വീണ്ടും മീഡിയ ഒന്ന് പെട്ടു...കേന്ദ്ര ഇടപെടല്‍ വന്നു.വിശദീകരണം തേടി അമിത്ഷാ I amit shah

Поделиться
HTML-код
  • Опубликовано: 15 окт 2024
  • വീണ്ടും മീഡിയ ഒന്ന് പെട്ടു...
    കേന്ദ്ര ഇടപെടല്‍ വന്നു.
    വിശദീകരണം തേടി അമിത്ഷാ
    #malayalamexpresstv #trendingnews #shobhasurendran#malayalamexpresstv #trendingnews#narendramodi #roadshow#malayalamexpresstv #trendingnews #bjploksabha #election#malayalamexpresstv #BJP#NDA#trendingnews #malayalamexpresstv #trendingnews
    #BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi #thrissur#h#trendingnews#Shobana#KeralaBJP#BJPNEWS#narendramodi#Bjp#malayalamexpresstv #trendingnews#modi#Keralanews#pinarayi#malayalamexpresstv #trendingnews#modi#pinarayi #narendramodi#kerala#malayalamexpresstv #dhanush #trendingnews #narendramodiinkerala#anilantony #Pathanamthitta#malayalamexpresstv #trendingnews #shoba surendran#shobasurendranfamly#malayalamexpresstv #BJP#trendingnews
    #padmajavenugopal#rahul#malayalamexpresstv#trendingnews
    #Rajeeve#Amithsha#Bjpkerala#sureshgopi #thrissur#amitshahvisit #trivandrum#malayalamexpresstv #trendingnews #bjplooses #bjpdeowninmorestates #bjprajasthan #surveysagainstbjp #bjpindia#TrendingNews #KeralaElection #Malayalam #keralapolitics #AnilAntony #ModiI#malayalamexpresstv #trendingnews#malayalamexpresstv#trendingnews .#malayalamexpressly #Arendingnews #bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfup #ceovid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharma #up #indianarmy #bajrangdal #jaishreeram #uttarpradesh #modiji Move #gujarat #bjpmaharashtra #election #pmmodi #ram #rammandir #bhagwa kattarhindu #hindurashtra #jaihind Wandhbhakt Wine #shivsena #hp #coronavirus #jaishriram #bjpdelhi #bjpfanclub #soniagandhi #mahadev #instagood #bjym #corona #mafia #gangster #cosanostra #s #gang #thegodfather #gangsters #wiseguys #mob #alpacino #goodfellas love #scarface #bmw #godfather #instagram #follow #malayalamexpresstv#trendingnews
    Subscribe to the Malayalam Express TV official RUclips Channel : / @malayalamexpresstv

Комментарии • 212

  • @prakasanpk313
    @prakasanpk313 2 месяца назад +49

    മുക്കാൽ വൺ നിരോധിക്കണം

  • @mohancs281
    @mohancs281 2 месяца назад +25

    മീഡിയാ ഒന്നിന്റെ മൂശയിൽ
    നിന്നും പുറത്തിറങ്ങുന്ന
    റിപ്പോർട്ടർമാർ എല്ലാം
    ഇത്തരക്കാരാണ്...

  • @shinemadackalsoman7491
    @shinemadackalsoman7491 2 месяца назад +12

    മീഡിയ വൺ ചാനൽ ഒരു വർഗീയ പാർട്ടിയുടെ ചാനൽ ആയതു കൊണ്ടു മാത്രമാണ് ഇവന്മാർ ഈ നെറികേട് കാണിക്കുന്നത്.

  • @sugathanc7840
    @sugathanc7840 2 месяца назад +45

    പക്വത ഇല്ലാത്ത റിപ്പോർട്ടർ മാരാണ് ഇന്ന് നമ്മുടെ നാടിന്റെ ശാപം....

  • @ramupv
    @ramupv 2 месяца назад +157

    മീഡിയാ വൺ ഹിന്ദു വിരുദ്ധത എന്ന ഒരേ ഒരു അജണ്ട.

    • @malinisugathan1487
      @malinisugathan1487 2 месяца назад +10

      Because Hindus are not united that is why we are discriminated.

