ആരും പറയാത്ത ചതിക്കഥകൾ ! | ABC MALAYALAM | ABC TALKS | 6.MAY.2024

Поделиться
HTML-код
  • Опубликовано: 5 май 2024
  • കുടുംബാധിപത്യ ചതിക്കഥകൾ
    #bjp #ksradhakrishnan #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 201

  • @sivankuttyshappuchira7157
    @sivankuttyshappuchira7157 2 месяца назад +71

    രാധാകൃഷ്ണൻ സർ താങ്കൾ ഈ നാടിനു വേണ്ടി 100കൊല്ലം ജീവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 💜

  • @PradeepKumar-vd5lw
    @PradeepKumar-vd5lw 2 месяца назад +76

    എബിസി മലയാളം ന്യൂസ് ചാനൽ
    മലയാളികളുടെ ചിന്താമണ്ഡലത്തെ
    പ്രോജ്വലിപ്പിക്കുന്നു.
    നന്ദി. നമസ്ക്കാരം.
    പാടിപ്പതിഞ്ഞ, തേഞ്ഞൊട്ടിയ കള്ളക്കഥകൾ പുറത്തു വരിക തന്നെ വേണം.

  • @lohithakshanpk4296
    @lohithakshanpk4296 2 месяца назад +75

    Dr. Sir അറിവിന്റെ നിറകുടം. ആയുരാരോഗ്യം നേരുന്നു ♥️

  • @user-hg5lw6dw9x
    @user-hg5lw6dw9x 2 месяца назад +56

    ഡോ. കെ. എസ്. രാധാകൃഷ്ണൻ, താങ്കൾ BJP-ക്ക് ഒരു അമ്യൂല്യ നിധിയാണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.
    എന്ന്,
    BJP-ക്കാരനല്ലാത്ത ഒരുത്തൻ

  • @ramks3282
    @ramks3282 2 месяца назад +34

    വിനോദവും, വിജ്ഞാനവും ഒരുപോലെ പ്രദാനം ചെയ്യുന്ന ABC യിലെ ചർച്ചകൾ ഏറെ അഭിലഷണീയം തന്നെ. ABC യിൽ വരുന്ന എല്ലാവരും തന്നെ അറിവിന്റെയും, പരിചയത്തിന്റെയും നിറകുടങ്ങൾ തന്നെ..... TG , രാമചന്ദ്രൻ, രാധാകൃഷ്ണൻ, .... അങ്ങനെ ഒരുപാടു് മഹാ പ്രതിഭകൾ.......!! പ്രണാമം, നന്ദി....!!

  • @sreekumark4430
    @sreekumark4430 2 месяца назад +33

    നമസ്കാരം രാധാകൃഷ്ണൻ സർ.
    വളരെ നാളുകൾക്കു ശേഷം സർ ന്റെ സംഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം വളരെ ഇൻഫർമേറ്റീവ് സ്‌പീച് ❤❤❤❤

  • @surendransurendran1863
    @surendransurendran1863 2 месяца назад +39

    മാസത്തിൽ ഒരു തവണയെങ്കിലും രണ്ടു പേരുടെ ചർച്ചയും അഭിപ്രായങ്ങളും കേൾക്കുവാൻ അവസരമുണ്ടാക്കുമൊ? രാമാ എന്ന വിളിയും:

  • @vijikumar4128
    @vijikumar4128 2 месяца назад +20

    വളരെ നല്ല ചർച്ച
    രണ്ട് പേരും നമ്മുടെ സാംസ്‌കാരിക സ്വത്തും അനുഗ്രഹവും ആണ് 🙏🏽🙏🏽🙏🏽

  • @aaha355
    @aaha355 2 месяца назад +21

    തികച്ചും യഥാർത്ഥ ( സത്യമായ) രാഷ്ടിയ പോസ്റ്റ് മാർട്ടമാണ്.

  • @asokankg5460
    @asokankg5460 2 месяца назад +32

    വളരെ നല്ല ചർച്ച ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു.

