നല്ല അവതരണം, ലേബർ കോസ്റ്റ് ആണ് ടൈലിങ്ങിലെ വില്ലൻ.. sqft ന് 18 രൂപ മുതൽ 25 രൂപ വരെ കേരളത്തിൽ പലയിടത്തും പല റേറ്റുകളാണ് .മാത്രമല്ല സ്കർട്ടിങ്ങ് , മോൾഡിങ് , സിറ്റ് ഔട്ടിലും സറ്റയർ കേസിലും വിരിക്കുന്ന ഗ്രാനൈറ്റ് എന്നിവയുടെ കോസ്റ്റും വളരെ വ്യത്യാസമുണ്ട് ഓരോ സ്ഥലത്തും . ലേബർ കോസ്റ്റ് കോൺട്രാക്ട് നൽകുന്നതിന് മുമ്പ് സ്ഥലത്തെ ഒന്ന് രണ്ട് പേരോട് ചോദിക്കുക എന്നതാണ് ഓരോ നാട്ടിലേയും റേഞ്ച് മനസിലാക്കാൻ പ്രായോഗികമായ രീതി. കത്തി റേറ്റ് പറയുന്നവരുടെ വലയിലും മോശം പണിക്കാരുടെ കെണിയിലും പെടാതിരിക്കുക.
ആദ്യം first floor complete work കഴിഞ്ഞ് താമസം തുടങ്ങിയ വീട്ടിൽ 2nd floor എടുക്കുമ്പോൾ first floor എങ്ങനെ protect ചെയ്യും എന്നതിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
I've been watching your videos for a long time. I love your topics. Its always simple, focing, helpful for middle class people those who wants a shelter. അടിപൊളി
എന്റെ ഒരു സംശയം കിച്ചൻ വാൾ ടൈൽസ് ഒട്ടിക്കാൻ എങ്ങനെയാണ് ലേബർ ചർച്ച് നോക്കാറ്. ബാത്റൂം വാൾട്ടയിൽ ഒട്ടിക്കാൻ എങ്ങനെയാണ് ലേബർ ചാർജ് കണക്കാക്കുന്നത്. ഗ്രാനൈറ്റ് ഒട്ടിക്കാൻ എത്രയാണ് ലേബർ ചാർജ്. എപ്പോക്സി ചെയ്യാൻ ലേബർ ചാർജ് എത്രയാണ്. സ്കേറ്റിംഗ് ഒട്ടിക്കാൻ എങ്ങനെയാണ് ലേബർ ചാർജ് കണക്കാക്കുന്നത്. പറഞ്ഞു തരുകയാണെങ്കിൽ വളരെ ഉപകാര യിരുന്നു
നീളത്തെ വീതി കൊണ്ട് ഗുണിക്കുക. ഉദാ:- ഒരു റൂം കണക്കാക്കാം. 15 അടി നീളം, വീതി 10 അടി എന്നിരിക്കട്ടെ.15 x 10 = 150 അടി. റൂമിൻ്റെ വിസ്തൃതി 150 സ്ക്വയർ ഫീറ്റ്
എൻ്റെ വീട് പണിക്കു ഏറ്റവും അധികം എന്നെ സഹായിച്ച താങ്കളുടെ വീഡിയോ ആണ് god bless u
നല്ല അവതരണം, ലേബർ കോസ്റ്റ് ആണ് ടൈലിങ്ങിലെ വില്ലൻ..
sqft ന് 18 രൂപ മുതൽ 25 രൂപ വരെ കേരളത്തിൽ പലയിടത്തും പല റേറ്റുകളാണ് .മാത്രമല്ല സ്കർട്ടിങ്ങ് , മോൾഡിങ് , സിറ്റ് ഔട്ടിലും സറ്റയർ കേസിലും വിരിക്കുന്ന ഗ്രാനൈറ്റ് എന്നിവയുടെ കോസ്റ്റും വളരെ വ്യത്യാസമുണ്ട് ഓരോ സ്ഥലത്തും . ലേബർ കോസ്റ്റ് കോൺട്രാക്ട് നൽകുന്നതിന് മുമ്പ് സ്ഥലത്തെ ഒന്ന് രണ്ട് പേരോട് ചോദിക്കുക എന്നതാണ് ഓരോ നാട്ടിലേയും റേഞ്ച് മനസിലാക്കാൻ പ്രായോഗികമായ രീതി. കത്തി റേറ്റ് പറയുന്നവരുടെ വലയിലും മോശം പണിക്കാരുടെ കെണിയിലും പെടാതിരിക്കുക.
👍👍Good suggestions
രണ്ടു പേരുടേടും വിഡിയോ കാണും
2 perum ente veedpanik help aan
Job vacancy undo
@@HANUKKAHHOMES
സത്യസന്ധത, വിശ്വസ്ഥത എന്നിവ ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട്.
