റോസിൽ വേര് വരുന്നത് പറഞ്ഞു തന്നതിന് വളരെയധികം നന്ദി ഇതുപോലെ ഞങ്ങളും ഒന്ന് ചെയ്തു നോക്കട്ടെ എത്രയും പെട്ടെന്ന് റൂട്ട് വരുമോ എന്ന് നോക്കട്ടെ. റോസ്റ്റ് ചെടികളോട് ഞങ്ങൾക്കും വളരെയധികം ഇഷ്ടമാണ്
ഞാൻ ഈ അടുത്ത കാലത്താണ് ഇത്തരം വീഡിയോകൾ കണ്ടു തുടങ്ങുന്നത്. താങ്കളുടെ വീഡിയോകൾ നിലവാരം ഉള്ളതാണ്. പക്ഷേ തള്ളിന് ഒരു പരിധി വേണ്ടേ. ഒരു പക്ഷേ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനായിരിക്കും ഇതു പോലുള്ള ക്യാപ്ഷനുകൾ ഇടുന്നത്.🌹
റോസിൽ വേര് വരുന്നത് പറഞ്ഞു തന്നതിന് വളരെയധികം നന്ദി ഇതുപോലെ ഞങ്ങളും ഒന്ന് ചെയ്തു നോക്കട്ടെ എത്രയും പെട്ടെന്ന് റൂട്ട് വരുമോ എന്ന് നോക്കട്ടെ. റോസ്റ്റ് ചെടികളോട് ഞങ്ങൾക്കും വളരെയധികം ഇഷ്ടമാണ്
റോസ് വേര് പിടിച്ചോ?
നല്ല അവതരണം
Valarie nalla tips aanallo supper aayittundu 🙏❤️
Ente kayyil urea yum aloeverayum illa ithinu pakaramayi vtl ulla vere things pattuo
Very very thanks
Very useful class ❤
സൂപ്പർ
Super
Veru Varumbol maathramaano kuppiyedukendth.Atho idayku check cheyyano
3 കമ്പ് നട്ടപ്പോൾ 5/6കമ്പ് മുളച്ച് വന്നു. What a സർപ്രൈസ്
ചേട്ടായി ഇഷ്ടപ്പെട്ടു ഫോള്ളോ ചെയ്യാം വെരി താങ്ക്സ് ഗ്രേറ്റ്
hallow golden daliya oru chedi venam.
Super 💕
Kashmiri rose kambu nattal varuvo
Urea ethra divasam adichu kodukkamam?❤
കുറ്റിമുല്ലയും ഇതുപോലെ വേര് പിടിപ്പിക്കാമോ
LotofideaThanks
❤Thanku
Good👏🌹
Enthoru valichu neetala bro
Thañkýou
Very.good
വളരെ പ്രയോജനപ്പെട്ട വീഡിയോ ആയിരുന്നു .നന്ദി 🙏🙏❤️🥰
,
Bro nusry rose repotcheyyaan manninu pakaram nellinte umi madiyaakumo
എന്ത് ഇത് എന്തൊരു വിവരണമാണ്
Did u pot holes in the bottle?
Superb ideas
Kuppik hole venamo
Venal kalavum pattumo
Super
Njanum ചെയ്ത് but ilakal ishtam pole und
Poo pidikunilla
Good vedio
Kuppiyil hole idano
സൂപ്പർ വീഡിയോ
Soooper
എത്ര ദിവസം നനകണം
സൂപ്പർ
ഹോളില്ലാത്ത കുപ്പി കൊണ്ടല്ലെ മൂടേണ്ടത്. പിന്നെ എപ്പോഴാണ് ഹോളുകൾ ഇടേണ്ടതു്?
കുപ്പിക് hole ഇട്ടിട്ടുണ്ടോ
Good idea 👍.but വല്ലവരുടെയും വീട്ടിലെ ചെടി ഇങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ
നല്ലൊരു വീഡിയോ 👍
👍💯
I tried the above procedure.But the bottom parts get rotten after sometime.But two or three leaves sprout out. Why this happened
Apply antifungal medicines before planting in cocope te
വയനാട് എ വിടെഇ സ്ഥലം
യൂരിയ എത്ര ദിവസം സ്പ്രൈ ചെയ്യണം
👍👍
ഇത് എത്ര ദിവസം കഴിഞ്ഞു കുപ്പി മാറ്റണം
മുല്ല വളളി ഇതു പോലെ വേരു പിടിപ്പിക്കാൻ പറ്റുമോ?
👌👌👌👌👌🎉
ഇത് വെയിസ്റ്റ് ആകുമോ അല്ലങ്കിൽ സെക്സസ് ആകുമോ
Superb video👌🏻😍
Super. Idea.
Super👍👍
ഇതിൽ ഇളയ കമ്പ് മുറിച്ചെടുത്ത് അത് എങ്ങനെ മൂപ്പിച്ച് എടുക്കും എന്ന് പറഞ്ഞത് മനസ്സിലായില്ല...വിശദീകരിക്കാമോ
എനിക്കും അതാണ് confution.
Like കിട്ടില്ലെ, Skip ചെയ്യുമൊ എന്നൊക്കെയുള്ള വെപ്റാളമാണ് ഇയാൾക്ക്.
വേറൊന്നും ചെയ്യേണ്ടതില്ല.ഇളം മൂപ്പുള്ള തണ്ട് കട്ട് ചൈത് root hormon or alovera jel apply ചൈത് ചകിരിചോറിൽ കുത്തിവെച്ചാലും വേര് പിടിക്കും. Humidity is a must.