    • @kbmnair2182
      @kbmnair2182 2 месяца назад +2

      Dr രാധാകൃഷ്ണൻ ഇങ്ങനെ ഉള്ള ചർച്ചകളിൽ കൂടൂതൽ ഇടപെടട്ടെ! ചരിത്ര ബോധം കുടുതൽ പകരട്ടെ!!

  • @reshmikesav5681
    @reshmikesav5681 2 месяца назад +21

    രാമാ.. എന്ത് സ്നേഹത്തോടെയുള്ള വിളി 💞💞

  • @sasidharannair1629
    @sasidharannair1629 2 месяца назад +31

    നല്ല ഒരു ചർച്ച.pleas..continue.

  • @ramks3282
    @ramks3282 2 месяца назад +24

    നെഹ്രുവും സാമൂതിരിയും ഏതാണ്ടു് ഒരുപോലെ...!!

  • @kbmnair2182
    @kbmnair2182 2 месяца назад +23

    ചക്രവർത്തി ദിലീപാനിൽ തുടങ്ങി അഗ്നിവർണ്ണനിൽ നിന്നെത്തുന്ന പാരമ്പര്യം നമുക്ക് ഉണ്ടെങ്കിൽ അത് എന്തുകൊണ്ട് നമ്മെ പഠിപ്പിച്ചില്ല. Dr സാർ ഒക്കെ ഇത് പറയുമ്പോൾ ഞങൾ വിശ്വസിക്കുന്നു.

  • @suseeladevinr
    @suseeladevinr 2 месяца назад +14

    ബുദ്ധി ഉറയ്ക്കാത്ത നേതാവ്. കോൺഗ്രസ്സിൻ്റെ ഗതികേട്. അത് സൂപ്പർ.

  • @indiravijayan3747
    @indiravijayan3747 2 месяца назад +16

    ഇനിയും സമയമുണ്ട്,,,എന്ന രാമൻ സാറിന്റെ ഡയലോഗ്,, super,,,
    പക്ഷെ മതിലുണ്ടെങ്കിലല്ലേ sir,ചിത്രം വരയ്ക്കാൻ പറ്റുകയുള്ളു!!!!" ഈ മതിൽ ഇനി എത്ര നാൾ നിലനിൽക്കും!!!!!

  • @AnanthaNathPrasad16
    @AnanthaNathPrasad16 2 месяца назад +17

    ഇനി TG ഒന്ന് രാധാകൃഷ്ണൻ സാറിനെ ഇൻ്റർവ്യൂ ചെയ്യുന്നത് ഒന്ന് കാണാൻ ആഗ്രഹമുണ്ട്
    അതിന് ശേഷം 3 പേരും ചേർന്നുള്ള ഒരു ചർച്ച

  • @raveendranravi8491
    @raveendranravi8491 2 месяца назад +12

    ABC യിലെ ഈ ചർച്ചകൾ ഒക്കെ പഴയ ചരിത്രങ്ങളാണ്.
    ഇത്തരം ചർച്ചകൾ ശ്രദ്ധിക്കുന്ന നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത് എൻ്റെ വ്യക്തിപരമായ അഭിപ്രായം ആണ്. കാരണം ചരിത്രം പഠിച്ച് തെറ്റുകൾ ആവർത്തിക്കാതിരിക്കണം. എന്നത് എന്താണെന്ന് നാം ഓരോരുത്തരും (പ്രജകൾ ) ചിന്തിക്കണം.

  • @nishithpadman3939
    @nishithpadman3939 2 месяца назад +18

    Wonderful speech full of information by Dr.

