടി നട്ടു എന്റെ പൊന്നോ അതിൽ നിറയെ പൂവ് ആണ് അമ്പലത്തിൽ പോകുന്ന ആളുകൾ പൂവ് തരുവോ എന്ന് ചോദിച്ചു വരും ഞാൻ അവരുടെ ആവിശ്യം പോലെ കൊടുക്കും കട്ട സാധനം ആണ് എങ്കിലും ദൈവം ഇഷ്ടം പോലെ പൂവ് തരുന്നു അപ്പോൾ ദൈവത്തിനും കുറച്ചു കൊടുക്കണം

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Allapinneeee 👍😂 chirikan enghum pokanda Rejithakuttyyyy🤩👍

  • @fida1215
    @fida1215 2 года назад

    Pinne chechi chanakam illa aattumkhashttam aan idaar athu vach ighane cheyaavo 🥰💝

  • @Ushamohanan-b5n
    @Ushamohanan-b5n 9 месяцев назад

    Mam try chaithu nokkatte

  • @aleyammavarkey9854
    @aleyammavarkey9854 2 года назад +1

    Ake moonu rose ullu athinu ethra garlic venam

  • @sindhusudhakar191
    @sindhusudhakar191 2 года назад +2

    Vedeo super 👌,ee orange 🍊 peel vellam try cheyyam, vedeo ishttapettu, thanks mini.

  • @induprasad5067
    @induprasad5067 2 года назад

    ഇഷ്ട്ടപ്പെട്ടു....try ചെയ്യണം👍

  • @l.lawlet6299
    @l.lawlet6299 Год назад

    Very good tips thanks 👍

    • @MinisLifeStyle
      @MinisLifeStyle  Год назад

      Tips upakarapettu ennerinjathil valare santhosham

  • @nishavibes
    @nishavibes 2 года назад

    Hi chechi, nalla oru valakoottayirunnu kanichathu. Nannayitund. Enicku 🌹 onnum pidickathathukond njan ippol rose vangarilla. Eni vangi itu pole cheythunockatte .😃 adipoli tips

  • @umaibaameer6996
    @umaibaameer6996 2 года назад

    Hi ചേച്ചി, എൻ്റെ കയ്യിലും റോസ് ചെടി ഉണ്ട്, ബസ്സ് സ്റ്റാൻഡിൽ നിന്നും വാങ്ങിയതാണ്, ഇപ്പൊ ചെടി പിടിച്ചു, പക്ഷേ ചെടിക്ക് കമ്പുകൾ കുറവാണ്,ചെടി ഒരു പാട് വളുതവുന്നില്ല, 1 year കഴിഞ്ഞ്, പുതി തണ്ട് വരുമ്പോഴെല്ലാം bud ഉണ്ടാവുന്നഉണ്ട് , പക്ഷേ ചെടി കാട് പോലെ പിടിക്കുന്നില്ല

  • @khadeejak1375
    @khadeejak1375 2 года назад

    Mulak chediyil niraye urumban povan oru tips parayumo plss chechi

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Veppenna veluthulli misritham spray cheyyam nalla forcil vellam ozhicholu

  • @ecoorganic1
    @ecoorganic1 2 года назад

    Hi chechi video ishttayi,try cheyyam😍😍👍

  • @user-xi9cl1kr5g
    @user-xi9cl1kr5g 2 года назад +2

    Beautiful Garden God bless you Dear even I too will try I already bought one rose plant 🙏♥️

  • @hymaradhan6920
    @hymaradhan6920 Год назад

    Athine endha cheyyuka onnu paranghu tharamo

  • @rukkiyac3249
    @rukkiyac3249 2 года назад

    ഹലോ 👌👌👌വിഡിയോ

  • @sheelaviswam9845
    @sheelaviswam9845 2 года назад

    Thanks to valiya eshtamanu rose poo untakrilla ethu pole nokanam

  • @binduunni1413
    @binduunni1413 2 года назад

    കൊള്ളാം ചേച്ചി മഴ മാറിയിട്ട് ഇൗ വളകൂട്ട് എനിക്ക് പ്രയോഗിച്ചു നോക്കണം

  • @hadhihanan1588
    @hadhihanan1588 2 года назад

    Chanakathin pakaram aattin kaashtam upayogikkaan pattumo?