    • @ARJUN44.0
      @ARJUN44.0 2 месяца назад

      Hindus are becoming United now​@@malinisugathan1487

    • @sivakmr483
      @sivakmr483 2 месяца назад

      ​​@@malinisugathan1487ഇവിടെ കൂടുതൽ ഹിന്ദുക്കളും മന്ദബുദ്ധികൾ ആണ് ഹേ. ഇവറ്റകളെ പറഞ്ഞിട്ട് കാര്യമില്ല.. ഈ പൊട്ടൻ ഹിന്ദുക്കളെയാണ് പാകിസ്താനിലേക്ക് പറഞ്ഞുവിടേണ്ടത് അപ്പോൾ മനസിലാവും ന്യൂനപക്ഷ പരിരക്ഷ എന്താണെന്ന്‌

    • @devanandkatangot2931
      @devanandkatangot2931 2 месяца назад +4

      ദേശ വിരുദ്ധതയും

  • @mohananmg8833
    @mohananmg8833 2 месяца назад +36

    മീഡിയ വൺ പാക്കിസ്ഥാനി ചാര സംഘടന യുടെ മാധ്യമം ആണ്. അവർ ഒരിക്കലും ബിജെപി ക്ക് എതിരെ പ്രവർത്തിക്കുന്നില്ല.അവർ ആഗ്രഹിക്കുന്നത് ഹിന്ദു സമൂഹം ഇല്ലാതെ ആകണം. ഒളിഞ്ഞും തെളിഞ്ഞും അവർ ഹിന്ദു സമൂഹത്തിന് എതിരെയും ആചാരങ്ങൾക്ക് എതിരെയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇവരെ സമൂഹത്തിൽ നിന്നും മാറ്റി നിറുത്താൻ ഹിന്ദു സമൂഹം തയ്യാറാവണം.

    • @gopinathlpai5184
      @gopinathlpai5184 2 месяца назад

      ഹിന്ദുസമൂഹത്തിന്റെ വിശാലമനസ്സ് സുതാര്യത
      ലോകസമസ്തസുഖിനോ ഭവന്തു
      അതിഥി ദേവോഭവ
      സർവമേക ബഹുദാ വദ ന്ധതി തുടങ്ങിയ സകലചരാ ചരങ്ങളോമുള്ള സ്നേഹം വിദേശികളെ സ്വാഗതം ചെയ്‌തു ആരാധാനാലയങ്ങൾ നിർമ്മിക്കാനും മത പ്രചാരണം നടത്താനും നൽകിയ മഹാമനസ്കത ഇതെല്ലാം ബലഹിനതയായി. ഇപ്പോൾ അഭയം നൽകിയവരെ ഒട്ടകം കൂടാരത്തിനു പുറത്തേക്കു തൊഴിക്കുന്ന സ്ഥി തി യിലെത്തി. 🙏🙏🙏

    • @standwithtruth9387
      @standwithtruth9387 2 месяца назад

      മീഡിയ വൺ ഹിന്ദു ഭീകരരുടെ മുഖം മൂടി അഴിച്ച് മാറ്റി ലോകത്തിന് മുന്നിൽ കാണിക്കുന്നു
      അത് ഇനിയും തുടരും
      ഹിന്ദു ഭീകരരെ തുടച്ച് നീക്കാൻ ഏത് ശക്തികൾ വന്നാലും അവർക്ക് മുന്നിൽ ഉണ്ടാകും

  • @muralidharankk906
    @muralidharankk906 2 месяца назад +54

    അധിക സ്വാതന്ത്ര്യമായാൽ ഭീകരമാണ്.

  • @ChandranK-nu9ol
    @ChandranK-nu9ol 2 месяца назад +63

    മാദ്ധ്യമ ഭീകരവാദിയുടെ പേരിൽ കേസ് എടുക്കണം

    • @jacksparrow5412
      @jacksparrow5412 2 месяца назад

      Engil Aadyam Adachu poothuga
      malam TV
      Marunadan Malar
      Karma News Enna Teewrawadigalude Chaanalum

  • @radhakrishnannair4519
    @radhakrishnannair4519 2 месяца назад +5

    മാദ്ധൃമധർമ്മം മറക്കുന്നവരെ പൂട്ടണം

  • @remalalu9334
    @remalalu9334 2 месяца назад +12

    ആരെ എന്തും ചെയ്യാം എന്ന ധാർഷ്ട്യവും അഹങ്കാരവും തെളിയിക്കുന്നത് തന്നെ

  • @ushakumari9832
    @ushakumari9832 2 месяца назад +28

    മീഡിയ പൺ ഞാൻ വയ്ക്കാറില്ല. കൈരളിയും. രണ്ടും അപകടമാണ് എന്ന തിരിച്ചറിവ്.