  • @RajeshMakkapuzha
    @RajeshMakkapuzha 2 месяца назад +10

    🙏 From long time waiting for ABC Mal interview with Dr. Radhakrishnan Sir... 🙏

  • @sasikumarn5786
    @sasikumarn5786 2 месяца назад +4

    നല്ലത്,അതു വിവേകം ഉള്ള രണ്ടു പേർ പറയുന്നത്.. കേൾക്കുമ്പോൾ വല്ലാത്ത സുഖം ❤

  • @raveendranaravindakshan9481
    @raveendranaravindakshan9481 2 месяца назад +10

    സർ ഈ ചരിത്രങ്ങൾ വളച്ചൊടിച്ച് നമ്മുടെ ഭാരത സംസ്കാരത്തെ വികലമാക്കുകയാണ് കോൺഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ചെയ്തത് ഒരു തെറ്റിനെ ആയിരം പ്രാവശ്യം ന്യായീകരിച്ച് അതാണ് ശരി എന്ന് ഭാരതീയരെ വിശ്വസിപ്പിച്ച് വഞ്ചിക്കുക ആയിരുന്നു. സർ പൊതുവേദികളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഭാരത സംസ്കാരത്തെ കുറിച്ചുള്ള യഥാർഥ്യം തുറന്ന് കാട്ടണം. യോഗി ആദിത്യനാഥിൻ്റെ സഹോദരി ഹരിയാനയിൽ അല്ല ചായക്കട നടത്തുന്നത് ഉത്തരഖണ്ടിലാണ്

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 месяца назад +13

    അറിവിൽ നിയമപാന്റിതൻ 👍👌

  • @suseeladevinr
    @suseeladevinr 2 месяца назад +3

    പ്രായത്തിൻ്റെ പക്വതയും അറിവും അനുഭവപരിചയവുമുള്ള രണ്ട് വ്യക്തിത്വങ്ങൾ തമ്മിലുള്ള നല്ലൊരു ചർച്ച നമുക്കും അറിവുനേടിത്തരും.

  • @binduanil6333
    @binduanil6333 2 месяца назад +8

    മാമാങ്കം സാമൂതിരിയുടെ ചതി ആയിരുന്നു.

  • @kbmnair2182
    @kbmnair2182 2 месяца назад +8

    സാർ യോഗിജിയുടെ സഹോദേരി ഹരിയാനയിൽ അല്ല ഉത്തരാഖണ്ഡിൽ ആണ് ചായ കച്ചോടം ചെയ്യുന്നത്.

  • @kochattan2000
    @kochattan2000 2 месяца назад +11

    സാർ, ഈ ഗാംഗാറാം കുത്തുവാളെന്ന പോലീസു കാരനേയും
    അയാളുടെ മകൻ
    മോട്ടിലാലിനെയും
    അയാളുടേയും മകൻ
    നെഹ്‌റുവിനേയും
    മനസിലാക്കാതിരുന്ന,
    അതോ അവരുടെ
    ആഗ്രഹങ്ങൾക്കൊത്തു
    ചലിക്കേണ്ടിവന്ന
    ഗാന്ധിക്ക്‌ ഇന്ത്യൻ
    സ്വാതന്ത്ര്യസമരത്തിൽ സ്ഥാനം എവിടെയാണ്.

    • @kochattan2000
      @kochattan2000 2 месяца назад +1

      ശരിയാണ് സാർ പറഞ്ഞത് ജനകൻ
      പറഞ്ഞതുപോലെ
      "അനന്തം ബത മേ വിത്തം, യസ്യ മേ നാസ്തി കിഞ്ചന".

  • @sajeevraman5304
    @sajeevraman5304 2 месяца назад +7

    Pls continue speach with Radhakrishnan sir

  • @kkprasannan
    @kkprasannan 2 месяца назад +6

    Please KS കൂടുതൽ സംസാരിക്കാൻ വിടൂ ഇനി അടുത്ത ചർച്ചയിൽ

  • @premachandran5391
    @premachandran5391 2 месяца назад +15

    രാജ്യരക്ഷാമന്ത്രി ആയിരിക്കുമ്പോൾ തന്നെ യുക്തിബോധം നഷ്ടപ്പെട്ടു പോയ ആളാണ് ഏ കെ ആൻറണി ?

    • @gourysasikumar3175
      @gourysasikumar3175 2 месяца назад +2

      Very true. As a Defence Minister, he was a misfit .