Enth cheythittum no reksha
Plant thanne vangiyal first flowering kazhinjal plant kariyaan thudangum
Tafgor insecticide use cheythaal mathi plant nashikkilla. Koode DAP fertiliserum use cheythaal sharikkum poovundaakum nurseryile pole
കൊള്ളാം ബ്രോ ചെയ്തു നോക്കും പക്ഷേ ഇതുപോലെ വരുമോ 👍
@@vidhyavadhi2282 varum urappu
Njan use cheyyunnathaanu
🌹
കൊള്ളാം. ചെയ്തു നോക്കാം
യൂറിയ എടുക്കുന്നതിന്റെ അളവും അത് എത്ര ദിവസം കൂടി ഇരിക്കുമ്പോൾ അടിച്ചു കൊടുക്കണം എന്ന് പറയാമോ
Ghkxvn Jai
Can I avoid urea and replace some organic medium?
എനിക്ക് 1 മണിക്കൂർ കൊണ്ട് വേരും പുതിയശിഖിരവും വരണം. 1 ദിവസം കൊണ്ട് കൂല കുത്തി പൂവും ഉണ്ടാകണം. എന്താണ് വഴി.
ഞാൻ ഈ അടുത്ത കാലത്താണ് ഇത്തരം വീഡിയോകൾ കണ്ടു തുടങ്ങുന്നത്. താങ്കളുടെ വീഡിയോകൾ നിലവാരം ഉള്ളതാണ്. പക്ഷേ തള്ളിന് ഒരു പരിധി വേണ്ടേ. ഒരു പക്ഷേ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനായിരിക്കും ഇതു പോലുള്ള ക്യാപ്ഷനുകൾ ഇടുന്നത്.🌹
വെയിലത്ത് വയ്ക്കണോ
6 മണിക്കൂർ അല്ല 15 ദിവസം കൊണ്ടേ വേര് പുറത്ത് കാണാൻ പാകമാവൂ,ഏത് റോസും ആർക്കും ചെയ്യാം,ഇത്പോലെ പററിക്കലല്ല
6 hrs ?
😄😄
😂😂@@thomasvarghese7736
Adipoli tips
Wtup no block aano plants order chethett oru rlp ella ..wtup onnu tharamo
👌
Peralla.
Veru
Thsnk you for sharing this vedio 👍 ❤️
എങ്ങനെ പിടിപ്പിച്ചാലും വേര് പിടിക്കില്ല
Njan pidipichitund.
Najnum ingana pidippiche... Urappayum successful avum... Try
അതെ
ഞാനും ഇങ്ങനെയാണ് ചെയ്യുന്നത്
@@shivanishiva97233:48 hu
എനിക്ക് കുറേ rose ഉണ്ട് പക്ഷെ ഒന്നും പൂ ഉണ്ടാകുന്നില്ല.... തണ്ട് നീണ്ടു പോകുന്നതല്ലാതെ പൂ ഉണ്ടാകുന്നില്ല... ഒരുപാട് വളം ok ചെയ്തു ചട്ടിയിയിൽ ആണ്
റോസിന് നല്ല വെയിൽ വേണം. ഇടയ്ക്കിടെ.പ്രൂൺ ചെയ്യണം
പ്രൂൺ ചെയ്യണം. NPK 19.19.19 ഒരു നുള്ള് 1 Lit വെള്ളത്തിൽ കലക്കി Spray ചെയ്യുക ചെടിയിലും ചുവട്ടിലും പൂവ് വരും തീർച്ച.
Flower. Vannittu. Karingupokunnu
ചേട്ടാ vinca rose ചെടിയുടെ തൈകൾ ഉണ്ടോ?
ഉണ്ടോ?
മലയാളം പഠിക്കാൻ .......
Wayanad evide Anu nesari
എന്തിനാ തട്ടിപ്പ് പറഞ്ഞ് വിഡിയോ ഇടുന്നത്,6 മണിക്കൂർ കൊണ്ട് വേര് pidippikkano
🤣🤣
Never 😁😁😁
ഹൈ ബ്രിഡ് കേരളത്തിൽ ഉണ്ടാവുമോ
Wynadel anu ethu flower. Varunnathu
ഒരുപാട് lag ചെയ്യുന്ന,,,,,,
ഒരു വർഷം മുമ്പു വന്ന വീഡിയോ ആണ്. ഇങ്ങനെ ചെയ്ത് ആർക്കെങ്കിലും റോസ് പിടിച്ച് കിട്ടിയോ.?
കുപ്പിക്കി hole ഇടണോ.
Njan bouquet roses try chethu with turmeric and aloevera gel paskhe ellaam ongai poi 😫😫
Don't wate time say the process immdtly
അത് കഴിയുമ്പോൾ നല്ല dark മഞ്ഞ കളറാകും അതും കഴിയുമ്പോൾ നല്ല ഡാർക് കറുപ്പ് കളറാകും പിന്നെ ഒന്നും നോക്കാനില്ല വേരോടെ പറിക്കുക കത്തിച്ചുകളയുക 😂😂😂😂😂🤣🤣
😂😂😂♥️🌹🌹🌹🌹
വേര്. വരാൻ. തിരുത്തുക
Enthokke cheythalum flower undakilla. Anyways he will get his money from you tube 😂
L
.
ഇതൊക്കെ വെറും നുണയാണ്
Veruthe നുണ പറയല്ലേ 🙄🙄
സൂപ്പർ വീഡിയോ
Super 💞
ഇത് വെയിസ്റ്റ് ആകുമോ അല്ലങ്കിൽ സെക്സസ് ആകുമോ