    • @Congrats-pv5bt
      @Congrats-pv5bt 2 месяца назад

      ഞാൻ അതെ വെക്കാറുള്ളൂ...എനിക്ക് സത്യം അറിയണം..വർഗീയത കേള്കുകയും വേണ്ട...

  • @SivanAN-p2l
    @SivanAN-p2l 2 месяца назад +4

    മീഡിയ one നെ യും, മാധ്യമം പത്രത്തെയും സൂക്ഷിക്കണം. കാരണം അവർ മൈക്കിൽ ബോബ് ഘടിപ്പിക്കാൻ സാധ്യത....

    • @sreekantannair611
      @sreekantannair611 2 месяца назад +1

      ശരിയാണ് ഇവന്മാരെ ഏഴയലത്തേയ്ക്ക് മാറ്റി നിർത്തണം .

  • @sugunadas3803
    @sugunadas3803 2 месяца назад +10

    യോഗിജീ ആയിരുന്നേൽ വല്ലതു൦ നടന്നേനേ....

  • @sajeevck5539
    @sajeevck5539 2 месяца назад +44

    നിങ്ങൾ പറയുന്ന കാര്യം ഒക്കെ ശരിയാണ് എന്നാൽ ഈ ചാനൽ കോടതി വിധിയിൽ കേവലം ലൈസൻസ് പോലും ഇല്ലാതെ മുന്നോട്ടു പോകുന്നു അതിനെതിരെ കേന്ദ്രം മിണ്ടാതെ ഇരിക്കുന്നു അപ്പോൾ ഇതും അതുപോലെ തന്നെ ഇന്നുവരെ കേരളത്തിലെ ഏതെങ്കിലും ഒരു പ്രെശ്നത്തിൽ കേന്ദ്രം ശക്തമായ നടപടി എടുത്തത് ഒന്ന് പറയുക അതുപോലെ പിണറായിയുടെ പെങ്ങൾ ആയ മമതബാനർജിക്കും എതിരെ എന്തെങ്കിലും നടപടി എടുക്കില്ല അതിനുള്ള കാരണം എന്താ ണെന്ന് അറിയില്ല അതിനാൽ നിങ്ങൾ വെറുതെ ഊർജം കളയണ്ട

    • @Vava7g
      @Vava7g 2 месяца назад +1

      ഇ രണ്ട് പേരുടെയും കാലിനിടയിൽ കേന്ദ്രം ഭയക്കുന്ന എന്തൊ ഒന്ന് ഉണ്ട്

    • @gopinathlpai5184
      @gopinathlpai5184 2 месяца назад

      ആയുർവേദ ചികിത്സയാണ് രോഗിയുടെ ശരീരത്തിലുള്ള എല്ലാ ദുഷ്ട്ടും പുറത്തു വരുമ്പോൾ ഭേദമാകാനുള്ള മരുന്നുകൊടുക്കും. നിങ്ങൾ അല്ലോപ്പതി മരുന്നാണ് ഉദ്ദേശിക്കുന്നത് 😂

  • @sivarajan3399
    @sivarajan3399 2 месяца назад +33

    കേരളം അധഃപതിച്ചുവോ, എല്ലാം കഴിഞ്ഞ എട്ട് വർഷമായി.

    • @sobhanabalan8564
      @sobhanabalan8564 2 месяца назад +1

      Oru chanaha manthri vannathe
      Vullu, naary keralam 🤔🤔🤔🤔

  • @7800avn
    @7800avn 2 месяца назад +37

    Jihadikku എന്ത് രാജ്യം

    • @jacksparrow5412
      @jacksparrow5412 2 месяца назад

      Chaanga Teewrawadigalude Raajyam Eadaanu?????

    • @nikshpakshan123
      @nikshpakshan123 2 месяца назад

      സംഘികൾക്ക് എന്ത് മനുഷ്യത്യം 😂

  • @ThampiChelakkat
    @ThampiChelakkat 2 месяца назад +9

    അഹങ്കാരികൾ അടച്ചു പോട്ടട്ടെ. അതാണ് നട്ടെല്ല് ഉണ്ട് എന്നതിൻ്റെ അർഥം. '

  • @mohananraghavan8607
    @mohananraghavan8607 2 месяца назад +4

    മൈക്ക് വായിൽ തിരുകാൻ നടക്കുന്ന ഏർപ്പാട് തന്നെ നിർത്തി വെക്കണം.