    • @Girilalgangadharan
      @Girilalgangadharan 2 месяца назад +1

      വളരെ ശരിയായ നിഗമനം 👌 ഒരു മങ്കൂസ് പ്രതിരോധമന്ത്രി.

  • @AJITHKUMARVAZH
    @AJITHKUMARVAZH 2 месяца назад +3

    ❤️അറിവിന്റെ അത്ഭുതം dr. രാധാകൃഷ്ണൻ സർ, നമസ്കാരം

  • @alsatrading8486
    @alsatrading8486 2 месяца назад +2

    This is the best truth... Wonderful interview... Pouring truth... 🙏🏼

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 месяца назад +5

    വണങ്ങുന്നു sar👍🙏🌹

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 месяца назад +5

    സാർ ആദ്യറിവ് 👍😘🙏🌹

  • @Victor_202
    @Victor_202 2 месяца назад +8

    ABC channel quality elevated since TG and RK , Sujathan team seen in it , thanking you dears , special thanks in getting Dr.KS Radhakrishnan 🙏🙏👏

  • @lallamidhila5334
    @lallamidhila5334 2 месяца назад +7

    നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോഴാണ് സാധാരണമലയാളി നമ്മുടെ യഥാർത്ഥ ചരിത്രമഴിയുന്നത്.
    സ്കൂളിൽ യഥാർത്ഥ ചരിത്രംപഠിപിക്കുന്നില്ലല്ലോ.
    വാലും തുമ്പും മാത്രമേ ഉള്ളൂ ഉള്ളത്തന്നെ തെറ്റായകാര്യങ്ങളും

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 месяца назад +5

    രാഹുൽ സ്വാഹാ 👍😘👌😍😆😊

  • @vijayalekshmyv5525
    @vijayalekshmyv5525 2 месяца назад +4

    Samoothiri - I too had this doubt about him for the last few decades. Very weird.

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 месяца назад +4

    സാർ വാങ്ങുന്നു 👍🙏🌹

  • @vinayakumarbvk
    @vinayakumarbvk 2 месяца назад +1

    Nice talk by Radhakrishnan ji. 🙏. I have to pity our bloody historians (not all ), but projected historians are completely wrong."നമ്മുടെ തലമുറ പോലെ ചരിത്രം വികലമായി പഠിച്ച വേറൊരു തലമുറ ഇല്ല ". Fine quote by Dr. KSR. 👍

  • @suseeladevinr
    @suseeladevinr 2 месяца назад +3

    ആരും പറയാത്ത ഈ ചതിക്കഥകൾ കേട്ടവർ പ്രചരിപ്പിക്കണം.

  • @raveendranpk8658
    @raveendranpk8658 2 месяца назад +4

    ഭൂദാനപ്രസ്ഥാനക്കാലത്ത് 100 കണക്കിന് ഏക്കർ സ്ഥലം വിട്ടുകൊടുത്ത വർ ധാരാള മുണ്ടത്രെ - മിച്ചഭൂമി പിടിച്ചെടുത്തതിനേക്കാളധികം എന്ന് കേട്ടിട്ടുണ്ട് -

  • @frkolanjikompil1111
    @frkolanjikompil1111 2 месяца назад +3

    മുൻ വൈസ് ചാൻസലർ ഡോ.കെ സ് രാധാ കൃഷ്ണൻ _ ഇപ്പോഴാണ് അദ്ദേഹത്തെ ശരിക്കും മനസ്സിലാകുന്നത്. ഉടുതുണിക്ക് മറുതുണി ഇല്ലാത്ത, ഭക്ഷണത്തിന് ഒരു മണി അരി ഇല്ലാത്ത കാലം.എങ്ങനെ ഭാരതത്തെ മുന്നോട്ട് നയിക്കണമെന്ന് ചിന്തിക്കുന്ന കാലത്ത്, നെഹ്റു വിൻറെ സമഗ്രാധിപതൃമായിരുന്നു എല്ലാ കഷ്ടതകൾക്കും കാരണം എന്ന് പരിഹാസത്തോടെ ഇന്ന് ആർക്കും പറയാം.

