എന്ത് നല്ല കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് ഈ വർക്ക് ചെയ്യുന്നത് നല്ല എഫർട്ട് എടുത്തെങ്കിൽ മാത്രമേ ഈ വർക്ക് ചെയ്യാൻ പറ്റൂ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല ഗുഡ് എഫർട്ട് 👏👏👏
വളരെ നല്ലൊരു വീഡിയോ ആയിരുന്നു നല്ല ക്ലീനായും മനസ്സിലാവുന്ന വിതത്തിലുള്ള tile പതിക്കുന്ന വീഡിയോ ആദ്യം എല്ലാം leavel ചെയ്ത ശേഷം ഒട്ടിച്ചു alle👍👍good effort
Wow വളരെ easy ആണല്ലോ ടൈൽ ഒട്ടിക്കുന്നത് വളരെ ഉപകാരപ്രദമായ video analllo👍👍
Very nice video.. Very good work..Beautiful sharing.👌👌👍👍
Woow valare upagarapredamaya video tails pani ariyathavrkk valare useful aaaya video good sharing
Good video good sharing 👍
വീടുപണിയെടുക്കുന്നവർക്ക് വളരെ പെട്ടെന്ന് ടൈൽ ഒട്ടിച്ച് തീർക്കുന്ന എന്നുള്ളത് നല്ല രീതിയിൽ കാണിച്ചിട്ടുണ്ട് നല്ലൊരു വീഡിയോ
വളരെ വ്യക്തമായും കൃത്യതയോടെ ടൈൽസ് പതിക്കുന്നത് കാണിച്ചു തന്ന നല്ലൊരു വീഡിയോ. ഓരോ പണിക്കും അതിന്റെതായ ഹാർഡ് വർക്കുണ്ട്
Beautiful shearing very nice video useful great 💜💜💜💜
ആദ്യമായിട്ടാണ് കാണുന്നത് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വരണം ഒത്തിരി ഇഷ്ടമായി വീഡിയോ
ആഹാ ഇന്നത്തെ വീഡിയോ സൂപ്പർ ആണല്ലോ
ചേട്ടന്റെ ടൈയിൽ വർക്ക് വളരെ നന്നായിട്ടുണ്ട്
ഒരുപാട് പേർക്ക് ഉപകാരപ്രതമാകുന്ന വീഡിയോ ആയിരുന്നു
ഇഷ്ട്ടപെട്ടു
വളരേ നല്ലൊരു video aayrunnu ഇനിയും ഇതുപോലെയുള്ള വീഡിയോസ് ചെയ്യാനേ. നല്ല അവതരണം
Valare manoharamaya work kandirikkan തോന്നി നല്ല neat ആയും clear ആയും ചെയ്യുന്നു മനോഹരം
Ma shaa allah beautiful shearing കാണാൻ നല്ല രസമുണ്ട് സൂപ്പർ എത്ര പെട്ടന്ന് ആണ് വിരിക്കുന്നത് nice ❤️❤️❤️❤️🤎🤎🤎🤎
Great work👍👍👍 keep it up
ടൈൽസ് പതിക്കുന്ന വീഡിയോ വളരെ നന്നായിട്ടുണ്ട്. Great work 🙏. ഒരുപാട് പേർക്ക് useful ആകും
വളരെ നല്ലൊരു വീഡിയോ ആയിരുന്നു, വളരെ വക്തമായി തന്നെ എല്ലാം കാണിച്ചു തന്നു, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
വളരെ ഉപകാരപ്രദമായ വിഡിയോ ഇത്പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
ഇതു പോലെ ഒക്കെ വീഡിയോ കണ്ടാൽ ഇതു വരെ Tile പണി കാണാത്തവർക്കു കുടി ഉപകാര പെടും എന്തയാലും എനിക്കും ഏകദെശം click ആയി Thanks For Sharing 🥰
എന്ത് നല്ല കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് ഈ വർക്ക് ചെയ്യുന്നത്
നല്ല എഫർട്ട് എടുത്തെങ്കിൽ മാത്രമേ ഈ വർക്ക് ചെയ്യാൻ പറ്റൂ
അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല
ഗുഡ് എഫർട്ട് 👏👏👏
Good work
Wow beautiful vedio
കൊള്ളാം നല്ലൊരു വർക്ക് ആയിരുന്നു നല്ല സ്പീഡിൽ അദ്ദേഹം വർക്ക് ചെയ്തു ഒരുപാട് ഇഷ്ടമായി
Valare nannayithanne kanichu thannu valare upakarapradhamaya video
നല്ലൊരു വീഡിയോ ആയിരുന്നു. എല്ലാം വളരെ വ്യക്തമായിട്ടാണ് കാണിച്ചു തന്നത്. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രദീക്ഷിക്കുന്നു
വളരെ നല്ല രീതിയിൽ കാണിച്ചു തന്നു 👍keep it up 😍
വളരെ നല്ലൊരു വീഡിയോ ആയിരുന്നു നല്ല ക്ലീനായും മനസ്സിലാവുന്ന വിതത്തിലുള്ള tile പതിക്കുന്ന വീഡിയോ ആദ്യം എല്ലാം leavel ചെയ്ത ശേഷം ഒട്ടിച്ചു alle👍👍good effort
Aiwaa... നല്ല usefull video 🥰👍
Thanks for sharing ❤️🌹
AHA ADIPOLI aanallo. Video valarenannayitumd nk nalla ishtayitto th cheyyan arouathavark upakarapedum 🥰🥰
Adipoli anallo tail pettann thanne ottichu le👍🏻
ആഹാ അടിപൊളി ആണ് ല്ലോ 👌🥰🥰
കൊള്ളാം നല്ല work
MTRHealthykitchen
valare usefull
Aadyamayita tile virikunath kanunath😮paranju ketite undayirunullu, ithrayum naal 👍 videoyiloode detail aayit kanuvan sadhichathinu thanks 😊
Ipo ellarum long tiles aanalle idunath, athanalle ipo fashion 😀
Tiles padhikunnathu valare detail aayi kanichu thannallo...perfect work..hardworking persons❤️ nannayittundu tto..nalloru video aayirunnu.
🥰അടിപൊളി 🥰🥰🥰
ടൈൽ പണി എളുപ്പമാണല്ലെ. ഇതുപോലെ പണിയെടുക്കുന്നത് പോയി കണ്ടിട്ടില്ല. വീഡിയോ നന്നായിട്ടുണ്ട്.
Second💃🏽
ഇതു പോലെ കിറി ഇല്ല എങ്കിൽ എന്ത് ആണ് കുഴപ്പം
4-2ടൈൽ സിമന്റിൽ ഒട്ടിക്കാൻ പറ്റുമോ
ഗെമ്മ് വേണ്ടെ
😂
ഈ വർക്കേഴ്സിന്റെ നമ്പർ ഉണ്ടൊ
yes
@@bijusfamilyvlogs4645 തരൂ ചേട്ടാ നമ്പർ
First
Good work