  • @semmababusemmababu6845
    @semmababusemmababu6845 2 года назад +1

    ഇഷ്ട്ടം ആയി മിനി ചേച്ചി നന്ദി 🙏🏽

  • @jayakumars107
    @jayakumars107 2 года назад +2

    Super tips ആണല്ലോ 👌🌹

  • @manjushasaju8468
    @manjushasaju8468 2 года назад

    ഞാനും റോസ് വളർത്തിയിരുന്നു. വളം ഒന്നും ചേർത്തിട്ടില്ല. പക്ഷേ സവാളത്തൊലി, ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി ഒക്കെ ചുവട്ടിൽ ഇട്ട് കൊടുക്കും. ധാരാളം പൂക്കളുണ്ടാകും. വാടക വീട്ടിലായതുകൊണ്ട് വീടുമാറ്റം കൊണ്ട് ചെടികളേ വെയ്ക്കുന്നില്ല.😔😔

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 Valare santhoshsm 👍🥰😘

    • @twinklestarkj2704
      @twinklestarkj2704 2 года назад

      ഞാനും അടുക്കള waste തന്നാ ഇടുമ്പത്

  • @jalajak.v1796
    @jalajak.v1796 2 года назад +2

    Minichechi❤❤. Try cheyum💕

  • @tomkp7026
    @tomkp7026 Год назад

    Sound not clear okay good

  • @Krishna-zu4yu
    @Krishna-zu4yu 2 года назад

    Chechi nurserynn vangicha rose ippo karinju thaudangi pookunilla.chatti mattano.daily 2 times vellom ozikum .daily theylakonthum mutta thodim idum.entha cheyuka.. 🙏🙏🙏🙏🙏 onn parenju taravo.plss

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Mazha ayathukond anu swalpam chanakam ellupodi ittukoduku chuvadoke cheruthayi mannilaki kodukunnathu nallathanu 👍

    • @sainabasaina9462
      @sainabasaina9462 9 месяцев назад

      @@MinisLifeStyle vethirnamskarathintaduha

  • @shoukathm3579
    @shoukathm3579 2 года назад +1

    greepin charli plantt care vidieo veenam cheechi

  • @sujatadevidasan4472
    @sujatadevidasan4472 2 года назад

    Vedeo is very good....how to take care of roses in rainy season...please make a vedeo on this

  • @21444552
    @21444552 2 года назад

    Rose chedik nalla sunlight veno chechi? Pine chechi paranja anusarich njan aloe verak puppayal ettukoduthu. Epo aloe vera nalla super ayi valiya leaves ayi. Thanks for ur wonderful tips 😍

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Sunlight venam
      Aloevera nannayi vannu ennerinjathil valare valare santhoshsm 👍

    • @sanujas9038
      @sanujas9038 Год назад

      മറ്റു ചെടികൾക്കു പൂപായൽ useful ആണോ.. എന്റെയും kattarvazha നല്ലത് പോലെ പിടിച്ചു

  • @leela57
    @leela57 2 года назад

    Orange peel water boogain villa kku kodukkamo I have one bugan villa . Phalanopis orchid nu kodukkamo.i have one of that also.. enikku rose ellaa .

  • @umavenugopal5575
    @umavenugopal5575 2 года назад

    Hi mini rose chedikal thammil akalam ethra venam.super aayittund

  • @sherlysebastian6802
    @sherlysebastian6802 Год назад

    Super❤verybeautiful ❤friend ❤, 🌹❤💚❤💚❤💚👌

  • @sobhavenu9040
    @sobhavenu9040 2 года назад +2

    അടിപൊളി മിനിയമ്മ 🥰🥰

  • @haneefasaqafi9458
    @haneefasaqafi9458 24 дня назад

    thanks Madam

  • @jyothika252
    @jyothika252 2 года назад +1

    Mini..karivepilayilude thandil ottipidichirikum green colour cheriya puzhukaleyum manja puzhupole ulla podi poleyullathoke engine anu illathakan patuka?enthu cheyyan patum dear...please reply