വളരെ നന്ദി സർ ഈ വീഡിയോക്ക് ഞാൻ കാത്തിരിക്കുകയായിരുന്നു
താങ്കളുടെ വീഡിയോ സാധാരണക്കാരായ ആളുകൾക്ക് വളരെയേറെ ഉപകാരപ്പെടുന്നുണ്ട്
നല്ല വീഡിയോ എൻ്റെ വീഡപാണിക്ക് ഉള്ള ഒരുക്കത്തിൽ ആണ് ഇത് കാണുമ്പോൾ സുമാർ എത്ര കോസ്റ്റ് ആവും എന്ന് മനസ്സിലാക്കാൻ സാധിക്കും താങ്ക്സ് ബ്രോ
ഞാൻ ടൈൽ തെരഞ്ഞു നടന്ന് കൊണ്ടിരിക്കുന്ന ഈ സമയത്ത് എനിക്ക് വളരെയേറെ ഉപകാരപ്രദമായി താങ്കളുടെ ഈ വീഡിയോ
ഒരുപാട് നന്ദി
ആന്മാർത്ഥതയുള്ള വിവരണം നന്ദി സുഹൃത്തേ
Jobee ചേട്ടാ നല്ല അവതരണം. 👍🏻👍🏻👍🏻
Thanks 🥰
മുത്തേ 🥰
Ok❤
വ്യക്തമായ അവതരണം!
Useful information for one who desired to build a house
Useful upload brother
Thank you
Adipoli video tq bro
ആദ്യം first floor complete work കഴിഞ്ഞ് താമസം തുടങ്ങിയ വീട്ടിൽ 2nd floor എടുക്കുമ്പോൾ first floor എങ്ങനെ protect ചെയ്യും എന്നതിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Valuable information
നല്ല അവതരണം, സാധാരണ ആളുകൾക്ക് ഉപകാരം
Good vedio... i searched this type of vedio a lot..
You are really talking everything for the house.
Very much informative
Hai sir
Renovation veedita Patti oru vedio
ഈ rate വളരെ കൂടുതലാണ് ,കരാറെടുക്കുമ്പോ ലാഭം കുറയാതിരിക്കാനും വേണ്ടിയുള്ള ബുദ്ധിയാണ് ഇവിടെ കാണിച്ചത്
Labour cost high
1000 sqft ithrayum വരില്ല cost
Very informative video....👌👌👌 Thank you
I've been watching your videos for a long time. I love your topics. Its always simple, focing, helpful for middle class people those who wants a shelter. അടിപൊളി
Thanks 🙏
Sure
@@HANUKKAHHOMES hssssaashssss#ssssssshjssshssss
നല്ല അവതരണം ....
SPACER ഉണ്ടെങ്കിൽ APPOXY, ലേബർ ചാർജ്, ക്ലീനിങ് അതൊക്കെ എന്താണ് പറയാത്തത്
Thanks❤
Informative episode... Continue..
Sir
പഴയ മൊസൈക് തറയിൽ ടൈൽ വിരിക്കാൻ (800 Sqft) പുതിയ വീടിനേക്കാൾ cost കൂടുമൊ
Super Bro👌👌👌
Nice video 👍🏼
അവതരണം അടിപൊളി
Vitrified tile സെമെന്റിൽ ഒട്ടിക്കുമോ. Gum ഉപയോഗിച്ച് ഒട്ടിക്കാൻ ആണല്ലോ നിർമ്മാതാക്കൾ ഉപദേശിക്കുന്നത്.
എന്റെ ഒരു സംശയം കിച്ചൻ വാൾ ടൈൽസ് ഒട്ടിക്കാൻ എങ്ങനെയാണ് ലേബർ ചർച്ച് നോക്കാറ്. ബാത്റൂം വാൾട്ടയിൽ ഒട്ടിക്കാൻ എങ്ങനെയാണ് ലേബർ ചാർജ് കണക്കാക്കുന്നത്. ഗ്രാനൈറ്റ് ഒട്ടിക്കാൻ എത്രയാണ് ലേബർ ചാർജ്. എപ്പോക്സി ചെയ്യാൻ ലേബർ ചാർജ് എത്രയാണ്. സ്കേറ്റിംഗ് ഒട്ടിക്കാൻ എങ്ങനെയാണ് ലേബർ ചാർജ് കണക്കാക്കുന്നത്. പറഞ്ഞു തരുകയാണെങ്കിൽ വളരെ ഉപകാര യിരുന്നു
make video about concrete windows and concrete katala.....
Tile ആണോ marbonite ആണോ നല്ലത്?
