ബഡ് റോസ് ഇങ്ങനെ നട്ടാൽ ആർത്ത് വളരും | How to transplant nursery rose plant to container or pot

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @anitamohan6211
    @anitamohan6211 5 месяцев назад +6

    Thank you very much. ഇനി ഇങ്ങനെ try ചെയ്യാം. എല്ലാം റോസ് ചെടിയും ഉണങ്ങി പോകുന്നു.

  • @Sunithavalsan305Suni
    @Sunithavalsan305Suni 5 месяцев назад +7

    ഞാനും ഇതു പോലെ തന്നെയാ വാങ്ങിക്കുന്ന റോസ് നടാറ്. നന്നായി പൂവിടും

  • @ushag9266
    @ushag9266 5 месяцев назад +1

    നല്ല ക്ലാസ്സ് ആണ്. ഞാൻ ഇപ്പോൾ ഇത് നോക്കി റോസ് വളർത്തുന്നുണ്ട്. 5 റോസ് വാങ്ങി നട്ടു.

  • @chichuusworld6128
    @chichuusworld6128 Месяц назад +1

    റോസ് വാങ്ങി വെച്ചിട്ടുണ്ട് ഇങ്ങനെ നട്ട് നോക്കട്ടെ ഇതുവരെ കൊറേ നട്ടു ഒന്നും പിടിക്കുന്നില്ല ഇത്. നോക്കട്ടെ ❤

  • @vinojmathew2652
    @vinojmathew2652 5 дней назад

    Thank you chechi❤️❤️

  • @Dhankrish23
    @Dhankrish23 5 месяцев назад +2

    Very useful video.......

  • @muraliusha9218
    @muraliusha9218 5 месяцев назад +10

    നല്ല വിവരണമായിരുന്നു എനിക്കും റോസ് നട്ട് പരാജയ മാത്രമെ കിട്ടിയിട്ടുള്ളു. ഇനി ഈ രീതിയിൽ റോസനട്ടു നോക്കാം

  • @saleenasali6929
    @saleenasali6929 5 месяцев назад +1

    Useful video ❤️❤️❤️

  • @rosittsaji
    @rosittsaji 5 месяцев назад +1

    Super ❤

  • @manoojashaik655
    @manoojashaik655 5 месяцев назад

    Thank u🙏🙏

  • @CanadaKitchenGarden
    @CanadaKitchenGarden 5 месяцев назад +1

    Nice!

  • @nandanaa.s1261
    @nandanaa.s1261 5 месяцев назад

    Very helpful

  • @arunimasasidharan8293
    @arunimasasidharan8293 5 месяцев назад

    Njn ingane thanne aan cheyyaru ma'am ❤

    • @sdk1412
      @sdk1412 5 месяцев назад +1

      @@arunimasasidharan8293 rosellam nannayi undakunnudo

    • @arunimasasidharan8293
      @arunimasasidharan8293 5 месяцев назад

      @@sdk1412 yes nannakunnund.....

  • @sathysukumaran7166
    @sathysukumaran7166 5 месяцев назад

    Nice

  • @jayasreem.s.3994
    @jayasreem.s.3994 4 месяца назад +2

    ഇത് പോലെ നട്ട് എൻ്റെ റോസിൽ തളിരിലകളും മൊട്ടും വന്നു❤

    • @ChilliJasmine
      @ChilliJasmine  4 месяца назад +1

      സന്തോഷമായില്ലേ

  • @vishalgs2996
    @vishalgs2996 5 месяцев назад

    👍👍

  • @habeebarahman4222
    @habeebarahman4222 3 месяца назад

    👍👍👍

  • @aiswaryalakshmi9039
    @aiswaryalakshmi9039 5 месяцев назад

    👍🏼👍🏼

  • @mayaskamath1077
    @mayaskamath1077 5 месяцев назад +1

    Happy Independence Day🇮🇳

  • @susanphilip-ge1jv
    @susanphilip-ge1jv 3 месяца назад

    Chechi,
    Potting mixil ullathu endellam anu.
    Pne etra divesm thottu vellum ozikkam

    • @ChilliJasmine
      @ChilliJasmine  3 месяца назад

      ruclips.net/video/wBTAHHqk4rU/видео.htmlsi=dnoiJW8Usr7e6OVp
      Please watch this video through the above given link for potting mix