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      ruclips.net/video/fmsClRwoDNo/видео.html
      Ee video kandunokku

    • @jyothika252
      @jyothika252 2 года назад

      @@MinisLifeStyle ok dear..thank you

  • @arjunk7608
    @arjunk7608 2 года назад +1

    Hello Chechi super 👌👌👌👌👌

  • @shantisaji1879
    @shantisaji1879 Год назад

    റോസാ വളർത്തി ഒരു വമ്പൻ പരാജയം വന്ന വ്യക്തിയാണ് ഞാൻ : ഒരു പ്രാവിശ്യം അല്ല അനേകം തവണ :😢 എല്ലാം ഉണങ്ങി പോയി ... പുതിയത് ഇനിയും മേടിച്ചിട്ട് ഇത് കൂടി ഒന്ന് പരീക്ഷിക്കാം last attempt.😂

  • @Shalusworldshalumon
    @Shalusworldshalumon 2 года назад +3

    ബ്യൂട്ടിഫുൾ ചേച്ചി
    Thambnail സൂപ്പർ polichu 👍🏻👍🏻👍🏻

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +7

    റോസ് ചെടി പരിപാലനം ഇഷ്ടപ്പെട്ടു.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബ്രൗണി യെ കളിയാക്കിയപ്പോൾ അത് ചെയ്ത വികൃതിയാണ്.. ഇനിയൊരിക്കലും കളിയാക്കണ്ട കേട്ടോ ..അതായത് ഇൻസ്പെക്ഷൻ വന്നതാണ് അല്ലേ എന്നും മറ്റും..

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Brownie vazhakali anu 😅🐕 chechiku ivareyoke bhayanghara istamanu alleeee avide e ntheghilumundo

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      @@MinisLifeStyle
      ഡോക്ടറിന് ഭയങ്കര ഇഷ്ടമാണ്... എൻറെ അമ്മച്ചിക്കും അങ്ങനെയായിരുന്നു......
      എനിക്ക് ജോലിത്തിരക്ക് കാരണം ഞാൻ പ്രത്യേകിച്ച് നോക്കുന്നില്ല... .......അഗസ്ത്യ ആശ്രമത്തിൽ പോയി പശുക്കളെ കാണും ..... ഞാനും മോനും കൂടി പൊന്നാരി ക്കുകയും ചെയ്യും ......
      ....ഞാൻ ഒടുവിൽ ഇട്ട വീഡിയോ 15 സെക്കൻഡ് ഉള്ളൂ ... അഗസ്ത്യ ആശ്രമത്തിലെ. പശു കുഞ്ഞുങ്ങളുടെ ആണ് ...സമയം കിട്ടുമ്പോൾ തീർച്ചയായും കണ്ടുനോക്കണേ...

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      മോള് പോസ്റ്റ് ചെയ്യുന്ന ആടിനെയും പട്ടിയുടെയും കോഴിയുടെയും വീഡിയോകൾ ഞാൻ പലതവണ കാണാറുണ്ട് ......മോനെയും കാണിക്കും.....
      അവനു കൂടുതൽ ഇഷ്ടം മുയലിനെ ആണ്.....
      M D എടുത്തശേഷം മുയലിനെ വളർത്തുവാൻ ഇരിക്കുകയാണ്.....
      മോന് നേരത്തെ മുയൽ ഉണ്ടായിരുന്നു..... MBBS ന് കയറി കഴിഞ്ഞപ്പോൾ അതിനെ അഗസ്ത്യ ആശ്രമത്തിൽ കൊടുത്തു...

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      പറ്റുമെങ്കിൽ അടുത്ത വീഡിയോയിൽ ആടിനെ കുടി കാണിക്കാമോ?
      എബിയെയും മോളെയും ഹസ്ബൻഡ്നെ യും പ്രത്യേക അന്വേഷണം അറിയിക്കുക

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Hi mam theerchayayum aneshsnam paranjekam
      പിന്നെ പുതിയ അതിഥികളുമായി ഒരു പുതിയ അടിപൊളി വീഡിയോ വരുന്നുണ്ട്. Mam ഇതിനൊക്കെ സമയം കണ്ടെത്തി കമൻറ്റ് സ് ഒക്കെ വിടാനുള്ള മനസ്സു കാണിക്കുന്നതിൽ ഒരു പാട് സന്തോഷം അതോടൊപ്പം ഒരുപാട് നന്ദിയുണ്ട് കേട്ടോ