  • @VLC-w8l
    @VLC-w8l 2 месяца назад +15

    മീഡിയാ വൺ പൂട്ടണം

  • @NatarajanPc-y4r
    @NatarajanPc-y4r 2 месяца назад +22

    പിന്നിൽ ആരോ ഉണ്ടെന്നുള്ള അമിത ആവേശം ഒടുങ്ങാറായി

  • @piousonkk6742
    @piousonkk6742 2 месяца назад +1

    എല്ലാം. ഒന്നിനൊന്നു മെച്ചമുള്ള ആളുകളാണ് റിപ്പോർട്ട് ചാനൽ. ശ്രദ്ധിക്കേണ്ട അംബാനെ

  • @jayarajankadavil8293
    @jayarajankadavil8293 2 месяца назад +56

    മീഡിയം വൻ ന് ഇത്രയും കുറുമ്പോ? മക്കളെ ബിജെപിയോട് മുട്ടാൻ ഇന്ന് പിണറായി വരെ തയ്യാറല്ല. വെറുതെ അഭ്യാസം എടുക്കേണ്ട. ബിജെപിയുടെ ഒരു കേന്ദ്രമന്ത്രിയോടണോ കളി? ആരെ കണ്ടിട്ടാണ് ഇ കളി... നിർത്തിക്കോട്ടോ, അല്ലെങ്കിൽ ഞങ്ങൾ നേരിട്ട് അങ്ങ് വരും, 👍

  • @madhusudhanan5287
    @madhusudhanan5287 2 месяца назад +24

    അവന്റെ മനസ്സിൽ ഉള്ളത് നാളെ കേരളത്തിൽ ഇതു നമ്മൾ അനുഭവിക്കും ഈ ഡാഷ് ചാനൽ പുട്ടണം കൂടെ എസ് വി എന്ന ചാനലും

    • @sunithaa.n.5028
      @sunithaa.n.5028 2 месяца назад

      ഇഷ്ട്ടം പോലെ ഹിന്ദുക്കൾക്ക് എതിരെ വർഗ്ഗീയ വിഷം ചീറ്റുന്ന യൂട്യൂബ് ചാനലുകൾ ഉണ്ട്.ഫാൻസി പേരുകളിൽ.ഇത് ജിഹാദി ചാനീലാണെന്നു മനസ്സിലാകാതിരിക്കാൻ.ഇതൊന്നും ഇവിടുത്തെ ഹിന്ദു സംഘടനകൾ ശ്രദ്ധിക്കില്ല.ഇതിൽ ചിലത് എൻ്റെ ശ്രദ്ധയിൽ പെട്ടത് Media gramam,Public Kerala,The Journo,The Journalist,Arabian Malayali.കൂടാതെ ജിഹാദി funded ആയിട്ടുള്ള ക്രിസ്ത്യൻ ചാനലുകളും ഹിന്ദു ചാനലുകളും വേറെയും ഉണ്ട്,യൂട്യൂബിലും.മോഡിയെയും ബിജെപിയെയും ഇപ്പോഴും മോശക്കാർ ആക്കി ചിത്രീകരിക്കാൻ.
      ഇത് കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ കലാപമായി മാറും.

  • @sasikumarnn2477
    @sasikumarnn2477 2 месяца назад +11

    സുഹൃത്തേ ബിജെപി അല്ല അവരുടെ അജണ്ട, ഇന്ത്യയിലെ ഹിന്ദുക്കൾ മുഴുവൻ ആണ്,, ഇവിടെ കുറെ ബിജെപി വിരോധികൾ ആയ ഹിന്ദുക്കൾ വിചാരിച്ചിരിക്കുന്നത് ബിജെപി ആണ് അവരുടെ ശത്രുക്കൾ എന്ന്,, അങ്ങനെ അല്ല, വരും കാലങ്ങളിൽ മനസിലാകും,,

  • @BaskaranBaskaran-no5im
    @BaskaranBaskaran-no5im 2 месяца назад +1

    മീഡിയ വണ്ണിനെ പൂട്ടണം അല്ലെങ്കിൽ നാട്ടിൽ കലാഭം സൃഷ്ടിക്കും

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 2 месяца назад

    😄😄😄😄😄😄😄😄😄ചിരി വരുന്നു ഇതൊക്കെ കേട്ടിട്ട്

  • @rajeshravindran6319
    @rajeshravindran6319 2 месяца назад

    well said..