എന്താണ് marbonite nte പ്രത്യേകത ടൈൽ മായി compare ചെയ്യുമ്പോൾ?
ഇക്കാ ഒരു റൂം എടുക്കാൻ എത്ര ചെലവാകും ആ ഒരു വീഡിയോ ചെയ്യുമോ
അന്യായ ലേബർ ചാർജ് ആണല്ലോ 🙆♂️പാവം owner കുത്തുപാള എടുത്തു കാണും
ഓൾഡ് മോസൈകിൻ്റെ മുകളിൽ ടൈൽ വിരിക്കുമ്പോൾ labour cost ഏകദേശം etrayayakum.1100സ്ക്വയർ feet+15 സ്റ്റെപ് stair case with two landing
ഏകദേശം 25000 വരും
Workerude phone number onnu tharane ,enikku cheyyanunde
Labour cost 5750...but mentioned 3000😊
Total 11810...😮😮😮
???
1000 sqft വീടിനു വയറിങ് & പ്ലബിങ് ഉദ്ദേശം എത്ര ആകും. വീഡിയോ ചെയ്യോ
80 k avarage
Bathroominta case paranjilalo? E veetil eathara bathroom und?
Good
780sqaurfeet. Tiles. Edan. Etraroobayakum. Granitino. Onn
Chetta wood polishing work sqfeet rate enganeya athinte oru video idaamo
കോട്ടയം ജില്ലയിൽ 1250 sqft ചെയ്യാൻ (ടൈൽ, ഗ്രാനൈറ്റ്, ഫുൾ ഡിസൈൻ )എന്നോട് പറഞ്ഞ റേറ്റ് ---110000/-
നോർമൽ ടൈൽ 1250sqft ചെയ്യാൻ ----65000/-
Number tharumo workarude
@@salahudeenebrahim-f9p9567221966
നമ്പർ
Can you make a video sharing the selection of tiles please
Super
റാന്നിയിൽ സാമാന്യം നല്ല material ഉപയോഗിച്ചു 1000 sq. ft വീട് ഉണ്ടാക്കി താക്കോൽ ഉടമസ്ഥൻ കൊടുക്കുമ്പോൾ മൊത്തം ഇത്ര rate ആകും.
watsap me sir
ഉപകാരപ്രദമായ ഒരു വീഡിയൊ
tank s 🥰👏👏
What is the total construction cost for 1000 square feet in Travancore area.
800sqfit വീടിന് മുന്ന് റും ഹാള് അടുക്കള സിറ്റൗട്ട് stter ഇത് tayil വിരിക്കാൻ എത്ര രൂപ ചിലവ് വരും
Super information....thanks
Rent out purpose il ulla apartment il vila kuranja wall tiles , wall il ottikkunnathu painting chargenekaalum kuravaakumo?
Sir veed kettan tudangumbol endokke cheeyendath..?
👍🏻👍🏻
സെക്കന്റ് ഫ്ലോർ (upstair) ടൈൽ വിരിക്കാൻ പരുക്കൻ ഇടാതെ ,നേരിട്ട് ഗം മിൽ ഒട്ടിക്കാൻ പറ്റുമോ ?
4*2 ടൈൽസ് ൻ്റെ labour cost ethrya with and without epoxy ?
Ithe same rate thanneyavu
താങ്കള്‍ക്ക് ശത്രുക്കളുടെ എണ്ണം കൂടാന്‍ സാദ്ധ്യതയുണ്ട് :) 😃😃
😂😂😂
Ath entha
കോപ്പി അടിച്ചോണ്ടാവും.
🤣🤣
☀️ 🙏🏾
Rajesh Palamattam
Additional Law Officer
ഇതിന്റെ റേറ്റ് ഇതിന്റെ റേറ്റ് വളരെ കൂടുതലാണ് ഒരിക്കലും ഇത്ര എമൗണ്ട് വരില്ല
1500 sqft veedu foundation work cost engane calculate cheyyam...oru video vazhi paranju tharamo?
1800 sqfet നമുക്ക് 2 coat putty, 1 coat praimer, 2coat emulsion labour ellam koodi ethra parayam athil 3 bed room, 1 hall, kitchen, front poshan ethra parayam sqafeet nokkumbol sample oru 6000 sqafeet varum onnu parayamo
Kannur Taliparamba
Tokyo Tile
Super shop
Epoxy use cheyyumbol ulla difference koody parayaamaayirunnu
Ys
Interlocking mud bricks nallathano ?? Thiruvalla il evide kittum ??
Kota stone nallathano..tiles v/s cotta stone rate difference labur cost..parayaamo
Buying 2*2 or 2*4 is best for a bedroom/hall, mean in terms of strong
Tiles ottikkian sqft ethraya cimint itta floor
Tile ottikkan cement upayogikkaruth athinulla pasha aanu upayogikkendath ennoru videoyil kandu... Athano nallath
Flooring tile cheyyan cement dharaalam aan.