  • @thulasibaivr6477
    @thulasibaivr6477 2 года назад

    Aa pattike endhelum kazhikkan koduke allel patty chediyellam thinnu theerkum

  • @najimamk173
    @najimamk173 2 года назад

    Mattulla puvindea chedikum veluthulli edamo

  • @habeebahabi5369
    @habeebahabi5369 2 года назад

    Bay ground music very disturbed

  • @sameemaaliameen3066
    @sameemaaliameen3066 2 года назад

    Rosinte kambu vetti vechu ellaa kambum podichu vannu onninm veru vannilla enthaanu kaaranam plz rply

  • @geethaaravindan2693
    @geethaaravindan2693 2 года назад +8

    Thank you mini 👍👍👍

  • @munjumunzir2173
    @munjumunzir2173 Год назад

    മുട്ട തേടും ചായപ്പിണ്ടിയും പൊടിച്ചു മിക്സ് ചെയ്ത് റോസ് ഇടാമോ അത് ഉണ്ടാക്കി സ്റ്റോക് ചെയ്തു വെക്കാമോ

  • @Aniestrials031
    @Aniestrials031 2 года назад

    Super, nice video, useful too

  • @preitythomas8596
    @preitythomas8596 2 года назад

    Can I use lemon peel water instead of orange

  • @sujathanair3170
    @sujathanair3170 2 года назад

    Etoke kettukazhinjatanu puthiyatu entenkilum undankil parayoo

  • @mms575
    @mms575 2 года назад

    Evide enikkum unde ethe pole dash enathil ullathe athum chattiyil ninne chedi motham eduthonde pokhum

  • @Sravan4214
    @Sravan4214 2 года назад

    Ginger krishikkuu oru padd sunlight avashiyamundoo

    • @MinisLifeStyle
      @MinisLifeStyle  2 года назад

      ഭാഗികമായ വെയിൽ മതി.

  • @zayaraya9106
    @zayaraya9106 2 года назад

    Mayakalath Gro bagil nadan pattiya Panthal vendatha
    pachakari yude list tharumo
    Vith vanghana

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Vazhuthana Venda mulaku kuttipayar ok nadam

  • @azifhazif2349
    @azifhazif2349 2 года назад

    ചേച്ചി എന്റെ ഹാരjamandiyil നിറയെ കറുത്ത പൂപ്പൽ പോലെ ഉണ്ടാകുന്നു അത് പോകൻ ഉള്ള ഒരു മാർഗം പറഞ്ഞു തരുമോ ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Veppenna veluthilli misritham spray chaitholu

  • @raihanathpm9583
    @raihanathpm9583 2 года назад +1

    Sound clearillalloo
    Andayalum video kollaam

  • @ajitha5802
    @ajitha5802 2 года назад

    ചേച്ചീ,കൃഷിയും പൂന്തോട്ടവും ആടും കോഴിയും നായയും പൂച്ചയും എല്ലാമുണ്ടല്ലോ,ഇതെല്ലാം എങ്ങനെ ഒറ്റയ്ക്ക് നോക്കി നടത്തുന്നു,ഒരു ദിവസത്തെ time table എങ്ങനെയാണ്

  • @dollypaul3883
    @dollypaul3883 2 года назад

    ബ്രൂണോ എവിടെ ? ബ്രൗണി super ആണ്. വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഇത് എനിക്ക് പുതിയ അറിവാണ്. താമരക്ക് ഈ വളം കൊടുക്കാമോ.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Bruno ividundeee 😅 thanasiathe kanikam brownie 🐕 oru rakshayumilla
      Thamara onnil ithu try chaitholu

  • @sreelokam6940
    @sreelokam6940 2 года назад +3

    Thanks Mini, super vedio🥰🥰🥰🥰

  • @satheesanv7081
    @satheesanv7081 2 года назад +1

    സൂപ്പർ. 👍👍👍👍🌹