  • @Premodpa
    @Premodpa 2 месяца назад +5

    ഇതു മനസിലാകാത്ത സുപ്രീം കോടതി

    • @sunithaa.n.5028
      @sunithaa.n.5028 2 месяца назад

      ഇവിടെ പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണ്.എന്തു രാജ്യം,എന്തു നീതി.പിൻവാതിൽ വഴി മലദ്വാരം ഗോൾഡ്,മയക്കുമരുന്ന് ഫണ്ട് കിട്ടുന്നുണ്ട്,ജസ്റ്റീസ് മാർക്കും.

    • @shihabibrahim3980
      @shihabibrahim3980 2 месяца назад

      ഒരു ചാനലിന് ഇത്രേം സ്വാധീനം ഉണ്ടെങ്കിൽ രാജ്യം കയ്യിലുള്ളർക് എന്തും സാധിക്കില്ലേ

  • @nsasikumaranpillai1702
    @nsasikumaranpillai1702 2 месяца назад +24

    മീഡിയ വൺ റിപ്പോറ്റർട്ടറെ ഇനിയും സുരേഷ് ഗോപിയുടെ ബൈറ്റ് എടുക്കാൻ അനുവാദം കൊടുക്കരുത്.

  • @hareendrababu5592
    @hareendrababu5592 2 месяца назад +3

    ഇവൻ മാർക്കു വേറെ ഒരു പണിയും ഇല്ല യെ ???

  • @sugunadas3803
    @sugunadas3803 2 месяца назад +4

    എല്ലാതെളിവു൦ കൈയ്യിലുണ്ടായുട്ടു൦ പപ്പുവിനെഅഴിഞ്ഞാടാ൯ വിടുന്ന മോദിജൂയിൽ വ്സ്വാസ൦ പേയിരിക്കുന്നൂ.....

    • @sunithaa.n.5028
      @sunithaa.n.5028 2 месяца назад

      അതിനു ഭരണഘടന ചൈനീസ് മാതിരി ആക്കി മാറ്റേണ്ടി വരും.
      മോഡിക്ക് മീതെ ഇരിക്കുന്ന കോടതി കൽ കോടികൾ വാങ്ങി പപ്പുവീനും സോണിയ്ക്കും അനുകൂലം മാത്രമേ പറയൂ.
      കൈക്കൂലി വാങ്ങി ശീലിച്ചു പോയ ജഡ്ജിമാരെ ആദ്യം രാജ്യത്തിനു വരാൻ പോകുന്ന അപകടത്തെപട്ടി ബോധവാന്മാർ ആക്കേണ്ടത് ഉണ്ട്.ഫ്രീ ആയി കിട്ടുന്ന വിദേശ ഡോളറുകൾ വാങ്ങി രാജ്യദ്രോഹികൾ ഇയും ജിഹാധികളെയും വെറുതെ വിട്ടാൽ.

    • @rileeshp7387
      @rileeshp7387 2 месяца назад

      പേരും കള്ളനും വിദ്യാഭ്യാസവും ഇല്ലാത്ത മോഡി അറിവുള്ള രാഹുൽ ഗാന്ധിയെ എന്ത് ചെയ്യാൻ കാണാപാഠം പഠിച്ചു പ്രസംഗിക്കുന്ന മോഡിക്ക് മറുപടി പറയാൻ കഴിയില്ല

  • @shihabibrahim3980
    @shihabibrahim3980 2 месяца назад +1

    സുഹൃത്തേ ഞാൻ ഒരുപാട് റീ പ്ലേ ചെയ്ത് നോക്കി, എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. സത്യസന്ധമായി മറുപടി കമന്റ് ചെയ്യുക..... സത്യസന്ധമായി മാത്രം......

  • @vinaykomath7169
    @vinaykomath7169 2 месяца назад +4

    കുറൻ വായിച്ചിട്ടുണ്ടാവും

  • @HARIKRISHNANHARI-d4v
    @HARIKRISHNANHARI-d4v 2 месяца назад

    അങ്ങ് പൂട്ടിയാൽ പ്രശ്നം തീരും മാധ്യമം ഒരിടത്തും ചായവ് പാടില്ല സത്യസന്തമായിരിക്കണം അല്ലാതെല്ലാത്തിനെയും പുട്ടി താക്കോൽ എടുത്തേക്കണം.

  • @elizabethjacob4473
    @elizabethjacob4473 2 месяца назад +9

    മദൂതി ചാനൽ റാവുത്തർ കിടാവ്

  • @VijayanPv-uc2rk
    @VijayanPv-uc2rk 2 месяца назад

    തനിനിറം നിർത്താൻ പറ്റില്ല.