    • @aparnaaparna375
      @aparnaaparna375 2 месяца назад +2

      ഭരിക്കാൻ അറിയുന്ന ആളെ ആണ് പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട്‌ മാർ തീരുമാനിച്ചത് വല്ലഭായ് പട്ടേൽ. ഇതിനേക്കാൾ നല്ല ഭരണം ഉണ്ടായേനെ. ഗാന്ധിജി യുടെ ആഗ്രഹം അനുസരിച്ചു ആണ് അദ്ദേഹം dy. പ്രൈംമിനിസ്റ്റർ ആയത്.

  • @user-mf3mx7zk8e
    @user-mf3mx7zk8e 2 месяца назад +3

    Great sir 🙏 🌹

  • @user-bl3gy7ps1u
    @user-bl3gy7ps1u 2 месяца назад +3

    Two great historians debating the topic of dubious Congress lineage was very informative and thought provoking.

  • @jobfin5923
    @jobfin5923 2 месяца назад +2

    Thanks for educating,
    pls keeps educating

  • @RajeevPillai-ir8jh
    @RajeevPillai-ir8jh 2 месяца назад +4

    Radhakrishnan sirne iniyum konduvaranam

  • @bhuvanachandrannairc.c8121
    @bhuvanachandrannairc.c8121 2 месяца назад +1

    അറിവിൻ്റെ നിറകുടം കേരളത്തിലെ ഏറ്റവും നല്ല പ്രാസംഗികൻ (മലയാളത്തിലും ഇംഗ്ലീഷിലും)പിഎസ്‌സി chairmans കോൺഫറൻസിൽ sir നടത്തിയ സൂപ്പർ സ്പീചിന് ഞാൻ സാക്ഷി.

  • @muralidharannair6665
    @muralidharannair6665 2 месяца назад +4

    Best speech👍

  • @sujithssethunath8473
    @sujithssethunath8473 2 месяца назад +4

    knowledge knowledge knowledge

  • @sabujoseph1368
    @sabujoseph1368 2 месяца назад +3

    Great man and attitude. ,👃

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 2 месяца назад +2

    Can I ask you both that I read in a weekly; is there any truth that Indira's initial name was Maimoona Begum. I read in full, but who can say its authenticity. Why M O Mathai's book disallowed to publish. There are many doubts, what is the book I can buy giving clarifications on this secret.

  • @raveendranpk8658
    @raveendranpk8658 2 месяца назад +2

    രാഹുലിന് പറ്റിയ അമളി ഇപ്പോഴാണ് മനസ്സിലായത്.😄

  • @abhijith-rl9kh
    @abhijith-rl9kh 2 месяца назад +3

    Nice talk..👍🏼👍🏼👍🏼

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 месяца назад +1

    സാർ ഇന്ന്ദിരക്കു 👍😘ഫിറോസ് കണ്ടിയോ മുണ്ടായിട്ടില്ലേ 👍😘

  • @rajanp8303
    @rajanp8303 2 месяца назад

    ഇത്തരം ചർച്ചകൾ ശരിക്കും ഒരു വലിയ പാഠപുസ്തകമാണ് .ഗംഭീരം. തുടരുക ....

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 месяца назад +2

    അതെ സാർ ==ഇന്ത്യയുടെ kalyanakaryathilumb👍==(നെഹ്‌റുവിന് ശ്രീ ഗാന്ധിജിയോട് ഇഷ്ടമായിരുന്നില്ല 👍😘😍😂👌😆??

  • @nandakumarus6831
    @nandakumarus6831 2 месяца назад +2

    Thank you

  • @ranjankm5178
    @ranjankm5178 2 месяца назад +1

    സർ, ഭാരതീയരിൽ പൗരബോധമുണ്ടാക്കുവാനുള്ള വിദ്യാഭ്യാസത്തിനു വേണ്ടി ഒന്നു ശ്രമിച്ചു കൂടേ?