Wall tile cheyyaan gum mathy
1250 sqft വീട് ആണ് ടൈൽസ് ആണോ marbonate ആണോ നല്ലത് പ്രൈസ് ഡിഫറെൻസ് എത്ര ആണ്
Sir 🙏
brother
വീട് മുഴുവനായി നിർമ്മിച്ച് കൊടുക്കുമോ
കോട്ടയം ജില്ലയിൽ
Main slab concrete ചെയ്താ എത്ര ദിവസം കയിംഗ്ജെ തട്ട് പോളികം പ്ലീസ് അറിയാവുന്നവർ റീപ്ലേ തരൂ
15..
Labour cost sqrft ന് എത്ര രൂപ ആയിട്ടാണ് നിങ്ങൾ ചെയ്തത്. ഓരോ നാട്ടിലും പല rate ആയിരിക്കുമല്ലോ
Suppper 👌👌👌👌👌👌
bathroom tilesnnu cement aano gum aano use cheythattu.Gum expensive anno
👍🏻👍🏻👍🏻👍🏻👍🏻
ടൈൽ ഒട്ടിക്കാൻ മണലും സിമെന്റും ഉപയോഗിക്കുന്നതിനേക്കാൾ നല്ലതു പശ ഉപയോഗിച്ച് ഒട്ടിക്കുന്നതാണെന്നു കേൾക്കുന്നു ശരിയാണോ ?
Already mosaic floor il ningal tiles cheyumo
Bonding gum use cheyth tiles ottikumbol rate kooduthalakumo. Gum use cheyumbol cement and sand inte avashyam varilla, angane alley? Ethanu better. Ariyavunnavar please reply
Sir, , ഇത് ഏത് Brand Tiles ആണ് ഉപയോഗിച്ചിരിക്കുന്നത്. Asian എന്ന brand നല്ലതാണോ? 50 / - RS Tiles നല്ലതാണോ
1250 sq ft veedinte rate paranjathil.... Batbroom tiles, wall tiles, kitchen le tiles okke ulpade aano....?
Ys
Dear
സ്ക്വയർ ഫീറ്റിന്ന് 16 - 18 രൂപക്ക് വിരിക്കുന്നത് എന്തിനാണ് 25 രൂപ എന്ന് പറയുന്നത് ?
Please upload .a..video ..expens for ...batharoom
Labour cost 16 to 18 vare alla ullo ?? 30 rs okke undo ??
എങ്ങാനും ഇവരെ കരാർ ഏൽപ്പിച്ചാലോ എന്ന് പേടിച്ചിട്ടാണ്
Epoxy rate vere aanu
400 squre feettil 2300 രൂപക്ക് ഒരു work ചെയ്താൽ ഇതത്ര രൂപ ആകും
Enike randu roomum athu 10. 10 room ... Randu hall kooni ethra s. Feet
Tiles gum use cheyumbo ettra rate vithyasam varum cement ayitt...
ഏണി ടൈൽ ഇടാൻ എത്ര ചാർജ് ആണ് വരുന്നത്..
👍👍👍
Commercial building rolling shutter fitting cost ലേബർ അടക്കം ചിലവുകൾ വിവരിക്കാമോ പ്ലീസ്
Tile vacancy undo
കോഴിക്കോട് എവിടേയും ടൈൽ വർക് ഉണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ ചെയ്യാം
Rate engane
ശങ്കർ സിമൻ്റ് 360 രൂപ ഞങ്ങടെ നാട്ടിൽ
തേമ്പാവ് എന്ന മരം ഉപയോഗിച്ചുള്ള കട്ടള നല്ലതാണോ
നല്ലthalla life kitila
ഇതുപോലുള്ള ഒരു റൂം എത്ര ജോലിക്കാരുടെ പണിയുണ്ട് (3000 കൂടുതലല്ലേ? എന്റെ സംശയമാണ് )
Squire. Feat എങ്ങനെയാണ് അളക്കുന്നത് ?
നീളത്തെ വീതി കൊണ്ട് ഗുണിക്കുക.
ഉദാ:- ഒരു റൂം കണക്കാക്കാം. 15 അടി നീളം, വീതി 10 അടി എന്നിരിക്കട്ടെ.15 x 10 = 150 അടി. റൂമിൻ്റെ വിസ്തൃതി 150 സ്ക്വയർ ഫീറ്റ്
Vetrified tilesinu gum use cheyyenam ennu parayunad sheriyano?
Super video
Malappurath M.Sand nu only 35 /cubic foot & P sand 42 /cft