  • @krishnankuttyp4478
    @krishnankuttyp4478 2 месяца назад

    കേന്ദ്രസർക്കാർ ഒരു ചുക്കും ചെയ്യില്ല.

  • @SulaimanKK-p2c
    @SulaimanKK-p2c 2 месяца назад

    മീഡിയ one തന്റെ സർട്ടിഫിക്കറ്റ് കാത്തിരിക്കുകയാണ്
    എല്ലാ അഭിനയവും കാണാൻ
    എല്ലാവർക്കും കഴിയില്ല
    ബജറ്റ്നെ പറ്റി താനെന്ത് പറയുന്നു

  • @Karma-mn77
    @Karma-mn77 2 месяца назад +2

    മുക്കാൽ കാക്ക.....
    മുറിയൻ കാക്ക......

  • @Congrats-pv5bt
    @Congrats-pv5bt 2 месяца назад

    മീഡിയ വൺ ❤❤❤❤❤

  • @syamraveendran9996
    @syamraveendran9996 2 месяца назад +27

    ബിജെപി ഒരു കോപ്പും ചെയ്യില്ല. ശ്രീധരൻ പിള്ളയെ ജമാ അത്ത് ഇസ്‌ലാമിയുടെ ഒരു പരിപാടിക്ക് വിളിച്ചിരുത്തി അങ്ങ് സുഖിപ്പിക്കും. അതോടെ ഈ വിഷയം തീരും. ഈ ചാനലിന്റെ ban കോടതി മാറ്റും മുമ്പ് നമ്മൾ കണ്ടതാണ് ഈ അവിശുദ്ധ ബന്ധം....

  • @Zakariya8330
    @Zakariya8330 2 месяца назад

    എന്തേയ് മീഡിയ വൺ മാത്രം 24നെ കണ്ടില്ലേ😂 ഇവർക്ക് മാത്രം ഇങ്ങനെ ഓരോന്ന് കിട്ടും 🤭

  • @SBMohammadIqbal
    @SBMohammadIqbal 2 месяца назад

    ഒരു കാരണവും കൂടാതെ നിരോധിച്ച ആൾക്കാരാണ്
    ഇത്ര വലിയ വായിൽ വിളമ്പുന്നത്

  • @achuooszone8471
    @achuooszone8471 2 месяца назад +2

    മുറി മുക്കല് കൾക്ക് അറ്റം വെട്ടുമ്പോൾ തലചോറും മുക്കാൽ ആകും

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 2 месяца назад

    ഒരുത്താചാനൽ അവതാരകൻസംസാരിക്കുമ്പോൾ പ്രതിപക്ഷ ബഹുമാനം നല്ലതാണ്.

  • @JS-Sharma
    @JS-Sharma 2 месяца назад

    ജീർണ്ണലിസം ഒരിക്കലും ജേർണലിസം അല്ല.

  • @MuraliPillai-s2z
    @MuraliPillai-s2z 2 месяца назад

    പെറുക്കി പെറുക്കിയുടെ സ്വഭാവും കാട്ടും.

  • @anandapadmanabhan9453
    @anandapadmanabhan9453 2 месяца назад

    ഇനിയും ഇവനെ വെറുതെ വിടണമോ?

  • @harikumark8520
    @harikumark8520 2 месяца назад

    വിലാപങ്ങൾ ഇങ്ങനെ മുറപോലെ നടക്കുന്നു. പ്രായോഗികമായി എന്തെങ്കിലും ഉണ്ടോ ഉവ്വേ.......

  • @RajeshKumar-nx8qj
    @RajeshKumar-nx8qj 2 месяца назад

    മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തി എന്ന് ഒരു വിശദീകരണം വരും പുറകെ

  • @godsongsbabu5135
    @godsongsbabu5135 2 месяца назад +1

    ഈ പാക് മൂട് താങ്ങി ചാനലിനെ ഇനി സുരേഷേട്ടൻ നിങ്ങളുടെ ഏഴയലത്തുപോലും അടുപ്പിക്കരുത്....!