  • @MrShashiNair
    @MrShashiNair 2 месяца назад +1

    👏👏👏 So informative.....🙏

  • @ravimp2037
    @ravimp2037 2 месяца назад

    A worth watching discussion. Very educating. Lot of exposures in limited words.

  • @ajithaajitha2158
    @ajithaajitha2158 2 месяца назад

    Very beutiful discussion.......expext again frim you..... .

  • @rajannambiar4073
    @rajannambiar4073 2 месяца назад

    രണ്ടാളും കൂടി ഇരുന്ന് നടത്തുന്ന പരദൂഷണം!!!🙏🙏🙏🌹🌹🌹

  • @omanakuttanomanakuttan686
    @omanakuttanomanakuttan686 2 месяца назад

    ഈ ചർച്ച കേൾക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു

  • @ExploringAngel
    @ExploringAngel 2 месяца назад +2

    Great

  • @padmakumarvm3670
    @padmakumarvm3670 2 месяца назад

    വളരെ നല്ല പ്രോഗ്രാം 🙏🏻😃

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад +1

    Good evening Sirs

  • @MadhavankkMadhavankk
    @MadhavankkMadhavankk 2 месяца назад

    രാമാ എന്ന വിളിയും, ചരിത്രം ഇത്ര ലളിത മായ ഭാഷയിൽ സംവാദം നടത്തുന്ന രണ്ടു പേർക്കും എല്ലാ വിധ ആശംസകൾ

  • @saraswathigopakumar7231
    @saraswathigopakumar7231 2 месяца назад

    Dr. K S Radhakrishnan sir.. താങ്കളുടെ ഓരോ ഇന്റർവ്യൂകളും കേൾക്കുന്ന മനുഷ്യർക്ക്‌ ഒരു അറിവുകൾ കൂട്ടുന്ന ഒന്നാണ്. ഞാൻ എറ്റവും ഇഷ്ടപെടുന്ന അറിവിന്റെ കലവറ. അത് താങ്കളുടെ പരിജ്ഞാനം..

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 2 месяца назад +2

    Please read the autobiography of M O Mathai.the then the Secretary of Jawahar Lal Nehru. He says that Jewahar Lal Nehru, Jinna and Kashmir Prime Minister ? were brothers and hence India divided in to three i.e. Pakistan, India and Kashmir and made three brothers Prime Minister.

  • @radhakrishnant7626
    @radhakrishnant7626 2 месяца назад

    Good video...

  • @kunhikrishnank5942
    @kunhikrishnank5942 2 месяца назад

    Dr KSR's points are very meaningful......m

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 месяца назад +1

    👍🙏🌹

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 2 месяца назад +1

    👍

  • @rajannambiar4073
    @rajannambiar4073 2 месяца назад +1

    ആൻറണി അധികാരത്തിൻറെ ശീതളഛായയിലേ ഇരിക്കൂ എന്ന് പ്രൊഫസർ തായാട്ട് ശങ്കരൻ 80ൽ എഴുതിയിട്ടുണ്ട്

  • @ravindranvk4755
    @ravindranvk4755 2 месяца назад +1

    👍👍👍

  • @rabinrajr9690
    @rabinrajr9690 2 месяца назад +1

    ❤❤

  • @abhijithnair6515
    @abhijithnair6515 2 месяца назад +1

    This is not to be missed

  • @josephchummar7361
    @josephchummar7361 2 месяца назад

    A very informative history of nehrue family where sacrifice of thousands of ordinary indians in the indian independence struggle ..