  • @archana4602
    @archana4602 24 дня назад

    Leaves koyinj pokunn pot chyth kayinj nth chynm nattitt 1week akunne ollu

  • @raihanathsaleem2969
    @raihanathsaleem2969 4 месяца назад

    അടിപൊളി ചേച്ചി നട്ടു നോക്കട്ടെ

  • @leenajoy8745
    @leenajoy8745 5 месяцев назад

    👍🥰

  • @theerthasworld8980
    @theerthasworld8980 5 месяцев назад

    very informative video.sooooper

  • @safiyamujeeb1602
    @safiyamujeeb1602 5 месяцев назад

    Dragon fruit inte seed evdinne kittumo

  • @RadhaDevi-ud6yf
    @RadhaDevi-ud6yf 5 месяцев назад

    Oru teacher class edukkumpole👌

  • @NishaPk-f7n
    @NishaPk-f7n 5 месяцев назад

    Bud rose nde komb murichu nattal pidikumo

  • @SeethaLakshmi-b5d
    @SeethaLakshmi-b5d 5 месяцев назад +1

    Plastic cut chaiunnilla

  • @laila7843
    @laila7843 5 месяцев назад

    Bougainville engane nadamo

  • @shijishimjith
    @shijishimjith 5 месяцев назад +1

    റോസ് ചെടികൾ കാണുമ്പോൾ ഒക്കെ ഞാൻ വാങ്ങാറുണ്ട് ചേച്ചി പറയുന്ന രീതിയിലാണ് ഞാൻ റോസ് നട്ടു പിടിപ്പിക്കാറുള്ളത് 😢നല്ല ഇലകൾ വരും തുമ്പ് കരിഞ്ഞു പോകുന്നുഅത് എന്തുകൊണ്ടാണ് 0:00

    • @Pkn131
      @Pkn131 5 месяцев назад

      Pest attack anu. Exodus vangi spray cheythal mathi. Result kittum. Amazon il ninnu vangam.

    • @saranyasuluvlogs
      @saranyasuluvlogs 5 месяцев назад

      എന്തെങ്കിലും ഫംഗസ് ആയിരിക്കും, കത്രിക നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി കരിഞ്ഞു പോകുന്ന ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റുക, കട്ട് ചെയ്ത് മാറ്റിയ മുറിവിൽ നല്ല മഞ്ഞൾ തേച്ചുപിടിപ്പിക്കുക, പിന്നെ ആ തണ്ടുകരിച്ചിൽ ഉണ്ടാകില്ല, ഇലയാണ് കരിയുന്നത്ത് എങ്കിൽ ഒന്നെങ്കിൽ ചൂട് കൂടുതലായിരിക്കും

    • @Indujalakshmi
      @Indujalakshmi 4 месяца назад

      ​@@saranyasuluvlogs leaves full kozhinj poit stem mathramayit nikkunnu .athinenna cheyyande

    • @saranyasuluvlogs
      @saranyasuluvlogs 4 месяца назад +1

      @@Indujalakshmi വാങ്ങിക്കൊണ്ടു വരുന്ന സമയത്ത് ഇങ്ങനെ ഉണ്ടാകാറുണ്ട് ഇല മുഴുവൻ കൊഴിഞ്ഞു പോയിട്ട് പിന്നീട് പുതിയ ഇലകൾ വരും,

    • @saranyasuluvlogs
      @saranyasuluvlogs 4 месяца назад

      @@Indujalakshmi അതല്ലെങ്കിൽ ചൂട് കൂടുതൽ ആകുമ്പോഴും ഇല മുഴുവൻ കൊഴിഞ്ഞു പോകാറുണ്ട് ചൂടു കൂടുതലാണ് ആണെങ്കിൽ ഒന്ന് തണലത്തേക്ക് മാറ്റിവയ്ക്കാം നട്ട് ഒരാഴ്ച കഴിഞ്ഞ ചെടി ആണെങ്കിൽ ചെറിയ രീതിയിൽ വളമൊക്കെ കൊടുത്തു തുടങ്ങാം തേയിലക്കൊത്ത മുട്ടത്തോട് അതുപോലെതന്നെ പഴത്തിന്റെ തൊലി ഒന്നെങ്കിൽ മിക്സിലിട്ട് അടിച്ചെടുത്ത ഒഴിച്ചുകൊടുക്കാം p അതല്ലെങ്കിൽ സവാളയുടെ തൊലി വെള്ളത്തിൽ രണ്ട് ദിവസമെങ്കിലും കുതിർത്ത് വെച്ച് അതിൽ രണ്ട് ഇരട്ടി എങ്കിലും വെള്ളം ചേർത്ത് ഒഴിച്ചുകൊടുക്കാം ഈ വളം കൊടുക്കുന്ന സമയത്ത് കഴിവതും ചെടിയെ ഒന്ന് തണലത്ത് മാറ്റിവയ്ക്കണം കാരണം ഇല ഇല്ലാത്ത ചെടിയാകുമ്പോൾ വളം കൊടുക്കുമ്പോൾ നശിച്ചു പോകാതിരിക്കാനാണ് മാറ്റിവയ്ക്കുന്നത് പതുക്കെ മുള വന്നു തുടങ്ങും അതുപോലെ വെള്ളം കൂടുതലാണോ എന്നും കൂടെ നോക്കണം നല്ല നേർവാഴ്ചയുള്ള ചെടിച്ചട്ടി ആയിരിക്കണം. അതുപോലെതന്നെ ചെടി സെലക്ട് ചെയ്യുമ്പോൾ നല്ല ആരോഗ്യമുള്ള ചെടികൾ നോക്കി എടുക്കണം അതായത് മൂന്നാല് ബ്രാഞ്ചസൊക്കെ വന്നിട്ടുള്ള ചെടികൾ പലരും ചെടി നോക്കുന്നത് പൂക്കൾ നിറഞ്ഞു നിൽക്കുന്ന ചെടികളാണ് അതിനുപകരം ബ്രാഞ്ചസ് രണ്ടോ മൂന്നോ ബ്രാഞ്ചസും കൂടെ ഉള്ള ചെടികൾ ഉണ്ടോ എന്ന് നോക്കി എടുക്കണം