  • @saji6048
    @saji6048 2 месяца назад

    ഉലക്ക ഉണ്ടാകും അനു തന്നെ ഒരിക്കലും തുറക്കാത്ത പൂട്ട് ഇട്ട് പൂട്ടണമായിരുന്നു

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 2 месяца назад +4

    ഈ ദേശ ദ്രോഹി ചാനലിനെ ഉടനെ ബാൻ ചെയ്തു ലൈസൻസ് ക്യാൻസൽ ചെയ്യണം. അത് എങ്ങിനെയാ ഉടനെ വരുമല്ലോ സുപ്രിം കോടതി രക്ഷിക്കാൻ.

    • @babysarma
      @babysarma 2 месяца назад

      സുപ്രീം കോടതി.... മേത്തനെ രക്ഷിക്കാന്‍ വേണ്ടി കുറെ കറുത്ത കുപ്പായം ധരിച്ച് രാജ്യ ദ്രോഹി കൾ

  • @riderkeshu
    @riderkeshu 2 месяца назад +2

    കോടതി 😂...

  • @Vamadevan-c7w
    @Vamadevan-c7w 2 месяца назад

    Ban Media fun. Don't give access to their Media reps. Near BJP Ministers.

  • @wayanadens5948
    @wayanadens5948 2 месяца назад +1

    Sgക്കു കൂടുതൽ സുരക്ഷ വേണം

  • @shajithemmayath3526
    @shajithemmayath3526 2 месяца назад

    സുപ്രീം കോടതി

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 2 месяца назад

    Media one❤❤❤❤

  • @BabuE-v7o
    @BabuE-v7o 2 месяца назад +2

    Super very good 👍👍👍 BJP No 1

  • @RajanC-qc1mo
    @RajanC-qc1mo 2 месяца назад +2

    നുണ പറയാതെ കേന്ദ്ര ഇടപെടൽ വന്നോ?

  • @aviaki
    @aviaki 2 месяца назад +1

    Should arrest and put him in jail

  • @sasikv4687
    @sasikv4687 2 месяца назад +12

    ഈ പാക്കിസ്ഥാൻ ചാനെൽ adachu🙏 പൂട്ടി കൂടെ കേരളത്തിന്‌ അഭമാനം

  • @narayanansoupernika1351
    @narayanansoupernika1351 2 месяца назад

    🙏🙏🇮🇳🙏💐👏👏👏👏👏

  • @prabhakaranpillai-ut1gc
    @prabhakaranpillai-ut1gc 2 месяца назад +1

    Namaskaram,
    Sri Yogi has to come the main stream politics and be the PM of Bharath after Sri Modiji.
    Jai Bharath.

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 2 месяца назад

    ബി ജെ പി എന്നല്ല ഭാരതീയ ബോണ്ട് പാർട്ടി

  • @ValsanThamarayoor
    @ValsanThamarayoor 2 месяца назад

    ഈ ചാനൽ മതതീവ്രവാദ ബന്ധമുള്ള ചാനലാണ് ഇത് അടച്ചുപൂട്ടി ഇല്ലെങ്കിൽ കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കും

  • @dasks6245
    @dasks6245 2 месяца назад

    Media One Channel എന്താണ് Suresh ഗോപിയോട് കാണിച്ചത് എന്ന് video കണ്ടിട്ട് മനസ്സിലാവുന്നില്ല എന്താണ് ഉണ്ടായത് എന്ന് ഒന്ന് വിശദമാക്കാമോ

  • @rajeshshenai
    @rajeshshenai 2 месяца назад

    മീഡിയ വൺ മാത്രമല്ല, റിപ്പോർട്ടർ ചാനൽ റിപ്പോർട്ടറും കൈ പൊക്കുന്നുണ്ട് 😡

  • @girijakumar9297
    @girijakumar9297 2 месяца назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ratheeshrajan5203
    @ratheeshrajan5203 2 месяца назад

  • @suddxb8666
    @suddxb8666 2 месяца назад

    50% ആകാത്തത് കൊണ്ട് മാപ്പ്....അതു കഴിഞ്ഞാൽ കോപ്പ്...

  • @shaniyafaisal
    @shaniyafaisal 2 месяца назад

    😀😀😀

  • @SunilKumar-o3y3s
    @SunilKumar-o3y3s 2 месяца назад

    Jaiii bjp,,,jaii r s s ,,jaii modi jiii

  • @balannair5750
    @balannair5750 2 месяца назад

    എത്തഡോ ഇവൻ.

  • @Aath_Mika
    @Aath_Mika 2 месяца назад

    അവന്മാരെ എന്ത് ചെയ്തു എന്ന് പറ

  • @Kuttanwarrior
    @Kuttanwarrior 2 месяца назад

    Entrenched mannerisms single out most, if not all, MediaOne reporters, primarily owing to the community- wide identity crisis Islam suffers from in this democratic nation! Pity!