  • @beenacm6663
    @beenacm6663 2 месяца назад

    🙏

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 месяца назад +1

    🎉goodtalks🎉2024🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Lonewarrior001
    @Lonewarrior001 2 месяца назад +1

    ❤️

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 месяца назад

    👍👍👍👍👍👍👍

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 2 месяца назад +1

    ❤❤❤

  • @rajdea
    @rajdea 2 месяца назад +2

    🙏🙏👍👍👍👏👏👏👏

  • @gopinathannairmk5222
    @gopinathannairmk5222 2 месяца назад +1

    കോൺഗ്രസ് പാർട്ടിയിൽ കഴിവും രാജ്യതാല്പര്യ ചിന്തയുമുള്ള നേതൃത്വമുണ്ടായിരുന്നവെങ്കിൽ
    AK ആൻ്റണി നമ്മുടെ
    മുഖ്യമന്ത്രിയൊ കേന്ദ്രമന്ത്രിയൊ ആകില്ലായിരുന്നു.
    ആൻ്റണി നേടിയ പദവികളൊന്നും അദ്ദേഹത്തിൻ്റെ ഭരണകഴിവു കൊണ്ടുനേടിയതല്ല.
    ഗാന്ധി കുടുംബത്തിൻ്റെ വിനീത വിധേയൻ ആയതുകൊണ്ടു മാത്രമാണ്
    ആൻ്റണി നമ്മുടെ മുഖ്യമന്തിയും
    കേന്ദ്രത്തിൽ പ്രതിരോധമന്ത്രിയും മറ്റും ആയത്.😢

  • @PremanPunna-ne8zq
    @PremanPunna-ne8zq 2 месяца назад

    🙏🙏🙏🙏👍

  • @tvsomasekharan6648
    @tvsomasekharan6648 Месяц назад

    👌👏🌹🌹🌹🙏🙏🙏

  • @muraleedharanr4022
    @muraleedharanr4022 2 месяца назад

    മറ്റൊരു ചർച്ചയിൽ, മഹാഭാരതം വിവരണം എപ്പിസോഡുകൾ ആയിഞങ്ങൾക്ക് രാധാകൃഷ്ണൻ സാർ നൽകണം എന്ന് ഞാൻ കമെന്റ് ഇട്ടിരുന്നു
    ഒരിക്കൽ കൂടി സാറിനെയും രാമചന്ദ്രനെയും വീണ്ടും ഓർമിപ്പിക്കുന്നു.നിരാശപ്പെടുത്തരുതേ

  • @AshtamanChammur
    @AshtamanChammur 2 месяца назад

    No matter who we are, we will hear the deep truth

  • @muralidharannairv1799
    @muralidharannairv1799 2 месяца назад +1

    M O Mathai യുടെ ബുക്ക്‌ വായിച്ചാൽ ഏകദേശ രൂപം കിട്ടും.

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 месяца назад

    അപ്പോൾ ശ്രീ കരുണാകരൻ മന്ത്രിയോ 👍😘

  • @divyanathankottayam8547
    @divyanathankottayam8547 2 месяца назад

    👍👌👌🙏🙏🙏

  • @josephchummar7361
    @josephchummar7361 2 месяца назад

    This is history was known to so many party men and historians . .this traits are in every leading politicians as we see now .

  • @sureshvijayan6696
    @sureshvijayan6696 2 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dileepvijay3871
    @dileepvijay3871 2 месяца назад

    OV Vijayan mentioned Gangaram kothuwal in one of articles.He mentioned him as a poor police man, Poor was not the adjective he used,I don't remember now

  • @sureshvijayan6696
    @sureshvijayan6696 2 месяца назад +1

    🙏🙏🙏❤❤❤❤❤❤❤🙏🙏🙏

  • @ajipalloor3419
    @ajipalloor3419 2 месяца назад

    എല്ലാം നന്നായിരുന്നു. എന്നാൽ, രാധാകൃഷ്ണൻ സർ എന്തോ കഴിച്ചിട്ട് വായ നന്നാക്കുന്നത് വളരെ ആരോചകമായി. കാമറയുടെ മുന്നിൽ വന്നിരുന്ന് ഇത്തരം വൃത്തികേടുകൾ ചെയ്യരുതെന്നപേക്ഷ.

  • @sajeevadv4243
    @sajeevadv4243 2 месяца назад

    The acquired status and equality of citizens

  • @ammasgurupra6254
    @ammasgurupra6254 2 месяца назад

    ചർച്ചയിൽ രാധാകൃഷ്ണൻ സാറിനെ ഇരുത്തിയതു് വളരെ ഉചിതമായി