  • @sheebasaji5954
    @sheebasaji5954 5 месяцев назад

    Madam bud rose vilkumenkil tharumo evideyanu place Kottayam

  • @sdk1412
    @sdk1412 5 месяцев назад +24

    ente chechi njan മടുത്തു, എത്ര ശ്രമിച്ചിട്ടും എന്റെ റോസെല്ലാം കേടായിപോകുന്നു

    • @rennyeapen7381
      @rennyeapen7381 5 месяцев назад +3

      Exodus online medikan kittum
      Athu water mix cheythu kodukku
      Saaf (fungicide)adichu kodukku

    • @dharshanac853
      @dharshanac853 5 месяцев назад

      ​@@rennyeapen7381njan ithaanu cheyyunnathu good result aanu

    • @sakeenapp6781
      @sakeenapp6781 5 месяцев назад +2

      Enikkum maduthu

    • @koshy249
      @koshy249 5 месяцев назад +2

      Njanum maduthu

    • @Sakkeena-gc4bl
      @Sakkeena-gc4bl 4 месяца назад

      Exodus better anu

  • @KumaravelMjr-te5th
    @KumaravelMjr-te5th 5 месяцев назад

    Mam Vanda seedlings update?

  • @ManikuttanKK-fh9zt
    @ManikuttanKK-fh9zt 5 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🌷🌷🌷🌷🌷

  • @JasiFiru
    @JasiFiru 5 месяцев назад

    Supper

  • @dreamergirl4666
    @dreamergirl4666 5 месяцев назад +3

    ഇതിന്റെ പ്ലാസ്റ്റിക് ഇളക്കി കളയണ്ടേ......?????

    • @ChilliJasmine
      @ChilliJasmine  5 месяцев назад

      കുഴപ്പമില്ല.

  • @remaravindran9615
    @remaravindran9615 5 месяцев назад +2

    Vangunnarosepidkkarilla

  • @SafooraRiza
    @SafooraRiza 5 месяцев назад

    Chithal varumenn paraunnu

  • @sherlyjohnson1050
    @sherlyjohnson1050 5 месяцев назад

    It"s fine

  • @manojsmithamanojsmitha4303
    @manojsmithamanojsmitha4303 5 месяцев назад +1

    4

  • @NPGARDEN-PETS
    @NPGARDEN-PETS 5 месяцев назад +1

    ഓൺ റൂട്ട് റോസ് നട്ടാൽ മതി നന്നായി വളരും

  • @shynirajeevan9829
    @shynirajeevan9829 5 месяцев назад

    Epsom salt kg price

  • @vasanthavenu84
    @vasanthavenu84 5 месяцев назад

    👍

  • @rafeekaaliakber5458
    @rafeekaaliakber5458 5 месяцев назад +1

    Rosechedi thaxhach valarunnu,pookunnilla,anthcheyyum

  • @Naturediariess
    @Naturediariess 5 месяцев назад

    Njaan Kure nattu,onnum pidichilla,ini ingane nadaam

  • @remasivadas8619
    @remasivadas8619 5 месяцев назад +1

    4 holes

  • @MalayaliMomLifestyle
    @MalayaliMomLifestyle 5 месяцев назад

    Hi chechi ❤

  • @safiyamujeeb1602
    @safiyamujeeb1602 5 месяцев назад

    Phone Number Tharumo

  • @MercyMathew-x3x
    @MercyMathew-x3x 2 месяца назад

    Super❤❤

  • @bevokbharath
    @bevokbharath 5 месяцев назад

    Nice

  • @deepakaroor
    @deepakaroor 5 месяцев назад

    👍👍

  • @karthikeyani5217
    @karthikeyani5217 5 месяцев назад +1

    4 holes

  • @rasheedaa6283
    @rasheedaa6283 5 месяцев назад

    Kambnattitpidikunnila