  • @kumar.vajaya.v4545
    @kumar.vajaya.v4545 2 месяца назад

    JIGHATHI CHANAL AVASANIPPIKKUKA

  • @sasikumar-gt8do
    @sasikumar-gt8do 2 месяца назад

    ഞമ്മക്ക് സഹിക്കാനായില്ല bj p ജയിച്ചത്

  • @maneeshmadhu-u5p
    @maneeshmadhu-u5p 2 месяца назад

    Shakthamaya reethiyil shishikanam

  • @chandranmr3383
    @chandranmr3383 2 месяца назад

    Not to allow him report news

  • @PrasadPrasadc-et7wg
    @PrasadPrasadc-et7wg 2 месяца назад

    മിടിയവൻ ചാനൽ വെറും. ലോക്കൽ ചാനൽ ആണ് അതു ജിഹാതികൾ മാത്രം കാണുന്ന ചാനൽ ആണ് 😢😢

  • @grcnairy55
    @grcnairy55 2 месяца назад

    വിശദീകരണം ചോദിക്കുന്നതാണോ വലിയ ആണത്തം??? 😂 കാര്യമായ വല്ല ആക്ഷൻ എടുക്കാൻ shah പഠിക്കേണ്ടി ഇരിക്കുന്നു. 😂

  • @krishnanko3474
    @krishnanko3474 2 месяца назад

    താലിബാൻ ചാരൻ.

  • @sankarana9854
    @sankarana9854 2 месяца назад

    Please. Arrest. Bade man

  • @shajakhanm5271
    @shajakhanm5271 2 месяца назад

    😅 നീചാണകംതിന്നിയ
    ല്ലടെ😊😊😊

  • @Premodpa
    @Premodpa 2 месяца назад +1

    All bjp leaders must boycott media one.

  • @sreekumarannair5106
    @sreekumarannair5106 2 месяца назад +1

    Sudaappi Toufiq Aslam..... Kaattupanni

  • @Sivadasan..
    @Sivadasan.. 2 месяца назад

    ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തണം

  • @sathisrikumar359
    @sathisrikumar359 2 месяца назад

    Centre will not take any action..So far ehat action they have taken aganist Pinarayi&co

  • @sobhanabalan8564
    @sobhanabalan8564 2 месяца назад +1

    Chanaha manthri aayirikkum
    🩰🩰🩰🩰🩰🤗🤗🤗🤗🤗

  • @truce111
    @truce111 2 месяца назад +1

    Quality ulla reporters illatha channels undayal ingane avum.

  • @sainudheensainudheen904
    @sainudheensainudheen904 2 месяца назад

    Cetataram🫥caidal🫥edu🫥matrekum🫥ketum

  • @rejiKovilakathuparambilk
    @rejiKovilakathuparambilk 2 месяца назад +1

    Useless people doing wrong

  • @jayaraje8727
    @jayaraje8727 2 месяца назад

    മീഡിയ വൺ ഈ ചാനലിൽ വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ തന്നെ മനസിലാക്കാം. കേരളത്തിന് ഈ ചാനൽ കൊണ്ട് എന്ത് പ്രയോജനം?പ്രധാന ജോലി ഹമാസ് ന്യായീകരണം.

  • @jamunajamuna6765
    @jamunajamuna6765 2 месяца назад

    Journalism....should have some professional ethics...
    Fourth estate...all are meant for the people
    Legislative,executive, judiciary and press(media)

  • @AchudanAchudan-h1q
    @AchudanAchudan-h1q 2 месяца назад

    Ado.thanikonnu.adi hu.nokathayirunnile.
    Vivaradoshi.

  • @ashikkokkalai
    @ashikkokkalai 2 месяца назад +1

    നിഷ്പക്ഷ ചാനൽ ആണ് മീഡിയ വൺ

  • @josejoykutty1834
    @josejoykutty1834 2 месяца назад +1

    Why BJP government didnt ban this PFI channel

  • @HamzaChirakkal-t1o
    @HamzaChirakkal-t1o 2 месяца назад

    😂

  • @ragachitra9204
    @ragachitra9204 2 месяца назад

    ഇത്തരം ചാനലിനും റിപ്പോർട്ടർമാർക്കും സംരക്ഷണം കൊടുക്കാൻ നോമ്പ് നോറ്റിരിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ പലതും നടക്കും.